Gruha Vaidyam -58 / Guru Nirmalanandagiri Maharaj

Поділитися
Вставка
  • Опубліковано 13 жов 2024
  • Gruha Vaidyathinu oru aamugham / Guru Nirmalanandagiri Maharaj
    / @gurunirmalanandagirim...
    / @velichapothi
    www.facebook.c...
    plus.google.co...
    / gruhavaidyam

КОМЕНТАРІ • 258

  • @Babukutty-u7h
    @Babukutty-u7h 3 місяці тому +3

    പ്രണാമം 🙏🙏🙏🙏🙏

  • @chemistryfacts6681
    @chemistryfacts6681 3 роки тому +50

    പ്രണാമം ഗുരുവിന് ... ഏറെ വർഷങ്ങളായി പരിചയം ഉള്ള ശബ്ദം കേട്ട് മതിയാവുന്നില്ല...

  • @balakrishnanm6420
    @balakrishnanm6420 3 роки тому +49

    നിർമ്മലാനന്ദ ഗുരു എന്ന മഹത് വൃക്തിത്വം നമ്മളെ വിട്ടു പിരിഞ്ഞത് സമൂഹത്തിന് തീരാ നഷ്ടം തന്നെയാണ്.
    സ്വാമിയുടെ സ്മരണകൾക്കു മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്നു 🙏🙏

    • @GruhaVaidyam
      @GruhaVaidyam  3 роки тому +1

      പ്രണാമം.

    • @babykumari4861
      @babykumari4861 3 роки тому +1

      ഇദ്ദേഹം എങേതെ ആണ് മരിച്ചത് ഞാൻ അറിഞ്ഞില്ല

    • @vanajaclt8744
      @vanajaclt8744 2 роки тому +2

      അയ്യോ സ്വാമി മരിച്ചോ.അറിഞില്ല.മാപ്പ്.ഇവിടേ ഇങനേയൊക്കേയാണ്.സ്വാമിയുടെ പുന൪ ജ൯മത്തിനായി കാത്തിരിക്കാ൦.വരു൦ തലമുറക്ക് വേണ്ടി.😭😭😥🙏🙏🙏

  • @BijuS-un4jb
    @BijuS-un4jb Рік тому +2

    ഗുരുജി ശതകോടി പ്രണാമം🙏🙏🙏

  • @madhusudanank5915
    @madhusudanank5915 2 місяці тому +1

    • @GruhaVaidyam
      @GruhaVaidyam  2 місяці тому

      @@madhusudanank5915 പ്രണാമം.

  • @thariyatyat
    @thariyatyat 3 роки тому +27

    പ്രണാമം സ്വാമിജി🙏
    അവിടുത്തെ സൂര്യ പ്രഭ ആരാധിക്കുന്നവർക്ക് മനോ ദൈര്യവും ആരോഗ്യവും പ്രദാനം ചെയ്യണേ മഹാ ഗുരു വേ🙏

  • @avmadhavannair2605
    @avmadhavannair2605 Рік тому +1

    Guruji kooti kooti pranam

  • @shanjithkb9537
    @shanjithkb9537 3 роки тому +23

    സ്വാമിയുടെ വിയോഗം വളരെ വേദന ജനകമാണ്

    • @GruhaVaidyam
      @GruhaVaidyam  3 роки тому +1

      പ്രണാമം.

    • @chandravathynambrath4060
      @chandravathynambrath4060 3 роки тому

      അതെ ,കണ്ടിട്ടുണ്ട്(husband nte treatment nu)
      ഇനി ആരും ഇല്ല
      ഉണ്ടാകും എന്ന് ആർക്കറിയാം?

    • @chandravathynambrath4060
      @chandravathynambrath4060 3 роки тому

      അതെ, പ്രണാമം 🙏

  • @16joshy
    @16joshy 4 роки тому +93

    ഞാൻ എന്നും ആരാധിക്കുന്ന ഒരേ ഒരു സ്വാമിജി . ഹൈന്ദവതയിൽ എനിക്ക് അൽപ്പം അറിവും അഭിമാനവും ഉണ്ടാക്കിത്തന്ന ഗുരുവര്യൻ . സമാധി ആയപ്പോൾ കാണാൻ പോയിരുന്നു. സംസ്കാര ചടങ്ങുകൾ പൂർണ്ണമായും കഴിഞ്ഞ് ഭക്ഷണവും കഴിച്ചാണ് മടങ്ങിയത് . ഇനി പിറക്കുമോ ഇതുപോലെ ഒരു ഗുരുവര്യൻ

    • @GruhaVaidyam
      @GruhaVaidyam  4 роки тому +4

      പ്രണാമം.

    • @shajuvasudevan7174
      @shajuvasudevan7174 3 роки тому +6

      മഹാവ്യക്തിത്വം, അതായിരുന്നു സ്വാമിജി 🙏🙏🙏🙏

    • @adithiyakrishnan881
      @adithiyakrishnan881 3 роки тому +3

      Me too.

    • @sujithkuttyachary8833
      @sujithkuttyachary8833 3 роки тому +1

      ഉണ്ട് ദിവാകരനന്ദഭാരതി കരിംതോട്ടുവാ

    • @lumalove5543
      @lumalove5543 3 роки тому +1

      Kaathu kuthiyavan poyaal kadukkan ittavan varunna parambarayaanu ennanu Swamiji paranjittullathu. 🙏

  • @payyanurdiaries1
    @payyanurdiaries1 4 роки тому +25

    ഓരോ എപ്പിസോഡും അറിവിന്റെ മഹാസാഗരം

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Рік тому +1

    പ്രണാമം

  • @nellikkakrishnan7035
    @nellikkakrishnan7035 3 роки тому +11

    My wife was a cancer patient. Treated and cured by swamiji.

  • @nikhilbabu3730
    @nikhilbabu3730 3 місяці тому +1

    What a voice

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 2 роки тому +4

    പ്രണാമം ഗുരുജി ..... മറഞ്ഞിരുന്നാലും വെളിച്ചം പകരുന്നു...

  • @PraveenKumar-fg1td
    @PraveenKumar-fg1td 3 роки тому +6

    കാതിൽ എന്നും മുഴങ്ങുന്ന ദിവ്യമായ ശബ്ദം

  • @harikumarvs2821
    @harikumarvs2821 4 роки тому +37

    ഇദ്ദേഹം ഇപ്പോഴും ജീവിച്ചിരുന്നു എന്ന് ആഗ്രഹിച്ചു പോകുന്നു

  • @phelix5625
    @phelix5625 Рік тому +4

    A great mater for the world.

  • @kabeerkarengal4404
    @kabeerkarengal4404 3 роки тому +20

    എനിക്ക് വളരെ ഇഷ്ടമായിരുന്നു ഈ സ്വാമിജിയെ🙏 പ്രണാമം

  • @snNair-gh1sr
    @snNair-gh1sr 3 роки тому +7

    A treasure house of knowledge, storehouse of knowledge, devine knowledge, ever ready to part with all that he knew, a selfless life dedicated to the well being others. All these and much more - that's what we have lost. His soul rests in Vishnupaadam having merged there for ever. Humble pranaamams.

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 3 роки тому +8

    🙏 ശരിയായ വിലഇരുത്തി സംസാരിക്കുന്നു, വളരെ സന്തോഷങ്ങൾ 👌🙏👍

  • @vijayanp.c9124
    @vijayanp.c9124 4 роки тому +41

    അറിവിന്റെ കൊച്ചു സമുദ്രമായിരുന്നു സ്വാമിജി ....പ്രണാമം 🙏

  • @sabujoseph6072
    @sabujoseph6072 2 роки тому +7

    ദൈവം ഈ ജീവിതത്തെ കേരളം എന്ന പ്രദേശത്തേക്ക് അയച്ചതിൽ ഒരു ലക്ഷ്യം ഉണ്ട്. ഇന്നും എന്നും അത് നിലനിർത്താനും പരിപോഷിപ്പിച്ചു തലമുറകൾക്ക് പകർന്നു കൊടുക്കാനും അദ്ദേഹത്തിൻ്റെ ശബ്ദവും അറിവും നമ്മുടെ ഇടയിൽ ഉണ്ട്. ബാക്കി നമ്മുടെ കടമയാണ്. സൃഷ്ടിയുടെ മഹാത്മയം നിലനിർത്താൻ. എത്തുന്നത് വരെ എത്തട്ടെ

  • @manojpanicker8079
    @manojpanicker8079 Рік тому +1

    Pranamam 🙏

  • @nandinirajesh1456
    @nandinirajesh1456 4 роки тому +15

    pranamam the great guru ,

  • @ajeeshtqsiranachilly7620
    @ajeeshtqsiranachilly7620 4 роки тому +43

    മഹാ വൈദ്യൻ ആയിരുന്നു അദ്ദേഹം, ആധുനികവൈദ്യശാസ്ത്രം മുട്ടു മടക്കിയ പല രോഗങ്ങളും അദേഹം മാറ്റി കൊടുത്തിട്ടുണ്ട്

  • @raveendranathanmooka8063
    @raveendranathanmooka8063 3 роки тому +3

    Pranamam Swamimji

  • @kumarankutty2755
    @kumarankutty2755 4 роки тому +44

    ഈ സ്വരം എന്ടെ ഹൃദയത്തിന്റെതാണ്. അതെനിക്ക് ഒരിക്കലും നഷ്ടപ്പെടില്ല.

    • @ashokkumar-sq1jl
      @ashokkumar-sq1jl 3 роки тому +1

      കേരള ജനതയുടെ സൗഭാഗ്യമായിരുന്നു ഈ മഹാനുഭാവൻ .
      ആയിരം കോടി പ്രണാമം ആചാര്യ പാദങ്ങളിൽ

  • @ravinair3925
    @ravinair3925 3 роки тому +1

    Arivinde nirakudm aye samigike pranamam

  • @mohandas7891
    @mohandas7891 3 роки тому +3

    🙏🙏🙏🙏🙏 pranaamam

  • @deepthitk3985
    @deepthitk3985 2 роки тому +1

    പ്രണാമം സ്വമീ അങ്ങയുടെ അറിവുകൾ നാടിന് എന്നും മുതൽകുട്ടു തന്നെ.
    പ്രണാമം

  • @rejuknpykarunagappally4613
    @rejuknpykarunagappally4613 4 роки тому +67

    മഹാഗുരു ആയിരുന്നു അദ്ദേഹം. ആ ജ്ഞാന ജ്യോതിസിന്റെ പ്രകാശം പൂർണ്ണമായും നമുക്ക് ലഭിച്ചിട്ടില്ല. ലഭിച്ചത് പഠനവിഷയമാക്കേണ്ടതുണ്ട്. ആ മഹത് കർമ്മത്തിനു എല്ലാവിധ ഭാവുകങ്ങളും .

    • @renjithpr1170
      @renjithpr1170 4 роки тому +2

      ഇദ്ദേഹം ഇപ്പോഴും ഇല്ലേ..

    • @jashikumark.b1056
      @jashikumark.b1056 4 роки тому +1

      @@renjithpr1170 ഇല്ല

    • @GruhaVaidyam
      @GruhaVaidyam  4 роки тому +9

      ഗുരുവചനങ്ങളെന്നും, ആകാശമുള്ള കാലം വരെ ശബ്ദ ഗുണമായെന്നും... ജീവിക്കുന്നു.

    • @gravity6675
      @gravity6675 4 роки тому +2

      @@jashikumark.b1056 Mm. ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ

    • @remyamanoj4023
      @remyamanoj4023 4 роки тому +1

      @@GruhaVaidyam swamy vaccination paty etha paranjirunne ennariyumo,

  • @renukaa7804
    @renukaa7804 3 роки тому +3

    പ്രമാണം ഗുരുദേവാ

  • @laalulalu9357
    @laalulalu9357 3 роки тому +1

    Swamij pranamam 🙏.

  • @suresh-sq2sd
    @suresh-sq2sd 2 роки тому +1

    🙏🙏🙏

  • @damusicworld4037
    @damusicworld4037 3 роки тому +2

    അപാരത .....പ്രണാമം സ്വാമിജി

  • @chekavar8733
    @chekavar8733 Рік тому

    തിലകന്റെ പോലെ ഘനഗാഭീര ശബ്ദം...

  • @lalcgeorge13
    @lalcgeorge13 4 роки тому +12

    A real human being... role model

  • @lekhaanil6308
    @lekhaanil6308 3 роки тому +1

    Pranamam

  • @dudesamson765
    @dudesamson765 Рік тому +1

    Oru atheist ayittum enikku ettavum koodutal bahumanam ulla oru vyakthi ane swamy

  • @smithai8279
    @smithai8279 3 роки тому +1

    പ്രണാമം ഗുരുജി

  • @sureshbabugnair7895
    @sureshbabugnair7895 Рік тому +1

    പ്രണാമം.... മഹാഗുരോ.....

  • @devi.o.n9592
    @devi.o.n9592 2 роки тому

    നമസ്ക്കാരം

  • @ഷെഫിൻജഹാൻ
    @ഷെഫിൻജഹാൻ 4 роки тому +23

    സ്വാമിയുടെ മരണം വിശ്വസിക്കാൻ പറ്റുന്നില്ല. പകരം വയ്ക്കാൻ മറ്റൊരാളില്ല.

  • @swamiprasadparamel8243
    @swamiprasadparamel8243 4 роки тому +28

    ശ്രേഷ്ഠ ഗുരുവര്യൻ

  • @sreejagopalan9379
    @sreejagopalan9379 Рік тому +1

    പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @smitharajesh527
    @smitharajesh527 3 роки тому +3

    Guru om

  • @dilikumar882
    @dilikumar882 3 роки тому +2

    🙏🙏🙏🙏🙏🙏🙏

  • @omanakuttyamma8363
    @omanakuttyamma8363 3 роки тому

    Ohm sri sairam

  • @thusharathushara1422
    @thusharathushara1422 4 роки тому +3

    ഗുരു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @padmanabhan2472
    @padmanabhan2472 Рік тому +2

    സ്വാമി നമ്മുടെ നാട്ടിൽ ഇന്നും ഉണ്ട്

  • @shivtejyogahealthbydhanesh5352
    @shivtejyogahealthbydhanesh5352 3 роки тому +3

    പ്രതിഭാസം🙏🙏🙏🙏🙏🙏

  • @suchiunni9659
    @suchiunni9659 3 роки тому +4

    🙏

  • @shanjithkb9537
    @shanjithkb9537 3 роки тому +14

    അറിവ് മനുഷ്യനായി സ്വാമിയുടെ രൂപത്തിൽ

  • @prithaaravindan8711
    @prithaaravindan8711 3 роки тому +1

    Arivinte mahaa samudram

  • @akpnarayanan4199
    @akpnarayanan4199 3 роки тому +3

    ആദര പ്രണാമം

  • @chinchuaden71
    @chinchuaden71 3 роки тому +1

    Hats of wiser

  • @aswincv5475
    @aswincv5475 3 роки тому +1

    🕉️🕉️🕉️👌👌👌👌🙏🙏🙏

  • @vedaaham2543
    @vedaaham2543 3 роки тому +2

    ❤️ 🕉️🙏

  • @geethajohnson5483
    @geethajohnson5483 2 роки тому +1

    സാമിജി, അങ്ങയുടെ നഷ്ടം അവർണ്ണനീയം.

  • @anvaribrahim3205
    @anvaribrahim3205 2 роки тому

    Swamiji hair valaranulla medicine parayamo

  • @mohammedabdulrahman9498
    @mohammedabdulrahman9498 Рік тому +1

    സ്വാമിജി ഈ കാലത്ത് ഈ ചികിത്സ നടക്കുന്ന താ ണ്ടേ?

  • @bhagavathaparayanamsumavar2472
    @bhagavathaparayanamsumavar2472 4 роки тому +5

    Great

  • @സുബിൻദാസ്
    @സുബിൻദാസ് 3 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josepi9762
    @josepi9762 4 роки тому +4

    👌👌👌👌

  • @rajkomath6805
    @rajkomath6805 4 роки тому +4

    🙏 🙏 🙏

  • @jojivarghese3494
    @jojivarghese3494 3 роки тому +1

    Interesting facts

  • @vijayanvijayaraghavan1265
    @vijayanvijayaraghavan1265 3 роки тому +1

    Kalla sawmy

  • @babykumari4861
    @babykumari4861 3 роки тому +3

    ശത കോടി പ്രണയം 🙏🙏🙏🙏

  • @jayalaxmibaliga508
    @jayalaxmibaliga508 4 роки тому +2

    Sashtanga pranamam

  • @shyamprakash4394
    @shyamprakash4394 4 роки тому +3

    The great guru.. 🙏

  • @abdullatheefabdullatheef8638
    @abdullatheefabdullatheef8638 4 роки тому +15

    അറിവു് വേണ്ട വിധം ഉപയോഗിക്കാൻ കഴിഞ്ഞ സിദ്ധി

  • @vijayanvijayaraghavan1265
    @vijayanvijayaraghavan1265 3 роки тому +1

    Ethuellam ellarkum ariyuna karyam samayam kalayanda

  • @prakashanp4148
    @prakashanp4148 4 роки тому +8

    Namaskaram ghoroo etharam important arrive pakarnne tharunna Swamiji ke anday pranamam

  • @sathyantk8996
    @sathyantk8996 4 роки тому +11

    ഈ മുനി ശ്രേഷ്ഠൻ മാരുടെ ഉപദേശങ്ങളായിരുന്നു ഭാരതരാഷ്ട്രീയ ഭരണത്തിൻ്റെ മുകളിൽ വരേണ്ടിയിരുന്നത് അത് നല്ല ദിശ ബോധമുള്ള ഒരു ജനതെ'യെരൂപപെടുത്തിയെടുത്ത് അത്യാർത്തിയില്ലാത്തഈ സംസ്കൃതി ലോക മാതൃകയാകുമായിരുന്നു

    • @faisalnaduwakkad1585
      @faisalnaduwakkad1585 3 роки тому +3

      You are correct.but unfortunately guju looters occupied the seat of leaders. Kalikaaalam.

    • @shreedhar77
      @shreedhar77 2 роки тому

      Most correct

  • @aravindakshanunnithan0489
    @aravindakshanunnithan0489 3 роки тому +1

    🙏💗💗💗🌹🌹🌹🌹🌹

  • @mujeebrahman7730
    @mujeebrahman7730 3 роки тому +7

    ഇത്തരം പാരമ്പര്യ അറിവുള്ളവരും നിസ്വാർത്ഥ സ്വാമിമാരും അതുപോലുള്ളവരും ഈ ലോകത്തോട് വിട പറയുമ്പോൾ പകരം വെക്കാൻ ഒന്നുമില്ലാതെ. എല്ലാം മായം മാത്രം ബാക്കി

  • @vilasanipeethabran5627
    @vilasanipeethabran5627 4 роки тому +1

    👍🙏

  • @sambasivanb4274
    @sambasivanb4274 4 роки тому +3

    Ee njanakadalina malayalikal vendavannammanasilakiyitundo kazhtam avarku adhinulla yogam illa

  • @santhu2018
    @santhu2018 4 роки тому

    ❤️❤️❤️

  • @rajannairk2316
    @rajannairk2316 3 роки тому +1

    Thannika manasilayilla thaannika manasilakum idu thriphalayile cheruvayalla.

  • @nishadc3030
    @nishadc3030 3 роки тому +1

    ഇതിലെവിടെയാണ് ത്രിഫലയുടെ ഗുണം അദ്ദേഹം പറയുന്നത്?

    • @GruhaVaidyam
      @GruhaVaidyam  3 роки тому

      പ്രണാമം.

    • @nishadc3030
      @nishadc3030 3 роки тому +1

      @@GruhaVaidyam please inform me

    • @GruhaVaidyam
      @GruhaVaidyam  3 роки тому +1

      പ്രോഗ്രാമിന്റെ പതിനെട്ടാം മിനുട്ട്, പത്ത് സെക്കന്റ് മുതൽ ത്രിഫലയെക്കുറിച്ചു പറയുന്നുണ്ടല്ലോ.

    • @nishadc3030
      @nishadc3030 3 роки тому +2

      @@GruhaVaidyam Thanks

  • @SureshBabu-sx5ok
    @SureshBabu-sx5ok 4 роки тому +2

    സ്വാമി എവിിടെ ആണ് ഏത് ആശ്രമം ഒന്ന് കാണാൻ അല്ലെങ്കിൽ ഒന്ന് സംസാരീക്കാൻ എങ്ങനെ സാധിക്കും

    • @sanalkumarpalat
      @sanalkumarpalat 4 роки тому +1

      ഗുരു ഇന്നില്ല, സമാധി അടഞ്ഞു

    • @ramnathbabu9060
      @ramnathbabu9060 4 роки тому

      He was an MBBS doctor, butbt9ok up sanyasa. His ashram was in Ottapalam.

    • @JWAL-jwal
      @JWAL-jwal 4 роки тому

      @@ramnathbabu9060, *MBBS ഉം BAMS ഉം ഇല്ലേ?*

    • @vishnuvin0dpersonalvlog737
      @vishnuvin0dpersonalvlog737 4 роки тому +1

      @@ramnathbabu9060 MBBS alallo....veroru interviewill paranjathhh ..

  • @sambasivanb4274
    @sambasivanb4274 4 роки тому +2

    Vidhyaye vittu kasakatha yedhartha rishi thullyan

  • @sheelasomarajan8420
    @sheelasomarajan8420 4 роки тому +4

    Super

  • @anandakrishnan5351
    @anandakrishnan5351 4 роки тому +5

    ഇ പറയുന്ന പച്ചമരുന്നുകൾ കണ്ടാൽ അറിയുന്ന എത്ര പേര് കാണും

    • @sreenivasannarayanan320
      @sreenivasannarayanan320 5 місяців тому

      കണ്ടാൽ അറിയാത്തത് പറയുന്നയാളുടെ പോരായ്മ അല്ലല്ലോ.

  • @treasuretroves5497
    @treasuretroves5497 2 роки тому

    18:09

  • @aparnaaparna1383
    @aparnaaparna1383 4 роки тому +10

    കസ്തൂരി അന്വേഷിച്ചു നടക്കുന്ന മാനിന്റെ അവസ്ഥയാണെനിക്ക്.

  • @smileplease2437
    @smileplease2437 3 роки тому +1

    Correct..

  • @tomkolenchikkal1281
    @tomkolenchikkal1281 3 роки тому +1

    Knowdege of oasis

  • @renjithpr1170
    @renjithpr1170 4 роки тому +3

    സ്വാമിയുടെ ആശ്രമം എവിടാണ്.. എപ്പോൾ കാണാൻ പറ്റും

    • @hkpcnair
      @hkpcnair 4 роки тому +2

      Adheham samadhiyayi

    • @ajeeshtqsiranachilly7620
      @ajeeshtqsiranachilly7620 4 роки тому

      Samadhiyilannu

    • @renjithpr1170
      @renjithpr1170 4 роки тому

      വലിയൊരു നഷ്ടം തന്നെ... ഇതുപോലാരുണ്ട് ഇന്ന് ഹിന്ദുവിന്

    • @renjithpr1170
      @renjithpr1170 4 роки тому

      എന്ത് പറ്റിയതാണ്... എത്ര വയസ്സ് ഉണ്ടായിരുന്നു

    • @jincyt3856
      @jincyt3856 4 роки тому

      Kashayam kudichu adeham ee logatte pulkki

  • @sudarsananms9876
    @sudarsananms9876 3 роки тому +2

    കടുക്കയിൽ നിന്നും ലോകം വളരെ മുന്നോട്ട് പോയി

  • @letsgoforaride5359
    @letsgoforaride5359 4 роки тому

    കൊറോണ മാറുമോ?????

  • @jincyt3856
    @jincyt3856 4 роки тому

    Ennoodu beef thinnarutu ennu panajna manushynanu pakshe divam ennakkalmunne vilichu...

    • @ramnathbabu9060
      @ramnathbabu9060 4 роки тому +9

      Death can happen to anyone at any time. He passed away due to old age issues perhaps in his eighties. Nk body is immortal, neither he taught anything like that. He only asked people to lead a healthy life. It is upto you to take it or leave it.

    • @kl4732
      @kl4732 4 роки тому +2

      @@ramnathbabu9060 great reply

    • @arsnlin
      @arsnlin 4 роки тому +5

      He passed away at the ripe age of 86. Your words give ample proof that swamiji was right about you.

    • @ruparani7810
      @ruparani7810 3 роки тому +3

      ജിൻസി ക്ക് 86 വയസ്സിൽ കൂടുതലുണ്ടാകുമല്ലോ ഇതു പറയണമെങ്കിൽ

  • @saidkh7340
    @saidkh7340 4 роки тому

    വാചക കസര്ത സഹിക്കാൻ പറ്റുന്നതിലും അധികം

    • @GruhaVaidyam
      @GruhaVaidyam  4 роки тому +2

      പ്രണാമം.

    • @sasidharank.n606
      @sasidharank.n606 3 роки тому

      Pothinu eathavazha polea allea kannukali?

    • @krishnapriya2823
      @krishnapriya2823 3 роки тому

      🇮മിടുക്കൻ വെരി ഗുഡ് 😁😁😁😁

  • @letsgoforaride5359
    @letsgoforaride5359 4 роки тому

    ഇദ്ദേഹം ആശുപത്രികൾക്ക് എതിരായിരുന്നു..... പക്ഷേ ഇദ്ദേഹം വയ്യാതെ ആയപ്പോൾ ചികിൽസിക്കാൻ ആശുപത്രിയിൽ പോയി

    • @mcsnambiar7862
      @mcsnambiar7862 4 роки тому +5

      Let's Go for aRIDE you are a fool. You do notknow anything about him.

    • @swamiprasadparamel8243
      @swamiprasadparamel8243 4 роки тому +2

      He not against Morden hospitals but he against the exploitation from allopathy. He treated so many patients in ayurveda and qure the problems

    • @remabhai1197
      @remabhai1197 3 роки тому

      Ponnangniyude photo tharumo ariyunnavar

  • @MAnilkumarAnilkumar-jw2ix
    @MAnilkumarAnilkumar-jw2ix 4 місяці тому +2

    പ്രണാമം

  • @mpn6054
    @mpn6054 3 роки тому +2

    🙏🙏🙏

  • @smithai8279
    @smithai8279 3 роки тому +1

    പ്രണാമം ഗുരുജി

  • @SISHILK
    @SISHILK 4 роки тому +1

    Pranamam

  • @thampitg
    @thampitg 4 роки тому +1

    👌