ചേർപ്പിലെ പ്രധാന ക്ഷേത്രങ്ങൾ കാണിച്ചു തന്നതിന് ഒരുപാടു നന്ദി പെരുമ്പിള്ളി ശ്ശേരിയിലെ മിത്രാനന്തപുരം ശ്രീ വാമനമൂർ ത്തി ക്ഷേത്രത്തെ കുറിച്ച് ഈ vlog ലൂടെ കാണാൻ ആഗ്രഹിക്കുന്നു
@@RANJINIVINODVLOG BOTH OF YOU SHOULD OR COULD FROM MORE TEMPLES VIA GOOGLE WHEN YOU TYPE THESE FEW LINES AS FOLLOWS " TEMPLES NEAR ME " ON GOOGLE MAP. THIS FETCH YOU BOTH UNTOLD ANCIENT ONES. GOOD LUCK 👍 WE ARE WAITING. ALSO ANYTHING ON SIDDHARS OF KERALA AND CAVES WILL FETCH YOU BOTH YOU UNTOLD LOVE FROM ALL. WORLD IS NOW SEEKING HINDU PRAYERS TO BRING PEACE. CHEERS. TAKE CARE STAY SAFE AND TOUCH HEARTS .
beautiful explaination mam 👌👌mam one small doubt..what are the weapons or hasta or hands mudras urakam ammathirudi has? is urakam amma is sitting or standing pradishta?pls clarify about devis pradishta and ayudhas devi carry
ഇഷ്ട്ട പ്രകാരം അല്ല ദേവി കയറി ഇരുന്നത്... 🙄 നീയൊരു അമ്മതിരുവടി ആണെങ്കിൽ ഞാൻ ഒരു അമ്മ ഭഗവതി ആണ്... ലോകംബികയായ കൊടുങ്ങല്ലൂർ അമ്മയുടെ.. ചിലമ്പും.. പള്ളിവാളും.. സ്വർണനാണയങ്ങളും ആവശ്യപ്പെട്ട തിരുവടികൾ.., അന്നേരം ഗോപുരം നിന്ന് കത്തുകയാണ് ഉണ്ടായതു... ഈ നേരം വാളും ചിലമ്പും തിരിച്ചു എടുക്കാൻ ആവശ്യപെടുകയും ശേഷം ദേവി.. ഗോപുരത്തിൽ കയറി ഇരിക്കുകയും ചെയ്തു... സ്വർണതോട് പ്രിയമുള്ള അമ്മതിരുവടിക്ക് ബാക്കിയുള്ള സ്വർണനാണയങ്ങൾ കൊടുത്തു ആാാ നാണയങ്ങൾ ആണ് അമ്മ തിരുവടിയുടെകുടക്ക് ഉള്ളിൽ തൂക്കി ഇട്ടിരിക്കുന്നത് എന്നു കേട്ടിട്ടുണ്ട്
ചേർപ്പിലെ പ്രധാന ക്ഷേത്രങ്ങൾ കാണിച്ചു തന്നതിന് ഒരുപാടു നന്ദി പെരുമ്പിള്ളി ശ്ശേരിയിലെ മിത്രാനന്തപുരം ശ്രീ വാമനമൂർ ത്തി ക്ഷേത്രത്തെ കുറിച്ച് ഈ vlog ലൂടെ കാണാൻ ആഗ്രഹിക്കുന്നു
Sure 🙏🙏 🙏
AMME NARAYANA🙏🙏🙏. Beautiful temple. You as always presented too well dear. Too informative👌👌👌
Amme Narayana🙏😘😘😘
വളരെ നന്നായിട്ടുണ്ട്
Thanks🙏
V.nice presentation n informative God bless u 👍👍❤️
❤️🙏
🙏🙏💐ഊരകത്തമ്മ അനുഗ്രഹിക്കട്ടെ.... 🙏
Amme Narayana🙏
Well presented. Good voice modulation. Keep going. All the best
Thanks a lot🙏🙏🙏
ഊരകത്തമ്മ മോക്ഷ ദായികയായ അമ്മയാണ്, പണ്ടു കാലത്ത് ദേശത്തെ അമ്മയുടെ പരമ ഭക്ത യായിരുന്ന കന്യക അന്തർജനം അമ്മയിൽ വിലയം പ്രാപിച്ചുട്ടുണ്ട്
🙏
നന്നായിട്ടുണ്ട്. നവരാത്രി കാലത്ത് സരസ്വതി ഭാവത്തിൽ അവിടെ ദർശനത്തിനെത്തുന്ന ഭക്തർ ഏറെയാണ്. വാഴക്കുല വിതാനം ഏറെ ആകർഷകം.
Thanks a lot🙏🙏🙏
VERY TOUCHING. BOTH OF US SEEING. CONTINUE TO FEED THE HEARTS OF ALL HINDUS.
Thanks a lot 🙏🙏🙏
@@RANJINIVINODVLOG BOTH OF YOU SHOULD OR COULD FROM MORE TEMPLES VIA GOOGLE WHEN YOU TYPE THESE FEW LINES AS FOLLOWS " TEMPLES NEAR ME " ON GOOGLE MAP.
THIS FETCH YOU BOTH UNTOLD ANCIENT ONES.
GOOD LUCK 👍 WE ARE WAITING. ALSO ANYTHING ON SIDDHARS OF KERALA AND CAVES WILL FETCH YOU BOTH YOU UNTOLD LOVE FROM ALL. WORLD IS NOW SEEKING HINDU PRAYERS TO BRING PEACE.
CHEERS. TAKE CARE STAY SAFE AND TOUCH HEARTS .
വളരെ നന്നായി വിവരിക്കുന്നു
Thanks a lot🙏
ഇതുപോലെ കുടപ്പുറത്തെഴുന്നള്ളിയ ദേവിയാണ് ശാസ്ത്താവങ്ങോട്ടുപുരം. 💐🙏
👍👍
Amme Valayadheeshwari....
🙏
❤❤❤
🙏
beautiful explaination mam 👌👌mam one small doubt..what are the weapons or hasta or hands mudras urakam ammathirudi has? is urakam amma is sitting or standing pradishta?pls clarify about devis pradishta and ayudhas devi carry
Dhyana Sloka is not available dear.. picture showed in thumbnail is real swaroopam of AMMA THIRUVADI 🙏 If I got Dhyana sloka will forward you🙏
അമ്മേ ദേവി നമോസ്തുതേ 🙏🌹🙏
🙏🙏🙏
I visited number of times from Madurai
🙏
A mmathiruvadisaranam🙏🙏🙏
🙏
പെരുവനം ഗ്രാമത്തിൽ
അമ്മേ... നാരായണ 🙏🏼
🙏
👌👌👌👌🥰
🙏💕😘
🙏🙏
🙏
🙏🙏🙏👍👍
🙏
Amme Sharanam
🙏
പൂമുള്ളി മന അല്ലെ
👍
ശീവേലി സമയം എപ്പോഴാണ്
പ്രഭാത ശീവേലി 6.45 AM
ഉച്ച ശീവേലി 10AM
അത്താഴ ശീവേലി 7.45 PM
😂🤝
🥰🌹
ഇഷ്ട്ട പ്രകാരം അല്ല ദേവി കയറി ഇരുന്നത്... 🙄 നീയൊരു അമ്മതിരുവടി ആണെങ്കിൽ ഞാൻ ഒരു അമ്മ ഭഗവതി ആണ്... ലോകംബികയായ കൊടുങ്ങല്ലൂർ അമ്മയുടെ.. ചിലമ്പും.. പള്ളിവാളും.. സ്വർണനാണയങ്ങളും ആവശ്യപ്പെട്ട തിരുവടികൾ.., അന്നേരം ഗോപുരം നിന്ന് കത്തുകയാണ് ഉണ്ടായതു...
ഈ നേരം വാളും ചിലമ്പും തിരിച്ചു എടുക്കാൻ ആവശ്യപെടുകയും ശേഷം ദേവി.. ഗോപുരത്തിൽ കയറി ഇരിക്കുകയും ചെയ്തു... സ്വർണതോട് പ്രിയമുള്ള അമ്മതിരുവടിക്ക് ബാക്കിയുള്ള സ്വർണനാണയങ്ങൾ കൊടുത്തു ആാാ നാണയങ്ങൾ ആണ് അമ്മ തിരുവടിയുടെകുടക്ക് ഉള്ളിൽ തൂക്കി ഇട്ടിരിക്കുന്നത് എന്നു കേട്ടിട്ടുണ്ട്
അമ്മേ ശരണം 🙏🙏🙏
🙏🙏🙏
🙏
🙏🙏🙏🙏
🙏