പഴയപാട്ടുകളിൽ വിസ്മയം തീർത്ത് മെഹറിൻ | Mehrin Mappila Pattukal Old Is Gold | Malayalam Mappila Songs

Поділитися
Вставка
  • Опубліковано 28 бер 2017
  • പഴയ സൂപ്പർഹിറ്റ് മാപ്പിളപ്പാട്ടുകൾ വീഡിയോ രൂപത്തിൽ യുവ ഗായിക മെഹറിൻറെ വിസ്മയ ശബ്ദത്തിലൂടെ..
    ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
    Hits Of Mehrin Music Video
    singer : Mehrin
    Old Mappila Pattukal A V Muhammad
    Pazhaya Mappila Pattukal
    SONG LIST START TIME
    1. rahman allah rahim um allah 0:30
    റഹ്‌മാനള്ള റഹീമുമള്ള റസാക്കുനീയള്ളാ
    2. akaloka karana mutholi ya rasoole 4:30
    ആകെലോക കാരണമുത്തൊളി യാറസൂലെ
    3. mamburapoo maqamile 8:30
    മമ്പുറപ്പൂ മഖാമിലേ
    4. bismiyum hamdum swalathum
    ബിസ്മിയും ഹംദും സ്വലാത്തും വിണ്ടതിയിൽ 12:14
    5. madana poovadiyil 16:25
    മദനപ്പൂവാടിയിൽ
    6. paranvidichummayittu 21:26
    പരൻ വിധിച്ചുമ്മാവിട്ട്
    7. pakalil nishani aalam 24:58
    പകലന്നിശാനി ആലം
    8. ilahaya puranodu 28:32
    ഇലാഹായ പുരാനോട് ഇരവും പകലും തേടി
    9. Kanneerin kadal neenthum 32:50
    കണ്ണീരിൻ കടൽ നീന്തും മുസ്ലീം പെൺകുട്ടീ
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic by the Mappilas of Malabar. Mappila songs have a distinct cultural identity while at the same time remain closely linked to the cultural practices of Kerala. The songs often used words from Persian Urdu Tamil Hindi apart from Arabic and Malayalam but the grammatical syntax was always based on Malayalam. They deal with themes such as religion love satire and heroism and are often sung at occasions of birth marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature enjoyed by all communities in Kerala.
    Harmonium Tabla Ganjira and Elathaalam are the musical instruments employed for this performance. Only the Mappilapaattu will be sung on the occasion.
    The word Oppana may have been derived from an Arabic form Afna. There are two types of Oppana, one is Oppana chayal another is Oppana murukkam. When Oppana chayal is performed, they do not clap their hands. If it begins with Chayal it would also end with Chayal only.
    their relatives. Marriage The Mailanchi Pattu the Oppana Pattu Maniyarapattu and the Ammayi Pattu belong to the category of Mappila Pattukal dealing with love and marriage. Non Stop Malayalam Songs old mappila song video മെഹ്‌റിൻ
    old is gold mappila songs
    mehrin songs mehrin mappila songs mehrin mappila pattukal mehrin video song Best Of Mappila Songs Mehrin Patturumaal Super Hits
    meharin new songs
    mehrin mappila songs
    mehrin mappilapattu

КОМЕНТАРІ • 1,6 тис.

  • @RockStar-wg3ib
    @RockStar-wg3ib 3 роки тому +6

    സൂപ്പർ മോളെ സൂപ്പർ സോങ്

  • @musthafaps1597
    @musthafaps1597 4 роки тому +32

    എന്തൊരു നിഷ്കളങ്കത ഒരായിരം ലൈക്ക് തരാമെന്നും ഉണ്ട് പറ്റില്ലല്ലോ ഒരുപാട് ഇഷ്ടമായി ഒരുപാട് അടിച്ചു പൊളിച്ചു

  • @SNaz_29
    @SNaz_29 4 роки тому +37

    കരയിപ്പിച്ച ശബ്ദം.എത്ര പറഞ്ഞാലും മതിയാവില്ല.നിങ്ങൾക്ക് അള്ളാഹു ഇതിനുള്ള പ്രതിഫലം തരട്ടെ...

  • @sahalnm3439
    @sahalnm3439 6 років тому +252

    മോളുടെ ശബ്ദത്തിൽ കേൾക്കാൻ നല്ല രസമുണ്ട്.....
    മാഷാഅല്ലാഹു...😍

  • @mohammedpt2583
    @mohammedpt2583 4 роки тому +36

    സൂപ്പർ കലക്കി അല്ലാഹു നിനക്ക് കാരുണ്യം നൽകട്ടെ ആമീൻ 100/100 മാർക്ക്

  • @arv877
    @arv877 5 років тому +185

    മാപ്പിളപ്പാട്ടിൻ്റെ തനിമ നിലനിൽക്കുന്നത് ഇത്തരം പാട്ടുകളിലൂടെയാണ്.പുതു തലമുറ മാപ്പിളപ്പാട്ടുകൾ മാപ്പില്ലാ പാട്ടുകൾ ആയി തരം താണിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @bobinthomas2249
    @bobinthomas2249 3 роки тому +102

    റബ്ബേ....... 🥰...... ഈ മോളെ എന്നും നല്ല പാട്ടുകാരിയാക്കി അനുഗ്രഹിക്കട്ടെ..... 🙏......മെഹറിന്റെ ശബ്ദമാധുര്യം വളരെ മികച്ചതും ഗാനങ്ങളും എത്ര കേട്ടാലും മതിയാകില്ല...❤️. 👌👌👌👌☪️☪️☪️☪️🎶

  • @bobinthomas2249
    @bobinthomas2249 4 роки тому +67

    മെഹർ മോളെ പടച്ചവൻ അനുഗ്രഹിക്കട്ടെ...... ☪️🙏🥰......ഇന്ഷാ അള്ളാ 💯💯💯💯

  • @sooppyk9302
    @sooppyk9302 2 місяці тому +3

    ലോകാവസാനത്തിന്റെ അന്നുവരെ കാണും

  • @minhanasrin828
    @minhanasrin828 3 роки тому +19

    Adipoli song eshtappettever oru like adi mashallah nalla song

  • @mohammedghousekhan6430
    @mohammedghousekhan6430 4 роки тому +35

    Mash allah masha alla mashaallah mashaallah mashaallah

  • @aishahamda4929
    @aishahamda4929 3 роки тому +10

    സൂപ്പർ മോൾ അള്ളാഹു നല്ല കഴിവ് nalki❤❤

  • @kassi.p.s.k710
    @kassi.p.s.k710 3 роки тому +54

    മെഹറിൻ മോൾക്ക് അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ മെഹറിൻ മോൾക്ക് അദീർഘകാലം പാടുവാനും ഞങ്ങൾക് കേൾക്കുവാനും അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @haifasameerhaifasameer4416
      @haifasameerhaifasameer4416 3 роки тому +1

      Pp

    • @haifasameerhaifasameer4416
      @haifasameerhaifasameer4416 3 роки тому +1

      Pp

    • @safiyack4999
      @safiyack4999 3 роки тому +1

      @@haifasameerhaifasameer4416 45

    • @aznaaah.__9520
      @aznaaah.__9520 Рік тому +1

      Bhhh

    • @aznaaah.__9520
      @aznaaah.__9520 Рік тому +1

      ❤😂😂🎉😢😢😮😅😊😊❤❤❤❤❤❤❤❤❤❤❤❤qqq😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😮😮😮😮😮😮😮😅😅😅😅😊😊😊😊😊😊😊😅😅😅😢😢fighcjfjfhg🏎️🚇⚓🚲🥰😘☺️😂🤷🏾‍♂️🛀🚶🚶🏽‍♂️🚶🏽‍♂️🏊🏽‍♂️🤽🏽‍♂️👩‍❤️‍👩👬🏿🧕👱👱👱gjgjfjvhgh

  • @cityvision2882
    @cityvision2882 4 роки тому +82

    കേൾക്കാൻ സുഖമുള്ള നല്ല നല്ല പാട്ടുകൾ.ആലാപനം വളരെ നല്ല നിലവാരം പുലർത്തിയിട്ടുണ്ട്......
    അഭിനന്ദനങ്ങൾ

    • @kungukakaokl7318
      @kungukakaokl7318 3 роки тому +1

      .

    • @kungukakaokl7318
      @kungukakaokl7318 3 роки тому +1

      7lllllllllòmñnjjù778ì78q777

    • @kungukakaokl7318
      @kungukakaokl7318 3 роки тому +1

      Dŕt

    • @ashrafvayattashrafvayatt8058
      @ashrafvayattashrafvayatt8058 3 роки тому +1

      @@kungukakaokl7318 mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm no mm mm no mm mm no mm mm mm mm mm mm mm mm mm mm mm mm mm mm mm mm m mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm no mm mm no mm mm no mm mm mm mm mm mm mm mm mm mm mm mm mm mm mm mm m mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm nk mm mm mm mm mm no mm mm no mm mm no mm mm mm mm mm mm mm mm mm mm mm mm mm mm mm mm m mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm mm m mm nk mm mm mm not mm mm mm no need nk mm mm mm nk mm m mm I mm m nanninnn/mmnmn;not no mm mm m not
      mmmnmnnmnmnmnmnmmmmmmmmmnnmnmmmnnmmnmmnmnmmmmmmmnnmnmmnmnmmnnnmnmmmmmmnmnmmmnmnmnmnmnmmmnmnnmnmnmnmnmmmmmmmmmnnmnmmmnnmmnmmnmnmmmmmmmnnmnmmnmnmmnnnmnmmmmmmnmnmmmnmnmnmnmnmnmnnmnnnmnmmmmmnmnnmnmnmnmnmmmmmmmmmnnmnmmmnnmmnmmnmnmmmmmmmnnmnmmnmnmmnnnmnmmmmmmnmnmmmnmnmnmnmnmmmnmnnmnmnmnmnmmmmmmmmmnnmnmmmnnmmnmmnmnmmmmmmmnnmnmmnmnmmnnnmnmmmmmmnmnmmmnmnmnmnmnmnmnnmnnnmnmmnmnmnmnmnmnmnmnmnmnmnmnmnmmnmnmnmnmmnmnmnmmnmnmnmnmnmnmmnmnmnmnmnmn. .
      M.
      . ....?,?...?...?,.,.........???...?,.?,??.....? . M. , . .
      . . . .
      M, . ?.?...,.?..??.?.?.........?..?,??.?.....??..??..?.?...?..?..,?......?.?........?....?,?......,,...,., ,,..,............,................................... ,. ???..,?. ?.?....??.??.??..??.....?
      .. ? ..? ?,.?,..?.?...?..?,,........,.....
      mnmnmmnmnmnnnmmmm,........................,................................,.......,,....,.. . ..?,......,......... . ...,...
      .........

    • @jaxforrest4151
      @jaxforrest4151 2 роки тому +1

      I know im asking the wrong place but does any of you know a trick to log back into an instagram account..?
      I stupidly forgot the password. I appreciate any tips you can give me.

  • @muthumon411
    @muthumon411 Рік тому +14

    എനിക്ക് പഴയ കഴമ്പുള്ള പാട്ടുകൾ പാടുന്നവരെ ഒത്തിരി ഇഷ്ട്ടാ 🥰😍😍

    • @muneerudheen1781
      @muneerudheen1781 11 місяців тому

      നല്ല പാട്ട് എനിക്കിഷ്ടമായി 🥰🥰🥰

  • @sareenap4569
    @sareenap4569 3 роки тому +9

    എത്ര മനോഹരമായ വോയ്‌സ്. Super masha allah🌹🌹🌹🌹🌹🌹❤❤❤❤❤❤❤enikkishtappettu adipoli 😘😘😘😘😘😘😘😘

  • @mobilesolution1722
    @mobilesolution1722 5 років тому +462

    അടിപൊളി സോങ് patt ഇഷ്ടപെട്ടവർ ലൈക്‌ അടി

  • @ashrafcm3507
    @ashrafcm3507 6 років тому +279

    സൂപ്പർ മോളു അല്ലാഹുഈ ശബ്ദം എന്നും നിലനിർത്തട്ടെ - ആമീൻ

  • @mahmoodnoufal5601
    @mahmoodnoufal5601 2 роки тому +6

    അൽഹംദുലില്ലാഹ് 🕋🕋

  • @shyjalmaanu3600
    @shyjalmaanu3600 5 років тому +69

    മാഷാ അള്ളാഹ് സൂപ്പർ ..പാട്ടാ...

  • @rahmantprahmantp4796
    @rahmantprahmantp4796 7 років тому +41

    മെഹറിൻ മോളെ ഒരായിരം അഭിനന്ദനങ്ങൾ പഴയ ഗാനങ്ങൾ പുതുക്കി പാടിയമോൾക്ക്

  • @jafarkattakath7530
    @jafarkattakath7530 5 років тому +52

    നന്നായി പാടി മോളെ ഇനിയും ഇത് പോലെ പാടാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @gafoormuhammed1061
    @gafoormuhammed1061 6 років тому +24

    നല്ല പാട്ട് അടിപെടി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ മെഹിറിന്

  • @user-gv4qs2ff2c
    @user-gv4qs2ff2c 6 років тому +70

    സൂപ്പർ മെഹറിൻ മോളെ സൂപ്പർ സെലക്ഷൻ സോംഗ്

  • @manjumadhusooodhanan1062
    @manjumadhusooodhanan1062 3 роки тому +6

    മീനിങ് ഒന്നും മനസിലായില്ലങ്കിലും കേട്ടുകൊണ്ടിരിക്കുമ്പോ നല്ല സന്തോഷം... Thank you sister... ദൈവം തുണയ്ക്കട്ടെ..👍

  • @ayamuayamu162
    @ayamuayamu162 3 роки тому +19

    മോളു ഈപാട്ട് ഞാൻ എന്റെ കുട്ടിക്കാലത്ത് കല്ലിയാണ വീട്ടിലാവെച്ചു കെട്ടിരുന്ന പാട്ടാണ് വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു സൂപ്പർ 💞

  • @mohammednavas9317
    @mohammednavas9317 3 роки тому +4

    ആദ്യ ഗാനം രഹുമാനല്ലാാഹ്..എത്ര കേട്ടാലും മതിയാവില്ല..ഭക്തിയുടെ uchchakodiyil......

  • @aneeshaneesh2360
    @aneeshaneesh2360 3 роки тому +30

    അല്ലാഹു നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ ആമീൻ കഴിവു നൽകി

  • @saifusaifudeen2344
    @saifusaifudeen2344 7 років тому +155

    മെഹ്റിന്‍ സൂപ്പര്‍.....നല്ല ശബ്ദം നാഥന്‍ എന്നും നിലനിറുത്തിതരട്ടെ ആമീന്‍

  • @asraphazheekalnalakathu4971
    @asraphazheekalnalakathu4971 3 роки тому +5

    Maashaa Allah
    Ente cherpathil kelkunna paatukal ithu av muhammedkkayum pheermuhamedkkayum paadiya paattukal
    Al hamdhulillah
    Ippol aniyathiyude voiceil kelkkaan kazhinju al hadhulillah

  • @hilalmuhammed5904
    @hilalmuhammed5904 7 років тому +18

    masha ALLAH super mole

  • @nizarhaneefa4524
    @nizarhaneefa4524 3 роки тому +8

    Adipoli eeh shabdham ennum allah nilanirthatehh ethupolaa eniyum molk padanayitt Ameen

  • @mujeebraheemraheem8628
    @mujeebraheemraheem8628 3 роки тому +153

    കൊറോണ സമയത്തു ആരെങ്കിലും കേൾക്കുന്നവർ ഉണ്ടേൽ ലൈക്‌ ബട്ടൺ അമർത്തു 😍😍😍

  • @rinshaparancheri455
    @rinshaparancheri455 3 роки тому +8

    Adipoli pattukal super 😊😊 Iove this songs 💓💞💕❤

  • @husnasainudheen6728
    @husnasainudheen6728 3 роки тому +10

    മാഷാ allah

  • @muhammedalipananilath2756
    @muhammedalipananilath2756 5 років тому +135

    സൂപ്പർ... അല്ലാഹു സർവ്വ ഐശ്വര്യങ്ങളും പ്രധാനം ചെയ്യട്ടെ.

  • @kasimcoorg7083
    @kasimcoorg7083 4 роки тому +20

    അല്ലാഹു ഇനിയും ഒരുപാട് ഗാനം പാടാനുള്ള കഴിവ് നൽകട്ടെ

  • @anispurayileanis9354
    @anispurayileanis9354 4 роки тому +6

    നിന്റെ പാട്ടു ഉഷാർ

  • @risvanrisvan8734
    @risvanrisvan8734 4 роки тому +85

    അള്ളാഹു ഥ്വഫീക്ക് നൽകട്ടെ

  • @asharafali8862
    @asharafali8862 5 років тому +68

    എത്ര മനോഹരം എത്ര ചേതോഹരം സുന്ദരം സുരഭിലം സുഖകരം സുഖലാളനo....... great. മലപ്പുറം വാനമ്പാടി താങ്ക്സ് ദോഹ ഖത്തർ.

  • @sabeenanishad2475
    @sabeenanishad2475 4 роки тому +7

    Super 👌.Allah eniyum Padan. kazhive tharatte. enikke ithene oru like tharane kazhiyukayullu. Arokke ninakk like tharum. mehrin polichu 😘😘😉😉

  • @onlysongchanel532
    @onlysongchanel532 2 роки тому +2

    മാഷല്ലാഹ് മഹ്റിന് ഇത്താത്ത ഞാൻ നാല് ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് മാഷല്ലാഹ് നല്ല പാട്ട്

  • @veenaavveenaav8394
    @veenaavveenaav8394 Рік тому +2

    Rahmanalla enna song njaninnu Keralolsavathinu paadan pokuva ellavarum enikk dua cheyyanam first prize illelum vendeela second elum kittan🤲🤲

  • @shahidta2411
    @shahidta2411 5 років тому +15

    Masha allah super

  • @aminameeha7742
    @aminameeha7742 6 років тому +29

    Masha Allah mehrin mola ninta song adipoli Allah ninaka inium padan kayiyada God bless you ameen

  • @murshidachonari6482
    @murshidachonari6482 6 років тому +18

    mein tera fan ban gayi.Allahuvinte kripa ninnil sada varshikkatte Mehrin molu

  • @riyasmuhammed6587
    @riyasmuhammed6587 7 років тому +298

    മെഹറിൻ മോളെ നിന്റെ ഈ ശബ്ദം അള്ളാ ഹു എന്നും നിലനിർത്തി തരട്ടെ ആമിൻ .

  • @ksa7010
    @ksa7010 3 роки тому +14

    വളരെ അർഥം ഏറിയ വരികളും മനസ്സിന് കുളിർമയേകുന്ന ഈണവും ❤️

  • @hilalinshu4503
    @hilalinshu4503 4 роки тому +97

    ഏറെ ഇഷ്ടം വോയിസ്.
    മെഹറിന്റെ വോയിസ് ഇഷ്ടമുള്ളവർ ലൈകിക്കോ

  • @jahfar.mkasavu4161
    @jahfar.mkasavu4161 7 років тому +49

    സൂപ്പർ സെലക്ഷൻ

  • @shaamg92
    @shaamg92 5 років тому +12

    വലിയ ഇഷ്ട്ടം

  • @muhammadkutty8944
    @muhammadkutty8944 2 роки тому +3

    മോൾ പാടിയ എല്ലാ പാട്ടുകൾ സൂപ്പർ. ഇനിയും നല്ല പാട്ടുകൾ പാടാൻ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ആമീൻ.

    • @MusilandAudioJukebox
      @MusilandAudioJukebox  2 роки тому +1

      🤲🤲 thank you

    • @RashiyaMuneer-my5mx
      @RashiyaMuneer-my5mx 10 місяців тому

      ​@@MusilandAudioJukeboxkgjgfjh jcnhnbvnvih🏳️‍🌈jvk

    • @RashiyaMuneer-my5mx
      @RashiyaMuneer-my5mx 10 місяців тому +1

      Lsvksugdkjgkgydssjgs
      DVD wife my jvdjvcdjhd💖💖dk du😛jgd💖jvdkj💖k💖💖😃😃😃u💖💖💖💖💖💖💖😃💖💖💖💖💖💖💖😃😃😃😃😃😃😃💖😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃💖😃😃😃😃😃💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖😛😛😛😛💖💖💖💖💖💖💖💖😛😛😛😛😛😛😛😛😛💖💖💖💖💖💖u

    • @RashiyaMuneer-my5mx
      @RashiyaMuneer-my5mx 10 місяців тому

      Idvkhdohd❤ksbnd😊

  • @ckm6749
    @ckm6749 Рік тому +1

    സൂപ്പർ... മതിനെശം, വാറിയന്കുന്നത്, എല്ലാം സൂപ്പർ 💐💐💐

  • @jaslamp8884
    @jaslamp8884 4 роки тому +24

    Mehrin ishttam

  • @nasrinsjourneys5695
    @nasrinsjourneys5695 3 роки тому +4

    മാഷാ അള്ളാഹ് സൂപ്പർ

  • @rasikshr
    @rasikshr 3 роки тому +15

    മെഹറിൻ മുത്താണ് 😍

  • @maimoonakb6212
    @maimoonakb6212 3 роки тому +10

    powlii song oru rekshiyavum illa ketalum madhiverilla super😍mashallah😘😘idh vindum vindum ketaver ori like 😊idh ishtapettavarum☺😍😍

  • @fathimasafa.c5171
    @fathimasafa.c5171 3 роки тому +10

    Mashallah mashallah

  • @saifusaifudeen2344
    @saifusaifudeen2344 7 років тому +81

    മനസ്സിന് കുളിര്‍മ്മ നല്‍കുന്ന വരികള്‍ മെഹ്റിന്‍റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ നല്ല സുഖം.....Gud

    • @usamasahib5837
      @usamasahib5837 5 років тому +1

      Acha

    • @rensirichu575
      @rensirichu575 5 років тому

      Saifu Saifudeen

    • @afsalafsal2275
      @afsalafsal2275 3 роки тому

      All poliyan tto
      Alhamdulillah Masha Allah
      Nalla song mehrinmolu Nalla song Ninte home thottaseeriyalle mehrin

  • @naseebnachu6171
    @naseebnachu6171 2 роки тому +1

    Music veendayirunnu..song supprr

  • @nafeesam5513
    @nafeesam5513 3 роки тому +5

    Masha Allah

  • @Shakila.ali19
    @Shakila.ali19 5 років тому +10

    Masha Allah , super mole

  • @nasarchadirikath9917
    @nasarchadirikath9917 3 роки тому +1

    Ponnu molk allahu aayusum aarogyavum nila nirthi tharatte aameen

  • @abdulazeez1205
    @abdulazeez1205 5 місяців тому +3

    Full a place മോളെ നന്ദി

  • @anshadvettukad6885
    @anshadvettukad6885 4 місяці тому +53

    2024 കാണുന്നവർ ഉണ്ടോ 😅

  • @user-sv5ic4oe8x
    @user-sv5ic4oe8x 6 років тому +25

    Meharin super voice

  • @yahiyayahiya7800
    @yahiyayahiya7800 5 років тому +32

    Mashallah good voice molu

  • @aalamhalim8157
    @aalamhalim8157 3 роки тому +1

    Mashallah barakallah ghair jazakallahfiddharain

  • @ayishommabipp3034
    @ayishommabipp3034 2 роки тому +3

    Nalla song ..😊😊❤ inganeyulla charitra paatt mehrinilninn namukk venam❤❤

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee1686 4 роки тому +16

    മാഷാ അള്ളാഹ്

  • @kaandhaareesworld9952
    @kaandhaareesworld9952 3 роки тому

    Ee patt keattitt madhiyavunnilla endh nalla patt mashea Allah iniyum inganea padan Allah taufeeq nalgattea 🤲

  • @ibrahimibrahim3627
    @ibrahimibrahim3627 5 років тому +9

    Muthe kelkkan kothicha nalla pattukal ennum nila nirthatte

  • @arshadd6372
    @arshadd6372 3 роки тому +4

    Oru like tharam

  • @jasmirjasmirchala6510
    @jasmirjasmirchala6510 3 роки тому +1

    പച്ച ഹറാം ...... മ്യൂസിക്ക് & പെണ്ണ് പാട്ട് പാടുക ..... ല്ലെ

  • @fathimasiddik1622
    @fathimasiddik1622 3 роки тому +1

    👌soopr

  • @hafizanasofficial6415
    @hafizanasofficial6415 Рік тому +4

    Lockdown സമയത്ത് കേൾക്കാൻ രസമുള്ള ഗാനങ്ങൾ അഭിനന്ദനങ്ങൾ 💐💐💐💐🌹🔥🔥🔥🔥😍🥰💯♥️

  • @musthafapalakkal740
    @musthafapalakkal740 6 років тому +59

    എന്റെ നാഥൻ മോളെ അനുഗ്രഹിക്കട്ടെ

  • @sulaikhapallat1176
    @sulaikhapallat1176 5 років тому +11

    മെഹറിൻ സൂപ്പർ

  • @dilnashut7955
    @dilnashut7955 3 роки тому +2

    Maasha alla🥰👍

  • @sainudheenfaizysainudheen8698
    @sainudheenfaizysainudheen8698 3 роки тому +3

    Masha Allah❤️
    Masha Allah 💟💟💟

  • @user-gp6bw1pm1x
    @user-gp6bw1pm1x 3 роки тому +3

    സൂപ്പർ സോങ് ഒരുപാട് ഇഷ്ടമാണ് മെഹറിൻ സോങ്

  • @haseebp8201
    @haseebp8201 3 місяці тому

    തുടക്കത്തിൽ വെറുപ്പിക്കാൻ കുറെ പരസ്യം കമ്പനി വക . പിന്നെ മ്യൂസിലാൻ്റിൻ്റെ വക വേറെ😮 ഈ മോള് അടിപൊളിയായി പാടി. ബ്രീത്ത് കൺട്രോൾ ഒക്കെ സൂപ്പറാണ്.🎉🎉🎉

  • @rabahkilinakkode1942
    @rabahkilinakkode1942 3 роки тому +8

    അല്ലാഹു ഉയരത്തിലെത്തിക്കട്ടെ

  • @shaikdavood3260
    @shaikdavood3260 3 роки тому +3

    Super masha allah

  • @aswinvijith4314
    @aswinvijith4314 5 років тому +17

    പൊളിച്ചു

  • @risvanayoosaf8092
    @risvanayoosaf8092 3 роки тому +1

    Super സോങ് വളരെ അധികം ഇഷ്ട്ടപ്പെട്ടു 👌

  • @salenasalu7494
    @salenasalu7494 3 роки тому +1

    Masha allah

  • @kamalp8836
    @kamalp8836 3 роки тому +5

    Super song I like all songs of mehrin masha allah

  • @NoorJahan-zt8jp
    @NoorJahan-zt8jp 6 років тому +41

    എനിക്ക് ഈ പാട്ട് നന്നായി ഇഷ്ടപ്പെട്ടു ഗുഡ് സെലെക്ഷൻ ഓക്കേ

  • @raheemsahees4304
    @raheemsahees4304 3 роки тому +1

    Suppr molu നിന്നെ allhu നിന്നെ അനുഗ്രഹിക്കട്ടെ ആമീൻ🤲🤝

  • @kunjutti8657
    @kunjutti8657 3 роки тому +3

    Masha allah ella songum valare nannaittu Avatharipichu molu Allahu iniyum oru padu kazivu tharatte Aameen

  • @sajna8446
    @sajna8446 2 роки тому +3

    Masha allah🌹🌹🌹

  • @user-nh5gv2yr3h
    @user-nh5gv2yr3h 3 роки тому

    Eee pattukal അടിപൊളി ഇനിയും നിറയെ പാട്ടുകൾ പാടണം.

  • @ansarikizhakkayil6166
    @ansarikizhakkayil6166 4 місяці тому

    സൂപ്പർ. സോങ് 🌹🌹

  • @noufalktp2881
    @noufalktp2881 5 років тому +11

    നല്ല ശംബ്ദം Gud

  • @sulfeersulfisulfeersulfi6207
    @sulfeersulfisulfeersulfi6207 5 років тому +10

    മോളെ നന്നായി പാടി. മാഷാഅല്ലാഹ്‌

  • @hazeenanajeeb9949
    @hazeenanajeeb9949 3 роки тому +2

    MashaAllah Alhamdulillah shukarallah ❤️❤️👍🙏🙏👍👍👍👍❤️❤️❤️

  • @mohdalikarumannil1757
    @mohdalikarumannil1757 5 років тому +2

    Nannayittund superb voice

  • @saniyapookadan7827
    @saniyapookadan7827 5 років тому +10

    kaalam maaykkatha pattukal.meharin nee super aanedo...padachon anugrahikkatte

  • @zayanzain4274
    @zayanzain4274 6 років тому +7

    Heavy....Very great....Excellent...masha allha....Keep it &$