പത്മസരവോരത്തിലേക്ക് മഞ്ജിവിനെ ഫോണ്‍ ചെയ്ത അനുഭവം പറഞ്ഞ് ആരാധിക l Manju Warrier l Dileep

Поділитися
Вставка
  • Опубліковано 31 січ 2021
  • ശക്തമായ കഥാപാത്രങ്ങളുമായി ഒരുകാലത്ത് മലയാള ത്തില്‍ തിളങ്ങിയ മഞ്ജുവാര്യര്‍ തന്റെ മടങ്ങി വരവിലും സ്‌ക്രീനില്‍ മിന്നിത്തിളങ്ങുകയാണ്. താരത്തോടുളള ആരാധനയെക്കുറിച്ച് പറഞ്ഞ് പലരും എത്താറുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറുന്നത്. മഞ്ജു സനസ് എന്ന ആരാധികയുടെ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. കുറിപ്പ് ഇങ്ങനെയാണ്.
    #ManjuWarrier​ #ManjuSanas #Dileep​ #Wedding​ #KavyaMadhavan​ #Meenakshi​ #Fbpost

КОМЕНТАРІ • 78

  • @vigyjoseph2690
    @vigyjoseph2690 3 роки тому +58

    ഡൈവോഴ്സിന് ഇവർ കോടതിയിൽ നിറകണ്ണുകളോടെ വന്നത് ഇപ്പോഴും ഞാൻ നോക്കാറുണ്ട്.കരഞ്ഞു കലങ്ങിയ കണ്ണുകൾ.

    • @shahida8307
      @shahida8307 2 роки тому +1

      ഇതു പോലെ യാണ് ഞാനും ചെയ്തത് മഞ്ജു ദിലീപ് ന്റെ എല്ലാം ഫോട്ടോ വെട്ടി എടുത്തു വെക്കുമായിരുന്നു പിന്നീട് ദിലീപ് മഞ്ജു വിനെ ഒഴിവാക്കിയപ്പോൾ ദിലീപ് നെ വെറുത്തു പോയി

  • @soumyachandran5827
    @soumyachandran5827 3 роки тому +17

    When I saw her at kalayan jeweller inagural function literally ente kannu niranju,she is iron lady,love her more than before

  • @marybijoy9792
    @marybijoy9792 3 роки тому +21

    കൊള്ളാം....മഞ്ജുവിനെ ഏറെ ഇഷ്ടം...

  • @jyothishyam3220
    @jyothishyam3220 2 роки тому +1

    Manju❤️❤️❤️❤️❤️❤️❤️❤️

  • @minigeorge8808
    @minigeorge8808 3 роки тому +25

    Manju always suuuppeerrr

  • @27snehawamankadamxh27
    @27snehawamankadamxh27 3 роки тому +3

    Love you Manju ❤️❤️❤️ from Mumbai ❤️❤️❤️

  • @anumol8797
    @anumol8797 3 роки тому +45

    എന്റെ ചേച്ചിക്കും ഉണ്ടായിരുന്നു ഇതേ പോലെ വട്ട്.. മഞ്ജു വിവാഹിത ആയെന്നു കേട്ടു അവൾ അന്ന് കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വന്നത്..അത്രക്കും ഇഷ്ടമായിരുന്നു...ഇപ്പോഴും ആരാധനയ്ക്ക് കുറവൊന്നുമില്ല...

  • @habinhassanvlog3586
    @habinhassanvlog3586 3 роки тому +14

    I am a big fan of manju aunty

  • @bushra.t9142
    @bushra.t9142 3 роки тому +19

    എനിക്ക് ഇപ്പോഴും ഉണ്ട് അത് പക്ഷേ ഞാൻ രണ്ടും മൂന്നും ആൽബങ്ങളിലാക്കിയാണ് സൂക്ഷിച്ചിരിക്കുന്നത്

  • @jashillak8964
    @jashillak8964 3 роки тому +16

    ILOVE majuchachi

  • @layasabu7552
    @layasabu7552 3 роки тому +23

    എനിക്ക് ഇങ്ങനെ സിഭാവം ഇല്ലാരുന്നു. എന്നാൽ ഇപ്പോൾ കിച്ചൻ trusures കറി പൊടി മേടിച്ചാൽ മഞ്ജുവിന്റെ ഫോട്ടോയിൽ തൊടാതെ കട്ട്‌ ചെയ്യാൻ ശ്രദ്ധിക്കും..❤️

  • @bindubensonbindu8948
    @bindubensonbindu8948 3 роки тому +14

    എനിക്കും മൻജുവിനെ ഫോട്ടോ ഒട്ടിച്ച ഒരു നോട്ട് ബുക്ക് ഉണ്ടായിരുന്നു ❤️❤️

  • @kichuthampi4743
    @kichuthampi4743 3 роки тому +61

    ഇല്ലാത്തിനും കാരണം ആ തടിച്ചി കാവ്യ ആണ് അവൾ ആണ് കൂടെ നിന്ന് നല്ല പിള്ള ചമഞ്ഞു പാവം മഞ്ജു ചേച്ചിയെ ചതിച്ചു

  • @Priya-gi3lz
    @Priya-gi3lz 2 роки тому +2

    മഞ്ജു chechi 😘😘😘😘😘

  • @molumolu1495
    @molumolu1495 2 роки тому +1

    Njanum egane ottichu vakumarunnuu.. eppalum ente kaiyil athu unduuu.... enikum manjune valiya ishtamanu😍😍🥰🥰

  • @user-hk8tl6le8r
    @user-hk8tl6le8r 3 роки тому +166

    കുട്ടിക്കാലത്ത് സിനിമ നടീ നടൻമാരുടെ പടങ്ങൾ നോട്ട് ബുക്കിൽ വെട്ടി ഒട്ടിച്ചവർ 👍👍👍 ഞാൻ ചെയ്യുമായിരുന്നു ചാക്കോച്ചൻെറ പടം ആകും കൂടുതലും 🤣🤣

  • @jeenathomas2554
    @jeenathomas2554 3 роки тому +36

    എന്റെ കൈയിലും ഇതുപോലൊരു ബുക്ക് ഉണ്ടായിരുന്നു. ഈയിടയ്ക്ക് എന്റെ വീട്ടിൽ ചെന്നപ്പോൾ എന്റെ മമ്മി എന്റെ മക്കളെ ആ ബുക്ക് കാണിച്ചു. നിങ്ങളുടെ അമ്മയുടെ പണ്ടത്തെ ഹോബിയായിരുന്നു ഇതെന്ന് മക്കളോട് പറഞ്ഞു. മഞ്ജു വാര്യർ 💪

  • @soumyachandran5827
    @soumyachandran5827 3 роки тому +7

    I regret to do that,we celebrated them😔

  • @devirathi6570
    @devirathi6570 Рік тому

    മഞ്ജു 🥰🥰🥰🥰🥰😍😍🙌🙌🙌🙌🙌🙌

  • @sreelekhasmarar7652
    @sreelekhasmarar7652 3 роки тому +3

    ❤️❤️❤️

  • @binduks1926
    @binduks1926 Місяць тому

    ഞാനും കടുത്ത മഞ്ജു Fan ആയിരുന്നു. മഞ്ജു House arrest ൽ താമസിച്ചിരുന്ന ദിലീപിൻ്റെ വീടിൻ്റെ മുൻപിൽ പലവട്ടം പോയിട്ടുണ്ട്. അയാൾ ശരിയല്ല എന്ന് എൻ്റെ മനസ്സ് അന്നേ പറഞ്ഞിരുന്നു. മഞ്ജുവിനെ കണ്ടാൽ കൊടുക്കാനായി ഒരു കത്തെഴുതി സ്ഥിരം എൻ്റെ bag ൽ സൂക്ഷിച്ചിരുന്നു. ഇടക്കിടെ അത് update ചെയ്തിരുന്നു. മഞ്ജുവിൻ്റെ അന്നത്തെ അവസ്ഥ പിന്നീട് മാധ്യമങ്ങളിലൂടെ അറിഞ്ഞത് പലതും എൻ്റെ മനസ്സിൽ അന്നേ തോന്നിയിരുന്നു. എങ്ങനെ അത് സംഭവിച്ചു എന്നറിയില്ല. Land phone No. കിട്ടിയെങ്കിലും വിളിച്ചില്ല. മഞ്ജു ഒരു നടിയെന്നതിലുപരി ഹൃദയത്തിൻ്റെ ഒരു ഭാഗമാണ്

  • @dilbarsha8754
    @dilbarsha8754 2 роки тому +1

    super 👌👌🙏🙏

  • @sreevidyamk28
    @sreevidyamk28 3 роки тому +2

    Manjuvinodulla eshtam koodiyit annathe chithrabhumiyile wedding photos vettiyeduth album undaakkiya njan😊

  • @mariyajoy7799
    @mariyajoy7799 3 роки тому +26

    എനിക്കും ഉണ്ട് മഞ്ജുന്റെ ആൽബം😍😍😍😍🥰

  • @user-hq5wy1xr8g
    @user-hq5wy1xr8g 3 роки тому +88

    കാവ്യ എന്തിനു വന്നു, ഇവരുടെ lifeil,മഞ്ജു ദിലീപ് ചേർച്ച onninolavum വരില്ല.ദൈവത്തിനു പോലും കുശുമ്പ് തോന്നിക്കാനും.❤😘😍

    • @sreejageorge4959
      @sreejageorge4959 3 роки тому +2

      സത്യം

    • @rajanivinod3810
      @rajanivinod3810 3 роки тому +2

      അയാളെ കൂടെ ആയിരുന്നു എങ്കിൽ മഞ്ജുച്ചേച്ചിയെ ഇപ്പോൾ നമുക്ക് ഇങ്ങനെ കാണാൻ പറ്റുമായിരുന്നോ

    • @user-hq5wy1xr8g
      @user-hq5wy1xr8g 3 роки тому +2

      @@rajanivinod3810 ❤😘

    • @lekshmir4820
      @lekshmir4820 3 роки тому +3

      Rahul Renju manjuvinte jeevitham rakshappeduthaan ulla niyogam kavyakku undakum..

    • @user-hq5wy1xr8g
      @user-hq5wy1xr8g 3 роки тому +2

      @@lekshmir4820 yes,,,, ലക്ഷ്മി പറഞ്ഞത് 100% correct,,, മഞ്ജു chechiyude ചങ്ങല വേർപെടുത്താൻ അവൾക്കു കഴിഞ്ഞു

  • @bindhur6457
    @bindhur6457 2 роки тому +1

    ഞാനും മഞ്ജു ചേച്ചി യുടെ ഫോട്ടോ വെട്ടി ഒറ്റയ്ക്കുമായിരുന്നു 👍👍👍

  • @sachuu2172
    @sachuu2172 3 роки тому +3

    Enikkumudaayirunnu Ee vattu manju maathramulla albums undaakittudayirunnu but ente marriage nu veedu modikoottiyappol athokke nashttamaay but Manjuvinodulla vatt Eppozhum undu all films um release date nu thanne poi kaanum

  • @sheminreji35
    @sheminreji35 3 роки тому +5

    Lvu manju chechi

  • @rajanivinod3810
    @rajanivinod3810 3 роки тому +15

    Manju വിന്റെ കല്യണത്തിനു മുമ്പ് കുഞ്ചാക്കോ ബോബൻ നു ഒത്തുള്ള ഫോട്ടോ കൾ കുറെ നാൾ എന്റെ കൈയിൽ ഉണ്ടായിരുന്നു ഓണം special

  • @vino6641
    @vino6641 2 роки тому +1

    Dear MANJU write AUTOBIOGRAPHY

  • @veenamol9956
    @veenamol9956 3 роки тому +5

    യുവജനോസ്ത്‌സവത്തിനു പത്രത്തിൽ വന്ന ഒരു പാവാടയും ബ്ലൗസ്ഉം ഇട്ട ഫോട്ടോ ഞാനും സൂക്ഷിച്ചിരുന്നു

  • @shinisujesh2697
    @shinisujesh2697 2 роки тому +1

    ഇത് എന്റെ അനുഭവം പോലെ തോന്നി

  • @sethu5646
    @sethu5646 3 роки тому +58

    എന്റെ കൈയിലും ഉണ്ടായിരുന്നു ഇവരുടെ വിവാഹഫോട്ടോസ്.... ഡിവോഴ്സ് ആയതിനുശേഷം അതു കളഞ്ഞു... കാണുമ്പോൾ എന്തോ വിഷമം... കാവ്യ ഇടയിൽ വന്നില്ലാരുന്നെങ്കിൽ പിരിഞ്ഞാലും എന്നെങ്കിലും ഇവർ ഒന്നിക്കുവായിരുന്നു.. കാവ്യ 😡നശിച്ചു പോകും നീ

    • @shajijoseph5881
      @shajijoseph5881 3 роки тому +2

      അവൻ ഒരു നാറി ആയിരുന്നു,, നീ അവനെ നയികരിക്കണ്ട, വല്ലോം കിട്ടിയാൽ മേടിച്ചു തിന്നോ?. ഊമ്പിയത്തിന്റ മറുപടി വേണം

    • @jayalakshmigk386
      @jayalakshmigk386 3 роки тому +1

      True

    • @godismysalvation9499
      @godismysalvation9499 3 роки тому +1

      A thadichiku thinanaom kure aningu orunganom...thadichiku

  • @prettyyou3848
    @prettyyou3848 3 роки тому +2

    Thumbnail 🤣🤣🤣

  • @baburaj7921
    @baburaj7921 Рік тому +1

    Okay uideaok idea for your office ok please

    • @baburaj7921
      @baburaj7921 Рік тому

      Uideaxxsdealoklok you manju ok you ok video call ok

    • @baburaj7921
      @baburaj7921 Рік тому

      Gadi ideapk Idea Filmfare you manju ok you ok video call ok you ok dhanyvad Vijay Singh ok video ok you ok video call

  • @sreejageorge4959
    @sreejageorge4959 3 роки тому +10

    മഞ്ജു ❤❤❤

  • @premyjos
    @premyjos 3 роки тому +1

    പദ്മസാരോപത്തിൽ വിളിച്ചപ്പോൾ ദിലീപ് എന്ത് പറഞ്ഞുവെന്നല്ലല്ലോ മറുപടി.?. Eee വേർപിരിഞ്ഞ കുടുംമ്പ ത്തിന്റെ കുറ്റങ്ങൾ പറയാതെ സ്വന്തം കുടുംബം നോക്കി ജീവിച്ചൂടെ മനുഷ്യർക്ക്‌, ആ കുടുംബത്തിന്റെ ഉള്ളിലെ രഹസ്യങ്ങൾ ആർക്കും അറിഞ്ഞൂടാ എന്നാലും കുറ്റം പറഞ്ഞേ തീരു..🤭

    • @monspeter2316
      @monspeter2316 3 роки тому

      @ Premy jos Correct ചേച്ചി 💯👌👌👌👌

  • @deepamanoj7894
    @deepamanoj7894 3 роки тому +20

    Kavye nee anubhavikkum,e pavathine ottakkakkiyathinu,nee athikanal santhoshikkilla

  • @bindhushiju6900
    @bindhushiju6900 3 роки тому +3

    Jesus said, I am the only way,truth and the life.Who ever come to Jesus will not perish.But they will get an eternal life.So come to Jesus and live according to the word of God(Holy Bible).Jesus loves you all.

  • @NYT-rt6fp
    @NYT-rt6fp 2 роки тому

    Andhlnee kavay egana chirhath dileep vanchakanane Manchu vinod vadayirunooo

  • @beenavs7619
    @beenavs7619 2 роки тому +1

    മഞ്ജു ദിലീപിനെ കല്യാണം കഴിച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല ദിലീപിനെ ഒരു നടനാകാൻ ഒട്ടും കൊള്ളില്ല വെറും കോമാളി.

  • @vibhasatheesh7399
    @vibhasatheesh7399 2 роки тому +1

    Manju dileepnte koode ulla photos nte aiswaryam🥰🥰🥰🥰🥰 kavya nilkumpol illa🤮🤮🤮🤮🤮🤮

  • @princyalex5225
    @princyalex5225 3 роки тому +5

    Anikum undayirunnu vetti ottikkal pakshe athe chackochante photos ayirunnu