പെട്രോളിയം യുദ്ധങ്ങളുടെ നേർചിത്രങ്ങൾ | യൂഫ്രട്ടീസിലെ സ്വർണ മലകൾ Part - 4 | 28.01.2025

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 65

  • @Kalakki_vijayan
    @Kalakki_vijayan 8 днів тому +20

    കേരളത്തിൽ ഇത്രയധികം updated scholar ഉണ്ടേൽ അവരുടെ പേര് ആണ് 🔥🔥രഹ്മതുല്ലഹ് ഖസ്മി 🔥🔥

  • @Fahishkk
    @Fahishkk 8 днів тому +37

    യുഫ്രെറ്റീസിലെ സ്വർണമലകൾ എന്ന പുസ്തകം ഓരോരുത്തരും വായിച്ചിരിക്കേണ്ട കൃതി തന്നെയാണ്, ഇതിനു പിറകിൽ ഇദ്ദേഹം വര്ഷങ്ങളായി നടത്തിയ പഠനവും researchum എടുത്തു പറയേണ്ടതാണ്, ഈ പുസ്തകം ഈ കാലഘട്ടത്തിലെ ലോക ക്രമത്തെ കുറിച് വലിയൊരു തിരിച്ചറിവാണ് എനിക് നൽകിയത്, ഇതിൽ പറഞ്ഞ ഒന്നും തന്നെ നമുക്ക് നിഷേധിക്കാൻ കഴിയില്ല, അദ്ദേഹം റെഫർ ചെയ്ത പുസ്തകങ്ങളുടെ കവർഫോട്ടോസ്, മാപ്പുകൾ, ഇത് വരെ നടന്ന സംഭവ വികാസങ്ങളുടെ കളർ ഫോട്ടോസ് സഹിതം, ഇത് പറ്റുമെങ്കിൽ ഇതര ഭാഷകളിലേക്ക്കും Translate ചെയ്യുക. ജനങ്ങൾ സത്യം മനസിലാക്കട്ടെ

  • @AfsalBoss-c3m
    @AfsalBoss-c3m 8 днів тому +11

    അഹദവൻ കനിഞ്ഞേകിയ മൂത്തേടംകാരൻ മുത്ത് ഖാസിമി ഉസ്താദ് ❤
    الحمدلله 💚

  • @sayedsmt5779
    @sayedsmt5779 8 днів тому +11

    അള്ളാഹു ചിന്തിക്കുന്നവർ കു നൽകിയ നിധിയാണ് എന്റെ പൊന്നു ഉസ്താദും ഉസ്താദിന്റെ കണ്ടെത്തലുകളും ഇനിയും ഉസ്താദിന്റെ വാക്കുകൾക് വിലകൽപ്പിക്കാത്തവർ അല്ലാഹുവിന്റെ കോടതിയിൽ വലിയ വില നൽകേണ്ടിവശരും അത് ഏത് വലിയ തങ്ങളായാലും നേതാവ യാലും
    അള്ളാഹു ഉസ്താദിനു ഇനിയും ദീർഘ കാലം നമ്മെളെപ്പോലെയുള്ള പാവങ്ങൾകു ഇൽമ് പകർന്നു നൽകാൻ ലോകത്തിന്റെ ചതി മനസ്സിലാക്കി തരാനും ആഫിയത്തോടെയുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
    ഉസ്താദിന്റെ ശത്രുക്കളെ അള്ളാഹു ഇവിടെത്തന്നെ പരാജയപ്പെടുത്തണേ ആമീൻ
    യാറബ്ബൽ ആലമീൻ

  • @esamed6445
    @esamed6445 7 днів тому +3

    അൽഹംദുലില്ലാഹ് ഇത് എല്ലാവരും കേട്ട് മനസ്സിൽആക്കിയിരുന്നങ്കിൽ എത്ര നന്നായേനെ. മാഷാഅള്ളാഹ്‌ എന്തൊരു അറിവ് മാഷാഅല്ലാഹ്‌ 🤲🤲🤲🤲❤❤❤

  • @sayedsmt5779
    @sayedsmt5779 8 днів тому +12

    മാഷാ അല്ലാഹ്
    വഹ്ഹാബികൾക് എതിരെയുള്ള ഉസ്താദിന്റെ പ്രെഭാഷണ പരമ്പര തീർച്ചയായും തുടരണം ഞങ്ങൾ ഉസ്താദിന്റെ കൂടെ മരണം വരെ ഉണ്ടാകും ഇന്ഷാ അല്ലാഹ്

    • @ASIFALI-sg6bm
      @ASIFALI-sg6bm 8 днів тому +2

      Ennaal ningal oru 10 set Books vaangi korach aalkk donate cheyyumo? Korach cash chelav und. 15000/- for 10 sets. Pattumenkil parayanam.

    • @അഗസ്തസ്സ്ട്രോണസ്
      @അഗസ്തസ്സ്ട്രോണസ് 8 днів тому

      ഉസ്താദിന്റെ കൂടെ ഉണ്ട് കൂടെ ഉണ്ട് എന്ന് പറയുന്ന കുറെ ആളുകളെ കാണാറുണ്ട്. പക്ഷെ സ്വന്തം പണമോ ശരീര അധ്വാനമോ സമയമോ അല്പം പോലും ഉസ്താദ് ചെയ്യുന്ന ദൗത്യങ്ങൾക്ക് വേണ്ടി ചിലവിടാൻ ഈ ഡയലോഗ് പറയുന്ന ഭൂരിപക്ഷത്തിൽ ഭൂരിപക്ഷം പേരും തയ്യാറല്ല എന്നത് വാസ്തവം മാത്രം. ഉസ്താദ് വളരെ ബുദ്ധിമുട്ട് സഹിച്ചു ചെയ്യുന്ന പഠന ഗവേഷണങ്ങളുടെ ഫലം എടുത്തു അവരവരുടെ വഴിക്ക് പോകുന്നവർ ആണ് അധികവും. ഉസ്താദ് ഒന്നും ചോദിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യില്ല. പക്ഷെ അറിഞ്ഞു സഹായിക്കുക എന്ന ഉത്തരവാദിത്വം പലരും മനസിലാക്കുന്നില്ല. സമൂഹത്തിനു യാതൊരു ഉപകാരവുമില്ലാത്ത കുറെ പ്രഭാഷകർക്ക് ഖിദ്മ ചെയ്യാൻ പതിനായിരങ്ങളുണ്ട്. ആഖിർ സമാൻ അല്ലെ? ഇതൊക്കെയേ നടക്കൂ

    • @അഗസ്തസ്സ്ട്രോണസ്
      @അഗസ്തസ്സ്ട്രോണസ് 8 днів тому

      ​​@@ASIFALI-sg6bmഉസ്താദിന്റെ കൂടെ മരണം വരെ എന്നൊക്ക പോലത്തെ കമന്റ്‌ ഇടുന്നവരോടു നിങ്ങൾ എന്നാൽ ഇപ്രകാരം ഉസ്താദിനെ സഹായിക്കാമോ എന്ന് ചോദിച്ചാൽ പിന്നെ അവരുടെ പൊടി പോലും കാണില്ല. മുകളിൽ കമന്റ്‌ ചെയ്ത ആളുടെ കാര്യം എനിക്കറിയില്ല. പൊതു രീതി ഞാൻ പറഞ്ഞതാണ്

    • @Muhammedashrafashraf-l9n
      @Muhammedashrafashraf-l9n 7 днів тому

      ❤​@@അഗസ്തസ്സ്ട്രോണസ്

  • @abdulraoufouka2581
    @abdulraoufouka2581 8 днів тому +8

    ഉസ്താദിന്റെ എല്ലാ പുസ്തകങ്ങളും പെട്ടെന്ന് തന്നെ പുറത്തിറങ്ങാൻ കാത്തിരിക്കുന്നു....

  • @sma9416
    @sma9416 6 днів тому +1

    ماشاءالله…❤
    ജീനിയസ്സ് ഉസ്താദ്

  • @gdamagicelas
    @gdamagicelas 54 хвилини тому

    ഉസ്താദ് u are ഗ്രേറ്റ്

  • @Sayeed-q5t
    @Sayeed-q5t 8 днів тому +3

    മുത്താണ് ഖാസിമി 👍

  • @thambi4927
    @thambi4927 6 днів тому

    the real islamic researcher❤

  • @mmsvloga.to.z
    @mmsvloga.to.z 7 днів тому

    Njan oru karnataka karanan njan wayichitund ippol thirudhoodhar wayikkunnhund...al hamdulillah
    Wayikkathavark nastaman...

  • @Kalakki_vijayan
    @Kalakki_vijayan 8 днів тому +5

    Euphrates നദിയിൽ സ്വർണ മല ഉയരും എന്ന് പ്രവാചകൻ അത്‌ liquid gold ആയ petroleum ആണെന് ഖാസിമി ഉസ്താദ് ന്റെ ഗവേഷണം 🔥🔥🔥അല്ലാഹു അക്ബർ

    • @vvshoukath
      @vvshoukath 6 днів тому

      മുമ്പ് തന്നെ നെറ്റിൽ അറബ് ലേഖനങ്ങളിൽ ഉണ്ട്. പക്ഷെ അവർ അതിൻ്റെ പിന്നിൽ കൂടുതൽ പഠിച്ചില്ല

  • @hussainrahiman6547
    @hussainrahiman6547 6 днів тому

    ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ يا سيدي ﻳَﺎ ﺭَﺳُﻮﻝَ ﺍﻟﻠّٰﻪِ،*
    💚 *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ سيدي ﻳَﺎ ﺣﺒﻴﺐَ ﺍﻟﻠّٰﻪِ،*
    💚 *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ يا سيديﻳَﺎ ﻧَﺒِﻰَّ ﺍﻟﻠّٰﻪِ،*

  • @abdulraoufouka2581
    @abdulraoufouka2581 8 днів тому +9

    ഉസ്താദ്‌ എന്നെ പോലെയുള്ള മത വിദ്യാർത്ഥി കൾക്ക് വലിയ മോട്ടിവേഷൻ ആണ്....

  • @FfgyFghu
    @FfgyFghu 8 днів тому

    അൽഹംദുലില്ലാഹ്

  • @ummerameen-aburasal
    @ummerameen-aburasal 7 днів тому

    الحمد لله ❤

  • @മലയാളിനിഴൽ
    @മലയാളിനിഴൽ 8 днів тому

    👌

  • @മലയാളിനിഴൽ
    @മലയാളിനിഴൽ 8 днів тому

    👍

  • @assainpaika2430
    @assainpaika2430 8 днів тому

    Mashallha

  • @SulfiMuthu
    @SulfiMuthu 8 днів тому

    ❤❤🎉🎉🎉🎉

  • @suhailkiltan402
    @suhailkiltan402 8 днів тому

    ❤❤

  • @madaprabasanam
    @madaprabasanam 8 днів тому

    🎉🎉🎉🎉🎉

  • @anwarpakkath3637
    @anwarpakkath3637 8 днів тому

    🎉🎉🎉🎉🎉🎉🎉🎉

  • @youcee8998
    @youcee8998 8 днів тому +4

    ഈ ബുക്ക് കോഴിക്കോട് എവിടെയാണ് കിട്ടുക

    • @rafika31
      @rafika31 8 днів тому

      Description il Number und
      സ്ക്രീനിൽ കാണുന്ന നമ്പറിൽ വിളിക്കുക
      ان شاءالله

    • @rafikc5442
      @rafikc5442 8 днів тому +1

      അതിൽ കാണുന്ന നമ്പറിൽ
      വാഡ്സപ്പ് ചൈതാൻ മതി

  • @afsalafzi1303
    @afsalafzi1303 6 днів тому

    31:45 Appo saddam porali alle nattil sadaminu flex vechath orkunnu

  • @Zew-e-mart786
    @Zew-e-mart786 7 днів тому +4

    വൃത്തികെട്ട അമേരിക്കയുടെ മുഖം ഒന്നുകൂടി മനസിലായി,,

  • @pkjafar
    @pkjafar 6 днів тому

    Aranavo eee moulana

  • @abdulraoufouka2581
    @abdulraoufouka2581 8 днів тому +2

    എല്ലാവരും ഇതുപോലെ പഠനങ്ങളിൽ ഏർപ്പെടിട്ടുണ്ടെങ്കിൽ നമുക്ക് എത്ര അറിവ് കിട്ടിയേനെ....
    എന്തു ചെയ്യാൻ...
    തമ്മിൽ തല്ലുക... 😞

    • @ASIFALI-sg6bm
      @ASIFALI-sg6bm 8 днів тому

      @@abdulraoufouka2581 എല്ലാരും പഠനത്തിൽ ഏർപ്പെടണ്ട . അവനവൻ അവനവന്റെ പണി വൃത്തിക്ക് എടുത്താൽ മതി . നമ്മളുടെ പണി എന്തെന്നാൽ പുസ്തകം വാങ്ങി വായിക്കുക . വാങ്ങാൻ സാമ്പത്തികം ഇല്ലാത്തവർക്ക് സ്പോൺസർ ചെയ്യുക .

  • @nasiruddinkalandarsha835
    @nasiruddinkalandarsha835 6 днів тому

    Saddam Nalla manushynayirunnu but America & Britten ninde Jathichadan,,, ade kond Iraq um Iranum yuddam nadannu,,,,,

  • @dreamhomedesign506
    @dreamhomedesign506 8 днів тому +3

    ഉസ്താദിന് ഭ്രാന്ത് ആണെന്ന് പറഞ്ഞ മൗലാനാ ആരാണ്? മനസിലാക്കാൻ വേണ്ടിയാണ് . സിംസാറുൽ ഹഖ് പറഞ്ഞ വീഡിയോ കണ്ടിരുന്നു .വേറെ ആരെങ്കിലുമുണ്ടോ മനസിലാക്കാൻ വേണ്ടിയാണ്

    • @mansooralippatta7722
      @mansooralippatta7722 8 днів тому +7

      ലാഭത്തിനു വേണ്ടി പറയുന്നവർ എമ്പാടുമുണ്ട് പക്ഷേ നമ്മുടെ ഉസ്താദ് ഒരു ലക്ഷ്യമേയുള്ളൂ അല്ലാഹ്...
      അപ്പോൾ ഭ്രാന്താണെന്ന് പറയുകയല്ലാതെ എന്താ പറയുക..!
      നേര് പറഞ്ഞാൽ പോക്കറ്റ് കാലിയാകും അതാവും

    • @mansooralippatta7722
      @mansooralippatta7722 8 днів тому +1

      ഉസ്താദ് പറഞ്ഞത് ഒരു തെക്കൻ മൗലാന പേര് പറയുന്നില്ല 😢

    • @jamalkorankandi871
      @jamalkorankandi871 8 днів тому +2

      പറഞ്ഞവൻ കുടുങ്ങി...സമയം ആകുമ്പോൾ നമുക്ക് മനസിൽ ആകും.. Inshallh

    • @dreamhomedesign506
      @dreamhomedesign506 8 днів тому

      @@mansooralippatta7722 may be aliyar qasimi

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 6 днів тому +1

      ഹസൻ കുട്ടി താരിമി

  • @jamsheer.emdmavungal7731
    @jamsheer.emdmavungal7731 8 днів тому

    അള്ളാഹുവിൻ്റെ റസൂൽ സ്വർണ്ണ മല എന്ന് പറഞ്ഞാൽ പെട്രാൾ ആവുമോ

    • @ASIFALI-sg6bm
      @ASIFALI-sg6bm 8 днів тому +1

      @@jamsheer.emdmavungal7731 പിന്നെ എന്തായിരുന്നു പറയേണ്ടിയിരുന്നത് ? എണ്ണ കൂമ്പാരം എന്നോ ?
      എണ്ണ എന്ന് പറഞ്ഞാൽ തന്നെ ഇത് ശെരിക്കും എണ്ണ മാത്രം ആണോ . ഇന്ധനം മുതൽ റോഡ് ടാർ ഉം പ്ലാസ്റ്റിക് ഉം ഉൾപ്പെടുന്ന സ്വർണത്തേക്കാൾ വിലപിടിപ്പുള്ള ഒരു ഉത്പന്നം അല്ലെ ?

    • @anwar1637
      @anwar1637 8 днів тому +1

      ഉത്തരം ലളിതമായി പറയാൻ കഴിയുകയില്ല എങ്കിൽ നിങ്ങൾ ഉസ്താദിൻറെ ഈ വിഷയവുമായി ബന്ധപ്പെട്ട പുസ്തകം വായിച്ചാൽ നിങ്ങൾ തീർച്ചയായും പറയും…
      മനസ്സിലാക്കാൻ കഴിയും

    • @cfRahman
      @cfRahman 5 днів тому

      ജസ്റ്റ്‌ ഈ പ്രഭാഷണം വിശദീകരണം ഒന്ന് കേട്ടാലും മതി

  • @shaju7741
    @shaju7741 7 днів тому

    🥰💐

  • @Shifan.x7_Jod
    @Shifan.x7_Jod 8 днів тому +1

    Mashaallah

  • @asifktd1234
    @asifktd1234 8 днів тому

    ❤❤

  • @sajedhassan1493
    @sajedhassan1493 8 днів тому

    💐👍

  • @mansoorBinumer
    @mansoorBinumer 8 днів тому

  • @MdSafi-b9h
    @MdSafi-b9h 8 днів тому

  • @younuzmlp
    @younuzmlp 7 днів тому