പിശാചിനെതിരെയുള്ള ആത്മീയ ആയുധങ്ങൾ വെളിപ്പെടുത്തി റാഫേലച്ചൻ!|Fr Raphael|Yes, Iam Catholic Ministries

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 160

  • @sujashaju8422
    @sujashaju8422 11 місяців тому +2

    ആമേൻ എന്റെ കർത്താവെ എന്റെഎം എന്റെ കുടുംബാംഗങ്ങളുടെ മേലു അങ്ങേ പരിശുദ്ധൽമാവിന്റെ അഭിഷേകം നൽകി അനുഗ്രഹിക്കേണമേ ഞങ്ങളുടെ വീട്ടിലെ 22. വർഷം ആയുള്ള വഴക്ക് എടുത്തുമാറ്റെണമേ അനുഗ്രഹിക്കേണമേ എന്റെ ഡോക്യുമെന്റ് ന്റെ തടസ്സങ്ങൾ എന്റെ ഈസ്വയെ എത്രയും പെട്ടന്ന് എടുത്തുമാറ്റി ഡോക്യുമെന്റ് പുതുക്കി നാട്ടിൽ പോകാൻ പറ്റെണമേ

  • @rosyjames3094
    @rosyjames3094 11 місяців тому +1

    Njangalude veedum sthalavum vilkan sadhikaname ishoye

  • @james-bu2ky
    @james-bu2ky 11 місяців тому +2

    എന്റെ യേശുവേ ഞങ്ങങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കേണമേ 😢😢😢🙏🙏🙏❤❤❤.

  • @SAGYTHOMAS
    @SAGYTHOMAS 11 місяців тому +1

    Rajith ന്റ എല്ലാ ബന്ധനകളും മാറി പോകാൻ പ്രാർത്ഥിക്കണേ കൃപ യായിരിക്കണേ

  • @OmanaLazar-fe3yw
    @OmanaLazar-fe3yw Рік тому +2

    വിശ്വാസo നഷടപെട്ട v കുദാശകളും കുർബാനയും ഇതെ ഇരിക്കുന്ന എന്റെ സഹോദരങനെ അനുഹിക്കണമെ

  • @JoyalKj-d9d
    @JoyalKj-d9d 11 місяців тому +3

    കൂദശ കൾ സ്വീ കരി ക്കാതെയും പള്ളിയിൽ പോകാതെയും ഉള്ള മകന് വേണ്ടി പ്രാർത്ഥിക്കണമേ

  • @maryjohn2296
    @maryjohn2296 Рік тому +3

    എന്റെ വീടും സ്ഥലവും വിൽക്കാനുള്ള തടസങ്ങൾ മാറ്റിതരണേ കർത്താവെ. അവിടുത്തേക് ആദ്യമായി ഒന്നുമില്ലല്ലോ. ആമേൻ, ഹല്ലേലുയ.

  • @lissysabu1794
    @lissysabu1794 Рік тому +11

    മക്കളെ അനുഗ്രഹിക്കണമെ അവരെ തിന്മയിൽ ഉൽപ്പെടുത്തരുത് മക്കളെ ദൈവത്തിൽ ചേർത്ത് പിടിക്ക ണമെ🙏🙏🙏🙏

  • @ranijose8366
    @ranijose8366 Рік тому

    Ente eesoye njangalude kudumbathe anugrahikaname

  • @anthonycm7039
    @anthonycm7039 Рік тому

    Yesuve njangalude makalku palliyl pokanum kumsarikanum thonnikaname e makale anugrahikaname

  • @lissysabu1794
    @lissysabu1794 Рік тому +4

    എന്റെ ഈശോയെ എന്നേയും എന്റെ കുടുംബത്തേയും എന്നേക്കുമായി അനുഗ്രഹിക്കണമെ ഞങ്ങളുടെ രോഗ എന്നേക്കുമായി മാറ്റി ആരോഗ്യം തന്നു അനുഗ്രഹിക്കണമെ🙏🙏🙏🙏🔥🔥🔥🔥

    • @rosammaantony3421
      @rosammaantony3421 Рік тому

      Eessoye yente makalin kudumbathe pesasin pediyil erinnu vedivekkaname

  • @wilsonthaliyath3688
    @wilsonthaliyath3688 Рік тому +1

    എന്റെ പേരകുട്ടി കൊച്ചുവിന്റെ അസുഖങ്ങളെല്ലാം മാറ്റി പ്രാർത്ഥനാ ചൈതന്യം നിരക്കണമേ 😊

  • @sheejajoshy3481
    @sheejajoshy3481 Рік тому +16

    എന്റെ ഭർത്താവ് വി.കുർബാനയിൽ പങ്കെടുത്തിട്ട് 3 വർഷമായി ആമകനെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നു🙏🙏

    • @geenamary8066
      @geenamary8066 Рік тому

      Chechi.... Chettanu വേണ്ടി കരുണ കൊന്ത ചെല്ലി പ്രാർത്ഥിക്കുക

  • @AnnsN-s9w
    @AnnsN-s9w Рік тому

    JESUS make me free from bondege my blood, legs, heart everything giving to you

  • @lathaantony4954
    @lathaantony4954 Рік тому +6

    എൻ്റെ മകന് വിശ്വാസം കുറഞ്ഞു പോയി..അവനുവേണ്ടി പ്രാർത്ഥിക്കണമേ

    • @lissysabu1794
      @lissysabu1794 Рік тому

      അച്ചാ ഈശോ മിശിഹായ്ക്കുസ്തുതി ബേബി ചേട്ടന്റെ അതേ അനുഭവ ഞങ്ങൾക്കും കൂടാതെ പ്രധാനപ്പെട്ട സാധനങ്ങൾ നഷ്ടപ്പെട്ട പോകുന്നു വീട്ടിൽ നിന്ന് കാണാതെ പോകുന്നു ഞാൻ എന്റെ മോൾ പറഞ്ഞത് ഓർക്കുന്നു അച്ചന്റെ ധ്യാന o കൂടിയിട്ടുണ്ടായിരുന്നു. ആഗ്രഹമുണ്ട് അച്ചാ നേരിൽ ധ്യാന o കൂട്ടുവാൻ പ്രാർത്ഥിക്കണേ

  • @rinydenny4964
    @rinydenny4964 Рік тому +2

    Jesus I trust in you amen 🙏

  • @lordfilluswithyourholyspirit
    @lordfilluswithyourholyspirit Рік тому +1

    Thank you Raphaelacha, please do pray for me

  • @varkeyjoseph3713
    @varkeyjoseph3713 Рік тому

    Ente makante manasinte vishamam mattitharaname

  • @tresageorge8597
    @tresageorge8597 11 місяців тому

    Lord increase jestine is faith and do cnfession so that evil will go from him and he will have interest for marriage thank you Jesus.

  • @tresageorge8597
    @tresageorge8597 11 місяців тому

    For my family so that they may have forgiveness and to love one another.

  • @mercybabu5409
    @mercybabu5409 Рік тому

    Isoye njagalude ella niyogangalum samarppikkunnu. Sambathikamekalaye anugrahikkaname. Ella rogangalum maran prarthikkaname

  • @lucyjoseph6448
    @lucyjoseph6448 Рік тому +2

    Esoye visudhiyil jeevikkanulla krupa nalkaname 🙏🙏🙏

  • @betcypaulson8812
    @betcypaulson8812 Рік тому

    Geo monu jolyile sthiratha kituvan prathikkaname Acha💜

  • @sheejajoshy3481
    @sheejajoshy3481 Рік тому +4

    എന്റെ മകൾ സ്‌റ്റെഫിക്ക് നല്ല ഒരു ജോലി ലഭിക്കന്നതിനു വേണ്ടി പ്രാർത്ഥങ്ങു🙏🙏

  • @rosyjames3094
    @rosyjames3094 11 місяців тому

    Njangalude makkalude hrudhayathil daivavishwasm vardhikaname

  • @gracethomas460
    @gracethomas460 Рік тому

    Pray for my good needs rev. Father

  • @sreileensh9867
    @sreileensh9867 Рік тому

    Jimmichante geevithathil karthavite shathama edapedel undakan vendi prarthikkaname ellatharathilum thanku

  • @AnnsN-s9w
    @AnnsN-s9w Рік тому

    Jesus gide joy for Holy communion

  • @rajia4542
    @rajia4542 Рік тому +1

    Daivame Karuna chaiyaname. Tadasanghlallu matename. Vishwasam vardhikename.

  • @johnsonchethalan1855
    @johnsonchethalan1855 Рік тому +1

    Please pray for my family njangalodu karuna thonnane njangale rekhikkane amen

  • @luckyprincess1191
    @luckyprincess1191 Рік тому

    Ammea anikkum atea kudumbathinum nalla kubasaram nadathuvanulla kripa nalkanamea

  • @mersaljoy6922
    @mersaljoy6922 Рік тому

    ആമേൻ

  • @Mahimajibi
    @Mahimajibi Рік тому +2

    Thank you Jesus for everything 🙏🙏🙏hallelujah hallelujah 🙏🙏amen 🙏🙏lord please increase our faith 🙏🙏🙏amen

  • @srmariyasajani
    @srmariyasajani 5 місяців тому

    Eeshoyey dharalam vocation nalki apostolic Carmel southern province Ney anugrahikkanamey visudhikarikkanamey Seema yudey kadamtheerkkanamey vavachenum ajayikkum kunjungaley nalkianugrahikkanamey antey manasika rogamthil ninnu soughyam nalki anugrahikkanamey visudhikarikkanamey ameya San Maria Preethi Anita anu jismaria flora Elizabeth anntheres jacinthaevarkkassery sr.josephineunnatha vijayam nalkanamey.alan, prasanna, Ruby marinie evarkku poorn soughyam nalki anugrahikkanamey visudhikarikkanamey

  • @tresageorge8597
    @tresageorge8597 11 місяців тому

    Lord Jesus my brother jestine also is like that evil is giving so much trouble Lord pls help him.

  • @dollyjohn916
    @dollyjohn916 Рік тому

    Amman karunaulla karthave papiyaya yente valarthu maganu family samarpikunnu avarku vendi prarthikaname avar devaviswasathil നിന്ന് അഗന്ന് poye viswasam ottum Ella njagal avane samarpikunnu avanu vendi kondha jolli prarthikunnu അമ്മേടെ maganodu madhyasstham prarthikane എൻ്റെ വലിയ vishamamanu എന്നോട് കരുണ കനികണമെ

  • @VictoriaKj
    @VictoriaKj Рік тому +2

    എന്റെ മകൾ റിനുവിനെ ഒരു ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ

  • @gijijacob5817
    @gijijacob5817 Рік тому

    Praise the Lord 🙏🌹❤️

  • @rijipt1176
    @rijipt1176 Рік тому

    Thank you father🙏

  • @sosamma-bz8vk
    @sosamma-bz8vk Рік тому

    Ente makan palliyil powan madikannikunnu prethekam prarthikaname

  • @sheebajoshy2155
    @sheebajoshy2155 Рік тому +1

    Eshoye എന്റെ മകൾ തെരെസയുടെ ഓസ്ട്രേലിയക്ക് പോകാനുള്ള തടസങ്ങൾ എത്രയും വേഗം മാറ്റിതരണേ 🙏🙏🙏

  • @josethomas9897
    @josethomas9897 Рік тому

    Pleaseprayformy Family

  • @sosamma-bz8vk
    @sosamma-bz8vk Рік тому +1

    Thank u Jesus for all miracles given to. us

  • @lillyjoy3854
    @lillyjoy3854 Рік тому

    O ente Esoye ente marumakan(Varghese) daivavishwsamthil nirayan krupanalkaname. 🙏🙏🙏

  • @MsBijupaul
    @MsBijupaul Рік тому +3

    എൻ്റെ വീടും സ്ഥലവും വിൽക്കുന്നതിനുള്ള തടസം മാറാൻ പ്രാർത്ഥിക്കണം

  • @AnilKumar-qn4ld
    @AnilKumar-qn4ld Рік тому

    Thanks to God 🙏

  • @allenjose5957
    @allenjose5957 Рік тому

    യേശു എൻറെ രക്ഷിതാവ്

  • @jollydynitious7986
    @jollydynitious7986 Рік тому

    Chinchunu madiyum alasathayum mattename. Nannai prarthikkanum bibile vayikkanumulla krupa kodukkename.

  • @lissysabu1794
    @lissysabu1794 Рік тому

    സ്ഥലം വില്പനയുടെ തടസ്സം മാറ്റി തരണമെ🙏🙏🙏🙏

  • @james-bu2ky
    @james-bu2ky Рік тому +1

    🙏🙏🙏❤❤❤

  • @tresageorge8597
    @tresageorge8597 11 місяців тому

    Father pls pray for my brother to overcome from bondage.

  • @nirmalageorge5987
    @nirmalageorge5987 11 місяців тому

    എന്റെ മകളുടെ വിവാഹ തടസ്സം ജോലി തടസ്സം മാറാൻ

  • @gladyraphael7131
    @gladyraphael7131 Рік тому

    ഈശോയേ മകനെ ദു സ്വഭാവങ്ങൾ മാറ്റി ദൈവത്തിലേക്ക് തിരിച്ചു കൊണ്ടു വരണമെ

  • @jollydynitious7986
    @jollydynitious7986 Рік тому

    Reshmayude rogam poornamayi mattikodukkename. Nalla oru job kodukkename. Nashtappeta prarthana chaithanniam thirichu kodukkename.

  • @rajupl4039
    @rajupl4039 Рік тому

    Raju and family .Renu and family .Pray for our family

  • @lucyjoseph6448
    @lucyjoseph6448 Рік тому

    Yesuve nanni

  • @tresageorge8597
    @tresageorge8597 11 місяців тому

    To sell our property Lord help him to be jaimon pls pray for him

  • @MaggieMathew-go5jk
    @MaggieMathew-go5jk Рік тому

    Vivaka praya mayittum vivakam nadakkatha ente makkalude Mel karuna aayirikkaname

  • @magiecr7071
    @magiecr7071 Рік тому +1

    മാതാവ് എനിക്ക് ഒരു ജോലി ശരിയകി തരണമെ എന്റെ മകൾക്ക് പൈസ കെടുക്കുവാൻ പറ്റുന്നില്ല മാതാവ്ഞങ്ങളുടെ കൂടെ ഉണ്ടകണമെ

  • @SumaSuma-hb8pr
    @SumaSuma-hb8pr Рік тому +1

    എൻറെ മകൾക്ക് വിസാ കിട്ടാൻ പ്രാർക്ഷിക്കണം ജർമ്മനിക്ക് പോകാൻ കാശ് ശരിയായി കിട്ടാനും പ്രാർത്ഥിക്കണം സ്ഥലം വിൽപന നടക്കാൻ പ്രാർക്ഷിക്കണം

  • @jessysalachan9999
    @jessysalachan9999 Рік тому

    Asking prayer for Christy to go to church and since last 4 years praying for his marriage. He is 29 now.and praying for all of my family members to get blessings to read bible and more close to God. 🙏🙏

  • @elsyjose5565
    @elsyjose5565 11 місяців тому

    Please pray for my son sinoy

  • @valsammakurian876
    @valsammakurian876 Рік тому

    Makalk joli kittuvan anugrahikkaname 🙏

  • @resmijumon2961
    @resmijumon2961 Рік тому

    Please pray for us Acha Ente makananu vellapandu ullathanu. Ithu ennikku vendiyulla message anu. Njan sakshya peedutham.Amen.

  • @jollydynitious7986
    @jollydynitious7986 Рік тому

    Eeeso ente kalile viralinte vedhana mattename. Enik swenthamai oru veed tharename.

  • @annieraju4979
    @annieraju4979 Рік тому +1

    Amen 🙏

  • @jollydynitious7986
    @jollydynitious7986 Рік тому

    Jerrin U. K. Pokanulla thadassam mattename. Wisvasam varthippikkaname.

  • @aleyammaabraham2045
    @aleyammaabraham2045 Рік тому

    Please Acha pray for my daughter and husband

  • @mercybabu5409
    @mercybabu5409 Рік тому

    Thank you Jesus ❤

  • @steephenp3840
    @steephenp3840 Рік тому

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems and a suitable Job and a suitable home and a suitable marriage

  • @lizaalex-bh2hu
    @lizaalex-bh2hu Рік тому

    Amen

  • @MaggieMathew-go5jk
    @MaggieMathew-go5jk Рік тому

    Jeshuve, Jeshuve, Jeshuve

  • @rosammageorgegeorge5843
    @rosammageorgegeorge5843 Рік тому +14

    വിശ്വാസം നഷ്ടപ്പെട്ടു കുദാശകൾ സ്വീകരിക്കാതെയും പളളിയിൽ പോകാതെയുമിരിക്കുന്ന എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കേണമെ.

    • @annaisaarun914
      @annaisaarun914 Рік тому

      ❤❤❤🎉

    • @thresiaavirappatt9274
      @thresiaavirappatt9274 Рік тому

      Please pray for Martin who had a car accident 2 years ago which was not his fault and a third party was involved and third party is during him Tomorrow is the court hearing Please pray for him to free him from this distress

    • @thresiaavirappatt9274
      @thresiaavirappatt9274 Рік тому

      Please pray for martin to regain his Faith in Jesus Christ and help him to experience Holy Spirit , Jesus Christ’s protection tomorrow Deliver him from distress, depression and help him to experience Jesus Christ’s love, peace , joy and comfort tomorrow . Mother Mary please interceede for Martin tomorrow, cover him in your Blue Mantle

    • @thresiaavirappatt9274
      @thresiaavirappatt9274 Рік тому

      Thank you Jesus Christ, mother Mary , Holy Spirit

    • @thresiaavirappatt9274
      @thresiaavirappatt9274 Рік тому

      Thank You ABBA Father

  • @priyas1892
    @priyas1892 Рік тому

    Thank you Jesus Ave Maria

  • @leenadevassy2603
    @leenadevassy2603 Рік тому

    Thank You Father

  • @abrahamorappankal
    @abrahamorappankal Рік тому

    Please pray for my family for peace

  • @abycv3403
    @abycv3403 Рік тому

    Yesuve Jole ellatha Ella makklkum Joley Labhikkaname

  • @achukaancha5999
    @achukaancha5999 Рік тому +1

    അച്ച എന്റെ സോറിയ സ് രോഗം മാറാൻ പാർത്ഥിക്കണമെ

  • @rosyjames3094
    @rosyjames3094 11 місяців тому

    Njangalkku birth certificate lebhikan vendi prarthikaname

  • @anammadevasia6430
    @anammadevasia6430 Рік тому

    Esoye aradhana have mercy on our children's family lives deliver them from all evil influences and fill them with your holy spirit and protect us with your holy blood 🙏

  • @thresiaavirappatt9274
    @thresiaavirappatt9274 Рік тому

    🙏

  • @MollyStephen-ni1su
    @MollyStephen-ni1su Рік тому +1

    Praying for our daughter with the marriage relationship break up

  • @thomasmathew1524
    @thomasmathew1524 11 місяців тому

    യേശുവേ ദാ വീ ദി ൻ്റെ പുത്രാ ഞങ്ങളിൽ കനിയനമ്മെ🙏🙏🙏

  • @rephaellukose993
    @rephaellukose993 Рік тому

    Please for me my deliverance

  • @MerlinMerlin-ku3hd
    @MerlinMerlin-ku3hd Рік тому

    എന്റെ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ

  • @josethomas9897
    @josethomas9897 Рік тому

    Pleasepeayfir my family

  • @SalomySebastian-n1p
    @SalomySebastian-n1p Рік тому +3

    എൻറെ ജീവിതപങ്കാളി വീട് വിട്ട് മാറി താമസിക്കുകയാണ് കോവിഡ് കഴിഞ്ഞിട്ട് പള്ളിയിൽ പോയിട്ടില്ല കുമ്പസാരിച്ച് ട്ടില്ല ആ മകൻ മാനസാന്തര പെടുത്തണം

  • @sajigeorge7421
    @sajigeorge7421 Рік тому

    Praise the Lord ❤

  • @pushpyantony8454
    @pushpyantony8454 Рік тому

    ❤❤❤❤❤❤❤

  • @reethavarghese9015
    @reethavarghese9015 Рік тому

    Ente makanu joly kittane

  • @rephaellukose993
    @rephaellukose993 Рік тому

    Pray for our community deliverance

  • @annrose6721
    @annrose6721 Рік тому

    Pray for my family, especially my husband son🙏🙏🙏

  • @jessykuriakosekuriakose4551

    Enta mon Alby ku viswassm vardikkan prarthikkana

  • @selinammathomas1053
    @selinammathomas1053 Рік тому +1

    Pray for my son to get the job as a mechanical engineer in BAPCO Baharin.

    • @ealikuttykc8666
      @ealikuttykc8666 10 місяців тому

      എന്റെ മകൻ 27 വയസു അവൻ ദുബായിലാണ് അവൻ ജോലിയുണ്ടു് പക്ഷെ പൈസാ കിട്ടുന്നില്ല അവനു സമ്പത്തില്ല ഭക്ഷണ കുറവു കിടപാട് ഇല്ലന്നുപറയാം അവൻ പറയു അവന് ഭാഗ്യമില്ല അവനു ജീവയ്ക്കണ്ടന്നുള്ള ചിന്തയാണ് ഇവനെ ഒന്നു പ്രാർതിച്ച അനുഗ്രഹിയ്ക്കണമേ

  • @dollyjohn916
    @dollyjohn916 Рік тому

    Esomisihakum sudhiyayeerikatte yente പേര് ഡോളി എന്നാണ് 12വർഷം മുമ്പ് എനിക്ക് പണ്ട് രോഗം വന്നു എനിക്ക് ഒത്തിരി വിഷമമാണ് അച്ഛൻ്റെ ടോക്ക് കേട്ടപ്പോൾ അവിടെ വരണമെന്നുണ്ട് എനിക്ക് വരാനുള്ള കൃപ nalgi anugragam nalganame adhupole എൻ്റെ വീട്ടിൽ snake nte salliyam thudagittu otheri nalayee ഒരെന്നതിനെ കൊന്നു 2days back ഒരെന്നത്തിനെ kandu njagal otheeri prarthikunnu husband and wife അണ് devam kathukollum എന്ന വിശ്വാസത്തിൽ ജീവിക്കുന്നു njagaku വേണ്ടി prarthikaname

  • @anemmageorge2854
    @anemmageorge2854 Рік тому

    Pray for me & my family

  • @susybabychan6546
    @susybabychan6546 Рік тому

    Please pray for my dughter.she is in great difficulties.

  • @selinammathomas1053
    @selinammathomas1053 Рік тому

    Pray for my daughter to get a good government job in Canada after her first course itself.

  • @mariatherese4289
    @mariatherese4289 Рік тому +5

    Dear Jesus I am suffering from ENT problem. I cannot hear properly and I am not able to sing his praises.My stomach also is bloated all the time whether I eat or not. ❤❤❤❤ I know that you will heal me. Increase my faith in you Lord.

  • @jessyjoseph7873
    @jessyjoseph7873 Рік тому

    Father please pray for my son married more than 4 yrs waiting for children. Pls pray .2. 33 yr son looking for life partner please pray ...thank you father