അരി ഇതുപോലെ ചെയ്യൂ 10 മിനിറ്റ് ചോറ് റെഡി | വെന്തുപോയ ചോറിൽ ഇത് ഇടൂ | How To Perfect Rice No cooker

Поділитися
Вставка
  • Опубліковано 5 лют 2025
  • അരി ഇതുപോലെ ചെയ്യൂ 10 മിനിറ്റ് ചോറ് റെഡി | വെന്തുപോയ ചോറിൽ ഇത് ഇടൂ | How To Perfect Rice Without Cooker and Rice Cooker
    #useful #kitchen #tips #tipsmalayalam #ricerecipe #perfectrice #cooking

КОМЕНТАРІ • 52

  • @KrishnaWorld-yr2bp
    @KrishnaWorld-yr2bp 8 місяців тому +29

    ഇന്നത്തെ വീഡിയോവിലെ എല്ലാ ടിപ്സും എനിക്ക് പുതിയ അറിവുകൾ ആയിരുന്നു അടുക്കളയിലെ യുദ്ധത്തിന് ആശ്വാസമായി thanks dear❤️❤️❤️❤️

  • @sangeethaanandvillagecooki9051
    @sangeethaanandvillagecooki9051 8 місяців тому +8

    6 great upload dear migaum arumai semmaya irukku yenakku roumba usefulla irundhathu sagothari defnetly tryed

  • @mycookingmytips
    @mycookingmytips 8 місяців тому +2

    Wow all tips r really amazing..
    Very useful n informative video...
    Great sharing... keep rocking 🎉🎉in

  • @Sobhana.D
    @Sobhana.D 8 місяців тому +5

    എനിക്ക് എല്ലാ ടിപ് സും ഇഷ്ടപ്പെട്ടു.ചോറുവെയ്ക്കുന്ന ടിപ്സ് വളരെ ഇഷ്ടപ്പെട്ടു ഇവിടെ നന്നായി ചോറ് വേവണം വെള്ളം തിളപ്പിച്ച് കഴിഞ്ഞ് കുക്കറിൽ അരമണിക്കൂർ വെയ്ക്കണം എന്ത് ഗ്യാസ് നഷ്ടം എന്നോ . പുതിയ ടിപ്സ് നോക്കണം ❤👍👍👏👏

    • @sollyjose4796
      @sollyjose4796 8 місяців тому +2

      അരി കഴുകി പച്ച വെള്ളവും അരിയും ക്കൂടി ഒന്നിച്ച് കുക്കറിൽ 7വിസിൽ അടിക്കുന്നതുവരെ തീയ് കൊടുക്കുക. അതിനുശേഷം കുക്കർ ഓഫ് ചെയ്യുക.15,20മിനിറ്റ് ഓഫിൽ കിടക്കണം. കുക്കർ ഇറക്കിവച്ചു പൈപ്പ് തുറന്ന് വെള്ളം കുക്കരിന്റെ മുകളിൽ ഒഴിച്ചു കുക്കർ തണുപ്പിക്കുക. കുക്കർ തുറന്ന് അൽപ്പം ചുടുവെ ള്ളമോ,തണുത്ത വെള്ളമോ ഒഴിച്ചു ഇളക്കി പശകളഞ്ഞ് ഊറ്റുക. എല്ലാംക്കൂടി അര മണിക്കൂർ മാത്രമേ എടുക്കു.

    • @shubhamuhrtham
      @shubhamuhrtham  8 місяців тому

      Thank you sharing new tip❤️

    • @shubhamuhrtham
      @shubhamuhrtham  8 місяців тому

      Thank you🥰

  • @Hannah-z2y
    @Hannah-z2y 8 місяців тому +1

    Very useful tips 👌Thanks for sharing 😊

  • @SanusSheri
    @SanusSheri 8 місяців тому +5

    ella tipsum orupad useful aayirunnu njanum choru ingane vekkaarund nalla result anu

  • @RoyalTamilLondon-2010
    @RoyalTamilLondon-2010 8 місяців тому +1

    Wow amazing tips very useful video very interesting and wonderful idea sister

  • @prasanna6472
    @prasanna6472 8 місяців тому +4

    ഇത് എത്ര ലിറ്ററിന്റെ casrol ആണ്. Plz replay

  • @bininibi5766
    @bininibi5766 8 місяців тому +1

    Ella tipsum valare nannayittunde
    ithpole try cheythu nokkanam

  • @sujaskitchen2463
    @sujaskitchen2463 7 місяців тому +1

    Superrr.

  • @COOKHOUSE-k9h
    @COOKHOUSE-k9h 8 місяців тому +4

    valare useful tips ayirunnu ellam thanks for sharing

  • @rajeswariak9005
    @rajeswariak9005 8 місяців тому +2

    Goodtips

  • @Malamalathisange-lm5yi
    @Malamalathisange-lm5yi 8 місяців тому

    all tips very usefull informative❤ exellent job clear exdplzin💚 good share
    all vedios❤ vera level vedio editing semma dear❤ keep rocking
    fantastic sharing adippoli tips❤

  • @bindurajyamuna6582
    @bindurajyamuna6582 8 місяців тому +1

    Super👍👍

  • @omanasreenath7944
    @omanasreenath7944 8 місяців тому +3

    പപ്പായയും ചോറിൻ്റെ കലത്തിന് മുകളിൽ വെള്ളം നിറച്ച് വെക്കുന്നതും പഴയ കാല അറിവ് ആണ്

  • @vinayavismaya3331
    @vinayavismaya3331 8 місяців тому +1

    wow wonderful tips and tricks try cheyyum dear

  • @Savithrisurendram-vd2iw
    @Savithrisurendram-vd2iw 8 місяців тому +1

    GoodTips

  • @Noorinsvlog
    @Noorinsvlog 3 місяці тому

    🎉🎉🎉

  • @saraswathysarayu
    @saraswathysarayu 8 місяців тому +2

    നല്ല ടിപ്സ്

  • @saraswathysarayu
    @saraswathysarayu 8 місяців тому +6

    ഞാൻ വന്നു ഇങ്ങോട്ട് പോരനെ

  • @salinikp2424
    @salinikp2424 4 місяці тому +1

    അരി വെന്തു പോയാൽ കുറച്ചു കല്ലുപ്പും സാദാ /തണുത്ത വെള്ളം ഒഴിച്ചഇളക്കി വാർത്തലും മതി

    • @shubhamuhrtham
      @shubhamuhrtham  4 місяці тому

      Thank you sharing these tip👌must try🌹

    • @sreevardhan6244
      @sreevardhan6244 2 місяці тому

      Thanutha vellamozhichal varthedukkan pattillallo

  • @santhagopi2883
    @santhagopi2883 8 місяців тому +1

    Super

  • @reghunathanmuthinithazha670
    @reghunathanmuthinithazha670 8 місяців тому +1

    Good

  • @sahanafathima7446
    @sahanafathima7446 8 місяців тому +2

    Very useful amazing tips

  • @VasanthisangeSange
    @VasanthisangeSange 8 місяців тому +3

    570❤❤❤❤ very very useful information dear

  • @rajammasukesan703
    @rajammasukesan703 8 місяців тому +1

    Valarenannaytumanasilaythaksmadam

  • @JalajaSudhakar-i9c
    @JalajaSudhakar-i9c 8 місяців тому +1

    👌👌

  • @radhamanimohanan9621
    @radhamanimohanan9621 8 місяців тому +2

    ഉപ്പും വിനാഗിരിയും ചേർത്താൽ പാത്രം പെട്ടെന്ന് ഓട്ട പിടിക്കില്ലേ

    • @shubhamuhrtham
      @shubhamuhrtham  8 місяців тому

      അത് എപ്പോഴും ചെയ്യുമ്പോഴാണ്... ഇങ്ങനെ ഒരു രണ്ടു മാസം കൂടുമ്പോൾ ചെയ്താൽ യാതൊരു കുഴപ്പവുമില്ല 👌

  • @tprajalakshmi4169
    @tprajalakshmi4169 8 місяців тому +1

    Castrol alla mole caserol.

  • @ismailkhan-bc5xm
    @ismailkhan-bc5xm 8 місяців тому +1

    Beglur an njan evide papaya kitula chilapol vevan Tim yedkum beef

    • @shubhamuhrtham
      @shubhamuhrtham  8 місяців тому +1

      അതിനുപകരം ചിരട്ടയുടെ ഒരു ചെറിയ കഷണം ഇട്ടുകൊടുത്താൽ മതി👌💯❤️

  • @SamiyaSanha
    @SamiyaSanha 8 місяців тому +2

    🍭🍭

  • @raveendrankv3251
    @raveendrankv3251 7 місяців тому

    പെണ്ണുമ്പിള്ളേ ചോറിന്റെ കാര്യം എഴുതി കാണിച്ചിട്ട് വാട്ടർബോട്ടിലെ സംഗതി കളയുന്നതിനെപ്പറ്റി തട്ടിവിടിന്നു 😮

  • @babygirijasajeevan9104
    @babygirijasajeevan9104 8 місяців тому

    Super