Top 4 Questions to ask before buying a laptop | മണ്ടന്മാർ ആകരുത് ചോദ്യങ്ങൾ ചോദിക്കു |

Поділитися
Вставка
  • Опубліковано 6 сер 2021
  • My Tools below.
    Screw Driver: amzn.to/2Ru0VgT
    Electronics Beginners Kit: amzn.to/3fB8awL
    Lab Bench Power supply: amzn.to/2RsZ1NN
    LED tester : amzn.to/2SLCE6b
    Soldering Iron: amzn.to/34vhwEb
    In this video I tell you 4 questions that you need to ask before you buy a laptop, I tell you the general question that people would ask when going to buy a laptop. But things have changed if you don't ask these questions you are likely to get scammed of your money.
    ലാപ്‌ടോപ്പുകൾ മേടിക്കുന്നതിനു മുൻപ് ഈ ചോദ്യങ്ങൾ ചോദിച്ചില്ലെങ്കിൽ നിങ്ങളുടെ പൈസ വെറുതെ നഷ്ടം വരൻ സാധ്യത ഉണ്ട്.. അതിനാൽ ഈ വിഡിയോയിൽ പറഞ്ഞിട്ടുള്ള ചോദ്യങ്ങൾ തീർച്ചയായും ചോദിക്കുക..
    Published : 08/07/2021 8:02 PM
  • Наука та технологія

КОМЕНТАРІ • 453

  • @mathewthariyan7539
    @mathewthariyan7539 2 роки тому +154

    കടയിൽ നില്ക്കുന്നവൻമാർക്ക് സത്യത്തിൽ ഒരു തേങ്ങയും അറിയില്ല

  • @sr360
    @sr360 2 роки тому +88

    Complaint ആയാൽ പുതിയത് വാങ്ങുക... എന്നാണ് എല്ലാ ബ്രാൻഡു കളുടെയും ലക്ഷ്യം

    • @UNNIUTHAMAN
      @UNNIUTHAMAN 2 роки тому +2

      Broഅല്ല ഏതെല്ലാം ചെറിയ problem ആണ് വെറുതെ പറഞുകയറ്റുകയാണ് ഇപ്പോളത്തെ എല്ലാ ലാപ്ടോപ്പും ഓൺ ബോർഡ് cpu andgup ആണ്

    • @geochristythomas7141
      @geochristythomas7141 2 роки тому

      lenovo allA

    • @johnny_9633
      @johnny_9633 2 роки тому +2

      @@UNNIUTHAMAN അതാവുമ്പോ ബോർഡ് പോയാലും processor പോയാലും ലാപ് അങ്ങു കളഞ്ഞേക്കാം...

  • @renjithrl9389
    @renjithrl9389 2 роки тому +22

    ബ്രോ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്.. കുറഞ്ഞ ലാപ്ടോപ് മാത്രമല്ല എങ്ങനെ യുള്ളത് acer predator യും ഇതുപോലെയാണ് ഫുൾ അഴിക്കണം മെനക്കേടാണ്...

  • @jayarajnair310
    @jayarajnair310 2 роки тому +8

    Tips informative ആയിരുന്നു. Congrat 🌹🌹🌹

  • @1992adar
    @1992adar 2 роки тому +19

    Nalla content 👍
    "Right to repair" 💪

  • @shajidaniel917
    @shajidaniel917 2 роки тому +8

    You're doing great service to society by revealing unethical practice of manufacturers. The problem is easy money as equal as fast food... So the same going in all segment of business. Thanks for the eye opening info.

  • @suragsuresh6802
    @suragsuresh6802 2 роки тому +5

    പറഞ്ഞത് എല്ലാം ശരി ആണ് ,ഒരു കീബോർഡ് മാറാൻ ആയി എല്ലാം അഴിക്കണം മാത്രം അല്ല റിസ്ക് കൂടുതൽ ആണ് ,പിന്നെ cpu, gpu എല്ലാം വരുന്നത് soldered ആണ് പിന്നെ ഇപ്പോൾ RAM ഉം on board ആണ് വരുന്നത്, എറ്റവും കൂടുതൽ പണി വരുന്നത് keyboard ൽ Power on button വരുന്നത് ,

  • @niraj2020
    @niraj2020 2 роки тому +3

    You should definitely tell the model and brand. We viewers expecting complete information. What bif you mention about the brand model. Also need to tell us which brand and model to buy and cheaper now available in market. Your complete review, pricing models and brand name expecting bin next video.

  • @SMW2023
    @SMW2023 2 роки тому +3

    👍. ഞാനൊരു asus PN40 mini PC വാങ്ങി. അത് laptop പോലെ ഉപയോഗിക്കാൻ പറ്റിയ വഴി പറയാമോ? (Dc monitor, online ups for both, compact keyboard, etc)

  • @SuperRidervlog
    @SuperRidervlog 2 роки тому +1

    Great information... keep up the good work bro

  • @kabali33
    @kabali33 2 роки тому

    1: Oru kariyam ollathu keyboard remove cheyyan heat cheyanda kariyam ella pinnne maximum 2 or 3 time cheyyam pinnifum cheyyam but prefect aayi erikkulla .
    2: epol varunns ella laptop soc type aanu so generation mari technology mari remove cheyyan pattuna processor onnu eni varan chance ella soc type processor remove cheyyan pattunathanu need bga machine
    3: inbuilt ram varunna boardil extra oru slot undakarund so enthagilum karanam inbuilt ram working ellandu aayal ram disable cheyithu slotil ram ettu use cheyyavunathanu
    4: graphics chip varatha laptop edukunathany nallathu graphics chip pettanu complaints varan chance und
    5: laptop body epol varunna ellam oru quality ellathathanu pinne hinges ellam pettanu pottan olla oru karanm kuduthal.perum laptop thurakumbol ethagilum oru sidil pidichanu open aakunthau . Epolum thurakumbol centeril pidichu open cheyyuka

  • @muhammednaijun
    @muhammednaijun 2 роки тому +1

    Thanks alot,
    I will definitely check this before buying new laptop.👍👍👍❤️

  • @maheshkrishna51
    @maheshkrishna51 2 роки тому +31

    ഈ ചോദിച്ച ചോദ്യങ്ങൾക്ക് ഒന്നും അവരുടെ rep ന് അറിയാൻ വഴിയില്ല.. Company എപ്പോളും പറയുക service അവരുടെ network വഴി മാത്രം മതി എന്നാവും. അത് അവരുടെ business tactics

  • @ARAVINDCHERTHALA
    @ARAVINDCHERTHALA 2 роки тому +4

    നല്ല അറിവ്‌

  • @Azhichupani
    @Azhichupani  2 роки тому

    പലരും ഏത് ബ്രാൻഡ് ആണ് എന്ന് ചോദിക്കുന്നു.. ഉത്തരം മിക്കവാറും എല്ലാ ബ്രാൻഡുകളും.. ഈ വീഡിയോയുടെ മുഴുവനും കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.
    ua-cam.com/video/uMfFtin14T8/v-deo.html

  • @jacobjoby743
    @jacobjoby743 2 роки тому

    @Azhichupani
    Bro change chyyan puthiya keyboard evidunna vaggaru?
    Online annoo?
    Annenkil nalla site parajju tarmo?/

  • @heavenlal
    @heavenlal 2 роки тому +3

    Very useful and new knowledge.

  • @hereisakhel
    @hereisakhel 2 роки тому +1

    Great info. Keep going ❤️

  • @binsanbinoy
    @binsanbinoy 2 роки тому +1

    Chetta oro lapum company erakune oru segmentill aanu like students, business,gaming etc athill pala varientsum different design style aanu like business lap ellam thing and lightweight aayerikum athinalthanne almost all components integrated aanu but gaming laps nokiya angane allala athellam user serviceable aanu userk thanne ( if knows) uzhikukayum upgradum cheyauna tharathillayerikum design cheyunathu so namak oru lap choose cheyumbo namade aavisyathinanusarichu medkiannam
    Chetan kannicha aa lap it’s a business lap aanu so it’s thin and lightweight angane oru lap indakanne manufactures has no anther options

  • @muhammedrash
    @muhammedrash 2 роки тому +3

    Asus tp410 ente same problem.ningal keyboard evidunn vaagichu details onn tharumo

  • @ExplorerSK
    @ExplorerSK 2 роки тому

    Well said Bro!

  • @binoyrahman
    @binoyrahman 2 роки тому

    2021 Model Laptop aannuu yekil athuu, warranty kku ayakanam (will take 1 week time to get replaced) allekil company tollfree number villichu complaint register cheyannam (this is faster than normal warranty replace time). Always check the warranty by serial no b4 opening laptop becoz all parts are quiet expensive. Sadharana warranty time ell keypad mattan plastic bushes desolder cheyenda laptops, keypad with touchpad mattukayannuu pathivu.

  • @anilkumarswarrier1685
    @anilkumarswarrier1685 2 роки тому +3

    Very informative video

  • @syam_krishnan
    @syam_krishnan 2 роки тому +2

    It's a Very good information Bro ♥️🥰

  • @nithinbose
    @nithinbose 2 роки тому +2

    Actually they are cost saving by eliminating the screws for low end models.

  • @patelhemant2000
    @patelhemant2000 2 роки тому +2

    Can u suggest me a good laptop which is easy to service for my office use. Your video is perfectly made. Taking money in service is non sense. My budget is around 30k.

  • @ajithks176
    @ajithks176 2 роки тому

    Slim and sleek akuvan vendi aan ingane cheyyune ennan manasilayath. Pinne ram integate aayi vannukanditundd but not SSD. To avoid keyboard complaint use a silicon cover for keyboard.

  • @NORMALHUMAN10
    @NORMALHUMAN10 2 роки тому +3

    Chettaa hp pavilion 15 amd 7 or msi gf65 thin 1660ti eatha nallath reply terumo urgent 🙂 2 ilum ellam replacable aano

  • @CATips
    @CATips 2 роки тому

    Informative

  • @malabaredition3759
    @malabaredition3759 2 роки тому

    വളരെ നല്ല വീഡിയോ...
    Home/Office ഉപയോഗത്തിന് അത്യാവശ്യം പെർഫോമൻസ് ഉള്ള ഒരു Assembled Desktop വാങ്ങിക്കാൻ ഉദ്ദേശിക്കുന്നു. അതിന് വേണ്ട Config ഒന്നു പറയാമോ??
    🙏

  • @vijin.p.chandran
    @vijin.p.chandran 2 роки тому +1

    ഒരു ഷോപ്പിലെ Sales representative ന് അതിന്റെ techinical specifications അറിയാൻ പറ്റും എന്നല്ലാതെ അതിന്റെ manufacturing process എന്തായിരുന്നു. ഉള്ളിലെ components എങ്ങിനെ install ചെയ്തിരിക്കുന്നു എന്നൊക്കെ എങ്ങിനെ അറിയാൻ സാധിക്കും. നമ്മൾ സാധനങ്ങൾ വാങ്ങിക്കുന്നത് എപ്പോഴും ഒന്നുകിൽ ഒരു dealership ൽ നിന്നും അല്ലെങ്കിൽ ഒരു third party shop ൽ നിന്നുമായിരിക്കും authorised dealer ആണെങ്കിൽ പോലും അവർക്ക് അതു service ചെയ്യാനുള്ള training പോലും കൊടുത്തിട്ടുണ്ടാവില്ല. Complint ആണോ ആ complaint ഉള്ള part ഉം related ഉം ഒക്കെ അങ്ങു replace ചെയ്യും. ഒരു കാറിന്റെ industry പോലും ചെയ്യുന്നത് ഇതാണ്. Repairing എന്നൊരു കാര്യം പൊതുവെ ചെയ്യാറില്ല. പുറത്തെ ഒരു shop ൽ കൊടുത്താൽ ആ ഒരാൾ ചിലപ്പോൾ repair ചെയ്യാൻ ശ്രമിച്ചേക്കും, കേടുവന്നാൽ ആദ്യത്തെ service ന് കയറുമ്പോൾ ആ technician നോട് ചോദിച്ചാൽ അയാൾ ഒരു പക്ഷെ പറഞ്ഞു തന്നേക്കും നിങ്ങൾ ചോദിച്ച ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി. ഇതാണ് എനിക്ക് തോന്നിയ കാര്യം.

  • @corysyamsvlogs1
    @corysyamsvlogs1 2 роки тому +1

    പുതിയ അറിവാണ് ...

  • @shijo1412
    @shijo1412 2 роки тому +1

    Ipol varunna ella laptop um component motherboard il integrated anu, sad matrame separate varu, enthu problem vannalum motherboard replace cheyyendi varum

  • @kiranchandran6945
    @kiranchandran6945 2 роки тому

    Informative 🔥

  • @LibinBabykannur
    @LibinBabykannur 2 роки тому +3

    Replace cheythalum finishing kitila waranty period l chila brand a panel fully change cheyyunu ethalam normal a use and through ayi bord waranty out ayal 37000 koduthu vaguna laptop vare minimum oru i3 laptop nu 37000 athum egane keyboard l on switch um keyboard poyal usb keyboard kuthi use cheyan polum patila

    • @LibinBabykannur
      @LibinBabykannur 2 роки тому

      Njan ennu my sis hp laptop keyboard change cheythu oru padu a key board change cheyanakil a laptop l azikadatha oru parts polum Ella full azikanam arayathavar azichupani nadathiyal a lap katapoka oru half day venam avaru shop koduthu 2 day akum ennu paragu eduthatha .. agane 2"3 time azikubozekum laptop nu pani kitum mikavarum clips scros ellam pokum body damege akum

  • @abinabraham13
    @abinabraham13 2 роки тому

    Can you make a video about the budget friendly laptop that will not or less cause this type of hardware issue, or Is good to buy a expense laptop that kind of refurbished so it good enginnered

  • @user-bh2bl4qf8o
    @user-bh2bl4qf8o 2 роки тому +7

    Suggest some models , that's worth buying 😁

  • @sos6626
    @sos6626 2 роки тому

    Ente HP 15r 5521 laptop lu 7beep ippo kelkunillu
    Beep code vachu nokiappol processor failure annu pakshe mother board lu processor sold chaidhirikugayanu idhinedhegilum cheyyanundo

  • @letsdoit8171
    @letsdoit8171 2 роки тому +1

    Keyboard full azhichedukkan 1 manikkor onnum aavashyam illa our 30-45 minutes kondu pazhayathu azhichu puthiyathu set cheyyam...pinne 2 thavana maary kazhinjal pinne front panel full maaranda aavashyam illa keyboard set cheyyumpol pazhayathra perfection undaavillenne ulloo

  • @maheshmony9322
    @maheshmony9322 2 роки тому

    Thank u brother....Still no one revealed such type of information...

  • @bodhi_1083
    @bodhi_1083 2 роки тому +1

    നിങ്ങൾ പറഞ്ഞത് തികച്ചും ശെരി ആണ് ,ഞാൻ യൂസ് ചെയുന്നത് Dell precision m4600 ആണ് 2015 mfg ചെയ്ത ഈ laptop നു എല്ലാം replaceable ആണ് ,ഇപ്പോൾ ഉള്ളവയ്ക്കു നേരെ തിരിച്ചും ....

    • @TechVoorraad
      @TechVoorraad 2 роки тому +1

      Consumer series aanu kooduthalum soldered aayivarunath. Dell precision mobile work station aanu comercial laptop series appo pinne modular aayirikkum

  • @rishwanch5687
    @rishwanch5687 2 роки тому

    Chettaa... Njan oru laptop medikkan agrahikkunnu, nalla oru choice parayamo.. kodukkunna cash nu muthalakunna oru brand and model plz 🙏

  • @despatches5877
    @despatches5877 2 роки тому +4

    Graphics board change cheyyunna video cheyyamo?

  • @nileenakd9253
    @nileenakd9253 2 роки тому

    Tnx for sharing useful information 👏

  • @NORMALHUMAN10
    @NORMALHUMAN10 2 роки тому +6

    Pinneye chetttaaa HP pavilion 15 amd 7 il ithellam replacable aano pinne ram okke upgradable aano chettaa ,pls reply🙂

    • @akkuv.a6279
      @akkuv.a6279 2 роки тому

      *pavillion 15 series gaming ano
      ram ssd hard disk okke back panel azhicha remove cheyyam*

  • @vishnu2477
    @vishnu2477 2 роки тому

    Bro ASUS TUF Gaming A17 nalle aano
    Edukkan plan ondu
    Abhiprayam parayanee

  • @NORMALHUMAN10
    @NORMALHUMAN10 2 роки тому

    Chettaa 80k under eattom best lap suggest cheyyamo

  • @berlyvarghese9101
    @berlyvarghese9101 2 роки тому

    Good information 🙏

  • @hydrospanthaloor4267
    @hydrospanthaloor4267 2 роки тому

    Absolutely right

  • @cyanclint1109
    @cyanclint1109 2 роки тому

    MSI modern 14 & 15 models okke serviceable alle? Ssd & ram?

  • @Vishnums100
    @Vishnums100 2 роки тому +1

    എന്റെ hp touch ലാപിന്റെ mic complaint ആയപ്പോൾ warenty time ആയതിനാൽ ഡിസ്‌പ്ലൈ (monitor ) complete മാറ്റി തന്നു. അതുപോലെ ഇതിൽ കാണിക്കുന്ന hp ലാപിന്റെ keyboard മാറ്റി തന്നു.

  • @dijintech
    @dijintech 2 роки тому

    ups ലെ ബാറ്ററിയുടെ ലോ വോൾട്ടേജ് പ്രൊട്ടക്ടഷൻ വാല്യൂ കുറച്ചു കൊടുക്കാൻ പറ്റുമോ ... BMS ഉപയോഗിച്ചുള്ള ഒരു ലിഥിയം അയൺ ബാറ്ററി പാക്ക് ആണ് ഉപയോഗിക്കുന്നത്. അതിന്റെ വോൾട്ടേജ് 11.1v ആണ് . അതുകൊണ്ട് ups ബീപ്പ് അടിച്ച് പെട്ടെന്ന് നിന്നു പോകുന്നു ... ബാക്കപ്പ് കിട്ടുന്നില്ല ...

  • @nattukazhcha_8026
    @nattukazhcha_8026 2 роки тому

    Good information 👍

  • @Abdullah-yy2rr
    @Abdullah-yy2rr 2 роки тому +1

    Bro thanne nalla laptop suggest cheyyumo

  • @mubzplay
    @mubzplay 2 роки тому

    Water proof keypordil cheydhal valla കാര്യവും ഉണ്ടാകുമോ??

  • @rockingjithin
    @rockingjithin 2 роки тому +3

    Processor, Graphics card ellam Lapillum soldered annu. RAM, SSD okke soldered varunathu edukaruthu. Pinne upgrade cheyan patulla. RAM upgrade oru important need annu. Expandable ram ulla lap thane vedikannam

    • @sandeepts6246
      @sandeepts6246 2 роки тому

      Engine ariyam Ram expandable anon

    • @TechVoorraad
      @TechVoorraad 2 роки тому

      @@sandeepts6246 specifications sheetil ariyam

  • @kuttamon1
    @kuttamon1 2 роки тому

    Can u recomend some better brands which mets ur criteria under 60 k

  • @antopaul_fernandez
    @antopaul_fernandez 2 роки тому +2

    Etha brand enn parayanam. Ith orumaathiri news channel pole pramukha brand ennokke paranjaal user nu engane ariyaanaa. Kadayilullavarkk kaaryamaayi arivundaavilla.

  • @harikrishnanm6713
    @harikrishnanm6713 2 роки тому +2

    Yes you are good

  • @ajmalhameed6328
    @ajmalhameed6328 2 роки тому

    Bro
    Lenovo Flex 5 ideapad 2 in 1 laptop
    Ryzen
    Engane ind bro!?
    For studying

  • @krayshellinc2015
    @krayshellinc2015 2 роки тому +6

    എന്റെ laptop 2013 model Sony E series ആണ്. RAM,HDD, keyboard, battery എല്ലാം പുറത്ത് നിന്ന് തന്നെ ഊരി മാറ്റാൻ കഴിയും. I think ഇപ്പൊൾ ഇറങ്ങുന്ന laptopukalekkaal build quality il ഒരു പടി മുന്നിൽ ആയിരുന്നു പഴയ machines

  • @Tomtoovi
    @Tomtoovi 2 роки тому

    Processor and graphic card soldering cheyyatha ethu lap aanu ullathu....

  • @palazfa
    @palazfa 2 роки тому

    yes, i bought a lenovo laptop i7 s540 but with in 7 to 8 month hinge is broken i didnt got proper service also

  • @ghulsar2140
    @ghulsar2140 2 роки тому

    Informative video

  • @shanoopps1815
    @shanoopps1815 2 роки тому

    alteast 3 year engilum warranty ullath noki vangial mathi. apo pinne avar thanne replace cheyth thannolum. athil kooduthal onum ipozhathe laptop life pretheekshikkanda.

    • @Azhichupani
      @Azhichupani  2 роки тому

      Warranty കൂടുംതോറും വിലയും കൂടും

  • @prasadv.t1858
    @prasadv.t1858 2 роки тому +1

    Laptop Orennam ente complaint aayit irikkuva..Ethra parisramichitttum complaint kandupidikkan pattunila...Thaniye display on aakum off akum chilpol keyboard off akum...Endha ini cheyukaa...(Pranav Electronics, Parakkadavu)

  • @mohammedrifan8991
    @mohammedrifan8991 2 роки тому

    Good information

  • @SafeerSefi
    @SafeerSefi 2 роки тому +3

    Njanoru asus low cost amd lap vaangi kudungi nikkanu, RAM4GB ullath upgrade cheyyan pattathe, as soldered RAM in MB.

  • @hk4848
    @hk4848 2 роки тому

    2 lenovo low end laptop were very poor performing laptop. May be high-end lenovo may be good but i3 and below are terrible.

  • @abhijithks681
    @abhijithks681 2 роки тому

    Bro MSI Stealth 15 m eggane Anu board ellam inbuilt ano

  • @byjoyjj5608
    @byjoyjj5608 2 роки тому +1

    Super job 👌

  • @HARSHADtp
    @HARSHADtp 2 роки тому

    ikkalamathreyum Processor and GPU 99% laptopsl soldered aaan .. thankal udeshichath manssilayilla?

  • @contentsondemand2024
    @contentsondemand2024 2 роки тому +11

    Yes these are the specs I would check

  • @milinto841
    @milinto841 2 роки тому

    Heavy gaming and other purpose nn external keyboard connecteeth useyan nallath.

  • @shonymathew1834
    @shonymathew1834 2 роки тому +4

    പഞ്ച് ചെയ്തു മടുത്തു... Acer lenovo asus ആണ് കുടുതലും. But ചെയ്തെല്ലേ പറ്റു കസ്റ്റമർ ഇതൊക്കെ പറഞ്ഞാലും മനസ്സിലാവേണ്ടേ. റേറ്റ് പറയുമ്പോൾ ഓൺലൈൻ നോക്കും..

  • @subashsam6474
    @subashsam6474 2 роки тому

    Nice information 🙂 ..

  • @faizalnowshadkn6903
    @faizalnowshadkn6903 2 роки тому

    Brand Hp aan battery nookiya kaanan pattum. Hp, dell chella models koluulla... old design latest specs vech varum oru 55k range il ulla laptops okke.

    • @TechVoorraad
      @TechVoorraad 2 роки тому

      Dell latitude series nokkiya prasnamilla

  • @srejth
    @srejth 2 роки тому

    എന്റെ ബ്രോ, പണ്ട് മൊബൈലിൽ fm മിന് ഒരു ic, audio kku vere ic, angane എല്ലാത്തിനും prathyekam ic ayirunnu.Eppol, ellam koodi oru ic lekku ചുരുങ്ങി. കാലം പോകുമ്പോൾ കൂടുതൽ കര്യങ്ങൾ ഒരു ചിപിലേക്ക് ചുരുങ്ങും. പണ്ട് desktop mother board il south bridge and north bridge ഉണ്ടായിരുന്നില്ലേ ഇപ്പൊ ഒന്നല്ലേ യുള്ളു. കൂടാതെ, ബ്രോ, എല്ലാ PCB yum SMD alle.

  • @manumathew7552
    @manumathew7552 2 роки тому +27

    Better you reveal the model. So that nobody will buy it again.

  • @govindsajeev8754
    @govindsajeev8754 2 роки тому +1

    2021 il vangya lap anel warranty claim chythoode

  • @GreenTechIndia7424
    @GreenTechIndia7424 2 роки тому +2

    മച്ചാനെ ഞാൻ ഒരു ഇലട്രിക് ബുള്ളറ്റ് ഉണ്ടാക്കി.. ഒന്ന് കേറി നോക്കണേ..
    Eelectric Bullet എന്ന് youtube search ചെയ്തു നോക്കിയാൽ മതി 👍

  • @anoonspaul6418
    @anoonspaul6418 2 роки тому

    Please suggest some laptop under 50000
    We need non-soldered laptop only

  • @Valsankanakkath
    @Valsankanakkath 2 роки тому +1

    Super ❤️

  • @Shanus00747
    @Shanus00747 2 роки тому

    അയ്യോ വലിയ കാര്യമായി പോയി. ഇപ്പൊ മിക്ക laptop ഉം ഇങ്ങനെ തന്നെ ആണ് വരുന്നത്.. സ്ലിം ആകുമ്പോ screw ഇല്ലാതാക്കും.. soldered cpu gpu ഇല്ലാത്ത 10nth gen laptop ഏതാണെന്നു ഒന്ന് പറഞ്ഞെ? അങ്ങനെ ഒരു സാധനം ഇല്ല..

  • @sathghuru
    @sathghuru 2 роки тому

    ലാപ്ടോപ്പ് Light weight ആയിരിക്കാനും cost കുറയ്ക്കാനും fitting ഇളകാത്തിരിക്കാനും സോൾഡറിങ് ആവശ്യമാണ് ആയതിനാൽ റീപ്ലേസ് ചെയ്യുക സാധ്യമല്ല. ഏറ്റവും പുതിയ ലാപ്‌ടോപ്പുകൾ എല്ലാം ലൈറ്റ് വെയിറ്റ് ആയവയാണ് അവ സോൾഡേഡ് ആയാണ് വരുന്നത്. എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ പുതിയത് വാങ്ങുകയെ മർഗ്ഗമുള്ളു. അതിനാവശ്യമായ സാമ്പത്തിക ശേഷി ഉണ്ടാകുന്നത് വരെ ഡെസ്‌ക്ടോപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. SSD ആണെങ്കിൽ HDD യുടെ അത്ര ഈട് നിൽക്കുകയും ഇല്ല. വാഹന നിർമാതാക്കളും ഇലക്ട്രോണിക്ക്/ഇലേക്ട്രിക്ക് ഉപകരണ നിർമ്മാതാക്കളും 3 വർഷത്തിൽ അധികം അവരുടെ ഉൽപ്പന്നം കേടു കൂടാതെ ഉപയോഗിക്കപ്പെടണം എന്നു ആഗ്രഹിക്കുന്നില്ല.

  • @bijoyambrose3037
    @bijoyambrose3037 2 роки тому

    thankyou....

  • @EzioG.T
    @EzioG.T 2 роки тому

    Hp pavillion gaming series keralathil Available ano.?

  • @justinthamara
    @justinthamara 2 роки тому +2

    പറഞ്ഞത് ശരിയാണ്.
    ഞാൻ hP യുടെ ഒരു Lap ഇപോലെ keyboard മാറ്റാൻ മുഴുവൻ അഴിക്കണ്ടി വന്നു. Plastic re bated

  • @pramodpp2694
    @pramodpp2694 2 роки тому

    Great👍

  • @Shaanshammas
    @Shaanshammas 2 роки тому

    Laptop ൻ്റേ keyboard ഒഴിവാക്കി വച്ച് എക്സ്ട്രാ keyboard ഉപയോഗിക്കാമോ

  • @KL-qd8qn
    @KL-qd8qn 2 роки тому +1

    Bro ac board ayachu thanal ready akki tharan pattoo

  • @vishnuas81
    @vishnuas81 2 роки тому

    Theerchayitum Njan ah Rebate Pottichu Kalayuvanu Cheythathu enitu keyboard replace cheythu ipoll issue ella serivce time kooduthal edukum

  • @dimitriitsolutions3859
    @dimitriitsolutions3859 2 роки тому

    ഇപ്പോൾ വരുന്ന എല്ലാ ലാപ്ടോപ്പുകൾക്കും inbuilt processor ആണ് വരുന്നത്,അത്തരത്തിൽ അല്ലാത്തത് ഇപ്പോൾ മാർക്കറ്റിൽ ലഭ്യമല്ല. അതു പോലെ തന്നെയാണ് കീബോർഡിന്റെയും സ്ഥിതി.90%ലാപ്പ്ടോപ്പുകളും rivet ടൈപ്പ് ആണ്.പിന്നെ 10 കൊല്ലം മുമ്പ് ഇറങ്ങിയ ലപ്പ്ടോപ്പുകൾക്ക് ആണ് gpu കാർഡ് ഉണ്ടായിരുന്നത്,ഇപ്പോൾ വരുന്ന എല്ലാ മോഡൽ ലാപ്ടോപ്പുകളിലും in build chip. ആണ് ,പിന്നെ ram ബോർഡിൽ വരുന്നതിന് ഒപ്പം തന്നെ ഭൂരിഭാഗം ലാപ്പ്ടോപ്പുകൾക്കും ഒരു extra slot കൂടി ഉണ്ടാവും,ആ കവർ അഴിച്ചു നോക്കിയാൽ ഉണ്ടാവേണ്ടത് ആണ്.പിന്നെ ഇത്തരത്തിൽ ഉള്ള ലപ്പ്ടോപ്പുകൾ എടുക്കില്ല എന്നു വിചാരിച്ചാൽ പുതിയ ലപ്പ്ടോപ് വാങ്ങാൻ പറ്റില്ല.

  • @jacksparrow4033
    @jacksparrow4033 2 роки тому

    Laptop maximum slim aakan aan ella brandum ippm solder cheyunath.. customers um ippm max slim aan nokunath

  • @jdscreative1300
    @jdscreative1300 2 роки тому +2

    Adipoli chetta njan ithupole key board mattiyathanu mathiyayipoyi

  • @sanrage1
    @sanrage1 2 роки тому

    Ee questions nte answers laptop nte specifications lo Manuel lo undavilla.. Laptop azhichnokiyale athoke ariyan patoo.. Oru technician 1 lakh nte laptop enth risk il azhikkum.. Azhich nokeet customer venda nu paranja vere customer pinne aa warranty void aa laptop vangumo...

  • @subeeshe8237
    @subeeshe8237 2 роки тому

    പ്രോസസ്സർ സോൾഡർ ചെയ്തിട്ട് ഉണ്ടോ സെയിൽ man അറിയുമോ 🤔(പുറത്ത് നിന്ന് കൊണ്ട് വരുന്ന ചൈന, മലേഷ്യ, സിങ്കപ്പൂർ എല്ലാം പണികിട്ടും ന്നു ഉണ്ട്, ജർമ്മനി, ജപ്പാൻ us, uk, ഏത് ബ്രാൻഡും 👌)

  • @VictorKVarghese
    @VictorKVarghese 2 роки тому +6

    100% with you Bro,
    Right to Repair. Customers will have to raise their voice to pass effective repair laws.
    My Experience:
    I bought an HP Envy 6 laptop some years back. After completing 13 months, the hinge broke. I went to HP service-center. They said i cant replace the hinge, instead i have to replace the entire display unit, (top portion) which costs around 12,500 rupees. It was after 7 days warranty expired. Since i was out of option I had to buy it, same thing happened after 3 months. The technician told me this is a recognised problem with theses units, and they might have replaced laptop if it was covered under warranty. Please make sure everyone reviews the product that you are buying thoroughly.

  • @vishnuprasad5314
    @vishnuprasad5314 2 роки тому

    Athea bro ee product mathramalla baakiyullavayum anganeyokke thanne aanu. Nnittu onno rando varshathe warranty tharum. Athu kazhinju nashichu poyal puthiyathu veadikkanam

  • @antonyglenngomez4204
    @antonyglenngomez4204 2 роки тому +1

    Asuslaptop inttae lowed body evvidaem kittanilla