1പച്ച കർപ്പൂരം, 2ഏലക്കായ, 27 പെരുംജീരകം ഇവ മഞ്ഞ തുണിയിൽ വെച്ച് പൊതിഞ്ഞ് പേഴ്സിൽ വെക്കാമോ . വെള്ളിയാഴ്ച അല്ലെങ്കിൽ വേറെ ഏത് ദിവസം വെക്കാം. പിന്നെ മഞ്ഞ തുണി ഇല്ലെങ്കിൽ ഒരു box ൽ വെച്ചാലും മതിയോ? 48 ദിവസം തന്നെ വേണം അല്ലെ. അത് മറന്നു പോകുമോ എന്നാണ് പ്രശ്നം
ഇത് correct ആണ്..... ഞാൻ ചുവന്ന തുണിയിൽ ആണ് വെച്ചത്.... എനിക്ക് സാമ്പത്തികം ആയി ഒത്തിരി ഒത്തിരി ഉയർച്ച ഉണ്ടായി.. ഇപ്പഴും ഉണ്ടായി കൊണ്ടിരിക്കുന്നു
Field work cheyyunnu bagil vekkamo
🙏🙏🙏🙏..Nalla informations sir...Sir nu njangalde praarthanakal..
Thak you.......super point.
Vary easy and nice 🙏
nice information. Thank you.
Very nice
😃🙏🙏🙏
Thank you sir
only Friday cheyyan pattollu. I'm working Abu Dhabi. njan ente kayyilulla persil oood vekan patto sir. only flower pattollu
വെക്കാം
പെരുംജീരകം എത്ര എണ്ണം എത്രയാ എടുക്കേണ്ടത്
എത്രയാണ് എന്ന് പറയണം
27
വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
Thank1you
For Revathi star
വീട്ടിൽ ഉള്ളവർ ജോലിക്കും കൂലിക്കും പോയില്ലന്ക്കിൽ വീട്ടിൽ പണം വന്നു ചേരുമോ സർ
Sir..pachakkarppooram evide kittum
Poojasadhanangal kittunnidathu chodhikku
ആയുർവേദ മരുന്നു കടയിൽ നിന്നും കിട്ടും
Good information sir
B
🙏
1പച്ച കർപ്പൂരം, 2ഏലക്കായ, 27 പെരുംജീരകം ഇവ മഞ്ഞ തുണിയിൽ വെച്ച് പൊതിഞ്ഞ് പേഴ്സിൽ വെക്കാമോ . വെള്ളിയാഴ്ച അല്ലെങ്കിൽ വേറെ ഏത് ദിവസം വെക്കാം. പിന്നെ മഞ്ഞ തുണി ഇല്ലെങ്കിൽ ഒരു box ൽ വെച്ചാലും മതിയോ? 48 ദിവസം തന്നെ വേണം അല്ലെ. അത് മറന്നു പോകുമോ എന്നാണ് പ്രശ്നം
വെക്കാം
പച്ചകർപ്പുരം .കടകളിൽ നിന്നും വങ്ങുന്നത് ആണോ.
Angadi kadayil kittum. 180 rs for50 gm
🙏🙏🙏🙏🙏
Enthu vachanu Ethu ketti vaykkendathu
M
മഞ്ഞ കളർ തുണി ഓരോതവണയും പുതിയത് തന്നെ വേണോ, പഴയത് കളയുമ്പോൾ തുണിയും ചേർത്ത് കളയണോ?
അതെ
Thanku