അവസാനം കയറിയ ആനകളിൽ ഏറ്റവും കൂടുതൽ കാലം കയറിയ ആന! ഗണേശൻ..!! വിളക്കുമാഠം ഉണ്ണി ❤️

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 35

  • @arundas-cc9ds
    @arundas-cc9ds Рік тому +9

    നന്നായിട്ടുണ്ട്.. ഞാനും. ഒരു കുഞ്ഞുആന പ്രേമിയാ.. ഈ . ഇൻറർവ്യൂവിൽ . ലാസ്റ്റ് പറഞ്ഞില്ലെ.. വയ്യാതെ . ഇരിക്കുന്നവർക്ക് . ഒരുസഹായം,. അത്. വേണം.... തിരക്ക് പിടിച്ച . ഈ ജീവിതത്തിൽ... ജീവിതത്തിന്റെ നല്ലൊരു ഭാഗം. ഈ മിണ്ടാപ്രാണികൾക്ക് വേണ്ടി മാറ്റിവച്ച . അവർ.. അവർക്ക് വേണ്ടി . നമ്മളെ കൊണ്ട്. ചെയ്യാവുന്നത്. ചെയ്യണം...🙏🙏🙏 u to god

  • @AnoopKumar-ii1wg
    @AnoopKumar-ii1wg Рік тому

    ആനക്കേരളത്തിൽ ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്ന ആനക്കാരിൽ ഒരാളാണ് ഉണ്ണിച്ചേട്ടൻ.

  • @sreekumaranvengassery3490
    @sreekumaranvengassery3490 Рік тому +3

    This interview is not enough. We need like this people interview

  • @asharafpadam5462
    @asharafpadam5462 Рік тому +6

    🌹🌹🌹🤲🙏സൂപ്പർ പാപ്പാൻ

  • @sijisiji5662
    @sijisiji5662 Рік тому +1

    അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു ❤️❤️❤️

  • @sanoopsahadevan3253
    @sanoopsahadevan3253 Рік тому

    നല്ല ഒരു തൊഴിലുകാരൻ❤❤❤

  • @vishnupkarottu
    @vishnupkarottu Рік тому +6

    ചെയ്തടത്തോളം ഇഷ്ടപ്പെട്ടു പക്ഷെ കിടങ്ങൂരുള്ള പല പഴയ ആനകളെ കുറിച്ചും ആനക്കാരെ കുറിച്ചും പ്രത്യേകിച്ച് ഇടത്തോട്ടി സുകുമാരൻ ആനയെ കുറിച്ചും ചോദിക്കാത്തത്തിലുള്ള വിയോജിപ്പ് അറിയിക്കുന്നു

    • @tractormechanickerala3788
      @tractormechanickerala3788 Рік тому +1

      Kalathoor പ്രതാപൻ (കാളികാവ് sndp അമ്പലത്തിലെ ആന), ഷാപ്പിലെ ആന, ഏറ്റുമാനൂർ നീലകണ്ടൻ ect

  • @KrishnaKumar-y2f8j
    @KrishnaKumar-y2f8j Рік тому +1

    തൊഴിൽ അറിയുന്ന നല്ല ചട്ടക്കാരൻ❤❤❤❤❤❤

  • @lekshmia1252
    @lekshmia1252 Рік тому +1

    Vamssanaassam Naarriyddunna Last pappaan😮😮😮good pappan

  • @seminkr53
    @seminkr53 Рік тому +1

    അടിപൊളി 👌

  • @vishnuviswanathmamprayil2695

    Spr♥️ next episode udan undannu pratheekshikkunnuu

  • @sreejithsreebhadra1514
    @sreejithsreebhadra1514 Рік тому +1

    Priyappetta Unnichettan❤

  • @ajithsanker1909
    @ajithsanker1909 Рік тому +2

    Nalla oru episode ❤

    • @sabukt9675
      @sabukt9675 Рік тому

      ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന നാടാണ് വിളക്കുമാടം വല്ല്യച്ചന്റെ അമ്മയുടെ നാട് ചെറുപ്പകാലത്ത് അവിടെ പോയി നിൽക്കാറുണ്ടാരുന്നു അവധിക്കാലം പൊന്നൊഴുകും തോട്ടിലെ കുളിയും ഒക്കെ ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നു ആ ഓർമ്മകളിലേക്ക് കൂട്ടികൊണ്ട് പോയ ഈ എപ്പിസോഡുകൾക്ക് നന്ദി 🙏

  • @rijinthalasserry3570
    @rijinthalasserry3570 Рік тому +2

    ❤👏

  • @febinmv3335
    @febinmv3335 Рік тому +3

    കൊട്ടിയൂർ... ഞങ്ങൾ പോയപ്പോൾ (ഉണ്ണിയേട്ടൻ മാറിയതിനു ശേഷം) ...കാശിനോട് ആക്രാന്ദം മൂത്ത... ആനയെ തൊടുവിച്ചു കാശ് ചോദിച്ചു വാങ്ങുന്ന ഒരു ഊള പാപ്പാനെ കണ്ടു... തൊള്ളുർ ബാലകൃഷ്ണൻ എന്ന പ്രകൽഭനായ പാപ്പാനെ അയാൾ.. പരസ്യമായി അസഭ്യം പറയുന്നതും കേട്ടു....... അയാളുടെ കയ്യിൽ നിന്നും ആനയും പോയി... 🌹

  • @shinila.b539
    @shinila.b539 Рік тому +1

    Oru thavana onniyettaneyum ganesaneyum parichayappettava marakkillaaa...especially kothara mana ganesanil ninnu kunnamkulam ganesanilekkulla aanayude maattam....idak iruvareyum kaanuvan njn pokarum undayirunnu...oru thavana chennappol ithil paranja pole aanayude amarathinu mukalil neeru vannu kandal pediyakunna avasthayilum aayirunnu...one mnth chennu kaanumbol ellamm clear aakiyittumundayirunnu....

  • @sanoopts479
    @sanoopts479 Рік тому

    Unnichettan ❤❤❤

  • @adwaidanil591
    @adwaidanil591 Рік тому +2

    Barananganam aanaye patti chodikanjath eanth patti

  • @muneerkm5835
    @muneerkm5835 Рік тому +1

    💙😍👌

  • @jacobgurgaon1981
    @jacobgurgaon1981 Рік тому +1

  • @abhijithmanjoor2511
    @abhijithmanjoor2511 Рік тому

    Aanaye angane nokiyathinu namikunnu 🙏🏻

  • @sudhiraveendran4577
    @sudhiraveendran4577 Рік тому +1

    Sound issue und

  • @HARIDASAKURUP
    @HARIDASAKURUP Рік тому +1

    ❤❤❤❤❤❤❤

  • @sidharthsk816
    @sidharthsk816 Рік тому +1

    🥰

  • @athulrajathulrajt7661
    @athulrajathulrajt7661 Рік тому +1

    Peroor shivan videos antha edathae

    • @pradeeptc2447
      @pradeeptc2447 Рік тому

      അറിവും പക്വതയും ഉള്ള ഉണ്ണിചേട്ടൻ. ഇനിയും ആനകൾ വരട്ടെ ഉണ്ണിച്ചേട്ടന് 🙏

  • @vishnudileep8187
    @vishnudileep8187 Рік тому

    പൂവലൻ ആന കയറിയ സുരച്ചേട്ടന്റെ ഇന്റർവ്യു എടുക്കുമോ

  • @sreekumaranvengassery3490
    @sreekumaranvengassery3490 Рік тому +1

    We need people like unnichettan then elephants will survive the life

  • @rahulmr4369
    @rahulmr4369 Рік тому +1

  • @nevilsabu7815
    @nevilsabu7815 Рік тому +1