Summer in Bethlehem ലേ പോലെ അച്ഛൻ എന്നോട് ചോദിച്ചു എന്താടാ നിൻറെ പ്രശ്നം SURESH GOPI | GOKUL SURESH

Поділитися
Вставка
  • Опубліковано 1 жов 2024
  • Summer in Bethlehem ലേ പോലെ അച്ഛൻ എന്നോട് ചോദിച്ചു എന്താടാ നിൻറെ പ്രശ്നം SURESH GOPI | GOKUL SURESH
    #sureshgopi #gokulsuresh #mammootty #mohanlal #gaganachari #sureshgopifans
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/Sillymon... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/Sillymon...
    ♦ Instagram : bit.ly/sillymon...
    For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
    bit.ly/SillyMon...
    For Other Exclusive Interviews and Entertainment Subscribe
    bit.ly/PopperSt...
    For Our Originals..Subscribe
    bit.ly/CircusGu...
    © 2023 SillyMonks Malayalam
    * ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.co...
    Subscribe for more Latest Malayalam Trailers,Events,Gossips
    www.youtube.com...
    Powered by sillymonks.com/

КОМЕНТАРІ • 23

  • @MuneerC-m5v
    @MuneerC-m5v 3 місяці тому +1

    തിരിച്ചും പലർക്കും തോന്നാറുണ്ട്

    • @Happy_7998
      @Happy_7998 3 місяці тому

      അങ്ങനെ തോന്നുന്നത് സ്വന്തം വർഗ്ഗത്തിന്റെ കുഴപ്പം കൊണ്ടാ😂😂😂
      ഞമ്മന്റെ കൂട്ടരായിരുന്നെങ്കിൽ support ചെയ്തേന്നെ!🙄

  • @GGexcellence
    @GGexcellence 2 місяці тому

    Ithu aethaa movie? No name mentioned?

  • @anjuthomas4551
    @anjuthomas4551 3 місяці тому

    Achanum monum ore asughamanu.
    Kuthira vattathu poyal marunnu kittum.

    • @Happy_7998
      @Happy_7998 3 місяці тому

      ഗോകുൽ പറഞ്ഞതിൽ എന്താണ് തെറ്റ്?
      അനാവശ്യമായി സ്വന്തം കുടുംബത്തെയും അച്ഛനേയും വിമർശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് എന്തിന്?
      സുരേഷ് ഗോപി സമൂഹത്തിന് തന്നാൽ എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അത് വിമർശന വിധേയമാകാം അല്ലാതെ വെറുതെ ഒരാളെ എന്തിന്റെ അടിസ്ഥാനത്തിലാണ് പരിഹസിക്കുകയും വ്യക്തിഹത്യയും ചെയ്യുന്നത്?
      ശരിക്കും കുതിരവട്ടത്ത് പോകേണ്ടത് താങ്കളും അപമാനിക്കുന്ന പാർട്ടി അടിമകളുമാണ്.
      അഭിപ്രായ സ്വാതന്ത്ര്യമുള്ളതുകൊണ്ട് ആരേയും വിമർശിക്കാം/പരിഹസിക്കാം എന്ന കാഴ്ചപ്പാട് വളരെ മോശമാണ്.🙄

    • @anjuthomas4551
      @anjuthomas4551 3 місяці тому

      @@Happy_7998 Appanum monum pinne thangikkondu nadakkunna aradhaka punnakkan markum ariyatha oru karyamund. Athinte perilanu Chembu Kovi verukkapedunnath!!!!
      Pothu jeevitham. Ath politics ayalumm cinima ayalum alukal vimarshikkum. Aa vimarshanam neridan capacity undenkile AA panikku pokavu. Kovi ippo real Life commisioner anenna vicharam!!!
      Pinne veeti Keri thallan thudangiyal ethra pere thallum????

  • @salihsakeer2804
    @salihsakeer2804 3 місяці тому

    😂😂

  • @manidasmanikan2265
    @manidasmanikan2265 3 місяці тому

  • @chainsmokerzzz1318
    @chainsmokerzzz1318 3 місяці тому

  • @harshh735
    @harshh735 3 місяці тому

    👏

  • @Alchemist337
    @Alchemist337 3 місяці тому +1

    മോൻ ആദ്യം സിനിമയിൽ എന്തെങ്കിലും ആവാൻ നോക്ക്...അല്ലാതെ പറയുന്നവരോട് എല്ലാം എതിർക്കാൻ നിന്നാൽ നിനക്ക് മതിയാവില്ല... അച്ഛൻ്റെ രാഷ്ട്രീയം നല്ലത് അല്ല...അത് കൊണ്ട് ആളുകൾ എതിർക്കും...

    • @A45000
      @A45000 3 місяці тому

      രാജ്യം ഭരിക്കുന്ന പാർട്ടിയാണ് അത് ശരിയല്ലെന്ന് പറഞ്ഞ് കരഞ്ഞു തീർക്കാനെ alchemist മൈരാ നിനക്കു പറ്റൂ. Cry louder 🤣🤣

    • @premdasyesudasan5778
      @premdasyesudasan5778 3 місяці тому +2

      എതിർത്ത് എതിർത്ത് എല്ലാം കീഴോട്ടാണല്ലോ! ആകെ ഇപ്പോൾ ലോകത്ത് എത്ര രാജ്യങ്ങളിൽ ഉണ്ട് നീയൊക്കെ അധികാരത്തിൽ? ശരിയായ രാഷ്ട്രീയമായതുകൊണ്ടാവും ജനങ്ങൾ എടുത്തു ദൂരെ എറിഞ്ഞത്. നീ ആദ്യം ശരിയും തെറ്റും തിരിച്ചറിയാനുള്ള ശേഷി നേടുക. ഭാരതത്തിൽത്തന്നെ ഇപ്പോൾ കിടന്ന് ചക്രശ്വാസം വലിക്കുന്നു... നീയൊക്കെ ആദ്യം ഈ രാജ്യത്തെങ്കിലും ഒന്ന് അധികാരത്തിൽ വന്നുകാണിക്ക്, എന്നിട്ട് ചിലയ്ക്ക്. ഗോകുലിന്റെ കാര്യം ഗോകുൽ നോക്കിക്കൊള്ളും. മോൻ മോന്റെ കാര്യം നോക്ക്.

    • @Alchemist337
      @Alchemist337 3 місяці тому

      @@premdasyesudasan5778 ആരുടെ കാര്യം ആണ് നിങ്ങളി പറയുന്നത്... ബിജെപിയെ എതിർക്കുന്നവർ എല്ലാം സിപിഐഎം ആണോ ചേട്ടാ

  • @premdasyesudasan5778
    @premdasyesudasan5778 3 місяці тому

    Backlashes ഉണ്ടായാലും അതിനെ അവഗണിച്ചുകൊണ്ട് നമ്മൾ നമ്മുടെ കർമ്മം ചെയ്യുക. അതുതന്നെയാണ് നമ്മുടെ വിജയവും. ഗോകുലിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ!

  • @mohammedshafeer5423
    @mohammedshafeer5423 3 місяці тому +3

    Enna veettilekk vaaada😂

    • @Happy_7998
      @Happy_7998 3 місяці тому +5

      അഭിപ്രായ സ്വാതന്ത്ര്യമുള്ളതുകൊണ്ട് ആരേയും വിമർശിക്കാം/പരിഹസിക്കാം എന്ന കാഴ്ചപ്പാട് വളരെ മോശമാണ്.🙄
      താങ്കൾക്ക് എതിര് അഭിപ്രായമുണ്ടെങ്കിൽ വിയോജിപ്പ് പ്രകടിപ്പിക്കാം പക്ഷേ അത് ഒരിക്കലും വ്യക്തിഹത്യയും ആക്ഷേപവുമായി തീരരുത്.
      സുരേഷ് ഗോപിയുടെ കർത്തവ്യങ്ങൾ സമൂഹത്തിന് ദ്രോഹമുണ്ടാക്കിയാൽ വിമർശിക്കാം അല്ലാതെ അദ്ദേഹത്തേയും കുടുംബത്തേയും ഏതിനും വിമർശനവിധേയമാക്കേണ്ട ആവശ്യമില്ല.
      പിന്നെ ചില പ്രത്യേക വിഭാഗത്തിൽ പെട്ടവർക്ക് മാത്രമേ അദ്ദേഹത്തോട് ഇത്രയും അസഹിഷ്ണുത തോന്നുന്നത്. താങ്കൾ അത്തരത്തിൽ ഒരാൾ മാത്രം!
      നല്ലവരായ ബാക്കി ജനങ്ങൾക്ക് അദ്ദേഹം നല്ലോരു വ്യക്തിയായിയേ തോന്നു.
      സുരേഷ് ഗോപി തൃശൂരിൽ നിന്നും 74000 വോട്ടിന്റെ ഭൂരിപക്ഷത്തോടുക്കൂടി വിജയിച്ച് എംപിയാകുകയും കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു എന്നിട്ടും തന്റെയൊന്നും കരച്ചിലും പരിഹാസവും തീർന്നില്ലേ?😂😂😂😂
      ഇങ്ങനെ പോയാൽ 5 കൊല്ലത്തേയ്ക്ക് കിടന്ന് മോങ്ങാനാണ് തന്റെയൊക്കെ വിധി🤣🤣🤣

    • @abhiramb5802
      @abhiramb5802 3 місяці тому

      Entha Koya nannavathe. Enthanu ninte okke prashnam. Muslim preenanam aayath kond neeyokke enth paranjalum ivide secularism aanu.

    • @uprm4944
      @uprm4944 3 місяці тому

      ​@@Happy_7998Nut pain. വിട്ടുകള ബ്രോ..

    • @uprm4944
      @uprm4944 3 місяці тому

      സൂക്ഷിച്ചോളൂ, ചിലപ്പോൾ അവനായിരിക്കില്ല വേറെ പലരും വന്നെന്നിരിക്കും..😂