സത്യാവസ്ഥ ? ഉപ്പയെ തല്ലിയ മകൻ ? Tirur Thalakadathur Issue

Поділитися
Вставка
  • Опубліковано 5 лют 2025
  • Tirur Talakkadathur issue

КОМЕНТАРІ • 446

  • @AliOruvil-j3e
    @AliOruvil-j3e 2 дні тому +186

    എല്ലാ നാട്ടിലും ലഹരിക്കാരെ കൊണ്ട് ഭയങ്കര പ്രയാസമാണ്

    • @liondionar1916
      @liondionar1916 2 дні тому +2

      Neeyellaam athe parayu
      onnum kanaanum kelkkaanum
      Manassilakaanumulla seshi pande illallo

    • @mr._blakzan__angel
      @mr._blakzan__angel 20 годин тому

      എന്നും പറഞ്ഞു എല്ലാവരും അങ്ങനെയാണോ, അപ്പൊ ചേട്ടന്റെ മക്കളും അങ്ങനെ ആകൂലോ ഒന്ന് സൂക്ഷിച്ചോ

  • @raiza7607
    @raiza7607 День тому +50

    കുട്ടി പത്താം ക്ലാസ്സിൽ പഠിക്കുക ആണെങ്കിലും
    നാക്ക് MA ക്ക് ആണ് പഠിക്കുന്നത്.
    കടപ്പാട് ആറാം തമ്പുരാൻ സിനിമ 😊

  • @hassan6024
    @hassan6024 2 дні тому +157

    ഈ കുട്ടികൾ പറഞ്ഞതൊന്നും വിശ്വസിക്കേണ്ട

    • @pcvalamangalamvlogs9175
      @pcvalamangalamvlogs9175 2 дні тому +1

      അതെന്താ......😮?

    • @Strell4693
      @Strell4693 День тому +2

      നീയും ആ കുട്ടത്തിൽ ഉള്ളതായിരിക്കും 😂

    • @shihabsam190
      @shihabsam190 7 годин тому

      Ayyodaaa, shari allahuvee

  • @rkm5934
    @rkm5934 2 дні тому +92

    സുഹൃത്തേ എന്റെ നാടാണ് ഈ വോയ്‌സിൽ പറയുന്ന പയ്യൻ വളരെ മോശ മാണ് അതിന് ഒട്ടനവതി തെളിവുകളുണ്ട്

    • @GoProMachaan
      @GoProMachaan  2 дні тому +1

      Pls share

    • @danishtt5595
      @danishtt5595 День тому +3

      ചെക്കന്മാർ മാത്രമല്ല കത്തിയും കൊണ്ട് വന്നവനും മോശമാണ്

    • @noufalpc1877
      @noufalpc1877 14 годин тому

      ​@@danishtt5595അങ്ങനത്തെ കാര്യത്തിൽ ഇടപെടുമ്പോ അതൊക്കെ വേണ്ടി വരും. ഇന്നലെ ഒരു പോലീസുകാരൻ മരിച്ചില്ലേ

  • @AbdusamadNilambur-z1z
    @AbdusamadNilambur-z1z 2 дні тому +42

    ആ പയ്യന്റെ സംസാരത്തിലുണ്ട് അവന്റെ സംസ്കാരം അവൻ ഏത് കോലത്തിലാണെന്നും

  • @rafihassan8487
    @rafihassan8487 2 дні тому +73

    ആ ചെക്കന്മാരെ പറ്റെ മോശം ആണ് ആ നാട്ടിൽ എല്ലാവർക്കും അറിയാം കള്ള് കഞ്ചാവ് എല്ലാ തെമ്മാടിത്തരം ഉണ്ട്

  • @basheerpoiloor7834
    @basheerpoiloor7834 2 дні тому +114

    പ്രായത്തിൽ മൂത്ത ആളുകളോട് ഇങ്ങനെ പെരുമാറണമെന്ന് ആ പയ്യന്മാർക്ക് അറിയില്ല

    • @ncrsln
      @ncrsln День тому +3

      പ്രായത്തിൽ മൂത്തവർ കുട്ടികളോട് പെരുമാറേണ്ട രീതിയിൽ അല്ല അയാൾ പെരുമാറിയത്. വാലവളെടുത്തആൾക്കെതിരെ ആരും ഒന്നും പറയുന്നില്ല

  • @muneerpk7692
    @muneerpk7692 2 дні тому +94

    ആ പിള്ളേരെ ഒരു രീതിയിലും ന്യായീകരിക്കാൻ ആരും ശ്രമിക്കേണ്ട അവരുടെ പെരുമാറ്റം എല്ലാം മനസിക്കി തരുന്നുണ്ട്. എല്ലാ നാട്ടിലും ഇത് പതിവായിടുണ്ട് യുവാക്കൾക് കൃമിനൽമൈന്റ് കൂടുതൽ ആകുന്നു

    • @danishtt5595
      @danishtt5595 День тому +2

      കത്തിയും കൊണ്ട് വെട്ടാൻ വന്നവനെ നമുക്ക് ന്യായി കരിക്കാം 😀

    • @mr._blakzan__angel
      @mr._blakzan__angel 20 годин тому

      പള്ളിയെ പറഞ്ഞപ്പോ നൊന്ത ചേട്ടന്

  • @AjmalAjmalparali
    @AjmalAjmalparali 2 дні тому +106

    എന്തായാലും ആ പിള്ളേരുടെ സംസാരം പെരുമാറ്റം വളരെ മോശം ക്ഷമ വളരെ കുറവ് ആണ്.... പുതിയ തലമുറക്ക്

    • @Geominescobar
      @Geominescobar 2 дні тому +2

      പഴയ തലമുറയെ കണ്ടല്ലേ പഠിക്കുന്നത്

    • @sainabamuhammed5219
      @sainabamuhammed5219 День тому

      Pazhaya thalamura etrayaum thara ayirunnilla mona​@@Geominescobar

  • @nr-vu9dz
    @nr-vu9dz 2 дні тому +35

    കുട്ടികൾ കൈവിട്ട് പോയി ഗയ്സ്
    മയക്ക് മരുന്ന് മറ്റ്.കുറ്റക്യത്യങ്ങളിൽ പെടുന്ന കുട്ടികൾക്ക് പോലീസ് ക്ലിയറൻസ് തടഞ്ഞ് വെക്കണം

  • @SIRAJUDHEENCK-g1r
    @SIRAJUDHEENCK-g1r 2 дні тому +106

    ഇവൻ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും ആ പച്ച തെറി മതി അവന്റെ സ്വഭാവം അളക്കാൻ

    • @mr._blakzan__angel
      @mr._blakzan__angel 20 годин тому +1

      അപ്പൊ വെട്ടാൻ പോയവന്റെ സ്വഭാവം ഏത് കോല് കൊണ്ടാണ് ചേട്ടൻ അളക്കണത്

    • @leoboy7972
      @leoboy7972 20 годин тому +1

      Ok ammava

  • @sulusulu9565
    @sulusulu9565 День тому +25

    ഇജ്ജ് വല്ലാണ്ട് അങ്ങോട്ട് വെളുപ്പിക്കണ്ട ഈ പിള്ളേർ പറഞ്ഞ ഡയലോഗ് നീ കേട്ടില്ലേ

  • @kidsworld300
    @kidsworld300 2 дні тому +88

    മോനേ നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല മുതിർന്ന ഒരാള് വന്നിട്ട് പറയുമ്പോ അത് ശരിക്കും സൗമ്യതോട് കൂടി സംസാരിക്കാൻ കഴിവ് നിങ്ങൾക്ക് ഉണ്ടാവണം നിന്റെ ഈ സംസാരം കേട്ടാൽ തന്നെ അറിയാം നീ ആള് ശരിയില്ല കാരണം ഒരു വാപ്പയുടെ സ്ഥാനത്ത് ഒരാൾ വന്ന് തെറ്റായാലും ശരിയായാലും വേണ്ടില്ല വിദ്യാഭ്യാസമുള്ള നിങ്ങൾ അത് വളരെ കറക്റ്റ് ആയിട്ട് നിങ്ങൾ അത് പറഞ്ഞു മനസ്സിലാക്കി ആ പരിപാടി പ്രശ്നമല്ലാതെ നോക്കേണ്ട കടമ നിങ്ങൾക്ക് നീ ഇത്രനേരം സംസാരിക്കുകയാണെങ്കിൽ ആ സമയം നീ എന്തൊക്കെ സംസാരിച്ചിട്ട് നിന്റെ സംസാരങ്ങൾ കേട്ടതാണ് പറഞ്ഞിട്ടില്ല പിന്നെ നീ നേരത്തെ ഒരു വാക്ക് പറയുന്നുണ്ട് ഇത് ഓന്റെ നാട് ആര്‍ക്കും ഇല്ലാട്ടോ മോനെ ആദ്യം നീ പോയി നന്നാവ് കാരണം നീ പറയുന്നത് സംസാരത്തിലൊക്കെ ഒരു 50 വയസ് സംസാരിച്ചു സംസാരിക്കാൻ നല്ല കാര്യങ്ങൾ പറയണം

    • @loyalhandler
      @loyalhandler 2 дні тому

      Pinne...kanda gundakale okke thantha aakkiyittu venam...onnu pode

    • @fakrudheenfakru3124
      @fakrudheenfakru3124 2 дні тому

      മയക്ക്മരുന്ന് മാഫിയകളെ പൊതുജനം കൈകാര്യം ചെയ്യുകയല്ലാതെ മററ് മാർഗമില്ല നിയമം നടപ്പിലാക്കേണ്ട സർക്കാരും പോലീസും ഒത്താശ ചെയ്യുകയും മാഫിയകളെ സംരക്ഷിക്കുകയും ചെയ്യുകയാണ് നല്ല കുടുംബത്തിലെ കുട്ടികളെ ചതിയിലൂടെ മയക്കുമരുന്നിന് അടിമകളാക്കി നാട്ടിലേയും വീട്ടിലേയും സമാധാനജീവിതം തകർക്കുന്ന ലഹരിമാഫിയകളെ ഇത്പോലെ കൈകാര്യം ചെയ്ത് തുടങ്ങിയാൽ നമ്മുടെ മക്കളെ നമ്മുക്കും രാജ്യത്തിനും ഉപകരിക്കുന്നവരായി മാററാൻ കഴിയും

    • @psmajeedkutty6759
      @psmajeedkutty6759 2 дні тому

      Eslaminte, mahathwam, ariyatha, purogamanam, new, generetion,

  • @MuhammedkuttyManjadikkal
    @MuhammedkuttyManjadikkal 2 дні тому +55

    Sir എന്റെ സ്ഥലത്തിന്റ അടുത്താണ് അവിടെ എപ്പോഴും കുട്ടികൾ കൂട്ടം കൂടി പല പ്രവർത്തികൾ ചെയ്യാറുണ്ട് അവിടെ വാളല്ലായിരുന്നു നല്ലത് 🤔തോക്ക് നല്ലത് അനുഭവം 😢

  • @Afzal13328
    @Afzal13328 2 дні тому +47

    ആ നാട്ടുകാർക്ക് അവിടെ ശല്യമായി ക്കാണും

  • @AliOruvil-j3e
    @AliOruvil-j3e 2 дні тому +47

    സ്വയം രക്ഷക്ക് വേണ്ടി അയാൾ ആയുധമാടുത്തിട്ടുണ്ടാകും

  • @hassan6024
    @hassan6024 2 дні тому +86

    അയാളുടെ കയ്യിൽ ഒരു കത്തിയും ഉണ്ടായിരുന്നില്ല നിങ്ങൾ നാല് പേര് അയാളെ മർദ്ധിക്ജ്ന്നതാണ് കണ്ടത്

    • @liondionar1916
      @liondionar1916 2 дні тому +1

      Neeyellaam athe parayu
      onnum kanaanum kelkkaanum
      Manassilakaanumulla seshi pande illallo

  • @BadushaAkbadushabadri
    @BadushaAkbadushabadri 2 дні тому +36

    താങ്കളുടെ ഈ വീഡിയോ അസത്യം പ്രചരിപ്പിക്കാൻ ഉള്ളതാണ്
    നല്ല ശരീരമുള്ള ആ മനഷ്യന്റെ കൈൽ ഒന്നുമില്ലന്നും അയാളെ മുന്നിൽ നിന്നും പിന്നിൽ നിന്നും അടിക്കുന്നത് കഴിഞ്ഞ വീഡിയോയിൽ വളരെവ്യക്തമാണ്

  • @kunhumoideen7749
    @kunhumoideen7749 2 дні тому +71

    ഇജ്ജ് വെളുപ്പിക്കണ്ട ഇപ്പോഴത്തെ പിള്ളേരെ

    • @noushadusman9031
      @noushadusman9031 День тому +1

      എന്താ വെളുപ്പിച്ചാൽ...
      കിളവന്മാരെ മാത്രം ന്യായീകരിച്ചാൽ മതിയോ

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 2 дні тому +80

    മറ്റൊരു നാട്ടിൽ ചെന്ന് മസൽപവ്വർ കാണിക്കണമെങ്കിൽ ആ കുട്ടികൾ നോർമലല്ല.

    • @_mhmdshebin123
      @_mhmdshebin123 2 дні тому

      Itheel paranj veembalakkan.. Nee normalaano😂

    • @saleemmp7097
      @saleemmp7097 День тому +1

      ആദ്യത്തെ സ്കൂൾ സ്വന്തം വീടാണ്.

    • @RK-yo3bd
      @RK-yo3bd 9 годин тому

      സഞ്ചാര സ്വാതന്ത്രം ഉള്ള നാട് ആണ് ഇത് മറ്റു സ്ഥലത്തുനിന്ന് വന്നവരുടെ നേരെ വാള് വീശാൻ ആരാ ഈ 🌹ran 😡

  • @underun3124
    @underun3124 2 дні тому +60

    സ്വയം രക്ഷക വാൾ എടുത്തത് ഇപ്പോഴത്തെ വിവരമില്ലാത്ത ജനറേഷൻ വാൾ എടുക്കേണ്ടി വരും 👍👍👍

  • @edits2427
    @edits2427 2 дні тому +43

    മറ്റൊരു നാട്ടിൽ പോയി ഇരിക്കുമ്പോൾ അവർ പറയുന്നത് കേട്ടു മാറി പോകണം നിങ്ങൾക് അടികിട്ടിയതിൽ നല്ലത് കിട്ടണ്ടത് കിട്ടി

  • @Malayali_43
    @Malayali_43 День тому +14

    ഇവനാണ് ഈ തെറി എല്ലാം വിളിച്ചത് പാവം പച്ചവെള്ളം ചവച്ചരച്ച് കൂടിക്കും😂😂

  • @SajithMankada
    @SajithMankada 2 дні тому +43

    താൻ മുഴുവൻ അറിഞ്ഞിട്ട് വീഡിയോ ഇട്

  • @bismi53776
    @bismi53776 2 дні тому +38

    പ്രായമുള്ള ആൾ പറഞ്ഞാൽ എന്തുകൊണ്ടവരെ എഴുന്നിച്ചു പോയിട്ടില്ല

    • @Geominescobar
      @Geominescobar 2 дні тому +1

      എന്തിനു എഴുന്നേറ്റ് പോണം

    • @JerinMd-g4w
      @JerinMd-g4w 2 дні тому +3

      അതിന്റെ ആവിശ്യം എന്താണ്?
      അയാളുടെ വീടിന്റെ compound ലാണോ ഇരുന്നത്?
      അതോ public ന് ഇരിക്കാൻ പറ്റാത്ത സ്ഥലത്താണോ ഇരുന്നത്?
      അല്ലല്ലോ...
      ഇന്ത്യൻ ഭരണഘടന പ്രകാരം ഇതിനൊക്കെയുള്ള rights ഇവിടെയുണ്ട്...

  • @hassan6024
    @hassan6024 2 дні тому +21

    സ്വന്തം മകൻ ഉൾപ്പെടെ ഉള്ളവർ ലഹരി മരുന്ന് ഉപയോഗിക്ജ്ന്നതുമായി ബന്ധപ്പെട്ട ടെൻഷൻ എല്ലാ രക്ഷിതാക്കൾക്കും ഉണ്ടാകും

    • @sayedthajudheen8738
      @sayedthajudheen8738 2 дні тому

      😂

    • @nabudotz1928
      @nabudotz1928 День тому

      ​@@sayedthajudheen8738നീയെന്തിനാ ഇളുത്തുന്നത്. പറഞ്ഞത് സത്യമല്ലെ

  • @khalidck6930
    @khalidck6930 2 дні тому +60

    നിങ്ങൾ ആ കുട്ടികളേ സപ്പോട് ചെയ്യുകയാണോ തെറ്റ് കൾ കുട്ടികളുടെ അടുത്താണ്😮

    • @GoProMachaan
      @GoProMachaan  2 дні тому +2

      Njan support cheythillallo

    • @ashraf4461
      @ashraf4461 2 дні тому +13

      നീ സപ്പോർട്ട് ചെയ്തു കൊണ്ടാണ് സംസാരിക്കുന്നത്

    • @saidalavim639
      @saidalavim639 12 годин тому

      മക്കളേ...... നമ്മൾ പറയുന്ന വാക്കുകളും പ്രവർത്തികളും ഇന്നത്തെ കാലത്ത് വളരെ ശ്രദ്ധിക്കണം. നമ്മൾ ഒരാവേശത്തിൻ്റെ പുറത്ത്, അപ്പോഴുണ്ടായ ദേശ്യത്തിൻ്റെ പുറത്ത് അറിഞ്ഞോ അറിയതെയോ ചെയ്ത് വെച്ച ചില വാക്കുകൾ അല്ലങ്കിൽ ചില പ്രവർത്തികൾ നമ്മുടെ ജീവിതത്തിൽ എന്നന്നേക്കും അത് കളങ്കിതമായി മാറിയേക്കാം..... എടുത്ത് ചാട്ടം ഒന്നിനും പരിഹാരമല്ല. നമ്മളുടെ പക്ഷത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ലങ്കിൽ പോലും നാം മാന്യമായി ഇടപ്പെട്ട് സംസാരിച്ചിരുന്നെങ്കിൽ എല്ലാ പ്രശ്നങ്ങളും തീരുമായിരുന്നു. മേലിൽ എല്ലാവരും ശ്രദ്ധിക്കുമെന്ന പ്രതീക്ഷയോടെ, ഒരു കാര്യം കൂടി സൂചിപ്പിക്കുകയാണ്. സംഭവിച്ചത് സംഭവിച്ചു, സോഷ്യൽ മീഡിയ പൊങ്കാലയിടുമെന്നത് ശരിയാണ്, എന്ന് വെച്ച് പതറരുത്. നിങ്ങൾ വിശ്വസിക്കാൻ കൊള്ളാവുന്ന, ഇടയിൽ നിന്ന് സംസാരിക്കാൻ കഴിവുള്ള നിങ്ങളെക്കാളും മുതിർന്ന ഒരാളെ കൂട്ടി ആ വെക്തിയെ സമീപിക്കാൻ ശ്രമിക്കുക. സംഭവങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുക. അയാൾ പ്രകോപിതനായാലും നിങ്ങൾ ആത്മ ദൈര്യത്തോടെ ക്ഷമാപൂർവ്വം അയാളെ ബോധ്യപ്പെടുത്തുകയും ചെയ്താൽ അയാൾ എന്നല്ല ആരും നമ്മെ ചേർത്ത് പിടിക്കും......

    • @manhaisha911
      @manhaisha911 6 годин тому

      Ninte ആരാ കുട്ടികൾ 😂

  • @mukdharmvc
    @mukdharmvc День тому +5

    യുവാക്കളുടെ ലഹരി ഉപയോഗം തന്നെയാണ് എല്ലാത്തിനും പിന്നിൽ

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy День тому +4

    നിങ്ങൾ കറക്റ്റ് യൂട്യൂബർ ആണ് രണ്ടു പക്ഷവും കാണിച്ചു തന്നു great 👍

  • @saheertanur
    @saheertanur 2 дні тому +16

    ഇത് ആ സംഭവം കയിഞ്ഞ്
    അയാൾ റോസാക്കൂലനായി പിന്നീട് വന്നതാണ്
    ഇത്തരം സംഭവം വെളുപ്പിക്കുന്ന നിങ്ങക്കുള്ള ലാപമാണ് നിങ്ങൾക്കുവലുത്

  • @AbdulLatheef-b8b
    @AbdulLatheef-b8b День тому +3

    ലഹരി അല്ലാത്തവൻ ഇങ്ങിനെ ഒരിക്കലും പ്രായം കൂടിയവരെ തെറി പറയുകയുമില്ല അടിക്കുകയുമില്ല

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 2 дні тому +17

    ഫുൾ കഞ്ചാവും മയക്കുമരുന്നും മദ്യവും

  • @kidsworld300
    @kidsworld300 2 дні тому +25

    2024 25 വർഷങ്ങളിലൊക്കെ നമുക്ക് ശരിക്കും മനസ്സിലായത് കുട്ടികളുടെ അടുത്തുനിന്നുള്ള ഒരു ബഹുമാനക്കുറവ് തന്നെയാണ് ഒരു ബസ് കയറിയാൽ പോലും ഒരു മുതിർന്ന ആള് കയറിയാൽ സീറ്റ് പോലും എന്ന് പറയുന്നത് തന്നെ നമ്മൾ കാണാറില്ല വർദ്ധിച്ചിട്ടുണ്ട് പെൺകുട്ടികളിലേക്കും എന്നിട്ട് സ്ത്രീകൾക്ക് ബസ്സിന്റെ പുറകെ കൂടെ കയറിയിട്ട് പുരുഷന്മാർ എണീച്ചാണ് അവിടെ ഇരിക്കുക അതേമാതിരി തന്നെ അമ്മയും കുഞ്ഞും എന്നുപറയും എഴുതിവെച്ച ബസ്സിലെ അമ്മയും കുഞ്ഞും കയറുമ്പോൾ 6 കൊടുക്കാറില്ല ഇത് ഞാൻ നമ്മളെ എല്ലാ ആളുകൾക്കും അനുഭവങ്ങൾ ആയിരിക്കും ബഹുമാനം സാധനം വളരെ നഷ്ടപ്പെട്ടിരിക്കുന്നു

  • @ajnasv476
    @ajnasv476 2 дні тому +23

    വേറെ നാട്ടിൽ പോയി ഇടുന്നതും പോര, പോകാൻ പറഞ്ഞപ്പോൾ അയാളുടെ അടുത്ത് കയപ്പ് തീർത്തു... അപ്പൊ പിന്നെ നാട്ടുകാർ ഇടപെടും... എല്ലാ നാട്ടിലും ഉണ്ടാകും പുറത്ത് നിന്നു കുറച്ചു പിള്ളേർ അവരോടു ഒന്നും ചോദിക്കാൻ പറ്റില്ല

    • @ichoos4165
      @ichoos4165 День тому

      പൊന്നാര ബ്രോ ആ നാട്ടുകാരായിപ്പോയി നമ്മുടെ നാട്ടിലൊക്കെ ആണെങ്കിൽ പിന്നെ അവൻ ആ നാട്ടിൽ കാലു കുത്തില്ല

  • @gafoorpaika3195
    @gafoorpaika3195 День тому +3

    നിയമം എന്തിന്❓❓

  • @latheef0002
    @latheef0002 7 годин тому

    നല്ല ഭക്ഷണം കൊടുക്കുക ,,,മക്കൾ നന്നവും❤❤❤❤❤❤

  • @nissarkurumpolil2767
    @nissarkurumpolil2767 День тому +4

    ഇത് അങ്ങോട്ട് വെളുക്കുന്നില്ലല്ലോ സുഹൃത്തേ, 🤪🤪🤪

  • @noufalmonmoothedath3454
    @noufalmonmoothedath3454 День тому +4

    പ്രായം ഉള്ള ആളെ ഒരിക്കലും തല്ലാൻ പാടില്ല അവൻ്റെ സംസാരം കേട്ടില്ല ആ ചെങ്ങായി എന്നാണ് പറയുന്നത്

  • @shamilabeevi-nw8qf
    @shamilabeevi-nw8qf 2 дні тому +5

    ഇപ്പോഴത്തെ പിള്ളേരല്ലേ. മുതിർന്നവർ പറയുന്നത് അനുസരിക്കുക. നിങ്ങൾ വിഡിയോ എടുക്കുമ്പോൾ ഏതായാലും തെളിവുണ്ടാക്കാനല്ലേ. പുള്ളി നിങ്ങളെ വിലക്കിയതെങ്കിൽ അതിനു തക്കതായ കാര്യം കാണും. അയാൾക്ക് നിങ്ങളെ നന്നാക്കിയിട്ട് ഒരു കാര്യവും ഇല്ല. ഈ പിള്ളേർ അയാളെ പ്രകോപിപ്പിച്ചിട്ടുണ്ട് ചവിട്ടിയാൽ കടിക്കാത്ത പാമ്പ് ഉണ്ടോ. നിങ്ങൾ വെളിപ്പിക്കാനൊന്നും നിൽക്കണ്ട. അറിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും 👍

  • @AyshaBee-e4y
    @AyshaBee-e4y 2 дні тому +22

    ഒരു ചെക്കമരേയൂം വിശോസികൻ പറ്റൂല്ല

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 2 дні тому +6

    ഗുണ്ടായിസം റൗഡിസവും അരങ്ങുവാഴുന്ന നിയമവ്യവസ്ഥ കൊണ്ട്, ഫലം കിട്ടിയത് അരാജകത്വം ആണ്.പ്രതികരിക്കാൻ ഇറങ്ങിയവരെ കുറ്റം ചുമത്തി പ്രതി യാക്കി കേസിൽ കുടുക്കും എന്ന് ഭയപ്പെടുത്തി, ഈയവസ്ഥയിൽ എത്തിച്ചു.😢

  • @riyasmoossariyas7487
    @riyasmoossariyas7487 2 дні тому +3

    ഇതൊക്കെ കൊണ്ടാണ് പിള്ളേർ എന്തു കളിച്ചാലും ആരും ഒന്നും കണ്ടില്ല എന്ന് നടിച്ചു പോകുന്നത് അത് ഇപ്പോയുള്ള കുട്ടികൾക്ക് നല്ല വളമായിട്ടുണ്ട് രക്ഷിതാക്കൾക്ക് വരെ മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇന്നത്തെ ന്യൂ ജെനെറേഷൻ

  • @abdulasees3497
    @abdulasees3497 День тому +5

    കുട്ടികളുടെ പേരിൽ കൊലശ്രമത്തിന് കേസ് എടുക്കണം

  • @abhilash9346
    @abhilash9346 15 годин тому

    Bro trissur undauathum enthannennu onnu arijattu parayi

  • @chettiyanhorses4727
    @chettiyanhorses4727 2 дні тому +17

    അദ്ദേഹത്തിൻറെ വേഷം കണ്ടാലറിയാം അദ്ദേഹത്തിൻറെ ഭാഗത്ത് ആവും നൂറുശതമാനവും ശരി കുട്ടികളുടെ സംസാരത്തിൽ നിന്ന് തന്നെ അത് മനസ്സിലാക്കാവുന്നതാണ്

  • @abdulmajeed1126
    @abdulmajeed1126 2 дні тому +4

    എവിടാ ആയിരുന്നാലും ഇതിലും വലുത് വരാനുണ്ട് നമ്മൾ ഓർത്തിരുന്നാൽ നമുക്ക് രക്ഷപ്പെടാം

  • @sulaikasulaika4117
    @sulaikasulaika4117 2 дні тому +11

    ഞാനായിരുന്നെങ്കിൽ അവറ്റകൾ ഒന്നും രണ്ടുകാലിൽ നടന്നു പോകില്ലായിരുന്നു

  • @saidareekadan2292
    @saidareekadan2292 18 годин тому +1

    വാള് എടുത്തു എന്ന് നിങ്ങൾ പറയുന്നുണ്ട് ആ വിഡിയോ എവിടെ??

  • @സയനു
    @സയനു День тому +2

    മോനെ നീ എന്ത് പറഞ്ഞാലും ന്യായികരിക്കാൻ ശ്രമിച്ചാലും നിന്റെ വായിൽ നിന്ന് വന്ന വാക്കുകൾ കേട്ടാൽ അറിയാം നിങ്ങൾ എത്തര കാരാണെന്ന് ഈ ജനറേഷന്റെ പോക് നാശത്തിലേക്കാണ്

  • @abbasalikaraparambu1045
    @abbasalikaraparambu1045 День тому +7

    കള്ള് കുടിയൻമാർക്കെതിരെ പരാതി നൽകിയാൽ പോലീസ് പോസിറ്റീവ് ആയി യാതൊരു നടപടിയും എടുക്കില്ലെന്നാണ് അനുഭവം.

  • @NikhilK-b4h
    @NikhilK-b4h День тому +2

    എല്ലാവരെയും ഒരേ കണ്ണോടെ കാണുന്നതാണ് സമൂഹത്തിനു പറ്റുന്ന തെറ്റ്
    ഇങ്ങനെ അടിച്ചേല്പിക്കുമ്പോൾ നാളെ നമ്മുടെ മക്കൾക്കും ഈ ഗതി വരാം

  • @sunnyn3959
    @sunnyn3959 День тому +2

    LDF വന്നു, എല്ലാം ശരിയാക്കി / സർവ്വത്ര മയക്കുമരുന്നും മദ്യവും, ബിനീഷ് പഴയCPM നേതാവിൻ്റെ ആരെങ്കിലുമാണോ? മയക്കു മരുന്നു മാഫിയയുമായി ബന്ധമുണ്ടായിരുന്നോ? പഴയ വാർത്തകൾ വായിച്ചിട്ട് ഗോവിന്ദൻ്റെ പ്രസ്താവനയും ചേർത്ത് വിലയിരുത്തുക. എല്ലാം മനസ്സിലാകും.

  • @bizzmedia4967
    @bizzmedia4967 День тому +2

    ലേശം ഉളുപ്പ് ...
    എന്നിട്ടാകാം സജീ പതപ്പിക്കൽ ...അപ്പൊയെ ശെരിക്കു വെളുക്കൂ ...!!!

  • @soofimm8274
    @soofimm8274 День тому +2

    എന്ത് ന്യായീകരിച്ചിട്ട് കാര്യമില്ല ഇപ്പോഴത്തെ ചെറുപ്പക്കാർ പിള്ളേർക്ക് കാരണവന്മാർ എന്താണെന്ന് അറിയില്ല അവരെ ഒരിക്കലും ആയിരിക്കേണ്ട തെറ്റാണ്

  • @MoideenKutty-p4b
    @MoideenKutty-p4b 9 годин тому

    നമുടെ നിഴ മത്തിന്റ പോരായിമ
    എവിടെ നെ കിയാലും ലഹരി അടുത്ത തലമുറ ഇങ്ങയാനീങ്ങിൽ 🙏🙏🙏🙏

  • @saikruthoughts8545
    @saikruthoughts8545 2 дні тому +7

    കുട്ടികൾ എംഡിഎംഎ അടച്ചിട്ടുണ്ട് എന്നാണ് അവരുടെ പെരുമാറ്റത്തിൽ നിന്ന് ബോധ്യമാവുന്നത് അത് കാണിക്കാൻ കിട്ടുകയില്ല.

  • @mubarakkunnath5720
    @mubarakkunnath5720 2 дні тому +8

    Mdma ടീം ഇതേ പോലെയാണ്. ഓരോ സ്ഥലത്തും mdma കരെകൊണ്ടു നാട്ടിൽ ഭയങ്കര ബുദ്ധിമുടയിട്ടുണ്ട്. പോലീസ് കാര്യക്ഷമമായി ഇടപെട്ടിട്ടില്ലെങ്കിൽ നിയന്ദ്രിക്കാൻ കഴിയായത്തെ ആവും

  • @AbrahamBaby-n2q
    @AbrahamBaby-n2q День тому +2

    '' തിന്നാൻ കൊടുത്താൽ മാത്രം പോര.പ്രായമായവരോട് എന്ത് പറയണം എങ്ങനെ പെരുമാറണം എന്നുകൂടി പറഞ്ഞു കൊടുക്കണം. നാട്ന് ഭാരമാക്കരുത്

  • @Manoharan777
    @Manoharan777 2 дні тому +38

    ഓഹോ ഇതാണോ വാൾ 😂
    ഞങ്ങളുടെ നാട്ടിൽ ഇതിനെ വെട്ടുകത്തി, കത്താൾ, വാ കത്തി എന്നൊക്കെയാണ് പറയാറ്....

  • @JoneshomesForyou
    @JoneshomesForyou 18 годин тому

    എന്തൊ ക്കെ ആയാലും വോയിസ് പിടിക്കാൻ ഇത്തിരി കഷ്ടപ്പെട്ടു..ലെ..എന്തൊ ക്കെ ആയാലും നിങ്ങൾ ആയി നിങ്ങളെ പാടായി..👏👏👏

  • @MOON-ey4xc
    @MOON-ey4xc 2 дні тому +3

    ഇപ്പോഴത്തെ കുട്ടികളുടെ സംസാരവും പ്രവൃത്തിയും എല്ലാം മോശമാണ് മിക്കവാറും കുട്ടികൾ കൂട്ടുകൂടി കള്ളുകുടിക്കുന്ന കഞ്ചാവ് വലിക്കുകയോ അല്ലെങ്കിൽ മറ്റു ലഹരികൾ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. പ്രായമായവരെ ന്നോ.. മുതിർന്നവർ എന്നോ... ഉള്ള പരിഗണന അവർ ആർക്കും കൊടുക്കാറില്ല സംസ്കാരവും വിനയവും എളിമയും നയവും ഒന്നും ഇപ്പോഴത്തെ കുട്ടികൾക്ക് ഇല്ല. അവരുടെ വീടുകളിൽ ചെന്ന് അവരുടെ തെറ്റുകളെ കുറിച്ച് പറഞ്ഞാൽ ആ വീട്ടുകാരും മക്കളെ ശരിവയ്ക്കുന്ന വിധത്തിലായിരിക്കും നമ്മളോട് സംസാരിക്കുക
    കുട്ടികളെ തല്ലി വളർത്താൻ നിയമവും അനുവദിക്കുന്നില്ല ഈ ലോകം ഇപ്പോൾ എങ്ങോട്ടാണ് പോകുന്നത്.

  • @SakshiMehra-c2c
    @SakshiMehra-c2c 18 годин тому

    Ente jayyil oru video undu reality kanduoidukkamo

  • @Sc-ht4qg
    @Sc-ht4qg 20 годин тому

    കുട്ടികളുടെ വോയിസ്‌ ക്ലിപ്പിൽ [റോസാപ്പൂ ] എടുത്തത് കൊണ്ട് കാര്യമില്ല മുതിർന്നവരെ കൈകാര്യം ചെയ്യാം എന്ന തോന്നൽ പോലും പാടില്ലാത്തതാണ് സൂക്ഷിക്കുക തിരിച്ചടികൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും 🙏

  • @SharafudeenKP-s4n
    @SharafudeenKP-s4n День тому +1

    ഇവൻ ചെക്കന്മാരെ സപ്പോർട് ചെയ്യുകയാണ്

  • @ibruibroos8662
    @ibruibroos8662 День тому +5

    നിങ്ങൾ കുട്ടികളെ വെളുപ്പിക്കാൻ നോക്കുന്നു അത് കൂടുതൽ അപകടം ഉണ്ടാകും നിങ്ങൾക്ക് സാമൂഹിക കടപ്പാട് വേണം പൈസ പൈസ പൈസ

  • @sameerkuttayiij6289
    @sameerkuttayiij6289 2 дні тому +2

    പോലീസ് അനേഷിച്ചപ്പോ ലഹരിയു മായി ബന്ധപെട്ടാണ് കുട്ടികൾ അവിടെ വന്നത് എന്ന് പോലീസ് പറഞ്ഞത് ന്യൂസിൽ ഉണ്ടായിരുന്നു പിന്നെ ഒരാളെ നാലഞ്ച് പേര് തല്ലിയാൽ അവരുടെ ബന്ധമുള്ളവർ പ്രതികരിക്കും അപ്പോ വാളോ വടിയോ കയ്യിൽ കിട്ടുന്നത് എടുക്കും എന്തായാലും ആ തല തെറിച്ച കുട്ടികൾ നാടിന് ആപത്താണ് മുളയിലേ നുള്ളണം ഈ കുട്ടികളുടെ ഭാഗത്ത് തെറ്റില്ലങ്കിൽ അപ്പോ തന്നെ കേസ് കൊടുക്കണ്ടെ ഇപ്പോഴാണോ കേസ് കൊടുക്കുന്നത് ലഹരി ശരീരത്തിൽ നിന്നും 24 മണിക്കൂർ കഴിഞ്ഞാൽ ഇറങ്ങും എന്നിട്ട് കേസ് കൊടുക്കാം പിള്ളേച്ചാ ഇതൊന്നും ആർക്കും അറിയില്ല😂😂

  • @mrhidegaming4866
    @mrhidegaming4866 14 годин тому

    ടീച്ചേഴ്സിന് വടി കൊടുത്ത് തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ

  • @abduvt298
    @abduvt298 7 годин тому

    ഈ പയ്യൻ്റെ സംസാരം ക്രമിനൽ മൈൻ്റ് ഉള്ള രൂപത്തിൽ തന്നെയാണ് വാചകങ്ങൾ പുറത്ത് വരുന്നത് ഒരു മക്കളോടു് വഴിയിൽ നിന്നു മാറി നിൽക്കാൻ പോലും പറയാൻ പറ്റാത്ത കാലഘട്ടമാണ് അത് കൊണ്ട് ഇത്തരക്കാരോട് വളരെ ജാഗ്രതയോടെ മാത്രമേ മുതിർന്നവരായാലും ഇടപെടാണ്ടത്

  • @VISIONDARUSSALAM
    @VISIONDARUSSALAM 2 дні тому +3

    ആ മനുഷ്യന്റെ ഭാഗത്ത് ഒരു തെറ്റുമില്ല..
    ചീത്ത പറഞ്ഞതൊക്ക കണ്ടതല്ലേ..

  • @mr._blakzan__angel
    @mr._blakzan__angel 20 годин тому

    ആ പയ്യന്മാർക്ക് എതിരെ കമെന്റ്സ് ഇട്ടേക്കുന്നത് മൊത്തം തൊപ്പിവെച്ചവന്മാരാണല്ലോ എന്നോർക്കുമ്പോൾ ഒരു റീലാക്സിയേഷൻ ഒണ്ടു 😂🤭

  • @SharafuP-w7n
    @SharafuP-w7n 8 годин тому

    ഏതെങ്കിലും ചെക്കന്മാർ വെള്ളടിച്ചാൽ 4 ചെക്കന്മാർ ഒന്നും അറിയാതെ കൂടുമ്പോൾ എല്ലാവരെയും കള്ളുകുടിയന്മാരും കഞ്ചാവ് വലിയന്മാരും ആക്കുന്ന നാട്ടുകാരന്മാരും ശ്രദ്ധിക്കണം നിങ്ങൾക്കും അവർക്കും ഭാവിയുണ്ട്

  • @jus-in-bts
    @jus-in-bts 15 годин тому

    കുട്ടികളെ ഒരിക്കലും നമ്പാൻ പറ്റില്ല. കാരണം ഇത് ഉപയോഗിക്കുന്നവർ കയ്യോടെ പിടിച്ചാലും സമ്മതിക്കില്ല. 😡😡

  • @farookpalapetty3902
    @farookpalapetty3902 14 годин тому

    പ്രായമുള്ളവർ കുട്ടികളോട് ചോദ്യം ചെയ്യാൻ പോകുമ്പോൾ വാളും കൊടാലിയും കൊണ്ട് ഭീഷണിപ്പെടുത്തുന്നത് തെറ്റായ പ്രവർത്തിയാണ് മക്കളുടെ പ്രായമുള്ള ചെക്കൻ മാരോട് മാന്യമായി പെരുമാറുക വെട്ടുകത്തിയും
    വാളും കൊണ്ട് ചോദ്യം ചെയ്യാൻ ഈ തടിയൻ ക്ക് ആരാണ് അധികാരം കൊടുത്തത്

  • @Mohammed-wy5gl
    @Mohammed-wy5gl 19 годин тому

    കുട്ടികൾ എന്ത് വൃത്തി കേട് ചെയ്താലും അതിനെ ന്യായീകരിക്കാൻ ചില ആളുകൾ ഉണ്ട് അതാണ് ആകെ പ്രശ്നം
    അല്ലാഹു കാക്കെട്ടെ

  • @ShibilPt-p8t
    @ShibilPt-p8t 2 дні тому +5

    ആ കുട്ടിയുടെ സംസാരം കേട്ടിട്ട് അറിയാം റെസ്പെക്ട് എന്ന് പറഞ്ഞ സാധനം കുട്ടികൾക്ക് ഉണ്ടാവില്ല എന്നുള്ളത് കാരണമാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ബഹുമാനിക്കണമെങ്കിൽ സ്വയബോധമാണ് മനുഷ്യൻ അതില്ലാതെ ആക്കുന്നത് ഡ്രഗ്സ് ആണ് അത് അദ്ദേഹം ചെയ്തതാണ് ശരി ചോദ്യം ചെയ്യുമ്പോൾ തട്ടി കയറിയാൽ പിന്നെ അതിനു മറുപടി ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത്

  • @mr._blakzan__angel
    @mr._blakzan__angel 20 годин тому

    ആ പയ്യൻ ചോദിച്ചത് വ്യെക്തമായ ചോത്യമല്ലെ അവർ ലഹരി ഉപയോഗിച്ചു ഇരുന്നെങ്കിൽ എന്തുകൊണ്ട് പോലീസിനെ വിളിച്ചില്ല????

  • @hameedhameed1097
    @hameedhameed1097 2 дні тому +4

    കുട്ടികൾ ചെയ്തത് നീ സപ്പോർട്ട് ചെയ്ത് വെള്ള പൂശി കാഷ് ഉണ്ടാക്കണ്ടേ

  • @ibrahimbadusha3960
    @ibrahimbadusha3960 День тому

    ബാക്കിയുള്ളവരൊക്കെ നല്ല സ്വാലിഹായ ആളുകൾ ആണല്ലോ.. കുറ്റം ചെയ്തവൻ ആരായാലും ശിക്ഷ കിട്ടും.. അല്ലെങ്കിൽ കൊടുക്കും 😂🙌

  • @SharafuP-w7n
    @SharafuP-w7n 8 годин тому

    പിള്ളേര് കൂടിയിരിക്കുമ്പോൾ സത്യം എന്താണെന്ന് മനസ്സിലാക്കിയിട്ട് നാട്ടുകാർ പ്രതികരിക്കാമോ കാരണം ഒന്നും അറിയാത്ത നിരപരാധികളും അതിലുണ്ടാവും ഉണ്ടാവും

  • @akberali2387
    @akberali2387 День тому +1

    ഇവിടുത്തെ നിയമ നടപടി വളരെ മോശമായി കുറ്റക്കർ രക്ഷപെട്ടു പോകുന്ന അവസ്ഥയിലാണ് ഇതു തുടർന്നാൽ നാട്ടുകാർ തന്നെ മുന്നോട്ട് വരേണ്ടി വരും

  • @abdulnassernasser6933
    @abdulnassernasser6933 День тому

    ഇവൻമാരുടെ സംസാരം കേട്ടാലറിയാം ഇവർ നിഷ്കളങ്കരായ കുട്ടികളാണെന്ന്

  • @shahinateacher5545
    @shahinateacher5545 День тому +2

    കുട്ടികളെ തീർത്തും മോശക്കാരാക്കുന്ന ചില മനുഷ്യരുമുണ്ട്. ഇവിടെ രണ്ട് കൂട്ടരും തെറ്റ്കാരാണെന്ന് തോന്നുന്നു.

  • @manaftly1239
    @manaftly1239 День тому

    Athy Enthayalum ethinte sathyavastha porath vannale enthanu ariyullu

  • @AshrafIm-vt9vo
    @AshrafIm-vt9vo 2 дні тому +4

    മകൻ ഉപ്പയെ വിളിച്ചത് ശരിയായില്ല അടിച്ചത് മോശം

    • @basialr1876
      @basialr1876 15 годин тому

      അത് അവൻ്റെ ഉപ്പ അല്ല. ദേഷ്യം വന്നപ്പോ തന്തേ എന്ന് വിളിച്ചതാണ്. അവൻ്റെ വാപ്പ അല്ല എന്ന് പറയുന്നുണ്ടല്ലോ

  • @darkvenom1153
    @darkvenom1153 2 дні тому +2

    ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ വൈദ്യ പരിശോധനക് വിദേയ മാകണം...കത്തി പുറകിൽ വെച്ചാണോ അയാൾ നടക്കാറ്....സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം 😊

  • @Ziluonthespot
    @Ziluonthespot 2 дні тому +3

    പ്രായത്തിനനുസരിച്ച് കുട്ടികളോട് പെരുമാറണം
    അല്ലാതെ വടിയും വാളും എടുത്ത് കുട്ടികളെ അടിക്കാൻ പോവല്ലേ മര്യാദ

    • @nabudotz1928
      @nabudotz1928 День тому +1

      ആഹ് കൊള്ളാലോ മറ്റൊരു അടിമയാണെല്ലെ

    • @abdudiyakk5495
      @abdudiyakk5495 День тому +1

      Puthiya Kanjaav vannallo

    • @muneerceepee
      @muneerceepee День тому

      അവരിൽ നീയും ഉണ്ടാവും

  • @fadalkalliyan2852
    @fadalkalliyan2852 День тому

    അന്ന് ഉണ്ടായത് എല്ലാവർക്കും അറിയാം... വല്ലാതെ വെളുപ്പിക്കണ്ട... അറിയാം നിന്റെ സ്വഭാവം ഞങ്ങൾ കണ്ടു കേട്ടു

  • @AfsalTK-d1r
    @AfsalTK-d1r День тому +1

    പിള്ളേർ മദ്യമല്ല.. mdma യായിരിക്കും, അതാണ്‌ ഇത്ര ധൈര്യം.

  • @SibichanPj-ws3fg
    @SibichanPj-ws3fg 2 дні тому

    Sorrei nan thettisarichu verrei sorrei😢😢😢😢❤

  • @NaseerNellikka
    @NaseerNellikka 9 годин тому

    നിങ്ങൾ പറഞ്ഞത് തെറ്റാണ്.... കുട്ടികൾ എന്ത് തെമ്മാടിത്തരം കാട്ടിയാലും പോലീസിനെ വിളിക്കുന്നത് വരെ അവർ ചെയ്ത് കൂട്ടുന്ന വൃത്തിക്കെട്ട അക്രമങ്ങളെ കണ്ടില്ല എന്ന് കരുതണോ..

  • @jaseem.kjaseem.k8129
    @jaseem.kjaseem.k8129 2 дні тому +1

    ലഹരി ആണ്

  • @asharafkp5152
    @asharafkp5152 День тому

    ഇങ്ങനെയുള്ള ലഹരി ടീമിന്റെ അടുത്തേക്ക് ഒരിക്കലും ഒറ്റക്ക് പോകരുത്. പിന്നെ വടിയും വാളും ഒക്കെ കരുതുന്നത് നല്ലതാണ്.. പൂക്കോട്ടും പാടത്ത് ചെയ്തത് പോലെ നാട്ടുകാർ അടിച്ചു ആംബുലൻസിൽ കയറ്റിവിടണം 🤓

  • @mshihabkakkadampuram
    @mshihabkakkadampuram День тому

    ഇപ്പോഴത്തെ പിള്ളേരിൽ നല്ല ഒരു ശതമാനം വാഹനം ഓടിക്കുന്നത് വളരെ അപകടകരമായിട്ടാണ് അത് ചൂണ്ടി കാണിക്കാൻ പോലും പറ്റില്ല അവർ വൈലന്റ് ആവുന്നു 100%തെറ്റു അവരുടെ ഭാഗത്ത് ആണെങ്കിലും നമ്മൾ മിണ്ടാതെ പോണം ഇങ്ങിനെ ആവുമ്പോൾ നാടിന്റെ അവസ്ഥ വളരെ മോശമാവും ഒരു തെറ്റ് കണ്ടാൽ ചൂണ്ടികാണിക്കുന്നവനെ ഒറ്റ പെടുത്തരുത് അതിനർത്ഥം നിയമം കയ്യിൽ എടുക്കുക എന്നല്ല

  • @freefirearmy1645
    @freefirearmy1645 18 годин тому

    ആ പിള്ളേര് ഒരു തെറ്റും ചെയ്തിട്ടില്ല അയാളാണ് തെറ്റുകാരൻ കുട്ടികൾ ലഹരിക്കു അടിമ അല്ല ആ വാക്കിൽ ഉണ്ട് പക്ഷെ അയാള് അവരെ ലഹരി ആണെന്ന് ഉറച്ചു വിശ്വസിച്ചു അവരെ കേൾക്കാൻ കൂട്ടാക്കിയില്ല അയാള് അഹങ്കാരി ആണ്

  • @mukdharmvc
    @mukdharmvc День тому

    ഇങ്ങനെ ഉളള ലഹരി ടീമിൻ്റെ എടുത്ത് ഒറ്റക്ക് പോകുമ്പോൾ ആരായാലും ആയുധം സ്വയം രക്ഷയ്ക്ക് കൊണ്ടു പോകും..

  • @shoukathali4504
    @shoukathali4504 13 годин тому

    കഞ്ചാവ് പിള്ളേരെ ന്യായീകരിച്ചു, വെളുപ്പിക്കാന്‍ ശ്രമിക്കുന്നത് അബദ്ധം.

  • @mohamedaliop3589
    @mohamedaliop3589 15 годин тому

    പ്രായം ഉള്ളവരോട് എങ്ങിനെ പെരുമാറണം എന്ന് അറിയണമെങ്കിൽ സോബോധം ഉണ്ടാവുകയില്ല

  • @irshadahammed7014
    @irshadahammed7014 2 дні тому +4

    ആലപ്പുഴ മാന്നാറിൽ ഒരുത്തൻ സ്വന്തം വീടിന് തീയിട്ട് അച്ഛനെയും അമ്മയെയും കൊന്നു. ആ ഭീകരതയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇങ്ങനെ ഒരുഡായിപ്പ് 😂എല്ലാം കണക്ക് തന്നെ.

  • @danishtt5595
    @danishtt5595 День тому

    ചുരുക്കി പറഞ്ഞാൽ ആ നാട്ടിൽ ഉള്ള മൊത്തം ആളുകളും പോക്കാ 😀

  • @MohammedAli-kj4gs
    @MohammedAli-kj4gs День тому

    സ്വാതന്ത്യം ഏറി പോയി
    നിയമം നടപ്പാക്കാൻ
    പറ്റാത്ത രീതിയിൽ
    രാഷ്ട്രീയം വളർന്നു