വരുമാന ഉയർച്ചക്ക് വീട്ടിൽ ഇവയൊക്കെ ശ്രദ്ധിക്കുക... | ബ്രഹ്മ മുഹൂർത്തവും വാസ്തുവും. | vasthu

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 226

  • @aadviklekshmi7241
    @aadviklekshmi7241 Місяць тому +13

    വളരെ നല്ല ഒരു ക്ലാസ്സ്‌. തീർച്ചയായും വിശ്വസനീയം 🙏🏻❤️❤️

  • @sulochanaek1438
    @sulochanaek1438 Місяць тому +4

    സാറിന്റെ നല്ല അറിവുകൾ വളരെ പ്രേയോജനം നൽകുന്നു.

  • @symkvs
    @symkvs Місяць тому +2

    I experimented with the same after hearing this is true ❤ a believer of traditional science

  • @sathisa4156
    @sathisa4156 18 днів тому +1

    നല്ല അ റീ വു കൾ 🙏🙏

  • @sreekumarkairali9669
    @sreekumarkairali9669 3 місяці тому +18

    Nalla വീഡിയോ... നന്ദിയുണ്ട്

  • @vineethn1628
    @vineethn1628 3 місяці тому +14

    ആഹാ!!
    പുതിയ ചാനലൊക്കെ തുടങ്ങിയോ?!!
    ഭാവുകങ്ങൾ നേരുന്നു🙏
    ഞാൻ കുറച്ചു മുമ്പ് സൂചിപ്പിച്ചപോലെ ഹിബ്രു ന്യൂറോളജിയെ പറ്റി ഒരു വീഡിയോ ചെയ്യണം.. അധികമാർക്കും അറിയാത്ത ഒരു മേഖലയാണിത്..

    • @Astral.369
      @Astral.369 3 місяці тому

      ❤ തീർച്ചയായും......

  • @drlalitha
    @drlalitha 9 днів тому

    U r good.. Telling explaining well

  • @ABCD-cv2ef
    @ABCD-cv2ef Місяць тому +2

    Soooper Correct 💐👍🌟🔥🥺🥺😌😌🙏🔥🔥

  • @preethabalakrishnan2545
    @preethabalakrishnan2545 6 днів тому

    സത്യമാണ് സർ പറഞ്ഞത് അടുക്കളയുടെ അടുപ്പ് വച്ചിരിക്കുന്ന മതിലിന്റെപിറകിലാണ് septic ടാങ്ക്. Rented housanu. ഇവിടെവന്നു താമസിക്കാൻ വന്നു 1 വർഷം കഴിഞ്ഞപ്പോഴേക്കും ഞാൻ തൈറോയ്ഡ് കാൻസർ രോഗിയായി

  • @SangeethasundarUnninks-yy7cb
    @SangeethasundarUnninks-yy7cb 3 місяці тому +3

    വളരെ നന്ദി 🙏🙏🙏❤

  • @sreekumaril7810
    @sreekumaril7810 3 місяці тому +4

    100% correct 🙏🏻

  • @jalexander3699
    @jalexander3699 3 місяці тому +4

    Good Explanation Sir. Thanks For the Information

  • @lessykg9695
    @lessykg9695 4 місяці тому +5

    Interesting topic Sir Thanks again 😍

  • @surendranv8752
    @surendranv8752 3 місяці тому +4

    സാറിനെ കൻസൾട്ടിങ്ങിന്ന് വിളിക്കാൻ വളരെയധികം ആഗ്രഹം എനിക്കുണ്ട്❤❤❤ സംഭവിക്കട്ടെ

  • @AaBb-v9e6n
    @AaBb-v9e6n 3 місяці тому +8

    VASTHU ..100.%..CORRECT..

  • @sujathamanoharan5798
    @sujathamanoharan5798 3 місяці тому +2

    Supperrr sir❤❤❤

  • @bernadsimon449
    @bernadsimon449 3 місяці тому +3

    Thank you for the information

  • @SalnaKp-tp3do
    @SalnaKp-tp3do 2 дні тому

    Correct anu

  • @rajankuttypk4259
    @rajankuttypk4259 Місяць тому +1

    Very intersting topicrs

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 3 місяці тому +4

    Great. നല്ല അറിവുകൾ 👍🏾

    • @Astral.369
      @Astral.369 3 місяці тому

    • @kachabadham283
      @kachabadham283 3 місяці тому

      അന്ധ വിശ്വാസങ്ങളും അറിവിൻ്റെ കൂട്ടത്തിൽ പെടുമോ.

    • @bharatvansh8784
      @bharatvansh8784 3 місяці тому

      ​@@kachabadham283വേണ്ടത് വിശ്വാസം ഏത് അന്ധവിശ്വാസം ഏതെന്ന് തരം തിരിക്കാൻ പഠിക്കുക. അതിൽ നിന്നും അന്ധവിശ്വാസത്തെ ഉപേക്ഷിക്കുക, അതും ഒരറിവല്ലെ... പഠിച്ചോ?.

  • @lathasomalatha1063
    @lathasomalatha1063 3 місяці тому +2

    super😊

  • @saraswathyrajesh7027
    @saraswathyrajesh7027 3 місяці тому +8

    ദിക്കുകൾ എല്ലാം പെർഫെക്ട് ആയാൽ സെപ്റ്റിക് ടാങ്ക് എവിടെ സ്ഥാപിക്കും

  • @manjulekshmim.k7585
    @manjulekshmim.k7585 3 місяці тому +11

    Sir which vasthu problem cause nuro related disease to the people living in a house kindly give a reply 🙏

  • @davyjelgingrassayyan8674
    @davyjelgingrassayyan8674 4 місяці тому +4

    നന്നായിട്ടുണ്ട്

  • @sindhusuresh1088
    @sindhusuresh1088 3 місяці тому +4

    Thankyou Sir.Banana plant 100% correct.

    • @Astral.369
      @Astral.369 3 місяці тому

      Thank you.. keep watching 🙏

    • @Nminnus
      @Nminnus 3 місяці тому

      Eth bagathanu vazha vekan padilathagb

  • @LuckySpitz-bh6kv
    @LuckySpitz-bh6kv 20 днів тому +1

    👏👏👏👏👏👏👏👏👏👏

  • @unniks4093
    @unniks4093 2 місяці тому +13

    തൈറോയ്ഡ് വന്ന ഒരു വ്യക്തിക്ക് വീട് മാറി വടക്കു കിഴക്ക് പ്രശ്നമില്ലാത്ത വീട്ടിൽ താമസിച്ചാൽ തൈറോയ്ഡ് മാറുമോ

  • @gayathrianil1980
    @gayathrianil1980 3 місяці тому +6

    Sir..ithinellam pariharangalum video cheyyu

  • @binupaul3815
    @binupaul3815 3 місяці тому +1

    North eastil annu njagalude well , parangathu sheriannu , but 47 yearsinu munp vecha veedannu , annathe kalathe velu messiri annu sthanam anndathu .

  • @Hibas588
    @Hibas588 Місяць тому +1

    Eeshana konnil weist tank und enthelum prashnnam undo

  • @SheelaV-gc8mb
    @SheelaV-gc8mb 10 днів тому +1

    🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 3 місяці тому

    Our housewarming planned with the direction of a professional....
    Fortunately we have travelled in BOAT 🚢 without any fees 😊😊😊
    Food with Government subsidy 😊😊😊
    Even fishes 🐠🐟🐠🐠🐟 participants in the function...
    It's a Day in August 2018...
    Happy house warming by all
    MEANS 🐠🐟🐠🐠🐠🐟🐟😊😊😊

  • @ramkumarkramkumar8231
    @ramkumarkramkumar8231 2 дні тому

    Ithu njan moonnu pravisyam kandu

  • @vijayalekshmimukundan6615
    @vijayalekshmimukundan6615 3 місяці тому +6

    Kannimoolayile kinarinte dhosham mattanpattumo onnu sahayikkumo

  • @thankamanimp9586
    @thankamanimp9586 3 місяці тому +3

    Aum Lekshmi Narayana 🪔🪔🪔

  • @rajammaramu2774
    @rajammaramu2774 Місяць тому +1

    Sir,,,, no,,,😢😢thrañam

  • @kklatheef7807
    @kklatheef7807 2 місяці тому +1

    വസ്തു പെർഫെക്ട് ആയ പല വീട്ടിലും ക്യാൻസർ ഉണ്ട് സാർ. തൈറോയ്ഡ് ഉണ്ട് സാർ. രോഗം വരുന്നത് വാസ്തു തരുന്നത് അല്ല. ജീവിതം അതു അങ്ങനെ ആണ് സാർ. ഉപജീവനം മനുഷ്യന്റെ പല ജോലി ആണ് സാർ.എല്ലാം പ്രകൃതി നിയമം 🤚

  • @lijipremkumar4559
    @lijipremkumar4559 3 місяці тому +4

    Sir agnikonil bathroom undu ദോഷമാണോ

  • @bindub7991
    @bindub7991 3 місяці тому +6

    👍

  • @RajiThilak-to6wl
    @RajiThilak-to6wl 15 днів тому +1

    Septi tank eviday varanam

    • @gireeshsankunny1765
      @gireeshsankunny1765 8 днів тому

      വാസ്തുവിൽ ടോയ്‌ലെറ്റിന് സ്ഥാനം ഇല്ല

  • @kanakammavijayakumar9829
    @kanakammavijayakumar9829 3 місяці тому +2

    Verygoodmessege

  • @anilthayilpala
    @anilthayilpala 15 годин тому

    വടക്കു കിഴക്ക് മൂല എന്ന് പറയുമ്പോൾ മൂലയിൽ നിന്നും എത്ര മീറ്റർ വടക്കോട്ട് അല്ലെങ്കിൽ എത്ര മീറ്റർ കിഴക്കോട്ട് എന്ന കണക്ക് പറയാമോ

  • @advikkrishnakeral
    @advikkrishnakeral 3 місяці тому +1

    True

  • @PrajalaO
    @PrajalaO 3 місяці тому +1

    Thekk kizhakk vazhaundu pathinaru kollam aayi no problem

  • @sathyantk8996
    @sathyantk8996 3 місяці тому +3

    London😊

  • @saraswathyrajesh7027
    @saraswathyrajesh7027 Місяць тому

    സർ അഗ്നിമൂലയിൽ അടുക്കള. Waste വാട്ടർ തെക്കോട്ടു ഒഴുക്കി വിടാമോ. വേറെ സ്ഥലമില്ല 🙏

  • @ranirajesh4995
    @ranirajesh4995 3 місяці тому +17

    വസ്തു വിറ്റാൽ ഞങ്ങൾടെ സാമ്പത്തിക ബുദ്ധിമുട്ട് മാറും. എത്ര ശ്രമിച്ചിട്ടും വിൽക്കാൻ പറ്റുന്നില്ല. അത് വാസ്തു ആയിട്ട് എന്തെങ്കിലും ബന്ധം ഉണ്ടോ.

  • @elsmathew2922
    @elsmathew2922 2 місяці тому

    Sir thekku side kulam unde athu kannymuoolayil ninnu uoottu vellam varunade

  • @ranirajesh4995
    @ranirajesh4995 3 місяці тому +1

    Good

  • @PramodPV
    @PramodPV 3 місяці тому +26

    നിങ്ങൾ പറഞ്ഞത് 100% വും തെറ്റാണ്, ഈ വാസ്തു നോക്കിയാണോ ലോകം മുഴുവൻ ഉള്ള ആളുകൾ വീടെടുക്കുന്നത് വെറുതെ ഓരോന്ന് പറഞ്ഞ് ജനങ്ങളെ ടെൻഷൻ അടിപ്പിക്കുക, ദൈവത്തിൽ വിശ്വാസം ഉണ്ടോ ഇതൊന്നും ഒരു പ്രശ്നവുമില്ല, എല്ലാം ഭഗവാനിൽ അർപ്പിക്കുക, വീടില്ലാത്തവർക്ക് അസുഖം വരുന്നില്ല, ഇതുപോലുള്ള പൊട്ടത്തരങ്ങൾ എഴുന്നള്ളിക്കരുത്😜

    • @sathyantk8996
      @sathyantk8996 3 місяці тому

      വീട് വെക്കുന്നത് തന്നെ എന്തങ്കിലും ദേഷം കണ്ടു പിടിക്കാനാണ്😊

    • @aneeshs1634
      @aneeshs1634 Місяць тому +1

      താങ്കൾ കുഴിച്ച കുഴി ദൈവം വന്ന് മൂടുമോ.
      മനുഷ്യൻറെ വേലക്കാരൻ ആയ ദൈവം ഉണ്ടെങ്കിൽ കാണിച്ചുതരൂ..

    • @kumararjun9904
      @kumararjun9904 29 днів тому

      If you dont know the ABCD of Vastu , just shut your mouth.

  • @nazarudeenmohammed7497
    @nazarudeenmohammed7497 3 місяці тому +2

    Thank you sir

  • @sagar19408
    @sagar19408 3 місяці тому +1

    👍🏼👍🏼👍🏼

  • @oshovlog
    @oshovlog 3 місяці тому +2

    👍👍🙏

  • @lulus4763
    @lulus4763 3 місяці тому +5

    കിഴ്ക്ക് വടക്ക് മൂലയിൽ കിണർ വരാമോ

  • @binupaul3815
    @binupaul3815 3 місяці тому

    Njagalude veedinte main door westil annu , but door thurannu sitoutil kudi irangi northil annu steps irangi purathekku irngunnathu , ithu nallathu anno ,dosham undo..

  • @abhinavkrishna1858
    @abhinavkrishna1858 3 місяці тому +2

    Good explanation

  • @dayani503
    @dayani503 3 місяці тому +7

    സർ പറഞ്ഞത് വളരെ ശരിയാണ് എന്റെ അനുഭവം ആണ് എന്റെ മോളെ കൊടുത്ത വീട്ടിൽ അഗ്നി കോണിലെ karyamപറഞ്ഞില്ലെ എന്റെ മോൾക് സർ പറഞ്ഞ അസുഖം ഉണ്ട് 30 വയസേ ഉള്ളു എന്ത് ചെയ്യാൻ പറ്റും വന്നുപോയിലെ കന്നി മൂലയിൽ കക്കൂസ് അവർ പറയുന്നത് കുഴപ്പമില്ല എന്ന് 😭😭😭എന്റെ മോൾ

    • @Astral.369
      @Astral.369 3 місяці тому

      😔🙏

    • @harithahareesh4371
      @harithahareesh4371 3 місяці тому

      സാർ പറഞ്ഞത് സത്യംമാണ് എന്റെ മോൾക് സാർ പറഞ്ഞത് സംഭവിച്ചു വിട്ടിൽ കടം കയറി എല്ലാം നഷ്ടപ്പെട്ടു e🥺🥺🥺പരിഹാരം parayamo എന്റെ അമ്മയ്ക്കും വയ്യാ enikkum സുഖമില്ല 😌😌

    • @rangoli2907
      @rangoli2907 3 місяці тому +3

      അങ്ങനെയെങ്കിൽ നിങ്ങളുടെ മകൾക്കല്ലല്ലോ ആ വീട്ടിൽ ആദ്യമെ താമസിക്കുന്നവർക്കല്ലെ അസുഖം വരേണ്ടത്.

    • @jafferkuttimanu2884
      @jafferkuttimanu2884 2 місяці тому

      Divorce cheyyoo vegam

  • @riyaspareekutty2562
    @riyaspareekutty2562 3 місяці тому +3

    കുറച്ച് അറിവ് കൂടുതൽ ന്യായം

  • @janardhanankv4655
    @janardhanankv4655 3 місяці тому

    Ellaam vidditharam aane Mandan parayunnath.
    Please visit Delhi and Mumbai appol ariyam vaasthuvum Koppum

  • @Jislyabhilash
    @Jislyabhilash 3 місяці тому +5

    Sir kanni moolayil septic tank aanu entha cheyya.

    • @Astral.369
      @Astral.369 3 місяці тому

      പാടില്ല മാറ്റണം

  • @dhanyasvlog9961
    @dhanyasvlog9961 3 місяці тому +8

    ഒരു വീടിന്റെ ഓരോ ദികിലും എന്ത് ചെയാം ചെയാം പാടില്ല എന്ന് ഡീറ്റൈൽ ആയി പറയാമോ.

  • @ChithraBalan-jj5kp
    @ChithraBalan-jj5kp 2 місяці тому +2

    സത്യം

  • @vishnumenon8301
    @vishnumenon8301 3 місяці тому +1

    🙏🙏♥️🙏🙏🙏

  • @jayakrishnan628
    @jayakrishnan628 3 місяці тому +1

    North East anu kitchen cheytath.kizhake muttathu North East corner il vazhayund.doshamundo.please tell me

    • @Astral.369
      @Astral.369 3 місяці тому

      വടക്ക് കിഴക്ക് കിച്ചൻ വാസ്തുവിൽ പറയുന്നില്ല.....
      അഗ്നി മൂലയ്ക്ക് ആണ് വരേണ്ടത്
      വടക്ക് കിഴക്ക് മൂലയിൽ മരങ്ങളോ വാഴയോ മറ്റും സൂര്യപ്രകാശം മറയ്ക്കുന്നത് ആയിട്ടുള്ള ഒരു വൃക്ഷങ്ങളും വരരുത്

    • @sabithaprakasan
      @sabithaprakasan 3 місяці тому

      South east il paadilla ennanu pranjathu

  • @jinivineesh5425
    @jinivineesh5425 3 місяці тому +1

    Sariyanu

  • @ushag9266
    @ushag9266 3 місяці тому +2

    സർ, തെക്ക് കിഴക്ക് അടുക്കള നല്ലതാണോ, അവിടെ വെള്ളം വരാൻ പാടുണ്ടോ. വാഴ നടുന്നത് പോലെ.

    • @Astral.369
      @Astral.369 3 місяці тому +1

      SE അടുക്ക വരാം But പുറത്ത് കുഴിപാടില്ല

  • @elsythomas4158
    @elsythomas4158 3 місяці тому +1

    അലക്കു കല്ല് എവിടെ varnam

  • @andrewsmariakalapura8420
    @andrewsmariakalapura8420 8 днів тому

    Kanimula bedroom comes, where can the bathroom come?

  • @midhunkrishnan3670
    @midhunkrishnan3670 3 місяці тому +1

    Keralathil Kitchen North East aano South east aano nallath?

    • @Astral.369
      @Astral.369 3 місяці тому +2

      കേരളത്തിന് മാത്രമായി ഒരു വസ്തു ഇല്ല .....
      അഗ്നി മൂലയിലാണ് അഗ്നി സാന്നിധ്യം നൽകേണ്ടത്
      തെക്ക് കിഴക്ക് മൂല്യമാണ് അഗ്നി മൂലഅവിടെയാണ് അടുക്കള വരേണ്ടത്

  • @JayaL-ye2nj
    @JayaL-ye2nj 3 місяці тому +10

    Sir.. വടക് കിഴക്ക് വാഴ വച്ചിട്ടുണ്ട്. അത് വെട്ടി mattano plz reply..sir.

    • @nishanthnithyan5548
      @nishanthnithyan5548 3 місяці тому +1

      😂😂😂

    • @Viji-iv9de
      @Viji-iv9de 3 місяці тому +1

      😂😂🎉🎉

    • @rangoli2907
      @rangoli2907 3 місяці тому +1

      തെക്ക് കിഴക്ക് വാഴ വയ്കുന്ന കാര്യം അല്ലെ പറഞ്ഞത്.എൻ്റെ വീട്ടിൽ ഒരു കൂട്ടം വാഴ അവിടെ ഉണ്ട്. അതും വർഷങ്ങൾ ആയിട്ട്. അടക്കളയിലെ വെള്ളവും ആഭാഗത്തേക്കാണ് പോകുന്നത്. വാഴയ്ക്ക് അഴുക്ക് വലിച്ചെടുക്കാനുള്ള കഴിവുണ്ട്.

  • @sreekumar5527
    @sreekumar5527 Місяць тому

    അഗ്നി കോണിൽ വാട്ടർ ടാങ്കിന്റെ പൈപ്പ് ലൈൻ പോയിട്ടുണ്ട്. കുഴപ്പമുണ്ടോ

  • @AnjuKrithik
    @AnjuKrithik 3 місяці тому +3

    Sir aniyante veedinte septi tank njange kizhaku vashathanu..... Njagal veedinu athiru thirichitundu... Kuzhappm undo sir..

  • @sunicr
    @sunicr 2 дні тому

    ചതുർ വർണ്ണത്തിന്ന് അനുസരിച്ച് ആകണം വാസ്തു വിധി... എന്നും പറയുന്നു😢

  • @bosegovindan6999
    @bosegovindan6999 Місяць тому +1

    എല്ലായിപ്പോഴും വടക്കുകിഴക്ക് ജലം ലഭിക്കണമെന്നില്ല ചിലപ്പോ കിഴക്കായിരിക്കും ജലം ലഭിക്കുക ഇനി ചിലപ്പോ പടിഞ്ഞാറു ആയിരിക്കും ജലം ലഭിക്കുക.

  • @rakhichandra9529
    @rakhichandra9529 4 місяці тому +1

    🙏🙏🙏

  • @Adhuh.
    @Adhuh. Місяць тому +2

    വടക്ക് കിഴക്ക് വാഴ നാടൻപാടില്ലേ.

  • @userq234
    @userq234 3 місяці тому +5

    സാർ.സെപ്റ്റിക് ടാങ്ക് എവിടെ ആണ് വേണ്ടത്

    • @Astral.369
      @Astral.369 3 місяці тому

      ua-cam.com/video/q6ytdkAPsIE/v-deo.htmlsi=DVENzWBcJ7-ky2BB

    • @Astral.369
      @Astral.369 3 місяці тому

      ua-cam.com/video/q6ytdkAPsIE/v-deo.htmlsi=DVENzWBcJ7-ky2BB

    • @rinuthomas6754
      @rinuthomas6754 3 місяці тому +3

      mannil kuzhi eduthittu😂

    • @userq234
      @userq234 3 місяці тому

      @@rinuthomas6754 👹🪓

    • @ZeyCerys-h2y
      @ZeyCerys-h2y 3 місяці тому +1

      😂😂😂​@@rinuthomas6754

  • @prasannalohi9173
    @prasannalohi9173 3 місяці тому +1

    🙏പറമ്പിന്റെ കന്നി മൂലയിൽ കാടു പിടിച്ചു വാഴ വളരുന്നത് നല്ലതാണോ ഒന്നു പറഞ്ഞു തരാമോ

    • @Astral.369
      @Astral.369 3 місяці тому

      കന്നിയിൽ Ok

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 3 місяці тому

      കണ്ണിമൂല എപ്പോളും വൃത്തി ആയി സൂക്ഷിക്കുക

  • @Captainhindustan7690
    @Captainhindustan7690 3 місяці тому +62

    ഇങ്ങനൊക്കെ പറഞ്ഞാൽ മൂന്ന് സെൻട്ടും നാലുസെന്റും ഭൂമിനിയുള്ളവർ എങ്ങെനെ മനസമാധാനത്തോടെ എങ്ങെനെ ജീവിക്കും😔😔

    • @Astral.369
      @Astral.369 3 місяці тому +3

      😊

    • @sanuthomas9280
      @sanuthomas9280 3 місяці тому +1

      ??

    • @bindusanjay4210
      @bindusanjay4210 3 місяці тому +3

      അവർക്കും വിജയിക്കാൻ പറ്റും 👍👍👍

    • @vanajakannikkara
      @vanajakannikkara 3 місяці тому +2

      Ayalenthenkilum paranjo

    • @Captainhindustan7690
      @Captainhindustan7690 3 місяці тому +1

      @@vanajakannikkara പറഞ്ഞ പരിഹരിച്ചു തരുവോ

  • @aswathikp2042
    @aswathikp2042 3 місяці тому +4

    വീട്ടിൽ വന്നു വസ്തു പ്രോബ്ലം നോക്കുമോ? പണിതു കൊണ്ടിരിക്കുന്ന വീടിന്റെ വസ്തുനോക്കുമോ?

    • @Astral.369
      @Astral.369 3 місяці тому +1

      രണ്ടും.....

    • @aswathikp2042
      @aswathikp2042 3 місяці тому

      ഓക്കേ താങ്ക് യു sir

  • @jaseenanazar1208
    @jaseenanazar1208 3 місяці тому +1

    Flat kannimoola toilet veedu vilkathe solution undo

    • @Astral.369
      @Astral.369 3 місяці тому

      Veedu vilkanda...😊

    • @manuvattappara8245
      @manuvattappara8245 3 місяці тому

      സൊല്യൂഷൻ ഉണ്ട് കാൾ മീ ഉസ്താദ്🤣

  • @SindhuJoseph-uy2gw
    @SindhuJoseph-uy2gw 3 місяці тому +1

    Kalla. Nunaparayale

  • @shabeershah90skid
    @shabeershah90skid 2 місяці тому

    വീടിൻ്റെ അഗ്‌നി മൂലയിൽ അടുക്കള വരുമ്പോൾ എന്തായാലും ഇന്നത്തെ കാലത്ത് പാത്രം കഴുകാൻ സിങ്ക് ഉണ്ടാവും അതിൻ്റെ ഡ്രൈനേജ് വെള്ളം പുറം തള്ളാൻ കിഴക്ക് അല്ലെങ്കിൽ തെക്ക് ചുമരിനോട് ചേർന്ന് മാത്രമാണ് അല്ലാതെ വീടിനെ വട്ടം ചുറ്റി വടക്കോട്ട് കൊണ്ട് പോകാൻ പറ്റില്ല മണ്ണിലേക്ക് വെള്ളം ഇറങ്ങി പോയാല് ദോഷം ഉണ്ടാകില്ല എന്നാണ് എൻ്റെ വിശ്വാസം

  • @rubymathew4488
    @rubymathew4488 2 місяці тому

    Oru veedinu etra padi vennam

  • @jesskmon7169
    @jesskmon7169 2 місяці тому

    4 ഉം 3 ഉം സെന്റ് സ്ഥലത്ത് ചെറിയ വീട് വച്ച് താമസിക്കുന്നവർക്ക് ഈ പറയുന്ന വാസ്തു എപ്രകാരം ചെയ്യാം 😊🤔

  • @reshma6187
    @reshma6187 3 місяці тому

    അഗ്നിമൂല പടിഞ്ഞാറ് ആണ്..അവിടെ കിണർ ond..dosham ondo sir

    • @gopim.k221
      @gopim.k221 2 місяці тому

      തെക്ക് കിഴക്ക്

  • @Anukuttan-z4l
    @Anukuttan-z4l 3 місяці тому +8

    അഗ്നി കോണിൽ വാഴ വെച്ചാൽ കാൻസർ വരുമ്പോലും. വലിയ തമാശ 😅😅😅

    • @anilampanat
      @anilampanat 3 місяці тому +1

      വാഴ വച്ചു കൊണ്ട് തെറ്റാണെന്ന് ബോധ്യപ്പെടാമല്ലോ?

    • @binsubalakrishnan4319
      @binsubalakrishnan4319 3 місяці тому +1

      Ente ammavante veettil vadakku kizhak septic tank aayirunnu , makkaldde cheruppathil thanne aadyam ammaavan um kurachu kazhinj ammayiyum cancer vannu marichu ennath Kanda anubhavamaanu , pinne vasthu nokki ath sheriyaaki aapozhekkum rand perum poyi kkazhinju😢

    • @binsubalakrishnan4319
      @binsubalakrishnan4319 3 місяці тому +1

      സ്ഥലമുണ്ടേൽ അഗ്നി കോണിൽ വാഴ വച്ച് പടർന്നു പന്തലിപ്പിച്ച് തെളിയിച്ച് കൊടുക്കൂ അല്ല പിന്നെ

    • @bharatvansh8784
      @bharatvansh8784 3 місяці тому

      കന്നിമൂലയിൽ ഒരു കക്കൂസ് കുഴികൂടി ആയിക്കോട്ട്.... ശേഷം ഒരു റീത്ത് വാങ്ങി നെഞ്ചെത്ത് വെച്ച് വേണം കിടന്നുറങ്ങാൻ...🎉❤.
      നോക്കട്ടെ പുജ്ഞം എതുവരെയെന്ന്...😂

  • @kayyoppu-83
    @kayyoppu-83 2 місяці тому +1

    അപ്പോ വാടക വീട്ടിൽ ജീവിക്കേണ്ടി വരുന്നവരുടെ അവസ്ഥ....???

  • @sunicr
    @sunicr 2 дні тому

    ഏകദേശം കൃത്യം ഡിഗ്രി അല്ല എന്നാലും കിഴക്ക് തെക്ക് ഭാഗത്ത് സെപ്റ്റിക് ടാങ്ക് ഉണ്ട്, കഴിഞ്ഞ 2 വർഷത്തിൽ അധികമായി താങ്കൾ പറഞ്ഞ പോലെ വാഴ കൂട്ടമുണ്ട്.... ഗുരുക്രിപ കൊണ്ട് ഇത് വരെ താങ്കൾ പറഞ്ഞ ഒരു രോഗവും ഉണ്ടായ്യിട്ടില്ല... 41 വർഷം കഴിഞ്ഞ്

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 3 місяці тому +13

    ക്യാൻസർ, തൈറോയ്ഡ്, ഇതൊക്കെ വാസ്തു ദോഷം കൊണ്ടാണ്...!
    അപ്പോൾ കൊറോണ വന്നത് വാസ്തുവിലെ ഏതു ദോഷം കൊണ്ടാണ്..?
    ബാക്ക് ബോൺ പെയിൻ..?
    ഈ ചർച്ച യും വീഡിയോയും കച്ചവടം ലക്ഷ്യത്തോട് തന്നെ ആണ്..
    സമൂഹത്തോട് കാണിക്കുന്ന ക്രൂ രത.....!

    • @aswathishiju513
      @aswathishiju513 3 місяці тому +3

      നിനക്ക് വിശ്വാസം ഇല്ലങ്കിൽ വിശ്വസിക്കണ്ട

    • @sathyantk8996
      @sathyantk8996 3 місяці тому

      ​@@aswathishiju513നീ വിശ്വസിച്ച് ജീവിച്ചോ

    • @gracevarghese1737
      @gracevarghese1737 3 місяці тому +1

      Corona vannathalla varuthiyathaanu

    • @bharatvansh8784
      @bharatvansh8784 3 місяці тому

      ശ്ശെടാ, കൊറോണ വന്നിട്ടും നീ ചത്തില്ലെ😢? കൊറോണക്ക് പോലും വേണ്ടാത്ത പാഴ്.

  • @anums8360
    @anums8360 3 місяці тому +1

    Sathyam ente veetil agnimoolayiloode aanu waste water pokunnu...ammaykk cancer ayirunnu...Amma poy

    • @Astral.369
      @Astral.369 3 місяці тому

      🙏😔

    • @Nminnus
      @Nminnus 3 місяці тому

      Agnimoola.eth bagathanu

  • @eksathyanath264
    @eksathyanath264 3 місяці тому +11

    ധനം അല്ല വേണ്ടത്? അത്യാവശ്യം? മനസ്സമാധാനം.😂

    • @Astral.369
      @Astral.369 3 місяці тому +1

      😊

    • @su84713
      @su84713 3 місяці тому +2

      എനിക്ക് സമാധാനം ഉണ്ട് പക്ഷേ ധനം ഇല്ല😢

    • @manuvattappara8245
      @manuvattappara8245 3 місяці тому +3

      അത് ധനം ഉള്ളവന്റെ കഴിച്ചപാട് പണം ഇല്ലാത്തവന് പണം തന്നെ യാണ് ആവിശ്യം 😏പണം ഉണ്ടങ്കിൽ മന സമാധാനം തനിയെ വരും

    • @su84713
      @su84713 3 місяці тому

      @@manuvattappara8245 👍👌💯💯

  • @rmpwsl4922
    @rmpwsl4922 3 місяці тому

    Dhanam varanem enkil Tata , birla, Ambani pole Pani edukkukkayum eduppikkukkayum venam. Iyyal parayunna correct aanekil iyyal ethukondu Ambaniyeyum adhaniyeyum pole raksha pedunnillaaa....😂

  • @merinjoseph6210
    @merinjoseph6210 9 днів тому

    Flatil thamasikunnavarko

  • @jaysreenair8837
    @jaysreenair8837 3 місяці тому +3

    He is not answering her questions. Accidentally saw this . Horrible! Misleading messages.

  • @pushpav737
    @pushpav737 3 місяці тому

    പണ്ട് ഏക്കർ കണക്കിന് ഭൂമി ഉണ്ടായിരുന്നു. അന്ന് കന്നി മൂലയും വാസ്തു വും ഉണ്ടായിരുന്നില്ല

  • @sheejaajith8013
    @sheejaajith8013 2 місяці тому

    Sir, vayumoolayil waste tank undenkil kuzhappamundo.

  • @Anukuttan-z4l
    @Anukuttan-z4l 3 місяці тому +1

    ഇന്ത്യയിൽ മാത്രമേ വാസ്തു പുരുഷൻ ഉള്ളോ. അല്ലാ വിദേശ രാജ്യങ്ങളിൽ ഇതൊന്നും ആരും നോക്കാറില്ല. അവർ വെച്ചടി വെച്ചടി പുരോഗമിച്ചിട്ടേ ഉളളൂ 😮😅😅

  • @thomaspk2742
    @thomaspk2742 2 місяці тому +1

    മൂന്നും 4ഉം സെന്റ് ഭൂമിയുള്ളവർക്ക് സമാധാനം കിട്ടില്ല

  • @prosperityking1870
    @prosperityking1870 3 місяці тому +1

    ഞാൻ എന്റെ ഉപാസനാ മൂർത്തിയെ എന്നും ഉപാസിക്കുന്നതിനാൽ വിശ്വാസത്തോടെ എന്റെ അടുത്ത് വരുന്നവർക്കെല്ലാം ഐശ്വര്യം കിട്ടുന്നു. എന്റെ ഉപാസനാ മൂർത്തിയുടെ ശക്തി പരീക്ഷിക്കാൻ വന്നോളൂ..

    • @manuvattappara8245
      @manuvattappara8245 3 місяці тому

      തന്റെ ഉപാസന മുർത്തി ആരാ