CURRENT FEELINGS|| എന്താണ് നിങ്ങളുടെ PARTNER - ക്ക് നിങ്ങളോട് പറയാൻ ഉള്ളത്?|| TIMELESS READING

Поділитися
Вставка
  • Опубліковано 16 вер 2024
  • For personal readings contact us
    I'm on Instagram as @tarot_expedition.
    www.instagram....
    WhatsApp no:6235026925
    #tarotcards #tarotreading #tarotreadersofinstagram #tarotreader #tarotcommunity #dailytarot #tarotonline #tarotreadings #tarotdeck #tarotcard #tarotspread #taroteverydamnday #tarottribe #tarotista #tarotdaily #tarotlove #tarotreadersofig #tarotlover #tarotcardoftheday #instarottie #tarotoftheday #tarotjakarta #tarotindonesia #tarotcardreading #tarotchallenge #bacatarot #tarotreaders #tarotgram #tarotdecks #konsultasitarot #jasatarot #instarottweiler #dailytarotreading #kartutarot #ramaltarot #tarotofinstagram #ramalantarot #jasatarotonline #tarotcardreader
    #inspiration #quotes #gratitude #growth #reiki #crystalhealing #astrology #universe #witch #psychology #witchesofinstagram #witchcraft #tarotreading #tarotcards #goddess #psychic #tarotreadersofinstagram #chakras #angels #chakra #tarotreader #advice #oracle #ritual #magick #numerology #tarotonline #divination #astrologer #oraclecards #uk #us #london #california #germany #australia #tarotreading #malayalam #tarotexpediton#love#romance#fight#singles#married #lovelife#couplegoals #astrology #january #february #march #april #june #july #2022 #august #september#october #november #december #2021 #universe #angles #tarotcardsreading #malayalamtarotcardreadings#chakra #gratitude #growth #tarotonline #divination #spirituality #peace #manifestation #friendship #money #future #past #present #goddess #motheruniverse
    #prosperity #indian #india #france #saudiarabia #qatar #africa #kerala #zodiacsigns #aries #tarus #libra #aquarius #leo #cancer #leo

КОМЕНТАРІ • 177

  • @kinginikutti9272
    @kinginikutti9272 2 роки тому +14

    Paile 2 100% കറക്റ്റ് ആണ് ആളുടെ സ്വാഭാവം കറക്റ്റ് പറഞ്ഞു .... 😍ഈഗോ കൂടുതൽ ഉള്ള ആൾ ആണ് ഞങ്ങൾ തമ്മിൽ നേരിട്ട് കാണാൻ അവസരം ഉണ്ടായിട്ടും ഇതുവരെ കണ്ടിട്ടില്ല... തിരിച്ചു വരില്ല 100% അത്രയും ഈഗോ ഉള്ള ആൾ ആണ് ഞങ്ങൾ തമ്മിൽ age difference ഉള്ളത്‌ കൊണ്ട് പണിഷ്‌ തരാറുണ്ട് 😂 ഇപ്പൊ നോ കോൺടാക്ട് ആണ് പറഞ്ഞത് മൊത്തം ശരി ആണ് ട്ടോ ❤️❤️ thank you

  • @sujanal3566
    @sujanal3566 2 роки тому +15

    ആരോ പറഞ്ഞു കൊടുത്തത് വിശ്വസിച്ചു ഇരിക്കുന്നവർ അങ്ങനെ ഇരിക്കട്ടെ
    ചോദിക്കാൻ ഉള്ളത് തുറന്നു ചോദിക്കാം ആയിരുന്നു
    എല്ലാം മനസ്സിൽ കൊണ്ട് നടക്കട്ടെ

  • @deepukannan.3338
    @deepukannan.3338 2 роки тому +18

    ❤No:2❤ എന്ത് സംഭവിച്ചാലും എന്റെ കുടുംബവും ഞാനും കൂടെ ഉണ്ടാകും എന്ന് വാക്ക് കൊടുത്തിട്ടുണ്ട്. ആ ഉറപ്പ് പോരെ
    ❤നന്ദി ❤നന്ദി ❤നന്ദി ❤യൂണിവേഴ്സ്‌ ❤
    ❤നന്ദി ❤നന്ദി ❤നന്ദി ❤സിസ്റ്റർ
    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ഓം ❤ശിവായ ❤നമഃ ❤
    ❤ശിവപാർവ്വതി ❤

  • @goodvibes3991
    @goodvibes3991 2 роки тому +56

    ചേച്ചി നമ്മുടെ കുടുംബത്തിൽ ആരാണ് നമുക്ക് ശത്രു, അതിനെ കുറിച്ച് ഒന്ന് ഇട്ടുമോ❤️

    • @rasiyahakkim2944
      @rasiyahakkim2944 2 роки тому +2

      Yes

    • @leenavinod4570
      @leenavinod4570 2 роки тому

      Yes

    • @nimishanaushad1
      @nimishanaushad1 2 роки тому

      Ettavum valya chinda shatru undenn ulla ningalude chindayaan

    • @goodvibes3991
      @goodvibes3991 2 роки тому +3

      @@nimishanaushad1 അങ്ങനെ അല്ല ചേച്ചി, ചിലർ നമ്മുടെ മുൻപിൽ നന്നായി ആക്ട് ചെയ്യും, ചിലത് nammuk മനസ്സിലാവും ചിലത് ഇല്ല. ഇപ്പൊ തന്നെ എൻ്റെ അമ്മ എനിക്ക് ethir ആയി.അമ്മക് വേണ്ടെ enta പൈസ മാത്രം aayrunu ഇപ്പൊ ഞാൻ pregnant ആണ്, കയിൽ പൈസ ഒന്നും ഇല്ല.

    • @rasiyahakkim2944
      @rasiyahakkim2944 2 роки тому +1

      @@goodvibes3991 Elladathum amma thanna ipo shathruayimarunnath... 👍👍👍

  • @Priyapriya-jr5fo
    @Priyapriya-jr5fo 2 роки тому +6

    1st pile 100% resonate ആണ് 🥰🥰
    ഒരുപാട് സന്തോഷം തോന്നിയ reading ❤️❤️..
    Thanks ചേച്ചി
    Thanks universe 🙏

  • @vijivvijayan3748
    @vijivvijayan3748 2 роки тому +7

    Pile 2 urappayum varum.😍,long distance,communication gap ithokke aanu problems

    • @gopikanair5881
      @gopikanair5881 2 роки тому +1

      Calling , message ille? Block akiyo…!
      Enne block akitila .. 😂 100 call akiya 1 call ingot vilich cheetha parayum… communication problem😒.. vendengil block akan paranja block akkila .. Apo aathil oru hope vech 2,3 month ayi manifest cheyth irikua ☺️

    • @gopikanair5881
      @gopikanair5881 2 роки тому +1

      Ellam ok avum … don’t worry 😉

  • @athira9195
    @athira9195 2 роки тому +7

    Pile 2. Partially correct. പുള്ളി അകലം പാലിച്ചു തുടങ്ങിയതാണ്. അത് ഇഷ്യൂ ആയി. Third പാർട്ടി ഉണ്ട്.

  • @bilnabalakrishnan414
    @bilnabalakrishnan414 2 роки тому +8

    Card no.1❤thank you so much universe ❤thank you so much mam 🥰

  • @sheejant2000
    @sheejant2000 2 роки тому +1

    👌👌👌👌
    2 Anu select cheythathu
    Ithenhine sadhikkunnu
    God bless you 🙏

  • @rejireji256
    @rejireji256 2 роки тому +2

    2pilelum resonate aaya karyangal und. Ithil ninnu oru karyam manasilaayi ente chettaayi ennem kondee pokuuu😘😘😘😘😘😘🥳🥳🥳🥳🥳🥳

  • @kunjuzz9286
    @kunjuzz9286 2 роки тому +6

    1st card 👌👌🥰❤️ thank you universal 🥰🥰

  • @rajeeshkp4730
    @rajeeshkp4730 2 роки тому +1

    ചേച്ചീ,...... Super എന്നു പറഞ്ഞാൽ ഇതാണ്. 👍
    അടിപൊളി👍
    പറഞ്ഞതെല്ലാം 101% സത്യം. 👍
    Super,
    Super chechiee ..... 👍
    ചേച്ചിക്ക് ഈ Torot Reading - ൽ ദൈവത്തിന്റെ അനുഗ്രഹം കൂടുതൽ കിട്ടിയ ആളാണ്. 🤔 പറഞ്ഞതെല്ലാം 101% സത്യം.
    Thank you universe 🙏
    Thank you chechiee ..... 👍😀😀😀

  • @Foodiefix-c3l
    @Foodiefix-c3l 8 місяців тому

    Pile 2 full resonate aannu njangal munn vazhak ittirunnu adh avante manasil nn eppozhum poyittila pandathe aa connection kittunnila. Nnn paranju thudangiye njan aayit Kurach naal kazhinj vara nn paranj no contact aayadhannu so avan enne ittittu puvila nn urapp aannu enik thank u universe ❤ aal enne kaal elder aannu meturd aannu enik punishment thararund 😁 njangalde connection pandathe pole aakan prarthikkanne eppo aal abroad aannu😢 thnak u universe avane enik thannadhinu❤

  • @praveens9043
    @praveens9043 2 роки тому +7

    Pile1
    💯 Correct reading
    Thank you so much ma'am ✨💖

  • @anandhuramanan4324
    @anandhuramanan4324 Рік тому

    കാർഡ് നമ്പർ -1 ചേച്ചി 100% സത്യം ❤ എനിക്ക് ഇപ്പോൾ നടക്കുന്ന കാര്യം തന്നെ 😊

  • @meganamk4383
    @meganamk4383 2 роки тому +1

    Video orupad isttamayi chechi thank you. Next video waiting person vanna mathiyayirunnu onne.supper video chechi

  • @Shaboosshabu
    @Shaboosshabu 2 роки тому +2

    Pile no 2💖💖💖
    Long distance💖💖aalu gulfilan🥰
    Thirdparty aduth thanne undallo friends😡avarude vaakum kettond irikkavum😡😡angne nikkunnon angne nikkatte..

  • @alankrithaalluallu3155
    @alankrithaalluallu3155 2 роки тому +3

    Card 1.. Very resonated chechi.. 😘😘❤

  • @littyjacob7890
    @littyjacob7890 2 роки тому +3

    റീയൂണിയൻ ഉണ്ടാകുമോ എന്ന് ഒള്ള video ചെയ്യുമോ..???

  • @sujanal3566
    @sujanal3566 2 роки тому +4

    എന്താണ് എന്റെ ഭാഗത്തു ഉണ്ടായ തെറ്റ് എന്ന് എനിക്ക് ഇതുവരെ അറിയില്ല
    അത് ഇതുവരെ തുറന്നു സംസാരിക്കാൻ കഴിഞ്ഞില്ല
    അതിന്റ പേരിൽ ഇപ്പോൾ no contact
    Thanks mam 🙏🙏🙏

  • @abhiramiabhirami9363
    @abhiramiabhirami9363 2 роки тому +1

    Eduthad card 1 ayirunnu ...but 2aannu resonate ayath ...full correctarnu ma'am ... Thankuu Ma'am 🧡 Thankuu universe 🙏

  • @anuvelayudhan2474
    @anuvelayudhan2474 2 роки тому +1

    Card 1♥️💥♥️nanni ellam shari aavatte 🙏

  • @nikhilrp8177
    @nikhilrp8177 2 роки тому +4

    Pile 1 vegm varate🙂🚶🏼

  • @vishnupriyavr4083
    @vishnupriyavr4083 2 роки тому +2

    2nd card sathyam🥺 aduthu velom reunion nadakkumo ennula video cheyyumo

  • @bineeshbabu1052
    @bineeshbabu1052 2 роки тому

    പൈൽ നമ്പർ 2 മുഴുവൻ ശരിയാണ്... എന്റെ മനസ്സ് വായിക്കും പോലെ.. ❤

  • @sowmyaksks2054
    @sowmyaksks2054 2 роки тому +4

    Card 2 .....❤️❤️❤️

  • @user-hd2in3wt7p
    @user-hd2in3wt7p 4 місяці тому

    Pile 1 super❤❤❤
    Thanks ma,m❤❤❤

  • @കണ്ണന്റെരാധ-ഢ7ഘ

    P 1 അതിന് ചേച്ചി പറയുന്നത് പോലെ ഒരു സ്വഭാവമാണ് എന്നാലും സ്നേഹം ഉണ്ട് പിന്നെയും വരും കുറെ സോറീ യും ആയീ ഞാൻ അതെന്നും കാര്യമാക്കാറില്ലാ പാവം

  • @കണ്ണന്റെരാധ-ഢ7ഘ

    ചേച്ചീ എനിയ്ക്ക് ഒരു സംശയം ഉണ്ട് എന്താണ് ഈ സൈക്കിക്ക് റീഡിംങ്ങ് ഞാൻ ഇന്ന് ഒരു റീഡിംങ്ങ് കണ്ടു വല്ലാത്ത ഒരു കഷ്ട്ടം തോന്നി ഇപ്പോ ചേച്ചിയുടെ റീഡിംങ്ങ് കണ്ടപ്പോസ ന്തോഷമായി

  • @anupamal7693
    @anupamal7693 2 роки тому +1

    Pile no 2 correct anu chechii

  • @beautifullbutterfly8042
    @beautifullbutterfly8042 Рік тому

    2nd phile..njanjal adutha nattukar anu..but 3,year relationship anu..orikkal polum kandittilla nerittu

  • @MuthalibD
    @MuthalibD 9 місяців тому

    Pail. 1.ellam. Sathyam🥰😍

  • @nishabalan2929
    @nishabalan2929 2 роки тому +3

    Sathyam ente appan polum engane enne vazhak paranjittilla... 😄 pile no 2

  • @sajithasaji1990
    @sajithasaji1990 Рік тому

    2 correct❤

  • @anujaanuja3627
    @anujaanuja3627 2 роки тому +1

    My is red cheechi. Tq cheechi

  • @sethusubeesh4890
    @sethusubeesh4890 2 роки тому +1

    Card. No. 1.very. good. Thanku. Univers. Thanku. Mam

  • @AS-dt1le
    @AS-dt1le 2 роки тому +1

    Yes, നോക്കട്ടെ

  • @rajicg1502
    @rajicg1502 Рік тому +1

    universe thankyou, universe thank you, universe thank you🌎🌈🦋✨☺☺☺☺☺☺☺☺☺☺☺🙏👍

    • @rajicg1502
      @rajicg1502 Рік тому +1

      pile 1🙏😌☺🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @myselftrust9471
    @myselftrust9471 2 роки тому +1

    Pls do reading about will you marry your current partner 🙂💞

  • @thskyofgod
    @thskyofgod 2 роки тому +1

    thank you chechi👌🌸 correct kaaryam 🙏thank you universe

  • @gopikanair5881
    @gopikanair5881 2 роки тому +1

    Second one … 101% resonated ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 роки тому

    🙏2"👍 ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പുതിയ ജീവിതത്തെ കുറിച്ചാണ് എന്ന് വിചാരിക്കുന്നു, എല്ലാം കറക്റ്റ് ആയിരുന്നു 🙏🙏)""( എന്റെ പൊന്നു വിനോട്, അറിയാതെ എന്റെ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ, അതുകാരണം എന്റെ കുട്ടിയുടെ മനസ്സ് വേദനിച്ചിട്ടുണ്ട് എങ്കിൽ വെരി വെരി സോറി പൊന്നാ, ശരി പോട്ടെ സാരമില്ല 🌹❤️🌹🌹 എന്റെ കുട്ടിയുടെ പേര് എന്റെ പേരിന്റെ ഫസ്റ്റ് ഇ ട്ടാ ലും,ലാസ്റ്റ് ഇട്ടാലും, അതി ൽ,ഒരു ഉത്തരം ഉണ്ട് , ഉത്തരം🙏 എന്നോട് ജീവിക്കാൻ പറയുകയാണ് ഉത്തരം 🙏❤️❤️🌹🙏

  • @aswathyp8462
    @aswathyp8462 2 роки тому

    Pile 2 correct reading thank you so much ma'am 🙏 Thankyou universe 🙏

  • @Nikki14355
    @Nikki14355 3 місяці тому

    Thanks my universe ❤️

  • @abhishekt.nandhan9692
    @abhishekt.nandhan9692 2 роки тому +1

    താങ്ക്യൂ യൂണിവേഴ്സ്.. ❤❤❤
    താങ്ക്യൂ ഡിയർ.. ❤❤❤

  • @ashwaryaash5671
    @ashwaryaash5671 2 роки тому +1

    After married life please reading

  • @ajithkannan6258
    @ajithkannan6258 Рік тому

    Thank you💞 thank you💞 thank you💞

  • @anusoman6953
    @anusoman6953 2 роки тому

    Yes shouting block oke ond.....yes 3.months ilayatha.... correct information 🙏🙏👍👍😘😘😘

  • @ammu7997
    @ammu7997 2 роки тому

    No. 1 oru mattavumilla ellam sathyamaya kariyam 🙏

  • @mmwcuts439
    @mmwcuts439 2 роки тому +23

    Pile 1 - 1:12
    Pile 2 - 15:32

  • @anithas539
    @anithas539 2 роки тому

    Ente ponnooo card 2 kidu kiduveeee 500% correct 👍👍👍👍

  • @smitham.v780
    @smitham.v780 2 роки тому +2

    Thank you so much chechi👍🙏, thank you universe thank you universe thank you universe🙏🙏🙏

  • @jainyshajan9624
    @jainyshajan9624 2 роки тому

    Yes l will try
    Red candle aan enne attract aayath kureyokke valareyadhikam shariyaayan
    Thank you 💖 Mam Thank you ❤️ Universe 🙏 Thank God 🙏💓

  • @jayeshka7317
    @jayeshka7317 2 роки тому

    ഇതിൽ റീഡ് ചെയ്തതുനുസരിച്ചു നടക്കും എന്ന്‌ ഉറപ്പാക്കുന്നു, ❤️🧡❤❤️🧡❤താങ്ക്യൂ ചേച്ചി

  • @shajamohan1657
    @shajamohan1657 Рік тому

    Thanks universe

  • @parvathyparus
    @parvathyparus 2 роки тому

    Resonante ayi chechi ellam thank you... Chechi paranja e karyangalokke thanne innale nyt pulli enne vilich paranju karayunund pullide dream polum njn anu ellam valare corect.... Nte husband anu ♥️

  • @nemmarakaranvlogs9122
    @nemmarakaranvlogs9122 2 роки тому

    Card2 പറഞ്ഞത് എല്ലാം ശെരിയാണ്

  • @sukanya6214
    @sukanya6214 Рік тому

    Both are resonated.thank you universe 🙏🙏🙏🙏

  • @meeramalu4146
    @meeramalu4146 2 роки тому

    Thankyou mam🙏 paranjathu muzhuvan 101% sathyamanu 🙏🙏🙏 Thankyou universe 🙏🙏🙏

  • @jaithrag5145
    @jaithrag5145 2 роки тому

    Pile1.Thank you Thank you Thank you Universe.

  • @amrutha8075
    @amrutha8075 2 роки тому +1

    എനിക്ക് ജീവിക്കും വിശ്വസിക്കാൻ പറ്റുന്നില്ല കാരണം first pile is 💯ട്രൂപ്. I wonder how it's possible

  • @anupamaanu1918
    @anupamaanu1918 2 роки тому +2

    Pile no 1❤️😊😌😜🥳😘❣️

  • @midhunraj7737
    @midhunraj7737 2 роки тому

    2nd card correct Anu thank you Dear

  • @auraarora5799
    @auraarora5799 2 роки тому

    Card 1🥰 Thankyou Universe❤

  • @rrathipillai6220
    @rrathipillai6220 2 роки тому

    Card no.2 is correct...

  • @athira9195
    @athira9195 2 роки тому +3

    Third പാർട്ടി യെ ഒഴിവാക്കാൻ ഉള്ള മാർഗം ഉണ്ടോ??

    • @vijayk8109
      @vijayk8109 2 роки тому +1

      വേണം🙏 please

    • @Shaboosshabu
      @Shaboosshabu 2 роки тому +2

      വേണം. third party illell oru prblom varillayirunnu nangalkkum

    • @diyaslittleworld266
      @diyaslittleworld266 2 роки тому +2

      Yes ഇതേ കുറിച് വീഡിയോ ഇടാവോ

  • @arunkrishnan5657
    @arunkrishnan5657 2 роки тому

    Card no 1 resonated..thank you..💕

  • @sree33377
    @sree33377 2 роки тому

    Thank you Univers❤️✨️💫
    Thank you chechi✨️❤️

  • @krishnavp6657
    @krishnavp6657 2 роки тому

    Card 1 thank you so much universe🙏🙏

  • @meganamk4383
    @meganamk4383 2 роки тому

    Next video idamo chechi please.person enne contact cheiyum.please chechi

  • @anusoman6953
    @anusoman6953 2 роки тому

    Blue 💙 his fav colour

  • @jessyjohn2124
    @jessyjohn2124 2 роки тому

    Pile no.2 👌👌👌👌100%

  • @looraram9559
    @looraram9559 2 роки тому

    സൂപ്പർ reading 👍

  • @a.s.c2000
    @a.s.c2000 2 роки тому

    Pile 2 is absolutely crct

  • @twinklekv1721
    @twinklekv1721 2 роки тому

    Pile 1..resonated.👍..

  • @snehacp1465
    @snehacp1465 2 роки тому

    2cardil paranjathellam sheriyann eni endh cheyyum 💘😔

  • @NiSinz
    @NiSinz 2 роки тому +1

    Thank you universe ❤️

  • @sreedevisreedevi2441
    @sreedevisreedevi2441 2 роки тому +1

    Thank you sooo much 🙏🙏🙏🙏

  • @nancyclement2448
    @nancyclement2448 2 роки тому

    Card 2 correct ❤

  • @Itsme-vl4wy
    @Itsme-vl4wy 2 роки тому

    1, വളരെ കറക്റ്റ്. ആള് immature ആണ്. ഇപ്പോ പിണക്കം. നാൻ മിണ്ടില്ല 😞

  • @karthikakarthu8065
    @karthikakarthu8065 2 роки тому

    Sista, best friend break up aayi poyi, but contact ind as a frnd, not with the intimacy we had before. ath related ayitt enthelum parayan patto..

  • @rasiyahakkim2944
    @rasiyahakkim2944 2 роки тому

    Reasonate anu chechii... super reading 👌👌👌👌👍👍👍

  • @bijubiju5344
    @bijubiju5344 2 роки тому

    Reading carrect thankyou mam

  • @dreamcatcher1172
    @dreamcatcher1172 2 роки тому

    Pile 2😁😁❤.. സത്യം

  • @jmk8495
    @jmk8495 2 роки тому +1

    Thank uuuu☺️😘

  • @rahnabaiju6046
    @rahnabaiju6046 2 роки тому +1

    Chechi rand pileum attracted aya randum resonate akumo?

  • @anithamanoj9443
    @anithamanoj9443 2 роки тому

    Ur reading is very great

  • @blueajgaming1377
    @blueajgaming1377 2 роки тому +1

    Pile 2

  • @suryasurabhi1681
    @suryasurabhi1681 2 роки тому

    Second 💯 resonate long distance aa care person aa eppol no contact situvation aa mature aa thank you universe to give this msg thank you chechi i trust universe chechi eni reunion enna enn reading cheyyamo

  • @rajeeshkp4730
    @rajeeshkp4730 2 роки тому

    pile: No: 1

  • @lathaanil147
    @lathaanil147 2 роки тому

    ഫസ്റ്റ് reeding 👌👌👌

  • @anusoman6953
    @anusoman6953 2 роки тому

    Njn love parnju maduthuuu❤️❤️

  • @sreejithpk8047
    @sreejithpk8047 2 роки тому

    Good.reading

  • @lailakh1122
    @lailakh1122 2 роки тому

    100% സത്യം thq 🙏

  • @shyam6662
    @shyam6662 2 роки тому

    Thank You Universe 😍😍💞💞🌈🌈🙏🙏🙏

  • @rejireji256
    @rejireji256 2 роки тому

    Thankuuu thankuuu thankuuu universe❤️❤️❤️❤️❤️

  • @lekshmidas3704
    @lekshmidas3704 2 роки тому

    First p currect ahne chechii❤️❤️🙏

  • @meganamk4383
    @meganamk4383 2 роки тому

    Chechi card reading comments idan pattunillallo

  • @josnajose4930
    @josnajose4930 2 роки тому +3

    Pile 1 😍

  • @vasanthvasu1834
    @vasanthvasu1834 2 роки тому

    Thank you