ഇത്ര വലിയ ഒരു കപ്പൽ പോലുള്ള ഈ ഒരു വാഹനം എക്സ്പോർട്ട് ചെയ്യുന്ന ഹാഷിം കാക്ക എത്ര ഉയരങ്ങളിൽ ആയിട്ടും ഒട്ടും ജാഡയോ അഹങ്കാരമോ ഇല്ലാത്തതിന് എൻറെ ഹൃദയത്തിൽ നിന്നുള്ള നന്ദി
sorry to be so off topic but does any of you know of a way to get back into an Instagram account..? I was dumb lost my account password. I appreciate any tricks you can give me.
@Zane Roy I really appreciate your reply. I found the site through google and im waiting for the hacking stuff atm. Takes a while so I will get back to you later with my results.
@@anaslognzzzanu2287 കുമ്പിടിയുടെ ഒരു വിഡിയോ ചെയ്തിരുന്നു അത് കണ്ടാൽ മനസ്സിലാവും ഞാനും കുമ്പിടിയും കുവൈറ്റിൽ ജോലി ചെയ്യുന്നു അത്ര എനിക്ക് അറിയൂ കൂടുതൽ അറിയാൻ വീഡിയോ ലിങ്ക് ആരെങ്കിലും അയച്ചു കൊടുക്കൂ 😂
കഴിയുമെങ്കില്‍ ഉരു ഖത്തറിലേക്ക് കൊണ്ടുപോകുന്ന ഒരു എപ്പിസോഡ് ചെയ്യൂ. അതിന്റെ ഒപറേഷന്‍,കമ്മ്യൂണിക്കേഷന്‍,10 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര.ശരിക്കും രസമായിരിക്കും.കട്ട വെയ്റ്റിംങ്.
അടിപൊളി video.. ഇതുവരെ കാണാത്ത ഒരു സംഭവം കാണിച്ചു തന്നതിന് നന്ദി.. പിന്നെ hashimka ഒട്ടും ജാഡ ഇല്ലാതെ വളരെ clear ആയിട്ട് എല്ലാം പറഞ്ഞു തന്നു.. Thnks bro next video മ്യൂസിയം കാണാൻ കട്ട waitingilaa
ഇത്ര വലിയ ഒരു കപ്പൽ പോലുള്ള ഈ ഒരു വാഹനം എക്സ്പോർട്ട് ചെയ്യുന്ന ഹാഷിം കാക്ക എത്ര ഉയരങ്ങളിൽ ആയിട്ടും ഒട്ടും ജാഡയോ അഹങ്കാരമോ ഇല്ലാത്തതിന് എൻറെ ഹൃദയത്തിൽ നിന്നുള്ള നന്ദി
sorry to be so off topic but does any of you know of a way to get back into an Instagram account..?
I was dumb lost my account password. I appreciate any tricks you can give me.
@Arturo Magnus instablaster :)
@Zane Roy I really appreciate your reply. I found the site through google and im waiting for the hacking stuff atm.
Takes a while so I will get back to you later with my results.
@Zane Roy It did the trick and I finally got access to my account again. I am so happy!
Thanks so much you really help me out!
@Arturo Magnus Glad I could help xD
*പൊളിച്ചു ബ്രോ പുതിയ കാഴ്ചകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി* 😘
Thankzzz kumbidi bro ❤️
🙋♂️✌🏻
Vishnu
ne ella UA-cam video
Commentsilum njan ninne kanarundu ninaku enda joli
Nee Eealla sthalathum undallo da
@@anaslognzzzanu2287 കുമ്പിടിയുടെ ഒരു വിഡിയോ ചെയ്തിരുന്നു അത് കണ്ടാൽ മനസ്സിലാവും ഞാനും കുമ്പിടിയും കുവൈറ്റിൽ ജോലി ചെയ്യുന്നു അത്ര എനിക്ക് അറിയൂ കൂടുതൽ അറിയാൻ വീഡിയോ ലിങ്ക് ആരെങ്കിലും അയച്ചു കൊടുക്കൂ 😂
കഴിയുമെങ്കില്‍ ഉരു ഖത്തറിലേക്ക് കൊണ്ടുപോകുന്ന ഒരു എപ്പിസോഡ് ചെയ്യൂ.
അതിന്റെ ഒപറേഷന്‍,കമ്മ്യൂണിക്കേഷന്‍,10 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര.ശരിക്കും രസമായിരിക്കും.കട്ട വെയ്റ്റിംങ്.
ഇത്രയും വലിയ അറിവ് കൺമുമ്പിൽ എത്തിച്ചു തന്നതിന് നന്ദി മുത്തെ .. എത്ര കഷ്ടപെട്ടിട്ടാണ് പൂർവികർ എല്ലാം തന്നെ നിലനിർത്തിയത്
അടിപൊളി video.. ഇതുവരെ കാണാത്ത ഒരു സംഭവം കാണിച്ചു തന്നതിന് നന്ദി.. പിന്നെ hashimka ഒട്ടും ജാഡ ഇല്ലാതെ വളരെ clear ആയിട്ട് എല്ലാം പറഞ്ഞു തന്നു.. Thnks bro next video മ്യൂസിയം കാണാൻ കട്ട waitingilaa
Yeahhhh sure ❤️🤩
P
ഉരുവിനെ കുറിച്ച് വളരെ നല്ലൊരു അറിവ് കിട്ടി.. Thanks 👍
അടിപൊളി വീഡിയോ.. നല്ല അവതരണം.. പുതിയൊരു കാഴ്ച
Thank you ...ith polulla nalla arivukal nalkunnathin orupad thanks...karam neritt poyi kananulla bhagyamillenkilum ith polulla videosil ninnum kand manassilakkalo...👍
Ushaaraaaayittund mone
Poliyaayikkn
Itharam joolikalokke nammude
Naattinte pazhamayileek nemme ith
Kondpooyi ethikkunnu
So very intresting👍👍👍👍
Polichu moone..... Valare nannayittudu.... Excellent.... Next waiting for museum......
ഖത്തറിൽ chenit modify chaitha uru kaatamo
താങ്കളുടെ വീഡിയോകളൊക്കെ വളരെ informative ആണ്.
Thanks a lot ..
kollam nalla oru video super..roshan bro..
Yes Bro.. Subscribed... Nee polli addaaa
Polichu browii nice video kidu♥👌👌
Bro പൊളിച്ചുട്ടാ വേറെ എന്തങ്കിലും കാണിക്കണം (ok bro)
പൊളിച്ചു മുത്തേ
ഹാശിംക മുത്താണ് ..
നല്ല വീഡിയോ നല്ല പുതുമയുള്ള കാഴ്ച ഇനിയും ഇത് പോലെ നല്ല വീഡിയോകൾ വരട്ടെ
ഇഷ്ടപ്പെട്ട വീഡിയോയിലെ Ad Skip ചെയ്യാറില്ല.
തീർച്ചയായും ഈ വീഡിയോയും ഇഷ്ടപ്പെട്ടു. കൂടാതെ സബ്സ്ക്രൈബും ചെയ്തിട്ടുണ്ട് .
good luck ....
Thank u soooo much. nammalkku vishwasikkan pattanea Ella. Oru cotton upayohichu vellam kerathea oru kappal sushikkan pattum ennu. Athoru puthiya arivu thannayanu.
Enikku oru samshayam kudi indu chetta. Uru ennu utheshikkunnathu aadambhara kappalinea aano. Atho house bottinea aano.
Ethu oru traditional sadhanamanu Uru parayunnath adambaravum cargo Kum upayokikkum ❤️🤩
Mm. OK
Thanks chetta👍🙂
Kanchanakutty video full kandille athil parayunnujdallo ....
വളരെ വ്യത്യസ്തമായ ഒരു വീഡിയോ ..... 😍😍😍.
ഉരു ഉരു എന്ന് കേട്ടിട്ടുള്ളു. ഇത്രയും വിശദമായി ഒരു വീഡിയോ തയ്യാറാക്കിയതിനു നന്ദി
Adipoli nannayittund valare ishtappettu
Machaney super vidio aanu tto
Kalakiiieeetttooo👍👍👍👍
Nalla vivarannam 👌puthiya arivukal thanks brooiii
ഹാഷിം കാക്കാ റോഷൻ രണ്ടുപേർക്കും ഒരുപാട് നന്ദി
ഉരു കാഴ്ചകൾ അടിപൊളി 😍
ചേട്ടാ പിന്നെയും പോളിച്ചു ഊരു കാഴ്ചകൾ കലക്കി മുത്തേ..
Background music (fade) copy right issue varille bro ?? Ente oru doubt aanu please clear me
sound kollam ROSHENS bro thanks for your new video
Thankkkkkssss dear 😍😍😘
Adipoli bro.variety video.very informative
kollam nalla oru video. Mashe what type of wood they use to build this uru?
Dear frnd. Thanks ingane oru kaazhcha sammanichathinu
Alhamdulillaaah...
Great man...!!
New knowledge
All the best...
മരം ഏതെന്ന് ചോദിച്ചില്ല.
ചിലവെത്രയെന്ന് ചോദിച്ചില്ല.
എത്ര മാസം കൊണ്ട് ഒരു ഉരുവിന്റെ work തീരും എന്നും ചോദിച്ചില്ല.
salam p athokke angane perannu parayan n okko setta
മരം തേക്ക് 22ടൺ
ചെലവ് 12 കോടി മുതൽ 50 കോടി വരെ
കുറഞ്ഞത് 3.4 വർഷം വേണം uru വിന്റെ പണി മുഴുവൻ തീർക്കാൻ
Adipoli video thank u👍👍
A different video ❤️.... subscribed !
Good bro..thanks to share😊😍
റോഷൻ ചേട്ടാ നല്ല വീഡിയോ, നല്ല അവതരണം
Roshen bhai... uruvinukkurichulla arivukal kurachukkoodi manasilakkan sadhichu . Work full kazhinjathithinu sheshamayirunnu enkhil onnukkoode nallathayirunnu.
*അടിപ്പോളി......എന്നാലും ബ്രോ എന്തിനാ ഈ സാധനത്തിന് ഉരു എന്ന് പറയുന്നത്* 🤔🤔😋
Bro use cheyyunna camera etha?? nall quality und❤️
Jammal aggott varunnund hashimkka
Thanks blogger
Superb presenting bro...
*സംഗതി എന്തായാലും ഉഷാറാവട്ടെ നന്ദി*
മച്ചാനെ സംഭവം തകർത്തു... ട്ടൊ
വളരെ നല്ല കാര്യം....
What kind of wood they use?
Excellent bro
Good Presentation Skill. All the best
Very informative. Good presentation. Keep it up.
പുതിയ ഒരു കാഴ്ച നന്ദി
Modify cheyathu idavo.room olle
Nee oru nalla payyanaa. Good luck to you, Bhai.
well done bro thnks for ur wonderfull video
Roshen bro...adipoly video i like fahis blog
Thank you sanaaa❤️😍
Good, ക്യാമറ ഏതാ
Chettanta ealla videosum njan kanarunde orupadu ishttaaa
Thank you somuch Broi ❤️
Chettanta fb name eandha
@@sachuvinay1449 roshen fahis
കോയ നിങ്ങള്‍ പൊളിയാണ് 👏👏👍
Thanks broooooo.. pretty good
Modify ചെയ്ത ഒരു ഉരു കാണിക്കാമോ
Sooper roshen
Mugam kanditt nalla urakk kshenand thonunn
Take care ur health also bro 😊
Onnum parayanillaa athukondu...👌👍
First rosha 👻
❤️🤩
Bro ഇതു Beypore il എവിടെ ആണ്.. നമുക്ക് ഇവിടെ പോയാൽ കാണാൻ പറ്റുമോ...
വീഡിയോ അടിപൊളി
2
3 kodik uru vagan pattuvo
Pattiyal vangumo
@@harshadtnr7044 ..hm
Nice aaayi brw ✌️🤘
Hashimkaa polichuu
എത്ര മനോഹരമായ അവതരണം..
Thank you 😍
പൊളിച്ചു ബ്രോ
ഇക്ക സൂപ്പറാ😁
റോഷൻ ഇഷ്ടം like ബട്ടൺ അടിച്ച് പൊളിക്കൂ
🤩❤️
Great content ♥
റോഷാ മോന് നല്ല ഒരു ഭാവി കാണുന്നു എത്ര റിസ്ക് എടുത്താലും മുന്നോട്ട് തന്നെ പോകണം
Ikka peolichu thankss.....
thanks for this video.. adipoli..
Really informative..done well dear.
Thankzzz bro ❤️🤩🤩
Good vedio😍😍😍😍
Thankzzz 😍
Poli❤
Like it
a thousand like to ur videos 😍😍😍😍
Bro Moroccoyile rabath aa restorent uru njan kanditund 👍
ഹാഷിം ക്കാ സൂപ്പർ ഉരു അതിലും സൂപ്പർ
Polichu bro
Hasim powlich
Very informative... Keep going.. 👍 How much money is needed for one "ഉരു" manufacturing?
uruvil qatarilekk povunna vidro cheyynm😁
Bro aa uru full work kazhinjathu kaanichu tharaamo
Idumo
Good Video.. powlichu😍😍💗
Thankzzz bro ❤️🤩
ഖത്തർ പോളിയാണ് കേട്ടോ...
powlichu bro,,,,
ഇതിന്റെ മരം ഏതാണ്, ടോട്ടൽ എത്ര കോസ്റ്റ് വരും???
Mohammed ali tekmaram
തേക്ക്
നല്ല അവതരണം
വീഡിയോ പൊളിച്ചു പക്ഷേ ഒരുഷംഷയം ഇതിന്ഉബയോഗിക്കുന്ന മരംഏതാണ്
ഹാഷിം ക്ക spr speech
Ahmmm
ഈ ഉരു പോവുന്നത് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.... താങ്കൾ അതും കൂടെ ചെയ്താൽ.. കൊള്ളാം
Sure kanikkam 🤩🤩🤩 bro chilappol undavum
Weighting... Brooo...
ഞാൻ വിചാരിച്ചു അത് ഒരു സായിപ്പ് ആണെന്ന് 😂😂😜😜
Ahhhhm hahaha😊😄😄
ഞാൻ ഉം
Nhanum......
ഞാനും 😉