നമ്മുടെ പ്രാർത്ഥനയിലെ അപാകതകൾ..!! | ഇത് സൂക്ഷിക്കണേ.. | Fr Shaji Thumpechirayil

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 86

  • @sherlyjames5709
    @sherlyjames5709 Рік тому +6

    കർത്താവായ ഈശോയെ സകല വചനപ്രഘോഷകർക്കും കൂടുതൽ കൂടുതൽ ആത്മീയ ശക്തി നൽകണമേ. അവരെ കേൾക്കുന്ന ഞങ്ങൾക്കും പരിശുദ്ധാത്മാവിന്റെ നിറവ് നൽകണമേ .മരണം വരെയും ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുന്നവരാകുവാൻ ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണമേ ആമേൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shibumathew7221
    @shibumathew7221 Рік тому +8

    ഈശോയെ കടബാധ്യതയിൽ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏അങ്ങയുടെ കരുണ നിറഞ്ഞ മിഴികളാൽ ഞങ്ങളെ നോക്കണമേ 🙏😢അനുഗ്രഹിക്കണെ 🙏😢🙏

  • @sonias9848
    @sonias9848 3 місяці тому

  • @ushathomas8227
    @ushathomas8227 Рік тому +5

    എന്റെ ദൈവമേ എന്റെ രക്ഷകാ എന്റെ ആശ്രയമേ കോടാനുകോടി നന്ദി അവിടുത്തെ പാദത്തിങ്കൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏❤️

  • @madonnamathew
    @madonnamathew Рік тому +6

    നന്ദി അച്ചാ അങ്ങ് പകർന്നു തന്ന ഈ വചന വെളിച്ചതിനായി........ 🙏🏻🙏🏻🙏🏻🙏🏻

  • @HolyTrinity898
    @HolyTrinity898 4 місяці тому

    Thank God 🙏🙏🙏🙏🙏

  • @lissammajohn
    @lissammajohn Рік тому +3

    ഇശോയെ അങ്ങ് ഞങ്ങൾക്ക് ചെയ്ത എല്ലാ അനുഗ്രഹങ്ങൾക്കും നന്മകൾക്കും ഒത്തിരിയാത്തിരി നന്ദി നാഥാ.പത്തിൽ പഠിക്കുന്ന എന്റെ കുഞ്ഞിന് പഠിക്കുന്നതിനുള്ള ജ്ഞാനവും വിവേകവും അറിവും നൽകി അങ്ങയെ അറിഞ്ഞും സ്നേഹിച്ചും ജീവിക്കാൻ അവനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🌷🌷🌷

  • @vargmini
    @vargmini Рік тому +2

    Shower your grace on my debts and on my sins as iam a sinner

  • @Ouseppachan-p1v
    @Ouseppachan-p1v 2 місяці тому

    Fr❤❤❤

  • @shubashuba9171
    @shubashuba9171 Рік тому +5

    കർത്താവേ... ഞാൻ ഇപ്പോൾ കടന്ന് പോകുന്നത് വല്ലാത്ത ഒരു അവസ്ഥ ആണ്..... എനിക്ക് ഒരു സ്ഥിരമായി ജോലി ഇല്ല..... എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏ആമേൻ

    • @annajojo1287
      @annajojo1287 Рік тому +1

      എന്നും രാവിലെ വൈകിട്ട്. ബൈബിൾ. വായിക്കുക.വെറുതെ നടകുന സമയം.സ്തുതിച്ചു നടകുക. ..കൊന്ത ചൊല്ലുക....നല്ലവർമാനം കിട്ടുന്ന.ഒരു.ജോലി.കിട്ടനെ എന്ന് നിയോഗം വച്ച് പ്രാർത്ഥിക്കുക ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾക് വേണ്ടിപ്രർത്തികുക....ബൈബിൾ.വയികുമ്പോൾ.ദൈവത്തിന്റെ അടുത്ത് നികുന്നതുപോലെ.തോന്നും.feel. chayum..വിശ്വാസം വർദ്ധിക്കും....അനുഭവങ്ങൾ.ഒന്ധാകും

  • @elsammathomas3474
    @elsammathomas3474 Рік тому +3

    🙏🙏🙏ആമ്മേൻ 🙏🙏🙏♥️,,, ദൈവമേ നന്ദി 🙏,, ദൈവമേ ആരാധനാ 🙏,, ദൈവമേ അവിടുത്തെ നാമത്തിന് ലോകം മുഴുവനിലും,, മഹത്വം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏♥️

    • @sunlitgirls244
      @sunlitgirls244 Рік тому

      Eesoe, Sam, San, sani evre viswasathi urappikkename🙏🙏🙏

  • @valsammavarghese541
    @valsammavarghese541 Рік тому +8

    കർത്താവേ അങ്ങെയുടെ പരിപാലനയുടെ കരത്തിൽ ആശ്രയിക്കുന്നു, കൃപകൾ ചൊരിയേണമേ, ആനുഗ്രഹിക്കേണമേ ആമേൻ 🙏

  • @varghesepc5739
    @varghesepc5739 Рік тому +2

    God bless you❤🙏🙏🙏

  • @sobiraj8648
    @sobiraj8648 7 місяців тому

    Kart have njagalodu karunayavane Amen 🙏🙏❤️

  • @tercyjose7669
    @tercyjose7669 Рік тому +2

    ഈശോയെ എനിക്ക് പരിശുദ്ധൽമാവിന്റെ സംസർഗം തരണേ

  • @Miniegison
    @Miniegison Рік тому +1

    Ente eshoyeee nanni nanni nanni eshoyeee 🙏 🙏🙏💕🤍💕

  • @shollym.s1179
    @shollym.s1179 Рік тому +2

    Jesus ente makkale Holi spiritinal nirakkaname amen

  • @sreedevidominic4987
    @sreedevidominic4987 Рік тому +3

    ഈശോയെ എല്ലാ രോഗികളേയും സമർപിക്കുന്നു

  • @chinnammavarghese6008
    @chinnammavarghese6008 Рік тому +1

    ഈശോയേ എന്റെ ദൈവമേ

  • @olgajohn5954
    @olgajohn5954 Рік тому +1

    so true,I prayed for my daughter in law in tears to get a job,God gave a better job for herbit suddenly satan got to her in proud and for her husband and family is enemies now,praying for to open her eyes to see the truth.

  • @soumyarenju-rl2cd
    @soumyarenju-rl2cd Рік тому +2

    Jesus is the only Saviour 💖

  • @bencymathews9813
    @bencymathews9813 Рік тому +1

    Acha Thank you for your songs and prayers..praying for you and ministeries..Do pray for our family.

  • @thresiaemmanuel9858
    @thresiaemmanuel9858 Рік тому +1

    Amen Amen Amen Halleluiah 👍👍🙏🙏❤❤

  • @clarammajoy3592
    @clarammajoy3592 Рік тому +2

    Eesoye ella kudumbangleyum visudheekarikkename.

  • @lillygeorge8788
    @lillygeorge8788 Рік тому

    Eesoye Ella Kudumbangaleyum Samarpichu Prarthikunnu Karuna Choriyaname 🙏❤🕯️🌹🙏

  • @marythomas7519
    @marythomas7519 Рік тому +1

    Amen .Hallelujah!

  • @jijiaugustine7129
    @jijiaugustine7129 Рік тому +1

    Thank you Jesus 🙏

  • @sunlitgirls244
    @sunlitgirls244 Рік тому

    Eesoe, ente rogangale samarppikkunnuq🙏🙏🙏

  • @mariyammajonh5704
    @mariyammajonh5704 Рік тому

    Amen Amen Amen Amen Prise the Lord 🙏🙏🙏🙏🙏🙏🙏❤❤❤

  • @stebinthomas9587
    @stebinthomas9587 Рік тому

    Praise the Lord. Hallelujah ❤️

  • @bencymathews9813
    @bencymathews9813 Рік тому +1

    Amen Halelujah.

  • @leelammaabraham3742
    @leelammaabraham3742 Рік тому

    Yesuve cancer rogathal bharapedunnajobneyum, mangapitharogalkazhiyunna babuvineyum samarpikunnu. Yesuve nanni sthuthy sthothram aradana mahathawam kuriyelisson🌹🌹

  • @mollykuttygeorge4244
    @mollykuttygeorge4244 Рік тому +1

    Haleluyya

  • @leelammaantony4586
    @leelammaantony4586 Рік тому

    Ente Eesoye Aleyamma Thomasne sukhppeduthene .Ammen

  • @PonnuPonnu-uv9wo
    @PonnuPonnu-uv9wo Рік тому

    Njangalude kudumbathile yella kettupadukalum mari samadhanam undakanum vendi prathikkanam

  • @molyvarghese7464
    @molyvarghese7464 Рік тому

    Yesuve enne sahaykkanname yesuve yesuve yesuve yesuve yesuve yesuve

  • @ushathampi5695
    @ushathampi5695 Рік тому

    Amen 🙏 Amen 🙏 Amen 🙏

  • @tessyvarghese6731
    @tessyvarghese6731 Рік тому

    Enneyum barthavineyum makkaleyum marumakkaleyum perakuttigaleyum parisudhalmavukonde nirayan prarthikane

  • @jainammasoji6769
    @jainammasoji6769 Рік тому

    Amen praise the lord

  • @gracybaby4084
    @gracybaby4084 Рік тому

    Othiri nanni acha

  • @sheenaeldho7128
    @sheenaeldho7128 Рік тому

    Praise the lord

  • @sebygoodblessyou7325
    @sebygoodblessyou7325 Рік тому

    Amen

  • @leelammaabraham3742
    @leelammaabraham3742 Рік тому

    Ammen ammen ammen🌹

  • @abytony9000
    @abytony9000 Рік тому

    ആമേൻ

  • @alshaanna5235
    @alshaanna5235 Рік тому

    Amen... Halleluia 🙏🏻🌹

  • @gracymanuel385
    @gracymanuel385 Рік тому +1

    Acha. Othiri samadanam.kittuna ennal enthucheyyanamennu ormippikunna TALK. enikkothiri. upakaramay

  • @smithacp740
    @smithacp740 Рік тому

    🌹🙏

  • @tessyvarghese6731
    @tessyvarghese6731 Рік тому +1

    Ente magal Ann Maryke Decemberil PHD nalla publicationodukoodo submit cheyyanum nalla universitiyil assistant profgedsor aayi joli labikanum nalla jeevitha pangaliye labikanum prarthikaname magalke 29age kazhinju

  • @kochuthresiakalampukattu4443

    😊😊😊😊😊

  • @mercyvarghese5150
    @mercyvarghese5150 Рік тому

    🙏🙏🙏

  • @sheenaeldho7128
    @sheenaeldho7128 Рік тому

    Praise the lord ❤❤❤

  • @reenaenasu3238
    @reenaenasu3238 Рік тому

    Eshuve ente mol sherin leo oru kunjine tharane kannir thudakane prarthikanam Acha

  • @rosammaantony3421
    @rosammaantony3421 9 місяців тому

    Eesoye mattullavarodu thaiva vachanam parayan keruba tharename.

  • @annakuttyaugustin85
    @annakuttyaugustin85 Рік тому +1

    Karthave.angekarunnythinothu.ennodudayayundakenme.

  • @thomasjoseph1411
    @thomasjoseph1411 Рік тому +2

    പുത്രന്റെ നാമത്തിനാണ് ശക്തി! പേരിനാണ് ശക്തി!
    ഗ്രന്ഥം വായിക്കാത്തവന്
    ആ നാമം അറിയില്ല.ആ നാമം
    എന്തെന്നറിഞ് ആ നാമം വിളി
    ച്ചപേക്ഷിക്കുമ്പോളല്ലെ ആ
    പ്രാർത്ഥന ദൈവം കേൾക്കു
    ന്നത്?

    • @annajojo1287
      @annajojo1287 Рік тому

      അ.നാമം യേശു.നാമം....അവന്.യേശു.എന്ന്.പേരിടണം.looka....വായിക്കൂ. . നസ്രായനായ.യേശുവേ എന്റ മേൽ കനിയേണമെ.......പുതിയ.പേര് പൊക്കി കൊണ്ട് വരണ്ട

  • @holyversesofgod4778
    @holyversesofgod4778 Рік тому

    Amen ❤

  • @pbtech1549
    @pbtech1549 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kannaannanvlogz7581
    @kannaannanvlogz7581 Рік тому

    🙏🙏🙏🙏

  • @abytony9000
    @abytony9000 Рік тому +1

    ആമേൻ

  • @anuvarghese7005
    @anuvarghese7005 Рік тому

    Amen 🙏

  • @elsaalok9554
    @elsaalok9554 Рік тому

    Praise the Lord. Hallelujah
    🙏🙏🙏

  • @m.stella8575
    @m.stella8575 Рік тому

    Amen Hallelujah

  • @sheenaeldho7128
    @sheenaeldho7128 Рік тому

    Praise the lord

  • @anushachacko5555
    @anushachacko5555 Рік тому

    Hallelujah ❤❤

  • @saviojohnjosy6715
    @saviojohnjosy6715 Рік тому

    Amen

  • @MacTales-ef4ci
    @MacTales-ef4ci Рік тому

    Hallelujah.. Amen.

  • @lalydevi475
    @lalydevi475 Рік тому

    🙏🙏🙏❤️❤️❤️🌹🌹🌹

  • @aidaachu
    @aidaachu 4 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abytony9000
    @abytony9000 7 місяців тому

    ആമേൻ

  • @sheenaeldho7128
    @sheenaeldho7128 Рік тому +1

    Praise the lord

  • @kalaiselvi4100
    @kalaiselvi4100 7 місяців тому

    🙏🙏🙏

  • @janeesshaju6598
    @janeesshaju6598 Рік тому

    Amen🙏🙏🙏🙏

  • @saviojohnjosy6715
    @saviojohnjosy6715 Рік тому

    Amen

  • @DreamPBSvlog
    @DreamPBSvlog Рік тому +1

    Amen🙏🙏🙏❤️

  • @jancyjohn3340
    @jancyjohn3340 4 місяці тому

    🙏

  • @annechamakkalayil3593
    @annechamakkalayil3593 4 місяці тому

    🙏🙏🙏🙏🙏

  • @NishaAbraham-h3b
    @NishaAbraham-h3b 8 місяців тому

    Amen

  • @sheebashajan9959
    @sheebashajan9959 5 місяців тому

    Amen

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Рік тому

    Ammen