സജിത ഒളിച്ചുജീവിച്ചതിന് തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട് - പ്രസാദ് ഉടുമ്പിശേരി

Поділитися
Вставка
  • Опубліковано 12 чер 2021
  • 10 വർഷം ഒളിച്ചു താമസിപ്പിച്ചു. അവിശ്വസനീയമായ കഥയാണ്, വിശുദ്ധപ്രണയമെന്നും പ്രണയത്യാഗമെന്നും ഒക്കെ വ്യാഖ്യാനിക്കുന്നവരുണ്ട്. അതല്ല കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടി കാണിക്കുന്നവരുമുണ്ട്. അതിന്റെ ശരിതെറ്റുകൾ തൽക്കാലം നിർണയിക്കാനാവില്ല. ഇനിയും ഒരുപാട് വിവരങ്ങൾ നമുക്ക് അറിയാനുണ്ട്. എന്തുകൊണ്ട് ഇങ്ങനെ ഒരു സംഭവം ഉണ്ടായി? പ്രണയത്തിന്റെ ഒളിവുകാലം ത്യാഗമോ ഗതികേടോ? 'സൺ‌ഡേ ഡിബേറ്റ്'പരിശോധിക്കുന്നു.
    #SundayDebate #SajithaRahman #KeralaLoveStory
    #News18Kerala #MalayalamNewsLive #PinarayiVijayan #KeralaCovid19Updates
    #MalayalamNews #MalayalamLiveNews #News18KeralaLiveTV #KeralaNews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe to our channel: / @news18kerala
    Visit News18 Kerala Website for latest news and updates: bit.ly/3iMbT9r
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

КОМЕНТАРІ • 41

  • @a4angels912
    @a4angels912 3 роки тому +21

    ഇവർ ഒരുമിച്ചു ആ മുറിയിൽ ഉണ്ടാരുന്നെങ്കിൽ മൊബൈലിൽ ഫോട്ടോ കാണില്ലേ 🙄

  • @reality.realworld.2860
    @reality.realworld.2860 3 роки тому +8

    കേരളാ പോലീസ് അന്വേഷണത്തിൽ കാര്യം വെളിവാകുകയില്ല.

  • @sandhyalalu3746
    @sandhyalalu3746 3 роки тому +8

    Dress onnum wash cheyyillayirunno??????

  • @aliyarcholakkal6183
    @aliyarcholakkal6183 3 роки тому +10

    കേരളത്തിലെ ചാനലുകളെ നമ്മുടെ ദൈനംദിനകാര്യങ്ങൾ എന്തല്ലാ ചർച്ച ചെയ്യാനുണ്ട്. വെറുതെ ഒരു പരിപാടി

  • @sharletbenchamin9919
    @sharletbenchamin9919 3 роки тому +5

    Agane enthekeyo... വാർത്ത വായിക്കുന്ന alinu ഒരു clarity ille

  • @jaseerashameer4902
    @jaseerashameer4902 3 роки тому

    Adi Poli polic

  • @sruthyvava1805
    @sruthyvava1805 3 роки тому +10

    ഇതിന്റെ പിന്നിൽ എന്തൊ.. ഒരു നിഗൂഢത.. യുണ്ട്. വൈകാതെ തന്നെ അത് പുറത്തു വരും

  • @anujithamiozz3734
    @anujithamiozz3734 3 роки тому +4

    എല്ലാവരെയും പറ്റികുന്നു

  • @smithakrishnan1882
    @smithakrishnan1882 3 роки тому +15

    ആരെയാ ഈ രണ്ട് അലവലാതികൾ പറ്റിക്കാൻ നോക്കുന്നത്

  • @nisarvalappil1448
    @nisarvalappil1448 3 роки тому

    തിരിച്ചും മറിച്ചും ചോദ്യം ചെയ്യുന്നതിൽ വിദഗ്ധരായ പോലീസുകാരെ സംശയിക്കേണ്ട കാര്യമില്ല എന്നാണ് എനിക്ക് പറയാനുള്ളത്, രാഷ്ട്രീയമായ ഇടപെടലുകൾ ഇല്ലാത്ത ഒരു കേസ് ആയതിനാൽ തന്നെ

  • @sajeshpk4583
    @sajeshpk4583 3 роки тому +13

    ഒളിവ് ജീവിതമോ അതോ തടവ് ജീവിതമോ ആർക്കറിയാം

  • @raphymadeena4988
    @raphymadeena4988 3 роки тому +3

    വീട് പൊളിച്ച് മാറ്റിയപ്പോൾ സജിതയെ സോഡ കുപ്പിയിലാക്കി വെച്ചു ക്കാണും *

  • @maniroller416
    @maniroller416 3 роки тому +3

    സത്യം അറിയണമേഗി ൽ രണ്ടാ ണ്ണ തി നെ യും സ്യക്കാ ട്ടി സ് റ്റ നെ കാണിച്ചാപോരേ.

  • @ayishamoosa8460
    @ayishamoosa8460 2 роки тому

    For this day 🤣

  • @user-ge1oq4db7o
    @user-ge1oq4db7o 3 роки тому

    ഇനി ഇതിന്റെ ആവർത്തനം എവിടെ യുഗം കേൾക്കാൻ ഇടയാകാതിരീക്കട്ടെ.

  • @jouharth
    @jouharth 3 роки тому +1

    They lived there!!!!! That’s true believe it.

  • @flowers207
    @flowers207 3 роки тому

    Ee cmmnt boxil orupaad mandatharangal und ith sathyamanenn viswasiche mathiyavoo police pottanmaralla avarde sahacharyam kond anganayippoyi inn kelkkunna ooro varthayum visvasikkan kazhiyathathayittum nammal visvasikkunnille pinnentha

  • @krishnapriya5166
    @krishnapriya5166 3 роки тому +3

    Kandukondiriykunna nammalan mandanmar😂😂😂

  • @johnyc384
    @johnyc384 3 роки тому +1

    വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്........

  • @muzammilmusammil9467
    @muzammilmusammil9467 3 роки тому

    Midukan avanoru avard koduko ellam undayittum eveda samathanam ondo

  • @solyjoseph3879
    @solyjoseph3879 3 роки тому

    Anthoke pregadanam aerunnu
    Pinne allarum madden maranna vijaram

  • @sajikn9400
    @sajikn9400 3 роки тому +9

    പോലീസിന് വീഴ്ച സംഭവിച്ചു

  • @veerappan5539
    @veerappan5539 3 роки тому

    മൈനർ ആയിരുന്ന ടൈമിൽ തട്ടിക്കൊണ്ടു പോയി ബ്രെയിൻ വാഷ് ചെയ്ത് ആ പെണ്ണിനെ പൂട്ടി ഇട്ടതിനു ഇവനെ പിടിച്ചു അകത്തിടണം.

  • @bichurasheed8703
    @bichurasheed8703 3 роки тому +1

    Enthaayalum sthreedhanam vaangi bharyamaare kolakk kodutha bharthaaakkanmaarekkaal bedham alle snehicha pennine 10 year nokkiyath avare avarude paattin vittude, avarekkaal etrayo bhedham, thammil bhedham thomman😏😏😏😏

  • @manuokmanu3463
    @manuokmanu3463 3 роки тому +1

    വെറുതെ വിട്ടു

  • @suhura4875
    @suhura4875 3 роки тому

    Kattum veyilum kollattha Karanam mudi neendu poyi

  • @lalithaa2320
    @lalithaa2320 3 роки тому

    ഈ പച്ചപെരുംകള്ളം നിങ്ങൾ ഇനി ദയവായി പറയരുതേ. അവനു നല്ല അടി കിട്ടാഞ്ഞിട്ടാണ് നല്ലവരായ ആളുകളെ വാദിയാക്കുന്നത്.

  • @sasikumarmp
    @sasikumarmp 3 роки тому +4

    This is foolish..They are making the people fools.This is mere ....

  • @raphymadeena4988
    @raphymadeena4988 3 роки тому +1

    നിങ്ങൾക്ക് വേറെ പണി ഒന്നുമില്ലേ

  • @jameelav7089
    @jameelav7089 3 роки тому +1

    പറയുന്ന നിങ്ങൾ പൊട്ടൻമാരാണങ്കിൽ കേൾകണ ഞങ്ങൾപൊട്ടൻമാരല്ല

    • @shabishabi5101
      @shabishabi5101 3 роки тому

      നീ മാത്രം പൊട്ടൻ ആയാൽമതി