അച്ഛൻ ഇല്ലാത്തത് കൊണ്ടാവാം അച്ഛന്റെ പ്രായമുള്ള അനാഥരായവരെ കാണുമ്പോൾ . അല്ലെങ്കിൽ അവർ വയ്യാതെ ജോലി എടുക്കുന്നത് കാണുമ്പോൾ മനസ്സിൽ നിന്നൊരു വിങ്ങൽ ആണ്. ഈ വീഡിയോ യിലെ ആ പാവം മനുഷ്യനെ കണ്ടപ്പോൾ കണ്ണ് വല്ലാതെ നിറഞ്ഞ്. ഒറ്റപ്പെടലിന്റെ അവസ്ഥ അത് ഒറ്റപ്പെട്ടവനെ മനസ്സിലാവൂ. താങ്കൾ നല്ലൊരു കാര്യമാണ് ചെയ്തത്. സ്വന്തം മകൻ ചെയ്യാത്ത കാര്യം താങ്കളെ കൊണ്ട് അദ്ദേഹത്തിന് എത്തി. ഈ നന്മ ക്കു നമ്മുടെ പട്ടാളക്കാരനു big salute 🥰👍🙏
കണ്ടപ്പോ ഒരുപാട് സങ്കടം തോന്നി ചേട്ടാ വലിയ കാര്യമാണ് ചെയ്‌തതു ഇതു പോലുള്ള വിഡിയോകൾ ഇനിയും ചെയ്യണം ആ അപ്പൂപ്പൻ എത്രയും പെട്ടന്ന് നല്ലൊരു വീട് ഉണ്ടാവട്ടെ ഒരുപാട് സങ്കടായി അപ്പൂപ്പന്റെ വാക്ക് കേട്ടപ്പം
Renjuve... നിന്റെ വലിയ മനസ്സിന് ആദ്യം തന്നെ ബിഗ് സല്യൂട്ട് 🇮🇳🙏 ഈ വീഡിയോ കാണുമ്പോൾ ഒരുപാട് വിഷമം തോന്നി എന്തായാലും നിനക്ക് അവിടെ എത്തിച്ചേരാൻ പറ്റിയല്ലോ കുറച്ചു ആളുകൾ എല്ലാം അറിയിക്കാനും കഴിഞ്ഞു അവരെ സഹായിക്കാൻ ഒരുപാട് പേർ വരട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🥰🥰🥰🥰🥰
വളരെ vishamam thonnunnu... Kashtappette valarthiya mathapithaakkale upekshikkunna avastha... .. Malluu hat's off to u.. U did a great job.. Keep it up bro 😍😍
പാവം മക്കൾ ഉണ്ടായിട്ടും ഈ ഗതി ഒരാൾക്കും വരാതിരിക്കട്ടെ കാണുമ്പോൾ തന്നെ വിഷമം അത് തന്നെ എന്തായി ന്ന് ഞങ്ങൾക്കും ആകാംക്ഷയുണ്ട് ഇതിന്റെ അടുത്ത Video ക്ക് കാത്തിരിക്കുന്നു
Good വീഡിയോ bro 👍👍❤❤
Avarude samsaaram ketappo sangadaayi nalla kaaryam mallu🥰🥰🥰
Good presentation 👍👍👍
ഈശ്വര മക്കൾക്കു അച്ഛൻ വേണ്ട. പാവം അച്ഛൻ. ഇങ്ങനെ ആർക്കും വിധി കൊടുക്കരുത്.
Nice video brother
ഇങ്ങനെയുള്ള ആളുകൾക്ക് വേണ്ടി ശരിക്കും സഹായം ചെയ്യണം
നന്നായിട്ടുണ്ട് മല്ലു. ഇങ്ങനെ ഉള്ള മനുഷ്യരുടെ അടുക്കൽ ചെന്ന് കാര്യങ്ങൾ അന്വേഷിച്ചതിന് ഒരു ബിഗ് സല്യൂട്ട്
വളരെ വിഷമം തോന്നി ആ അച്ഛനെ കണ്ടപ്പോഴും അവരുടെ വാക്കുകൾ കേട്ടപ്പോഴും... മല്ലു താങ്കളുടെ നല്ല മനസ്സിന് ബിഗ് സല്യൂട്ട് 😍
നന്നായി അവതരിപ്പിച്ചു ♥️👌🏻
Good video😍
Njagalum elavezha punchira kanan poyi half way ayappol thirichu ponnu late ayi poyirunnu
Pavam appachan alle
Update chayyane chetta waiting
Ho വല്ലാതെ വിഷമമായി aa chettan സംസാരം കേക്കുമ്പോ
പാവം.. ഒരുപാട് വിഷമം തോന്നി ആ അച്ഛനെ കണ്ടപ്പോൾ...
nice video👍
എല്ലാവർക്കും വാർദ്ധക്യം വരും വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി താങ്കളുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
വളരെ നല്ല കാര്യമാണ് നിങ്ങൾ ചെയ്തത്. മറ്റുള്ളവർക്കും ഇതൊരു പ്രചോദനമാകട്ടെ...
വളരെ വിഷമം തോന്നി വൃദ്ധ ജനങ്ങളെ ഉപേക്ഷിക്കുന്നവരെ പറ്റി എന്ത് പറയാൻ മല്ലു ദൈവാനുഗ്രഹം ഉണ്ടാവും
ദൈവം അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും 🙏🏻
വിഷമം തോന്നി അതിലേറെ സന്തോഷവും 👍🏻👍🏻
നിങ്ങളുടെ മനസ്സ് 👍🏻ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻
അച്ഛൻ ഇല്ലാത്തത് കൊണ്ടാവാം അച്ഛന്റെ പ്രായമുള്ള അനാഥരായവരെ കാണുമ്പോൾ . അല്ലെങ്കിൽ അവർ വയ്യാതെ ജോലി എടുക്കുന്നത് കാണുമ്പോൾ മനസ്സിൽ നിന്നൊരു വിങ്ങൽ ആണ്. ഈ വീഡിയോ യിലെ ആ പാവം മനുഷ്യനെ കണ്ടപ്പോൾ കണ്ണ് വല്ലാതെ നിറഞ്ഞ്. ഒറ്റപ്പെടലിന്റെ അവസ്ഥ അത് ഒറ്റപ്പെട്ടവനെ മനസ്സിലാവൂ. താങ്കൾ നല്ലൊരു കാര്യമാണ് ചെയ്തത്. സ്വന്തം മകൻ ചെയ്യാത്ത കാര്യം താങ്കളെ കൊണ്ട് അദ്ദേഹത്തിന് എത്തി. ഈ നന്മ ക്കു നമ്മുടെ പട്ടാളക്കാരനു big salute 🥰👍🙏
Bro നറാ ന്നായിട്ടുണ്ട് നല്ലൊരു കാര്യം ആണ് ചെയ്തത് 👌
Frst✋
വളരെ വിഷമം തോന്നി. ആ അച്ഛനെ കണ്ടപ്പോൾ . എനിക്ക് കരച്ചിൽ വന്നു. പാവം അച്ഛൻ.
ദൈവം അനുഗ്രഹിക്കട്ടെ നല്ല അവതരണം നന്നായിട്ടുണ്ട്
ഭൂമിയിൽ മനുഷ്യസ്നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ല എന്നു തെളിയിച്ച മല്ലുചേട്ടനോടുള്ള കടപ്പാടും നന്ദിയും ഞാനെന്റെ വാക്കുകളിൽ പറഞ്ഞവസാനിപ്പിക്കുന്നില്ല.
ചേട്ടന്റെ ഈ നല്ല മനസ്സിന് ഒരു വലിയ ബിഗ്ഗ് സെല്ല്യൂട്ട് 💐💐💐💐🌹🌹🌹
ചേട്ടന്റെ അവസ്ഥ വളരെ കഷ്ട്ടം വീഡിയോ കണ്ടു സങ്കടമായിപോയി 😔ഗുഡ് ജോബ് ബ്രോ 😍
കണ്ടപ്പോ ഒരുപാട് സങ്കടം തോന്നി ചേട്ടാ വലിയ കാര്യമാണ് ചെയ്‌തതു ഇതു പോലുള്ള വിഡിയോകൾ ഇനിയും ചെയ്യണം ആ അപ്പൂപ്പൻ എത്രയും പെട്ടന്ന് നല്ലൊരു വീട് ഉണ്ടാവട്ടെ ഒരുപാട് സങ്കടായി അപ്പൂപ്പന്റെ വാക്ക് കേട്ടപ്പം
വീഡിയോ കാണുമ്പോൾ കണ്ണ് നിറഞ് പോയി എല്ലാവർക്കും വാർദ്ധക്യം വരും അല്ലെ അത് മാത്രം ആലോചിച്ച മതി 😌😌😌
വളരെ വിഷമം തോന്നി. ആ അച്ഛനെ കണ്ടപ്പോൾ. അച്ഛന്റെ ആഗ്രഹം എത്രയും വേഗം സഫലമകട്ടെ. മല്ലു വലിയ ഒരു സഹായമാണ് നിങ്ങൾ ചെയ്തത് 🙏
അയ്യോ.. കാണാൻ വയ്യ.. ഒരുപാട് നല്ല നല്ല videos ഇനിയും വരട്ടെ.. presentation is superb
വല്ലാത്ത വിഷമം തോന്നി കണ്ടപ്പോൾ... പാവം.. എത്രയും പെട്ടെന്ന് തന്നെ വീടൊക്കെ റെഡിയാവട്ടെ
Great job👌👌👌👌nice sharing👍👍
സങ്കടം തോന്നിയ ഒരു വീഡിയോ ആയിരുന്നു... 😔😔അച്ഛന്റെ ആഗ്രഹം എത്രയും വേഗം സഫലമാവട്ടെ...
പാവം അച്ഛൻ, വളരെ അധികം വെഷമം തോന്നി കണ്ടപ്പോൾ
Ayyo kandappol vallathoru veshamam thonni..bro valiya oru punniyam kittunnoru kaariyamaanallo cheyithe...dayivathinde yella anugrahangalum ningalkkundaavatte..undaavum bro...👍👍
അ അച്ഛനെ കണ്ടപ്പോ സംസാരം കേട്ടപ്പോൾ പാവം thoni😔
കണ്ണ് നിറഞ്ഞു പോയി അത്രയ്ക്ക് നല്ല ഒരു വീഡിയോ ആയിരുന്നു
Salute cheuthu Kl38 mallu
Video kandappol orupaadu vishamam thonni valarae sangadamaaya avastha 😔
Renjuve... നിന്റെ വലിയ മനസ്സിന് ആദ്യം തന്നെ ബിഗ് സല്യൂട്ട് 🇮🇳🙏
ഈ വീഡിയോ കാണുമ്പോൾ ഒരുപാട് വിഷമം തോന്നി എന്തായാലും നിനക്ക് അവിടെ എത്തിച്ചേരാൻ പറ്റിയല്ലോ കുറച്ചു ആളുകൾ എല്ലാം അറിയിക്കാനും കഴിഞ്ഞു അവരെ സഹായിക്കാൻ ഒരുപാട് പേർ വരട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🥰🥰🥰🥰🥰
Mallu👏👏 വലിയ ഒരു കാര്യം ചെയ്തത് ..നമ്മളാൽ കഴിയുന്നത് നമ്മൾ ചെയ്യുക🌹
വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി , നല്ല ഒരു കാര്യമാണ് മല്ലു ചെയ്തത്💖
deyvam anugrahikkatte ennum eppoyum
എവടെ മാഷേ kanan illalo
വളരെ vishamam thonnunnu... Kashtappette valarthiya mathapithaakkale upekshikkunna avastha... .. Malluu hat's off to u.. U did a great job.. Keep it up bro 😍😍
പാവം ചേട്ടൻ : നിങ്ങൾക്ക് നന്ദി
Good video
പാവം മക്കൾ ഉണ്ടായിട്ടും ഈ ഗതി ഒരാൾക്കും വരാതിരിക്കട്ടെ കാണുമ്പോൾ തന്നെ വിഷമം അത് തന്നെ എന്തായി ന്ന് ഞങ്ങൾക്കും ആകാംക്ഷയുണ്ട് ഇതിന്റെ അടുത്ത Video ക്ക് കാത്തിരിക്കുന്നു
Engane ulla othiri aalkkar undu
Sugano
Kutty
Engottum okkey vallappozhum വരണേ
Aatorum ellathavarkku daivam thuna aayirikkatte
Thanks for sharing
Paavam chettan aarenkilum onnu help cheytha kollammm😍
🥺🥺kandappo sangadam vannuttoo😔😔
☹️☹️☹️. Vallathe vishamayiii. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ithu kaanumbol enikk🥺🥺
Pavamund kanumbo veshamavunnu😥ingane orupad perund kashttathakal anubavikunnavar,nalloru karyaman ee postilude cheythath.
വളരെ വിഷമം തോന്നി
God bless you
വല്ലാത്ത വിഷമം ഉണ്ടാക്കിയ വീഡിയോ 😭😭
Ayyo kanditt pavam thonnunnu
പാവം അച്ഛൻ
2 id ഞാൻ തന്നിരുന്നു malloo തിരിച്ചു tharumo 🙏🙏അത്യാവശ്യം ആയി പോയി
🙏🏻
വളരെ വിഷമം തോന്നിയ വീഡിയോ
🙏👌❤️
Kandapoyum ketapoyum orupad vishamam thonni.oru achanum ammaykum ingane varaththirikate.arum ariyathe poya avare janangalk ethikan kanicha nalla manasin tnx dear.
💚E lokath pakaram vekan illatha oru gift achan amma 💚
Vishamam thonni
കൂട്ടാവുമോ ?❤️😊😍❣️
Nice video