ഇതു പോലെ വളർത്തിയാൽ...കണ്ണാടി ചെടി ആവിശ്യം ഉള്ളവർ കാണുക..| see coliase plant aficionados..

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 143

  • @perfectparadise6627
    @perfectparadise6627 3 роки тому +3

    Thankalude ഓരോ വീഡിയോകളും tipsukalum vslakkoottum, പ്രയോഗങ്ങളുമെല്ലാം വളരെ ഫലം ചെയ്യുന്നവയാണ്. എല്ലാം ഞാൻ മുടങ്ങാതെ ചെയ്തുനോക്കാറുണ്ട്. നൂറു ശതമാനവും ഫലപ്രദമാണ് കേട്ടോ. നല്ലൊരു പോസിറ്റീവ് എനർജി ആണ് ഓരോ വിഡിയോയും നൽകുന്നത്. Superb. Etra enam kannadichedikal, petunias,, dalias undu. Jishakku ettavum eshtappetta poovu ethanu. 👍👍👍👍

  • @raseemk289
    @raseemk289 3 роки тому

    വാവു സൂപ്പർ ചേച്ചി ബ്യൂട്ടിഫുൾ പ്ലാന്റ്

  • @muralimanju410
    @muralimanju410 3 роки тому +1

    Ok
    Supper 👍👍👍

  • @ambili1234
    @ambili1234 3 роки тому +1

    Tnx ethea problem Enta chedikkund tnx😘😘

  • @vidyavp8174
    @vidyavp8174 3 роки тому +1

    ഹായ് ചേച്ചി സൂപ്പർ വിഡിയോ 👌👌👌👌👌🌹🌹🌹🌹🌹🌹 nalla thikkilum ബംഗിയിലും undayittunde suppar

  • @rameesanavasrameesanavas8883
    @rameesanavasrameesanavas8883 3 роки тому +1

    എനിക്കും ee type കളർ ചെടികൾ und.. ചേച്ചിയുടെ കാണാൻ നല്ല ഭംഗി und.. ഇതു pole ചെയ്തു nokkam.. ചേച്ചീടെ firstle coleus വീഡിയോ കണ്ടാണ് ഞാൻ വളർത്താൻ thudangiye.. Thank u chechi

  • @PODIMOL357
    @PODIMOL357 2 роки тому

    ചേച്ചി cuttings കൊടുക്കുന്നുണ്ടോ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് കണ്ണാടി ചെടി

  • @aminamoinu
    @aminamoinu 3 роки тому

    Super video 👍👍👍

  • @raseemk289
    @raseemk289 3 роки тому +1

    ചേച്ചി ഹോം ടൂർ ചെയ്യാമോ പ്ലീസ് ചേച്ചി 🙂🙂

  • @kitchenhobbys
    @kitchenhobbys 3 роки тому +1

    ഇവിടെ ഈ ചെടി കുറേയുണ്ട് ഞാൻ വെട്ടി ഇടാൻ പോവുകയാണ് കാടുപിടിച്ച്

  • @anitharajagopal6225
    @anitharajagopal6225 3 роки тому +1

    Informative video.. 👍

  • @jasnak6755
    @jasnak6755 3 роки тому +1

    👍ഇഷ്ടമായിരുന്നു ചേച്ചി സൂപ്പർ👌👌👌

  • @sonythomas9277
    @sonythomas9277 3 роки тому

    Very good video 🌹💕😔

  • @nithinthomas8752
    @nithinthomas8752 3 роки тому

    Superr👍👍👍👍👍

  • @silpavinod7459
    @silpavinod7459 3 роки тому +1

    🥰🥰

  • @a4media245
    @a4media245 3 роки тому +1

    Suuuuuper

  • @hamnaanwer555
    @hamnaanwer555 3 роки тому +1

    Mayakalam alle so epo use cheyyamo

    • @j4utips
      @j4utips  3 роки тому

      mazha mariyittu cheithal mathi

  • @a4media245
    @a4media245 3 роки тому +2

    Chechi end rose mutt yit thudangiyittund.
    Uluvayude vala prayogam 😍😍😍

  • @sharafunnisamk3480
    @sharafunnisamk3480 3 роки тому +1

    Iva adipoli 🤩👍💕

  • @neelakandan.kalari.neelaka5731
    @neelakandan.kalari.neelaka5731 3 роки тому +2

    Hi chechi 😍, orupadu perkku gunam cheyyum ee videos

  • @jollythankachan7019
    @jollythankachan7019 3 роки тому +1

    Super video

  • @tessy.joseph3141
    @tessy.joseph3141 3 роки тому +2

    Vellicha.vannu.leafcolor.fade.aavunnu.rainyseason.aayathu.kondano.veppenna.veluthully.spray.cheythittum.pokunnilla.

  • @midhunkrishna9861
    @midhunkrishna9861 3 роки тому +3

    Chechiyude chedi kidilamanallo chechi dhivasavum ee chedikale paripalikkunundayirikkum ende comment pinn cheyyuo

  • @prakashep1924
    @prakashep1924 3 роки тому +1

    Nalla valam mathram pora .Sunlightum vanam entha parayathathu. Mikka plantsnum sunlight avasyamanu

    • @j4utips
      @j4utips  3 роки тому

      Parayan vittupoyathanu

  • @reetarobin5169
    @reetarobin5169 3 роки тому +1

    Best suggestion

  • @nizabadusha388
    @nizabadusha388 3 роки тому +1

    സൂപ്പർ വിവരണം... അടിപൊളി.. ചേച്ചി...😍😍😍

  • @shymaakp3932
    @shymaakp3932 3 роки тому +1

    എന്റെ കണ്ണാടി ചെടിയുടെ ഇലകളുടെ ഒക്കെ ഭംഗി നഷ്ട്ടപെട്ടുപോയി. ഇലയുടെ അടിഭാഗത്തു ചെറിയ ഒരു വെളുത്ത പ്രാണി. അത് പോകാനുള്ള എന്തെങ്കിലും ഒരു ടിപ്സ് കൂടി പറഞ്ഞു തരുമോ 😢😢😢😢

  • @thomasmathew2614
    @thomasmathew2614 3 роки тому +1

    Nalla video 😍👍😍👍😍

  • @Shakjils
    @Shakjils 3 роки тому +2

    Chechi.... നിങ്ങളുടെ വീഡിയോ കണ്ട് കുറച്ച് ചൈനീസ് bolssom വാങ്ങി വെച്ചു....ഇപ്പൊ വീട് മൊത്തം ചെടി ആവറായി ....🥰🥰♥️♥️♥️ പിന്നെ ഇനി കുറച്ച് വെറൈറ്റി ആയിട്ടുള്ള വീഡിയോ ചെയ്യണേ♥️

    • @j4utips
      @j4utips  3 роки тому +1

      👍 cheyam mazha karanamanu ithupolulla content idunnathu ini angottu vere level videos ayirikkum

    • @Shakjils
      @Shakjils 3 роки тому

      @@j4utips അത് കേട്ടാൽ മതി ......♥️

  • @anjalidev3656
    @anjalidev3656 3 роки тому +1

    Chechipenn ❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @sheelamohan4389
    @sheelamohan4389 3 роки тому +1

    Anikum und ancharu size idak puzhu vannu ipol kuzhapamilla vedio Allam kaanarund super

  • @aswin.s7315
    @aswin.s7315 3 роки тому +1

    ചേച്ചിയുടെ എല്ലാ വിഡിയോയും സൂപ്പർ

  • @myhobbychannelyoyo4632
    @myhobbychannelyoyo4632 3 роки тому +1

    ചേച്ചി first എന്റെ comment ക്യാമറ man നന്നായിട്ട് video cheythallo

  • @sainabak3076
    @sainabak3076 3 роки тому +2

    Ente Balsam chediyum karinju povunnu enthu cheyyanam

    • @j4utips
      @j4utips  3 роки тому

      Udan video cheyam 👍🥰

  • @athulzz1416
    @athulzz1416 3 роки тому +1

    Chedi 👌👌👌👌ayitund

  • @Maidhily_maina
    @Maidhily_maina 3 роки тому +1

    🥰🥰🥰🥰🥰

  • @rasmivr1698
    @rasmivr1698 3 роки тому +1

    ❤️❤️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +2

    Very useful and beautiful video

  • @sandrakrishna6362
    @sandrakrishna6362 3 роки тому

    Superrr... ❤️❤️❤️❤️😍😍😍🥰🥰🥰

  • @remyadileep8583
    @remyadileep8583 3 роки тому +4

    ചേച്ചി സൂപ്പർ ഇതു ഒരു 8തരം എന്റെ കയ്യിൽ ഉണ്ട്. പക്ഷെ ഇലകൾ പച്ച പ്രാണി തിന്നുന്നു എന്താ ചേച്ചി ഇതിനൊരു പരിഹാരം

  • @felabxn
    @felabxn 3 роки тому +1

    Chechiii ende kannaadi chediyude mel full puzu nirenju

  • @gamer_dude_yt152
    @gamer_dude_yt152 3 роки тому +1

    Chechi ente ee chedikal ellam thundu keduvannu pokanu 😒

  • @Jasna_mujeeb_.163
    @Jasna_mujeeb_.163 3 роки тому +1

    ചേച്ചി ബാൾ സം പെട്ടെന്ന് വളരാൻ ഇത് ചെയ്താൽ മതിയോ കോളിയാസ് 10 കളർ എൻ്റെ ടുത്തും ഉണ്ട് നല്ല വീഡിയോ ആണ്

    • @j4utips
      @j4utips  3 роки тому

      Balsathinum upayogikkam

  • @lijiliji1121
    @lijiliji1121 3 роки тому +2

    Super

  • @thahiravk3835
    @thahiravk3835 3 роки тому

    നേരിട്ട് വെയിൽ ഇല്ലാത്തിടത് വെക്കാമോ ഇതിനെ

  • @adithyasworld6906
    @adithyasworld6906 3 роки тому +3

    Chechi chinese balsam pettannu pookan ulla vidoe ayitt adutha divasam varuvo❓️pls

  • @sgg1176
    @sgg1176 3 роки тому +2

    നാടൻ ബാൽസം sail ഉണ്ടോ

    • @aseena8406
      @aseena8406 3 роки тому

      Ente kayyil und veno?

    • @sgg1176
      @sgg1176 3 роки тому

      @@aseena8406 വേണം.

    • @sgg1176
      @sgg1176 3 роки тому

      Rooted plant aano

    • @jyothisanthosh1235
      @jyothisanthosh1235 3 роки тому

      @@aseena8406 എനിക്കും തരാമോ

  • @aswathiaswathi6982
    @aswathiaswathi6982 3 роки тому +1

    Ochinte shalyam engane ozhivakkam chechi

  • @prasobhprasobh4333
    @prasobhprasobh4333 3 роки тому +1

    ബ്യൂട്ടിഫുൾ ചേച്ചി 🌹🌹

  • @ponnanmdr4100
    @ponnanmdr4100 3 роки тому +1

    എന്റെയടുത്തും ഉണ്ട് ഈ ചെടി, 26 തരം

  • @littlehappiness....7305
    @littlehappiness....7305 3 роки тому

    Awesome🌼👏

  • @rasheedarasheeda6586
    @rasheedarasheeda6586 3 роки тому +1

    Last oru flower inte Peru paranjille ath ethu plant aanennu parayaamo?

    • @j4utips
      @j4utips  3 роки тому

      ua-cam.com/video/Kedj4nz8FTo/v-deo.html

    • @rasheedarasheeda6586
      @rasheedarasheeda6586 3 роки тому +1

      അസെലിയ പ്ലാൻ്റ് sale ചെയ്യുമ്പോൾ അറിയിക്കാൻ മറക്കല്ലേ

  • @unnikrishnanunni2548
    @unnikrishnanunni2548 3 роки тому +1

    Chechi planting chyna cover online vazhi anu vangiyengil link idamo

  • @ponnanmdr4100
    @ponnanmdr4100 3 роки тому +4

    ഒന്നും ചെയ്തില്ലങ്കിലും, ചേച്ചി ഈ ചെടി നന്നായി വളരും, ഞാൻ വെറും മണ്ണിൽ വെച്ചു, കാട് പോലെ വന്നു, വെട്ടി കളഞ്ഞു, പിന്നെ കിളിർത്ത് വന്നതിൽ നിന്ന് ഓരോ കമ്പ് ഗ്രോബാഗിൽ കുത്തിവെച്ചു ഇപ്പോൾ നന്നായി ഉണ്ടായി.വളങ്ങൾ ഒന്നും കൊടുക്കുന്നില്ല, അതാണ് പറഞ്ഞത് കൊടുക്കുന്നവർക്ക്, വളം കൊടുക്കാം, എന്റെ കാര്യം പറഞ്ഞതാണ് ഞാൻ വളംഒന്നും കൊടുക്കുന്നില്ല,

    • @mariyafrancis4465
      @mariyafrancis4465 3 роки тому +1

      ഞാനും ഒരു വളവും ചെയ്യാറില്ല

    • @fathimajabir9106
      @fathimajabir9106 3 роки тому +1

      Nhanum oru valavum nalkaarilla..vellam maathram nere ozhichaal thanne nannaayi valarunnu.pinne pruningum

  • @iffababy449
    @iffababy449 3 роки тому +1

    Waw beautiful 🥰

  • @craftmediaworks6763
    @craftmediaworks6763 3 роки тому +1

    ചേച്ചി യൂറിയ എവിടെ നിന്നാണ് മേടിക്കാൻ പറ്റുന്നത്

    • @j4utips
      @j4utips  3 роки тому

      വളങ്ങൾ വിൽക്കുന്ന കടയിൽ കിട്ടും

  • @juhainaek2158
    @juhainaek2158 3 роки тому +1

  • @SebinMatthew
    @SebinMatthew 3 роки тому +1

    it is 'Coleus'.

  • @greeshmasanjay4412
    @greeshmasanjay4412 3 роки тому +1

    Chechi indor chedikalokke kurach vangich nattunokkane

  • @nishap.m7674
    @nishap.m7674 3 роки тому +1

    Supper 👌👌👌👌❤❤❤❤

  • @ranipmani5641
    @ranipmani5641 3 роки тому +1

    Super video ❤️

  • @greeshmasanjay4412
    @greeshmasanjay4412 3 роки тому +2

    Supper 😍

  • @Shibili203
    @Shibili203 3 роки тому

    ചെടി വെക്കാൻ മണ്ണിന് പകരം മണല് ഉപയോഗിക്കാൻ പറ്റുമോ?
    പുഴയിലെ മണല് എല്ലാ ചെടികൾക്കും പറ്റുമോ

    • @j4utips
      @j4utips  3 роки тому

      Poting mixturente kude cherkkam👍

  • @Lena-oi7wj
    @Lena-oi7wj 3 роки тому +2

    😍😍👍🏻👍🏻

  • @mayapn4944
    @mayapn4944 3 роки тому +1

    👌👌👌❤️

  • @ranipmani5641
    @ranipmani5641 3 роки тому +1

    Aa ചെടി അന്നെന് പറയില്ല

  • @adithyasworld6906
    @adithyasworld6906 3 роки тому +3

    Hlo chechi enikkoru hai parayuvo
    Name:ADITHYA

  • @mhd._shammas4515
    @mhd._shammas4515 3 роки тому +4

    Hlo ചേച്ചീ , ചേച്ചീ ന്റെ വീട് മാനന്തവാടി എവിടെയാണ്

  • @fathimarashakp1930
    @fathimarashakp1930 3 роки тому +1

    Kozhi kashtam chedikalkk nallathano chechi

    • @j4utips
      @j4utips  3 роки тому +1

      Chedi kalkku chudanu athu use cheithal

  • @hayaraajeeb5092
    @hayaraajeeb5092 3 роки тому +1

    ചെടികൾ വിൽക്കുമോ ചേച്ചി?

  • @Lachuzzzz8310
    @Lachuzzzz8310 3 роки тому +1

    ❤👌

  • @sasgreengardenia5405
    @sasgreengardenia5405 3 роки тому +1

    😍😍😍

  • @mehbinziya2366
    @mehbinziya2366 3 роки тому +2

    👍👍
    ചേച്ചി balsom chedi മോട്ടോടു കൂടി കരിഞ്ഞു ഉണങ്ങി പോവാണ്
    അതുപോലെ പുഴു പെട്ടെന്ന് വരുന്നു
    Chedi പാടെ മോശമാവുന്നു ഇതിനു ntha മാർഗം

    • @j4utips
      @j4utips  3 роки тому +1

      Next video 👍

  • @reetarobin5169
    @reetarobin5169 3 роки тому +1

    Best suggestion

  • @vrinda.b7760
    @vrinda.b7760 3 роки тому +2

    Super 🥰🥰

  • @abhilashj9754
    @abhilashj9754 3 роки тому +2

    Super

  • @shymaakp3932
    @shymaakp3932 3 роки тому +1

    👍🏻👍🏻👍🏻👏👏👏

  • @reena123ashok8
    @reena123ashok8 3 роки тому +1

    Super

  • @lifeisamazing8702
    @lifeisamazing8702 3 роки тому +1

    Super