Problems With Dog Heat And How To Breed| നായ്ക്കളുടെ ഹീറ്റിനുള്ള പ്രശ്നപരിഹാരങ്ങൾ|Commando Pets Shop

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 150

  • @Girishpavuppadam
    @Girishpavuppadam 2 роки тому +22

    നല്ല വിവരണം, താങ്കൾ ഒരു വെറ്റിനറി ഡോക്ടർ ആകേണ്ട ആളായിരുന്നു 👍👍

  • @stanlymathew5595
    @stanlymathew5595 2 роки тому +9

    നല്ല വീഡിയോ, നല്ല അവതരണം, മനസിലാക്കി എടുക്കാവുന്നത് പോലെ സംസാരിക്കുന്നു ഗുഡ് 🥰

  • @reejavarghese5899
    @reejavarghese5899 2 роки тому +3

    എല്ലാവർക്കും വളരെ നന്നായി മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു.🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👏👏👏👏👏👏👏👏👏👏👏🐕🐕🐕🐕🐕🐕🐕🐕🐕🐕

  • @benleymedia7108
    @benleymedia7108 Рік тому +3

    Super nalla Pole manasilahunna reethiyil avatharippichu Thank you very much.

  • @akentertainment8826
    @akentertainment8826 28 днів тому +1

    Mate cheyth kazinjalum blood varo

    • @commandopets5026
      @commandopets5026  26 днів тому

      ചില ഡോഗിന് മേറ്റ് ചെയ്ത് കഴിഞ്ഞതിനുശേഷം ( ഓവുലേഷൻ ടൈമിന് ശേഷവും ) 15 ദിവസത്തോളം ബ്ലഡ് കാണാറുണ്ട്, ചൂട് കൂടുതലുള്ള സമയത്തും ഇങ്ങനെ സംഭവിക്കാറുണ്ട്.

  • @viju.thurumalai4295
    @viju.thurumalai4295 2 місяці тому +1

    Ente gog German shepherd aanu .but ithuvareyum heat aakumnathu kandattilla .eppol 2 age aayi.ethu engane manasilakkam

  • @kavya6317
    @kavya6317 Місяць тому +1

    Heat thudangi 9days aayi mate cheyyunnathinu munp kulippikkaamo

  • @akpnxpulse
    @akpnxpulse 7 місяців тому +1

    Ente dog rottweiler aanu 7 vaysayi aval ഇടക്കിടെ wierd ayi behave ceyyunnu silent heat aano ennu engane kandu pidikum

    • @commandopets5026
      @commandopets5026  7 місяців тому +1

      സൈലന്റ് ഹീറ്റ് എന്ന് പറഞ്ഞാൽ ബ്ലഡ് വരത്തില്ല എന്നുള്ളതേ ഉള്ളൂ ബാക്കി കാര്യങ്ങളെല്ലാം കാണിക്കുംഅതായത് ഹെയർ കുറച്ച് പൊഴിയും, വേജനയുടെ ഭാഗത്ത് വലിപ്പ വ്യത്യാസങ്ങൾ കാണിക്കും.. ഫോളിക് ആസിഡ് 5mg, ഇവിയോൺ 400 ഇത് രണ്ടും ദിവസം ഒന്ന് വീതം ഒരു നേരം കൊടുത്താല് ബ്ലഡ് പുറത്തേക്ക് വരുന്നതിനുള്ള ചാൻസ് കൂടുതലാണ്.
      നാലുമാസം കൂടുമ്പോൾ ആണ് ഹീറ്റ് ആകുന്നത്, സംശയം തോന്നിയതിന് ശേഷം രണ്ടുമാസം കഴിഞ്ഞ് തൊട്ട് തുടങ്ങാം.

  • @ancys2985
    @ancys2985 8 місяців тому +1

    Blood circulation undakkan ethoke medcinanu kodukkande.last time slient heat ayirunnu

    • @commandopets5026
      @commandopets5026  8 місяців тому

      ഇവിയോൺ 400, അയൺ സിറപ്പ്

  • @itsmeadam06
    @itsmeadam06 Рік тому +1

    Heat thudangi kazhonju deworm cheythal kuzhappam undo

    • @commandopets5026
      @commandopets5026  Рік тому +1

      കുഴപ്പമില്ല. വിര മരുന്ന് കൊടുത്ത് നാലോ അഞ്ചോ ദിവസം കഴിഞ്ഞ് ക്രോസ് ചെയ്യാവുന്ന രീതിയിൽ

  • @forlanleo2649
    @forlanleo2649 Рік тому +2

    Ente dog athyam 2 time heat ayapo mind akilla pine enthuvare Vanitu ella epo 2 vayass kazhigu eni heat avoo parayo sir

  • @sajeshsajesh2524
    @sajeshsajesh2524 Рік тому +2

    Video upayogapradam🌹🙏

  • @akkumollll8684
    @akkumollll8684 Рік тому +1

    Chetta nta lab dog first day bleeding knddduu avalu kedanna placeil okke butt ippo bleeding onnum knunilla …first day mthre kndoluuu ithippo avlda 3rd heat anuuu avlu ithuvara pregnant aKiytilla nthanu chetta angana …nthaaa chyendath

  • @thomasdevasiya3561
    @thomasdevasiya3561 Рік тому +1

    Hai sir.
    Ente dog 1vayasu kazhinju but cross cheyythittu pregnant akunnillaaa

  • @anilkumarkt5318
    @anilkumarkt5318 2 місяці тому +1

    എൻ്റെ Dog Lab ഇനത്തിൽ പെട്ടതാണ് ഇപ്പോൾ രണ്ടര വയസായി രണ്ടു വയസായപ്പഴാണ് ഞാൻ വാങ്ങിയത് തന്ന വീട്ടുകാർ പറഞ്ഞത് 2Heat Skip ചെയ്തു എന്നാണ് ഇപ്പോൾ രണ്ടര വയസായിട്ടും Heat ആകുന്നില്ല Heat ആകുവാൻ എന്തു ചെയ്യണം KCI certificate ഉള്ളDog ആണ് മുട്ടയും വെളിച്ചെണ്ണയും കൊടുത്തതാണ്

    • @commandopets5026
      @commandopets5026  2 місяці тому

      9961218705

    • @allrounder3221
      @allrounder3221 2 місяці тому

      എന്റേം ഇങ്ങനെ ആണ് എന്താണ് പ്രതിവിധി 😢

  • @sreejithlalsreejith6045
    @sreejithlalsreejith6045 9 місяців тому +1

    Female dog heatakunnilla first oruthavana aay athinu oru marunnu paranjju tharamo

    • @commandopets5026
      @commandopets5026  9 місяців тому

      സാധാരണയായി ഹീറ്റ് ആകാൻ താമസിച്ചാൽ നമുക്ക് ഫോളിക് ആസിഡ്5 mg, ടാബ്, ഇവിയോൺ 400 രണ്ടും ദിവസം ഒന്ന് വീതം 30 ഡേയ്‌സ് കൊടുത്താൽ,,
      മരുന്നു കൊടുത്തു കൊണ്ടിരിക്കുന്നതിനിടയിലോ കോഴ്സ് തീർന്ന് 10 ദിവസം ഇടയിലോ ഹീറ്റ് ആകാറുണ്ട്, ഇങ്ങനെ നോക്കിയിട്ട് ആയില്ലെങ്കിൽ

    • @commandopets5026
      @commandopets5026  9 місяців тому

      നോക്കാം

  • @ShazinCR7vlog
    @ShazinCR7vlog 2 роки тому +2

    Bro veetil oru punchface Persian cat und, female aanu,avalk 1 yr kazhinjappol oru punch face male cat ne medichu, ippo randuperum ippo orumichaayitum pregnant aayilla,ippo onnara Age 2 yr aakaaraayi...ennittum pragnant aayilla solution parayamo

    • @commandopets5026
      @commandopets5026  2 роки тому +1

      9961218705.. വാട്സാപ്പിൽ മെസ്സേജ് അയക്കാമോ

  • @neethuau445
    @neethuau445 Рік тому +2

    ഞങ്ങൾക് pomeranian ആണ്.2 വയസ്സ് ഉണ്ട്. കഴിഞ്ഞ ദിവസം ബ്ലീഡിങ് ഉണ്ടായി. ആദ്യം ആയി ആണ് ഡോഗിനെ വളർത്തുന്നത്. ഫ്രണ്ട് പറയുന്നത് കേട്ട് അന്ന് തന്നെ mate ചെയ്യിച്ചു. കുട്ടികൾ ഉണ്ടാകുമോ.8-1-2023 il ആണ് ചെയ്തത്

    • @commandopets5026
      @commandopets5026  Рік тому

      Pom പോലുള്ള ചെറിയ ബ്രീഡുകൾ ഹീറ്റ് ആയി (ബ്ലഡ് ആദ്യം കണ്ടത് )8,10.. ദിവസം മുതൽ ആണ്.9961218705

  • @sabin9855
    @sabin9855 2 роки тому +1

    Ente black colour Spitz nu 3 age ayi ethuvare bleeding kanichittilla entha cheyyuka

  • @LakshmiLachooz
    @LakshmiLachooz Рік тому +1

    Sir enta dog kazhija month heat aayi. Ee mobth 2 day munb heat aayii. Ennal 5 day aayi aval onjm kazhikunilla. Ndha angane. Plz reply sir

    • @commandopets5026
      @commandopets5026  Рік тому

      നായ്ക്കൾ ഒരിക്കലും മാസം തോറും ഹീറ്റ് ആകില്ല..

    • @commandopets5026
      @commandopets5026  Рік тому

      9961218705

  • @abhin2706
    @abhin2706 2 роки тому +1

    Eee white discharge varunath inu munb thane mate chypikanam alle

  • @Sayanth220
    @Sayanth220 Рік тому +2

    രാജപ്പാളയം ആണ് എന്റെ കയ്യിൽ ഉള്ളത് കഴിഞ്ഞ ഒക്ടോബർൽ ആയതാണ് ഫസ്റ്റ് ഹിറ്റ്‌ 2nd ഹിറ്റ്‌ ആയിട്ടില്ല ഇപ്പൊ 2വയസായി..
    ഇടക്ക് ബാക്ക് ബൾജ് ആയി നിക്കാറുണ്ട് ബ്ലഡ് വരാറില്ല..

    • @commandopets5026
      @commandopets5026  Рік тому +1

      ഇടയ്ക്ക് ബൽജിങ് ഉണ്ടെങ്കില് ഹീറ്റ് ആകാറുണ്ട് സൈലന്റ് ഹിറ്റ് ആണ്.
      ഇവിയോൺ 400, ഫോളിക് ആസിഡ് 5mg ഇത് രണ്ടും ദിവസം ഒന്നു വീതം ഒരു നേരം വച്ച് ഒരു മാസം കൊടുക്കുക. കൂടാതെ പെറ്റ് പ്രൊഡ്യൂസർ സിറപ്പ് ദിവസം അഞ്ചു മില്ലി വീതം 30 ദിവസം കൊടുക്കുക അടുത്ത ഹീറ്റ് ആകുമ്പോൾ ബഡ്ജിങ്ങിനൊപ്പം 99% വും ബ്ലഡും പുറത്തേക്ക് വന്നോളും

    • @commandopets5026
      @commandopets5026  Рік тому +1

      ബൾജിങ് ഉണ്ടെങ്കിൽ ഹീറ്റ് ആകുന്നുണ്ട് പക്ഷേ സൈലന്റ് ഹിറ്റാണ്.
      നിലവിൽ ദിവസം ഒന്ന് വീതം ഹോളിക് ആസിഡ് ഫൈവ് എംജിയും,ഇവിയോൺ 400 കൊടുക്കുക. കൂടാതെ പെറ്റ് പ്രൊഡ്യൂസർ സിറപ്പും 5ml വീതം ദിവസവും കൊടുക്കുക. അടുത്ത തവണ ആകുന്നതിനോടൊപ്പം ബ്ലഡും വന്ന് ഫിറ്റ് ആയിക്കോളും

  • @RathieeshSanju
    @RathieeshSanju 11 місяців тому +1

    Oil + egg കൊടുത്താൽ എത്ര ദിവസത്തിനുള്ളിൽ ഹീറ്റ് ആകും plz reply

    • @commandopets5026
      @commandopets5026  11 місяців тому

      നമ്മളറിയാതെ ഹിറ്റ് ആവുകയോ സൈലന്റ് ഹീറ്റ് ആയ ഒരു ഡോഗോ ഒരു കാരണവശാലും നമ്മൾ ഇത് ചെയ്തുകൊണ്ട് ആകത്തില്ല.ആ ഒരു കാലാവധി കറക്റ്റ് ആയിട്ട് വരണം. അതായത് ഹീറ്റ് ആകാത്ത ഡോഗോ അതുപോലെ റൊട്ടേഷൻ കറക്റ്റ് ആയിട്ട് വരുന്ന ഒരു ഡോഗിന് താമസം വന്നാലോ ആണ് നമ്മൾ ഇത് ഉപയോഗിക്കുന്നത്.
      ഇപ്പോൾ ഏത് അവസ്ഥയിലാണ് എന്നറിഞ്ഞാലേ ഓയിൽ ട്രീറ്റ്മെന്റ് വേണോ അതോ സപ്ലിമെന്റ് കൊടുത്താൽ മതിയാകുമോ എന്നറിയാൻ സാധിക്കു...9961218705 ഈ നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്താൽ സംസാരിച്ച് കറക്റ്റ് ആയ കാര്യങ്ങൾ പറഞ്ഞു തരാം

    • @commandopets5026
      @commandopets5026  11 місяців тому

      കൊടുത്തു തുടങ്ങി രണ്ടു ദിവസത്തിനു ശേഷമോ, കൊടുത്ത തീർന്നതിനു ശേഷം 30 ദിവസം ആകുമ്പോഴേയാണ് സാധാരണയായി ഹീറ്റ് ആകാറ്

  • @KANNANKANNAN-vl4mw
    @KANNANKANNAN-vl4mw 2 місяці тому +1

    എത്ര വയസിൽ ഹീറ്റ് ചെയ്യാം

    • @commandopets5026
      @commandopets5026  2 місяці тому +1

      പൂർണ്ണ വളർച്ചയിലും ആരോഗ്യപരമായ രീതിയിലും ക്രോസ് ചെയ്യാൻ ആയിട്ട് രണ്ടാമത്തെ ഹീറ്റ് ആണ് നല്ലത്. ആദ്യ ഹീറ്റ് 9 മാസത്തിനും 11 മാസത്തിനും ഇടയ്ക്ക് ആകുന്നു. അടുത്ത ഹിറ്റ് നാലു മാസത്തിനുശേഷം വീണ്ടും ആകുന്നു ആ ടൈം നല്ലതാണ്

  • @johnsonthomas998
    @johnsonthomas998 Рік тому +2

    Pug ഹീറ്റ ആകുന്നില്ല...എന്ത് ചെയ്യണം,..
    ഹീറ്റ് ആയ പോമേരനിയൻ 8 times mate ചെയ്യിപ്പിച്ചിട്ടും ചന പിടിക്കുന്നില്ല (ഒന്ന് പ്രസവിച്ചതാണ്,male ഡോഗ് proved ആണ്)

  • @ashwinkumar7790
    @ashwinkumar7790 Рік тому +1

    Hi sir
    Ente oru dog 10th month heat ayathane eppo 2.5 yr ayi ethuvare heat ayitilla silent heatum ayitilla karanam male kude unde avane edakokke kude vidumpol adupikilla
    Eni enthelum vazhi undo...?

  • @elsymampilli
    @elsymampilli Рік тому +2

    Thanks ...You are Great .!!!

  • @manumanikuttan6517
    @manumanikuttan6517 2 роки тому +1

    Heating timil kodukkenda foods enthokke anu?

  • @kppets5331
    @kppets5331 Рік тому +2

    Ente lhasapso 9mounth ayee but heat ayilla

    • @commandopets5026
      @commandopets5026  Рік тому

      9 തൊട്ട് 11 മാസത്തിനകം ആണ് സാധാരണ ഹീറ്റ് ആകുന്ന time

  • @kirandaskirandas3715
    @kirandaskirandas3715 2 роки тому +3

    എന്റെ ഡോഗ് കഴിഞ്ഞ ഡിസംബറിൽ 1st heat ആയി cross ചെയ്തിട്ടില്ല. പക്ഷെ ഇത് വരെ 2 nd heat ആയിട്ടില്ല ഇപ്പോ 1 1/2 വയസ്സ് ആക്കാൻ പോകുന്നു? എന്താണ് അങ്ങനെ....? Laab

  • @lekshmilj5647
    @lekshmilj5647 3 місяці тому +1

    Lab 1 year ayi... Ithuvare heat ayillla😒

    • @commandopets5026
      @commandopets5026  3 місяці тому

      സാധാരണ 9 മാസം തൊട്ട് 11 മാസത്തിനിടയ്ക്ക് ഫസ്റ്റ് ഹിറ്റ് കാണിക്കേണ്ടതാണ്...
      ഇതിന്റെ ലക്ഷണം മനസ്സിലാക്കാൻ ആയിട്ട് രോമം മൊത്തത്തിൽ കുറേശ്ശെ പൊഴിയുന്ന ആയിട്ടും,അതിനുശേഷം vajina യിൽ നിന്നും വൈറ്റ് കളർ ഡിസ്ചാർജ് ഉണ്ടാകും അതിനുശേഷം 10,,,,20 ദിവസത്തിനുള്ളിൽ ഹീറ്റ് കാണിക്കാറാണ് സാധാരണ പതിവ്.
      കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ9961218705 മെസ്സേജ് അയച്ചാൽ മതി.

  • @arathiaruzz3707
    @arathiaruzz3707 2 роки тому +1

    6month first heat vannal kuzhappamundoo

    • @commandopets5026
      @commandopets5026  2 роки тому

      കുഴപ്പമില്ല.. ബ്രീഡ് ചെയ്യ്ക്കരുത്.

    • @arathiaruzz3707
      @arathiaruzz3707 2 роки тому

      @@commandopets5026 ok thanku🥰

  • @aswinaswin4369
    @aswinaswin4369 Рік тому +1

    Nte dog 8monthil vannikki heat nthem problem aaano

  • @soumya1415
    @soumya1415 2 роки тому +1

    Sir ente dog spitz aanu 9mnthsil first heat ayi ipo 7mnths akunnu first heat kazhnjiyt ith vare second heat aytilla appo ee velichannayil mutta mix cheyth kodukamo

  • @jyothishjyothu1833
    @jyothishjyothu1833 2 роки тому +3

    Heat aayi cross cheyippikan nirthiyirikukayanu Ee time female dogsine kulipikavo

  • @prasantha133
    @prasantha133 2 роки тому +3

    Sir thanks for information 🙏

  • @NainikaNaithik-n2j
    @NainikaNaithik-n2j Рік тому +1

    Ende dog 4yr ayi.heet aakunilla

  • @Pscassistant
    @Pscassistant 2 роки тому +1

    എന്റെ ലാബ്ന് വർഷത്തിൽ ഒരു തവണയേ heat വരുന്നുള്ളു,
    3 വയസ്സ് കഴിഞ്ഞു പക്ഷേ രണ്ട് ഹീറ്റ് മാത്രമേ കണ്ടിട്ടുള്ളു,രണ്ടാമത്തേത് ക്രോസ്സ് ചെയ്യ്തു, പക്ഷേ പിടിച്ചില്ല. അത് കഴിഞ്ഞു ഇപ്പോൾ 8 മാസം ആയി ക്രോസ്സ് ആയില്ല.
    ആദ്യത്തെ ഹീറ്റ് കഴിഞ്ഞ് പിന്നീട് ഹീറ്റ് ആയത് അടുത്ത varsham അതെ മാസം തന്നെയാണ്

  • @jijojoseph8516
    @jijojoseph8516 2 роки тому +1

    എൻ്റെ gsd ഫീമെയിൽ ആണ് ഇപ്പൊൾ രണ്ടു വയസ് കഴിഞ്ഞു 3 മത്തെ ഹിറ്റ് ആയി mate ചെയിപ്പിക്കൻ കഴിഞ്ഞ് ഇല്ലാ അത് കൊണ്ട് അടുത്ത ഹിറ്റ് സമയത്ത് mate ചെയ്യിപ്പിക്കുന്ന്ത് കൊണ്ട് എന്തങ്കിലും കുഴപ്പം ഉണ്ടാക്കുമോ, ആ രണ്ടര വയസു ആക്കും

  • @appuzzmalu5856
    @appuzzmalu5856 2 роки тому +1

    ഞങ്ങളുടെ പട്ടി breed ആവുന്നില്ല അത്‌ എന്താ breed ചെയ്യാൻ കൊണ്ട് പോയിട്ട് breed ആവുന്നില്ല

    • @commandopets5026
      @commandopets5026  2 роки тому

      9961218705

    • @sreekalan656
      @sreekalan656 Рік тому

      പിന്നെ എന്തുചെയ്തു

    • @sreekalan656
      @sreekalan656 Рік тому

      @@commandopets5026 സർ,indian spits ഹീറ്റ് ആയി മാക്സിമം എത്ര ദിവസം വരെ ക്രോസ് ചെയ്യിക്കാനുള്ള സമയം

  • @anjaliv7365
    @anjaliv7365 2 роки тому +2

    4.5yr aya pomaranian dog und. Ini cross cheyyamo?

  • @binilbaby2745
    @binilbaby2745 2 роки тому +7

    Thankyou sir good information ❤️❤️ എന്റെ dog ഇപ്പോൾ pregnant ആയി.😊

  • @anandkumarcv2239
    @anandkumarcv2239 2 роки тому +1

    Pitbull ethra athe day cheyyam

  • @rajeshtt1423
    @rajeshtt1423 2 роки тому +2

    എന്റെ ഡോഗ് ഡാഷ് ഹ്ണ്ട് ആണ്.10 ഡേയ്‌സ് ആയി ഇപ്പോഴും ബ്ലഡ്‌ തുള്ളി കാണുന്നു.

    • @commandopets5026
      @commandopets5026  2 роки тому +1

      ചില നായ്ക്കളിൽ ക്രോസ് ചെയ്തു കഴിഞ്ഞാലും ബ്ലീഡിങ് കാണാറുണ്ട്.. ഡാഷ് -ഒക്കെ സാധാരണ പത്താം ദിവസം 12 ആം ദിവസമാണ് ക്ലോസ് ചെയ്യുന്നത്. അസമയത്ത് ബ്ലഡിലെ കളർ ലൈറ്റ് ആവും.
      വൈറ്റ് ഡിസ്ചാർജ് വന്നുകഴിഞ്ഞാൽ ടൈം തീർന്നു എന്ന് കരുതണം.
      കൃത്യം ഡേറ്റ് അറിയാൻ അടുത്ത ഹോസ്പിറ്റൽ സൗകര്യമുണ്ടെങ്കിൽ പ്രൊജസ്ട്രോൺ ചെക്ക് ചെയ്യാം

    • @aksree3626
      @aksree3626 Рік тому

      Bro Njan daschundine Medichit ippo 1 30 year ayi ith vere heat ayi illa

  • @naijiaroosh5653
    @naijiaroosh5653 2 роки тому +1

    Ente lab aanu... Avalkk 2 vayasaayi.. Ithuvareyum heat aayittilla

  • @anandkumarcv2239
    @anandkumarcv2239 2 роки тому +1

    Ente pitbull 1year old aayi cross cheyyamo

    • @reejavarghese5899
      @reejavarghese5899 2 роки тому

      ഇല്ല. ഒന്നര വയസിനു ശേഷം രണ്ടാമത്തെ heat ന് cross ചെയ്യാം.

  • @Nivedhya143
    @Nivedhya143 2 роки тому +4

    Good information 👍

  • @sharanSree-mk1xk
    @sharanSree-mk1xk Рік тому +2

    It's work thank you bro🙏🏻

  • @rahulrahul649
    @rahulrahul649 3 місяці тому +1

    Pwoli video

  • @shijuvp8092
    @shijuvp8092 2 роки тому

    15 divasam kazhinjittum dog heat nilkunnilla dash hund breed ane

  • @sarithasuresh5606
    @sarithasuresh5606 2 роки тому +2

    പോമറാണിയൻ dog ഹീറ്റ് ആയിട്ടും meat ചെയ്യാൻ സമ്മതിക്കുന്നില്ല. എന്താണ് പ്രതിവിധി sir

  • @vishnuks321
    @vishnuks321 3 роки тому +3

    👍

  • @aarukichuvlogs7063
    @aarukichuvlogs7063 2 роки тому +1

    Ande dog second heat kazhinju but 2 month kazhinju kurach blood kandu...
    (Not mated)
    Ith valla problem ano

    • @commandopets5026
      @commandopets5026  2 роки тому

      9961218705

    • @commandopets5026
      @commandopets5026  2 роки тому

      യൂറിൻ ഇൻഫെക്ഷൻ ആണോ എന്ന് ചെക്ക് ചെയ്യണം

    • @aarukichuvlogs7063
      @aarukichuvlogs7063 2 роки тому

      Urine infection undengil brown discharge undakumo?

  • @rajeshtt1423
    @rajeshtt1423 2 роки тому +1

    സർ ഹീറ്റ് ന്റെ ബ്ലീഡിങ് ടൈം എത്ര ദിവസം ആണ്

    • @reejavarghese5899
      @reejavarghese5899 2 роки тому

      ഇതിൽ തന്നെ പറഞ്ഞു . ഏത് ബ്രീഡാണ് എന്നതിനനുസരിച്ച് ആയിരിക്കും എന്ന്. 14 ദിവസം വരെ എന്നാ തോന്നിയത് . വീഡിയോ ഒന്നു കൂടി ശ്രദ്ധിച്ചു കേൾക്കൂ👍👍👍👍👍

  • @ashish6404
    @ashish6404 11 місяців тому +2

    Not backside test...it's called vaginal cytology

    • @commandopets5026
      @commandopets5026  11 місяців тому

      ഞാൻ ഉദ്ദേശിച്ചത് പ്രൊജസ്റ്റോൺ ചെക്ക് ചെയ്യുന്ന കാര്യമായിരുന്നു. ഈ വീഡിയോ മാക്സിമം സ്പീഡിലാണ് ഞാൻ സംസാരിക്കുന്നത്, ഒരുപാട് സമയം നീണ്ടു പോകാതിരിക്കാൻ ചെയ്തതാണ് ക്ഷമിക്കുക

  • @subinkg3479
    @subinkg3479 Рік тому +2

    Great👍

  • @binilbaby2745
    @binilbaby2745 2 роки тому +3

    Heat medicine undoo

    • @commandopets5026
      @commandopets5026  2 роки тому

      ഉണ്ട്,9961218705

    • @ancys2985
      @ancys2985 2 роки тому +1

      Undo

    • @binilbaby2745
      @binilbaby2745 2 роки тому

      Unduu sirinae വിളിക്കു നല്ല result ഉണ്ട് എന്റെ dog pregnant ആയി. Sure💯

  • @vineethvineeth4466
    @vineethvineeth4466 2 роки тому +1

    പ്രശോഭൻ ചേട്ടൻ 💪

  • @adithyadev_8400
    @adithyadev_8400 2 роки тому +1

    എന്റെ ഡോഗിന്റെ vagina നിന്ന് പഴുപ്പും അതുപോലെതന്നെ നല്ലപോലെ വീകവും ഉണ്ട് എന്താണെന്നറിയാമോ 😔

    • @commandopets5026
      @commandopets5026  2 роки тому

      Urin infections ആകാൻ ചാൻസ് ഉണ്ട്. 9961218705

  • @doglover6264
    @doglover6264 2 роки тому +2

    ❤❤❤❤

  • @sajithkumarp9576
    @sajithkumarp9576 2 роки тому +1

    👍👍👍

  • @kjzach11
    @kjzach11 Рік тому +1

    My 10 month old dash crossed his mother. Will she become pregnant? She is expected to have an operation to remove a lump in her breast by mid Jan. What should I do?

    • @commandopets5026
      @commandopets5026  Рік тому

      ക്രോസ് ചെയ്തിട്ട് ഇപ്പോൾ എത്ര ദിവസമായി..

    • @commandopets5026
      @commandopets5026  Рік тому

      9961218705

    • @kjzach11
      @kjzach11 Рік тому

      @@commandopets5026 one week

  • @jyojo7417
    @jyojo7417 2 роки тому +1

    Heat avan ulla medicines vallathum undo

  • @ajeeshag7289
    @ajeeshag7289 2 роки тому +1

    🔥🔥🔥

  • @sijishijo397
    @sijishijo397 Рік тому +1

    Oil+egg 👍dog heat aayi

  • @sanil2929
    @sanil2929 2 роки тому +2

    14 ദിവസമായിട്ടും ഹീറ്റ് നിൽക്കുന്നില്ല ലാബ് ഡോഗ് ആണ്

  • @ajayvlog9317
    @ajayvlog9317 2 роки тому +2

    10 മാസം അയാ gsd ഇതുവരെ ഹിറ്റ്‌ വരുന്നില്ല ( മുട്ട,വളിച്ചനയിൽ ) കൊടുക്കാമോ
    (ക്രോസ്സ് ചെയ്യാൻ അല്ല 1.5 ആയിട്ട് ക്രോസ്സ് ചോയുകയുള് എലാവരും പറഞ്ഞു 9മാസത്തിൽ ഹിറ്റ്‌ ആവും എന്ന് )

  • @vineethvineeth4466
    @vineethvineeth4466 2 роки тому +3

    പ്രശോഭൻ ചേട്ടൻ 💪

  • @christocjcj9722
    @christocjcj9722 Рік тому +1

    👍