'കൊച്ചിന് ജീവൻ ഉള്ളത് കൊണ്ട് എങ്ങനെയെങ്കിലും രക്ഷിക്കണമെന്നായിരുന്നു' | Pathanamthitta | Accident
Вставка
- Опубліковано 17 гру 2024
- 'കൊച്ചിന് ജീവൻ ഉള്ളത് കൊണ്ട് എങ്ങനെയെങ്കിലും രക്ഷിക്കണമെന്നായിരുന്നു, ഒരു ഡോർ മാത്രം തുറക്കാൻ പറ്റിയുള്ളു, ബാക്കിയൊക്കെ ജാം ആയിരുന്നു' കൂടൽ അപകടത്തിൽ രക്ഷാപ്രവർത്തകൻ അനു
#pathanamthitta #koodalaccident #anu #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Wi...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Wi...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Nov and dec... ഈ മാസങ്ങളിൽ നടന്ന അപകടങ്ങൾക്ക് കണക്ക് ഇല്ല 😭😭😭... എന്തൊരു അവസ്ഥ ആണ്...
Julay 8 Arjunil thudagiyatha. 2024
എന്നായാലും ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ടത് തന്നെ... ഏതു മാസം ആണേലും കണക്കാ
വണ്ടി എടുക്കാൻ പേടി തോന്നുന്നല്ലോ ഇപ്പോൾ ഇന്ന് വരുബോൾ ഒന്ന് കണ്ടത്തെ ഉള്ളു 😢
Njan parajath 2024 le dhurandhagaleyanu. Arjun, wayanad, palakkad, etc ...
@@Mr_John_Wick. Planet retirogration mercury accident and communication error angane palathum sambavikkum ithu December first thotte nammalk ariyunna karyamanu namma basic astrology padichondirikkunnund iniyum kazhijhittilla👌👌🙏🙏🙏
തക്കസമയത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയ അനുവിനും പപ്പയ്ക്കും ഒരുപാട് നന്ദി ❤️❤️❤️
ഈ മാസം ആരും പുറത്ത് ഇറങ്ങാത്തതാണ് നല്ലത്
കുണ്ടും കുഴിയും ഉള്ള റോഡ് മതിയായിരുന്നു😢 ഇത്രേം അപകടം ഇല്ലായിരുന്നു😢 കാറുകളുടെ മരണപ്പാച്ചിൽ കാരണം റോഡ് മറികടക്കാൻ പോലും പറ്റില്ല😢😢😢
Sathyam busil poyal mathi
sathyam!!
Sathyam oru manassakshuliyumillathe anu car roadiloode pokunnathu.cross cheyyan bhayankara budhimuttanu😢
സത്യം മോശം റോഡിൽ അപകടം വളരെ കുറവായിരുന്നു,
Correct pandu egane onnu illallo road new ayi maranam kudi eniyum kudum adichu vittu alle pokunne no brake
കഴിഞ്ഞ നാലു ദിവസമായി എല്ലാ ദിവസവും വാഹനാപകടം. വളരെ സങ്കടം തോന്നുന്നു😢
Ee month kazhiyunnavare sookshikkua pinne February kazhiyunnavare sookhicholi ipol nammal vaahanam okke eduthupoyal valare sookhikkuka🙏🙏🙏 time valare mosham aane
ഒരു കാര്യവുമില്ല റോഡ് നിയമം പൊളിച്ചെഴുതണം കർശന നിയമം and റോഡ് എല്ലാം നന്നാവണം gvt ഉണരണം
എന്നും രാവിലെ ന്യൂസ് നോക്കിയാൽ അപകടം മാത്രം
നേരം ഇരുണ്ടു കഴിഞ്ഞാൽ പുലരും വരെ റോഡുകളിൽ സ്ട്രീറ്റ് ലൈറ്റുകൾ | KSEB ഓഫ് ആക്കുന്നു റോഡുകളിൽ വെളിച്ചമില്ല വാഹനങ്ങളുടെ അപകടങ്ങൾക്ക് ഒരു പ്രധാന കാരണം ഇതുതന്നെയാണ്.
അത് എല്ലായിടത്തും കാണണം എന്നില്ല
അതിനാണ് വണ്ടിക്കു ലൈറ്റ് indallo
നമ്മൾ ഓടിക്കുമ്പോൾ ശ്രെദ്ധിക്കുക അത്രേയുള്ളൂ 😢
🙄അപ്പൊ പകൽ ഉണ്ടാകുന്ന അപകടമോ അതും കൂടുതൽ ആണ്
@@PonnuPonnuse-e2vവണ്ടിക്ക് light ഉണ്ടേൽ ലോകം മൊത്തം കാണാൻ പറ്റില്ല.... ചുമ്മാ ഓരോന്ന് പറയാതെ സ്ട്രീറ്റ് light ഒക്കെ ഒന്ന് ഇടവിട്ട് ഉള്ള പോസ്റ്റുകളിൽ നിർബന്ധം ആയി ഉണ്ടാവേണ്ടത് തന്നെ ആണ് 🙌🏻
Correct
Street light undel opposite vandide light issue illa pinne 70 km varunna vandi chila divider onnum kanan pattila, light undel road nalla clear akum. From my experience
ഡ്രൈവർ ഉറങ്ങി പോയിട്ടുണ്ടാകും... പാതിരാ കഴിഞ്ഞുള്ള യാത്ര പരമാവധി ഒഴിവാക്കുക. ഒരു മണിക്കൂർ എയർപോർട്ടിൽ ഇരുന്നാലും തെറ്റില്ല.
Very true..... ഒരിക്കൽ 2 മണിക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഞാൻ കാറിൽ ഉറങ്ങി. 6:30 morning ആണ് വണ്ടി എടുത്തിട്ട് വീട്ടിലോട്ട് വന്നത്. എന്തിനാ ഓരോന്ന് നമ്മളായിട്ട് വരുത്തിവെക്കണെ
കാറിന്റെ ഡാഷ് ബോർഡിൽ.. ടെഡി ബീർ ഉം.... മറ്റെന്തികിലും വെക്കുന്നതിനു പകരം...... ഒരു ഫാമിലി ഫോട്ടോ വെക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം... നമ്മളെ കാത്തിരിക്കുന്നവർ വീട്ടിൽ ഉണ്ട് എന്നൊരു ചിന്ത ഉണ്ടാവണം... ആക്സിലേറ്റർ ചവുട്ടി വിടുമ്പോൾ 😔😔😔😔
Koode song idanam urakam varila adipoli song beat song ¹
ദൈവമേ ഇപ്പ൦ മൂന്ന് നാല് പേരെ ഒരുമിച്ചാണല്ലോ മരണ൦ കൊണ്ടുപോകുന്നത്.എന്തു വിധിയാ.ജീവിക്കാൻ തന്നെ ഭയമാ😮😮😮
രാത്രിയിൽ വണ്ടി ഓടിക്കുന്നവർ 🙏 മുഖം കഴുകുക,
ഒരു ചായ കുടിക്കുക,
വണ്ടിയിൽ നിന്നിറങ്ങി നടക്കുക.,, നമ്മളെ കാത്ത്.., നമ്മുടെ വീട്ടിലുള്ളവർ ഉണ്ടെന്ന ചിന്ത നമ്മൾക്കുണ്ടാവണം 🙏🥲
urakkam vannal oru 10 minute uranganam ,allate ithonnum kond use illa 😊
@@neethanikhiനല്ല ഉറക്കം വരുബോൾ ഒന്ന് ഉറങ്ങി നോക്ക് 10 മിനിറ്റ് എന്നിട്ട് എണിറ്റു നോക്ക് അപ്പോ അറിയാ ഉറക്കം കൊണ്ട് ഉള്ള പ്രയാസം കൂടുതൽ ഉറക്കം തൂങ്ങി ആക്‌സിഡന്റ് കൂടാൻ ചാൻസ് ഉള്ളു വിവരം ഇല്ലായ്മ ഒരു തെറ്റ് അല്ല 😂 മുകളിൽ കമന്റ് ചെയ്‌ത ആൾ പറഞ്ഞത് ഒരു പരിധി വരെ ഉറക്കത്തിലോട്ട് വീഴാതെ നിർത്തും 😌
@ThaslinaKp താങ്കൾ അങ്ങനെ ഉറങ്ങിയിട്ടുണ്ടോ, മയക്കം എന്ന് പറയും 10-15 മിനിട്ടിൽ ഒരു ഗാഢനിദ്ര കിട്ടും. അത്രയ്ക്ക് ഉറക്കം വന്നിരിക്കുമ്പോൾ .അതിനു ശേഷം മുഖം കഴുകി, ചായ കുടിച്ച് നോക്ക് അപ്പോ അറിയാം. ഞാൻ ഈ അവസ്ഥയിലൂടെ പോയിട്ടും ഉണ്ട് ,ഉറങ്ങിയിട്ടും ഉണ്ട് . വിവരമില്ലായ്മ താങ്കളും ഒരലങ്കാരമായി കൊണ്ട് നടക്കരുത്. Pls
@@neethanikhi വിവരം ഇല്ലത്ത ആർക്കാ നല്ലോണം മനസിലായി അത് ഒരു കഴിവ് ആയിട്ട് തോന്നി കൊണ്ട് നടക്കരുത് കേട്ടോ 🤣🤣 ഉറക്കം വന്ന മുഴുവൻ ആയ്ട്ട് ഉറങ്ങി തീർക്കണം അലെൽ ഡ്രൈവിംഗ് ഇടയിൽ ഉറങ്ങി പോയി അപകടം ഉണ്ടാവും ബുദ്ധി ഉള്ളവർക്കു മനസിലാവും... 🤣🤣🤣 വിവരം ഇല്ലായ്മ ഒരു തെറ്റ് അല്ല 😌
@ThaslinaKp ഡോ തനിക്ക് driving അറിയില്ല എന്ന് മനസിലായി. അധികം മെഴുകണ്ട 😁 മുകളിൽ പറഞ്ഞത് ഞാൻ കണ്ടുപിടിച്ച അറിവല്ല. dr s ഉൾപ്പെടെ പറയുന്ന കാര്യമാണ്🤦🏻♀️ വിവരമില്ല എന്ന് ഇങ്ങനെ public Platform ൽ കിടന്ന് വിളിച്ച് പറയാതെ വല്ലപ്പോഴും ഉപകാരമുള്ള വീഡിയോസും കൂടി കാണാൻ ശ്രമിക്കൂ.
അപകട മരണം കേട്ട് കേട്ട് ഇപ്പൊ മരണത്തെ എനിക്കു പേടിയില്ല മനസ് മരവിച്ചു 😢
I am from konni ,been driving since 2008 ,have driven in This road 9 to 12 times last month .
My Assumption is ,this Driver is above 55 and could be a Diabetic patient ,Either his Bp or sugar fluctuated and He reached a dis orientated stage ,second they all might be sleeping,The Dash car shows brake was not applied ,and He missed the way .
I have few suggestions..
Always keep a energetic young driver who has driven in night .its not a joke to Drive with light .
If feel sleepy,stop for 20 minute ,walk on the road 20 meters . Wash face . Always keep a flask with Tea and Dont we eat stomach Full at night .
Chat while you drive ,glaze to review mirror ,change light pattern from dim to bright in Turning . Road side hotels are less in kerala at night ,it has to come Up
Drive at 11pm to 6am is very dangerous to us, we will go to sleep at anytime.Especially by old people....😌
Absolutely brooo
True brother.. even at my age of 30s I can't drive during that time..
👍
and Until these people stop killing animals and eat them, all this will happen
സ്ഥിരം അപകട വാർത്ത മാത്രമാണ് ഇപ്പോൾ കേൾക്കുന്നത്😢😢
നാടിന്റെ റോഡ് വികസനം നടക്കുന്നുണ്ട്. നല്ലകാര്യം അവിടെ ഡ്രൈവ് ചെയ്യാൻ ഉള്ള അടിസ്ഥാന അറിവ് കൊടുക്കാൻ ആരും ശ്രദ്ധിക്കുന്നില്ല. എന്റെ അഭിപ്രായം ലൈസൻസ് ഉള്ള എല്ലാവർക്കും ഓരോ വർഷവും അവവെർനെസ്സ് ക്ലാസ്സ് കൊടുക്കണം.പുതിയ തലമുറക്ക് സ്കൂളിൽ നിന്ന് തുടങ്ങണം
അതെ
ഇതുപോലെ അപകടങ്ങൾ നടക്കുന്ന ഒരു സംസ്ഥാനം ഉണ്ടോ, ശപിക്കപ്പെട്ട ഒരു സ്റ്റേറ്റ് ആണെന്ന് തോന്നുന്നു, എത്ര ജീവനുകൾ തീർന്നുപോയി.
താങ്കളെപ്പോലുള്ളവർ എനിയും ചിന്തിക്കണം , Kറെയിൽ കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കുകയല്ലേ എല്ലാവരും ചെയ്തത് ? ഒരു പരിധി വരെ ഈ വാഹനപെരുപ്പം ഒഴിവാക്കാമായിരുന്നു. വരുംതലമുറ വേഗതയാണ് ആഗ്രഹിക്കുന്നത്. അത് മനസ്സിലാക്കി നീങ്ങിയില്ലെങ്കിൽ ഓരോ വീട്ടിലും ഈ ദുരന്തം കയറി വരും.😢
@@sathyanmenadath5752 വിവരക്കേട് പറയാതെടോ.. K റെയിൽ നടക്കത്തില്ലെന്ന് പിണറായിക്ക് തന്നെ അറിയാം, പിന്നെ പദ്ധതി പേപ്പർ ഉണ്ടാക്കിയിട്ട് കോടികൾ കമ്മീഷൻ അടിച്ചു മാറ്റാനുള്ള പരിപാടിയായിരുന്നു പിണറായിക്ക്
നിലവിലുള്ള റെയിൽവേയ്ക്ക് സമാന്തരമായി ഒരു ലൈനും കൂടി വരുമ്പോൾ കൂടുതൽ ട്രെയിൻ കേരളത്തിൽ കൂടി ഓടും.
എരണം കെട്ടവർ നാട് ഭരിച്ചാൽ നാടുമുടിയും
ദയവായി മാരുതി ഇമ്മാതിരി പപ്പടം വണ്ടി ഉണ്ടാക്കാതിരിക്കുക അല്ലെങ്കിൽ നല്ല സേഫ്റ്റി ഉള്ള് വണ്ടി നൽകുവാൻ ശ്രദ്ധിക്കുക😢😢
പത്തനംതിട്ട - പത്തനാപുരം - പുനലൂർ റോഡ് പണി പൂർത്തിയായ ശേഷം
അപകടങ്ങളും മരണങ്ങളും ഇല്ലാത്ത ദിവസം ഇല്ല 😢
പരിഹാരം കാണാതെ ഇരുന്നാൽ നാളെ നമ്മളിൽ ആരെങ്കിലും അല്ലെങ്കിലും ഞാനും ആകാം 🥺
Taxi ഏർപ്പെടുത്തിയിരുന്നങ്കിൽ അവർ മരിക്കുകയില്ലായിരുന്ന 😭🌹🌹
Tata 👍
ദൈവമേ ഈ വര്‍ഷം പോകുന്നത് എത്രയോ ദുരന്തവും കൊണ്ട് ആണ് ,😢😢സഹിക്കാൻ പറ്റുന്നില്ല
എന്താണ് അപകടം തന്നെയാണല്ലോ കേൾക്കുന്നത് 😢😢😢 എത്ര മരണം ഈ അടുത്തായി നടന്നത് 😢😢
വിലപ്പെട്ട ജീവനുകൾ 🙏🙏
Pavam unkle 😢ente pappaye pole irikkunnu kanan😢😍
Until these people stop killing animals and eat them, all this will happen
ഓരോരോ ദിവസം എത്രയെത്ര അപകടങ്ങൾ ഇപ്പോൾ അടുത്ത കാലത്താണ് ഇത്രയും അപകടം കൂടിക്കൂടി വരുന്നത് ഇതിന് എന്ത് പ്രതിഫലം ചെയ്യാൻ പറ്റും
പ്രതിവിധി
No one want to obey the traffic laws ,zerp respect for pedestrians and zebra lines , everyones rush once they start driving,
സ്വിഫ്റ്റ് കാർ 😤,, ഒരു സേഫ്റ്റിയും ഇല്ല.. എയർ ബാഗ് വരെ പൊങ്ങിയില്ല... ഈ വണ്ടി എന്നിട്ടും കുറെ ആൾക്കാർ എടുക്കുന്നു 🙁
Safety illa air bag pongan aa option vendee bro lxi vallom akum
Old model sir bag illa
@@chaalamattom pinnenth safety aan ee myrnmar kodukkunnath😏
DEFENDER medikkanam chumma irikatte 🤑🤑🤑🤑🤑🤑
പുതിയ മാരുതി എടുക്കാൻ മുട്ടി നിൽക്കുന്നവർ ആ പൈസ കൊണ്ട് മറ്റേതെങ്കിലും കമ്പനി ടെ second വാങ്ങുന്നതാവും നല്ലത്. വണ്ടി അല്പം പഴയതയാലും ജീവൻ കൂടെ കാണും. എടുത്തു പോയ സുഹൃത്തുക്കൾ വളരെ സൂക്ഷിച്ചു ഓടിക്കുക. ഇവിടെ ഉറങ്ങി പോയതാകും എങ്കിലും പിറകിൽ ഇരിക്കുന്ന ഒരാൾ എങ്കിലും രക്ഷപെടൻന്റെ
എല്ലാ അവന്മാർക്കും mailage മതി, കളിപ്പാട്ടം പോലെയാണ് മാരുതി വണ്ടി ഉണ്ടാക്കി ഇറക്കുന്നത്
എന്നാ പിന്നെ ആരും ബൈക്ക് സ്കൂട്ടർ ഓട്ടോ എന്നിവ എടുക്കരുതെന്നും പറ .
@@deepak518 എടൊ ബൈക്ക് ന്റെ യും ഓട്ടോയുടെയും purpose ആണോ കാറിന്റേത്?
വിലയും ഒരുപോലെയാണോ?
വെറും അങ്ങ് വിഡ്ഢി ആകരുത്
@@humanbeing8810അത് അങ്ങനെ കുറെ sales man മാർ ഉണ്ട്. ബോധം വേണ്ടേ....
@@deepak518 നല്ല comparison.. മുട്ടി നിക്കുവാണേൽ പോയി വാങ്ങാടോ
ഈ ഒരു മാസത്തിനിടെ വെറും 3 അപകടങ്ങളിലായി മാത്രം 14 പേര്
ജീവൻ വേണോ. മാരുതി സുസുക്കി വണ്ടി ആരും വാങ്ങരുത് കാർബോർഡിന് കാണും ഇതിലും കട്ടി ക്രാഷ് ടെസ്റ്റ് 0 റേറ്റ് ആണ്
പഴയ ponds powder ന്റെ പട്ടയുടെ തകരം whole sale എടുത്തിട്ടാണ് മാരുതി കാർ ഉണ്ടാക്കുന്നത് എന്നാണ് തോന്നുന്നത്
Ithu pazhaya dzire aanu..2012 model..Airbag polum ilatha vandi..
100% sathyam aarum വാങ്ങരുത് ഒരു സുരക്ഷയുമില്ലാത്ത കാർ അനുഭവം ഗുരു
Tata ......❤.......... Mahindra .........❤
@@ARMYLOVER-rf2rzഓജ്വലം ആയേരിക്കും
എന്തൊരു കഷ്ടം പടച്ചോൻ എല്ലാരേയും കാക്കട്ടെ മാരുതി നിരോധനം വേണം ഏറ്റവും കൂടുതൽ അബകടം ഉണ്ടായാൽ മരണം ഉറപ്പ് ആണ്എല്ലാരേയും കാക്കട്ടെ സർവശക്തൻ 🙏🙏🙏
ഉറക്കം ഒഴിച് ഉള്ള ഡ്രൈവിംഗ് ഒഴിവാക്കുക 😢
ലോകാവസാനം ആയി അതാ😢 അപകടം കൂടുന്നു എല്ലാവരും സൂക്ഷിച്ച് പോവാൻ ശ്രമിക്കൂ റോട്ടിൽ കൂടെ നടക്കാനും പേടി ആണ് 😢
ആദരാഞ്ജലികൾ 🌹
How tragic the fates of these two families. May the mothers find peace. It is so painful, and their loss comes far too young. Heartbreaking.😭😭😭
റോഡുകളുടെ നിലവാരം വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്, വാഹനം ഓടിക്കുന്നവരുടെ നിലവാരം ഏറെ മെച്ചപ്പെടാനുണ്ട്..
ഒരു ഡ്രൈവിംഗ് ലൈസെൻസ് കയ്യിലുള്ളത്വച്ചുകൊണ്ട് ആൾക്കാർ റോഡിൽ വാഹനവുമായിറങ്ങി എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ്,. ഒപ്പം യാത്രചെയ്യുന്നവരെക്കൂടി മരണത്തിലേക്ക് തള്ളിവിടുകയാണ് 😌😌
ഉറങ്ങിയതാണ്
@@niya143 ഈയിടെ ഉണ്ടായ മിക്ക അപകടങ്ങളും വളരെ ദുഃഖകരമായിരുന്നു, 😌😌
Tata ആയിരുന്നെങ്കിൽ ആരും മരിക്കില്ലായിരുന്നു 😢. ഇനിയെങ്കിലും ആരും maruti Suzuki എടുക്കാതിരിക്കുക
Only rolls Royce and volvo 😂 baki ellam waste even benz
Tata ആയിരുന്നെങ്കിൽ മരിക്കില്ലായിരുന്നു കാരണം വണ്ടി എപ്പോഴും സർവീസ് സെന്ററിൽ ആയിരിക്കും
ടാറ്റാ ക്ക് നന്ദി പറഞ്ഞുള്ള ന്യൂസ് വല്ലതും കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ കാണണം @@jithinjosepeter6085
@@ashiq1357dey eee time il aano comedy
ടാറ്റാ ആരുന്നെങ്കിൽ എയർപോർട്ടിൽ പോകാൻ അവർ ടാക്സി വിളിച്ചേനെ കാരണം കാർ അത്രയും ദുരം ഓടില്ല അതിനു മുൻപേ കംപ്ലയിന്റ് ആയി വഴിയിൽ കിടക്കും
എന്നും ഈ അപകടവാർത്ത തന്നെ ആണല്ലോ കേൾക്കുന്നത്.... ഡ്രൈവിംഗ് അശ്രധ ആണ് മുഖ്യ കാരണം 🙏... പെട്ടെന്ന് മുൻകൈ അധികാരികൾ എടുക്കണം pl... വയ്യ ഇതൊക്കെ കാണാൻ 🙏😔
ഓവർ സ്പീഡ് ശദ്ധിക്കാതെ വണ്ടി വരുന്നത് കണ്ട് ഓവർ ടേക്കിങ്ങ് . വളവിൽ ഉള്ള ഓവർ ടേക്കിങ്ങ് ഓവർ സ്പീഡിൽ പോയി വണ്ടിബ്രേക്ക് ചവിട്ടിയാൽ നിൽക്കുമെന്നുള്ള തോന്നൽ പക്ഷെ നിരങ്ങി പോകുമെന്ന് ഇവർക്കറിയില്ല. പിന്നെ വണ്ടികൾ വെയ്റ്റ് ഇല്ലാത്ത വണ്ടികൾ ബ്രേക്ക് പെട്ടെന്ന് ചവിട്ടിയാൽ തന്നെ നിയന്ത്രണം പോകും. പിന്നെ ഒരു വണ്ടി ഓവർ ടേക്ക് ചെയ്യാൻ പോകുമ്പോൾ ആ വണ്ടിയുടെ പിറകിലുള്ള വണ്ടിഈ ഓവർ ടേക്ക് ചെയ്യുന്ന വണ്ടിയെ ഓവർ ടേക്ക് ചെയ്യാൻ നോക്കും പിന്നെ ഒരു വാഹനത്തിന് റോഡിലേക്ക് ഇറങ്ങാൻ നിർത്തി കൊടുത്താൽ പിന്നിലുള്ള വണ്ടിക്കാരൻ എന്തിനാണ് നിർത്തിയത് എന്നു പോലും അറിയാതെ മുന്നിലേക്ക് വരും. ആളുകൾ ക്രോസ് ചെയ്യുമ്പോൾ പോലും നിർത്താൻ കഴിയുന്നില്ല വെട്ടിച്ച് പോകും അല്ല പറഞ്ഞിട്ട് കാര്യമില്ല ഡ്രൈവിങ്ങ് സ്കൂളിൽ നിന്ന് ലൈസൻസ് എടുക്കുവാനുള്ള . പഠിത്തം മാത്രമേയുള്ളു. പിന്നെ ഓവർ ടേക് ചെയ്യുമ്പോൾ എതിർ ദിശയിൽ വാഹനം വരുമ്പോൾ ലൈറ്റ് ഇട്ട് കൊടുക്കണം അലെങ്കിൽ ഹോൺ അടിക്കണം. ഇത് ചെയ്താൽ വരുന്ന വാഹനം മാറ്റിത്തരും ഇതും പറഞ്ഞ് കൊടുക്കുന്നുണ്ട് ഡ്രൈവിങ്ങ് എല്ലാവരുടെയുo ഒരു പോലെ തന്നെയാണ് പക്ഷെ ഈ പറഞ്ഞ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വാഹനങ്ങളുടെ എണ്ണം ദിവസം തോറും കൂടുന്നു. ലൈസൻസിന്റെ എണ്ണവും വർദ്ധിക്കുന്നു. റോഡ് അതിനനുസരിച്ച് വികസനം ഇല്ല പിന്നെ ആക്സിഡന്റും മരണവും. ലൈസൻസിന്റെ പ്രായം L M v 25 Heavy 28, ആക്കുക. പിന്നെ വണ്ടി കളുടെ സ്പീഡ് 50ൽ ലോക്ക് ചെയ്യുക . ആക്സിഡന്റ് ഉണ്ടാവില്ല എന്നല്ല ഒരു വിധം കുറഞ്ഞ് കിട്ടും . 40 സ്പീഡിൽ പോയി വണ്ടി ഇടിച്ചാൽ തന്നെ ഒരു ബിൽഡിംഗിങ്ങിന്റെ ഒന്നാം നിലയിൽ നിന്നും വിഴുന്നതിന് സമമാണ് അപ്പോൾ 80 / ലും 100 ലും പോകുന്നതിന്റെ ഒരു അവസ്ഥ. ജീവൻ തിരിച്ച് കിട്ടില്ല. പിന്നെ മൊബൈൽ ഫോൺ ഉപയോഗം
മേൽ കൊടുത്തിരിക്കുന്നതിൽ എത്ര 'ഓവർടേക്കിങ് 'ഉണ്ടെന്നു കണ്ടു പിടിക്കാമോ ?
ആവശ്യത്തിന് വീതിയുള്ള റോഡാണ്, രാത്രി ഡ്രൈവിംഗ് പരിചയം അത്യാവശ്യമാണ്..
ഈ അപകടത്തിലെ സത്യാവസ്ഥ എന്താണെന്ന് അറിയില്ല പക്ഷെ അന്യസംസ്ഥാന വാഹനങ്ങളും ബാംഗ്ലൂർ ഒക്കെ പോകുന്ന സ്ലീപ്പർ ബസുകളും പിക്ക് അപ്പുകളും ഇന്റൻസിറ്റി കൂടിയ led ലൈറ്റുകൾ അനാവശ്യമായി ഉപയോഗിക്കുന്നുണ്ട്, 2 വട്ടം കണ്ണ് മഞ്ഞളിച്ചു പോയി ഇടിക്കാൻ പോയിട്ടുണ്ട്
ശബരിമലയിലേക് പോകുന്ന 90% അന്യസംസ്ഥാന വണ്ടികളും ഓവർ സ്പീഡും, അശ്രദ്ധയോടും കൂടിയാണ് വണ്ടി ഓടിക്കുന്നത്, ഇത് നിയന്ത്രിക്കാൻ ഗതാഗത വകുപ് ശക്തമായ ഇടപെടൽ നടത്തണം 💯
vellamadichu vandi odikunnadayirikum . ithinoke niyanthrikanam
ഗതാഗത വകുപ്പ് ഇവിടെയുള്ളവരെ നേരെയാക്കുന്നില്ല ഇതിപ്പോൾ ശബരിമലക്ക് പോയ ബസിൽ ചെന്ന് കാർ ഇടിച്ചാലും ബസുകാർക്കാണോ കുറ്റം
പുനലൂർ മൂവാറ്റുപുഴ റോഡിലെന്ന മിക്ക റോഡിലും അയ്യപ്പ ഭക്തരുടെ വാഹനം ഒരു നിയന്ത്രണ വും ഇല്ലാതെയാണ് ഓടുന്നത്
ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം കൊണ്ടുവരുവാൻ നിർബന്ധിതരാവണം.
ഈ അപകടം എന്തുകാരണത്താലെന്നറിയില്ല.
വ്യക്തമായ രീതിയിൽ പറയുന്നുണ്ട് കാർ റോങ് സൈഡ് കയറി വന്നു അയ്യപ്പ ഭക്തരുടെ ബസിൽ ഇടിച്ചു കയറിയത് ആണെന്ന്..
ee anjarangaloje nirthanam
@@AbdulRasheed-rv5rm എന്തിനു???
So many accident in all district of kerala . Govt must have to take precautions in all means ( road traffic, speed rule traffic light )
സ്പീഡിൽ പോകുമ്പോൾ ജീവിതത്തിന്റെ ദൈർഘ്യം കുറയുന്നു
വിദ്യാഭ്യാസം മാത്രം പോരാ...
വകതിരിവ് കൂടി വേണം.... (ഇന്ന് വകതിരിവ് ഉള്ളവർ വളരെ കുറവ് ആണ് )
അൽപ ലാഭം mailage നു വേണ്ടി മാരുതി എടുക്കരുതേ..
കളിപ്പാട്ടം പോലെയാണ് ഇവന്മാർ കാർ ഉണ്ടാക്കി ഇറക്കുന്നത്.
Kiya nallathano?? Puthiya vandi nokkunnund.
Hundai
😢😢😢😢😢 കരഞ്ഞ് പോയി 😢😢,
മാമാ മാധ്യമ ധർമ്മകാരാ... നിനക്ക് ഒരു റോഡെങ്കിലും നല്ലത് എന്ന് പറയാൻ തോന്നിയില്ലോ😢😢😢,
അതിന് നിനക്കും നിൻ്റെ അമ്മേടെ നായര് ക്കും കുടുംബത്തിനും നദി 😢😢😢
🙄🤔🤔
ഇപ്പോൾ എല്ലാ ദിവസവും ഇതാണ് സംഭവിക്കുന്നദ് എന്തു നിയമം കൊണ്ടുവന്നാലും അബകടം അതു സംഭവിക്കും. ദെയ്‌വമേ രക്ഷ
ഓവർസ്പീഡിന് നിർബന്ധമയിട്ടും പിഴ കൂട്ടേണ്ടതുണ്ട്.മിനിമം 10000 എങ്കിലും ആക്കണം.ക്യാമറ ആളുകൾക്ക് കാണാൻ പാടില്ലാത്ത സ്ഥലങ്ങളിലും പിടിപ്പിക്കണം.സ്പീഡ് ഗവർണർ നിർബദ്ധമക്കണം.
Appol parayum natukare pizhiyuva enn
Urangi odikunathinu pizha illea
Angane alla.income anusaricchu 3 slabil fine eedakkanam.ethippo 13000 salary ulla aalku 1000 2000 fine.appo 1 lakh /2 lakh slaary ulla aalkkum same fine😂.appo enagne niyamam nadappialkum.evide varumanam kuranjavarku valiya pizhayum.koodiyavarkku shambalathinte 1%polum fine illa.1lakh salry ulla aalku 30000engilum fine varanam.appo road safety okke taane varum
@@forest7113Yeah correct
Anu മോനെ നിനക്ക് അത്രയും ചെയ്യാൻ മനസ്സ് വന്നല്ലോ ചെയ്യാൻ പറ്റുന്നത് ചെയ്തല്ലോ സന്തോഷം ചിലർ തിരിഞ്ഞു നോക്കാറില്ല 😢
എന്റെ ദൈവമേ 😢😢😢
ഈശോര എന്ത് കഷ്ടം ആണ് കുറച്ചു ദിവസം ആയി വേദനിപ്പിക്കുന്ന കാര്യങ്ങൾ ആണല്ലോ 😭😭
Heart breaking 😢😢😢
പണ്ടൊക്കെ രാത്രി യാത്ര തീരെ ഇല്ലായിരുന്നു . അപ്പോഴൊന്നും ഇത്തരം അപകടങ്ങൾ വിരളമായിരുന്നു . ഇപ്പോഴെന്നും അപകട വാർത്തയാണ് . കഴിയുന്നതും രാത്രി സഞ്ചാരം ഒഴിവാക്കണം .
കുടുംബത്തിന് സമാധാനം ഉണ്ടാവട്ടെ
ഞാൻ രണ്ടു ദിവസം മുൻപ് വന്നതേ ഉള്ളു ആ റോഡിൽ കൂടി പുനലൂർ ടു പാലക്കാട് 😢😢😢😢
അവരുടെ ബാക്കി അംഗങ്ങൾ തടഞ്ഞാരുന്നേൽ ഈ അപകടം സംഭവിക്കില്ലാരുന്നു
എല്ലാവരും ശ്രദ്ധിക്കൂ ഉറക്കം ഒഴിഞ്ഞു വണ്ടി ഓടിക്കല്ലേ കഴിയുന്നതും അവരവരുടെ വശം തെറ്റിക്കാതെയും അമിത വേഗത ഇല്ലാതെയും വാഹനം ഓടിക്കൂ ❤
കേക്കുന്നതെല്ലാം വാഹനാപകടം 😢😢😢എല്ലാവരെയും കാത്തുരക്ഷിക്കട്ടെ...
ശബരി മല ക്ക് പോകുന്ന 95 % വാഹനങ്ങളും ഓവർ സ്പീഡ് ആണ്
Aano Koya?kuthithirup aayi varunno thivravaadi?car aan over speed il vanne
ഇത് കരുകാർ വലതുഭാഗം ഉള്ള ബസിൽ കൊണ്ട് ഇടിച്ചതാ 😔
എന്ന് മദ്രസ പന്നി
@@gilingeorge1771niyum maricha4 perum ethilpedum
എന്തൊരു കഷ്ടമാണ് രണ്ടാഴ്ചയായി വാഹന അപകടം മാത്രം
കുറച്ച് മൈലേജ് ഉണ്ടെന്നു പറഞ്ഞു സേഫ്റ്റി features കൂടുതലുള്ള വണ്ടികൾ എടുക്കാൻ നോക്കുക..
Maruti car ഉപയോഗിക്കുന്നവർ ഒരു കാരണവശാലും 80km മേലെ വണ്ടി ഓടിക്കരുത് വാഹനം ഇടിച്ചാൽ മരണം ഉറപ്പാണ്😢
കളിപ്പാട്ടം പോലെയല്ലേ മാരുതി വണ്ടി ഉണ്ടാക്കി ഇറക്കുന്നത്. Mailage ലാഭം നോക്കുന്ന വിഡ്ഢികൾ മാരുതി വണ്ടി വാങ്ങുന്നു
Tata car odikunnavan 100il poyalum chaakillarikum.Onnu pode..
😂60 tane bayanakum
@@vishnupillai300😂😂😂😂👍🏻
ഒരു കാര്യവും ഇല്ല. ഈ 5 സ്റ്റാർ safety പറയുന്ന വണ്ടി അവർ 60km/hr il കൊണ്ട് ഇടിച്ചിട്ട് ആണ് പറയുന്നത്.. ഇവിടെ car മര്യാദക്ക് 60km/hr പോവുന്നു. എതിരെ വരുന്ന ബസ് ഉം മാന്യമായി 60km/hr വരുന്നു. കൂട്ടി ഇടിയിൽ net effect 120km/hr il ആണ്. അതിനു safety തരാൻ ഒരു കമ്പനിക്കും കഴിയില്ല എന്നതാണ് വാസ്തവം
വാഹനം ഓടിക്കുന്നവർക്കു ഒരു ശ്രെദ്ധയുമില്ല .നല്ല പിഴ ഈടാക്കുക .റോഡിൽ ശ്രെദ്ധയോടെ വരുന്നവർക്ക് കൂടി ഭീഷണിയാണ് ഇത്തരക്കാർ റോഡ് നിർമാണം അശാസ്ത്രീയം
😂😂😂 കോമഡി
ഇപ്പോഴത്തെ രാത്രി കാലാവസ്ഥ( Nov dec month) അടച്ചിട്ട വാഹനങ്ങളിൽ പെട്ടന്ന് ഫോഗ്ഗ് പിടിക്കും പിന്നെ long ട്രിപ്പ് ആണങ്കിൽ ഉറക്കം,വേഗത റോഡിന്റെ പരിചയക്കുറവ്, എല്ലാം നമ്മൾ കരുതണം,, ആദരാഞ്ജലികൾ 🙏
കേരളത്തിൽ ഈ മാസം കുറെ അപകടങ്ങളും മരണങ്ങളും നടന്നു 😭😭😭😭
Keralathile Road kalil 60 km kooduthal speed il pokan ulla nilavaram illa...so ellarum athu sredhikkuka..marana paachil avasnipiikuka
ശബരിമല തീർത്തടകാരുടെ വാഹനങ്ങൾ സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്നുണ്ട്, പൊലീസ് പരിശോധന നല്ലതാണ് 😢😢
anyasamsthana driver vellamadi drive
angane parishodichal ayyapanmare budhimutichu ennu case varum
ഇല്ല... ഒന്നും പറയാൻ ഇല്ല 😥😥😥😥
വിദേശത്തു പോകാൻ cash ഉണ്ട് പക്ഷെ നല്ല വണ്ടി വാങ്ങില്ല Maruthi🔥🔥
😂edo fortuner polum poliyum heavy vadiyil edichal rolls Royce volvo matram safe ulla
Maruthi aayathukondano apakadam
@@jithinjosepeter6085 മറ്റുള്ളവരുടെ അനുഭവം കണ്ടു പഠിക്കണം,സ്വയം അനുഭവം വരാതിരിക്കാൻ. ഈ വണ്ടി യുടെ ക്യാബിൻ ന്റെ അവസ്ഥ കണ്ടോ. ഒട്ടും സ്‌ട്രക്ചർ സ്റ്റബിലിറ്റി ഇല്ല
വണ്ടി ഓടിക്കുമ്പോ ഉറങ്ങി പോകുന്നതിന് മാരുതിയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. ഞാൻ 8-10 വർഷമായി മാരുതി use ചെയ്യുന്നുണ്ട്. ഇന്നേവരെ ഒന്നും പറ്റിയിട്ടില്ല
@@Heisenb3rgg വല്ലതും പറ്റിയാൽ
അപകടം എപ്പോഴാവരുതന്നതന്ന് അറിയില്ല എങ്കിലും നല്ല പരിചയമുള്ള ഡ്രൈവറെ വിളിക്കണം ദൂരെയാത്റയക്ക്
🙏🏻🌹 ആദരാഞ്ജലികൾ
😢road kundum kizhiyum ayithanne irunnamathiyarnn,apo speedil pokillallo 😣,aa kudumbThin kshama nalkatte
ഇനിയിപ്പോൾ rto എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് കാറുകൾ മുഴുവനും നിരോധിക്കുമോ?.
കാറുകൾക്കും വെള്ള അടിക്കും, അല്ലാതെ എന്ത് ചെയ്യാൻ
ഞങ്ങൾക്ക് പിരിക്കാനെ അറിയൂ
രാവിലെ ദൈവത്തെ വിളിച്ചു മാത്രം റോഡിലേക്ക് ഇറങ്ങുക. അതുമാത്രം എപ്പോഴും ആശ്രയം.എത്ര ശാസ്ത്രം വളർന്നാലും ഇതൊന്നും തടയാൻ ആർക്കും സാധിക്കില്ല.ആദരാഞ്ജലികൾ
may god belss you....The one and only god can save us
ദൈവത്തെ വിളിക്കാതെ റോഡിലേക്ക് ഇറങ്ങുന്നവരെ ഒക്കെ ദൈവം കൊല്ലുമോ?
🙏🙏🙏true
ദൈവത്തെ വിളിച്ച് ഇറങ്ങാത്തോണ്ടായിരിക്കും അവര് നാല് പേരെ നിങ്ങടെ കോപ്പിലെ ദൈവം വണ്ടി കേറ്റി കൊന്നത്🥲🙏🏻
ഇനിയാ നിർഗുണ ദൈവത്തെ വിളിച്ചോണ്ടിരുന്നാലൊള്ള അവസ്ഥ പിന്നെ പറയണ്ട 🙏🏻
@@anandukrishna5539sabarimala anjaramoke nirthanam. .
റോഡുകൾ നന്നായപ്പോൾ ഡ്രൈവിംഗ് ശ്രദ്ധ ഇല്ലാതായി 😔😔
റോഡിൽ കൂടി യാത്രചെയ്യാനോ റോഡ് സൈഡിൽ കൂടി നടക്കനോ പറ്റാത്ത അവസ്ഥയായി സത്യം പറഞ്ഞ വാഹനത്തിൽ യാത്ര ചെയ്യാൻ തന്നെ പേടിയാ
Enta allah. Enik onnum kelkkannum kannannum vaya .ennum enganathe varthayanello.ellavarkum kshamayum samadhannavum kodukk.aameen😭😭😭😭😭🤲🤲
അമിത വേഗത ഒഴിവാക്കിയാൽ ഒരു പരിധി വരെ അപകടം ഒഴിവാക്കാം
ethiril varunnavan vellamadichu nammude nenjathek vannal enth cheyum. nammal swayam speed kurachitum karyamilla
മ്മടെ നാട്ടിൽ നല്ല നല്ല ബ്രാൻഡഡ് വണ്ടികൾ ഇറങ്ങുന്നു പക്ഷെ അതിനു പറ്റിയ റോഡുകൾ ഇല്ല
മിനിമം പോവാനും വരാനും രണ്ട് റോഡുകൾ നിര്ബന്ധമാണ്
ഡിവൈഡറുകൾ നിറബന്ധമാണ്
Oro dhivasavum kelkkunneth ippol road accident aan kelkkunne.satyem parenja ippo roadilott irenghaan thanne oru pedi thonnunnu😢😢
എല്ലാ സൗകര്യങ്ങളുമുള്ള uae സൗദി പോലുള്ള രാജ്യങ്ങളിലും വാഹനാപകട മുണ്ടാവുന്നുണ്ട്..... ശ്രെദ്ധയില്ലാത്ത ഡ്രൈവിങ്ങും അലക്ഷ്യമായ റോഡിലൂടെ യുള്ള നടത്തവും ആണ് അപകടങ്ങൾ ക്ക് കാരണം
Avide rules are strict.. heavy fine.. so drivers and pedestrians othiri reckless ayi cheyilla…
Ee koppan entha parayunne camara ilanno? Njan punalur ullatha enikkariyam mukkinu mukkinum camaraya mashe. Ettavum kooduthal camaraullathu ee route ill anu. Mariyathakku road undakanam. Allathe kooduthal undakalle. Road nte eru side illum space illa no signal boards, ennittu nattukarude nenjathekku kayarunno?
Punalur muvattupuzha road speed limt ithara enn Ariyumo
എന്തായാലും കാശുമുടക്കി ഒരു ടാക്സി ഏർപ്പാടാക്കിയാൽ മതിയായിരുന്നു. മറ്റുള്ളവർക്ക് അതൊരു സഹായം ആകുമായിരുന്നു. എന്തായാലും മദ്യപാനം, ഉറക്കളപ്പു ഇതും അപകടത്തിനു കാരണം. ബിജുവിന്റെ ഡ്രൈവിങ്ങിന്റെ കുഴപ്പം. 😔😢
എല്ലവരും വളരെ അധികം ശ്രെദ്ധിക്കൂ. എന്താണ് എന്നും ഇങ്ങനെ.
Ethra perade mic kondu keri chellunne? Madhyama avaratham
ദയവായി എല്ലാവരും റോഡിൽ കൂടി ശ്രദ്ധയോടെ വണ്ടി ഓടിക്കുക... ക്ഷമ പാലിക്കുക... മറ്റുള്ള വണ്ടികളും പരിഗണിക്കുക... കേരളത്തിൽ കൂടി വാഹനം ഓടിക്കുന്നത് യുദ്ധത്തിന് യുദ്ധഭൂമിയിൽ പോകുന്നത് പോലെ ആണ്... ഏത് വാഹനം ആണെങ്കിലും ഓവർ സ്പീഡ് എടുക്കാതെ ഓടിച്ചാൽ സേഫ് ആണ്... രാത്രികാലങ്ങളിൽ ആണെങ്കിൽ കുറച്ചുകൂടി ശ്രദ്ധ കൊടുക്കണം... റോഡിൽ വണ്ടി കുറവാണല്ലോ സ്പീഡിൽ അങ്ങ് പോകാം എന്ന് വിചാരിക്കും... പക്ഷെ സൂക്ഷിക്കുക...എത്ര expert drivers ആണെന്ന് പറഞ്ഞാലും എപ്പോ വേണോ കയ്യിൽ നിന്ന് പോകാം എന്ന വിചാരത്തോടെ വണ്ടി ഓടിക്കുക...പിന്നെ ഉറക്കം വരുന്നുണ്ട് എങ്കിൽ നിർത്തി കുറച്ച് റസ്റ്റ് എടുക്കുകയോ വല്ല ചായയോ ഒക്കെ കുടിച്ച് ഒന്ന് ഫ്രഷ് ആയിട്ട് വീണ്ടും വണ്ടി എടുക്കുക... ഇതൊക്കെ ശ്രദ്ധിച്ചാൽ തന്നെ പകുതി പ്രശ്നം തീരും... പിന്നെ നമ്മുടെ റോഡുകളുടെ കാര്യം... എല്ലാ റോഡും പ്രശ്നം ആണെന്ന് പറയുന്നില്ല... പക്ഷെ ഇപ്പോഴും പ്രശ്നമുള്ള റോഡുകൾ ഉണ്ട്, കുറച്ചധികം... അത് അധികാരികൾ കൂടി വിചാരിക്കണം... പക്ഷെ നമ്മൾ അത് മനസിലാക്കി ആദ്യം പറഞ്ഞപോലെ ശ്രദ്ധിച്ച് സാവധാനം വണ്ടി ഓടിക്കണം.. ദിവസവും ഇതുപോലെ ഉള്ള വാർത്തകൾ കേൾക്കാൻ വയ്യ.. 🙏😔
DEFENDER polulla vandikal medikkuka life anu life 💪💪💪💪💪💪
Pavam manushyanodu Eni onnum chodikkalle vigipotti pokunnu pavam 😢. Mon, mol enn vilichu samsarikkunnu avarodulla sneham athilund . Daivamee egane oru avastha arkkum varuthalle. Pavagal jeevichu thudagum munne 😢. Namukkokke ethoru news mathram. Aa kudumbathinte avastha . 4 perude Jeevan 😔
2 white lines along both sides are confusing to the drivers, which prompt drivers to drive near the centre of the road, causing accidents.
These lines are to be removed immediately first
Never drive ur vehicle during 10pm to 5am unless any medical emergency should be the thumb rule to save our life.
that state highway need to be 4 lane at least with median and designated turn lane, reducing sharp curves , identify black spots and corrective actions thereof etc
😂 education is wisdom for british for mallus education is just livelihood😂 difference in attitude matters a lot
@jithinjosepeter6085 ungortunately our two way road is not suitable for overspeeding.also light vehicles not suitable for speeding
safe driving is the key
മനസു ഉറങ്ങി, എന്നിട്ടും എത്രയും പെട്ടന്ന് വീട്ടിൽ എത്താൻ മനഃപൂർവം കണ്ണ് തുറന്നു വെച്ചു ഇരിക്കരുത്, പെട്ടെന്ന് കണടഞ്ഞുപോകും
എവിടെ യെങ്കിലും നിർത്തി 15 mnts എങ്കിലും ഉറങ്ങുക
ശേഷ ചായ kittumenkil കുടിക്കുക
Kurachoodi saftey ulla car use cheyyuka, kurechokke aagatham kurakkaam
evide oralkum vandi odikkan ariyilla line traffic enthannu polum ariyilla Urakkam vannal nirthhuka rest cheyyuka
പുറത്ത് ഇറങ്ങാൻ തന്നെ പേടിയാവുന്നു😢
Speed issues with 50km/hours in😢 shorts Haiwhy s only please High court judgement
റോഡ് വികസനം കുറെ പേർ പോയ്😢😢😢😢
വണ്ട് കൺട്രോൾ ചെയ്യണമെങ്കിൽ അതിന് എക്സ്പീരിയൻസ് തന്നെ വേണം അല്ലാതെ കണ്ട ഷണ്ഡൻ മാർക്ക് ഒന്നും ഇത് കണ്ട്രോൾ ചെയ്യാൻ പറ്റത്തില്ല
ഇത്ര ക്യാഷ് ഇല്ലെങ്കിലും മാരുതി സുസുക്കി കമ്പനിയുടെ വാഹനങ്ങൾ എടുക്കരുത്. അപകടം നടന്നാൽ ഒരു സുരക്ഷയും ഇല്ലാത്ത വാഹനം ആണ്.