അനീസ്എ വളരെ നന്നായിട്ടുണ്ട്, എന്റെ ഓർമ്മയിൽ മുല്ലെപറമ്പിൽ നിന്നിറങ്ങി കൊടക്കാപറമ്പ് വളവിൽ മെയിൻ റോഡിൽ കേറുന്നത് വരെ പാടങ്ങൾ ആയിരുന്നു.. ഇന്ന് അനീസിനെ പോലുള്ളവർക്ക് പാടങ്ങളും കൃഷിയും കാണാൻ കുറേ ദൂരം പോകേണ്ടി വന്നു. ഇനിയും ഇതുപോലെ കൃഷിസംബന്ധമായ videos പ്രതീക്ഷിക്കുന്നു.
👌🏻👌🏻👌🏻😍👍👍👍
😍😍
സൂപ്പർ 😍
😍😍😍
Super 😍😍😍
😍😍
ഇതൊന്നും പാലക്കാട്ടുകാർക്ക് പുത്തിരി അല്ല ...എന്തായാലും കണ്ണിന് കുളിർമ യെക്കുന്ന കാഴ്ച്ചയാണ്....
ഞങ്ങൾക്ക് ഇത് rare ആണ്
അനീസ്എ വളരെ നന്നായിട്ടുണ്ട്, എന്റെ ഓർമ്മയിൽ മുല്ലെപറമ്പിൽ നിന്നിറങ്ങി കൊടക്കാപറമ്പ് വളവിൽ മെയിൻ റോഡിൽ കേറുന്നത് വരെ പാടങ്ങൾ ആയിരുന്നു..
ഇന്ന് അനീസിനെ പോലുള്ളവർക്ക് പാടങ്ങളും കൃഷിയും കാണാൻ കുറേ ദൂരം പോകേണ്ടി വന്നു.
ഇനിയും ഇതുപോലെ കൃഷിസംബന്ധമായ videos പ്രതീക്ഷിക്കുന്നു.
നല്ല ഓർമകൾ, നല്ല വിഡിയോകൾ ഇനിയും ചെയ്യാൻ ആഗ്രഹമുണ്ട്.😍😍
👍👍👍👌👌👌👌
😍😍
👍👍
😍😍
Superb 👍❤️
😍😍😍
Super bro 😍
😍😍
Anees Bhai thakarthu
😍😍
👍❤️
😍😍
Siraj
Nice
Thanks bro😍✌️