Eastern Rock Paper Scissors | S01 Ep4 | Mythreyan Tarkovsky | Karikku Fliq | Mini Webseries

Поділитися
Вставка
  • Опубліковано 10 гру 2024
  • #karikkufliq #rockpaperscissors #miniwebseries
    Rock papers scissors is about three girls who stay together in an apartment.The story revolves around the little and witty moments in their life.
    Written & Directed By : Adithyan Chandrashekar
    Executive Producer : Nikhil Prasad
    Cinematography : Sidharth K T
    Music : Sabir Madar
    Editor : Vivek V Babu
    Project Design : Sarath Anil
    Direction Team : Ronna Joe, Anjoe Berlin, Biju Narayan
    Sync & Sound : Jishnu Ram
    Camera Assistant : Rahul
    Title & Poster Design : Binoy John
    Titles and VFX : Anjoe Berlin
    Stills : Biju Narayan
    Cast : Vidhya Vijaykumar, Deepa Thomas, Sruthy Suresh,

КОМЕНТАРІ • 1,9 тис.

  • @IrshadIbrahim
    @IrshadIbrahim 5 років тому +2311

    എന്ത്‌ ഡീസന്റായ ബോസ്സ്‌
    😘😘😘😘😘😘😘😘
    എന്ത്‌ സ്നേഹത്തോടെയ ആ ബോസ്സ്‌ സ്റ്റാഫിനെ തെറിപറയുന്നെ😍😍😍😍

  • @athul2922
    @athul2922 5 років тому +660

    Jeevan❤ എജ്ജാതി ആക്ടിങ് !

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +9914

    *ബാബു നമ്പൂതിരി ഫാൻസ്‌ ഇവിടെ വന്ന് ഹാജർ പറഞ്ഞ് നിവൃതിയടയേണ്ടതാണ്* 😂😂

    • @albinraju
      @albinraju 5 років тому +51

      Babu all bro Sura Namboothiry

    • @btspurplearmy1454
      @btspurplearmy1454 5 років тому +12

      ✌️

    • @arunkumarv5993
      @arunkumarv5993 5 років тому +22

      Ente ponnu kumbidi bro nirvrithi ennu matti ezhuthu... ellavarum nokkunna comment alle

    • @akazvlogs
      @akazvlogs 5 років тому +7

      Vishnu Chettaahhh 🌟🌟🌟

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 5 років тому +7

      യാഹ് ബാബു namboodiri🥰🥰🥰

  • @ayshasafeer9430
    @ayshasafeer9430 4 роки тому +192

    "vaadaga thaa, vaadaga thaa"😂😂 ellarum sooperaalo, nalla entertaining 😂😂😂🙏

  • @aadilmubaraq
    @aadilmubaraq 5 років тому +2345

    Chirich kond cheetha parayunna fransisneyaan enikkishttam😍

    • @thejaswanithejuthejaswanit7160
      @thejaswanithejuthejaswanit7160 5 років тому +24

      Shammi effect

    • @aswinnjr4988
      @aswinnjr4988 5 років тому +6

      ആ കഥ എഴുതുന്നത് ലോലൻ ആണെന്ന് എത്രെപേർക്ക് അറിയാം?

    • @aadilmubaraq
      @aadilmubaraq 5 років тому +2

      @@aswinnjr4988 twist.... twist 😆

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 4 роки тому +2

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.🎉🎉

    • @Little._.flower._.1
      @Little._.flower._.1 3 роки тому +2

      😍😍😍🙈🙈🙈

  • @swethaovswethaov4930
    @swethaovswethaov4930 4 роки тому +136

    Francis 🤩🤣Expression great.. കരിക്ക് ലെ ചേട്ടന്മാരെ ഒരുമിച്ചു കാണുന്നത് ആണ് ഞങ്ങൾക്ക് ഇഷ്ടം..👍

  • @Dr-lx7ev
    @Dr-lx7ev 5 років тому +2490

    *വാവാ സിമന്റ്‌വാ സിമന്റ്‌ന്റെ പൊടിയെവാ*
    *ബാബു നബൂതിരി ഫാൻസ്‌😆*

    • @Dr-lx7ev
      @Dr-lx7ev 5 років тому +24

      *ദൈവമേ😇 ഇത് ഞാൻ ഇട്ട കമന്റ്‌ തന്നെയാണോ 600+like*
      *എല്ലാം ബാബുനമ്പൂതിരിയുടെ ഐശ്വര്യം😘*

    • @aryakrishna6923
      @aryakrishna6923 5 років тому +3

      😂

    • @Dr-lx7ev
      @Dr-lx7ev 5 років тому

      @Arjun Ashok A 😁😇✌️

    • @sanasharaf5080
      @sanasharaf5080 5 років тому +2

      നമ്പൂടിടി*

    • @ritheshdr2226
      @ritheshdr2226 5 років тому +2

      Aane

  • @abipsunil6518
    @abipsunil6518 5 років тому +93

    ഫ്രാൻസിസ് കിടു അഭിനയം ആണല്ലോ...ഇതിൽ ചിരിപ്പിച്ചു

  • @diasantony6647
    @diasantony6647 5 років тому +743

    ഫ്രാൻസിസ് ഒരു രക്ഷയും ഇല്ല...
    വേറെ level......

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 4 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.🎉🎉

    • @naveenbenny5
      @naveenbenny5 3 роки тому

      🤣🤣😊😂😂

    • @Little._.flower._.1
      @Little._.flower._.1 3 роки тому +1

      🙈🙈🙈🙈😍😍😍😍

  • @muhammedaslam798
    @muhammedaslam798 3 роки тому +122

    2:02- വാടക താ... വാടക താ 😀😀😀

  • @abyjohn9569
    @abyjohn9569 5 років тому +3894

    ദൈവമേ ആ കഥ എഴുതുന്ന ആൾ ലോലൻ ആയിരിക്കണേ...🙏🙏

  • @loveloa6104
    @loveloa6104 4 роки тому +671

    Francis vere level😂

  • @peterpan9645
    @peterpan9645 5 років тому +3341

    പാനീ പുരി മസാല പുരി 😂😂
    ജോർജ് ഫാൻസ്‌ ഉണ്ടോ

    • @LOGAN-et1cx
      @LOGAN-et1cx 5 років тому +11

      പാണി പുറി ഭേൾ പുരി മസ്‌ല പുരി🤩

    • @insham1713
      @insham1713 5 років тому +9

      Namboodidi Fans

    • @vyshnaaaaaa
      @vyshnaaaaaa 5 років тому +2

      Paani poori bhel poori masaal pooooori .....

    • @AkeenaAlappat
      @AkeenaAlappat 5 років тому +3

      Blah blah

    • @captainoz7350
      @captainoz7350 5 років тому +4

      ജോർജ് ഫാൻസ്‌ ഇല്ല മസാല പൂരി ഫാൻസ്‌ ഉണ്ട്

  • @psychogirl4980
    @psychogirl4980 3 роки тому +69

    Francis Expression and Acting Uff🤣🔥

  • @cabrohere6163
    @cabrohere6163 5 років тому +2596

    *കരിക്കിന്റ Arrange Marrieg ഒന്നിൽ കൂടുതൽ പ്രാവിശ്യം കണ്ടവർ like*

  • @Little._.flower._.1
    @Little._.flower._.1 3 роки тому +41

    Jeevan chettane kanan vendi vannatha njn 😍😍😍 uff parayathirikkan vayya poli acting😍😍😍😍😍

  • @mallumotive_kl
    @mallumotive_kl 5 років тому +1331

    *പണവും പ്രതാപവും നമുക്കെന്തിനാ പെണ്ണേ...*
    *സൈറ്റുണ്ടല്ലോ, സൈറ്റിൽ... പണിയുണ്ടല്ലോ...*
    *വാവാ സിമന്റേ വാ...*
    *സിമന്റിന്റെ പൊടിയേ വാ.... 🎶🎵*
    *ഇത് പാടിയ മച്ചാന്റെ ഫാൻസ്* *ഇവിടെ ഉണ്ടോ😂🤩*

    • @shinassk1
      @shinassk1 5 років тому +8

      സിമെന്റ് അല്ല ശിമെന്റ് ശിമെന്റ്..

    • @miscellaniousvideos9010
      @miscellaniousvideos9010 5 років тому +35

      പണവും പ്രടാപവും ണമുക്കേണ്ടിനാ... ശൈറ്റുണ്ടല്ലോ ശൈറ്റിൽ പണിയുണ്ടല്ലോ..... വാ വാ ശിമണ്ടേ വാ... ശിമണ്ടിന്റെ പൊടിയെ വാ

    • @rinshuparveena8578
      @rinshuparveena8578 5 років тому

      ദശമൂലം ദാമു DD e

    • @sibiyansibiyan8694
      @sibiyansibiyan8694 5 років тому

      @@miscellaniousvideos9010 അടിപൊളി

    • @SetTalker
      @SetTalker 5 років тому

      Channel subscribe chayth support

  • @praveenkc3627
    @praveenkc3627 4 роки тому +259

    2:44 Francis 😂😂😂🤣
    3:12 enganeya ithellam correct aayitt ingane thettich ezhuthan pattunne 🤣🤣
    3:53 ijjathi expression 😂

    • @praveenkc3627
      @praveenkc3627 4 роки тому +9

      @@gopikag1962 yes ❤❤

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 4 роки тому +1

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.🎉🎉

    • @naveenbenny5
      @naveenbenny5 3 роки тому

      😂😂😂😂🤣🤣🤣🤣

    • @naveenbenny5
      @naveenbenny5 3 роки тому

      🔥🔥🔥🔥

    • @Little._.flower._.1
      @Little._.flower._.1 3 роки тому +1

      @@gopikag1962 🙈🙈🙈😍😍😍😍

  • @harithabhasi6635
    @harithabhasi6635 5 років тому +4015

    സുര നമ്പൂതിരി fans like here👇

    • @liza599
      @liza599 5 років тому +7

      🙌🙌

    • @pollux901
      @pollux901 5 років тому +16

      Angeru oru rakshayillatha acting!

    • @SaranRaj-yt6ut
      @SaranRaj-yt6ut 5 років тому +7

      ബാബു നമ്പൂടിരി അല്ലേ

    • @amalsureshkumar1495
      @amalsureshkumar1495 5 років тому +13

      Suraraja shekharan namboothiri

    • @mebinchacko6567
      @mebinchacko6567 5 років тому +8

      കരിക്കിൻ ആരാ മോശം

  • @SreethulsMoments
    @SreethulsMoments 5 років тому +658

    *Manager ആയാൽ ഇങ്ങനെ വേണം.. റിയയേം നവീനിനേം ഒരുപോലെ വഴക്ക് പറയുന്നു..ചില ശോണൻമാർ പെണ്ണുങ്ങളോട് കൊഞ്ചി കുഴഞ്ഞ് വെറുപ്പിച്ചു ആണുങ്ങളോട് ചൊറിയൻ വരും..* 😆😂

    • @ajmalkhan-np9qu
      @ajmalkhan-np9qu 4 роки тому +4

      Currect currect

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 4 роки тому +11

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.🎉🎉

    • @Alanhallow
      @Alanhallow 4 роки тому +4

      @@medoosaartworkspvt.ltd.8737 ohho

  • @gamemaker3580
    @gamemaker3580 5 років тому +723

    Bolo tharara fans like adi❤

  • @devamithra8j805
    @devamithra8j805 3 роки тому +140

    Jeeven poli acting

  • @sarathrk6527
    @sarathrk6527 5 років тому +508

    ബാബു നമ്പൂടിരി ഫാന്സ് എവിടെ?
    ഇവിടെ കമോൺ..🤩

  • @AKNairr
    @AKNairr 5 років тому +134

    Coolest boss I ever seen
    That guy is amazing.. This is how a boss should talk, specially in IT company.

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 4 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.🎉🎉

    • @naveenbenny5
      @naveenbenny5 3 роки тому +2

      🔥🔥🔥🔥🔥🔥

    • @naveenbenny5
      @naveenbenny5 3 роки тому +2

      👍👍👍👍👍

    • @naveenbenny5
      @naveenbenny5 3 роки тому +3

      ❤️😄😄😄😄😄😄😄

    • @naveenbenny5
      @naveenbenny5 3 роки тому +3

      😍😍😍😍😍😍😍

  • @safanm1606
    @safanm1606 5 років тому +401

    ലോലനോ ജോർജോ ആയ മതിയാർന്നു കഥ എഴുതുന്ന ആൾ 😊

  • @anujasanthosh2273
    @anujasanthosh2273 3 роки тому +74

    francis nta acting polichu

  • @minahabeeba4614
    @minahabeeba4614 5 років тому +712

    സുര നമ്പൂതിരി fans like here❤️👍

  • @akhilkumar-bv5rv
    @akhilkumar-bv5rv 5 років тому +19

    ഇനി മേലാൽ ഇത് ആവർത്തിക്കരുതേ.. ഞാൻ പറഞ്ഞുവിടുവേ.. GetOut..
    ഇതിനെയൊക്കെ ആരാണോ പണിക്ക് എടുക്കുന്നതെന്തോ !!!
    Sweet Boss... ഫ്രാൻസിസ് ഇസ്‌തം... 😍😍😍

  • @nitheeshkumarm
    @nitheeshkumarm 5 років тому +375

    എന്തൊക്കെ ചെയ്തിട്ടും കരിക്കിന്റെ അത്രയും മെന ആകുന്നില്ലല്ലോ സജിയെ
    കരിക്ക്🔥🔥

    • @asm87
      @asm87 5 років тому +4

      Y u want to compare it with kark

    • @nitheeshkumarm
      @nitheeshkumarm 5 років тому +12

      @@asm87 comparing അല്ല bro കരിക്കിന്റെ തന്നെ മറ്റൊരു ചാനലിൽ അല്ലെ ഈ web series വരുന്നത് മാത്രമല്ല കരിക്കിന്റെ താരങ്ങൾ മിക്കവരും ഇതിലുണ്ട് അതുകൊണ്ട് team ഏകദേശം same എന്ന് പറയാം. പക്ഷെ content കരിക്കിന്റെ അത്രയും കൊള്ളില്ല. അതാണ് ഞാൻ ഉദ്ദേശിച്ചത്.

    • @gsvlogs5239
      @gsvlogs5239 5 років тому

      Sathyam

    • @arathy4558
      @arathy4558 5 років тому +8

      Karikallalo ithu athonda...kariku kanan pole kanathirunnal mathitaa

    • @nitheeshkumarm
      @nitheeshkumarm 5 років тому +1

      @@arathy4558 ok sister😊

  • @divyasatheesh9098
    @divyasatheesh9098 4 роки тому +49

    Francise polyaaa🥰🥰

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +147

    ഹാസ്യ രംഗങ്ങളിൽ മിന്നി ശോഭിച്ച മുത്തേ ...ഇനി നീയും മലയാള പുതുമുഖ നായക നിരയിലെ വെട്ടിത്തിളങ്ങും താരകമാവട്ടെ ...... മ്മടെ ചെക്കൻ ബാബു നമ്പൂതിരിയെ കണ്ട് മതിമറന്നു പൊട്ടിച്ചിരിച്ചവർ ഇവിടെ കമോൺ 💕💕💕💕

  • @SreethulsMoments
    @SreethulsMoments 5 років тому +89

    *Hi Naveen, Please come to my cabin!! Most scary call ever* 😂😂

  • @judesondavid3000
    @judesondavid3000 5 років тому +107

    മെച്ചപ്പെടുന്നുണ്ട്.... കരിക്കിലെ പിള്ളേർ ഒഴികെ ബാക്കി എല്ലാവരും വെറുപീരു.. ഫ്രാൻസീസ് വേറെ ലെവൽ😘

    • @fathimaparveenup8489
      @fathimaparveenup8489 5 років тому +9

      Onn poda uvvee..ennitum than krithya samayath vann kanunnundello alle

  • @basithek
    @basithek 5 років тому +225

    എപിസോഡുകൾ കഴിയും തോറും നന്നായി വരുന്നുണ്ട്‌
    നിങ്ങൾ കരിക്കിനെ ഓസിയൊന്നുമല്ല ജീവിക്കുന്നെ നിങ്ങൾ വേറെ ലെവൽ ആണു
    ഹേറ്റേഴ്സിനോടു പോവാൻ പറ
    പോകെ പോകെ അവരും നിങ്ങടെ ഫാൻസാവും കരിക്കും, ഫ്ലിക്കും തുല്ല്യ ശക്തികളും

    • @Anusha-gd4gu
      @Anusha-gd4gu 4 роки тому

      കരിക്കും karikku fliq same thanna

    • @basithek
      @basithek 4 роки тому

      @@Anusha-gd4gu അതെനിക്കറിയാ 😏 വലിയൊരാള്.

    • @Anusha-gd4gu
      @Anusha-gd4gu 4 роки тому +1

      @@basithek ohhhh

  • @shibiliexe
    @shibiliexe 5 років тому +160

    ഇതിലും കരിക്കിലെ ആരേലും വരുമെന്ന് വിചാരിച്ചവരേ ഇതിലേ.... ഇതിലേ......

  • @nishanrajkr8286
    @nishanrajkr8286 4 роки тому +42

    That mail scene was crazy..😁😁

  • @shijithkarapra8174
    @shijithkarapra8174 5 років тому +802

    ആകെപ്പാടെ 3ഉം 2ഉം 5 മിനുട്ട് മാത്രം. ആഴ്ചയിൽ ഒരെണ്ണം വച്ചാണ് ഇറക്കുന്നത് എങ്കി പിന്നെ ടൈം കുറച്ചു കൂട്ടി എടുത്തുടെ

  • @midhunsankar9974
    @midhunsankar9974 5 років тому +64

    Franciss😁❤️❤️❤️!!! Mmade pillere illand ith oodulla makkale..angane anel idh adachu poottum

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 4 роки тому

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.🎉🎉

    • @AnnaAlex969
      @AnnaAlex969 3 роки тому +1

      Pinnalla

  • @msk1029
    @msk1029 5 років тому +683

    ഫ്രാൻസിസ് തൻ്റെ അഭിനയ കഴിവ് വീണ്ടും വീണ്ടും തെളിയിച്ച് തരുന്നു. Who are here to agree this
    Yes = Like 👍
    No = Comment

  • @haihello98
    @haihello98 5 років тому +65

    What a boss? Love from my heart😆😘

    • @irinjoy9263
      @irinjoy9263 4 роки тому +4

      Army spotted😂😂😂😂

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 4 роки тому +1

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.🎉🎉

    • @Little._.flower._.1
      @Little._.flower._.1 3 роки тому

      😍😍😍

  • @uppoopanteradio922
    @uppoopanteradio922 5 років тому +547

    കരിക്കിന്‍റെ ഒരു വീഡിയോക്കും ഇത് വരെ dislike ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളവർ ആരൊക്കെ 😊

    • @muhmmdrayyan8239
      @muhmmdrayyan8239 5 років тому

      ഞാൻ

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 5 років тому +10

      ഇതിനു ചെയ്യേണ്ടി വരും

    • @helen7547
      @helen7547 5 років тому

      @@rendeepradhakrishnan6506 ith karikku team inte script alla. Nikhil Prasad ithinte producer mathraman. Karikk ile actors um undenn mathram.

    • @Sanchari_98
      @Sanchari_98 5 років тому +3

      കരിക്കിന്റെ എന്നല്ല, യൂട്യൂബിൽ ഒരു വിഡിയോയ്ക്കും ഡിസ്‌ലൈക് അടിച്ചിട്ടില്ല ✌️

  • @aswathyiyer6953
    @aswathyiyer6953 4 роки тому +39

    2.44 the boss - the best representation!

  • @hafisaneefa7855
    @hafisaneefa7855 5 років тому +367

    ബീഹാറി ബാബു : കണ്മുന്നിൽ ഉണ്ടായിട്ടും നമ്മൾ കാണാതെപോകുന്ന പുണ്യജന്മം..!
    പണത്തിനും പ്രതാപത്തിനും അപ്പുറം സൈറ്റിലെ പണിയെയും സിമന്റിന്റെ പൊടിയെയും സ്നേഹിച്ച, പണിത്തിരക്കിനിടയിൽ സിനിമപോലും കാണാൻ സാധിക്കാത്തതിനാൽ ദുൽഖർ സൽമാനെ പറ്റിപ്പോലും അറിവില്ലാത്ത ആത്മാർത്ഥതയുള്ള തൊഴിലാളി...
    നാളെ പണിയില്ല എന്നറിയുമ്പോൾ കിട്ടാതെ പോകുന്ന കൂലിയെ പറ്റി ആകുലപ്പെടുന്ന കുടുംബസ്നേഹിയായ ഗൃഹനാഥൻ...
    അഭിനയിക്കാൻ ചാൻസ് കിട്ടിയപ്പോൾ അനിയൻ ചോട്ടുവിന് കൂടി അവസരം ലഭിക്കാൻ ആഗ്രഹിച്ച സ്നേഹനിധിയായ ഏട്ടൻ...
    പ്ലേസ്റ്റോറിൽ ഇറങ്ങിയ ഏറ്റവും പുതിയ ആപ്പിനെ പറ്റിപ്പോലും അറിവുള്ള, അപ്പ്‌ഡേറ്റഡ് ആയ ടെക്‌നോളജി ജീനിയസ്...
    പെണ്ണുകാണാൻ കൂടെവന്ന പേടിത്തൊണ്ടന്മാർ വീടിനു മുന്നിൽ ഭയന്നുവിറച്ചുനിന്നപ്പോൾ ആശങ്കകളില്ലാതെ ധൈര്യപൂർവം ബെല്ലടിച്ച ധീരൻ...
    സോഫാസെറ്റും കസേരയും കണ്മുൻപിൽ കിടന്നിട്ടും വെറും തറയിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്ന ലാളിത്യത്തിന്റെ നിറകുടം...
    അമ്മാത്ത് ചോദിച്ചാൽ പോക്കറ്റിൽ നിന്ന് തമ്പാക്ക് എടുത്തുകൊടുക്കുന്ന നിഷ്കളങ്കതയുടെ പര്യായം...
    അടികൊണ്ടു വീണ മുതലാളിയെ രക്ഷിക്കാൻ അർബാനയെ ആംബുലൻസാക്കി മാറ്റിയ യഥാർത്ഥ മനുഷ്യസ്നേഹി...
    ബീ ലൈക്ക് ബീഹാറി ബാബു..

  • @aswathyiyer6953
    @aswathyiyer6953 4 роки тому +46

    Oh god that boss is amazing :D

  • @camshortz4419
    @camshortz4419 5 років тому +221

    2:01 😂😂😂😂 വാടക താ.. വാടക താ...

    • @NripanNath
      @NripanNath 5 років тому +11

      Oraal enkilum ee videoye patti comment cheyth kandu 🙏🏽 thank you!

    • @stephannedumbally3463
      @stephannedumbally3463 5 років тому +3

      Nripan Nath sheri aanu
      Endaanu inghane

    • @camshortz4419
      @camshortz4419 5 років тому +1

      @@NripanNath 😍👍

    • @NripanNath
      @NripanNath 5 років тому +5

      Ivide muzhuvan like thendal maathram ond 😤

    • @camshortz4419
      @camshortz4419 5 років тому +1

      @@NripanNath 😄😂

  • @vijukumarkr6081
    @vijukumarkr6081 3 роки тому +7

    Jeevan Chettan 💋 Choriyan pwolichu 👌No words amathiri acting 😍 Sheikkum oru Md ye pole thanne

  • @JBMVLOGS
    @JBMVLOGS 5 років тому +344

    സുര നമ്പൂതിരി - LIKE
    ലീലാകൃഷ്ണൻ - COMMENT

    • @loki8670
      @loki8670 5 років тому +1

      Adipolyanu sura

  • @arjunsreekumar5216
    @arjunsreekumar5216 4 роки тому +91

    ഫ്രാൻസിസ് 🤣🤣 ഹായ് നവീൻ പ്ലീസ് കം റ്റു മൈ ക്യാബിൻ 🤣🤣

  • @ARSFilms2023
    @ARSFilms2023 5 років тому +271

    *ബാബു നമ്പൂതിരി ഇഷ്ടം*
    👇❤️❤️❤️❤️❤️❤️❤️❤️

  • @jayars6376
    @jayars6376 5 років тому +296

    ബാബു നമ്പൂതിരി ഫാൻസ്‌ മാത്രമേ ഉള്ളോ.........
    വൈദ്യനെ ഇപ്പോ ആർക്കും വേണ്ടാ അല്ലെ.......
    വൈദ്യനാഥൻ ഫാൻസ്‌ (ലോലൻ )ഫാൻസ്‌ ലൈക് അടികീൻ.. 👍👍👍👍😘😍😘

    • @medoosaartworkspvt.ltd.8737
      @medoosaartworkspvt.ltd.8737 4 роки тому +1

      MEDOOSA റിയൽ എസ്റ്റേറ്റിനും മെഡിക്കൽ എക്വിപ്മെൻ്റ്സിനും ശേഷം
      MEDOOSA-യുടെ പുതിയ സംരംഭമാണ് MEDOOSA ARTWORKS എന്ന ഈ ചാനൽ
      ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.🎉🎉

    • @Heyyy-nf9ph
      @Heyyy-nf9ph 3 роки тому

      @@medoosaartworkspvt.ltd.8737 😂

  • @rajisureshbabu5434
    @rajisureshbabu5434 5 років тому +195

    ബോലോ താരാരാ ഇവിടെയും വന്നു പൊളിക്കുവാണല്ലോ

  • @sidharthkt4752
    @sidharthkt4752 3 роки тому +21

    Francis poli...MASSS DAAAAA 🔥🔥🔥❤️❤️

  • @amalap5922
    @amalap5922 5 років тому +91

    കഥ എഴുതുന്നത് ജോർജ് ഓ ലോലനോ ആയിരിക്കണേ.... 😍😍😍

  • @ABINAV_999
    @ABINAV_999 4 роки тому +20

    ,മാമനോടൊന്നും തോന്നല്ലേ .........
    മാമൻ FANS LIKE ADIII..
    👇

  • @annuk4052
    @annuk4052 5 років тому +200

    *ഫ്രാൻസിസ് ഫാൻസ്‌ ഇവിടെ കമോൺ*
    🇱 🇮 🇰 🇪
    👇👍👍👍👍👍👍

  • @infineinfinity4651
    @infineinfinity4651 4 роки тому +61

    Francis 😍😍😍😍♥️♥️🔥🔥

  • @najasp4263
    @najasp4263 5 років тому +232

    Francis Pwoli eeeee❤️👌

  • @alfiya3091
    @alfiya3091 3 роки тому +16

    Francis polliya❤🥰

  • @preethyjoji1156
    @preethyjoji1156 5 років тому +480

    പണവും പ്രതാവവും നമുക്കെന്തിനാ you tobe ഉണ്ടല്ലോ ഇതിൽ കമന്റുണ്ടല്ലോ വാ വാ Like താ
    കരിക്ക് ഫാൻസേ Like താ

  • @safarullasafarulla7530
    @safarullasafarulla7530 5 років тому +80

    Frances. Ve🤣ry. Scoring 🤪🛌💤✨

  • @FaizAP
    @FaizAP 5 років тому +104

    സുര രാജ ശേഖരാ നമ്പുതിരിയുടെ മുത്തശ്ശി 😅😆😆😆

  • @sagaraliasjacckky
    @sagaraliasjacckky 5 років тому +24

    Francis massss

  • @athulps6138
    @athulps6138 5 років тому +701

    *അറിയാമേലാഞിട്ട് ചോദിക്കുവാ ഈ 5 minute-നുമേളിൽ video upload ചെയ്യില്ലെ...?* 🙄🤔

    • @vijoywilsonp6417
      @vijoywilsonp6417 5 років тому +15

      5 min തന്നെ കൂടുതലാണ്

    • @athulps6138
      @athulps6138 5 років тому +2

      @@vijoywilsonp6417 😂😂😂

    • @athulsmash5136
      @athulsmash5136 5 років тому +2

      Ep-2 kandilla thonnunnu

    • @choco3748
      @choco3748 5 років тому +1

      Da..Mwonoose

    • @nithincp3227
      @nithincp3227 5 років тому +1

      Oru mathiri kopilthe parupadi kanikunnu

  • @priyagracekurien8363
    @priyagracekurien8363 5 років тому +230

    Francis ♥🔥

  • @ARSFilms2023
    @ARSFilms2023 5 років тому +112

    *സൈറ്റ് ഉണ്ടല്ലോ ...*
    *വാ വാ സിമന്‍റെ വാ*
    *സിമന്റിന്റെ പോടിയെ വാ*
    😄😄😄😄😄😄😄😄😄

    • @MrDominator775
      @MrDominator775 5 років тому

      AdithyanRS nammak situm babuvum mathiyeee 🥳😂😂😂

  • @rohithcr9062
    @rohithcr9062 5 років тому +24

    Francis ore pwoli🤣🤣🤣🤣🤣🤩🤩🤩🤩

  • @faheemkallengal1152
    @faheemkallengal1152 5 років тому +53

    Haa അങ്ങനെ പണ ഇപ്പോള ready ആയത് സുര നമ്പൂതിരി 🤩😍ഇഷ്ടം

  • @neenukannan3446
    @neenukannan3446 4 роки тому +13

    Jeevan poliii🤩

  • @jannuuzkitchen3742
    @jannuuzkitchen3742 5 років тому +235

    മുത്തശ്ശി fans like here😂

  • @devamithra8j805
    @devamithra8j805 3 роки тому +2

    2:37🤣🤣🤣🤣😁😁😁🤩🤩🤩
    2:40👌👌👌
    Entha ഇരിപ്പ് 👌
    ആദ്യം boyfriend
    പിന്നെ മാനേജർ
    അടുത്തത് എന്താണാവോ 😁😁😁

    • @a.camlika8015
      @a.camlika8015 3 роки тому +2

      Ah pkill alle... Ippozha ah video orma vanne.. Enna pinne avide vare poyittu vara🤣🤣🤣🤣🤣🤣😜😜😜😜

    • @devamithra8j805
      @devamithra8j805 3 роки тому +1

      @@a.camlika8015
      😂😂
      പോയിട്ട് വാ...

  • @razimvettel232
    @razimvettel232 5 років тому +77

    മ്മ്‌ടെ കരിക്കിന്റെ അത്രേ പോരാ🧐...പിന്നെ നമ്മടെ പിള്ളേർ ഉള്ളത് കൊണ്ട് കണ്ടിരിക്കാം....🤩

  • @MithunK-n1l
    @MithunK-n1l 5 років тому +4

    ബാബു നമ്പൂടിരി.... ആതിര ... ചിരിപ്പിച്ചും
    പൊട്ടത്തരങ്ങൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത 2 കഥാപാത്രം 👌👌

  • @visakh6234
    @visakh6234 5 років тому +83

    *സുരനമ്പൂതിരിയും ബാബു നമ്പൂതിരിയുടെ മലയാളി ഫാൻസ്‌ ആൻഡ്‌ ബംഗാളി ഫാൻസ്‌ ഇവിടെ കമോൺ*

  • @songclub5353
    @songclub5353 3 роки тому +6

    Vaadaka tha vaadaka thaa😂😂

  • @Nikhil_George
    @Nikhil_George 5 років тому +38

    Adipoli....Now I'm a KarikkuFliq FAN❤️
    Why do these dumps dislike
    for no reason 🤦🏼‍♂️🤔

    • @indup1342
      @indup1342 5 років тому +3

      Asuuyaaaa enu parayum

    • @Aromaltintu
      @Aromaltintu 5 років тому +1

      Tell me one good reason to like this one.?

  • @Anjalisreenivas
    @Anjalisreenivas 3 роки тому +2

    Vaadaka thaa vaaadaka thaaa dialogue 😂😂😂🤣🤣🤣

  • @annuk4052
    @annuk4052 5 років тому +89

    *ജോർജിന്റെയും ലോലന്റെയും വരവിനായി കാത്തിരിക്കുന്ന കരിക്ക് ഫാൻസ്‌ ലൈക്‌ അടിച്ചു പൊട്ടിക്ക്*
    😍😘👌💞🤩🤗❤️✌️👍

    • @---8578
      @---8578 5 років тому +1

      Undeee katta waiting

  • @sha__na6845
    @sha__na6845 5 років тому +2

    ജോർജിനെയും ലോലനെയും കാത്തിരിക്കുന്നു💓.. ഫ്രാൻസിസ് മച്ചാൻ പൊളി✌️🤞

  • @alreadydead00
    @alreadydead00 5 років тому +62

    ജീവൻ പൊളിച്ചു nice ആക്റ്റിങ്

  • @aneeshgopalakrishnan3933
    @aneeshgopalakrishnan3933 4 роки тому +1

    Vadaka thaa vadaka thaa....😂😂😂😂😂😂2.02 nicely done

  • @akshayaugustine4581
    @akshayaugustine4581 5 років тому +100

    Karikku fans like adikk,🥰

  • @muhammadbhadhusha5645
    @muhammadbhadhusha5645 5 років тому +112

    ലോലന്റെ ഒരു തിരിച്ചു വരവിനായി ഞാൻ പുഷ്പാഞ്ജലി കഴിച്ചു 😍

  • @muhammadamjad3719
    @muhammadamjad3719 5 років тому +5

    ഫ്രാൻസിസ് ചേട്ടൻ അടിപൊളി 👌👌👌😍😍😍

  • @sudheeshkumar7809
    @sudheeshkumar7809 4 роки тому +39

    Francis ❣️❣️

  • @mashoodtk8962
    @mashoodtk8962 5 років тому +23

    3:00 pwly from boss😂🤣🤣🤣🤣

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 5 років тому +28

    താ രാ രാ രാ ഫാൻസ് ഉണ്ടോ?

  • @haninfarhanarakkal
    @haninfarhanarakkal 5 років тому +51

    പാനി പൂരി, ബേൽ പുരി, മസാല പൂൂൂരി

  • @vvv9716
    @vvv9716 4 роки тому +1

    Vaadaka tha 😄 vaadaka tha 😂😂😂😍

  • @vinu333v
    @vinu333v 5 років тому +6

    Francis saved this episode....
    Original karikku team Ellam varaand rakshapedumennu thonnunnillaaaa....

  • @sreelakshmisukumaran8324
    @sreelakshmisukumaran8324 3 роки тому +4

    Jeevan bhayangaran thanne😂😂😂

  • @shibinsam7073
    @shibinsam7073 5 років тому +75

    കരിക്ക് ഫാന്സ്...... like here😍😍

  • @arjunr1382
    @arjunr1382 5 років тому

    നല്ലതായി വരുന്നുണ്ട്. ഇൗ episode മുതൽ മുഖത്ത് ഒരു ചിരി കൊണ്ടുവരാൻ സാധിച്ചിരിക്കുന്നു. ചൊറിയൻ ആൻഡ് tech girl combo കൊള്ളാം.

  • @arungeorge3009
    @arungeorge3009 5 років тому +66

    Francisന്റെ sound bhaskaran pilla technologiesലെ georgeന്റെ sound പോലെ ഉണ്ടല്ലോ....

  • @Angel-yn1lw
    @Angel-yn1lw 5 років тому +4

    Francis new tone polichu 😂

  • @akshaya_s_prakash
    @akshaya_s_prakash 3 роки тому +3

    *ജീവൻ ആണ് ജീവൻ ചേട്ടൻ* 😘❤️😘

  • @reshmageorge8633
    @reshmageorge8633 5 років тому +1

    2.44 ow goddd😂😂❤️❤️❤️👍👍👍👍👌👌👌👌

  • @DaivikahMedia
    @DaivikahMedia 5 років тому +13

    Unexpected epic expression from this lady 2.02❤

  • @sreedevanand6890
    @sreedevanand6890 5 років тому +3

    കരിക്കിന്റെ വീഡിയോസ് വരുമ്പോൾ ആദ്യം തന്നെ ഓടി വന്നു കാണുമായിരുന്നു ഞാൻ. ഈ വീഡിയോ ഇറങ്ങിയിട്ട് 6-ആമത്തെ ദിവസം ആണ് കാണുന്നത്. കഴിഞ്ഞ 3 എപ്പിസോഡിന്റെയും ക്വാളിറ്റി വെച്ച് കാണാൻ തോന്നുന്നില്ലായിരുന്നു. പിന്നെയും വന്നു കണ്ടത് ശംഭുവും നമ്മടെ മാവേലിയെയും കഴിഞ്ഞ എപ്പിസോഡുകളിൽ കാണിച്ചതുകൊണ്ടാണ്.. ഈ എപ്പിസോഡിനേയും മുഴുവൻ കാണാൻ പിടിച്ചു നിർത്തിയത് ഫ്രാൻസിസ് ഉള്ളതുകൊണ്ടാണ്. കരിക്കിന്റെ വീഡിയോസ് പോലെ മനസറിഞ്ഞു ചിരിക്കാൻ കഴിയുന്നില്ല. ഇനി വരാൻ പോകുന്ന എപ്പിസോഡുകളിൽ ഈ കുറവുകൾ തിരുത്തി നല്ല കോമഡികൾ കൊണ്ടുവരും എന്ന പ്രതീക്ഷയോടെ നിങ്ങടെ ഹ്യൂമർ സെൻസിൽ വിശ്വസിക്കുന്ന ഒരു കരിക്കു ഫാൻ... 😊

  • @arunparuthooli236
    @arunparuthooli236 5 років тому +4

    ചിരിച്ചു കൊണ്ട് തെറി പറഞ്ഞു Get Out അടിച്ച ഡീസന്റ് ആയ ബോസ്..
    .
    ഫ്രാൻസിസ്.. 😘😘😘

  • @meera7573
    @meera7573 5 років тому +1

    Ente Franciseeee ne ingane strict aavalle.... Nammalk katta uzhappa cherukaa..😎😎😎
    #karikk teams..Ororutharayi pathukke pathukke episode lekk varuva le... Welcome