ഇത്രയും അടുത്തറിഞ്ഞ പെൺകുട്ടി ദിൽഷ ആണ് | Dr.Robin About Dilsha Prasannan

Поділитися
Вставка
  • Опубліковано 10 лют 2025
  • ഇത്രയും അടുത്തറിഞ്ഞ പെൺകുട്ടി ദിൽഷ ആണ് | Dr.Robin About Dilsha Prasannan
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 679

  • @മെസ്സിയെസ്നേഹിച്ചവൻ

    ഡോക്ടർ ഓടി നടന്ന് ഇന്റർവ്യൂ കൊടുക്കുമ്പോൾ, തിരഞ്ഞു പിടിച്ചു ഇന്റർവ്യൂ കാണലാണ് ഇപ്പോൾ എന്റെ പണി 😂😂

  • @Hezza666
    @Hezza666 2 роки тому +1281

    ഡോക്ടർടെ ഇന്റർവ്യൂസിന് അടിക്ട് ആയവർ ഉണ്ടോ 😍😍
    ഞാൻ ഉണ്ട്. 🥰
    ഡോക്ടടെ അടുത്ത് നിന്നും ഒരുപാട് കാര്യങ്ങൾ മനസ്സിൽ ആക്കാൻ പറ്റി 🤗🤗.
    പോസിറ്റീവ് എനർജി കിട്ടുന്നു.
    ഡോക്ടർടെ ഇന്റർവ്യൂ കാണുമ്പോൾ.
    The Real hero 💯🔥Dr:Robin💜💙💚

  • @aadhil226
    @aadhil226 2 роки тому +1329

    ദിൽഷ റോബിനെ നല്ലൊരു ഫ്രണ്ട് എന്ന നിലയിലാണ് കാണുന്നതെന്ന് തോന്നുന്നു ദൈവത്തിന്റെ വിധി എന്താണെന്ന് അറിയില്ല ആരും ആരാലും വിഷമിക്കാനും തകരാനും ഇടയാകാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @sethu5646
      @sethu5646 2 роки тому +44

      എല്ലാവരും വോട്ട് ചെയ്യുക.. റിയാസ് പുറത്ത് പോകണം

    • @statushub2793
      @statushub2793 2 роки тому +11

      Ys ofcourse

    • @smiley2402
      @smiley2402 2 роки тому +50

      Friend anennu paranjalum avar 2 perum ullappo avarude pravarthi angane allayirunnu.firozka paranja pole chelathonnum parayanonnum illa robinod thanne ath parayunnim und

    • @born2win576
      @born2win576 2 роки тому +58

      ദിൽഷയും റോബിനും ഇഷ്ടത്തിൽ ആണെന്ന് മറ്റുള്ളവർ സംശയിക്കുമ്പോൾ തന്നെ അവളെ എത്രമാത്രം വീട്ടിലുള്ളവർ ഡീഗ്രേഡ് ചെയ്യുന്നു (love track, shadow എന്നിങ്ങെനെ ). ഇനി ദിൽഷ അത് തുറന്നു പറഞ്ഞാൽ അവളുടെ അവസ്ഥ എന്തായിരിക്കും. നേരത്തെ തന്നെ റോബിനും ദിൽഷയും പരസ്പരം തീരുമാനമെടുത്തതാണ് ഇവിടെ ഫ്രണ്ടായി തുടരുന്നതാണ് സേഫ് എന്ന്. പുറത്തിറങ്ങിയശേഷം വീട്ടുകാരുമായി ആലോചിച്ച് വിവാഹ കാര്യം തീരുമാനിക്കാം എന്ന് രണ്ടുപേരും സമ്മതിച്ചതാണ്.... 😌

    • @bindhuvipin1360
      @bindhuvipin1360 2 роки тому

      Enikku thonnunnath dishayk doctore ishttanu but veettukare orthanennu thonnunnu ippo onnum parayathath,chechiyokke paranjanu vittathenn parayunnundarunnu,love track il onnum pedaruth,avide enthelum ishttam undenkil bigboss il ninn irangiya shesham aalochich nadathamenn

  • @sruthymohan5933
    @sruthymohan5933 2 роки тому +626

    വിടില്ല ഞാൻ മച്ചാൻ്റെ ഒരു interview പോലും...We ❤️ U Dr Robin😍🔥💪😎

  • @lakshmi8457
    @lakshmi8457 2 роки тому +434

    Dr❤❤❤❤❤
    DilRob ❣️❣️
    ഇങ്ങൾ ഒരു ജിന്ന് ആണ് മനുഷ്യ 💞💞got addicted to you man🔥

  • @govardhanr3605
    @govardhanr3605 2 роки тому +895

    റോബിന്റെ ഒരു ഇന്റർവ്യൂ വും വിടാതെ കാണുവാണ് 😊😊😊😊🎊👌🏻

  • @anitharamachandran5718
    @anitharamachandran5718 2 роки тому +613

    എന്ത് ഭംഗിയായിട്ടാണ് ഡോക്ടർ സംസാരിക്കുന്നത്. പക്ഷെ ആരോഗ്യം നോക്കാതെ നടക്കല്ലെ.ദിൽഷ പുറത്തുവരുമ്പോൾ ആളാ ഉഷാറായി ഇരിക്കണ്ടെ

    • @merinnetto9335
      @merinnetto9335 2 роки тому +7

      Yes പുറത്ത് വന്ന ശേഷം നന്നായി മെലിഞ്ഞു 😕😕😕😕😕

    • @മാതൃതോമസ്
      @മാതൃതോമസ് 2 роки тому +2

      Sheriiya.. energy okke poyapole

  • @vijiviji8915
    @vijiviji8915 2 роки тому +172

    ആകെ കൂടി ഏഷ്യാനെറ്റ് നോട്‌ നന്ദി ഈ കാര്യംത്തിൽ മാത്രമേ ഉള്ളു...... ഈ മൊതലിനെ ഞങ്ങക് തന്നതിന് 🤭♥️♥️♥️♥️♥️🔥🔥🔥🔥

  • @anwarkt2877
    @anwarkt2877 2 роки тому +321

    ഡോക്ടർ ദിൽഷയെ ഒരുപാട് ഇഷ്ടപ്പെടുന്നുഢ്. വിവാഹം എത്രയും പെട്ടെന്ന് നടകെടെ. ദിൽഷക് തിരിച്ചു ഇഷ്ടം ഉണ്ടാവടെ. 👍🏻👍🏻

    • @smithavava2732
      @smithavava2732 2 роки тому

      Athe

    • @reshmak
      @reshmak 2 роки тому

      Shyenth kashtaadh..indankil alle veraa😂ithindaakkan pettoo

  • @__Silent__girl__00
    @__Silent__girl__00 2 роки тому +243

    Dilsha dr നെയും തിരിച്ചു ഇത് പോലെ തന്നെ സ്നേഹിക്കട്ടെ ഇപ്പൊ പുള്ളി നല്ല ഹാപ്പി ആണ് പുറത്ത് വന്ന് dilsha നെഗറ്റീവ് ആയുള്ള മറുപടി കൊടുത്താൽ dr ക്കും dr നെ സ്നേഹിക്കുന്ന ഞങ്ങൾക്കും ഒരുപാട് വിഷമം ആകും എന്തായാലും രണ്ടാളെയും ദൈവം ഒരുമിപ്പിക്കട്ടെ ❤

    • @sandra_s01
      @sandra_s01 2 роки тому +6

      Athanu... Enikkum pedii... Pulli orupaad expect cheyyunund...😭😭😭
      Innale live kando..?
      Athokke kanditt dilu nu dr. Ipoolum frnd ahnenna thonnunne... Onnum aryilla...

    • @nanugangadharan8340
      @nanugangadharan8340 2 роки тому +5

      അല്ല നിങ്ങളുടെയും റോബിന്റെയും ഇഷ്ടത്തിനാണോ അവൾ സമ്മതിക്കേണ്ടത്. അവൾക്ക് ഇഷ്ട മാന്നെങ്കിൽ കെട്ടും. അവനെ കെട്ടാത്തതാണ് നല്ലത്. ബ്ലസ്ലി യും ദിൽഷയും ജയിലിൽ കിടന്നപ്പോൾ അവൻ എന്തെല്ലാമാണ് കാട്ടി കൂട്ടിയത്. അതും ഒരു ഓപ്പൺ ജയിൽ ഗെയിമിന്റെ ഭാഗമായി കടന്നതല്ലേ ... അപ്പോഴേ ഞാൻ മനസ്സിൽ കരുതി ദിൽഷയ്ക്ക് ചേർന്ന ഒരു പയ്യനല്ലേ റോബിൻ🙄 ഏതൊരു സ്ത്രീയും ആഗ്രഹിക്കാത്ത കാര്യം ആണ് അവൻ അന്ന് ചെയ്തത്. ബിഗ് ബോസ് ഹൗസിൽ ആരും Support ഇല്ലാത്തത് കൊണ്ട് love തോന്നാം. but real life ൽ ആ love വിജയിക്കണം എന്നു തോന്നുന്നില്ല👍

  • @nilaela2920
    @nilaela2920 2 роки тому +186

    സഹോദര ഒന്നു നിർത്തെടാ എനിക്ക് വയ്യ. ഞാൻ നിങ്ങൾ പറയാൻ പോകുന്ന മറുപടി ഓക്കെ കാണാതെ പഠിച്ചു. എന്നിട്ടും ഇന്റർവ്യൂ കാണുന്ന ഞാൻ . എന്നെപോലെ ആരേലും ഉണ്ടോ 😌😌😌😌

  • @neethu.kneethuz8596
    @neethu.kneethuz8596 2 роки тому +110

    ഡോക്ടർ ഓടി നടന്നു ഇന്റർവ്യൂ കൊടുക്കുന്നു നമ്മള് അത് ഓടി നടന്നു കാണുന്നു 😍😍😍

  • @bigbossrobin4783
    @bigbossrobin4783 2 роки тому +358

    ദിൽഷ ഇറങ്ങുന്ന ദിവസം റോബിൻ വേണ്ടി റോബിന്റെ ആരാധകർ പ്രൊപോസലുമായി എയർപോർട്ടിൻ ഉണ്ടാവണം

    • @AV_Techies.
      @AV_Techies. 2 роки тому +9

      കൂട്ടത്തിൽ റിയാസിന്നും ഒന്നു കൊടുക്കണം

    • @linyabraham7155
      @linyabraham7155 2 роки тому +15

      റിയാസ് പുറത്ത് ഇറങ്ങുമ്പോൾ അവൻ്റെ രണ്ടു കവിളതും മാറി മാറി അടിക്കണം

    • @mermaidrose1659
      @mermaidrose1659 2 роки тому +5

      Athu venda a kuttine nirbhandhikkaruth.ente otu thinnal dilshakk epozhe miss cheyyunundu ennanu

    • @Sheeja203
      @Sheeja203 2 роки тому +1

      @@AV_Techies. yes🤣

    • @shijiprasad3582
      @shijiprasad3582 2 роки тому +1

      Kashtam.... Iyal

  • @aadhisworld1169
    @aadhisworld1169 2 роки тому +65

    നല്ല cute ആയി സംസാരിക്കുന്നൂ.,.... ദിലു and Dr ഒന്നിക്കാൻ ഞാൻ pray ചെയ്യാം to😍😍

  • @pmp7771
    @pmp7771 2 роки тому +157

    ദിൽഷ തിരിച്ചെത്തിയാൽ റോബിനെ കുറിച്ചുള്ള അംഗീകാരം, ജന സ്വാധീനം, വാക്കുകളിലെ എളിമ എല്ലാം സ്വയം ബോധ്യം വരുന്നതിന് ഒരാഴ്ച്ച വേണ്ടി വരും. അതിന് മുൻപ് തിരക്ക് കൂട്ടല്ലേ. Dr അഭിമാനം

  • @oasisthecreativeideas
    @oasisthecreativeideas 2 роки тому +96

    ബിഗ്ഗ് ബോസ് winner നെ അറിയുന്നതിനെക്കാൾ ആഗ്രഹം ,ദിൽഷ പുറത്തിറങ്ങിയ ശേഷം ഡോക്ടറിന് കൊടുക്കുന്ന reply അറിയാനാണ് ...

  • @sajnashamnad8014
    @sajnashamnad8014 2 роки тому +63

    Dr. റോബിന്റെ ഉള്ളിൽ സ്നേഹം ഒരുപാട് ഉണ്ട്. ഡോക്ടറെ മനസ്സിലാക്കുന്നവർക്ക് അറിയാം. ♥️♥️♥️♥️♥️♥️ ദിൽഷ ക്ക് dr. മനസ്സിലാക്കാൻ കഴിഞ്ഞു ♥️♥️♥️♥️

  • @meenakshi6500
    @meenakshi6500 2 роки тому +24

    Dilsha പുറത്തു വന്ന് ഡോക്ടറേ കുറിച്ച് കണ്ട്, അറിഞു, എല്ലാ ഇന്റർവ്യൂ കണ്ട് വീട്ടുകാർ സംസാരിച്ചു എല്ലാത്തിനും സമയം വേണം bigbos വീടിനുള്ളിൽ നല്ല stress ഉണ്ട് പുറത്തു വന്ന് മെന്റലി relax ആയിട്ട് മതി എല്ലാം ഡോക്ടറുടെ ആഗ്രഹം പോലെ നടക്കണേ ഭഗവാനെ 🙏

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 роки тому +135

    അവിടെ ദിൽഷയോ ബ്ലെസ്ലിയോ അല്ല main. അവിടെ ഇപ്പോഴും doctor ആണ് main 😂 ഇപ്പോഴും content, ചർച്ചകൾ എല്ലാം ഡോക്ടർ തന്നെ 😂😂😂🔥

  • @lekshmi.s.jayank3745
    @lekshmi.s.jayank3745 2 роки тому +80

    Dr machanu നല്ല ക്ഷീണം ഉണ്ട് പാവം 🥰🥰🥰🥰🥰🥰🥰🥰👍

  • @seenasureshkp2549
    @seenasureshkp2549 2 роки тому +36

    എന്റെ ഫോണിലെ നെറ്റ് തീരുന്നത് റോബിന്റെ ഇന്റർവ്യൂ കണ്ടാണ്. 😂😂😂😂. കാണാതിരിക്കാനും പറ്റുന്നില്ല.

  • @malappurammlp5108
    @malappurammlp5108 2 роки тому +80

    Dr ന്റെ ഇന്റെർവ് കാണൽ ആണ് എന്റ്റെ ഇപ്പോഴത്തെ പണി. ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരം എനിക്കു കാണാപാഠം ആണ് 👍😃😃

  • @gschandhugs5688
    @gschandhugs5688 2 роки тому +224

    Dilsha വിചാരിക്കുന്നത് ഈ അയച്ച riyas പുറത്ത് പോകും Robin നല്ല ഫാൻസ്‌ ഉണ്ട് എന്നൊക്കെ യാണ്...അത് നടന്നില്ലെങ്കിൽ bigg boosil പിന്നെ robin support ചെയ്ത് പറയുന്നത് കുറയും.... So റിയാസിനെ പുറത്താക്കണം...
    അതിനായിട്ട് dilsha and robin ഫാൻസ്‌ vote for
    Vinay -25
    Sooraj -15
    Ronson -10
    So riyas out 💯
    Vinay, ronson ഇവർക്ക് ഒക്കെ എന്തിനാ vote ചെയ്യുന്നത് എന്നൊരു ചോദ്യം ഉണ്ടാകും...
    Riyasin nomination free card കിട്ടിയിട്ടുണ്ട്... So അവനെ ഈ അയച്ച മാത്രമേ പുറത്താക്കാൻ കഴിയൂ... ഇല്ലെങ്കിൽ അവൻ top 5 ഇൽ എത്തും 💯 എന്നാൽ vinay, ronson എന്നിവർ അടുത്ത നോമിനേഷനിലും വരും അപ്പൊ simple ആയി പുറത്ത് പോകും 💯

    • @sparrowff8117
      @sparrowff8117 2 роки тому

      റിയാസ് ന്റെ മലവാനം Song കണ്ടോ? കണ്ടില്ലയെങ്കിൽ ആ വിഡീയോ channelil ഉണ്ട് കേറി കാണോ പിന്നെ Subscribe കൂടി cheyavo പ്ലീസ്.

    • @jujujuju9427
      @jujujuju9427 2 роки тому

      Njan cheyam

    • @cleverboom844
      @cleverboom844 2 роки тому +3

      Dr ഫാൻസ്‌ നാളെ വോട്ട് അവസാനിൽക്കുന്നതിന് മുൻഭായി മറ്റുള്ളവർക്ക് വോട്ട് ചെയ്യ്തു റിയാസിനെ പുറത്താക്കണം അവൻ വോട്ട് അവസാനിക്കാറാവുമ്പോ ആണ് കൂടുന്നത് ആരും എന്താ അത് ശ്രെദ്ധിക്കാത്തത് രാവിലെ അവൻ വോട്ട് കുറയും പക്ഷെ പത്തര ആവുമ്പോത്തിനും അവൻ വോട്ട് കൂടുന്നു . Lp bleslee ഇപ്പൊ സേഫ് ആണ് അത് കൊണ്ട് അവരുടെ വോട്ട് ഒക്കെ റിയാസ് ഒഴികെ മറ്റുള്ളവർക്ക് കൊടുക്കണം . ഈ വീക്ക്‌ അവൻ പുറത്തായില്ലെങ്കിൽ ഈ അടുത്തൊന്നും അവനെ പുറത്താക്കാൻ കഴിയില്ല dr fans എല്ലാവരും ഒന്ന് ആഞ്ഞു പിടിക്കു.

    • @Comedyclipsbyjosu
      @Comedyclipsbyjosu 2 роки тому +3

      എന്നാലും Big ബോസ്സ് Riyas നെ കളയില്ല കാരണം അവർക്ക് നിലവിൽ ഇത്തിരി എങ്കിലും അടിയാണെലും ഇടിയാണെലും content കിട്ടുന്നത് റിയാസ് അവിടെ ഇപ്പൊ നിലവിൽ ഉള്ളോണ്ടാണ് so അവർ ഒരിക്കലും അവനെ കളയുമെന്ന് തോന്നുന്നില്ല....😔
      കാരണം എനിക്കിപ്പോ ഈ Big ബോസ്സ് ൽ വിശ്വാസം ഇല്ല 😊 സത്യം 🙌🏻 1 week ആയി ഞാൻ hotstar ൽ കേറിയിട്ടും വോട്ട് കൊടുക്കാതെ ആയിട്ടും ☹️
      ഈ കണ്ട സീസൺ അത്രേം വന്നതിൽ ആദ്യമായി ഇതിന്റെ live കാണാൻ വേണ്ടി cash കളഞ്ഞത് ഈ സീസൺ ന് വേണ്ടിയാണ് അതിനൊറ്റ കാരണം മാത്രം ഉണ്ടായുള്ളൂ 🥰🥰Dr. റോബിൻ 🥰 പക്ഷെ ഇപ്പൊ ഓർക്കുമ്പോൾ സങ്കടവും തോന്നുന്നു 🤦🏻‍♀️

    • @anjalisujith5596
      @anjalisujith5596 2 роки тому

      Riyas nomination save ayo

  • @haseenatm4727
    @haseenatm4727 2 роки тому +116

    സീക്രട്ട് റൂം എന്ന് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു.

  • @vanuprakash282
    @vanuprakash282 2 роки тому +188

    ഡോക്ടറിന്റെ എല്ലാ ഇന്റർവ്യൂ കാണുന്നു ❤❤

  • @sushmasushma9337
    @sushmasushma9337 2 роки тому +77

    Very good player dr dobin 💝 dilsha ♥️

  • @thasnithasni8125
    @thasnithasni8125 2 роки тому +26

    ഒരാളെ ഇന്റർവ്യൂ ക്ക് ഇത്രയും അഡിക്റ്റ ആയിട്ടില്ല. മച്ചാനെ ഇങ്ങള് പോളിയാണ്

  • @jithujithu7530
    @jithujithu7530 2 роки тому +23

    ഇത്ര കോൺഫിഡൻസ് കൂടെ dr പറയുന്നുണ്ടെങ്കിൽ ഇവർ തമ്മിൽ സംസാരിച്ചു വെച്ചിട്ടുണ്ട് 💯

  • @ajanya_aji5404
    @ajanya_aji5404 2 роки тому +19

    ഇത്... ഇപ്പൊ...എത്രാമത്തെ.. interview... ആണ്.... ഞാ‍ൻ...കാണുന്നത്... Dr...എവിടെ... ഉണ്ടോ....അവിടെ...ഉണ്ടാവും..ഞാൻ...🙌😌🥰💥💯....

  • @sandeeptarak9495
    @sandeeptarak9495 2 роки тому +41

    Dr റോബിന്റെ ഇന്റർവ്യൂ ന് ക്യൂ ആണ് ഇപ്പോ 😍😍🌹

  • @lifeinpearlscity2063
    @lifeinpearlscity2063 2 роки тому +85

    Dr. Robin please take some rest..... You looks very tired.... Please youtubers give him some time.

  • @anitharajesh9160
    @anitharajesh9160 2 роки тому +146

    ദിൽഷയെ dr ക് വിശ്വാസം ഉണ്ട്. Dr ♥️❤️❤️dilu

  • @vishnumk107
    @vishnumk107 2 роки тому +206

    Dr Robin 👑❤️😍

  • @fayyadhyder484
    @fayyadhyder484 2 роки тому +114

    Dr മച്ചാൻ ❤❤❤❤❤❤❤❤❤❤❤❤

  • @shahinahajeed9232
    @shahinahajeed9232 2 роки тому +30

    Dr ന്റെ interview കാണുമ്പോൾ ഒരു positive energy കിട്ടുന്നു 😍🥰 Dr ദിൽഷനെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️😍🥰

  • @devisree-o2v
    @devisree-o2v 2 роки тому +172

    Robin, Dilsha avde നരകത്തിൽ ആണ്. Todayshe cried for hours , because of your friendship.

    • @Jagan-lp8gu
      @Jagan-lp8gu 2 роки тому +18

      കരയണ്ട ആവശ്യം ഇല്ല.
      നല്ല രീതിയിൽ മറുപടി പറഞ്ഞു പിന്നെ കരയണ്ട ആവശ്യം ഇല്ലാരുന്നു...

    • @athiraka9671
      @athiraka9671 2 роки тому +17

      എല്ലാം കഴിഞ്ഞു വരുമ്പോ അവിടെ ഹൗസ് ഉള്ളോർ കാരണം ഉള്ള friendship കൂടെ വിടാണ്ടിരുന്നാൽ മതിയാരുന്നു

    • @jerry-ex8ge
      @jerry-ex8ge 2 роки тому +2

      @@haseenajafarkhan382 thonilla

  • @sreekusree7412
    @sreekusree7412 2 роки тому +24

    Ente ponnu Dr ...
    Poi kurach rest iduk...
    Nthoru manushyan aanu ith...
    Love you😘😘❤️

  • @sushmasushma9337
    @sushmasushma9337 2 роки тому +168

    My vote Robin ♥️

    • @sumesh9583
      @sumesh9583 2 роки тому +4

      Olaka, Dr Robin fans please split ur vote against Riyaz, vote to Sooraj,Ronson,Vinay and prove Riyaz out the show

    • @nanugangadharan8340
      @nanugangadharan8340 2 роки тому +4

      വീട്ടിൽ ഇരിക്കുന്ന റോബിന് വോട്ടോ .. poor fans വട്ടായി തോന്നും😂😂😂😂😂😂.

  • @kplakshmanan8034
    @kplakshmanan8034 2 роки тому +16

    Nice interview. Quite natural conversation. A gentleman Dr

  • @sushmasushma9337
    @sushmasushma9337 2 роки тому +38

    My Hero Hero Dr Robin ♥️💜💙💛💝

  • @sethu5646
    @sethu5646 2 роки тому +18

    റോബിൻ ഫാൻസ്‌ വോട്ട് ചെയ്യാൻ തുടങ്ങുക.. റിയാസിനെ ഈ ആഴ്ച ഔട്ട്‌ ആക്കണം

  • @sakeenasakeena432
    @sakeenasakeena432 2 роки тому +9

    dr. റോബിൻ ആരെയും വെറുപ്പിക്കാതെ എല്ലാർക്കും ഇന്റർവ്യു കൊടുക്കുന്നു ജാട ഒട്ടും ഇല്ല ദിൽഷ യെ പറ്റി പറയുമ്പോൾ dr വളരെ ഹാപ്പി ആണ് ...

  • @pratheeksharaju5102
    @pratheeksharaju5102 2 роки тому +69

    ദിൽഷക്ക് റോബിൻ ഒരു ഫ്രണ്ട് മാത്രം ആണെന്നാണ് തോന്നുന്നത് ഫ്രണ്ട്‌ അല്ല എന്ന് ഒരു 10% എങ്കിലും ഉറപ്പ് തോന്നുന്നില്ല 👀...റോബിന് അത് accept ചെയ്ത് move on ചെയ്യാൻ കഴിയട്ടെ 🙂... ഇതിന്റെ പേരും പറഞ്ഞു ആ കുട്ടിയെ ഇനി പുറത്തിറങ്ങുമ്പോൾ ആരും ഡീഗ്രേഡ് ചെയ്യാതിരുന്നാൽ കൊള്ളാം

    • @smiley2402
      @smiley2402 2 роки тому +2

      Avde dilsha face cheyyan povunna oru question friendsnod inganano behave chyyaru ennathavum.bcz 2 perum nalla bond ayrunnu bb kullil

  • @sumielsa2512
    @sumielsa2512 2 роки тому +25

    We can't predict Dilsha's mind but when Dr was there Dilsha was very happy.Now she is missing something and looks frustrated.

  • @sajnamansoor8589
    @sajnamansoor8589 2 роки тому +56

    ഒന്ന് രണ്ടെണ്ണം ഞാൻ കാണാറുണ്ട്..ഒരു അഞ്ചാറു എണ്ണം..ഒരു പത്തു പന്ത്രണ്ട് എണ്ണം ഞാൻ കണ്ട്😁😁

  • @mariyabiju3725
    @mariyabiju3725 2 роки тому +14

    ഇത്‌ കൊള്ളാലോ ഇങ്ങേർടെ ഇന്റർവ്യൂ എല്ലാം trendingil ആലോ കർത്താവെ ഇജ്ജാതി മനുഷ്യൻ Dr❤️

  • @aswathyep2273
    @aswathyep2273 2 роки тому +17

    Robin nalla hope vakkunnund... 🥺🥺dilsha thirichu varumbo ok paranjillenkil enthavo nthoo🥺🥺🥺

  • @AJCreativity143
    @AJCreativity143 2 роки тому +83

    Robinhood. The only king of BB4.... This is Robin fans... This is what we do... Respect!!❤😎

  • @biniphilip1163
    @biniphilip1163 2 роки тому +20

    ❤❤❤❤Dr Dilu ............ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @rajifashiyas4379
    @rajifashiyas4379 2 роки тому +38

    മുമ്പ് യുട്യൂബ് ഓപ്പൺ ആക്കിയാൽ biggboss bit vidios ayirunnu.. അതൊക്ക ഇപ്പോൾ not interested കൊടുത്തിട്ട് ഇപ്പോൾ ഫുൾ Drന്റ interview ❤❤❤❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @goodday8477
    @goodday8477 2 роки тому +90

    But ദിൽഷക്ക് തിരിച്ചു love ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.. Only friendship.. അവൾ പുറത്തു വരുമ്പോൾ ഫ്രണ്ട് ആണെന്ന് പറയും

    • @shynim.v7105
      @shynim.v7105 2 роки тому +3

      Enikum anganeyanu thonunnathu

    • @habeeburahmanmp7527
      @habeeburahmanmp7527 2 роки тому +7

      അപ്പൊ ആകുട്ടിക് യോഗയില്ല കരുതണം

    • @mastergang2.031
      @mastergang2.031 2 роки тому +2

      എനിക്കും തോന്നുന്നു

    • @aswathidas7356
      @aswathidas7356 2 роки тому +3

      Yz enikum aganeya thonnunne pavam dr orupadu vishamam varum

    • @pshitha4622
      @pshitha4622 2 роки тому

      എനിക്കും അങ്ങനെ യാണ് തോന്നുന്നു

  • @lidiyalidiya2037
    @lidiyalidiya2037 2 роки тому +29

    ഇന്റർവ്യൂ എടുത്തത്തിൽ ചേച്ചിയെ ഇഷ്ട്ടം ആയെ ❤️

  • @lavender1232
    @lavender1232 2 роки тому +44

    In short, dilshayakunnu jeevitham ♥️

  • @christy404
    @christy404 2 роки тому +27

    The Real bigboss malayalam season 4 Winner : DR ROBIN RADHAKRISHNAN 💥❤👑

  • @Nandana-k3s
    @Nandana-k3s 2 роки тому +12

    ഇത്‌ ഇപ്പൊ എത്രാമത്തെയാ ഞാൻ കാണുന്നെ... ഇത്‌ കഴിഞ്ഞിട്ട് വേണം അടുത്തത് കാണാൻ 😂പിന്നെ ഡോക്ടറെ നിങ്ങൾ ദിൽഷയുടെ കാര്യത്തിൽ അമിതമായ പ്രതീക്ഷ വെക്കുന്ന പോലെ തോന്നുന്നുണ്ട്... Don't expect too much dr😐

  • @തൃശ്ശൂർകാരൻ-ഹ4ബ

    Dilrob 💥

  • @noufalmanu8285
    @noufalmanu8285 2 роки тому +35

    Machan 💥

  • @Karthikkichu123
    @Karthikkichu123 2 роки тому +5

    UA-cam തുറന്നാൽ full dilsha×robin മയം ❤🥳 luv u Dr❤💞

  • @Fida-p9h
    @Fida-p9h 2 роки тому +73

    ഫ്രണ്ട്‌സ് അപ്പി റിയാസ് വോട്ടിൽ 4സ്ഥാനത്തു നിന്നും ആറാം സ്ഥാനത് കിട്ടിയിട്ടുണ്ട് .7സ്ഥാനത്തു വിനയൻ ആണ് ഉള്ളത്.
    ഡോക്ടർ ഫാൻസ്‌ ഈ ആഴ്ച വോട്ട് ചെയ്യുന്നില്ല എന്ന തീരുമാനം മാറ്റി വെച്ച് എല്ലാവരും കൂടെ മറ്റുള്ളവർക് വോട്ട് split ചെയ്താൽ
    അപ്പി റിയാസിനെ out ആക്കാം
    പ്രേഷകരെ മണ്ടന്മാർ എന്ന് വിളിച്ചു അവൻ.
    ഡോക്ടർ ഫാൻസ്‌ ഭൂരി പക്ഷവും vote ചെയ്യാത്തത് കൊണ്ട് ആണ് അവൻ ഇപ്പോഴും safe ആയിരിക്കുന്നത്.
    നാളത്തോടെ വോട്ടിങ് അവസാനിക്കും.
    ഒന്ന് ആഞ്ഞു പിടിക്ക് മക്കളെ 💪🏻
    വേറെ ആര് ഫ്ലാറ്റ് കൊണ്ട് പോയാലും
    ആ മലവാണത്തിന് കിട്ടരുത്.

    • @sanal2227
      @sanal2227 2 роки тому

      Will do it

    • @geethuk.b9119
      @geethuk.b9119 2 роки тому

      Vote cheyan pattunnillalo

    • @sanal2227
      @sanal2227 2 роки тому

      @@geethuk.b9119 entha problem

    • @craftworldbyroshni5725
      @craftworldbyroshni5725 2 роки тому

      nalathey vote enganeya kodukandey .. aarku kooduthal arku kuravu .. avan rekshapettaa vote cheyiyunnathum nirthalo

    • @ebyanil596
      @ebyanil596 2 роки тому

      Yilla riyas ee veekum safe any,call centre taskil mikache prakadanahinu

  • @shihabjasishihabjasi8526
    @shihabjasishihabjasi8526 2 роки тому +45

    ഡോക്ടർ n വന്നതിൽ പിന്നെ ഒരു restullallo പാവം.. Nalla tired aan aal.. Onn rest kodukku

  • @santhoshnair8055
    @santhoshnair8055 2 роки тому +8

    Beautiful ❤️❤️❤️❤️ Dr Robin

  • @shanusworld8842
    @shanusworld8842 2 роки тому +14

    മനസ്സിലായില്ലേ... ❤️❤️

  • @meera7798
    @meera7798 2 роки тому +22

    Dr and dilu marriage wait cheyyuvanu ellam BB vewiers um

  • @geethuzz579
    @geethuzz579 2 роки тому +15

    🔥🔥❤️❤️❤️DR🔥🔥❤️❤️

  • @tv-jith
    @tv-jith 2 роки тому +75

    Dr ரோபின் மச்சான்❣️❣️❣️💕💕💕💕💕💕💞💞💞💞💞

  • @shalus3551
    @shalus3551 2 роки тому +6

    Dr🔥🔥🔥💪💪💪🥰🥰❤️❤️

  • @sasankank2465
    @sasankank2465 2 роки тому +3

    ഇനിയും ഇന്റർവ്യൂ വേണം Dr റോബിന്റെ സസ്സാരം അടിപൊളി പഠിക്കാൻ പലതും ഉണ്ട്

  • @josephilip007
    @josephilip007 2 роки тому +22

    Dr Robin nte interviews kanan enthu rasama, full positive vibes😎

  • @jollyelangovan6708
    @jollyelangovan6708 2 роки тому +8

    Dr Robin rest edukku u r very very tied....

  • @cleverboom844
    @cleverboom844 2 роки тому +29

    Dr ഫാൻസ്‌ നാളെ വോട്ട് അവസാനിൽക്കുന്നതിന് മുൻഭായി മറ്റുള്ളവർക്ക് വോട്ട് ചെയ്യ്തു റിയാസിനെ പുറത്താക്കണം അവൻ വോട്ട് അവസാനിക്കാറാവുമ്പോ ആണ് കൂടുന്നത് ആരും എന്താ അത് ശ്രെദ്ധിക്കാത്തത് രാവിലെ അവൻ വോട്ട് കുറയും പക്ഷെ പത്തര ആവുമ്പോത്തിനും അവൻ വോട്ട് കൂടുന്നു . Lp bleslee ഇപ്പൊ സേഫ് ആണ് അത് കൊണ്ട് അവരുടെ വോട്ട് ഒക്കെ റിയാസ് ഒഴികെ മറ്റുള്ളവർക്ക് കൊടുക്കണം . ഈ വീക്ക്‌ അവൻ പുറത്തായില്ലെങ്കിൽ ഈ അടുത്തൊന്നും അവനെ പുറത്താക്കാൻ കഴിയില്ല dr fans എല്ലാവരും ഒന്ന് ആഞ്ഞു പിടിക്കു.

  • @najiyarashid8276
    @najiyarashid8276 2 роки тому +11

    എന്ത് പറയുമ്പോളും ഡോക്ടർ :"മനസ്സിലായില്ലേ" 😂

  • @mk-nq6ri
    @mk-nq6ri 2 роки тому +6

    Dr❤️❤️❤️🔥🔥🔥🔥

  • @hamnaaaaa
    @hamnaaaaa 2 роки тому +6

    Entho.... Ishttamann robine🥰

  • @hittenmark3186
    @hittenmark3186 2 роки тому +50

    ഇപ്പോൾ റോബിന്റ ഇന്റർവ്യൂ കാണുന്നതാ പതിവ്
    ഒരു പോസിറ്റീവ് വൈബ്

  • @sushmasushma9337
    @sushmasushma9337 2 роки тому +20

    King 👑👑👑 Dr Robin ♥️

  • @drrobinfamilyrubyrose
    @drrobinfamilyrubyrose 2 роки тому

    Dr Machan 😘😘😘😘😘😘😘 love u Machan 🤗🥰🥰

  • @sajithasajitha1808
    @sajithasajitha1808 2 роки тому +30

    Pinne oru karyam guys ellaverum dilshayee vote cheythh win cheyipikkukka nammud edr robinte agraham ann guys nammud edr robinte istam polle dilsha win cheyatte 💕💖💞

  • @reebok7505
    @reebok7505 2 роки тому +41

    Dr. Robin fans vote split ചെയ്യുക. Riyas നെ OUT ആക്കുക.😑😑

    • @maskydude1950
      @maskydude1950 2 роки тому +1

      Elarum maximum Riyasine purathakan vendi try cheyye.poyavarellam thiriche vaa thamukke ee oru utharavadidwam koodi baki unde✨✨✨

  • @geethugeethu3855
    @geethugeethu3855 2 роки тому +8

    Dr💥

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 2 роки тому +4

    love strategy aanenn paranjavrkk olllla marupadi aaanu njngde Dr de rply
    frnd aayalum allenklm we Dr fanz will accept
    DILROB❤
    DR CHETAN 🔥😘😘😘😘😘😘🔥🔥

  • @freedomlover6675
    @freedomlover6675 2 роки тому +16

    ഓരോ ഇന്റർവ്യൂ വും തപ്പി കാണല എന്റെ പ്രധാന പണി 😍😍😍😍
    ഇനീം ഇന്റർവ്യൂ കൊടുക്കണം 🥰🥰🥰

  • @ksadique3964
    @ksadique3964 2 роки тому +1

    He is so romantic

  • @essavlog.
    @essavlog. 2 роки тому +17

    Love track.😂😂😂

  • @shinybonifas3447
    @shinybonifas3447 2 роки тому +12

    ഏഷ്യാനെറ്റ്‌ സീരിയലും, big ബോസ്സൊക്കെ നിറുത്തി, ഇപ്പോൾ ഡോക്ടറുടെ ഇന്റർവ്യൂസ് മാത്രമാണിപ്പോൾ കാണുന്നത്

  • @benbiju9408
    @benbiju9408 2 роки тому +5

    Dr 🥺💥🏆

  • @jishnujkjayakrishnan
    @jishnujkjayakrishnan 2 роки тому +11

    Dr

  • @sasankank2465
    @sasankank2465 2 роки тому +8

    മാഡം dilsha ഇല്ലഗിൽ നിങ്ങൾ രണ്ട് പേരും ജോഡി ok ഒണ് 👌

  • @mydreammydream4414
    @mydreammydream4414 2 роки тому +1

    Dr❤️❤️❤️diluuu🥰🥰😍😍❤️❤️

  • @Utuberbanda
    @Utuberbanda 2 роки тому +18

    This man has proved everyone that he can entertain anyone without using derogatory words love you work☺️😯😯🔥🔥😦😦

  • @rasheedakota9573
    @rasheedakota9573 2 роки тому +12

    Dr റോബിൻ ആരായിരുന്നു എന്നു ഈ വീക് റിയാസിന് കാണിച്ചു കൊടുക്കണം എല്ലാവരും ഒരുമിച്ച് നിന്നാൽ ഈ week റിയാസിനെ ഔട്ട് ആക്കാം

  • @smithathoppil9378
    @smithathoppil9378 2 роки тому +2

    Doctor ❤❤❤❤🥰🥰🥰

  • @finankunnath7279
    @finankunnath7279 2 роки тому +19

    ഡോക്ടർ റെസ്റ്റ് എടുക്കു

  • @shynishabin7366
    @shynishabin7366 2 роки тому +69

    Dilsha.. Life enjoy ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് മൊത്തം.. Robin ആണെങ്കിൽ പറയുന്നുണ്ട് എനിക്ക് possessiveness കൂടുതലാണെന്നു.. അങ്ങനെ നോക്കുമ്പോൾ.. ഇനിയും ദിൽഷക്ക് ഫാൻസ്‌ കൂടുതലുണ്ടാവും.. ഇവർ ഒന്നിച്ചാൽ കുറേ കഴിയുമ്പോൾ pblms ഉണ്ടാവും ദിൽഷയെ പോലെ പാറിപറന്നു നടക്കുന്ന കുട്ടിക്ക്.. അതു പോലെ തന്നെ ചിന്തിക്കുന്ന ഒരാളാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം.. ജീവിതമാണ്.. അനുഭവം ഗുരു..

    • @anuanil7618
      @anuanil7618 2 роки тому +19

      Onnikanamennu daivanishchayamunde nadakum. Athrelluuu.

    • @shikham125
      @shikham125 2 роки тому +9

      എനിക്കും തോന്നാറുണ്ട്.
      നല്ലത് എന്താണോ അത് നടക്കട്ടെ

    • @jujujuju9427
      @jujujuju9427 2 роки тому +16

      He's immature...y he is bringing her topic... In every interview..He can keep it private until she comes out of show... Enitu reveal cheyda pore.. Y spoiling her life.... Wat nonsense

    • @anuanil7618
      @anuanil7618 2 роки тому +22

      @@jujujuju9427 avalde family aanu aadyam interview koduthath. Pulliyod chodichitano allalloo. Ayal thanne parayunnund no paranjal accept cheyumennu.

    • @pranav643
      @pranav643 2 роки тому

      @@jujujuju9427 pulliyaano ee topic eduth idunnath.Interviwersinu motham dilshaye kurich ariyaanaanu koodathal thalparyam.Pulli kooduthal interviewlum avalde side ariyaathe karyamilallo ennanu paranjath.Ini no ennu paranjalum accept cheyunnum paranju.Ithallathe pulli enthu parayananu.Ini ah question avoid cheythal parayum angerde love strategy aayirunenn

  • @jessyjose2833
    @jessyjose2833 2 роки тому +9

    എൻ്റെ ടിവിക് rest ആണ് 🤣😂🤣👏👏

  • @nehafathima16268
    @nehafathima16268 2 роки тому +1

    Dr your abig man 💯💯💯

  • @anjoovlogz7916
    @anjoovlogz7916 2 роки тому +4

    Robin sir❤️

  • @laliashokan893
    @laliashokan893 2 роки тому +2

    DRR 🥰🥰🥰

  • @sajisurendrababu3316
    @sajisurendrababu3316 2 роки тому

    dr ,Robin ❤️ 💚. Dilsha ❤️💚
    നിങ്ങൾ രണ്ടു പേരും ഒന്നിക്കും.

  • @aryaskumar8405
    @aryaskumar8405 2 роки тому +9

    Ethra interview kandalum mathi varilla ❤️❤️❤️❤️Dr Robin 😘😘😘Dilsha yes parayatteee🤗🤗

  • @comrade_girl1914
    @comrade_girl1914 2 роки тому

    Dilrob🥰🥰🙌🙌🙌😘😘😘🔥🔥🔥