Thank you for this information veetile fridge mattanam sister veed Pani almost finish so 2 fridge edukanam lg or Samsung compare nokkarnnu lg edukam vijarichirunnu ippo oru thirumanam ayi 🙏🙏🙏 thank you
Samsung um വാങ്ങരുത്. അവർക്കും ഇതു തന്നെ sheelam. പത്രത്തിൽ കുറച്ചു നാൾ മുമ്പേ വായിച്ചു കാണും. ഒരു സർക്കാർ ഉദ്യോഗസ്ഥർ Samsung, എത്തിരെ case കൊടുത്ത് ജയിച്ചത്.
eppozhum mazha olla sthalam aanenkil eppozhum freezer thurannu adakukayanel . water kooduthal olla air freezerilot kayari katta pidikum . RH meter vangi fridge irikunna sthalathe Humidity check cheytu noku . 70% kuravanonnu nokku . samsung pridge aanu best
Ith kanumbol thanne thiriyunnund costmr issue anennu. Old fridge new frdge um oru pole compare cheyyaruth. Pazhaya kalam frdge care cheyyunnu. Ith manufacturing defct alla. Gasket cstmr cleaning akkatha kondanu. Convortable frdge igane oru complnt undavila. So ullil vacha bashana sadhanagal door adayatha vidham ullathanegilm igane vara
Fridge defrost cheyumbol vellam leek avunnu service centre ആൾ വന്ന് നോക്കി അയാൾ പറയുന്നു ഫ്രീസർന് അടിവശം ഉള്ള ട്രേ മാറണം അതിന് പൈസ കൊടുക്കണം എന്ന് പറയുന്നു ഫൈബർ part അയതിനൽ ക്യാഷ് വേണം എന്ന് പറയുന്നത് fridge warranty ലാണ്
Lg ഫ്രിഡ്ജ് വാങ്ങരുത്. 1 വർഷം ആയപ്പോൾ ഫ്രീസർ ഗ്രിൽ assemply പോയി. കമ്പനി വിളിച്ചു പറഞ്ഞു 2 ആഴ്ച കഴിഞ്ഞു വന്നു. ഫാൻ മോട്ടോർ മാറുന്നതിനു പകരം ഫുൾ grill assemply മാറി.3200 രൂപ ആയി.. Dont buy. Fridge വാങ്ങിയത് നന്ദിലത് g mart ൽ നിന്ന് ആണ്. അവർ യാതൊരു help ചെയ്തിട്ടില്ല..
Njanum vangi same problem aayirunnu ethe pole aanu avar sheri aakkiyathu .randu aazhacha munne gas nirakkanam ennu paraju kondu poyi randu divasamayathe ullu appozhekkum veendum kozhappamayi athum same problem
എന്റെ വീട്ടിൽ godrej double door fridge vanngi 2 divasam kazhinjappol ullil നിന്ന് ഭയങ്കര സൗണ്ട് അതെന്ന്താ, കോമ്പ്രെസ്സർ poyo😞 27000 കൊടുത്ത് വാങ്ങിയതാ, ഐസ് ഒക്കെ ആവുന്നു ഫ്രീസർ,
Bro എനിക്ക് പണി കിട്ടി LG 190 litter fridge Flipkart ന്ന് വാങ്ങി 6 മാസം ആയി ഇപ്പൊൾ ഡീഫ്രോസ്റ്റ് ചെയ്യുമ്പോൾ വെള്ളം ലീക്ക് ആവുന്നു LG നല്ലതല്ല എന്ത് ചെയ്യണം
ഞാൻ എൽജിയുടെ ഫ്രിഡ്ജ് ഒരു മാസം മുമ്പേ ആണ് വാങ്ങിയത്. ഇപ്പോഴേ ഫ്രീസറിൽ ഐസ് കട്ടപിടിച്ചു തുടങ്ങി. ആമസോൺ വഴിയാണ് വാങ്ങിയത്. ഈ complaint പരിഹരിച്ച് കിട്ടുവാൻ ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത് ?
ഫ്രിഡ്ജ് വാങ്ങുമ്പോൾ godrej വാങ്ങണം എപ്പോൾ വിളിച്ചാലും അവർ എടുക്കും അടുത്ത ദിവസം തന്നെ ശെരിയാക്കി തരും എന്റെ വീട്ടിൽ 18 കൊല്ലം കഴിഞ്ഞ godrej axis ഫ്രിഡ്ജ് ഒരു കേടും ഇല്ലാതെ ഇപ്പോളും work ചെയ്യുന്നു ഇത് വരെ കേട് വന്നില്ല
Lg is the worst… pandathe models onum kozhapila.. but ipo poytaya motham.. njgalde 4yrs ayulu.. ntho component poyatha replace cheythamathen adyam vana serviceman paranj.. ath kazhij pine vanavan ath cheytha sheiyavilan paranj frigde matanon.. 30plus roopede fridgea.. replace cheyan namal thane cash kodukande… athumalla ee complaint noki kandpidikan avarkk one month vendi vanu… horrible… DONT BUY LG…. nthelim patya avaru thirij nokila… vere medicholan parayum….
നിങ്ങളുടെ ഈ മോഡലിന്റെ പേര് എന്താണ് .വീഡിയോ കണ്ടിട്ട് ഏകദേശം സെയിം മോഡൽ ആണെന്ന് തോന്നുന്നു. ഞാൻ കൺസ്യൂമർ കോർട്ടിൽ കേസ് കൊടുക്കാൻ പോവുകയാണ് എൻറെ LG ഫ്രിഡ്ജിന്റെ കംപ്ലൈൻറ് സംബന്ധിച്ച് .
Ethu beading complaint ane hote watetr upayogichu thudachu vrithiyakkiyal shariyavum
Thank you for this information veetile fridge mattanam sister veed Pani almost finish so 2 fridge edukanam lg or Samsung compare nokkarnnu lg edukam vijarichirunnu ippo oru thirumanam ayi 🙏🙏🙏 thank you
👍
Samsung um വാങ്ങരുത്. അവർക്കും ഇതു തന്നെ sheelam. പത്രത്തിൽ കുറച്ചു നാൾ മുമ്പേ വായിച്ചു കാണും. ഒരു സർക്കാർ ഉദ്യോഗസ്ഥർ Samsung, എത്തിരെ case കൊടുത്ത് ജയിച്ചത്.
👍
LG tane anu better ... Atu compony ku anu complaint illatatu...lg dharyam ayitu aduthu koloo
eppozhum mazha olla sthalam aanenkil eppozhum freezer thurannu adakukayanel . water kooduthal olla air freezerilot kayari katta pidikum . RH meter vangi fridge irikunna sthalathe Humidity check cheytu noku . 70% kuravanonnu nokku . samsung pridge aanu best
എന്ത് പ്രശ്നമാണെന്ന് അവർ പറഞ്ഞു
മഴ ഇല്ല, വല്ലപ്പോഴും മാത്രം
Very good information👍👍
👍👍📸
Nammalkum. Same problem and door pazhe fridge pole rust pidich poyi
Thanks for sharing your experience
Ente vettil same sadanam anu . Onninum kollilla full issue over sound, service kollilla
Thanks for sharing your experience
Ith kanumbol thanne thiriyunnund costmr issue anennu. Old fridge new frdge um oru pole compare cheyyaruth. Pazhaya kalam frdge care cheyyunnu. Ith manufacturing defct alla. Gasket cstmr cleaning akkatha kondanu. Convortable frdge igane oru complnt undavila. So ullil vacha bashana sadhanagal door adayatha vidham ullathanegilm igane vara
എന്നിട്ടാണോ കമ്പനി ഡോറിന്റെ ചുറ്റുമുള്ള റബറിന്റെ സാധനം മാറിയത്
Same problem for me too…
2022 le fridge number paranj koduthappo avar parayunnath 2014 le fridge aanennu!!!!
അതൊന്നും നമുക്ക് അറിയേണ്ട എന്ന് പറ, സാധനo ശരിയാക്കി തരാൻ പറ
Fridge defrost cheyumbol vellam leek avunnu service centre ആൾ വന്ന് നോക്കി അയാൾ പറയുന്നു ഫ്രീസർന് അടിവശം ഉള്ള ട്രേ മാറണം അതിന് പൈസ കൊടുക്കണം എന്ന് പറയുന്നു ഫൈബർ part അയതിനൽ ക്യാഷ് വേണം എന്ന് പറയുന്നത് fridge warranty ലാണ്
ഫ്രീ ആയി ചെയ്ത് തരണം എന്ന് തന്നെ പറയണം
@@jpnetwork free ആയി മാറ്റി തന്നു
👍
Fridge model ഏതാ ?
Ee complnt njhangalkum undaayirunnu.oru kollamaavumbozhekk.exchange cheyyillaann shopnn paranjhu.nannakkithannu.orazhchakond veendum kedaayi.case koduthappol company njhangalkk lg exchange cheyth thannu.
Thanks for sharing your experience
Customer courtil ano koduthe case
Njhangalum first fridge wirpool single door 15kollam upayogichathaan.ath kedaavaathe thanne lg double door vaangiyathaan😢
Thanks for sharing your experience
Lg ഫ്രിഡ്ജ് വാങ്ങരുത്. 1 വർഷം ആയപ്പോൾ ഫ്രീസർ ഗ്രിൽ assemply പോയി. കമ്പനി വിളിച്ചു പറഞ്ഞു 2 ആഴ്ച കഴിഞ്ഞു വന്നു. ഫാൻ മോട്ടോർ മാറുന്നതിനു പകരം ഫുൾ grill assemply മാറി.3200 രൂപ ആയി.. Dont buy. Fridge വാങ്ങിയത് നന്ദിലത് g mart ൽ നിന്ന് ആണ്. അവർ യാതൊരു help ചെയ്തിട്ടില്ല..
Thanks for sharing your experience
LG FRIDGE 7 VARSHAM AYI USE CHEYYUNNU NO PROBLEM, GOOD FRIDGE ANU. PINNE SERVICE COST KURAVANU.
Using Lg fridge 16,17 years.. Still working
Same experience ahn same placel nn vangi same sadano....
Very bad experience..very bad company review....very bad experience in nandilath
Njanum vangi same problem aayirunnu ethe pole aanu avar sheri aakkiyathu .randu aazhacha munne gas nirakkanam ennu paraju kondu poyi randu divasamayathe ullu appozhekkum veendum kozhappamayi athum same problem
Enikkumm pani kittii onnarA varsham kazhinjatheyulluu cooling prob vannuu..2900 roopa koduthu company technition vannuu ready aakkii..but two weeks kazhinjappo veendum compliant...ithinu munbu samsung aarunnu 10 yeara upayogichu no prob...ini janmathu LG vaangooolla
Thanks for sharing your experience
ഇതേ അഭിപ്രായം ആണ് എനിക്കും
👍👍
Same
Super bro👍👍🔥🔥
👍
Warranty ഉള്ളതാണെങ്കിൽ consumer court complaint കൊടുക്കൂ.
എനിക്ക് ശരിയാക്കി തന്നു. അവരുമായി അടി വച്ചാൽ കാര്യം നടക്കും
Lg fridge not good same avastha aarum vangikkaruth
👍
Ys
15 വർഷം ആയി lg എന്റെ വീട്ടിൽ ഒരു കുഴപ്പം ഇല്ല
Thanks for sharing your experience
Ath nigalde old model ayonda bro… enik ondarna old model 15 plus ninuu… pine new medichit 4 yrs ayilu.. aplekum adich poyi
എല്ലാം അങ്ങനെ അല്ല
കേസ് കൊടുക്കാം 👍
👍👍
ഈ fridge njan Flipkart ഇൽ നിന്ന് ഞാൻ order ചെയിതു 27 Tuesday എത്തും bro നല്ലേ fridge അല്ലെ ഇത് plz reply
കംപ്ലയിന്റ് വന്നാൽ പെട്ടു
എൽജി നല്ല ഫ്രിഡ്ജ് 15 വർഷമായി ഒരു കുഴപ്പവുമില്ല
എൻറെ വീട്ടിലെയും പഴയ എൽജി ഫ്രിഡ്ജ് എപ്പോഴും വർക്ക് ചെയ്യുന്നുണ്ട്, കുറച്ചു വലുത് വാങ്ങിയതാണ്
Very bad
Bro ഈ problem എന്റെ ഫ്രിഡ്ജിൽ ഉം ഉണ്ട്.. ഫാൻ മോട്ടോർ മാറ്റിയാൽ ഈ പ്രശ്നം തീരുമോ pls reply
അങ്ങനെ പറയാൻ പറ്റില്ല, എന്താണെന്ന് കണ്ടുപിടിക്കണം
@@jpnetwork നിങ്ങളുടെ ത് fanmotor മാറ്റിയപ്പോൾ ആണോ ശരിയായത്
ഡോറിന്റെ ചുറ്റുമുള്ള ആ സാധനം
ഇതു കാണിച്ചു thannathil irikkatte oru subscribe. You definitely need more subscribers..
👍👍
അങ്ങനെയല്ലല്ലോ എല്ലാവരും എൽജിയെ കുറിച്ച് നല്ലതാണെന്ന് പറയുന്നത്. റെഡിയാക്കുന്ന ആളുകളുടെ അടുത്ത് ചോദിക്കുമ്പോഴും അവരും റഫർ ചെയ്യുന്നത് lg anu
ഞാനും അങ്ങനെ പറഞ്ഞു നടന്നത് ആണ്,
Avarkk idekkedekk ready aakkaan veraalo....
Super bro
👍
Same avastha LG udaaayipp aanuu
എന്താണ് ഇപ്പോഴത്തെ അവസ്ഥ
Vishuvinu vagan irikarnu ,enthayalum LG cut 😊 , thanku bro
👍
Model ഏതാ
Link കൊടുത്തിട്ടുണ്ടല്ലോ
Ready aaki thanoo enthayyii
അവസാനം കമ്പനി തോറ്റു, സാധനം റെഡിയാക്കി, കരയുന്ന കുട്ടിക്ക് പാലുള്ളൂ 😂
@@jpnetwork correct
Same അവസ്ഥ
👍
Bro ninghal paranja atheavasthayanu entethum inienthcheyyum
എനിക്ക് അവസാനം ഫ്രീ ആയിട്ട് അവർ മാറി തന്നു കമ്പ്ലൈന്റ് വന്ന പാർട്സ്
Bro നിങ്ങളുടെ പഴയ ഫ്രിഡ്ജ് ഇതുമായി എക്സേജ് ചെയ്തൊ
അത് ഒന്ന് പറയൊ plz
അല്ല
എനിക്കും ഇത് അനുഭവം ആരും വാങ്ങരുത്
👍
ഏത് കമ്പനിയാണ് നല്ല സർവീസ് നൽകുന്നത്?
അത് ഓരോ ജില്ലയും അനുസരിച്ച് മാറ്റം ഉണ്ട്
Same problem ivideyum
Thanks for sharing your experience
വളരെ ശരി യാണ്. സർവീസ് വളരെ മോശം
Thanks for sharing your experience
എന്റെ വീട്ടിൽ godrej double door fridge vanngi 2 divasam kazhinjappol ullil നിന്ന് ഭയങ്കര സൗണ്ട് അതെന്ന്താ, കോമ്പ്രെസ്സർ poyo😞 27000 കൊടുത്ത് വാങ്ങിയതാ, ഐസ് ഒക്കെ ആവുന്നു ഫ്രീസർ,
പുതിയത് തരാൻ പറ
M
Comprossor maatiya tedy aavumo
Ready avumo
പുതിയ സാധനമല്ലേ
Bro എനിക്ക് പണി കിട്ടി LG 190 litter fridge Flipkart ന്ന് വാങ്ങി 6 മാസം ആയി ഇപ്പൊൾ ഡീഫ്രോസ്റ്റ് ചെയ്യുമ്പോൾ വെള്ളം ലീക്ക് ആവുന്നു LG നല്ലതല്ല എന്ത് ചെയ്യണം
എൻറെ ശരിയാക്കി തന്നു, നന്നാക്കി തരാൻ പറ
Dfrost cheyyumbol vellam leak akunnath ellam brandilum kanduvarunu. Ath compliant alla. Wast water pokunna tubil wast kidakkunundakum. Please check.
ഞാൻ എൽജിയുടെ ഫ്രിഡ്ജ് ഒരു മാസം മുമ്പേ ആണ് വാങ്ങിയത്. ഇപ്പോഴേ ഫ്രീസറിൽ ഐസ് കട്ടപിടിച്ചു തുടങ്ങി. ആമസോൺ വഴിയാണ് വാങ്ങിയത്. ഈ complaint പരിഹരിച്ച് കിട്ടുവാൻ ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത് ?
Lg
ഫ്രിഡ്ജ് വാങ്ങുമ്പോൾ godrej വാങ്ങണം എപ്പോൾ വിളിച്ചാലും അവർ എടുക്കും അടുത്ത ദിവസം തന്നെ ശെരിയാക്കി തരും എന്റെ വീട്ടിൽ 18 കൊല്ലം കഴിഞ്ഞ godrej axis ഫ്രിഡ്ജ് ഒരു കേടും ഇല്ലാതെ ഇപ്പോളും work ചെയ്യുന്നു ഇത് വരെ കേട് വന്നില്ല
Ath kollalo pinne enganaya servicene kurich parayunne
ഞാനും പെട്ടു ദയവ് ചെയ്തു ആരും L G ഫ്രിഡ്ജ് വാങ്ങരുത് വാക്കിയാൽ പെടും
Thanks for sharing your experience
Ithu radiyaayo
Yes
Same experience ahn same placel nn vangi same sadano....
Very bad experience..very bad company review....very bad experience in nandilath
Thanks for sharing your experience
Adipolli sir 😮😮
👍👍
LG fridge edtha muthal complant ann 🚶♀️
എല്ലാ കമ്പനിയും കണക്കാ
Very bad experience woth lg customer executive
Thanks for sharing your experience
എൽജിയുടെ മെയിൻ പ്രശ്നം ഐസ് കട്ട പിടിക്കൽ ആണ
👍
Ath oon ready akiyille pinne enda preshnam
അവർ മാറ്റിയില്ലല്ലോ
Mattunath endina ath ready ayal pore
LG ഉടായിപ്പ് ആണ്
Lg is the worst… pandathe models onum kozhapila.. but ipo poytaya motham.. njgalde 4yrs ayulu.. ntho component poyatha replace cheythamathen adyam vana serviceman paranj.. ath kazhij pine vanavan ath cheytha sheiyavilan paranj frigde matanon.. 30plus roopede fridgea.. replace cheyan namal thane cash kodukande… athumalla ee complaint noki kandpidikan avarkk one month vendi vanu… horrible… DONT BUY LG…. nthelim patya avaru thirij nokila… vere medicholan parayum….
Thanks for sharing your experience
തല്ലി്പൊളി LG
👍
Just after one year the LG fridge stop working. If call them they send after 2 days. ie No timely serivce. Dont buy LG
Thanks for sharing your experience
Lg fridge not good same avastha
😭
Aduthu one week ayapol complete ayi😢
Lg very bad
ആരും Lg vangandatto എനിക്കും പണികിട്ടി ഇ same ഫ്രിഡ്ജ് kedayitt കമ്പനി പാർട്സ് കിട്ടനില്ലനന പറയുന്നു😅
Thanks for sharing your experience
കൺസ്യൂമർ കോർട്ടിൽ പോയില്ലേ
അതിനുമുമ്പ് ശരിയാക്കി
കസ്റ്റമർ കോർട്ടിൽ കേസ് കൊടുക്ക് സർ
പേടിപ്പിച്ചു അവരെ, അവസാനം ശരിയാക്കി തന്നു
LG എപ്പോളോ ഉടായിപ്പ് തുടങ്ങിയത് ആണ്
👍👍
Ano
😂😂😂😂😂
സർവീസ് മേന് കലക്ടറുടെ ഗമയാണ്
👍
Lg company not good
👍
What’s is the condition now?
Normal
തല്ലി പൊളി വളരെ seriyan
👍
Very bad refrigerator please don't buy any one company have no responsd
👍
Lgmobile ഉ൦ service ഇല്ല.
👍
നിങ്ങളുടെ ഈ മോഡലിന്റെ പേര് എന്താണ് .വീഡിയോ കണ്ടിട്ട് ഏകദേശം സെയിം മോഡൽ ആണെന്ന് തോന്നുന്നു. ഞാൻ കൺസ്യൂമർ കോർട്ടിൽ കേസ് കൊടുക്കാൻ പോവുകയാണ് എൻറെ LG ഫ്രിഡ്ജിന്റെ കംപ്ലൈൻറ് സംബന്ധിച്ച് .
👍
@@jpnetwork model name....?
Bro complaint kodutho? Plzz reply.. evdethem poyi.. avaru veremedikana parayane… 4yrs ayulu medichit
എന്റെ ഫ്രീസർ വർക്ക് ആകുന്നില്ല
Valare mosham thanne lg
👍👍
L G puthiyathu onnum pora
Thanks for sharing your experience
Vedy bad
👍
Wrost product anu lg refrigerator
Thanks for sharing your experience