Connection | Episode 05 | Patriarchy | Malayalam Web series | Anush | Sudhin | Coffee Play Originals

Поділитися
Вставка
  • Опубліковано 28 вер 2024
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Stay tuned for a new experience...
    Subscribe to Coffee play originals to get more updates....
    Cast
    Praveen
    Benny
    Dileep
    Anitha
    Manu
    ( / igshid=ymmymta2m2y= )
    Nithin
    ( ...)
    Irfan n noushad
    ( ...)
    Screen play & Direction - Anush Krishna Mohan
    / anush_krishna_m. .
    Produced by - Coffee Play Originals
    / coffeeplay_orig. .
    Dop - Vivek Vijayan
    ....
    Edit | Di | Designs - Amal Sunil
    ....
    Music Director - Gokul Sreekandan
    / gokul_sreekanda. .
    Lyrics: jibin
    Chief Associate Director - Vivek R Raveendran
    / vivek_r_raveend. .
    Associate Director - Naja Bin Jalal
    / coffeeplay_orig. .
    Associate Cinematography - Saran Murali
    / _sharan_murali_. .
    Executive Producer - Gokul Sreekandan
    Art Director - Linu Chakrapani
    / linu_chakrapani. . Assistant - Anantha Kumar
    Additional assistant Directors
    Prabhu Raveendran
    ...
    Sajna saaj
    ...
    Make up - Prince Ponnani
    ....
    Stills - Espo Kunjan
    ....
    Production Executive - Ravin KR
    ....

КОМЕНТАРІ • 1,5 тис.

  • @gowri6013
    @gowri6013 2 роки тому +3546

    ഞാൻ വിചാരിച്ചു ഈ series നിർത്തിയെന്ന്,നിർത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം😁😁.

  • @anvimahesh
    @anvimahesh 2 роки тому +1858

    നിങ്ങൾ അനുഭവിക്കുന്ന ടെൻഷൻ, പേടി അതാണ് നിങ്ങൾ ചെയ്യുന്നത് തെറ്റ് ആണെന്ന് കാട്ടുന്ന ചൂണ്ടു വിരൽ. 💪🏻.

  • @floki118
    @floki118 2 роки тому +2684

    ഇതൊക്കെ തെറ്റ് അല്ലാന് പറയുന്നവർ ഈ രീതിയിൽ ഉള്ള ചിന്താഗതി ഉള്ളവരെ പാർട്ണർ ആയി തിരഞ്ഞെടുക്കണം. അല്ലാത്തപക്ഷം തെറ്റ് തന്നെ ആണ്🙂

  • @AiswaryaArchana
    @AiswaryaArchana 2 роки тому +591

    ആരെയും ഇത്പോലെ ചതിക്കരുത്.. എല്ലാ ബന്ധങ്ങൾക്കും അതിന്റെതായ വിലയുണ്ട്... എങ്ങനെ സാധിക്കും ഇങ്ങനെയൊക്കെ 🔥🔥

    • @DaringLonewolf
      @DaringLonewolf 2 роки тому +10

      Ingane ullavarum nammalde idayil thanne und ennu maybe point out cheyyunnath aayirkaam...
      Ethoru relation um work out aakkaan nalla budhimutaanu.. But ee work out orikkalum compromise aakaruth: it should be founded in love, understanding and acceptance. Pinne oraal sincere aanel, ini ethra valya issues vannaalum, he or she will never cheat on partner. 😇...

    • @AiswaryaArchana
      @AiswaryaArchana 2 роки тому

      @@DaringLonewolf yeah❤️

    • @Aj-ee9xy
      @Aj-ee9xy 2 роки тому

      @@DaringLonewolf und 😒

    • @yadhuvfc2533
      @yadhuvfc2533 2 роки тому +4

      ബട്ട്‌ എന്റെ ലൈഫ് ഇത് പോലെ ആണ് 😪 പിരിയാൻ പറ്റാത്ത വിധം അടുത്ത് പോയി അവളെ

    • @yadhuvfc2533
      @yadhuvfc2533 2 роки тому +3

      ഒരു സെക്സ് ആയിരുന്നു ഞങ്ങളുടെ ഇടയിലെ ലവ്

  • @gowri6013
    @gowri6013 2 роки тому +786

    നല്ല storyയും,makingഉം ആയതുകൊണ്ട് വളരെയധികം ഇഷ്ടപ്പെട്ട series ആണ് ഇത്,but ഈ കാലതാമസം അസ്വാദനത്തെ ബാധിക്കുന്നുണ്ട്.

  • @anjuvarghese6622
    @anjuvarghese6622 2 роки тому +846

    കാത്തിരിപ്പ് ആയിരുന്നു എത്ര ദിവസം നോക്കി എന്ന് അറിയുമോ. ലാസ്റ്റ് നിർത്തി എന്ന് പോലും ഞാൻ ഓർത്ത് പോയി ഇപ്പോഴാ സമാധാനം ആയെ 🥰🥰🥰 ഇതു കാണാൻ എന്തൊരു ത്രീല്ലിംഗ് ആണ്. 🥰

  • @poker.0_0
    @poker.0_0 2 роки тому +1644

    Serious ആയി കണ്ടു കൊണ്ടിരിക്കുമ്പോൾ വിനീതേട്ടൻ വന്ന് ശല്യപ്പെടുത്തുന്നത് എന്തൊരു കഷ്ട്ടമാണ് 🙂🥀

  • @karthikasunil8120
    @karthikasunil8120 2 роки тому +897

    ഇപ്പ എനിക്ക് 21 വയസ്സുണ്ട്... എനിക്ക് ഷഷ്ടി പൂർത്തി ആകും മുന്നേ അടുത്ത episode ഇടണേ 🥲🥲🥲🙂🙂🙂

  • @shijushan3230
    @shijushan3230 2 роки тому +84

    ഈ അനുഭവിക്കുന്ന ടെൻഷൻ ആണ് ഇതിനു ഉള്ള ശിക്ഷ..... Nice തീം and nice ആക്ടിങ് and dailouges സൂപ്പർ....... ♥️

  • @imsalma2101
    @imsalma2101 2 роки тому +1738

    Itharam relationships sheriyalla enn ullavar like adi

    • @DUDELIKESTAR
      @DUDELIKESTAR 2 роки тому +3

      Ayn ethram relationship nee ee movie glorify chyyunillaloo
      Artistic ayy Vishalise chyyale chythee
      🙃

    • @imsalma2101
      @imsalma2101 2 роки тому +1

      @@DUDELIKESTAR ya bae

    • @DUDELIKESTAR
      @DUDELIKESTAR 2 роки тому +1

      @@imsalma2101 🙂

    • @mirnasabir8295
      @mirnasabir8295 2 роки тому +1

      @@DUDELIKESTAR ith real life chyunavaro?

    • @DUDELIKESTAR
      @DUDELIKESTAR 2 роки тому +3

      @@mirnasabir8295 estamm polle und 🙂

  • @diguvlogs2494
    @diguvlogs2494 2 роки тому +179

    ഒരു relationil ഉള്ളപ്പോൾ വേറെ ആളോട് അടുപ്പം തോന്നുകയും അത് കൂടുതൽ intimacy യിലേക്ക് എത്തുകയുമൊക്കെ ചെയ്താൽ അത് ആ partnerinod തുറന്ന് പറയുക, പിന്നെ നിക്കണോ വേണ്ടേ എന്ന് അയാള് തീരുമാനിക്കട്ടെ✌️✌️

    • @sanahriya2484
      @sanahriya2484 2 роки тому +13

      Attitude ullavar നിക്കില്ല 💥

    • @solo4615
      @solo4615 2 роки тому +5

      Majority alkkrum nikkila

    • @thazleemamajeed4212
      @thazleemamajeed4212 Рік тому

      Actually ath seri aano .. orale snehikkan kazhiyille pinnenthina paranj pattikkunne

  • @vyshakhls1341
    @vyshakhls1341 2 роки тому +95

    ഈ സീരിസ് തുടങ്ങിയ സമയത്ത് ഇങ്ങനെ ഒരു കഥ കാണാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു. പക്ഷേ ഈ അഞ്ചാമത്തെ എപ്പിസോഡ് ഇറങ്ങിയോ എന്ന് ഞാൻ കുറേ ആയി നോക്കുന്നു. ഇപ്പോൾ ഈ സീരീസ് കാണാൻ ഭയങ്കര താല്പര്യം ആണ് 😂. I got the connection 😁.

  • @sudhinsasikumar
    @sudhinsasikumar 2 роки тому +115

    Hello humans, Abin here

  • @dewdrops1774
    @dewdrops1774 2 роки тому +97

    ഭാഗ്യം. ഇന്നത്തെ എപ്പിസോഡിൽ മച്ചാനെ വിളി ഇല്ല 😂😂😂😂

    • @nihal_k_salim
      @nihal_k_salim 2 роки тому +2

      Sathyam🥲🤣

    • @dewdrops1774
      @dewdrops1774 2 роки тому

      @@nihal_k_salim പിന്നല്ല

    • @nsk5442
      @nsk5442 2 роки тому

      2 തവണ വിളിച്ചുല്ലോ

  • @sreelakshmiviswam3171
    @sreelakshmiviswam3171 2 роки тому +41

    Connection enn varumbo ulla aaa oru bgm that's outstanding

  • @sunichandhu8986
    @sunichandhu8986 Рік тому +5

    റിലേഷൻഷിപ് എന്നതിൽ ഉപരി പ്രണയം ഒന്നിൽ മാത്രം ഒതുങ്ങില്ല എന്ന് കൂടി ഇത് കണ്ടപ്പോ തോന്നുന്നു.. അങ്ങനെ സംഭവിച്ചാൽ മരിച്ചു ജീവിക്കുന്നതിലും തുല്യം ആയഅവസ്ഥയും വന്നുപോകാം.. എന്തായാലും നല്ല അവതരണം എല്ലാവരും മികച്ച അഭിനയം പിന്നെ ഇതിന്റ സംഗീതം അത് വേറെ ലെവൽ എത്തിക്കുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🙏🥰

  • @off_season_flower1248
    @off_season_flower1248 2 роки тому +52

    ആദ്യായിട്ട് സദാചാരക്കാരോട് സ്നേഹം തോന്നി😂

    • @uberrider-hf1qc
      @uberrider-hf1qc Рік тому

      സദാചാരം കിട്ടാത്തവന്റെ കടി ആണേ

  • @shibukuttan8605
    @shibukuttan8605 2 роки тому +45

    അവിഹിതം ഉണക്കമീൻ പോലെയാണ്..നാടുമുഴുവൻ നാറ്റമടിച്ചാലും പങ്കാളികൾ അറിയില്ല...
    ന്യായികരിച്ചുകൊണ്ടേയിരിക്കും... 🫣

  • @athulathul9141
    @athulathul9141 2 роки тому +24

    This is not love , this is lust

  • @anandkrishnamurthy007
    @anandkrishnamurthy007 Рік тому +12

    കരിക്ക് ഡെ new series vannu... Ninte oke 6 th episode ee janmam engaan iranguode?

  • @zuhaid7525
    @zuhaid7525 2 роки тому +19

    orikkalum justify cheyyaan pattilllatha oru connection aahn..
    Ithpole onnum aarum cheyyllle 😌😌😌

  • @ijasiwtr1688
    @ijasiwtr1688 2 роки тому +58

    ഷട്ടിൽ കളിക്കുന്ന പിള്ളേർ ഒരു കോർക് പോലും ഷട്ടിൽ ബാറ്റിൽ കൊള്ളിക്കുന്നില്ലല്ലോ 🤣🤣
    ഞാൻ മാത്രമാണോ നോട്ട് ചെയ്തത് 😂

    • @ashnaannavarghese8569
      @ashnaannavarghese8569 2 роки тому +1

      ഈ കമൻ്റ് വന്നില്ലെങ്കിൽ ഇടാൻ വന്ന ഞാൻ😋

    • @ijasiwtr1688
      @ijasiwtr1688 2 роки тому

      @@ashnaannavarghese8569 😂

  • @soudhajibin
    @soudhajibin Рік тому +8

    Upload cheythittillennariyam ennalum vannu nokkum

  • @nayanakp889
    @nayanakp889 2 роки тому +71

    ഇതിൻ്റെ ആദ്യത്തെ episode കണ്ടപ്പോൾ കരുതിയില്ല. എൻ്റെ ജീവിതവും ഇതുപോലെ ആകും എന്ന് ആത്മാർത്ഥമായി പ്രണയിക്കുന്നവർക്ക് എന്നും പണി കിട്ടിയിട്ടെ ഒള്ളു.

    • @nayanakp889
      @nayanakp889 2 роки тому +5

      സ്നേഹിച്ച ആളെ അത്ര എളുപ്പം മറക്കാൻ പറ്റുമോ..മറക്കാൻ ശ്രമിക്കുന്നുണ്ട്

    • @nayanakp889
      @nayanakp889 2 роки тому +4

      @yt user ഈ ദിവസങ്ങൾ എത്രയും പെട്ടെന്ന് കഴിഞ്ഞു പോയാൽ മതി.

    • @_am_movies
      @_am_movies 2 роки тому +4

      @@nayanakp889 ee divasangal kayinjupokkumm....ethryum kallam snehicha alla chindikatha...namuda kooda ullavarakurich chindhikk....nammalla appoyum snehikunna frds relatives and parents avrk vendi tym spend cheyy...appo real sneham ariyan patum....old chindhakal pokkum...u hpy akkum...ent anubavathill ninn parayyaa

    • @bhavya_7411
      @bhavya_7411 2 роки тому +1

      Sathym🙂

    • @Stoic1989
      @Stoic1989 2 роки тому +4

      @@nayanakp889 9 വർഷം എടുത്തു മറക്കാൻ 😁ഇപ്പോ no ടെൻഷൻ

  • @vismayavismaya9037
    @vismayavismaya9037 2 роки тому +14

    Class il chenna ellavarum choikum connection endhavo varathe enn athe pole thanne result um. 😁angane oduvil randum vannu guys💥😁

  • @poker2002
    @poker2002 2 роки тому +19

    Nxt Episode il oru TWIST venam
    Arsha & Tony അവിഹിതം 🤣😂😂🤣
    Sett ആരിക്കും 😹😹

  • @ajs__designer__studio
    @ajs__designer__studio 2 роки тому +14

    ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ വഞ്ചിക്കുന്നതിനേക്കാൾ വലിയ തെറ്റ് വേറൊന്നുമില്ല.. 😞

  • @anajinigib9896
    @anajinigib9896 2 роки тому +31

    Ivar enthina tension adikane..Tony ayttulla relation um aarsha aaytulla relation um venda enn vecha pore...veruthe avarude lyf enthina kalayane

    • @Azad-om9or
      @Azad-om9or 2 роки тому +1

      Athrollu😂

    • @raseenanazar
      @raseenanazar 2 роки тому +2

      അത്രന്നെ.... എനിക്കും ഇത് തന്നെ ആണ് തോന്നിയത്...... അവര്ക് അത്രക് ഇഷ്ടം ആണേൽ അങ്ങനെ ചെയ്തൂടെ 🙄🙄

    • @poojachandran7914
      @poojachandran7914 2 роки тому +3

      Athinu ivarkk avarde sincere Love upeshikkaan pattilllallo 😂🤣

  • @dranupama4499
    @dranupama4499 2 роки тому +9

    I'm one of the regular viewers here and it's my favt too but new episode ഞാൻ കണ്ടിട്ടില്ല next part കൂടെ വരട്ടെ എന്നിട്ട് രണ്ടും കൂടെ കാണാം ഇല്ലെങ്കിൽ ഈ episode ന്റെ connection പോവും ...😄😁

  • @swethachilluchillu9461
    @swethachilluchillu9461 2 роки тому +57

    ഓഹ് കട്ട വെയ്റ്റിംഗ് ആയിരുന്നു മാഷേ..... 😍😍😍

  • @lintasabu1830
    @lintasabu1830 2 роки тому +9

    കാത്തിരുന്നു കാത്തിരുന്നു കാണാതായപ്പോ നിർത്തിന്നോർത്തു അപ്പോൾ ദേ വന്നുകിടക്കുന്നു❤️

  • @Maria-ow3vw
    @Maria-ow3vw Рік тому +4

    Adutha episode e year enkilum indakuo?!

  • @Faar-aizaaysha
    @Faar-aizaaysha Рік тому +3

    Connection ഒരു കണക്ഷനും ഇല്ലാതെ പോയല്ലോ...

  • @Quintel_Varkey
    @Quintel_Varkey 2 роки тому +19

    സ്വന്തം ചെക്കനെ പറ്റിച്ച് വേറെ ഒരുത്തന് കളിം കൊടുത്ത് എന്നിട്ട് അവള് കോണ കോണ 🥴

    • @pavinappu7195
      @pavinappu7195 2 роки тому

      😂

    • @beyondbeauty2511
      @beyondbeauty2511 2 роки тому +23

      Appo avano swontham pennine pattichitt avanum kona kona

    • @Usha_Ajay
      @Usha_Ajay 2 роки тому +8

      @@beyondbeauty2511 ഏയ്‌ പെൺകുട്ടികൾ ചെയ്‌താൽ ആണ് തെറ്റ്..
      ആൺകുട്ടി കൾക്ക് ഇതൊക്കെ സാധാരണ അല്ലെ..
      അവർ അങ്ങനൊക്കെ ചെയ്തെന്നു വരും😌🥴

  • @sreethusreekutty6439
    @sreethusreekutty6439 2 роки тому +13

    ഇനി connection 6 എപ്പഴാ.... കട്ട waiting.... 💥

  • @pscarcraze...3808
    @pscarcraze...3808 2 роки тому +3

    Avihitham thudarunna ellathinum lifel pani kittum..... Ee sudhinum kittun ettinte pani..... Nokkikko sudhine😊😊😊

    • @arson9541
      @arson9541 2 роки тому

      🙄🙄 characterinte kaaryam aano udheshichath

  • @shalu.1234
    @shalu.1234 2 роки тому +22

    അങ്ങനെ കാത്തിരിപ്പിന് ശേഷം വീണ്ടും എത്തി... 🥰🥰🥰

  • @sandraes7396
    @sandraes7396 Рік тому +3

    Ithu kazhinj vanna short films vare kayinj ennatum ith vannilla🙂

  • @cleopatra97781
    @cleopatra97781 2 роки тому +8

    അവരെ ഇഷ്ടമാണെങ്കിൽ പിന്നെ എന്തിനാ അവര് അറിയാതെ ഓരോന്നും ചെയ്യുന്നേ... വിശ്വാസം ആണ് ഒരു ബന്ധത്തിന്റെ അടിത്തറ

  • @amrethesh
    @amrethesh 2 роки тому +155

    May be the delay in shooting has impacted in a change in the soul of charecter in terms of acting in this episode...the first four episode was beautiful...

    • @hiimiko_
      @hiimiko_ 2 роки тому +6

      Enikum thonni ath

    • @kurukkane_karakkana_kili
      @kurukkane_karakkana_kili 2 роки тому +2

      Shoot ഒക്കെ മുന്നെ കഴിഞ്ഞതാണ് എന്ന് തോന്നുന്നു.... ഈ എപ്പിസോഡിന്റെ ഒക്കെ ഡബ്ബിങ് വീഡിയോ ഇവർ കഴിഞ്ഞ എപ്പിസോഡ് ഇറങ്ങുന്നെന്ന് മുന്നെ തന്നെ ഇൻസ്റ്റയിൽ story ആയി ഇട്ടിരുന്നു

  • @swathys5912
    @swathys5912 Рік тому +2

    Ithode eee series kannal nirthi..kathirup madip ayii🙂.👋

  • @saranya9417
    @saranya9417 2 роки тому +3

    Orupaad snehichirinnor ingane chathikumbo ath anubhavichavarke a vedhana ariyaan pattu e chathikkunnorkki avardethaya kure sherikal koode chathikapettoro athum peeri ingane nadakkum avar happiness ilum

  • @swethachilluchillu9461
    @swethachilluchillu9461 2 роки тому +7

    ന്റെ പൊന്നു വിനീതേട്ടാ......ഈ പരസ്യം

  • @gowri8537
    @gowri8537 2 роки тому +9

    ഇതെന്താ ഇത്ര താമസിക്കുന്നത് ഈ series nirthi enna vichariche wait cheythirikkuvayirunnu

  • @ameenanusrathmina7624
    @ameenanusrathmina7624 2 роки тому +36

    Nxt episode maybe next year.. 🤐

  • @vishnueditz1532
    @vishnueditz1532 2 роки тому +4

    ഇതൊന്നും അല്ല ഇതിനു അപ്പുറം നടന്നുകൊണ്ടരിക്കുന്ന genaration ആണ് ഇപ്പോ ഒന്നും അറിയാതെ സ്നേഹിക്കുന്ന എത്ര relationship ഉണ്ട് ഇതൊക്കെ ഒരു തരത്തിലും തെറ്റു അല്ലെന്നു തോന്നിപ്പിക്കുന്നവർ ആണ് കൂടതൽ ആയി വേറെ relationship കണ്ട് എത്തി എല്ലാം ചെയിതു കൂട്ടുന്നതും പക്ഷെ അവരെ യഥാർഥമായി സ്‌നേഹിക്കുന്നവർ ഇത്‌ അറിയുമ്പോൾ ഉള്ള അവസ്‌ഥ .....

  • @libinthomas5626
    @libinthomas5626 Рік тому +5

    ഇനി ക്യമറാമനെയും സദാചാരക്കാർ തല്ലി ക്കൊന്നോ 🥺😥⚔️ episode ഒന്നും കാണാൻ ഇലല്ലോ

  • @jahanasulfiya698
    @jahanasulfiya698 Рік тому +3

    Idh nthe nirthiyuo? Last month I'm waiting for next episode....
    I hope, will come soon....

  • @tijojoseph3085
    @tijojoseph3085 2 роки тому +1

    ഇന്നത്തെ കാലഘട്ടത്തിൽ സർവ്വ സാധാരണമായി നടക്കുന്ന ആചാരങ്ങൾ എല്ലാ കലാപരിപാടികളും കഴിഞ്ഞു എതെങ്കിലും പാവപ്പെട്ടവന്റെ തലേൽ ചെന്നു കേറുന്നു മറ്റുള്ളവരുടെ ഇമോഷൻസിന് വില കൽപ്പിക്കാത്തവർക്കേ ഇങ്ങനെയൊക്ക കാണിച്ചു കൂട്ടാൻ കഴിയൂ ഇങ്ങനത്തെ പരിപാടികൾ ചെയ്യാൻ പോവുന്നതിനു മുമ്പ് ഒറ്റ കാര്യം ചിന്തിച്ചാൽ മതി ഇതു താങ്ങാൻ കഴിയാത്ത ഒരുപാട് ബന്ധങ്ങൾ നമ്മുടെ കൂടെ തന്നെ കാണും

  • @saranzaan2613
    @saranzaan2613 2 роки тому +2

    Anukrishna you are deserved mollywood industry

  • @Nemila_Destiny
    @Nemila_Destiny 2 роки тому +20

    അവൻ്റെ കാമുകി യുടെ അവസ്ഥയിൽ അന്നു ഞാൻ എപോൾ ഉള്ളത് ജീവൻ്റെ ജീവൻ ayit സ്നേഹിച്ചാവൻ എന്നെ ചതിച്ചിട്ട് മറ്റൊരുത്തീടെ കൂടെ കിടന്നു എന്ന് അറിഞ്ഞതും വിട്ടുകൊടുക്കാൻ പറ്റാതെ അവനുവേണ്ടി പിന്നെയും സഹിച്ച് ഞാൻ നിൽക്കുന്ന വേറൊരു പെണ്ണിനും ഈ അവസ്ഥ ഉണ്ടാവാതെ ഇരിക്കട്ടെ

    • @sahala147
      @sahala147 2 роки тому +1

      Same here😊

    • @zahranavasp9913
      @zahranavasp9913 2 роки тому +2

      Njanum
      Athum marriage kazhinjittan ente ee avastha

    • @akhilak8798
      @akhilak8798 2 роки тому

      😰

    • @sahala147
      @sahala147 2 роки тому

      @@zahranavasp9913 enikkm

    • @_am_movies
      @_am_movies 2 роки тому +1

      Orikalum ....angnna cheyaruth Avnta munbil ....lyf enjoy cheyth kanichukodknm .....avna orupad ishtamanenkilum......maari nilknm avnill ninn anitt u r lyf noknm..athil vibe kandethanm.....

  • @A.A.A.N
    @A.A.A.N 2 роки тому +7

    🥲🥲🥲 nammal snehicha oral ith pole chathikunneram ath pinne ariyumbo ulla vethana enik ippolum athil ninn ok aavan aayilla ulkollan kayyunnilla🥺🥺🥺

  • @aruvikrishnakumar1339
    @aruvikrishnakumar1339 Рік тому +8

    ഈ web series തലക്ക് പിടിച്ചത് കൊണ്ട് വേറെ ഒരു series ഉം ഞാൻ കാണാറില്ല...." ആദ്യം ജോലി പിന്നേ കല്യാണം"എന്ന web series ഇനി ഞാൻ മാത്രമേ ഒള്ളു എന്ന് തോന്നുന്നു കാണാൻ... അത് പോകും ഞാൻ കണ്ടില്ല... ഒരു responsibility ഇല്ലാത്തവർ 😔

  • @Cinimalprojects
    @Cinimalprojects 2 роки тому +46

    Vineeth sreenivaante guest roll 🔥

  • @artistrookesh1219
    @artistrookesh1219 2 роки тому +23

    അടുത്ത എപ്പിസോഡ് ഉടനെ തന്നെ ഉണ്ടാവണേ

  • @haseenarishad2720
    @haseenarishad2720 2 роки тому +8

    അഭിനയം&quality is superb 💗💥

  • @anjalisunil7781
    @anjalisunil7781 2 роки тому +7

    എത്ര ഡേയ്‌സ് ഞാൻ നോക്കി എന്ന് അറിയാമോ 😍😍 കാത്തിരിപ്പാരുന്നു 🥰🥰

  • @sreenithaar4238
    @sreenithaar4238 2 роки тому +23

    എന്ത് ലാഗ് ആണ്. ... പുതിയ episode വരുമ്പോൾ കഴിഞ്ഞ episode മറന്ന് പോകും 🤦🏻‍♀️🤦🏻‍♀️

  • @najiyanaji3411
    @najiyanaji3411 Рік тому +6

    ഇത്രക്ക് responsibility ഇല്ലാത്തവരാണോ ഈ ടീം... ഒരു സീരീസ് ചെയ്യുമ്പോ correct ഒരു ടൈമിൽ അപ്‌ലോഡ് ചെയ്യാനെങ്കിലും ശ്രമിക്കണ്ടേ...??
    അല്ലെങ്കിൽ പിന്നെ എന്ന് അപ്‌ലോഡ് ചെയ്യും എന്നുള്ള ഒരു post ഇടുക, ഇതൊന്നും ഇല്ല...!
    ഒരു 4 എപ്പിസോഡ് ഇട്ടിട്ട് പിന്നെ അതിനെക്കുറിച് ഒരു വിവരവും ഇല്ല്യാ...!!😤

  • @puchakutt85
    @puchakutt85 2 роки тому +15

    Kathiripp anu 😍❤️വെയ്റ്റിംഗ് ❤️😍💕😘

  • @adarshk3522
    @adarshk3522 Рік тому +4

    ഈ സീരീസ് തീർന്നത് മനസിലാവാതെ ഇപ്പോഴും അടുത്ത episode ന് വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ? 😌😌😌

  • @RZ902
    @RZ902 2 роки тому +1

    Ivr ithe nthaa avihidhathine prolsaahippikkee🙂 full ellodthum ithenne wt a trgcl lyf

  • @anamikaak9257
    @anamikaak9257 Рік тому +2

    Ini 2 year kazhinjittanoo adutha episode 🙄

  • @sajithts7010
    @sajithts7010 2 роки тому +35

    Waiting for the next episode 😌🔥 avahitham kanan nthoru ulsaham🥲😂

    • @vazox6666
      @vazox6666 2 роки тому +1

      😆😂

    • @beegreendreams1736
      @beegreendreams1736 2 роки тому +5

      യായാ ഞാൻ ഈ സീരീസ് കാണുമ്പോ അധികവും പറയുന്ന dialogue ആണ് "ഹായ് അവിഹിതം"

  • @civl3503
    @civl3503 Рік тому +2

    Nalloru series arn..but theeere continuity illa... itrem lag nthina.. 🙄

  • @vaishakvp568
    @vaishakvp568 2 роки тому +18

    ഓരോ അടുത്ത episode ഉം നോക്കിയിരിക്കുന്ന ഞാൻ 😌

  • @Megha___.__
    @Megha___.__ Рік тому +2

    Oru masam ayi enni eppozha next episode

  • @sreeshac626
    @sreeshac626 2 роки тому +61

    *Most awaited webseries😌🙌...waiting for next episode*

    • @rahoof8355
      @rahoof8355 2 роки тому +4

      അടുത്ത് ഒന്നും നോക്കണ്ട 😂

  • @lallutvm5538
    @lallutvm5538 2 роки тому +13

    കൂടെ നടന്നു ചതിക്കുന്നു എന്ന് കേട്ടിട്ടുണ്ട് അപ്പൊ വല്ലാണ്ട് ദേഷ്യവും വരും, ഇത് കാണുമ്പോ നന്നായിട്ട് മനസ്സിലാകുന്നുണ്ട് നന്നായിട്ട് ദേഷ്യവും വരുന്നുണ്ട്

  • @asinoufal9536
    @asinoufal9536 Рік тому +2

    Aduthenganum varuoo adtha epsd

  • @anaghahareesh419
    @anaghahareesh419 2 роки тому +4

    Ini neetti valichal kulaavum.. Urappa.. Vegam nannayi finish cheyyu. Please upload the next episode soon. ....

  • @poornimarajendran3665
    @poornimarajendran3665 2 роки тому +1

    Ellam episode um same process thanne...ee oru episode matre ullu avare nattukar pokkunath...next episode varan maasagal kathirikkum pole anu feel chyunath ...adyam okke kanumpol next EPC varan wait chyum ipol intrest kuranju...

  • @parava1558
    @parava1558 Рік тому +3

    അടുത്ത എപ്പിസോഡ് ഈ അടുത്ത് നോക്കണ്ട അല്ലെ

  • @vmfamily8762
    @vmfamily8762 2 роки тому +4

    ഇന്നലെ കൂടി നോക്കി ഇത് വന്നോ എന്ന് ❤️

  • @itsmeji77
    @itsmeji77 2 роки тому +4

    Ethra naalaayi kaathirikkuaan ariyuo .daily nokkum🥰

  • @rajithrajan6769
    @rajithrajan6769 Рік тому +2

    4:10 kali ariyatha ivar enthina avide shattil kalikkane😂😂

  • @beautymoon4584
    @beautymoon4584 2 роки тому +11

    നാട്ടുകാർ ഫുൾ ഓവർ ആയിരുന്നു

  • @sarathks3133
    @sarathks3133 2 роки тому +4

    3:29 Frame👀

  • @Life_essence.
    @Life_essence. 2 роки тому +2

    ഉണക്കമീൻ = അവിഹിതം
    എന്ന് ഷാജി പാപ്പൻ

  • @Ntroq-girl
    @Ntroq-girl 2 роки тому +7

    Ente ponnooooo katta waiting ayirunnu 😂😂😂😂😍😍😍😍😍😍😍😍

  • @akediting487
    @akediting487 2 роки тому +4

    ഇതു ആണ് പറയണ പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @AnandAnand-ir8oy
    @AnandAnand-ir8oy 2 роки тому +12

    Addictive series 🤍
    Story making 👌🏼❤

  • @nejumaneju1552
    @nejumaneju1552 2 роки тому +21

    Episode idaan late aaki demand aakiyaal nokkathe njangalum demand aakumm😂

  • @your_aj
    @your_aj 2 роки тому +10

    എനിക്കും നിനക്കും ദെ ഈ മുറിക്കും അത് തെറ്റ്. എല്ലാ പക്ഷെ ആ കതകിന് അപ്പുറം അങ്ങനെ ആണോ!👌🏼

  • @archanajayadevan6111
    @archanajayadevan6111 Рік тому +5

    Episode 6 epozhanu??????

  • @Megha___.__
    @Megha___.__ 2 роки тому +2

    Enni ethinte aduth episode varan ethra kathirikanam 🥱🥱

  • @itsmeimad
    @itsmeimad 2 роки тому +2

    prateekshicha pole avasanam "avihitam thettalla" enna linil thanne ethi. bro....it's cheating. and it's wrong. normally oru relationshipil kerumbo monogamy prateekshichaan ellarum keruka. vere aalude koode kedakkunnathum bhandham vekkunnatum bf/gfinte heart break aakkum enna poornna bodhyam undaayittum "avihitam thettalla" enn engane parayanavum. unwriteen aayittulla contractund normally relationshippil avihitam undaavilla enn. pinne ellam samoohathine pazhichariyaal theernnu enn vicharikkaruth. vere aalod ithupole"connection" thonniyal ath swantham bf/gf inod paranj kondaavanam. avarkk prashanamundenkil ozhinj povaanulla avasaram kodukkanam.

  • @Alluzzz22
    @Alluzzz22 Рік тому +2

    Ep 6 onn upload chyoo vegam

  • @smartstudy2733
    @smartstudy2733 2 роки тому +14

    Finally😇i always check this channel, to know whether there is a new video or not....and thank u for uploading...

  • @voiceofjeenapiee2076
    @voiceofjeenapiee2076 Рік тому +1

    Adutha episode epola?

  • @Skvlogxz
    @Skvlogxz 2 роки тому +3

    4.08 ആ പെൺപിള്ളേർക്ക് ഷട്ടിൽ കളിക്കാൻ അറിയില്ലേ 🤣🤣🤣🤣

  • @shoeplant987
    @shoeplant987 Рік тому +1

    Ithinte next part innengaanum iranguo? Ingane lag adippikkale next episode inte release nu. Next episode kaanaan ulla aaa thrill illaathe aavunnund

  • @sandeepkumarm2844
    @sandeepkumarm2844 2 роки тому +47

    സംവിധായകൻ GVM Junior ആണെന്ന് തോന്നുന്നു 😂.. Next എപ്പിസോഡ് എപ്പോഴാണാവോ 🥲

  • @sreejithsreejith1x235
    @sreejithsreejith1x235 2 роки тому +2

    Sechii..ee video kanum nn ikk ariyaa kandal ee coment orupakshe nee kandaal nee manassilakkikko njan ninne marannittilla

  • @Annieanil1993
    @Annieanil1993 Рік тому

    6 th episode anthu kond late akunu?

  • @latha0056
    @latha0056 2 роки тому +2

    Ithil ejnum oru kadhapathram pole oru feel☺☺💔

  • @rukku3333
    @rukku3333 Рік тому +6

    കരിക്കിലെ എപ്പിസോഡുകൾ പെട്ടന്ന് അപ്ഡേറ്റ് ആവുന്നു. അതും ഡ്യൂറേഷൻ 30 മിനിറ്റ്+.
    ഇവരുടെ 17 മിനിറ്റ് വരാൻ വർഷങ്ങൾ എടുക്കുന്നു 🤣🤣🤣
    പൂട്ടി പോയാവോ, ഇല്ലേൽ പൂട്ടിക്കോ 🤌🤌🤌

  • @scorpiongirl777
    @scorpiongirl777 2 роки тому +1

    Mininjannu koode search akiye olllu.... thankz for d sers

  • @sebastingeorge3839
    @sebastingeorge3839 Рік тому +3

    Alla changayii, Ithu kazhinjathano allel 6th episode upload cheyan marannu poyathano😊

  • @keerthanats3525
    @keerthanats3525 2 роки тому +1

    NXT episode 1year kayinj predhikshicha mathyy🥱🤣