അറബിക് കലോത്സവത്തിൽ കാണികളെ നിശ്വരമാക്കി നിർത്തി റബീഹ് സി യുടെ അറബിക് പദ്യം ചൊല്ലൽ.

Поділитися
Вставка
  • Опубліковано 10 лют 2025
  • കുറ്റിപ്പുറം ഉപജില്ലാ കലോത്സവത്തിൽ അറബിക് കലോത്സവത്തിൽ അറബിക് പദ്യം ചൊല്ലലിലൂടെ മൂന്നാം സ്ഥാനവും എ ഗ്രേഡ് നേടി റബീഹ് വളവന്നൂരിന്റെ മിന്നും പ്രകടനം. Gvhss കല്പകഞ്ചേരി സ്കൂളിന് ഒരു മുതൽക്കൂട്ടാണ് റബീഹ്. മൂന്നാമത്തെ പ്രാവശ്യമാണ് എ ഗ്രേഡുകൾ കരസ്ഥമാക്കി ജിവിഎച്ച്എസ്സിന് മുന്നോട്ടു നയിക്കുന്നത്. cAgv 📹

КОМЕНТАРІ • 8