maruti 800 gear shifting problem solved

Поділитися
Вставка
  • Опубліковано 9 лют 2025
  • maruti 800
    gear shifting problem solved
    damaged gear selector
    #maruti_800 #Suzuki #gear_problem

КОМЕНТАРІ • 82

  • @benzbenzm646
    @benzbenzm646 2 роки тому +2

    شكرااا لك على التوضيح الجميل والبسيط 💪

  • @ArunKumar-gc3mg
    @ArunKumar-gc3mg 3 роки тому +2

    Nice bro.intha video Nala use fulla irukum

  • @ismailparakkunnath780
    @ismailparakkunnath780 2 роки тому +2

    കൊള്ളാം, gearbox breather hose മാറ്റുന്ന വിധം ഒന്ന് പറയാമോ?

  • @sivaprakashtech5047
    @sivaprakashtech5047 3 роки тому +2

    Very nice video

  • @santoshkandel2000
    @santoshkandel2000 2 роки тому +1

    good video sir

  • @rearlens
    @rearlens 3 роки тому +1

    Super👍👍👍👍👍👍

  • @jawadjabu
    @jawadjabu 2 роки тому +1

    Gear selctor prise athre varum?

  • @rajannarayanan2759
    @rajannarayanan2759 Рік тому +1

    Very good

  • @ayyubmansuri494
    @ayyubmansuri494 3 роки тому

    Very nice ustat

  • @g.s.gadwal8912
    @g.s.gadwal8912 3 роки тому

    Very nice video brother.

  • @MuhammadKhan-kp4vj
    @MuhammadKhan-kp4vj 3 роки тому +2

    Chetta selector coast ?

  • @subhashkarikkulam7619
    @subhashkarikkulam7619 3 роки тому +1

    Nice......

  • @gopika.s1434
    @gopika.s1434 3 роки тому +1

    👍👍👍

  • @ganesanpandiyan976
    @ganesanpandiyan976 3 роки тому +1

    spares and service cost how money ?

  • @jaisworldofficial4617
    @jaisworldofficial4617 3 роки тому +3

    Alto 800 2013 model Selector എത്ര രൂപ ആകും.

  • @yoonusmuhammed4550
    @yoonusmuhammed4550 2 роки тому

    Maruti 800 1st and 3rd gear viyunnilla but bakki ellam viyunnu
    Enthayirikum complaint

  • @josephrajan374
    @josephrajan374 3 роки тому +1

    Good

  • @BSBCREATIVE
    @BSBCREATIVE 3 роки тому +2

    Pls send me riverrce light giyer box conecting place

  • @diyafram2005
    @diyafram2005 3 роки тому +2

    Link for front and rear
    mounting

  • @sameerasameera4432
    @sameerasameera4432 3 роки тому

    Superrrrrrrrrb thanks brooo

  • @fousudeen1785
    @fousudeen1785 4 роки тому +1

    സൂപ്പർ video

  • @dudinshot176
    @dudinshot176 3 роки тому

    Bro 2009 Alto 5 th gear rivers gear chadan peayasam und chilappol revais sound varum yendha karanam

    • @GTAutocarcare
      @GTAutocarcare  3 роки тому

      Clutch adyam onnu tight cheythu nokku...Synchronizer poyal angane sambhavikkam

  • @michaelmichael8496
    @michaelmichael8496 3 роки тому

    Rod and ball pazhyath puthiyathil set cheyyunth kanichillalo.

  • @nkpremiers6562
    @nkpremiers6562 3 роки тому +1

    Thanks

  • @rijuraju466
    @rijuraju466 3 роки тому +2

    Broo nte 800nte gear 4 thinu 1st edumbo odakan karanam nta. Veezharilla

    • @GTAutocarcare
      @GTAutocarcare  3 роки тому +2

      4 ത്തിൽ നിന്നും ഒന്നാമത്തെ ഗിയറിലോട്ടു ഇട്ടാൽ വീഴില്ല വണ്ടി ചവിട്ടി നിർത്തി വണ്ടിക്ക് movement ഇല്ലെങ്കിൽ മാത്രമേ ഒന്നാമത്തെ ഗിയർ ഇടാവു ..

  • @subairtk3084
    @subairtk3084 3 роки тому

    Thangs ashan

  • @theunseenelectricity4534
    @theunseenelectricity4534 3 роки тому +1

    ആശാൻ 👍

  • @ratheeshkallickad2185
    @ratheeshkallickad2185 3 роки тому +1

    ചേട്ടാ എന്റെ വണ്ടി സ്റ്റാർട്ട്‌ ചെയ്യാതെ നട്രേലിൽ ഇട്ട് തള്ളി നീക്കുമ്പോൾ back wheel left side ലത് കിർ കിർ സൗണ്ട് വരുന്നു വണ്ടി മൂവ് അകാൻ ചെറിയ tight വരുന്നു linear എല്ലാം ഈയിടെ മാറിയതാണ്

    • @GTAutocarcare
      @GTAutocarcare  3 роки тому

      Wheel cylinder stuck ഉണ്ടാകാന് ആണ് ചാൻസ്.. പിന്നെ ഹാൻഡ് brake കേബിൾ stuck ഉണ്ടോ എന്ന് നോക്കു ....thank you

    • @ratheeshkallickad2185
      @ratheeshkallickad2185 3 роки тому +1

      ഹാൻഡ് ബ്രേക്ക് ഞാൻ ഒന്ന് വലിച്ചു അതിനു ശേഷം ആണെന്ന് തോനുന്നു ഈ tight അപ്പോൾ തന്നെ റിലീസ് ചെയ്യുകയും ചെയ്തായിരുന്നു. ഹാൻഡ് ബ്രേക്ക് work അല്ലായിരുന്നു നേരത്തെ തന്നെ

    • @GTAutocarcare
      @GTAutocarcare  3 роки тому

      @@ratheeshkallickad2185 റിയർ വീലിൽ. ഹാൻഡ് ബ്രേക് കേബിൾ വിലിൽ ഫിറ്റ് ചെയ്യുന്നിടത്തെ കേബിൾ കൈ കൊണ്ട് ഒന്നു വലിചിട്ടു വീട് അല്ലെങ്കിൽ ആ cabilil പിടിച്ചു ഒന്നു കുലുക്കി നോക്കു ചിലപ്പോൾ മാറും ഇല്ലെങ്കിൽ വീൽ അഴിച്ചു നോക്കേണ്ടി വരും...Thank you

  • @visakhviswa4822
    @visakhviswa4822 Рік тому

    Motham panikkooli ethra aakum

  • @KAKSHI369
    @KAKSHI369 3 роки тому +1

    Zen estelio gear selector repairing

  • @Yahweh-Nissy
    @Yahweh-Nissy 2 роки тому +1

    എന്റെ വണ്ടി M800 2010 മോഡൽ ആണ്, ഈ അടുത്ത കാലത്ത് ആണ് വാങ്ങിയത്, ഇപ്പോൾ വണ്ടിക്ക് ഒരു മൂളൽ സൗണ്ട് ഉണ്ട്, ഒരു വർക്ക്‌ ഷോപ്പിൽ ബോണ്ണറ്റ് കേബിൾ ജാം ആയത് റിപ്പയർ ചെയ്യാൻ പോയപ്പോൾ വണ്ടി ഓടിച്ചു നോക്കിയ ആൾ പറഞ്ഞത് വീൽ ബാറിങ് പോയതാണ് മാറണം എന്നാണ്, പിന്നീട് വേറൊരു വർക്ക്‌ ഷോപ്പിൽ കാണിച്ചപ്പോൾ പറഞ്ഞത് വീൽ ബെറിങ് കുഴപ്പമില്ല, ഗിയർ ബോക്സ് ലെ സൗണ്ട് ആണ് കുറച്ചു കൂടി സൗണ്ട് കൂടിയിട്ട് റിയപ്പർ ചെയ്താൽ മതി എന്നാണ്, ഗിയർ ബോക്സ് ന് അങ്ങനെ മൂളൽ ഉണ്ടാകുമോ ലോങ്ങ്‌ യാത്രകൾ പോകുന്നതിനു ഇത് തടസമാകുകുമോ ഈ കംപ്ലയിന്റ് എത്രയും പെട്ടെന്ന് റിപ്പയർ ചെയ്യേണ്ടത് ആവിശ്യമാണോ പറയാമോ??? പ്ലീസ് reply

    • @GTAutocarcare
      @GTAutocarcare  2 роки тому +2

      വീൽ ബെയറിംഗ് പോയാൽ മൂളൽ വരും .gearbox ബെയറിംഗ് പോയാലും മൂളൽ വരും ,ആദ്യം ഇതിൽ ഏതാണെന്നു കണ്ടു പിടിക്കണം. വണ്ടി ഓടിച്ചു നോക്കിയാലെ പെട്ടന്ന് ചെയ്യണ്ടതു ആണോ എന്ന് നോക്കാൻ പറ്റു ... ആദ്യം ഓരോരോ വീലിൽ ജാക്ക് വെച്ചു കറക്കി നോക്കു ഏതെങ്കിലും വിലിനു മൂളൽ ഉണ്ടോ എന്ന് നോക്കു .ഏതെങ്കിലും വിലിന് മൂളൽ ഉണ്ട് എങ്കിൽ അതിന്റെ ബെയറിംഗ് പോയതാണ്...വിലിന് കറക്കുമ്പോൾ മൂളൽ ഇല്ല എങ്കിൽ wheel ബെയറിംഗ് ന്റെ പ്രോബ്ലെം അല്ല

    • @Yahweh-Nissy
      @Yahweh-Nissy 2 роки тому

      @@GTAutocarcare നാലു വീലും കറക്കി നോക്കിയിരുന്നു അപ്പോ മൂളൽ ഇല്ല...

    • @Yahweh-Nissy
      @Yahweh-Nissy 2 роки тому

      @@GTAutocarcare ഗിയർ ബോക്സ് ന്റെ ബയറിങ് പോയതാണെങ്കിൽ എന്താണ് ചെയ്യേണ്ടത്, കുറച്ചു കൂടി സൗണ്ട് വന്നിട്ട് മാറാം എന്നാണ് വർക്ഷോപ്പിലെ ചേട്ടൻ പറഞ്ഞത്..!!! അങ്ങനെ ഓടിച്ചാൽ വണ്ടിക്ക് വേറെ എന്തെങ്കിലും പ്രോബ്ലെം ഉണ്ടാകുമോ??? അത് മാറാൻ ഏകദേശം എത്രരൂപ ആകാൻ സാധ്യത ഉണ്ടെന്ന് പറയാമോ

    • @GTAutocarcare
      @GTAutocarcare  2 роки тому +1

      @@Yahweh-Nissy വണ്ടി ഓടിച്ചു നോക്കിയാലെ പറയാൻ പറ്റു

  • @attalahdjaafar7937
    @attalahdjaafar7937 3 роки тому +1

    rod kee dhuree ko kaise alag karen

  • @Mahi-ot2lk
    @Mahi-ot2lk 2 роки тому

    ഗിയർ സെലക്ടർ മാറുന്നതിനു എത്ര രൂപ ആവും

  • @in-visible-man
    @in-visible-man 2 роки тому +1

    Ok ok

  • @EmceeRecords
    @EmceeRecords 3 роки тому

    is this car MPFI or carburettor??

    • @GTAutocarcare
      @GTAutocarcare  3 роки тому +1

      Carburetor

    • @EmceeRecords
      @EmceeRecords 3 роки тому

      @@GTAutocarcare the parts will be same for MPFI?

    • @GTAutocarcare
      @GTAutocarcare  3 роки тому +1

      Yes..Same gear box...Only difference in 5 speed

    • @EmceeRecords
      @EmceeRecords 3 роки тому

      @@GTAutocarcare ok thank you

  • @lunhnags7557
    @lunhnags7557 3 роки тому +2

    How to remove that pin

    • @GTAutocarcare
      @GTAutocarcare  3 роки тому +1

      Just hit with the small screwdriver or same as a electric welding rod thickness

  • @sreenathk.s6249
    @sreenathk.s6249 3 роки тому

    Selector മാറുമ്പോൾ സാധാരണ അതിന് ഒപ്പം ഏതൊക്കെ അനുബന്ധ parts ആണ് ്് മാറാറ്...gear oil drain nut ന് washer ഉണ്ടോ .. ഏത് grade oil ആണ് gear box ൽ ഉപയോഗിക്കാറ്🤔🤔🤔

  • @gireeshbabu9818
    @gireeshbabu9818 2 роки тому

    അഴിക്കുന്നത് ക്കാണിക്കാതെ ആഴിച്ചു വച്ചത് ക്കാണിച്ചാൽ എന്ത് മനസിലാവാനാണ് - അറിയുന്നവന് അറിയും ഇല്ലാത്തവൻ ച്ചൊറിയും

  • @pranavc4671
    @pranavc4671 3 роки тому +1

    കപ്പിൽ സീലന്റ് ഇട്ടില്ലെങ്കിൽ ഓയിൽ ലീക്ക് വരില്ലേ

    • @GTAutocarcare
      @GTAutocarcare  3 роки тому +2

      കപ്പിൽ റബ്ബർ ഒറിങ് ഉണ്ട് അതിനു damage ഉണ്ടെങ്കിൽ മാത്രം സിലെന്റ് ഇട്ടാൽ മതി..,

  • @rafeekyoosuf765
    @rafeekyoosuf765 3 роки тому +1

    Alto 2009 modul gear down chayyumbol 2-1 gear hard akunnu enthanu

    • @rafeekyoosuf765
      @rafeekyoosuf765 3 роки тому +1

      Plees replay

    • @GTAutocarcare
      @GTAutocarcare  3 роки тому +1

      Gear selector shaft നു bend ഉണ്ടെങ്കിൽ വരാം,1.2.സിംക്രോണിസർ പോയാൽ വരാം ,ആദ്യം ക്ലച്ച് ഒന്നു tight ചെയ്തു നോക്ക്

  • @devilalsuthar177
    @devilalsuthar177 2 роки тому

    Please you spiking in hind

  • @meto5020
    @meto5020 3 роки тому

    ok.ok.ok.ok

  • @ravikuppuraj3555
    @ravikuppuraj3555 2 роки тому

    Please Tamil language explain

  • @ismailkaniyapuram7882
    @ismailkaniyapuram7882 3 роки тому +2

    ഇതാണോ കൊക്കി പോലൊരു സാദനം എന്ന് മെക്കാനിക്ക് പറത്തെത്

  • @SwathyS-lk3jb
    @SwathyS-lk3jb 2 місяці тому +1

    SthalaM. ParayaN

    • @GTAutocarcare
      @GTAutocarcare  2 місяці тому

      Kannanakuzhi near vettikkodu nagaraja temple

  • @pratheeshkrishnan3225
    @pratheeshkrishnan3225 3 роки тому +1

    Video ഇഷ്ട്ടം ayii ok പറയൂന്നത് കുറച്ചു എണ്ണം കുറക്കുക

  • @jgonmei7408
    @jgonmei7408 3 роки тому +1

    Hindi me bolo

  • @banwarilal2086
    @banwarilal2086 2 роки тому

    Ko वाकलांतो kya bj raha hain koi pta ni chal raha hain बेवकूफ

  • @sajijoseph2036
    @sajijoseph2036 Рік тому

    പ്രൈസ്

  • @nanumagafoor-qk8qh
    @nanumagafoor-qk8qh Рік тому

    Contacted number

  • @pradeepkumarpradeepkumar3447
    @pradeepkumarpradeepkumar3447 3 роки тому +1

    Good

  • @josephrajan374
    @josephrajan374 3 роки тому

    👍👍👍

  • @attalahdjaafar7937
    @attalahdjaafar7937 3 роки тому

    rod kee dhuree ko kaise alag karen