രണ്ട് പ്രാവശ്യം പുറത്താക്കപ്പെട്ട ഏക വ്യക്തി! Troll Video | Robin Bigg Boss Troll | Ubaid Ibrahim

Поділитися
Вставка
  • Опубліковано 15 вер 2024
  • Robin Bigg Boss Troll

КОМЕНТАРІ • 1 тис.

  • @SaaaaaLi
    @SaaaaaLi Рік тому +1041

    ഫീൽഡ് ഔട്ട് ആയാവനെ വിളിച്ചു വരുത്തി വീണ്ടും ഫീൽഡ് ഔട്ട് ആക്കിയ ബിഗ് ബോസ് ആണ് ഹീറോ 😹❤️

    • @anjussivadas1179
      @anjussivadas1179 Рік тому +47

      ലെ സൈക്കോ ബോസ് : This is my entertainment 😁😁😁

    • @muhsinajamshad6896
      @muhsinajamshad6896 Рік тому +8

      trp കൂട്ടാന് robine വിലിചു ..bb ന്റെ kallatharam പറയും എന്ന് ആയപൊ purathaaki ...bb ക്ക് ഒരു vot പൊലും ചെയ്യാതെ ഇരുന്നാല് bb ന്റെ വലിയ കളി nilkum

    • @aneena_k
      @aneena_k Рік тому +1

      Oru sukham

    • @suryarajan9168
      @suryarajan9168 Рік тому

      @@muhsinajamshad6896 അയ്യേ ഉടായിപ്പ് ആണെങ്കിൽ റോബിൻ വീണ്ടും അങ്ങോട്ട് ചാടി പോയത് എന്തിന്... കിട്ടിയ അവസരം നന്നായി പ്രയോജനപെടുത്തതെ വെറുതെ കിടന്ന് അലറി ഷോ ഇറക്കി, ഊള സ്വഭാവത്തിന് വീണ്ടും പുറത്താക്കുകയും ചെയ്തു,,,,, എന്നിട്ട് ഷോ ഉടായിപ്പ് ആണ് പോലും കഷ്ട്ടം തന്നെ മുതലാളി കഷ്ട്ടം... 😆🙏🏻

    • @Messi12294
      @Messi12294 Рік тому +11

      ​@@muhsinajamshad6896adutha manda 😃

  • @aarppodevan2063
    @aarppodevan2063 Рік тому +2624

    ഒരേ പരിപാടിയിൽ നിന്ന് രണ്ട് തവണ പുറത്തായതിനുള്ള അവാർഡ് ലഭിച്ച വ്യക്തി :» റോബിൻ രാധാകൃഷ്ണൻ 😂😂😂😂

    • @goku-yi4cm
      @goku-yi4cm Рік тому

      Ayinu ninku ennada myre .ninne enthelum Patti kunjinu ariymo

    • @Kanakkath
      @Kanakkath Рік тому +8

      😂😂

    • @meeranairpv4473
      @meeranairpv4473 Рік тому +6

      Pilleravide panhikkittu ingere😂😂😂😂😂

    • @ummer9661
      @ummer9661 Рік тому

      Season 1 hima ഉണ്ട്

    • @TheValour5257
      @TheValour5257 Рік тому +1

      Rajith um vannu

  • @neethuaravindh
    @neethuaravindh Рік тому +132

    ദീർഗവീക്ഷണം എന്ന് കേട്ടിട്ടേ ഒള്ളു ഇപ്പൊ കണ്ടൂ, ദിൽഷ നീ ഒരു brilliant girl ആണ്.

  • @pavan417
    @pavan417 Рік тому +882

    വിഷ്‌ണു : പുറത്ത് നിന്നും ഒരുത്തനും വന്നു ഇവിടെ show irakkenda ഇത് ഞങ്ങടെ season ആണ് 🤫🔥👏🏻👏🏻robin പ്ലിംഗ് 😂

    • @emmanuel6027
      @emmanuel6027 Рік тому +81

      Vishnu kurach divasam bore ayirunu enkilum.... Yesterday's Attitude ishtapettu 😆👏

    • @mathewsebastian5806
      @mathewsebastian5806 Рік тому +25

      Pakshe bro... Vishnu okke 24 livil valare bore aanu... Edit cheyythu 1 hourinte varumbol aanu avan super.

    • @adarshekm
      @adarshekm Рік тому +4

      അത് എപ്പോൾ പറയുന്നു? Time പറയ്

    • @drs549
      @drs549 Рік тому +22

      മാരാരുടെ കൽ നായ 😂. യജമാനന്റെ പേരിൽ ഈ സീസൺ അറിയപ്പെട്ടാലും ഇവന്റെ പേരിൽ അറിയപ്പെടില്ല😂.

    • @sidhusnest5231
      @sidhusnest5231 Рік тому +5

      Ha..ha.. Robin ullapol Avan mindiyilla..😂

  • @craftgamingyt396
    @craftgamingyt396 Рік тому +573

    ഇത്ര പെട്ടന്ന് പുറത്താക്കണ്ടായിരുന്നു.. എങ്കിൽ കുറച്ചുകൂടി ചിരിക്കാനുള്ളത് കിട്ടിയേനെ... 😍😍😍

    • @_maverick_1
      @_maverick_1 Рік тому +4

      😂

    • @sreekutty.
      @sreekutty. Рік тому +38

      അതേ, പക്ഷെ അലർച്ച .... Hoo😱😱 സഹിക്കാൻ പറ്റൂല... ന്റെ പൊന്നോ...

    • @craftgamingyt396
      @craftgamingyt396 Рік тому +3

      @@sreekutty. മ്മ് അതും ശെരിയാ

    • @srusree
      @srusree Рік тому +3

      Satyam korachude nikanayrnu

    • @cuteworld3798
      @cuteworld3798 Рік тому +1

      😂

  • @abhayajay6550
    @abhayajay6550 Рік тому +685

    Oru നിമിഷത്തേക്ക് Robin nu season മാറിപോയി😂😂😂😂

    • @safalsafal9361
      @safalsafal9361 Рік тому +1

      😂😂😂😂

    • @meeranairpv4473
      @meeranairpv4473 Рік тому +16

      Fake anennulla Thani swabhavam porathu vannu...ethra neram original ayit nilkkum😂

    • @akshayakshayv4126
      @akshayakshayv4126 Рік тому +2

      Avan oru olam ondakkan nokiyatha aranu vannit olam ondakiyennu chothichappo ellarum rejith sir nte peru paranju annan umbi ennu manasilakki track mattan nokiyatha🤣

  • @midhun331
    @midhun331 Рік тому +1170

    രണ്ടു പ്രാവശ്യം big boss ൽ നിന്ന് പുറത്താക്കി എന്ന റെക്കോർഡ് റോബിൻ സ്വന്തം 🥵💯

    • @ffpredator5214
      @ffpredator5214 Рік тому +11

      Randu pravAVashyam viluchal alle povan pattu angottu odi chennu keran pattillallo😂😂😂

    • @aneeshbalakrishnan6851
      @aneeshbalakrishnan6851 Рік тому +2

      😁

    • @midhun331
      @midhun331 Рік тому +4

      ​@@ffpredator5214 അതും ശരിയാണ്⚡

    • @ammu6687
      @ammu6687 Рік тому +4

      Randu pravasyavum kittiya avasaram pazhakkiya aal ennu parayu

    • @anoopkkss2007
      @anoopkkss2007 Рік тому

      Nannavuengil nannayikoote ennu karuthi bbil vilichappol dhee kidakunnu...

  • @abduuuh369
    @abduuuh369 Рік тому +1687

    Vishnu's reaction against robin is superb 🤣🔥

    • @Vasu_ko
      @Vasu_ko Рік тому +1

      Robine oooki vitt vishnu😁

    • @sreekuttan2004
      @sreekuttan2004 Рік тому +33

      It was irritating... Monthayku randennam kodukan thonnum...!!

    • @truthwins4085
      @truthwins4085 Рік тому +112

      @@sreekuttan2004vishnu is irritating
      But mookamanda’kk oru kott avashyam aayirunnu.. ath vishnu koduthu 😂

    • @a___isha4550
      @a___isha4550 Рік тому +5

      ​@@sreekuttan2004right right😂😂😂

    • @b.e.n_.
      @b.e.n_. Рік тому +21

      ​@@sreekuttan2004pinne pwoli ayyirunnu 😂

  • @akhi1_
    @akhi1_ Рік тому +400

    എന്നെ ചതിച്ചത് ആണ് Guys ഇത് Scripted Show Anne 😂😂😂 Comdey Piece Robin 😂

  • @iamsubin95
    @iamsubin95 Рік тому +773

    റോബിനേ കണ്ടാൽ എത് ഫാൻസ്.ആണേലും ചിരിച്ചു പോകും . അത്ര കോമഡി.ആയി ഇതിപ്പോൾ..

    • @Hsahal-tx6rq
      @Hsahal-tx6rq Рік тому +28

      Dei dei , sugamillathondt alle😢

    • @itsmeash12
      @itsmeash12 Рік тому +4

      😆

    • @VishnuR_574
      @VishnuR_574 Рік тому +2

      @@Hsahal-tx6rq 😂😂

    • @user-su2md4qf2u
      @user-su2md4qf2u Рік тому +2

      ​@@Hsahal-tx6rq 🤣🤣

    • @devilgaming6276
      @devilgaming6276 Рік тому +4

      Enthonade oru രോഗി അല്ലെ 🙂 പാവത്തിന് സുഖം ഇല്ല

  • @Nickvlogss
    @Nickvlogss Рік тому +510

    😅😅

  • @mrindia7891
    @mrindia7891 Рік тому +278

    ഇവനും, ഫാൻസ് ഉണ്ടെന്ന് ഓർക്കുമ്പോൾ ആണ് ചിരി വരുന്നത് 😂

    • @user-rq6bj2ne1c
      @user-rq6bj2ne1c Рік тому +7

      എസ് അയാം അന്ധം ഫാൻ😀😀😀😀

    • @rajeshkuttan8111
      @rajeshkuttan8111 Рік тому +3

      😂😂😂

    • @Pappa6230
      @Pappa6230 Рік тому

      😁😁😁

    • @sanissani1356
      @sanissani1356 Рік тому +2

      സത്യം കുറച്ചെങ്കിലും ബോധം ഉള്ള ഫാൻസ്‌ ഒക്കെ കൊഴിഞ്ഞു പോയി. ഒരു ബോധവും ഇല്ലാത്തവർ മാത്രേ ഇപ്പോൾ ഉള്ളൂ. അവർക്കു പിന്നെ ചിന്തിക്കാൻ തലച്ചോറില്ലാത്തത് കൊണ്ടാണ്.... പാവങ്ങൾ 😂😂😂😂

  • @palakkattukaran
    @palakkattukaran Рік тому +520

    വിധി പോലും ചിരിച്ചുപോയി 😢

  • @smt9660
    @smt9660 Рік тому +45

    ലെ ആരതി പൊടി: എന്തായാലും ഞാൻ പെട്ടു..ഊരിപോരാൻ പറ്റാത്ത വിധം ആയി... ഇനി ചിരിച്ചു കാണിച്ചു അഭിനയിച്ചു ജീവിക്കാം ഏട്ടായിയുടെ കൂടെ.... അല്ലെങ്കിൽ അലറൽ fans എന്നെ തേപ്പിസ്റ്റ് ആയി മുദ്ര കുത്തി cyber attack നടത്തി എന്റെ സ്വസ്ഥത കളയും 😂

    • @shamsismahs7319
      @shamsismahs7319 Рік тому +5

      😆😆 aa pennum ottum mosham alla.. Avalum bb shw ye patiht kuttam parayunnu😂😂
      Randum kanakkaanu

    • @sanissani1356
      @sanissani1356 Рік тому +1

      അത് ഇങ്ങനെ ഒന്നും ചിന്തിക്കില്ല കാരണം റോബിനെപ്പോലെ തന്നെ അതിനും ബോധം ഇല്ല 😂

  • @psps2323
    @psps2323 Рік тому +654

    എനിക്ക് ഏറ്റവും Comedy തോന്നുന്നത് Summer Media, Moopan, Raj Talks Evan മാരുടെയും അവസ്ഥ കണ്ടിട്ടാണ്...😂കഴിഞ്ഞ season il entha ആയിരുന്നു Robin പോലെ oru മഹത്തായ വ്യക്തി ഈ planet il ellathe പോലെ aarinu.. 🤣🤣🤣അനുഭവിച്ചോ....😂

    • @ponnuz106
      @ponnuz106 Рік тому +56

      Sathyam🤣🤣summer media kalu mariyitund😂 Ipo cash onm kitunilla thonunu 😂

    • @sreesaipottanbossaswamikal
      @sreesaipottanbossaswamikal Рік тому +21

      @@ponnuz106 ippam marar team alle cash tharunedu 😂

    • @sreesaipottanbossaswamikal
      @sreesaipottanbossaswamikal Рік тому +5

      @@ponnuz106 avarku cash ini kudoom because of marar 😂

    • @ponnuz106
      @ponnuz106 Рік тому +9

      @@sreesaipottanbossaswamikal yes💯 ipo mararine pidichal cash kitullu athond marar..ithoke namak ariyalo.. e Robinte mood thagi channels petta onani summer media.. ayal ithilum valuth cheythitum ayale support cheythavan ipo kaalu Mari🤣🤣 panathinu meethe onullalo 🤣

    • @thefunny4052
      @thefunny4052 Рік тому +1

      അവൻമാർ സീസൺ തോറും വേറെ ആളുടേന്ന് വാങ്ങും ,ഇക്കൊല്ലം മാരാരുടേന്ന് വാങ്ങി തുടക്കം മുതൽ ഇവനെ ഊക്കാൻ തുടങ്ങി😂😂😂

  • @shamsm9086
    @shamsm9086 Рік тому +519

    This guy is an example of what happens to a Human When Our Ego goes out of control and infecting our little working brain which then makes us see a different world than the one we are living in .....
    Behaving Maturly while also having critical self control of our emotions while being engaged in a conversation is a characteristic that is not attained very easily......
    ...it comes when you are Self-Aware

    • @ponnuz106
      @ponnuz106 Рік тому +4

      💯

    • @sasikalasreeram1861
      @sasikalasreeram1861 Рік тому +16

      Sir Podi too is also gaslighting him and encouraging him to do all this. My friend spoke to her and she told me that robin haters can relax now since he has podi, there is no need of any hater if he has podi with him.

    • @AadishMathew
      @AadishMathew Рік тому +1

      💯 Right

    • @Sumit-ok5fu
      @Sumit-ok5fu Рік тому +1

      @@sasikalasreeram1861 oh common she controls him very well..obviously in public she is not going to come and criticise him and give more points to haters..but in their private space she keeps saying good things to him...Problem with Robin is whenever he sees anything injustice happening to him he will loudly or aggressively react...that's his nature..podi alone can't change him

    • @sasikalasreeram1861
      @sasikalasreeram1861 Рік тому

      @@Sumit-ok5fu Injustice? onnu pode. Dilsha oru friend aayittu polum avane control cheyyan nokkarundaayirunnu, Ivan eritheeyil enna idukaa , naatukar alarunnu ennu paranjappol ival ooli idunnu ennakki, poranjittu chetta olli ittolu ennum koode , Best
      Dilshayullappol rajavu , Podi mol vannappol vettaveliyan , appo thanne ariyam nannayi nokkunnu ennu,
      aval adyam ivane valla psychiatristine kaanikkan noku, avanu sherikku endo prashnam undu,

  • @mymedia4461
    @mymedia4461 Рік тому +467

    ദിൽഷ യോട് ബഹുമാനം മാത്രം ❤

    • @purpleaishh5347
      @purpleaishh5347 Рік тому +87

      2022 ലെ ഏറ്റവും വലിയ ഭാഗ്യവതി ☺️ ധിൽശ

    • @mashacreations5945
      @mashacreations5945 Рік тому +31

      Sathym😊

    • @mohammedanshad2575
      @mohammedanshad2575 Рік тому +56

      @@purpleaishh5347 most unlucky girl🙂 ARATHI PODI

    • @purpleaishh5347
      @purpleaishh5347 Рік тому +17

      @@mohammedanshad2575 വളരെ crct ആണ്

    • @aroml123
      @aroml123 Рік тому +8

      ​​@@purpleaishh5347 ദിൽഷ എന്നാണ്. എന്നാലും ഇതുപോലൊരു ഭാഗ്യം വേറെ ഇല്ല 😂

  • @user-hd8sz9es4b
    @user-hd8sz9es4b Рік тому +548

    BIGGEST VETTAVALIYAN EVER IN KERALA HISTORY 🔥🔥🔥🔥

  • @rahul_a_jayan
    @rahul_a_jayan Рік тому +85

    Le Vishnu : ഇത് സീസൺ 4 അല്ല ഇത് സീസൺ 5 ആണ് ഇവന്റെ show ഒക്കെ സീസൺ 4 ൽ ഇവടെ വേണ്ട💀🔥

  • @albinraju
    @albinraju Рік тому +62

    'എവിക്ഷൻ സ്റ്റാർ' റോബിൻ

  • @Vnybbmedia666
    @Vnybbmedia666 Рік тому +339

    പ്രതികാരം ചെയ്യാൻ പോയിട്ട് ഒടുക്കം മൂട്ടിൽ 🔥ഇട്ട് വിട്ട ബിഗ്ഗ്‌ബോസ് 😂
    പുറത്തിറങ്ങിയ റോബിന്റെ മാനസിക അവസ്ഥകണ്ടപ്പോൾ സത്യത്തിൽ ചിരിച്ചു മടുത്തു 😹

  • @Floral46789
    @Floral46789 Рік тому +182

    മാരാർ : പോവല്ലേ, പുള്ളിടെ ഷർട്ട്‌ എനിക്ക് കമ്പിളി ആയി പുതക്കാൻ തരുമോ? 😂😂

    • @manjukrishna2123
      @manjukrishna2123 Рік тому +6

      Maarar : Purath ninnu 2physical assault kar enne physical assault nu purath kondpokan vannatha ..pappan priyapetta pappan movie le pole vaa nammalkk pokamenn .. 2 Mandrake um koodi tholath kayyittu enne kondpokan vannatha ..😂😂😂😂.chirich pani theernnu ithokke ivaru BB il kaal kuthiyappozhe Maarar maanath kandu ..troll kandu chiruchvayyathayi 😅😅

  • @Benjamin_PS
    @Benjamin_PS Рік тому +212

    ഇതിനേക്കൽ വലിയ അപമാനം, സ്വപ്നങ്ങളിൽ മാത്രം😂😂😂😂

  • @Anjan819
    @Anjan819 Рік тому +133

    ലെ റോബിൻ: ഇത്രേയും ഗതികെട്ടവൻ ഈ ലോകത്തു ഞാൻ മാത്രം ഒള്ളു 🥲🥺

  • @VishnuR_574
    @VishnuR_574 Рік тому +102

    This is what i do🤣🤣🤣
    Le boss:ആണൊ എങ്കിൽ പെട്ടിയും കെട്ടി ഇങ്ങ് പോര് 😂😂😂ഇതാരുന്നോ അണ്ണൻ നിയന്ത്രിക്കാൻ പോയ big boss😌

  • @girishmohan6256
    @girishmohan6256 Рік тому +79

    വിഷ്ണുവിനെ പിടിച്ചു തള്ളിയത് വേണമെങ്കിലും physical assault ആയി എടുക്കാം mr. Robin😲

  • @Faazi234
    @Faazi234 Рік тому +6

    ലെ ബിഗ്ഗ്‌ബോസ്: സ്റ്റാർ ആക്കാൻ മാത്രമല്ലടാ നിന്നൊയൊക്കെ താഴെ ഇറക്കാനും അറിയാം ഈ ബോസിന് ബോസ്സ് ഹീറോ ആട ഹീറോ 🎉🎉🎉

  • @SK-kp1jy
    @SK-kp1jy Рік тому +57

    ഇരയോടപ്പം ....justice for robin 😂😂😂😂

  • @bella_sera2
    @bella_sera2 Рік тому +176

    Rajith sir 🔥 അതിഥിയായി അദ്ദേഹം നന്നായി ചെയ്തു

    • @AnilKumar-hh6kx
      @AnilKumar-hh6kx Рік тому +5

      വെറും കോമാളി ആയിട്ട്

    • @minsha2638
      @minsha2638 Рік тому +8

      Yes pullikkaran adipoli aayirunnu.. vannit Oru olam undakki.. Robin vannu nanamkettu😆

    • @bella_sera2
      @bella_sera2 Рік тому +9

      @@AnilKumar-hh6kx chayan ulla karam parayan ullatum parajitanu aa manushan poyee allate avida kidanu patti show kanichila

    • @AnilKumar-hh6kx
      @AnilKumar-hh6kx Рік тому

      അയാൾ പട്ടി ഷോ തന്നെയാ കാണിച്ചത് എല്ലാ ടെംസും പറഞ്ഞു അകത്തോട്ടു വിട്ട ആൾ പിന്നെ അവിടെ കാണിച്ച ഊളത്തരം അതിനു പട്ടിഷോ അല്ലെങ്കിൽ പ്രാന്ത് എന്ന് പറയും അയാൾ അയാളുണ്ടാക്കിയ സ്ക്രിപ്റ്റും ആയിട്ട് തന്നെയാ അവിടെ ഊളത്തരം കാണിച്ചത്

    • @ALAN-lv1kt
      @ALAN-lv1kt Рік тому +2

      ​@@AnilKumar-hh6kx താൻ blind fans ann താൻ വല്ല കളിക്കുടുക്ക poyi kann

  • @unknown3457
    @unknown3457 Рік тому +57

    Le Robin : idhilum 3g aavan patto sakkeer bhaikk but I can 😹🙌🏻

  • @bella_sera2
    @bella_sera2 Рік тому +47

    രാജാവ് രണ്ട് തവണ പുറത്ത് അക്കി😅

  • @AjnasTc-yr1ik
    @AjnasTc-yr1ik Рік тому +116

    Robin gone to air,then in space now in multiverse 🚀🚀🚀😂😂

  • @henarafeeque
    @henarafeeque Рік тому +86

    Kaynja seasonil jasmine aan robinu anavashya screenspacum mileageum undaki kodthath..ignore cheyth vidathe toxicitye athibeegara toxicity vech defend cheythu fansine sristichu kodthu.matu contestantsum athin nalla reethiyil support koduthu..bt inathe episode kand manasilayath robin vannath ee seasonil ayrunenki verum comedy peice aayrnene...robinte patti show vishnu okke ooki vidunnath kand oru paad chirchu😂

    • @meeranairpv4473
      @meeranairpv4473 Рік тому +7

      Ithilparam naanaked ivanini enthaaanu

    • @smithabiju9001
      @smithabiju9001 9 місяців тому

      Athukondu ayirikkum vishnu pettannu purethu vannathu😅

  • @aiswaryaangel7505
    @aiswaryaangel7505 Рік тому +141

    എന്ത് വിധി ഇത്...വല്ലാത്ത ചതിയിത് 😂😂😂😂😂

  • @martinantony2785
    @martinantony2785 Рік тому +32

    Vishnu vera level😂😂😂

  • @karthikr7539
    @karthikr7539 Рік тому +25

    ഇട്ട തുണി മാറാൻ പോലും ഉള്ള സമയം കൊടുത്തില്ല.....😂😂😂

  • @anasameenkp
    @anasameenkp Рік тому +34

    എനിക്ക് മതിയായില്ല അവർക്കെന്നെ മതിയായി 😂

  • @emmanuel6027
    @emmanuel6027 Рік тому +33

    അപ്പോ പറഞ്ഞു വരുന്നത് ഞങ്ങളുടെ അണ്ണൻ വീണ്ടും 🚀🚀🚀 അല്ലെ 😅
    ഞങ്ങൾ ഫാൻ കണ്ണപിസ് ഇതൊക്കെ സഹികുന്നതിൽ ഒരു പരിധി ഉണ്ട് 😭😭😭😭

  • @AswathyDas_
    @AswathyDas_ Рік тому +63

    പുറത്താക്കിയ ആളെ തന്നെ വീണ്ടും വിളിച്ച് വരുത്തിയ BiggBoss...😖

    • @django2791
      @django2791 Рік тому +14

      Vilich varuthu apamaanich vittu😂😂

    • @varshamathew2307
      @varshamathew2307 Рік тому

      Pulliye purathakiya theerumanam Sheri arnnunn aalukale bhodhipikkan vendi onnude vilich veruthi sathyavastha kanich koduth athre ollu

    • @varshamathew2307
      @varshamathew2307 Рік тому +2

      @Nitheesh mr ith okke usual karyam ahnu hindi bigboss ilum pazhaya contestants mattu seasons il vannitond

    • @naznin2281
      @naznin2281 Рік тому

      ​@@nitheeshmr2427 Trp Ennokke Avan Thalli Marichathaanu Settaa.. Mattu Langsile Bigg Bossilum Nalla Trp Ondaaittum Avaru Ex Cntstntsine Konduvarunnond.. Allaathe Ivan Thalliya Kanakk Trp Illaathond Kond Vannennumallaa... 😂

    • @AswathyDas_
      @AswathyDas_ Рік тому

      അത് മനസിലായി നിങ്ങൾ റോബിൻ ഫാൻ ആണെന്നും. നന്നായി കളിച്ചത് കൊണ്ടാണല്ലോ ആളും ജയിച്ചേ. സങ്കടം ആർക്കെണെന്നു ഞങ്ങൾക്കും മനസിലാവുന്നുണ്ട് കിട്ടാത്ത മുന്തിരി പുളിക്കുന്നതാർക്കാണെന്ന്... 😌

  • @Georgeraju539
    @Georgeraju539 Рік тому +115

    Le vishnu fan boy moment 😂😂

  • @Gillapi
    @Gillapi Рік тому +54

    ഏഷ്യാനെറ്റിനോടും ബിഗ് ബോസിനോടും പ്രതിഷേധിച്ച് റോബിൻ സ്വന്തമായി ബിഗ് ബോസ് തുടങ്ങാൻ പോവുകയാണ്,... അതിനുശേഷം മാത്രമേ താൻ ഇനി രണ്ടു കൈയിലും വാച്ച് കെട്ടു എന്നാണ് അദ്ദേഹം പറയുന്നത് 😂😂😂

  • @jithuraj3086
    @jithuraj3086 Рік тому +13

    Psychosis ഇന്റെ പല അവസ്ഥകളും കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര ഭയാനകമായൊരു version ഇത് ആദ്യമായ

  • @devlsvoiz8769
    @devlsvoiz8769 Рік тому +23

    Vishnuvinte ookkal kettu chirichoruvazhiyayi😂😂😂

  • @jijujohn9201
    @jijujohn9201 Рік тому +158

    Don’t know why he always says I am Dr RS. He is unfit for the medical profession. A psycho. Twice eliminated from BB is a distinction he can carry throughout his life.

    • @Arun88448
      @Arun88448 Рік тому +9

      That's why he is degrading Bigboss now...😂

    • @muhsinajamshad6896
      @muhsinajamshad6896 Рік тому

      bb ne degrad ചെയ്യാതെ തന്നെ bb van തട്ടിപ്പ് ആണന്ന് അറിയാത ലൊക പരാജയം നിങല് മാത്രം ആകും ..ഇത്രയും moshakaaran ആനെല് റൊബിനെ vilikandalo ..athrayo ആളുകല് undaynnu ..robine script koduth paranjayachu ,ennitt bb nte തട്ടിപ് parayan thudagiyapo purathaki

    • @muhsinajamshad6896
      @muhsinajamshad6896 Рік тому

      panathinu വെണ്ടി ജനതിന്റെ മനസ്സില് തമ്മില് thalllikkaan വിത് idunna പണി ആണ് bb k

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +324

    *no one can replace patient robin😂🔥💯*

  • @apollyon369
    @apollyon369 Рік тому +17

    Vishnu ijjathi provoking😂

  • @omromr7855
    @omromr7855 Рік тому +18

    Robin നിനക്ക് final warning lalettan thannittanu നിന്നെ പുറത്താക്കിയെ same മാരാർ ക്ക് final warning കൊടുത്തു, ഇപ്പോൾ reenry തന്ന bigboss നെ തന്നെ വെല്ലുവിളിച്ചു show ഇറക്കിയത് മോശം ആയി പോയി, റിയാലിറ്റി show യിൽ പങ്കെടുക്കുന്ന ചെറിയ കുട്ടികൾ പോലും നിന്നെകാൽ mature ആയി പെരുമാറും

  • @nilachandana4202
    @nilachandana4202 Рік тому +21

    Vishnu : robinte show okke se 4 il 🔥💥😂

  • @Bamtan222
    @Bamtan222 Рік тому +42

    ആര് out ആകണം എന്ന് അതിന്റെ main ആൾ തന്നെ തീരുമാനിച്ചു.
    ഇനി പൊക്കോ 🤣
    but ഇന്നലത്തെ വിഷ്ണുവിനെ എനിക്ക് ഒരുപാട് ഇഷ്ട്ടായി
    ഞാനും പട്ടിണികിടക്കും 😂നമക്ക് 120 ദിവസം നിക്കാം ചേട്ടാ 😂😂😂😂

  • @Rajeevnr404
    @Rajeevnr404 Рік тому +52

    പൊട്ടൻ ന്നാ.. ലോക പൊട്ടൻ 🔥🔥🔥

  • @jainjohn2478
    @jainjohn2478 Рік тому +35

    എന്ത് ചെയ്യാനാ ഒരു സ്ക്രു ലൂസ് ആണ് അണ്ണന്റെ 😂😂😂

  • @johnwalker5843
    @johnwalker5843 Рік тому +47

    ഇതു വരെ ഒരു episode പോലും കാണത്ത വർ ഉണ്ടോ

  • @sree7510
    @sree7510 Рік тому +83

    അതിനും വേണം ഭാഗ്യം😂😂😂😂

  • @nitishck9381
    @nitishck9381 Рік тому +12

    Vishnu 🔥🔥

  • @DinkiriVava
    @DinkiriVava Рік тому +4

    മൂക്കാമണ്ട സ്റ്റാറിനെ വിളിച്ച് വരുത്തി അപമാനിച്ച് വിട്ടു.., ചരിത്രത്തിൽ ആദ്യമായി ബിഗ് ബോസിൽ നിന്ന് രണ്ട് തവണ പുറത്താക്കപ്പെട്ട ഒരേയൊരു കണ്ടെസ്റ്റൻൻ്റ്..!!

  • @fj1087
    @fj1087 Рік тому +17

    I’m waiting for this😎

  • @happybubble8658
    @happybubble8658 Рік тому +85

    I don't watch this season but this Vishnu is on fire dude😂😂😂🔥🔥🔥🔥

  • @etceterastories1530
    @etceterastories1530 Рік тому +75

    My favourite dialogue of മൂക്കാമണ്ട ഏട്ടായി: ഇനി ഒരെണ്ണം കൂടെ വരുന്നുണ്ട്... പോർഷേ പ-ന-മേ-ര കേട്ടോടാ? ഉഫ്ഫ് രോമാഞ്ച് കുമാർ 🥹

  • @Rocky__.__
    @Rocky__.__ Рік тому +134

    കേരളം കണ്ട ഏറ്റവും വലിയ വെട്ടാവളിയൻ dr😹

  • @kumargeevlogs5025
    @kumargeevlogs5025 Рік тому +2

    Kollam....onnum parayanilla... Adine pattiyakkunnathum pattiye adakkunnathum ippo Robinil ninnum Bigg Boss padichu... Chirikathe engane ee comment poorthiyakum🤣🤣🤣🤣😅😂😂😆🤣🤣🤣

  • @jinijinibiju2956
    @jinijinibiju2956 Рік тому +6

    2022 ഏറ്റുവും വലിയ ഭാഗ്യവതി ദിലിഷ ഉച്ചിൽ അടിച്ച ഭാഗ്യം ആയി 💓💓💓💓😂😂😂😂😂😂😂😂😂😂😂

  • @blackwhite6511
    @blackwhite6511 Рік тому +23

    1:35 Vishnu ഒതുക്കി റൂബി അണ്ണനെ😂😂

  • @MFBOFFICIAL490
    @MFBOFFICIAL490 Рік тому +27

    Le Robin : എന്നേക്കാൾ ഗതി കെട്ടവൻ വേറെ ഉണ്ടോ ഈശ്വരാ..! 😹🔥

  • @abduuuh369
    @abduuuh369 Рік тому +29

    ഉബൈദ് ഇക്ക സൂക്ഷിച് ഇരുന്നോ പിള്ളേർക്ക് സ്കൂൾ ഒന്നുമില്ല എന്നുകൂടി ആലോചിച് വീഡിയോ ഇടാർന്നു..!😂💯
    മൂക്കമണ്ഡ കാത്തുസൂക്ഷിച്ചോ..!🔥

  • @diya1339
    @diya1339 Рік тому +15

    Robin🤣😂🚀

  • @Wlbwlb
    @Wlbwlb Рік тому +40

    റോബിൻ യുഗം അവസാനിച്ചു എന്ന് വരെ അവർ പറഞ്ഞൂന്ന് 😂😂😂😂😂

    • @ddkhk5
      @ddkhk5 Рік тому +1

      It was an Asianet online news just before the count down of season 5

    • @vinayak7602
      @vinayak7602 Рік тому

      🤣

    • @ashikbinrasheed.r3975
      @ashikbinrasheed.r3975 Рік тому

      😂😂😂

    • @shamsismahs7319
      @shamsismahs7319 Рік тому +8

      😆😆 appo thanne ariyaalo aayalde prashnm ayaal maathre fames aavan paadullu ennaa😆😆

    • @saifudheen5551
      @saifudheen5551 Рік тому +4

      1947 ല് ഇന്ത്യയിൽ ബ്രിട്ടീഷ് യുഗം അവസാനിച്ചതിനു ശേഷം ഇപ്പഴാ ഒരു യുഗം ഉണ്ടായത്... റോബിൻ യുഗം.. വേട്ടവളിയൻ യുഗം

  • @blackwhite6511
    @blackwhite6511 Рік тому +17

    1:42 le Robin: അയ്യോ പെടിക്ക് പെടിക്കു.. ഞാൻ alariyal പേടിക്കണം😂😂

  • @fantasiashorts4226
    @fantasiashorts4226 Рік тому +22

    Mass kanikaan poyatha...
    Umfi😂😂Alaralveeran.

  • @saranyars8275
    @saranyars8275 Рік тому +4

    എന്നിട്ടു പുറത്തു ഇറങ്ങിയിട്ട് യു ട്യൂബ് മാധ്യമങ്ങളോട് dr വന്ദനയുടെ കാര്യത്തിൽ ഫോളോ അപ്പ്‌ ചെയ്യാൻ എന്നാൽ പുള്ളിക്ക് ബിഗ്‌ബോസിൽ പോകാതെ അത് ചെയ്താൽ പോരായിരുന്നോ 😃

  • @muhez6382
    @muhez6382 Рік тому +5

    Vishnu sarcasm at that moment 😅

  • @vijishviju
    @vijishviju Рік тому +32

    വിഷ്ണു ഊക്ക് at peak level 🤣 സർക്കസം ഒരു രക്ഷേം ഇല്ല. ഇത് season 4 അല്ല ഇവിടെ കെടന്നു show ഇറക്കാനായിട്ട് ഇതെന്റെ ഷോയാ നമ്മടെ എല്ലാരുടേം ഷോയാ 🔥.

  • @yasee666
    @yasee666 Рік тому +10

    Vishnu🤣

  • @adithyaanilkumar5463
    @adithyaanilkumar5463 Рік тому +5

    Vishnu😂💥

  • @ashikbinrasheed.r3975
    @ashikbinrasheed.r3975 Рік тому +25

    Robin yugamo 😂😂😂😂 pashtt … he’s still thinking he’s something 🫠🫠🫠🫠 😂😂😂 2:57

  • @adarshalex8797
    @adarshalex8797 Рік тому +2

    Bigboss livil pully task cheyan samyikilaa enn paranjat "i will not do that enn paranjarunn 😂"

  • @Anu-zo8zo
    @Anu-zo8zo Рік тому +40

    Vishnu comedy aanu 🤣🤣🤣

  • @anandhakrishnav3775
    @anandhakrishnav3775 Рік тому +12

    Robin is already a funny element whether he is in bigg boss or outside bigg boss but vishnu was 🔥🔥🔥 yesterday robinte പട്ടി showine mass ആക്കാൻ സമ്മതിക്കാതെ കൂടുതൽ funny ആക്കി മാത്രമല്ല ബാക്കിയുള്ളവരെ പോലെ silent aavathe oru funny reaction koduthu avane paranju ayachu.If vishnu was there in bbs4 robinte Patti show കുറച്ചെങ്കിലും കുറക്കാമായിരുന്നു

    • @jithut3699
      @jithut3699 Рік тому

      Athe munnil ninnu samsarikkan avante mutta മണി virakkum 😛😛😛kandirunnu livil 😛😛

  • @mohammedfazil71
    @mohammedfazil71 Рік тому +4

    Vishnu😅😅😅😅😅

  • @ummermukthar2376
    @ummermukthar2376 Рік тому +12

    ഇവൻ ബിഗ്‌ബോസിൽ കേറുന്നതും കണ്ടു ഇറങ്ങുന്നത് കണ്ടു 🏃😂

  • @jintumariamvargese7409
    @jintumariamvargese7409 Рік тому +13

    I watched 1:30 - 2:02 on loop just for thug Vishnu 😂🤣

  • @surajcv4973
    @surajcv4973 Рік тому +4

    എല്ലാം വളരെ പെട്ടെന്നായിരുന്നു. ദാ പൊയി ദേ വന്നു🤣🤣🤣🤣

  • @subzer1655
    @subzer1655 Рік тому +238

    ദാ വന്നു 😎
    ദേ പോയി 😒... ഇത് പട്ടി ഷോ ഭലിക്കാത്ത കാലം 😂🤣🤣

  • @GK-xp7bs
    @GK-xp7bs Рік тому +9

    ഖൽനയക് back on track🔥🔥🔥

  • @lilking943
    @lilking943 Рік тому +2

    പെട്ടന്ന് പുറത്തലാണ്ടായിരുന്നു ചിരിക്കാൻ കുറെ ഉണ്ടായേനെ 😂😂😂

  • @appu2217
    @appu2217 Рік тому +4

    അതേ...അതേപോലെ "FINAL" warning 2 പ്രാവിശ്യം കിട്ടിയ ഒരേ s5 വ്യക്തി ആണ് Akhil um... property damage cheytha omar jasmine ne ഒന്നും പുറത്ത് akeela...😅... iratta thaappu bb

  • @Dileepdilu2255
    @Dileepdilu2255 Рік тому +5

    Robin 😂😂😂😂💥💥💥💥💥💥💥💥👏🏼👏🏼👏🏼

  • @edgerff9079
    @edgerff9079 Рік тому +3

    ചന്ദ്രനിന്നു ഒന്ന് താഴേക്കു വരുവാരുന്നു പിന്നേം പോയി അടുത്ത ഗ്രഹത്തിൽ... ഏറ്റവും കൂടുതൽ ഗ്രാഹങ്ങളിൽ കാലു കുത്തിയ വ്യക്തി റോബിൻ സെർ 😂😂

  • @captainlevi9719
    @captainlevi9719 Рік тому +2

    Robin yugamo..athu enthuva 😂
    Athil thanne undallo njan entho sambavam aanenu

  • @happylife6323
    @happylife6323 Рік тому +44

    വിഷ്ണു : ഇവന്റെ ഷോ ഒക്കെ സീസൺ 4 ൽ ഇത് സീസൺ 5 ഞങ്ങളുടെ ഷോ.. റോബിനെ ഊക്കി വിട്ടു 😂

  • @ansh1147
    @ansh1147 Рік тому +3

    "Robin yugam" Ethu multiverse ilu aano aavo?

  • @vinayatp1794
    @vinayatp1794 Рік тому +6

    Vishnu😂 താഴത്തില്ല... താഴത്തില്ല.....

  • @bella_sera2
    @bella_sera2 Рік тому +39

    Dr Robin fans ☕ ഇപ്പോൾ bb നമ്മുടെ രാജാവിന്റെ വില അറിയുന്നു❤
    Le patient ഞാൻ അഖിലി kodu പുറത്തു പോകും അതുവരെ ഇവിടെ ഒന്നും ചെയ്യാൻ അനുവദിക്കില്ല
    Big boss: get out
    Dr Robin fans Bb full fraud parupadi antham toxic fans ☕ get a life

  • @ajak5837
    @ajak5837 Рік тому +8

    റോബിൻ യുഗം 🤣🤣🤣

  • @Vishnuvichuz5201
    @Vishnuvichuz5201 Рік тому +2

    മുഴുവൻ അല്ലെങ്കിലും പകുതിയും scripted ആണെന്ന് ആണ് എനിക്ക് തോന്നുന്നത്

  • @ohhmyGod-gt5hx
    @ohhmyGod-gt5hx Рік тому +29

    കാന്താരാ... ഫാൻസ്.. അശ്വസ്ഥരാണ് ... 😂🙏 ഓ.... ഓ.... ഓ.....

  • @ayisheri2473
    @ayisheri2473 Рік тому +6

    2:59 le podi ഈ പൊട്ടനെ ആണല്ലോ ഞാൻ കല്യാണം കഴിക്കാൻ പോകുന്നത്

  • @BiggbossMalayalam007
    @BiggbossMalayalam007 Рік тому +5

    Vishnu 😂😂😂

  • @himalayan6727
    @himalayan6727 Рік тому +9

    Robin yugum 😂😂😂

  • @arunranjith5794
    @arunranjith5794 Рік тому +19

    Roobin annante fansinu enthoram vishamam aayittundavum🤣🤣🤣

  • @Naazi625
    @Naazi625 Рік тому +2

    ഒരു ഒന്നൊന്നര വാഴയാണ് ഇവന്റെ ആരാധകരെയാണ് എനിക്ക് ഇഷ്ടം 😘😘