സരിതെ. മുളക്. ഒരു. ദിവസം. തൈരിൽ ഇട്ടുവെച്ചിട്ട്. പിറ്റേദിവസം. വെയിലത്തു. വെക്കും. വൈകുന്നേരം. എടുത്ത്. തൈരിൽ. ഇടും. പിറ്റേദിവസം. വെയിലെത്തു വെക്കും. വീണ്ടും തൈരിൽ. ഇടും തൈര് വറ്റുന്നത് വരെ. E. പ്രോസസ്സ്. തുടരും. ഇതാണ്. നമ്മുടെ. രീതി.
പറയണോര് പറയട്ടെ നിങ്ങൾക്ക് കൃഷി ചെയ്യുന്നത് കണ്ടു എന്നെപ്പോലുള്ളവർക്കുള്ള പ്രോത്സാഹനം പറഞ്ഞറിയിക്കാൻപറ്റില്ല 😂. കൊണ്ടാട്ടം വാങ്ങില്ലേന്ന് ചോദിച്ചപ്പോൾ അജു ചേട്ടൻ മൈൻഡ് ചെയ്യുന്നില്ല😂 മനസ്സിലായില്ലേ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല 😂❤❤. വീഡിയോ കണ്ട് അങ്ങനെ ഇരുന്നു കമന്റ് ഇടാൻ മറന്നു പോയി 😂. ഓർമ്മ വന്നപ്പോൾ ഓടി വന്ന കമന്റ് ഇട്ടതാ😅.
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വിളവെടുപ്പ് കാണുവാൻ എപ്പോഴും വളരെ ഇഷ്ടമാണ്. ഇന്ന് എല്ലാവരും അറിയുവാൻ ആഗ്രഹിക്കുന്ന മുളക് കൊണ്ടാട്ടം തയ്യാറാക്കുന്ന രീതി വളരെ വിശദമായി പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം. കടയിൽ നിന്ന് വാങ്ങി കഴിക്കാറുണ്ട്, ഇനി തീർച്ചയായും ഇതുപോലെ ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കും. ഇന്നത്തെ വീഡിയോ വളരെയധികം ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Inathe video adipoli... Aju chetan and Saritha chechi...ingane randu perum orupole samsaarikinnath annu Kanan rasam.........Pinne Aju Chetan old stories and thamashagal porthu verete ketto😂 Saru chechi sundarimani .....rahasyam paranju tharu....
അജു സരിത കൊണ്ടാട്ടം മുളക് ഒരു ദിവസം ഫുൾതൈരിൽ ഇട്ടു വയ്ക്കണം ഒരു രാത്രി ഫുൾഎങ്കിലേ മുളകിൽ ഉപ്പും തൈരും നന്നായി പിടിക്കുപിറ്റേദിവസം രാവിലെ എടുത്തു വെയിലത്ത് ഇടുക
Super video of plucking of the Kondatam Chilli and preparation of the Kondatam Chilli ❤❤❤❤❤👍👍👍👍Aaju you are very loving partner of Sarita because she was standing in the 🔥 SUN you told her that please move away from there and stand near the shadow of the tree 🌴🎄 . So you are taking more care of her health, God bless you 😇🙏🏾 dear ❤ and be happy throughout your life and enjoy your happy life 👍👍👍👍❤️❤️❤️❤️❤️🙏🏾😇🙏🏾🙏🏾🙏🏾🙏🏾
നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ. എനിക്ക് നിങ്ങളുടെ കൃഷി വീഡിയോ കാണാനാണ് ഏറ്റവും ഇഷ്ടം. അത് കാണുമ്പോൾ തന്നെ മനസ്സിനൊരു സന്തോഷം ആണ്. എന്നെപോലെയുള്ളവർക്ക് കൃഷി ചെയ്യാനുള്ള ഒരു എനർജി ആണ് നിങ്ങളുടെ വീഡിയോസ്. ഇനിയും കാത്തിരിക്കുന്നു കൃഷി വീഡിയോസ് കാണാൻ.
മുളക് വാരിയെടുത്ത ശേഷം ബാക്കി തൈര് അപ്പോൾ തന്നെ ഫ്രിഡ്ജിൽ വെക്കുന്നതാണ് നല്ലത്, വെയില് കൊണ്ട് ഡ്രൈ ആയതിനു ശേഷം വീണ്ടും തൈര് പുറത്തെടുത്തു മുളക് അതിൽ ഇട്ടു നോക്കൂ കുറേക്കൂടി 👌🏼 ആയിരിക്കും.
അജു നിങ്ങൾ എന്താണ് കഥയിലൂടെ ഉദ്ദേശിച്ചത് എന്ന് രണ്ട് ചാനലും കാണുന്ന ആർക്കും മനസ്സിലാകും. ഇതു കുറെ ആയല്ലോ. ഒന്നില്ലെങ്കിൽ പേർളി അവിടെ പോയി നിൽക്കുന്നത് അല്ലെങ്കിൽ ഇങ്ങനെ വല്ലതും. Indirect ആയി പറയുന്നത് പലപ്പോളും പലതും ഇങ്ങനെ ശ്രദ്ധിച്ചിട്ടുണ്ട്. പലർക്കും മനസിലാവുന്നില്ല ഒന്നും. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്നല്ലേ . ഈ indirect കുത്തുകൾ ഇനിയെങ്കിലും ഒഴിവാക്കണം. സ്നേഹത്തോടെ പറയുകയാണ്. Hope Saritha and aju will understand it and rectify this 😊 Lots of love and prayers ❤ ആദ്യമായാണ് ഒരു comment തന്നെ ചെയ്യുന്നത്. അത് പറയണമെന്ന് തോന്നി. നിങ്ങൾ മനസിലാക്കുമല്ലോ 😊
ഇന്നലത്തെ മനോരമ പത്രത്തിൽ വന്ന കഥ ആണ് ഞാൻ പറഞ്ഞത്. താങ്കൾക്ക് അതിന് മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിന് ഞാൻ എന്ത് ചെയ്യാനാ 🤔 പേരിനും പ്രശസ്തിക്കും വേണ്ടി മറ്റുള്ളവരെ സഹായിക്കുന്ന ടൈപ്പ് ആളുകളെ ആണ് അതിൽ പറഞ്ഞിരിക്കുന്നത്. ഞാൻ എന്റെ മിക്ക വീഡിയോ കളിലും ഏതെങ്കിലും കഥയോ എന്റെ ഓർമകളോ പങ്ക് വെക്കാറുണ്ട്. 🙏🙏🙏 താങ്കൾക്ക് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു 🙏🥰
അജു സരിത കൊണ്ടാട്ടം മുളക് ഒരു ദിവസം തൈരിൽ ഇട്ടു വെച്ചതിന് ശേഷം രാവിലെ വെയിലത്ത് ഇട്ടതിന് ശേഷം വൈകിട്ട് വീണ്ടും തൈരിൽ ഇട്ട് വെയ്ക്കുക പിറ്റേന്ന് വീണ്ടും വെയിൽ കൊള്ളിച്ച് വീണ്ടും തൈരിൽ ഇടുക അങ്ങനെ രണ്ട് മൂന്ന് തവണ തൈരിൽ ഇട്ടതിന് ശേഷം നല്ലണം ഉണക്കിയെടുക്കുക പിന്നീട് ഉപയോഗിക്കുക
കൊണ്ടാട്ടം മുളക് പാക്കറ്റിലാക്കി നല്ല വിലയിൽ കച്ചവടം ചെയ്യാം.. കൂടെ വിവിധതരം അച്ചാറുകളും.. തീർച്ചയായും എല്ലാവരും വാങ്ങിക്കുന്നതിനൊപ്പം ഞങ്ങളും വാങ്ങിക്കും.. നല്ലൊരു വരുമാനമാർഗ്ഗമാകും 💙💙❤️❤️💚😄👍
അജു സരിത ഒരു കാര്യം പറഞ്ഞോട്ടെ തൈര് മുളക് ഉണ്ടാക്കുമ്പോൾ തൈര് മുളക് ആദ്യം മുളക് തൈരും ഉപ്പിലും ഇട്ടു വച്ചിട്ട് ഒരു ഫുൾ ഡേ അതിനകത്ത് ഇരിക്കണം. എന്നിട്ട് വേണം പിറ്റേദിവസം രാവിലെ ഉണക്കാൻ. അല്ലാണ്ട് ആദ്യത്തെ ദിവസം അരമണിക്കൂറോ രണ്ടുമണിക്കൂറോ മൂന്നുമണിക്കൂർ വിട്ടിട്ട് കാര്യമില്ല . അത് ഫുൾ ഡേ അങ്ങനെ അത് അകത്തു വെക്കണം . അതുകഴിഞ്ഞ് പിറ്റേദിവസം രാവിലെ അത് ഉണക്കാൻ ഇടണം. ഉണങ്ങിക്കഴിയുമ്പോൾ വൈകുന്നേരം വീണ്ടും അത് എടുത്ത് ആ തൈര് ഉള്ള ഭരണിയിൽ ഇട്ട് മൂടിവയ്ക്കണം . ഫുൾ നൈറ്റ് അതിനകത്ത് കിടക്കണം . രാവിലെ ഉണക്കണം അങ്ങനെ ഏഴെട്ട് ദിവസം ഉണക്കി കഴിയുമ്പോഴാണ് ആ തൈര് മുഴുവൻ ആ മുളകില് പിടിക്കുകയും ഉപ്പും എല്ലാം പിടിക്കുകയും നല്ല മണം വരും . പിന്നെ കരകര എന്നുള്ള ശബ്ദം ഉണ്ടാകുമ്പോൾ ആണ് അത് ഉണങ്ങിയെന്ന് മനസ്സിലാവുക കേട്ടോ. അങ്ങനെയാണ് ശരിക്കും ഉണ്ടാക്കേണ്ടത്
തീർച്ചയായും ആളുകൾ വാങ്ങിക്കും കാരണം ആളുകൾക്കു അത് ഉണ്ടാക്കുന്നത് കാണാനും അത് കഴിക്കാനും ഉള്ള സാഹചര്യം അല്ലേ ഉണ്ടാകുന്നത്. അതിലൂടെ നിങ്ങൾക്കും ഒരു ചെറിയ വരുമാനം ഉണ്ടാകുമല്ലോ 😍😍😍 ഒന്നിൽകൂടുതൽ വരുമാനമാർഗം ഉണ്ടാകുന്നത് നല്ലതാണ് ഒന്ന് നിലച്ചാൽ മറ്റേത് ഉണ്ടാകും 😍😍😍 ചെറിയ ഒരു അഭിപ്രായം മാത്രം 😍😍😍 പണ്ട് അജുച്ചേട്ടൻ വള്ളിചീര അയച്ചു കൊടുത്തത് ഓർമവന്നു ❤️❤️❤️❤️❤️❤️
❤🎉.... കൊള്ളാം മനോഹരം ഇപ്പോൾ സമയം 10 40 രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഹൈദരാബാദ് ഇരുന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് ഞാനും കൂടെ ജേഷ്ഠനും ഉണ്ട് 11മണിക്ക് നാട്ടിലേക്ക് വളരെ സുന്ദരമായ ഒരു ദിവസക്കാഴ്ച കണ്ടുകൊണ്ടു തന്നെയാണ് ഈ ദിവസവും തുടങ്ങുന്നത കൊണ്ടാട്ടം മുളക് എനിക്ക് വലിയ ഇഷ്ടമാണ് അമ്മയുള്ളപ്പോൾ വീട്ടിൽ തന്നെ ഇത് ഉണ്ടാക്കുമായിരുന്നു അമ്മ മുളകൊക്കെ എന്നെക്കൊണ്ടായിരുന്നു നടിക്കുന്നത് എന്നിട്ട് പറയും ജേഷ്ഠനോട് കണ്ടോ കുഞ്ഞനിയൻ അനിഴം നക്ഷത്രക്കാരൻ ആയതുകൊണ്ടാണ് അവൻ എന്തു നട്ടാലും പിടിക്കുന്നത് എന്ന് കൊണ്ടാട്ടം മുളക് കണ്ടപ്പോൾ അമ്മയെ ഓർമ്മ വന്നു സരിതയുടെ ഉടുപ്പ് മനോഹരമായിരിക്കുന്നു ഒപ്പം അജുവേട്ടന്റെ തമാശകളും.... happy സ്നേഹം ഇഷ്ടം അടുത്ത മനോഹരമായ കാഴ്ചകൾക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം ........ പണിക്കർ
എനിക്ക് ഏറ്റവും ഭയങ്കര ഇഷ്ട്ടമാണ് കൊണ്ടാട്ടം മുളക് അത് കൂട്ടി ചോറുണ്ണുന്ന കാര്യം ഓർത്താ തന്നെ വായിൽ വെള്ളം വരും.. ❤️❤️❤️ കുറെ നാളുകൾക്കു ശേഷമാണ് പുഞ്ചിരി സുജിതയെ കണ്ടത് സുജിത ആ വിറക് കൊണ്ട് ണ്ടുപോയോ.. ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ ശരത്ത് ❤️❤️❤️
Hai Aju, സരിത,jaggu..... ഞാൻ കുറച്ചുകാലം മുൻപ് വരെ തൈര് മുളക് ഉണ്ടാക്കാറുണ്ട്. ഒരു ദിവസം മുളക് തൈരിൽ ഇടണം. എന്നിട്ട് വേണം ഉണക്കാൻ.നിങ്ങളുടെ method um ചിലപ്പോൾ ശെരി ആയിരിക്കും.നോക്കാം.നല്ല ദിവസം ആകട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
കൊണ്ടാട്ടം ഉണ്ടാക്കി അടിപൊളി അജു സരിത ആനയെ കുളിപ്പിക്കുന്നത് ഒന്ന് കാണിക്കാമായിരുന്നു നമ്മുടെ തൃശ്ശൂർക്കാര് ആന കുളിക്കുന്നത് കണ്ടാ നോക്കാതിരിക്കുകയില്ല
ഞാൻ അടുത്ത ആഴ്ച നാട്ടിൽ എത്തും അപ്പോൾ കൊണ്ടാട്ടം കൊറിയർ ചെയ്താൽ മതി 😍 പിന്നെ ചേട്ടാ ഇന്നലത്തെ വീഡിയോക് താഴെ ഒരു വീഡിയോ ചെയ്യോ എന്ന് ചോദിച്ചു കമന്റ് ഇട്ടിരുന്നു റിപ്ലൈ കണ്ടില്ല ആ കമന്റും കണ്ടില്ല ❤
Good മോർണിംഗ് അജു വായിച്ച കഥ ഞാനും വായിച്ചു ശേരിയാണ് എല്ലാവരും ഓരോന്നും പേരിനും പ്രസ്തിക്കും വേണ്ടി ആണ് എന്നിട്ട് ഫോട്ടോ യം വീഡിയോ യും എടുത്തു ആളുകളെ അറിയിക്കും
അജുചേട്ടൻ എത്ര കരുതലോടെയാണ് സരിതചേച്ചിയെ തഴുകി തലോടി കൊണ്ടുപോകുന്നത്.. സരിതചേച്ചിയുടെ ഓരോ നീക്കങ്ങളും ചേട്ടൻ ശ്രദ്ധിക്കുന്നുണ്ട്.. അതെ ഇങ്ങനെ വേണം ചേട്ടൻ.... 👍ഈ സ്നേഹം കാണുമ്പോൾ ഞങ്ങളുടെ മനസ്സിന് എന്തൊരു സന്തോഷമാണെന്നോ... ചേട്ടൻ ചേച്ചി 😄😄💙💙💙🩵🩵😄👍
ആദ്യം മുളക് ഒന്ന് വാട്ടി വയില ത്ത് വച്ച ശേഷം എടുത്ത് രാത്രി തൈയ്യിരിൽ ഇട്ട് വച്ച് രാവിലെ വെയില ത്ത് വച്ച്) വീണ്ടും അതേ തൈയ്യിരിൽ ഇട്ട് വച്ച ശേഷം വീണ്ടും വെയ്യില്ത്ത് 3-4 ദിവസം ഉണക്കി എടുത്തു വച്ചാൽ. ഒത്തിരി നാൾ ഇരിക്കും ?. .. .
അജു സരിത.മുളക് ബ്ലേഡ് കൊണ്ട് കീറരുത്.കത്തികൊണ്ട് കീറുക അല്ലെങ്കിൽ പപ്പടകോല് കൊണ്ട് കുത്തിടുക.ഒരു ദിവസം തൈരിൽ ഇട്ട് വെച്ച് പിറ്റേന്ന് വെയിലത്തിടണം.മാർക്കററിൽ ഇഷ്ടം പോലെ കിട്ടാനുണ്ട്.അവർ ഉണ്ടാക്കുന്നത് കാണണം.ആരും വാങ്ങില്ല.ഞാൻ തൃശൂർ ആണെങ്കിൽ നിങ്ങളുടെ വീട് തേടിപ്പിടിച്ച് വാങ്ങുമായിരുന്നു❤❤❤❤
അജു കൊണ്ടോട്ടം കൊണ്ടോട്ടം എന്ന് പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നത് കാണാൻ നല്ല രസമുണ്ട് ..സത്യത്തിൽ അത് കൊണ്ടോട്ടം എന്നല്ല പറയേണ്ടത് ..കൊണ്ടാട്ടം എന്നാണ് ശരിയായ ഉച്ചാരണം കേട്ടോ😅
കൊണ്ടാട്ട മുളക് ഉണ്ടാക്കൽ എപ്പിസോഡ് അടിപൊളി തൈരും പിന്നെ അജുവിന് അക്ഷരം മാറിയതും സരിതയുടെ ഞെട്ടലോടു കൂടിയ ചിരിയും കണ്ടപ്പോൾ എനിയ്ക്കും ചിരി വന്നു😄😄😄😂😂😂❤️❤️❤️
ഈ സ്വർഗ്ഗത്തിലെ വീട് ഞങ്ങളുടെ മനസ്സിനെ വല്ലാതെ കൊതിപ്പിക്കുന്നുണ്ട്... 😄😄😄🩵🩵🩵🩵🩵💙😄👍
❤️❤️❤️❤️
Kondattam 👌🏻last കാണിക്കണേ affter 7 days 👍🏻👍🏻👌🏻👌🏻❤
തീർച്ചയായും ❤️❤️
Supper saritha aju ❤❤🎉
Sarita njangel one day full morilidum .pitted dhivasam anu veyilathuyidunathu..yedhayalum adipoli supper.❤❤❤
❤️❤️❤️❤️
സരിതെ. മുളക്. ഒരു. ദിവസം. തൈരിൽ ഇട്ടുവെച്ചിട്ട്. പിറ്റേദിവസം. വെയിലത്തു. വെക്കും. വൈകുന്നേരം. എടുത്ത്. തൈരിൽ. ഇടും. പിറ്റേദിവസം. വെയിലെത്തു വെക്കും. വീണ്ടും തൈരിൽ. ഇടും തൈര് വറ്റുന്നത് വരെ. E. പ്രോസസ്സ്. തുടരും. ഇതാണ്. നമ്മുടെ. രീതി.
ഞാനും അങ്ങനെ ആണ് കെട്ടിരിക്കുന്നെ ഇതുവരെ ചെയ്തിട്ടില്ല ഇന്നി ചെയ്യണം 🥰🥰
❤️❤️❤️❤️❤️❤️❤️
പറയണോര് പറയട്ടെ നിങ്ങൾക്ക് കൃഷി ചെയ്യുന്നത് കണ്ടു എന്നെപ്പോലുള്ളവർക്കുള്ള പ്രോത്സാഹനം പറഞ്ഞറിയിക്കാൻപറ്റില്ല 😂. കൊണ്ടാട്ടം വാങ്ങില്ലേന്ന് ചോദിച്ചപ്പോൾ അജു ചേട്ടൻ മൈൻഡ് ചെയ്യുന്നില്ല😂 മനസ്സിലായില്ലേ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല 😂❤❤. വീഡിയോ കണ്ട് അങ്ങനെ ഇരുന്നു കമന്റ് ഇടാൻ മറന്നു പോയി 😂. ഓർമ്മ വന്നപ്പോൾ ഓടി വന്ന കമന്റ് ഇട്ടതാ😅.
ഇങ്ങനെ തന്നെ അല്ലെ അവര് ചെയ്യുന്നേ. വീഡിയോ മുഴുവൻ കണ്ടില്ല അല്ലെ 😂
Super video. ❤❤
Nice video👌 Aju, Saritha&Jegu🥰
❤️❤️❤️❤️
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വിളവെടുപ്പ് കാണുവാൻ എപ്പോഴും വളരെ ഇഷ്ടമാണ്. ഇന്ന് എല്ലാവരും അറിയുവാൻ ആഗ്രഹിക്കുന്ന മുളക് കൊണ്ടാട്ടം തയ്യാറാക്കുന്ന രീതി വളരെ വിശദമായി പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം. കടയിൽ നിന്ന് വാങ്ങി കഴിക്കാറുണ്ട്, ഇനി തീർച്ചയായും ഇതുപോലെ ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കും. ഇന്നത്തെ വീഡിയോ വളരെയധികം ഇഷ്ടമായി. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰🥰🥰
Inathe video adipoli... Aju chetan and Saritha chechi...ingane randu perum orupole samsaarikinnath annu Kanan rasam.........Pinne Aju Chetan old stories and thamashagal porthu verete ketto😂 Saru chechi sundarimani .....rahasyam paranju tharu....
❤️❤️❤️❤️❤️❤️❤️❤️😍🙏
അജു സരിത കൊണ്ടാട്ടം മുളക് ഒരു ദിവസം ഫുൾതൈരിൽ ഇട്ടു വയ്ക്കണം ഒരു രാത്രി ഫുൾഎങ്കിലേ മുളകിൽ ഉപ്പും തൈരും നന്നായി പിടിക്കുപിറ്റേദിവസം രാവിലെ എടുത്തു വെയിലത്ത് ഇടുക
🥰🥰🥰🥰🥰🥰🙏🙏🙏
ഞങ്ങൾ ഇങ്ങനെയാണ് ചെയ്യുക❤❤❤
ഹോസ്പിറ്റലിൽ ഫുഡ് പാക്കറ്റ് കൊടുക്കുന്നത് പ്രശസ്തി ക്ക് വേണ്ടി ആണ് എന്ന് കഥ യുടെ സാരംശം 😍
Ajuvettaaaa enthiningane parakramam.. Pathukke cheyyu... Blade vachu cheyyalle sarithe... Enthayalum ningalude video nannayi.. Love you guys❤️♥️❤️
❤️❤️❤️❤️❤️❤️
😍😍😍waiting for final result
❤️❤️❤️❤️
Super video of plucking of the Kondatam Chilli and preparation of the Kondatam Chilli ❤❤❤❤❤👍👍👍👍Aaju you are very loving partner of Sarita because she was standing in the 🔥 SUN you told her that please move away from there and stand near the shadow of the tree 🌴🎄 . So you are taking more care of her health, God bless you 😇🙏🏾 dear ❤ and be happy throughout your life and enjoy your happy life 👍👍👍👍❤️❤️❤️❤️❤️🙏🏾😇🙏🏾🙏🏾🙏🏾🙏🏾
❤️❤️❤️❤️❤️❤️
നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ. എനിക്ക് നിങ്ങളുടെ കൃഷി വീഡിയോ കാണാനാണ് ഏറ്റവും ഇഷ്ടം. അത് കാണുമ്പോൾ തന്നെ മനസ്സിനൊരു സന്തോഷം ആണ്. എന്നെപോലെയുള്ളവർക്ക് കൃഷി ചെയ്യാനുള്ള ഒരു എനർജി ആണ് നിങ്ങളുടെ വീഡിയോസ്. ഇനിയും കാത്തിരിക്കുന്നു കൃഷി വീഡിയോസ് കാണാൻ.
Thank you so much 🥰
Veetile mulaku kondu kondatam undakunnathu adipoli mulaku keeri oru divasam veyilathu vechu raathri .salt curd il oru divasam vechathinu.sheshm anu unki edukunnathu curd ellam pidikanam
🥰🥰🥰🥰🥰
കൊള്ളാം ❤❤
❤️❤️❤️❤️
മുളക് വാരിയെടുത്ത ശേഷം ബാക്കി തൈര് അപ്പോൾ തന്നെ ഫ്രിഡ്ജിൽ വെക്കുന്നതാണ് നല്ലത്, വെയില് കൊണ്ട് ഡ്രൈ ആയതിനു ശേഷം വീണ്ടും തൈര് പുറത്തെടുത്തു മുളക് അതിൽ ഇട്ടു നോക്കൂ കുറേക്കൂടി 👌🏼 ആയിരിക്കും.
Theerchayayum vangum sarithe,enikku bhayankara eshtam aanu,eppo njan palakad oru dealer kaiyyil ninna achar kondattam.okke vangunnath
❤️❤️❤️❤️❤️
Aju nte kadha kollam mulukottattam superai innikum ithu cheyenam ivde shopil ninnum vaganam mulku
❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️
അജു നിങ്ങൾ എന്താണ് കഥയിലൂടെ ഉദ്ദേശിച്ചത് എന്ന് രണ്ട് ചാനലും കാണുന്ന ആർക്കും മനസ്സിലാകും. ഇതു കുറെ ആയല്ലോ. ഒന്നില്ലെങ്കിൽ പേർളി അവിടെ പോയി നിൽക്കുന്നത് അല്ലെങ്കിൽ ഇങ്ങനെ വല്ലതും. Indirect ആയി പറയുന്നത് പലപ്പോളും പലതും ഇങ്ങനെ ശ്രദ്ധിച്ചിട്ടുണ്ട്. പലർക്കും മനസിലാവുന്നില്ല ഒന്നും. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്നല്ലേ . ഈ indirect കുത്തുകൾ ഇനിയെങ്കിലും ഒഴിവാക്കണം. സ്നേഹത്തോടെ പറയുകയാണ്. Hope Saritha and aju will understand it and rectify this 😊
Lots of love and prayers ❤
ആദ്യമായാണ് ഒരു comment തന്നെ ചെയ്യുന്നത്. അത് പറയണമെന്ന് തോന്നി. നിങ്ങൾ മനസിലാക്കുമല്ലോ 😊
ഇന്നലത്തെ മനോരമ പത്രത്തിൽ വന്ന കഥ ആണ് ഞാൻ പറഞ്ഞത്. താങ്കൾക്ക് അതിന് മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിന് ഞാൻ എന്ത് ചെയ്യാനാ 🤔 പേരിനും പ്രശസ്തിക്കും വേണ്ടി മറ്റുള്ളവരെ സഹായിക്കുന്ന ടൈപ്പ് ആളുകളെ ആണ് അതിൽ പറഞ്ഞിരിക്കുന്നത്. ഞാൻ എന്റെ മിക്ക വീഡിയോ കളിലും ഏതെങ്കിലും കഥയോ എന്റെ ഓർമകളോ പങ്ക് വെക്കാറുണ്ട്. 🙏🙏🙏
താങ്കൾക്ക് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു 🙏🥰
ആവിയിൽ puzughi ഉണക്കിയതിനു ശേഷം പുളി ഉള്ള moril ഇട്ടുരാത്രി വൈകും രാവിലെ valil വൈകും മോര് തീരുന്ന വരെ ഇതു പോലെ ആവർത്തി ക്കുക
❤️❤️❤️❤️
നമസ്കാരം.... 😃👍 കൊണ്ടാട്ടത്തിലെ മുളക്ഞെട്ടി തിന്നാൻ സൂപ്പറാണ് ....
അതെന്നെ 😍❤️❤️❤️
Enthu rasanu innathe vedio,kurach nerathekk njan oru karyavum arinjatheyilla❤❤❤❤
❤️❤️❤️ആണോ ❤️❤️
Harivandanam Good morning ajuvettan sarithechi jaggu nice good video ❤❤❤❤
🥰🥰🥰
Thrissur evideya blouce stich cheithe location parayamo
നാളത്തെ വീഡിയോ യിൽ പറയുന്നുണ്ട് ❤️❤️❤️
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
ഗുഡ്മോർണിംഗ് 😍😍😍
Chilly spicy 👍🏼👍🏼
മുളക് ആദ്യം തന്നെ 2 മണിക്കൂർ വെയിലത്ത് ഇട്ടിട്ട് ചൂടോടെ തൈരിൽ ഇടുക മുളകിൽ വേഗം തന്നെ ഉപ്പ് പിടിക്കുകയും ഉണങ്ങി കിട്ടാനും നല്ലതാണ്
ആണല്ലേ ❤️❤️❤️
ഹായ് അജു സരിത ❤ഗുഡ് വീഡിയോ ❤ഞാൻ ആദ്യം കാണുകയാ ❤❤❤❤❤
❤️❤️❤️❤️
അജു സരിത കൊണ്ടാട്ടം മുളക് ഒരു ദിവസം തൈരിൽ ഇട്ടു വെച്ചതിന് ശേഷം രാവിലെ വെയിലത്ത് ഇട്ടതിന് ശേഷം വൈകിട്ട് വീണ്ടും തൈരിൽ ഇട്ട് വെയ്ക്കുക പിറ്റേന്ന് വീണ്ടും വെയിൽ കൊള്ളിച്ച് വീണ്ടും തൈരിൽ ഇടുക അങ്ങനെ രണ്ട് മൂന്ന് തവണ തൈരിൽ ഇട്ടതിന് ശേഷം നല്ലണം ഉണക്കിയെടുക്കുക പിന്നീട് ഉപയോഗിക്കുക
🥰🥰🥰🥰🥰🥰
Katyyude atam vech kutiyal maty blade use cheyyate
❤️❤️❤️❤️
😂😂😂😂 തൈരും 😜... സ്റ്റാർട്ടിങ് തന്നെ ചിരിച്ചു ചത്തു
❤️❤️❤️
ഒരു ദിവസത്തെ വെയില് കൊണ്ടതിനു ശേഷം കൊണ്ടാട്ടം ഉണ്ടാക്കാൻ വെച്ച് മുളക് തൈരിൽ ഇടുന്നതാണ് എളുപ്പം🥰
കൊണ്ടാട്ടം മുളക് പാക്കറ്റിലാക്കി നല്ല വിലയിൽ കച്ചവടം ചെയ്യാം.. കൂടെ വിവിധതരം അച്ചാറുകളും.. തീർച്ചയായും എല്ലാവരും വാങ്ങിക്കുന്നതിനൊപ്പം ഞങ്ങളും വാങ്ങിക്കും.. നല്ലൊരു വരുമാനമാർഗ്ഗമാകും 💙💙❤️❤️💚😄👍
🥰🥰🥰🥰🥰
Good after noon ajuvettaaa... Sarumani... 💞💞💞💞💞
Appol njan munne paranja pole kondattam undakilo 👍👌 ajuvetta ith innu oru divasam thanne thairil ittuvekendathalle.. Ennittu nale alle unakan vekkullu... Ivide agineya kettoo cheyyaru... Veendum athupole evng thairil idum. Agine thudarnnukonde irikum..
Pinne enteyum fvt anu ith kettoo
Innum ithu kazhichu chorundu😊
🥰🥰🥰🥰🥰🥰🥰
അജു സരിത ഒരു കാര്യം പറഞ്ഞോട്ടെ തൈര് മുളക് ഉണ്ടാക്കുമ്പോൾ തൈര് മുളക് ആദ്യം മുളക് തൈരും ഉപ്പിലും ഇട്ടു വച്ചിട്ട് ഒരു ഫുൾ ഡേ അതിനകത്ത് ഇരിക്കണം. എന്നിട്ട് വേണം പിറ്റേദിവസം രാവിലെ ഉണക്കാൻ. അല്ലാണ്ട് ആദ്യത്തെ ദിവസം അരമണിക്കൂറോ രണ്ടുമണിക്കൂറോ മൂന്നുമണിക്കൂർ വിട്ടിട്ട് കാര്യമില്ല . അത് ഫുൾ ഡേ അങ്ങനെ അത് അകത്തു വെക്കണം . അതുകഴിഞ്ഞ് പിറ്റേദിവസം രാവിലെ അത് ഉണക്കാൻ ഇടണം. ഉണങ്ങിക്കഴിയുമ്പോൾ വൈകുന്നേരം വീണ്ടും അത് എടുത്ത് ആ തൈര് ഉള്ള ഭരണിയിൽ ഇട്ട് മൂടിവയ്ക്കണം . ഫുൾ നൈറ്റ് അതിനകത്ത് കിടക്കണം . രാവിലെ ഉണക്കണം അങ്ങനെ ഏഴെട്ട് ദിവസം ഉണക്കി കഴിയുമ്പോഴാണ് ആ തൈര് മുഴുവൻ ആ മുളകില് പിടിക്കുകയും ഉപ്പും എല്ലാം പിടിക്കുകയും നല്ല മണം വരും . പിന്നെ കരകര എന്നുള്ള ശബ്ദം ഉണ്ടാകുമ്പോൾ ആണ് അത് ഉണങ്ങിയെന്ന് മനസ്സിലാവുക കേട്ടോ. അങ്ങനെയാണ് ശരിക്കും ഉണ്ടാക്കേണ്ടത്
🥰🥰🥰🥰🥰🥰
Our nullu Kayampodi cherthal super ayirikkum
ആണോ 🤔
Good morning. Really your videos makes my day happy❤❤❤❤
Good morning! 😍😍😍😍
Prashasthikku vendiyanengilum arkkengilum enthengilum kittatte
😂😂😂😂
Evide Banglore 14° aayirunnu morning thanuppu 😊
ആണോ 🥰
തീർച്ചയായും ആളുകൾ വാങ്ങിക്കും കാരണം ആളുകൾക്കു അത് ഉണ്ടാക്കുന്നത് കാണാനും അത് കഴിക്കാനും ഉള്ള സാഹചര്യം അല്ലേ ഉണ്ടാകുന്നത്. അതിലൂടെ നിങ്ങൾക്കും ഒരു ചെറിയ വരുമാനം ഉണ്ടാകുമല്ലോ 😍😍😍
ഒന്നിൽകൂടുതൽ വരുമാനമാർഗം ഉണ്ടാകുന്നത് നല്ലതാണ് ഒന്ന് നിലച്ചാൽ മറ്റേത് ഉണ്ടാകും 😍😍😍
ചെറിയ ഒരു അഭിപ്രായം മാത്രം 😍😍😍
പണ്ട് അജുച്ചേട്ടൻ വള്ളിചീര അയച്ചു കൊടുത്തത് ഓർമവന്നു ❤️❤️❤️❤️❤️❤️
അത് ആലോചിക്കാവുന്ന സംഗതി ആണ് ട്ടാ 🥰🥰🥰🥰🙏
മുളക് ഒരു ദിവസം മുഴുവൻ തൈരിൽ ഇട്ടുവച്ചതിനുശേഷംവേണം വൈലത്തു വെക്കാൻ, നമ്മുടെ വീട്ടിൽ ഇണ്ടായതാകുമ്പോൾ സന്തോഷം തന്നെ 👌👌👌👍👍♥️♥️♥️
🥰🥰🥰🥰🥰
❤❤nice vedeo ❤❤❤
🥰🥰🥰🥰
അപ്പൊ ശരി.പൂരം കണ്ടിട്ടുവാ❤❤
Ok 🥰🥰😂
❤🎉.... കൊള്ളാം മനോഹരം ഇപ്പോൾ സമയം 10 40
രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഹൈദരാബാദ് ഇരുന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് ഞാനും കൂടെ ജേഷ്ഠനും ഉണ്ട്
11മണിക്ക് നാട്ടിലേക്ക്
വളരെ സുന്ദരമായ ഒരു ദിവസക്കാഴ്ച കണ്ടുകൊണ്ടു തന്നെയാണ് ഈ ദിവസവും തുടങ്ങുന്നത
കൊണ്ടാട്ടം മുളക് എനിക്ക് വലിയ ഇഷ്ടമാണ് അമ്മയുള്ളപ്പോൾ വീട്ടിൽ തന്നെ ഇത് ഉണ്ടാക്കുമായിരുന്നു
അമ്മ മുളകൊക്കെ എന്നെക്കൊണ്ടായിരുന്നു നടിക്കുന്നത് എന്നിട്ട് പറയും ജേഷ്ഠനോട്
കണ്ടോ കുഞ്ഞനിയൻ അനിഴം നക്ഷത്രക്കാരൻ ആയതുകൊണ്ടാണ് അവൻ എന്തു നട്ടാലും പിടിക്കുന്നത് എന്ന്
കൊണ്ടാട്ടം മുളക് കണ്ടപ്പോൾ അമ്മയെ ഓർമ്മ വന്നു
സരിതയുടെ ഉടുപ്പ് മനോഹരമായിരിക്കുന്നു ഒപ്പം അജുവേട്ടന്റെ തമാശകളും....
happy സ്നേഹം ഇഷ്ടം
അടുത്ത മനോഹരമായ കാഴ്ചകൾക്കും പാട്ടിനുമായി കാത്തിരിക്കുന്നു
സസ് സ്നേഹം
........ പണിക്കർ
❤️❤️❤️❤️❤️❤️❤️
ഹായ്.... സുജിത എല്ലാവരും ഒരുമിച്ചു പൂരം കാണുവാൻ പോകൂ... 😄👍സുജിതയുടെ സംസാരം നല്ല ഭംഗിയായിട്ടുണ്ട് 💚💚💙😄👍
🥰🥰🥰🥰
Mulaku churuthayi keeri oru divasam vailathiduka appo athonu chungum pinne thairil mokki vekkuka pitte divasam vailathiduka ithu thudaruka
നമ്മൾ ഇങ്ങനെ ആണ് ഉണ്ടാക്കാറ് ❤️❤️❤️❤️
Sarithechi ajuvetta good morning ✨✨✨✨✨✨
Good morning 🥰
Hai അജു നമസ്കാരം, കമന്റ്സ് ഇഷ്ടം പോലെ ഉണ്ട് about how to make dried yogurt chilli 😅 okay അജു stay awesome ❤❤❤❤❤
❤️❤️❤️❤️അതെ
Kanni manga achar idunnath onnu kanikkuvo
കാണിക്കാം ❤️❤️❤️
എനിക്ക് ഏറ്റവും ഭയങ്കര ഇഷ്ട്ടമാണ് കൊണ്ടാട്ടം മുളക് അത് കൂട്ടി ചോറുണ്ണുന്ന കാര്യം ഓർത്താ തന്നെ വായിൽ വെള്ളം വരും.. ❤️❤️❤️
കുറെ നാളുകൾക്കു ശേഷമാണ് പുഞ്ചിരി സുജിതയെ കണ്ടത്
സുജിത ആ വിറക് കൊണ്ട് ണ്ടുപോയോ..
ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ ശരത്ത് ❤️❤️❤️
കൊറേ കൊണ്ട് പോയി. എന്നാലും കൊറേ ചുള്ളികൾ ഉണ്ട് ❤️❤️
Hai Aju, സരിത,jaggu..... ഞാൻ കുറച്ചുകാലം മുൻപ് വരെ തൈര് മുളക് ഉണ്ടാക്കാറുണ്ട്. ഒരു ദിവസം മുളക് തൈരിൽ ഇടണം. എന്നിട്ട് വേണം ഉണക്കാൻ.നിങ്ങളുടെ method um ചിലപ്പോൾ ശെരി ആയിരിക്കും.നോക്കാം.നല്ല ദിവസം ആകട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
🥰🥰🥰🥰
അജു സൂപ്പർ കഥ ❤❤
🥰🥰🥰
Super👌
🥰🥰🥰🥰
Aaha kuyil koovunnqthu arelum ketto.
കേട്ടല്ലോ ❤️❤️❤️
Maratham kaleennanu paraya adondu kondattam undakum
🥰🥰🥰🥰🥰
Overnight thiyril soak cheyyanam. എന്നാലേ മുളകിന്റെ വല്ലാത്ത എരിവ് കുറയുകയുള്ളു.
🥰🥰🥰🥰🙏
കൊണ്ടാട്ടം ഉണ്ടാക്കി അടിപൊളി അജു സരിത ആനയെ കുളിപ്പിക്കുന്നത് ഒന്ന് കാണിക്കാമായിരുന്നു നമ്മുടെ തൃശ്ശൂർക്കാര് ആന കുളിക്കുന്നത് കണ്ടാ നോക്കാതിരിക്കുകയില്ല
🥰🥰🥰🥰🥰
One packet please
Ok ❤️❤️❤️
Namaskaram 😍🙏👍
നമസ്കാരം 🥰
Sarikutty, can u give me some kondathamulake unaki vaiku.njan varumbol vangam.from UK.
Ok sure 🥰🥰👍👍
ഞാൻ അടുത്ത ആഴ്ച നാട്ടിൽ എത്തും അപ്പോൾ കൊണ്ടാട്ടം കൊറിയർ ചെയ്താൽ മതി 😍 പിന്നെ ചേട്ടാ ഇന്നലത്തെ വീഡിയോക് താഴെ ഒരു വീഡിയോ ചെയ്യോ എന്ന് ചോദിച്ചു കമന്റ് ഇട്ടിരുന്നു റിപ്ലൈ കണ്ടില്ല ആ കമന്റും കണ്ടില്ല ❤
അത് ഏതാ വീഡിയോ 🤔🤔
ഹായ്..... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി നമസ്കാരമുണ്ടേ 🙏💙💚🩵🙏🩵💚💙🙏
❤️❤️❤️❤️
Dear aju saritha jagu mon good morning❤
🥰🥰🥰🥰
Good മോർണിംഗ് അജു വായിച്ച കഥ ഞാനും വായിച്ചു ശേരിയാണ് എല്ലാവരും ഓരോന്നും പേരിനും പ്രസ്തിക്കും വേണ്ടി ആണ് എന്നിട്ട് ഫോട്ടോ യം വീഡിയോ യും എടുത്തു ആളുകളെ അറിയിക്കും
അതെ 🥰🥰🥰🥰🙏
Aa thairu kazhiyunna vare ee process thudaranam
അതെ 🥰
Munne idakkokke kaanarollu....ippo sthiram prekshaka aayitt....kore chirikkaanundtta
❤️❤️❤️❤️❤️❤️
ഞാൻ വാങ്ങും ❤❤❤❤
❤️❤️❤️
Bag round music supppppppppppper aayittundu
❤️❤️❤️❤️❤️
Ajuetta.. ഞങ്ങൾ അന്നത്തെ ദിവസം മൊത്തം തൈരിൽ ഇട്ടുവയ്ക്കും. പിറ്റേന്ന് മുതൽ ആണ് ഉണക്ക ❤❤❤
ആണോ 🥰🥰🥰
അജുചേട്ടൻ എത്ര കരുതലോടെയാണ് സരിതചേച്ചിയെ തഴുകി തലോടി കൊണ്ടുപോകുന്നത്.. സരിതചേച്ചിയുടെ ഓരോ നീക്കങ്ങളും ചേട്ടൻ ശ്രദ്ധിക്കുന്നുണ്ട്.. അതെ ഇങ്ങനെ വേണം ചേട്ടൻ.... 👍ഈ സ്നേഹം കാണുമ്പോൾ ഞങ്ങളുടെ മനസ്സിന് എന്തൊരു സന്തോഷമാണെന്നോ... ചേട്ടൻ ചേച്ചി 😄😄💙💙💙🩵🩵😄👍
❤️❤️❤️❤️❤️❤️
അല്ലെങ്കിൽ അജുഎട്ടനെ കുച്ച് വിലഗിടും
Enikku Kurach kondattam tharumo
തരാലോ 🥰🥰🥰
Kondoottam ano kondattam ano 😅...nice video❤
കൊണ്ടാട്ടം ആണ് 🥰🥰😂😂😂😂
ഞാൻ പച്ചക്കറികടയിൽ പോകുമ്പോൾ ഈ മുളക് ചോദിച്ചു വാങ്ങും നല്ല എരിവ് ആണ് ഇതിന്, നമ്മുടെ തോട്ടത്തിൽ നിന്ന് അത്രയും മുളക് കിട്ടിയല്ലോ...
അതെ 🥰🥰
വീഡിയോ സൂപ്പർ... പുരം കാണിക്കണം ട്ടോ...
കാണിക്കാം 🥰
Good morning 😊
Good morning 😍
Ente aju..kondaatum Ennanu parayuka.😊
🙏❤️❤️❤️❤️
Erkkele konde kutteyal nallata ennette oru ratre tyrel mukke vakkanam😊
❤️❤️❤️❤️
മൂപ്പ് ഇല്ലാത്ത മുളക് കൊണ്ട് കൊണ്ടാട്ടം ഉണ്ടാക്കണം 👌👍 ഇ മുളക് എരിവ് കൂടുതലാ
അതെ 🥰🥰🥰
Oru dhivasam thairilittuvekkanam. Athinusashamveyilathidanam.
❤️❤️❤️❤️
ആദ്യം മുളക് ഒന്ന് വാട്ടി വയില ത്ത് വച്ച ശേഷം എടുത്ത് രാത്രി തൈയ്യിരിൽ ഇട്ട് വച്ച് രാവിലെ വെയില ത്ത് വച്ച്) വീണ്ടും അതേ തൈയ്യിരിൽ ഇട്ട് വച്ച ശേഷം വീണ്ടും വെയ്യില്ത്ത് 3-4 ദിവസം ഉണക്കി എടുത്തു വച്ചാൽ. ഒത്തിരി നാൾ ഇരിക്കും
?. .. .
❤️❤️❤️❤️🙏
Ellarum engeneyanu kondatam mulak undakam ennu ezhuthi. Athuthanneyalle ajuchetanum sarithayum paranjath
🥰🥰🥰🥰🥰
അജു സരിത.മുളക് ബ്ലേഡ് കൊണ്ട് കീറരുത്.കത്തികൊണ്ട് കീറുക അല്ലെങ്കിൽ പപ്പടകോല് കൊണ്ട് കുത്തിടുക.ഒരു ദിവസം തൈരിൽ ഇട്ട് വെച്ച് പിറ്റേന്ന് വെയിലത്തിടണം.മാർക്കററിൽ ഇഷ്ടം പോലെ കിട്ടാനുണ്ട്.അവർ ഉണ്ടാക്കുന്നത് കാണണം.ആരും വാങ്ങില്ല.ഞാൻ തൃശൂർ ആണെങ്കിൽ നിങ്ങളുടെ വീട് തേടിപ്പിടിച്ച് വാങ്ങുമായിരുന്നു❤❤❤❤
ആണോ ❤️❤️❤️ 🙏🙏❤️
❤❤❤❤good morning❤❤❤❤
Good morning! 😍😍😍
കുയിൽ വിളിക്കുന്നു... 😍😍😍
അതെ വിളിക്കുന്നു ❤️❤️❤️
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
Good morning ❤️
അജു സരിത 🥰🥰🥰♥️♥️♥️
🥰🥰🥰🥰
നമസ്ക്കാരം....... 🙏💕
❤️❤️❤️
അജു കൊണ്ടോട്ടം കൊണ്ടോട്ടം എന്ന് പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നത് കാണാൻ നല്ല രസമുണ്ട് ..സത്യത്തിൽ അത് കൊണ്ടോട്ടം എന്നല്ല പറയേണ്ടത് ..കൊണ്ടാട്ടം എന്നാണ് ശരിയായ ഉച്ചാരണം കേട്ടോ😅
കൊണ്ടാട്ട മുളക് ഉണ്ടാക്കൽ എപ്പിസോഡ് അടിപൊളി തൈരും പിന്നെ അജുവിന് അക്ഷരം മാറിയതും സരിതയുടെ ഞെട്ടലോടു കൂടിയ ചിരിയും കണ്ടപ്പോൾ എനിയ്ക്കും ചിരി വന്നു😄😄😄😂😂😂❤️❤️❤️
അതെ 😂😂😂
2,3ദിവസം thairil ഇട്ടു വെച്ചിട്ട് വേണം ഉണക്കി തുടങ്ങാൻ
അപ്പൊ മുളക് ചീഞ്ഞു പോവില്ലേ 🤔🤔
അജു പച്ച മുളക് തൈകളിലെ വെള്ളിച്ച വരാറുണ്ടോ
വരാറുണ്ട് 🥰🥰🥰🙏
ഹായ് അജൂ..., സരിതേ....., കൊണ്ടാട്ടാമുളക് ബ്ലൈഡ് കൊണ്ടല്ല കീറേണ്ടത് , ഈർക്കിലി കൊണ്ടാണ് കീറേണ്ടത്..... 🙏💕
ആണോ 🤔🤔
Good morning 🥰 🤣🤣❤️❤️👍👌
Good morning❤️❤️❤️❤️
18:39😂😂😂
❤️❤️❤️
❤️❤️❤️
Gd mrng dears 🥰🥰🥰🙏
Good morning😍😍😍😍
ഞാൻ കത്തി കൊണ്ടാ മുറിക്കാറ് 😊🥰
ആണോ 🥰🥰🥰
Story alla angane oru kadha entha kadhayille endeyum peru vaayikkatte kannurum varatte
🥰🥰🥰🥰🥰
Namaskaram ❤
🥰🥰🥰🥰
Good morning ❤❤❤
Good morning! 🥰🥰🥰
Ate tyrene nale nalla swadane
🥰🥰🥰🥰