പാലക്കാട് ജില്ലയുടെ തെക്കുവശത്തുള്ള ഒരു ഗ്രാമമായ കുനിശ്ശേരിയിലെ പൂക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വർഷം തോറും നടത്തീ വരാറുള്ള കുമ്മാട്ടി മഹോത്സവം ആണ് കുനിശ്ശേരി കുമ്മാട്ടി. കുനിശ്ശേരിയിലെ പ്രധാന ഉത്സവങ്ങളിലൊന്നാണിത്. എല്ലാ വർഷവും മീനമാസത്തിലെ പുണർതം നാളിൽ പൂക്കുളത്തിയുടെ പിറന്നാൾ കൊണ്ടാടുന്നതാണ് ഈ ഉൽസവത്തിലെ ഐതിഹ്യം.
കഴിഞ്ഞവർഷം മഴയെല്ലാം നശിപ്പിച്ചു💔💔
ഈ വർഷം തകർക്കും...!
@@JSeye പിനല്ല
idu poli vidikkette anallo
ഇവിടെ എന്നും നല്ല വെടിക്കെട്ട് ഉണ്ടാവും പക്ഷേ അതികം അറിയപ്പെട്ടിട്ടില്ല
👍
Thank you Sis
💥💥💥
😊😊
അവസാനം ഒരു ഡൈന പൊട്ടിയ്യോ
കൂട്ട് പൊട്ടുമ്പോൾ ഇടക്ക് നല്ല heavy sounds കേട്ടിരുന്നു...
Yes
Ade nalla mazha aayirunnu.😔
എന്തായാലും വെടിക്കെട്ട് നേരത്തെ പൊട്ടിച്ചതുകൊണ്ട് രക്ഷപ്പെട്ടു.. അല്ലെങ്കിൽ അതും ഒഴിവാക്കേണ്ടി വന്നേനെ...
ഇത് എവിടെ ആണ് സ്ഥലം ഏത് മാസം ആണ് ഉത്സവം
പാലക്കാട് ജില്ലയുടെ തെക്കുവശത്തുള്ള ഒരു ഗ്രാമമായ കുനിശ്ശേരിയിലെ പൂക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വർഷം തോറും നടത്തീ വരാറുള്ള കുമ്മാട്ടി മഹോത്സവം ആണ് കുനിശ്ശേരി കുമ്മാട്ടി. കുനിശ്ശേരിയിലെ പ്രധാന ഉത്സവങ്ങളിലൊന്നാണിത്. എല്ലാ വർഷവും മീനമാസത്തിലെ പുണർതം നാളിൽ പൂക്കുളത്തിയുടെ പിറന്നാൾ കൊണ്ടാടുന്നതാണ് ഈ ഉൽസവത്തിലെ ഐതിഹ്യം.
പാലക്കാട് ജില്ലയിൽ ആലത്തൂരിൽ നിന്നും കൊടുവായൂർ റൂട്ടിൽ 7km പോയാൽ കുനിശ്ശേരി എത്താം
@@JSeye ഓക്കേ