КОМЕНТАРІ •

  • @lifeismykitchen4399
    @lifeismykitchen4399 Місяць тому +4

    Nara start cheyyunnavarkum nara nannayi ullavarkum ellam use cheyyan pattiya hair dye anu thayyarakiyath..Suruma stone ennariyappedunna Anjanakal podichath koodi ee mix il add cheyyumbol nalla reethiyil thanne result kittunnathanu..Anjanakal nde thilakam pole thanne dye nalla karuppu kittanum nannayi

  • @saniyageo8599
    @saniyageo8599 Місяць тому +1

    സൂപ്പർ 👌🏻🥰🥰🥰♥️♥️♥️♥️♥️♥️♥️🥰

  • @sajinieses2755
    @sajinieses2755 Місяць тому +1

    Weekend once use cheyyamo.

  • @rekhadesigner393
    @rekhadesigner393 Місяць тому +1

    അഞ്ജനക്കല്ല് ഞാനും ഉപയോഗിച്ചിട്ടുണ്ട് ആയുർവേദ കടകളിൽ കിട്ടും ഇത്. അഞ്ജനക്കല്ല് ചേർത്ത് ഇങ്ങനെ ഉപയോഗിക്കുമ്പോൾ മുടിക്ക് തിളക്കവും കൂടും

  • @mydreamz1751
    @mydreamz1751 Місяць тому +2

    അഞ്ജനക്കല്ല് കൊണ്ട് നല്ല രീതിയിൽ മുടി കറുപ്പിക്കാം അല്ലേ.?ചേർത്തിരിക്കുന്ന എല്ലാ ചേരുവകളും മുടി നന്നായി കറുക്കാനും വളരാനും സഹായിക്കും. ഈ രീതിയിൽ ഉണ്ടാക്കി തേച്ചു നോക്കണം.