realme C12 Malayalam Unboxing🔥🔥🔥|| Best Budget Friendly smartphone under 10000 in 2020⚡⚡⚡

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 1 тис.

  • @snp-zya
    @snp-zya 4 роки тому +141

    മലയാളത്തിൽ നിന്നും ഒരു Tech ചാനൽ 1M Subs ആയിട്ടുണ്ടെങ്കിൽ എഇന്റെ അറിവിൽ ജയരാജ് ചേട്ടനാണ്, Congrats ചേട്ടാ ഒരായിരം കയ്യടികൾ നേരുന്നു

    • @arjundas8069
      @arjundas8069 4 роки тому +7

      Azzi adoor

    • @snp-zya
      @snp-zya 4 роки тому +5

      @@rizwinumer1684 Azzi adoor tech മാത്രമല്ലല്ലോ ഇടുന്നത് എല്ലാ Type വീഡിയോസും ഉണ്ട് കേറി നോക്കൂ

    • @alantjames6582
      @alantjames6582 4 роки тому

      @@snp-zya yes correct

    • @alantjames6582
      @alantjames6582 4 роки тому +1

      @@arjundas8069 complete tech channel allalloo

    • @Crazzybro-g1k
      @Crazzybro-g1k 4 роки тому +4

      Plzz ikkamaara enna onnu support chaythu anugrahikkanam

  • @sobhithasobhitha8643
    @sobhithasobhitha8643 4 роки тому +39

    ജയരാജ് ചേട്ടന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ജയരാജ് ചേട്ടന് ഇനിയും വലിയ നേട്ടം ഉണ്ടാവട്ടെ

  • @ismailthelappurath8113
    @ismailthelappurath8113 4 роки тому +76

    പല ചാനലുകളിൽ നിന്നും വീഡിയോസ് കണ്ടാലും ജയരാജ്‌ ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് 😍😍😘😘

    • @vishnuunni6665
      @vishnuunni6665 4 роки тому

      Um

    • @josezeke8808
      @josezeke8808 3 роки тому

      Sorry to be so off topic but does any of you know a way to get back into an instagram account??
      I stupidly forgot the password. I would appreciate any help you can offer me

  • @jyothythomas4295
    @jyothythomas4295 4 роки тому +359

    ഈ ചാനൽ സഥീരം കാണുണവർ അടി 👍👍👍

    • @Crazzybro-g1k
      @Crazzybro-g1k 4 роки тому +2

      Plzz support me

    • @jyothythomas4295
      @jyothythomas4295 4 роки тому +2

      @@Crazzybro-g1k ok bro I will

    • @JithuVlogger
      @JithuVlogger 4 роки тому +3

      എന്റെ ജീവിത ലക്ഷ്യങ്ങൾ..
      1.നല്ലൊരു youtuber ആവണം
      2. 1k subscribers കിട്ടണം..
      Support ചെയ്ത് സഹായിക്കാൻ പറ്റുന്നവർ
      ചെയ്തേക്കു.. ഇല്ലങ്കിൽ വിട്ടേക്കു...

    • @hameedbinmuneeb918
      @hameedbinmuneeb918 4 роки тому +1

      @@JithuVlogger k

  • @sas143sudheer
    @sas143sudheer 4 роки тому +57

    മുടിയൊക്കെ വെട്ടി ഇത്തിരി ചുള്ളൻ ആയിട്ടുണ്ടല്ലോ 😜പക്ഷെ ആ പഴയ ലുക്ക്‌ ആണ് അടിപൊളി 👍👍

  • @RaamnadhsMedia
    @RaamnadhsMedia 4 роки тому +28

    Hi super editingtto super ആയിട്ടുണ്ട് uncle 😍😍

  • @fathimahibac.p2150
    @fathimahibac.p2150 4 роки тому +36

    Yellow നിറമുള്ള Box realmi യുടെ ഹരമാണെന്ന് തോന്നുന്നു
    എല്ലാ Box ഉം yellow ആണ് 💛💛

    • @theavenger6253
      @theavenger6253 3 роки тому +2

      അതവരുടെ ബ്രാൻഡ് കളർ ആണ്..

  • @pathooz8961
    @pathooz8961 3 роки тому +8

    ഈ വീഡിയോ realme c12ൽ കാണുന്നവർ ഉണ്ടോ 🤔

  • @shijupc9347
    @shijupc9347 4 роки тому +159

    ഈ ഫോൺ ഇഷ്ട്ടപെട്ടവർ ലൈക്‌ അടിക്കു

  • @ajaywayanadan
    @ajaywayanadan 4 роки тому +164

    ഇതൊക്കെ കാണാനേ യോഗം ഉള്ളൂ.
    വാങ്ങാനുള്ള യോഗം ഇല്ലല്ലോ ദൈവമേ 😥😥

  • @kl-2family401
    @kl-2family401 4 роки тому +13

    *എത്താൻ വൈകിപ്പോയി, എങ്കിലും എത്തിയിരിക്കും* 💖

    • @chandnik3234
      @chandnik3234 4 роки тому

      Im seeing your commments in all malayalam video's

  • @noufalnajeeb7099
    @noufalnajeeb7099 4 роки тому +1

    വളരെ നന്ദി...കുറെ ദിവസം ആയി c12 ന്റെ review നോക്കിയിരിക്കുന്നു. ഞാൻ ഉറപ്പിച്ചത് എടുക്കാൻ 12 ആകട്ടെ

  • @divyagino7127
    @divyagino7127 4 роки тому +4

    Jayaraj sir ,your quality of videos r amazing

  • @hrdcpro
    @hrdcpro 4 роки тому

    സാധാരണക്കാർക്ക് പറ്റിയ ഒരു നല്ല ഫോൺ... ലോഗോ പ്രൊഫൈൽ ഫോട്ടോ മാറ്റി സൂപ്പർ ചിത്രം വെച്ചതിന് ഒരു വലിയ Thanks... 🥰🤩👌

  • @thismoment2697
    @thismoment2697 4 роки тому +4

    Cute, compact and budget-friendly 👌👌

  • @ps_techy1309
    @ps_techy1309 4 роки тому +1

    ഞാൻ ആഗ്രഹിച്ചു കാത്തിരുന്ന വീഡിയോ
    ജയരാജേട്ടൻ ഉയിര് 😘😘

  • @shadsba66
    @shadsba66 4 роки тому +70

    3:41
    Sound irrriteting kore perkkk ath ishtella endo polayan

  • @harrythevlogger5620
    @harrythevlogger5620 4 роки тому

    Nice 😄 pwoli avatharanam😊😊😊

  • @rahul8725
    @rahul8725 4 роки тому +3

    കേരളത്തിൽ ഈ കൊറോണ കാലത്ത് മൊബൈൽ ഫോൺ റിവ്യൂ ചെയ്യാൻ ഏറ്റവും കൂടുതൽ കിട്ടുന്നത് ജയരാജ്‌ ചേട്ടൻ ആരിക്കും..

  • @alphonsava2851
    @alphonsava2851 4 роки тому

    ജയരാജ്‌ ചേട്ടാ വീഡിയോ അടിപൊളി... ഇനിയും ലേറ്റസ്റ്റ് വീഡിയോസ് പെട്ടന്നു വരുമെന്ന് പ്രതീക്ഷിക്കുന്നു.... പറയാതിരിക്കാൻ വയ്യ. പ്രസന്റേഷൻ സൂപ്പർ ആട്ടോ... 😁😁😁💐💐💐💐.. ഇനിയും കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കട്ടെ 🤩🤩🤩

  • @loveguruji9481
    @loveguruji9481 4 роки тому +14

    ബാക്ക് സൈഡ് ഉരച്ചപ്പോൾ കേട്ട സൗണ്ട്.. 😍 പൊട്ടി പോയ ബലൂൺ വീണ്ടും വീർപ്പിച്ചു ആ സൗണ്ട് ഉണ്ടാക്കിയ കുട്ടികാലം ഓർമ വന്നു 😁💕

  • @moyalaligaming7256
    @moyalaligaming7256 4 роки тому +2

    Wow പുതിയ പ്രൊഫൈൽ പിക് അടിപൊളി....😍😍😍💚💚💚

  • @ashiqk3403
    @ashiqk3403 4 роки тому +5

    1.01M വീഡിയോ ഇഷ്ടമായി അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു🥰🥰🥰🥰♥️🥰🥰♥️♥️

  • @liminajose8779
    @liminajose8779 4 роки тому +1

    Jayaraj ettante videos ellam adipowli aanu😍👌

  • @saikamalsnair
    @saikamalsnair 4 роки тому +6

    ഫോൺ കൊള്ളാം പക്ഷെ 6000 mah ബാറ്ററി ബാക്ക്അപ്പ് കൊടുത്ത സ്ഥിതിക്ക് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും കൂടി ഉണ്ടായിരുന്നെങ്കിൽ ഈ ഫോൺ സൂപ്പർ ആയേനെ

  • @vinayc3219
    @vinayc3219 4 роки тому

    Poli video cheeta👍👍👍👍👍

  • @kichoosvlog1362
    @kichoosvlog1362 4 роки тому +17

    ഓരോ വീഡിയോയും കണ്ട് വെള്ളം ഇറക്കുന്ന
    ഞാൻ 🤤

  • @saikamalsnair
    @saikamalsnair 4 роки тому

    UA-cam ന്റെ DP മാറ്റിയല്ലേ കലക്കി 👌

  • @kanzkanz7212
    @kanzkanz7212 4 роки тому +32

    ഇതിലേറെ ഒരു പടി മുന്നിലായിരിക്കും
    Redmi 9 prime എന്ന് തോന്നുന്നു
    ഫീച്ചറുകൾ കൂടുതലാണല്ലോ
    ആ ഫോണിന്റെ ഫുൾ റിവ്യു അടുത്ത് പ്രദീക്ഷിക്കുന്നു....
    👍💐

    • @p4media38
      @p4media38 4 роки тому +3

      Redmi 9 prime is far better than this

    • @sravans718
      @sravans718 4 роки тому +2

      Yes 10 times better due to this processer worst processor in c12... battery backup kurayum

    • @pewer3566
      @pewer3566 4 роки тому +2

      Redmi heating problem unde

    • @hydrosekh1638
      @hydrosekh1638 4 роки тому +2

      Redmi 9 prime unboxing cheythatund jayarag ettan cheythatund

    • @akhilck2685
      @akhilck2685 4 роки тому

      9 prime eappo varum

  • @pranavkishor4499
    @pranavkishor4499 4 роки тому +2

    Pwoli pwoli
    Chettan super aanu
    Give away onnum elle chetta
    Chetta താടി ആണ് look

  • @jacobabraham632
    @jacobabraham632 4 роки тому +7

    Realme C11 ൽ Video കാണുന്ന ഞാൻ ❤️❤️

  • @aboobacker3009
    @aboobacker3009 4 роки тому

    സത്യസന്ധമായ വിശദീകരണം അതാണ് ഫോണിനേക്കാൾ കൂടുതൽ എനിക്ക് ഇഷ്ടപെട്ടത്.

  • @jobindevassia4950
    @jobindevassia4950 4 роки тому +3

    ജയെട്ടന്റെ video presentation superb ആണ്

  • @Annn_theresa
    @Annn_theresa 10 місяців тому +1

    4 year ayi upayogikkunnu oru prashnom illa adipoli phone🤍🙌🏼

  • @muhammedsinan4603
    @muhammedsinan4603 4 роки тому +5

    Pure Android phone's details parayumo please reply

  • @aswanthk579
    @aswanthk579 4 роки тому

    C11nte video kandittann njan ath vanjiyath .... thanksss super review 😍😍

    • @diluzvlogs
      @diluzvlogs 4 роки тому

      Phone engana undee

    • @aswanthk579
      @aswanthk579 4 роки тому +1

      @@diluzvlogs super for non gamers 🔥🔥
      Pinne video yill paranja polle

  • @mohammedsuhail327
    @mohammedsuhail327 4 роки тому +3

    ❤️❤️❤️വന്നു അവർ വന്നു ❤️❤️❤️ ജയരാജേട്ടൻ വന്നു മച്ചാൻ മാരെ ❤️❤️❤️

  • @anilkumarkala6370
    @anilkumarkala6370 2 роки тому +1

    2 വർഷം മുൻപ് 9k ക്ക്‌ ഈ ഫോൺ വാങ്ങിയ ഞാൻ ഇതിന്റെ ഫീച്ചേഴ്‌സ് നോക്കുന്നത് ഇപ്പോഴാണ്. 😄😄😄😄.. 👍👍👍.

  • @smithajojo9449
    @smithajojo9449 4 роки тому +3

    I was waiting can you do c15 review

  • @shansha66
    @shansha66 4 роки тому

    Adipoli chetta...✌️

  • @AzCom-xn3bd
    @AzCom-xn3bd 4 роки тому +5

    Realmi powli ann makkale
    Mamanodonnum thonnalle.....

  • @Rahul1mt_king
    @Rahul1mt_king 4 роки тому +1

    Super unboxing sir super

  • @akhisaketh
    @akhisaketh 4 роки тому +20

    സ്ലീവാച്ചൻ ഹെയർ കട്ട് 😂😂😂

  • @sahalx2
    @sahalx2 4 роки тому

    ചേട്ടൻ മനോഹരമായി അവതരിപ്പിച്ചു

  • @nikhilpramod2590
    @nikhilpramod2590 4 роки тому +3

    Jayetta ponne❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍 oru reply okke tharam ketto😘

  • @Its_me_mkvloger
    @Its_me_mkvloger 4 роки тому +2

    Katta waiting aarnnu sir😍😍😍

  • @appukuttan53
    @appukuttan53 4 роки тому +4

    റെഡ്മിക്ക് പിഴച്ചടത്തു realme തുടങ്ങി...🔥🔥💥

    • @fahadsakir1635
      @fahadsakir1635 4 роки тому +2

      ഇല്ല രാമാ mi തൊട്ട് കള്ളിക്കണ്ട

  • @terrymaman5699
    @terrymaman5699 4 роки тому

    Lock.. Wakeup.. Unlock... Jayarajetta.. Super...

  • @shanushanu7271
    @shanushanu7271 4 роки тому +5

    ithonnum vaagan cash illegilum kandondirikka nalla resenn😊

  • @blackmedia4764
    @blackmedia4764 4 роки тому +1

    Nice video ജയരാജേട്ടാ...😍😍😍👌
    സത്യസന്ധതമായി കാര്യങ്ങൾ അവതരിപ്പിക്കും അതാണ് വീഡിയോ കാണുന്ന ഓരോത്തർക്കും വേണ്ടത് അത് ഈ ചാനലിൽ ഉണ്ട്..(ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ)
    Dislike ചെയ്തവരോട് ഒന്നും പറയാനില്ല,,,,,***

  • @nitha4674
    @nitha4674 4 роки тому +3

    Realme v5 (Realme 7 ) e month ill varumo 🔥 🔥 5G anno
    Price atrà annu

    • @abhiabhijith5760
      @abhiabhijith5760 4 роки тому

      18,000 aanennu thonnunnu bro

    • @Crazzybro-g1k
      @Crazzybro-g1k 4 роки тому +1

      Enna koodi support chayyaamo

    • @nitha4674
      @nitha4674 4 роки тому

      @@abhiabhijith5760 15 k annu kandath

    • @nitha4674
      @nitha4674 4 роки тому

      @@Crazzybro-g1k ❤

    • @theyyattam
      @theyyattam 4 роки тому +1

      റിയല്‍മീയുടെ 7സീരിസ് സ്മാര്‍ട്ട് ഫോണുകള്‍ അടുത്തമാസം വിപണിയിൽ; സവിശേഷതകള
      നിലവിലുള്ള എക്‌സ് 3 സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുള്ള വലിയ കുതിച്ചുചാട്ടമായിരിക്കും റിയല്‍മീ എക്‌സ് 7 സീരീസ്. കമ്പനി അടുത്തിടെ എക്‌സ് 3, എക്‌സ് 3 സൂപ്പര്‍ സൂം ലോഞ്ച് ചെയ്തപ്പോള്‍ എക്‌സ് 3 പ്രോ ഉടന്‍ തന്നെ തിരഞ്ഞെടുത്ത വിപണികളിലെത്തിക്കുമെന്ന് അറിയിച്ചിര
      റിയല്‍മീ എക്‌സ് 7 സീരീസ് സെപ്റ്റംബര്‍ 1 ന് വിപണിയിലെത്തും. രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് ഈ സീരിസില്‍ വരുന്നത്. വാനില റിയല്‍മീ എക്‌സ് 7, റിയല്‍മീ എക്‌സ് 7 പ്രോ എന്നിവയാണത്. എക്‌സ് 7 സീരീസിലെ സവിശേഷതകളില്‍ 5 ജി നെറ്റ്‌വര്‍ക്കുകള്‍ക്കുള്ള പിന്തുണയും അമോലെഡ് ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമാണുള്ളത്. പ്രധാനമായും എക്‌സ് 7 പ്രോയെക്കുറിച്ചാണ് പ്രഖ്യാപനം, എന്നാല്‍ എക്‌സ് 7 നും സമാനമായ ഈ സവിശേഷതകളും ഉണ്ടായിരിക്കാം.
      നിലവിലുള്ള എക്‌സ് 3 സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുള്ള വലിയ കുതിച്ചുചാട്ടമായിരിക്കും റിയല്‍മീ എക്‌സ് 7 സീരീസ്. കമ്പനി അടുത്തിടെ എക്‌സ് 3, എക്‌സ് 3 സൂപ്പര്‍ സൂം ലോഞ്ച് ചെയ്തപ്പോള്‍ എക്‌സ് 3 പ്രോ ഉടന്‍ തന്നെ തിരഞ്ഞെടുത്ത വിപണികളിലെത്തിക്കുമെന്ന് അറിയിച്ചിരുന്നു. എല്ലാ മോഡലുകളിലും 5 ജി സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. 120 ഹെര്‍ട്‌സ് ഡിസ്‌പ്ലേയും 5 ജി പിന്തുണയുമായാണ് റിയല്‍മീ എക്‌സ് 7 സീരീസ് വരുന്നത്. ഇതില്‍ മീഡിയടെക് ഡൈമെന്‍സിറ്റി ചിപ്‌സെറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയും.
      ഫ്‌ലെക്‌സിബിള്‍ അമോലെഡ് സ്‌ക്രീന്‍ ഉണ്ടെന്നു ടീസറില്‍ പറയുമ്പോഴും ഈ വാക്കുകള്‍ എക്‌സ് 7, എക്‌സ് 7 പ്രോ സ്മാര്‍ട്ട്‌ഫോണുകളില്‍ വഴക്കമുള്ള ഡിസ്‌പ്ലേ എന്ന് അര്‍ത്ഥമാക്കുന്നില്ല. എക്‌സ് 7സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വളഞ്ഞ ഡിസ്‌പ്ലേ ഉണ്ടായിരിക്കാം. ഇങ്ങനെ വന്നാല്‍ റിയല്‍മീ സ്മാര്‍ട്ട്‌ഫോണുകളില്‍ ആദ്യത്തേതായിരിക്കും ഇത്. ഇന്ത്യയില്‍ 30,000 രൂപയില്‍ താഴെയുള്ള 5 ജി പിന്തുണയുള്ള ഏക ഫോണായ വണ്‍പ്ലസ് നോര്‍ഡിനെ നേരിടാന്‍ ഇതിന് കഴിയും.
      റിയല്‍മീയുടെ എക്‌സ് 7 സീരീസില്‍ അതിവേഗ ചാര്‍ജിംഗ് പിന്തുണയുണ്ടാവും. 125വാട്‌സ് ഏറ്റവും നൂതനമായത് ഇതില്‍ പരീക്ഷിച്ചേക്കാം. സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തിലെ ഒരു വഴിത്തിരിവായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ പുറത്തുവന്നത്. നേരത്തെ, എക്‌സ് 3 പ്രോ സ്മാര്‍ട്ട്‌ഫോണില്‍ 125വാട്‌സ് ഫ്‌ലാഷ് ചാര്‍ജ് സവിശേഷത അവതരിപ്പിക്കുമെന്ന് കമ്പനി പ്രചരിപ്പിച്ചിരുന്നു.

  • @Arjuntk98
    @Arjuntk98 4 роки тому

    Waiting for realme c15👌
    ഉള്ളത് ഉള്ളതുപോലെ പറഞ്ഞു 👌

  • @jithin_thalassery
    @jithin_thalassery 4 роки тому +5

    ചാനൽ logo മാറ്റി അല്ലെ 😝. കൊല്ലം ഇപ്പൊ കിടു ആയിട്ടുണ്ട് 💥

  • @ajinb4740
    @ajinb4740 4 роки тому

    ജയരാജേട്ടാ.. videos എല്ലാം super.. പിന്നെ below 20000/ നു ഒരു നല്ല ഫോൺ suggest cheyaamoo /?? Camara ക്കു imporatance കൊടുക്കുന്ന phone... /?

  • @arunvarghese6159
    @arunvarghese6159 4 роки тому +3

    Bro realme c15 unboxing cheyyamo

  • @adhinan7374
    @adhinan7374 4 роки тому +1

    ജയരാജേട്ട അപ്പോൾ c 15 ന്റെ unboxing എന്നാണ്😊👌👌👍👍👍

  • @മാക്രിഗോപാലൻ-ച9ഛ

    3: 40 aaa sound ishtamallathavar undo???😂😂🤣🤣😝😝

  • @saranss3661
    @saranss3661 4 роки тому

    Nice chetta review polichu.... 👍

  • @ds2825
    @ds2825 4 роки тому +3

    Realme ethokke phones irakkiyalum Redmiyude thatt thaan thanne irikkum......... 😉😉

    • @raneeshv3175
      @raneeshv3175 4 роки тому

      Ya bro ❤️❤️❤️❤️

    • @akshaykrishnak9320
      @akshaykrishnak9320 4 роки тому +1

      അത് mwone നീ realme ഉപയോഗിക്കാത്തത് കൊണ്ട... miui slow ആണ്... but realme ui fast ആണ്

    • @raneeshv3175
      @raneeshv3175 4 роки тому

      @@akshaykrishnak9320 no miui 💪💪💪

    • @akshaykrishnak9320
      @akshaykrishnak9320 4 роки тому

      @@raneeshv3175 താൻ realme ui ഉപയോഗിച്ചിട്ട് പറ.... njan രണ്ടും ഉപയോഗിച്ച ആൾ ആണ് അത് കൊണ്ടാണ് parajath

    • @raneeshv3175
      @raneeshv3175 4 роки тому

      @@akshaykrishnak9320 ok

  • @jometjose5706
    @jometjose5706 4 роки тому +1

    Redmi note 9 pro max
    Vs
    Realme 6 pro
    Vs
    Poco x2
    which is better to buy

  • @PABLOESCOBAR-jh8sq
    @PABLOESCOBAR-jh8sq 4 роки тому +3

    മുടി വെട്ടി ലെ. അടിപൊളി

  • @sunandpk6331
    @sunandpk6331 2 роки тому

    നല്ല റിവ്യൂ,ഇടയ്ക്കിടെ ഒരേ പരസ്യം വല്ലാതെ വെറുപ്പിക്കലാണ് ബ്രോ

  • @sujithsuresh5570
    @sujithsuresh5570 4 роки тому +11

    Redmi 9 prime ano realme c12 ano nallath

  • @sanjayk7581
    @sanjayk7581 4 роки тому

    Nyz video jayaraj ettaaa🔥👍

  • @31frames
    @31frames 4 роки тому +3

    2 ദിവസം ഷൂട്ട് ചെയ്ത വീഡിയോ😊😊
    0:17 shows wed 19
    0:24 shows thu 20
    ✌️✌️✌️

  • @omarnazeer7630
    @omarnazeer7630 4 роки тому

    Jayaraj chetta which app are u using for editing pls can u tell

  • @Ebinvkm
    @Ebinvkm 4 роки тому +4

    Hair style കുറച്ചു old ആയി പോയി ജയരാജ് എട്ടോ.... 🤗🤗🤗🤗

  • @rengilrengooo4203
    @rengilrengooo4203 4 роки тому

    Jeyettan mudiyokke vetty. Set-up aayallo😍😍👍👍👍

  • @abhinandks329
    @abhinandks329 4 роки тому +5

    മാമനോട് ഒന്നും തോന്നല്ലെ മക്കളെ......😀😃😄😁😆
    അമ്മാവൻ ഫാൻസ് ഇവിടെ ലൈക്ക് കുത്തി പൊട്ടിക്ക്💪💖❣️🔥💥

  • @jeswinjose9403
    @jeswinjose9403 4 роки тому

    Jayaraj Etta ee phone njan eduthu Poli poli

  • @jyothythomas4295
    @jyothythomas4295 4 роки тому +10

    Good night sweet dreams take care!!! Jayaraj g nath ❤️💓

  • @jometjose5706
    @jometjose5706 4 роки тому

    Which is the best phone under 20000

  • @adhinan7374
    @adhinan7374 4 роки тому +8

    Comment വായിക്കാൻ വന്നതാ മാമനോട് ഒന്നും തോന്നല്ലേ😎😄😜😜

  • @hassanp6057
    @hassanp6057 4 роки тому +1

    Jayaraj ഏട്ടൻ ഇഷ്ട്ടം 😍

  • @revolutionaryvlogs351
    @revolutionaryvlogs351 4 роки тому +13

    OPPO എന്ന പേരിൽ നിന്നും POCO വന്നു REDMI നിന്ന് REALME അടിപൊളി😎😎 എന്നു thonnunavar👍👍

  • @dekruzff9351
    @dekruzff9351 4 роки тому +1

    Realme c3 anoRedmi note 9 prime ano nalath ? Ethu phone an Nala gaming performance taraa .....?

  • @GR8SOUL786
    @GR8SOUL786 4 роки тому +3

    ആ ആ ഞാൻ കാണാതെ വീഡിയോ ഇടാമെന്ന് വിചാരിച്ചോ. നടത്തില്ല ഞാൻ😊
    EDIT: ഒന്നു പിൻ ചെയ്യെടേയ്😏

  • @anasanu9429
    @anasanu9429 4 роки тому +1

    Realmi c12 or redmi 9 prime which is better

  • @anompillai1306
    @anompillai1306 4 роки тому +4

    ഈ ഫോൺ ചേട്ടന് റിവ്യൂ കിട്ടിയതാണോ. അതോ കാശുകൊടുത്തു വാങ്ങിയ ആണോ?

  • @ASH03ASH
    @ASH03ASH 4 роки тому

    സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ നല്ലൊരു phone👌👌👌✌️

  • @jintopullan
    @jintopullan 4 роки тому +6

    *ചേട്ടാ അപ്പോ Realme C15 ന്റെ Unboxing എന്നാ ???*

  • @salmanonchiyam77
    @salmanonchiyam77 4 роки тому

    Waiting for more videos
    Super

  • @MK-gh9ph
    @MK-gh9ph 4 роки тому +3

    ç11❤️
    ç12❤️
    ç15❤️
    redmi killer💪

  • @alphinmartin6132
    @alphinmartin6132 4 роки тому +1

    Realme c3 vs realme c12 who will win

  • @sanath1077
    @sanath1077 4 роки тому +4

    ME :FIRST
    COMMENTERS: AYIN
    ME : DELETED COMMENT😂😂😂😂

  • @rejithrg1323
    @rejithrg1323 4 роки тому

    Realme UI... kurach complaint und enik... but ellarkum illa... blutooth on aavan 5to10 min.., hotspot error, proximity sensor error(call attend cheyyumbol cheviyil vakkumbol anayunnilla... pne whats audio on aakkumbol phone lock aavunnu... pne on aavan time edukkunnu... software update okke latest version aanu... no രക്ഷ... ഫോൺ name.... REALME 3 PRO

  • @vipin-rockzz8505
    @vipin-rockzz8505 4 роки тому +5

    Subscribers എന്തെങ്കിലും സമ്മാനങ്ങൾ ഒക്കെ കൊടുത്തു കൂടെ

  • @sanjeevnair3256
    @sanjeevnair3256 4 роки тому

    Which one to buy oneplus 8 or mi 10 or oppo reno4 or iqoo 3??? Preference display n performance n battery back up

  • @aadhilshah4518
    @aadhilshah4518 4 роки тому +10

    First view

  • @geethumohangeethu.7295
    @geethumohangeethu.7295 4 роки тому

    ഈ ലോകേഡൗൻ സമയത്തു ഏറ്റവും കൂടുതൽ മൊബൈൽ ബ്രാൻഡ് ഇറക്കിയത് റീൽമി മാത്രം.......?............supper ഡിസൈൻ.......
    👍👌👌👌👌👌👌👌
    💐💐💐💐💐💐💐💐💐💐

  • @akashmon8085
    @akashmon8085 4 роки тому +3

    Realme ❤️

  • @___agi___
    @___agi___ 4 роки тому

    Congrz for 1M.... 🔥🔥🔥🔥🔥🔥

  • @abhinav3661
    @abhinav3661 4 роки тому +1

    Bro oru prblm can't update android system webview and google chrome from playstore.Anyone plz help..

  • @abdulsamadedoli8004
    @abdulsamadedoli8004 4 роки тому +1

    എനിക്ക് ഈ phone ഒരുപാടു ഇഷ്ടമായി

  • @The-great-traveler
    @The-great-traveler 4 роки тому

    ജയരാജ് ചേട്ടനെ പോലെ ചേട്ടന്റെ ക്യാമറാ മാനും പൊളിയാ 👍👍

  • @_vishnu_all6211
    @_vishnu_all6211 4 роки тому

    You tube profile പൊളിച്ചു

  • @grmyt
    @grmyt 4 роки тому +1

    *പൊളി ജയരാജ്‌ ഏട്ടാ Al പൊളി 🔥*

  • @pranavdas2184
    @pranavdas2184 4 роки тому +1

    Jayeeta gaming eeth processer aanu aattavum nalath ?

  • @pmbasith7374
    @pmbasith7374 4 роки тому

    ഉള്ളത് ഉള്ളത് പോലെ തന്നെ പറയണല്ലോ.....
    അതാണ്...സത്യം മാത്രം

  • @abhilashabhilash7506
    @abhilashabhilash7506 4 роки тому +1

    ജയരാജ്‌ ചേട്ടൻ റിവ്യൂ ചെയ്താൽ കാശ് ഇല്ലാത്തവൻ പോലും ചെറിയ ബജറ്റിന്റെ ഫോണുകൾ വേടിച്ചു പോകും അത്രയും ക്ലിയർ ആയി ഫുൾ ഡീറ്റെൽ ആയി പറയുന്ന വേറെ ഒരു ചേട്ടനെയും കണ്ടിട്ടില്ല ചേട്ടന് എല്ലാ വിധ അഭിനന്ദനങ്ങൾ നേരുന്നു