രണ്ടര വയസുകാരിയെ ഉപദ്രവിച്ച സംഭവം ആയമാർ മറച്ചുവച്ചത് ഒരാഴ്ച | Caregivers arrested | Child welfare

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 129

  • @sajeevthankappn1936
    @sajeevthankappn1936 8 днів тому +96

    അവരുടെ മുഖഭാവം ശ്രെദ്ധിക്കു ഒരു കൂസലും ഇല്ല, ഞങ്ങളുടെ പിന്നിൽ പാർട്ടി ഉണ്ട് എന്ന ഭാവം

    • @siddikvattaparambil9275
      @siddikvattaparambil9275 8 днів тому +7

      അതാണ് എന്നെയും അതിശയപെടുത്തിയത്

    • @reezarasheed1740
      @reezarasheed1740 8 днів тому +2

      Correct ah kunj anubhavicha vedana avarum anubhavikanam

    • @SeethalakshmiMS
      @SeethalakshmiMS 7 днів тому +1

      PP Divyayude mattoru pathippu

    • @shermyrose8409
      @shermyrose8409 7 днів тому

      Correct

    • @lissydevasia-jc7hh
      @lissydevasia-jc7hh 7 днів тому

      അതേ. വേദനിപ്പിച്ചു രസിക്കുന്നു. എങ്ങിനെ തോന്നുന്നു ഒരു കുഞ്ഞിനോട്.​@@SeethalakshmiMS

  • @SanthoshAikkarakunnath
    @SanthoshAikkarakunnath 8 днів тому +76

    പാർട്ടി സംരക്ഷിക്കും എന്തും ചെയ്യാം സഹായിക്കാൻ നേതാക്കൾ ഉണ്ട് 😡

  • @foryouforyou1926
    @foryouforyou1926 8 днів тому +35

    പാവം കുഞ്ഞ്😢😢 എന്റെ നെഞ്ചു പൊട്ടുന്നു ഈ വേശ്യകൾക്കും മക്കളില്ലേ😢

  • @SreejaN-cx5qb
    @SreejaN-cx5qb 8 днів тому +34

    രാഷ്ട്രീയം അധഃപതിച്ചു പോയാൽ എന്തു ചെയ്യും. അതാണ് വീണ്ടും വീണ്ടും ഇവർ കുട്ടികളെ ഉപദ്രവിച്ചത് . സംരക്ഷിക്കാൻ ആൾ ഉണ്ട്‌ എന്ന അഹന്ത

  • @bilahari9766
    @bilahari9766 8 днів тому +16

    ഈ സമിതിയിൽ സ്ഥിരം കുട്ടിക ളെ ഉപദ്രവിക്കുന്നുണ്ട്. ഈ ആ യമാരെ പിരിച്ചു വിടണം. അ താണ് വേണ്ടത്. CPM സംരക്ഷ ണം ഇവർക്ക് ഉള്ളത് തന്നെ ആണ് ഈ അഹങ്കാരത്തിന് കാരണം. ഈ ഒരു case മാത്രമല്ല

  • @lenyjoyan
    @lenyjoyan 8 днів тому +11

    സത്യത്തിൽ കേട്ടിട്ട് വളരെയധികം സങ്കടം തോന്നുന്നു മാതാപിതാക്കൾ നഷ്ടമായി വളർന്നതിൻ്റെ വേദന. രാഷ്ട്രീയബന്ധം മാത്രം മതിയല്ലോ കേരളത്തിൽ ഏതു ജോലിക്കും മനുഷ്യത്വം എന്നത് യോഗ്യത അല്ലല്ലോ

  • @saseendranap4272
    @saseendranap4272 8 днів тому +34

    ഞാൻ ആദ്യമെ കരുതിയ താ ഈ പ്രതികൾ 3 പേരും ഇടത് സഹയാത്രികരായി രിക്കുമെന്ന് ഈ കേസും ആ വി യാകും

    • @HariVlogs-ih8ey
      @HariVlogs-ih8ey 5 днів тому

      പ്രതികളുടെ കോൺഫിഡൻസ് കണ്ടാൽ തന്നെ അറിയാമല്ലോ 🥸

  • @SajinR-gu1ud
    @SajinR-gu1ud 8 днів тому +3

    തിരുവനന്തപുരം തൈക്കാട് സംസ്ഥാന ശിശുക്ഷേമ സമിതിയിലെ 3 താൽക്കാലിക ആയമാർ രണ്ടര വയസ്സ് ഉള്ള ചെറിയ പെൺകുട്ടിയെ മൃഗീയമായി ഉപദ്രവിച്ച് തുടർച്ചയായ മർദ്ദനത്തിനു പുറമേ സ്വകാര്യ ഭാഗങ്ങളിൽ പോലും മുറിവേൽപ്പിച്ച അവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ അതിൽ പോലീസ് അറസ്റ്റ് ചെയ്ത സിന്ധു, മഹേശ്വരി, അജിത എന്നിവരിൽ അയിരൂപ്പാറ സ്വദേശി മഹേശ്വരി ഇതിനു മുൻപും ചെറിയ കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ മുൻപ് ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലംമാറ്റം നൽകി ശിക്ഷിക്കപ്പെട്ട ആളാണ്. എന്നാൽ ഇവരുടെ ഭർത്താവ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനും ഇടതുപക്ഷ യൂണിയന്റെ നേതാവുമാകയാൽ ആ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവർ തനിക്കെതിരെ വന്ന നടപടികളെല്ലാം മറികടന്ന് തിരിച്ച് ഇവിടെ തന്നെ എത്തിയതാണത്രേ.
    കുഞ്ഞിനെ ഉപദ്രവിച്ച വിവിധ ആയമാർക്കെതിരെ മുൻപും സമാനമായ സംഭവങ്ങളിൽ നിരവധി ആരോപണമുയർന്നിട്ടുണ്ടെന്നു വിവരം ലഭിച്ചിരുന്നു. രാഷ്ട്രീയ പിന്തുണയോടെയാണ് ഇവിടെ പലരെയും നിയമിക്കുന്നതെന്ന് കാലങ്ങളായി ആക്ഷേപമുണ്ട്. പരാതികളുണ്ടായാൽ നടപടിയെടുക്കാൻ ഭരണസമിതി തുനിയാറില്ല, കാരണം അവരുടെ രാഷ്ട്രീയ സ്വാധീനം തന്നെ. മികച്ച ആയമാർക്കുള്ള അവാർഡ് നേടിയ നാല് ആയമാരെ പിറ്റേദിവസം തന്നെ പുറത്താക്കേണ്ട അവസ്ഥയും അവിടെ വന്നിട്ടുണ്ടത്രെ. സ്ഥാപനത്തിലെ ഇടതു സംഘടനയെ നയിക്കുന്നത് കൊലക്കേസ് പ്രതി കൂടിയായ ഇടതുപക്ഷ പ്രാദേശിക നേതാവാണ് എന്നതും ഇത്തരത്തിലുള്ള ഈ സമിതിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന വ്യക്തി ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയനാണ് എന്നതുമാണ് രസകരമായ കാര്യം..
    ആ സ്ത്രീ ആദ്യ തവണ തന്നെ ഇത്തരത്തിൽ ചെറിയ കുട്ടികളെ മൃഗീയമായി ഉപദ്രവിച്ച കുറ്റത്തിനു പിടിക്കപ്പെട്ടപ്പോൾ കേവലം സ്ഥലംമാറ്റം അല്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും, നിയമപരമായ കടുത്ത ശിക്ഷ നൽകുകയും ചെയ്തിരുന്നെങ്കിൽ ഇന്നൊരു രണ്ടര വയസ്സുള്ള പെൺകുട്ടി ഇത്തരത്തിൽ ദുരിതം അനുഭവിക്കില്ലായിരുന്നു. രാഷ്ട്രീയ സ്വാധീനം അല്ലെങ്കിൽ അതുമൂലമുള്ള കമ്മ്യൂണിസ്റ്റ് പിൻവാതിൽ നിയമനം എന്നത് ഏതെല്ലാം തരത്തിൽ നമുക്ക് ദുരിതമാകുന്നു എന്നത് കൺ തുറന്നു കാണു ..

  • @Abrahambaby-om5xg
    @Abrahambaby-om5xg 7 днів тому +7

    രാഷ്ട്രീയ അതിപ്രസരം ' ദൈവത്തിൻ്റെ നട് ചെകുത്താൻ്റെ നാടാക്കി -😂

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 8 днів тому +13

    ഇവരെയൊക്കെ സംരക്ഷിക്കാൻ കേരള പോലീസ് ഉണ്ട്.

  • @SanthoshKumar-k3p
    @SanthoshKumar-k3p 8 днів тому +8

    കമ്മ്യൂണിസ്റ്റ് ഭീകരതയുടെ മറ്റൊരു മുഖം...ഈ പാർട്ടിയുടെ അണികൾ ഇങ്ങനെ ആണെങ്കിൽ...നേതാക്കന്മാരും അവരുടെ ഭാര്യമാരും മക്കളും എത്ര നീചകൃത്യം ചെയ്യാനും മടിക്കാത്തവരാണെന്ന് ഓരോർത്തരും ഓർത്ത് വെക്കുന്നത് നന്നായിരിക്കും...

  • @monumammen
    @monumammen 8 днів тому +11

    അടിച്ചു പല്ല് തെറിപ്പിക്കാൻ ആളില്ലെ?

  • @lilymj2358
    @lilymj2358 8 днів тому +11

    എത്ര പേരാണ് കുഞ്ഞുങ്കൽ ഇല്ലാതെ വിഷമിക്കുന്നത്.അവർക്ക് കൊടുത്തു കൂടെ

    • @asharajesh4251
      @asharajesh4251 8 днів тому +3

      ആരെങ്കിലും തയ്യാറായാൽ ലോകത്തില്ലാത്ത ഡിമാന്റല്ലേ

    • @lissydevasia-jc7hh
      @lissydevasia-jc7hh 7 днів тому +1

      അങ്ങിനെ കൊടുത്താൽ ഇങ്ങിനെ ഉപദ്രവിച്ചു രസിക്കാൻ പറ്റുമോ.

    • @murugesonshanmugham5931
      @murugesonshanmugham5931 7 днів тому +1

      Thannal ivlumarkum avanmarkum joliyillathakum, pinne kakkan pattilla. Nigalepolullavar courtil case file cheyanum. Panamnoki yulla dathu illathakanum. Videsagalil panamnokiyalla kuttikale 🎉nalkunnathu. Aalkarenokiyanu. Pinned government support cheyum . Niyamathil oru change athyavsyamanu.

  • @Itsmeandme1989
    @Itsmeandme1989 8 днів тому +4

    ഇടതു രാഷ്ട്രീയം എന്ന് കേൾക്കുമ്പോൾ തന്നെ അറപ്പ് വരുന്നു

  • @truthseeker4813
    @truthseeker4813 8 днів тому +5

    ശിശുക്ഷേമ സമിതിയല്ല !! ശിശു പീഢനശാല !!😢

  • @BishrulHafi-kl4hh
    @BishrulHafi-kl4hh 8 днів тому +6

    പാവം കുട്ടികൾ😭😭😭

  • @LakshmiPriyaMP-s6s
    @LakshmiPriyaMP-s6s 8 днів тому +8

    ഈ കുഞ്ഞുങ്ങളേ നോക്കൻ ആഗ്രഹമുണ്ട് എന്നാൽ നമ്മേപോലെ panam illathavarkku
    ഇവർ കുഞ്ഞുങ്ങളേ തരില്ലല്ലോ.

    • @murugesonshanmugham5931
      @murugesonshanmugham5931 7 днів тому

      Thannal ivlumarkum avanmarkum joliyillathakum, pinne kakkan pattilla. Nigalepolullavar courtil case file cheyanum. Panamnoki yulla dathu illathakanum. Videsagalil panamnokiyalla kuttikale 🎉nalkunnathu. Aalkarenokiyanu. Pinned government support cheyum . Niyamathil oru change athyavsyamanu.

  • @sukanyaabhilash9938
    @sukanyaabhilash9938 8 днів тому +6

    എല്ലാത്തരം കുറ്റവാളികളും ഉള്ള ഒരു പാർട്ടി 😡

    • @SeethalakshmiMS
      @SeethalakshmiMS 7 днів тому

      Ennalum veendum adhikaratilettan Kure adimakal

  • @Abutty-hm1th
    @Abutty-hm1th 8 днів тому +5

    ലാൽസലാം സഗാവേ 🙏കുട്ടികളെ വെറുതെ വിടണം സഗാക്കളെ 🙏

  • @vivekkrishna2200
    @vivekkrishna2200 8 днів тому +2

    പാർട്ടി നിയമിച്ച പാർട്ടിക്കാരായ താൽക്കാലിക അയമാർ...😍😍

  • @unnikmarar
    @unnikmarar 8 днів тому +3

    നോബൽ സമ്മാനം കിട്ടിയ ഭാവം ആണ് എല്ലാവർക്കും

  • @Karakootil
    @Karakootil 8 днів тому +4

    ഒരു പ്രത്യേക വർഗം

  • @dhanalakshmi61
    @dhanalakshmi61 8 днів тому +4

    ഒരിക്കലും ചെയ്തു കൂടാ. എന്റെ മോൾ ആറു വയസ് വരെ മൂത്രം ഒഴിക്കുന്ന പതിവ് ഉണ്ടായിരുന്നു. പിന്നീട് ഡോക്ടറെ കാണിച്ചു മരുന്ന് കൊടുത്ത് മാറ്റി. ഇതിന് നല്ല ശിക്ഷ വേണം

  • @abdulgafoorpm8695
    @abdulgafoorpm8695 7 днів тому

    ഇടത് രാഷ്ട്രീയ തന്നെ എല്ലാം..... ഇവർ ഇതിന് അനുഭവിച്ചേ മരിക്കു........ നരകിച്ചു പോവട്ടെ 🌹🌹🌹

  • @nanidharussalam9312
    @nanidharussalam9312 8 днів тому +1

    ആരും ഇവരെ മൃഗത്തോട് ഉപമിക്കരുത്. Pls

  • @izmariya3420
    @izmariya3420 8 днів тому +1

    സിപിഎം അനുഭാവികൾ .അപ്പൊ രക്ഷ പെട്ടു

  • @FREEFIREKERALA635
    @FREEFIREKERALA635 8 днів тому +4

    *pedi avunnu kettitt😢*

  • @lissymathew1622
    @lissymathew1622 8 днів тому +3

    എന്തുചെയ്യ്താലുംparty യിൽസംരക്ഷിക്കാൻ ആൾക്കാർ ഉണ്ടല്ലോ. മനസ്സാക്ഷി ഉള്ളവരും ഈലോകത്തിലുണ്ടല്ലോ. പാവംകുഞ്ഞ്. അത്ആരോട്പരാതിപറയും. Government ഇതിൽ action എടുക്കണം.

  • @Kumavone
    @Kumavone 7 днів тому +1

    പിഴച്ച രാഷ്ട്രീയം

  • @athirakrishna3259
    @athirakrishna3259 8 днів тому +3

    എന്റെ ദൈവമേ 😢

  • @rajeshthomas3965
    @rajeshthomas3965 8 днів тому +2

    So painful😢😢

  • @sreelekshmis4636
    @sreelekshmis4636 7 днів тому +1

    Report cheytha aayakk big thanks 🙏❤

  • @moncyp.a3001
    @moncyp.a3001 8 днів тому +1

    മുൻപോട്ടുള്ള അന്വേഷണവും നമ്മുടെ കേരളപോലീസല്ലേ നടത്തുന്നത്,,, അത്‌ അങ്ങനെ തന്നെ അടഞ്ഞുകൊള്ളും,,, K ഭരണം,,, ജയ്....

  • @Husna-uh8dq
    @Husna-uh8dq 8 днів тому +3

    വെറുതെ വിടരുത്

  • @avinashck5arolno947
    @avinashck5arolno947 7 днів тому

    No 1 Keralam

  • @ManojUliyan
    @ManojUliyan 8 днів тому

    കേരളത്തിൽ ഇനിയുമെത്ര ദിവ്യമാർ😠🙁😠

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 4 дні тому

    എന്റെ മകളുടെ വയസ്‌ 😢. രണ്ടര വയസുള്ള കുഞ്ഞിന് എന്ത് അറിയാന. മക്കൾ ആവുമ്പോ മൂത്രം ഒഴിക്കും.

  • @pushpav9976
    @pushpav9976 5 днів тому

    രണ്ടര വയസ്സായ കുഞ്ഞ് നമ്മടെ മക്കളുടെ സ്ഥാനത്ത് വെച്ച് ഒന്നാലോചിച്ചു നോക്കൂ എങ്ങനെ സഹിക്കും

  • @lilymj2358
    @lilymj2358 8 днів тому +1

    ഇങ്ങനെ ഒരു ഷേമം കുഞ്ഞുങ്കൾക്ക് വേണോ.
    വേഗം adoption കൊടുക്കണം. Adoption എടുക്കുമ്പോൾ ഉള്ള conditions ഇവിടെ ഇല്ലേ.

  • @Jinaan123-s2f
    @Jinaan123-s2f 7 днів тому

    ഈ പാർട്ടി ഇല്ലാതാക്കുന്നത് മനുഷ്യനെ ആണ്

  • @dilavumt3230
    @dilavumt3230 8 днів тому +2

    WHAT A QULIFICATION OF APPOINTMENT....ONLY PET LADIES OF CPM LOCAL LEDERS

  • @dreamsideas6195
    @dreamsideas6195 8 днів тому +1

    Sahayikkan sashi undallo

  • @murugesonshanmugham5931
    @murugesonshanmugham5931 7 днів тому

    Kuttykale dathukoduthal ivlumarkum avanmarkum joliyillathakum, pinne kakkan pattilla. Nattukar courtil case file cheyanum. Panamnoki yulla dathu illathakanum. Videsagalil panamnokiyalla kuttikale nalkunnathu. Aalkarenokiyanu. Pinned government support cheyum . Niyamathil oru change athyavsyamanu.

  • @AryaArya-hs8ey
    @AryaArya-hs8ey 8 днів тому

    അവളെ ഒക്കെ സംരക്ഷിക്കാൻ ആളുണ്ട് അതാണ് അവളൊന്നും ഒരു കൂസലും ഇല്ലാത്തത്

  • @murugesonshanmugham5931
    @murugesonshanmugham5931 7 днів тому

    Stopadoption based on money. Adoption must be based on the behaviour and character of the couple. Start a campaign to change the law and help children to get a safe family.

  • @shermyrose8409
    @shermyrose8409 7 днів тому

    😭😭😭😭😭😭😭😭😭😭

  • @AparnaKukku-pw3ku
    @AparnaKukku-pw3ku 7 днів тому

    kuttikale upadrekkunnavarkku vadhashiksha konduvaranem

  • @MuneerPv-t7o
    @MuneerPv-t7o 8 днів тому

    😢😢😢

  • @Sunu-v4p
    @Sunu-v4p 8 днів тому +2

    diaper ittu kodkoo.cheriya kutti alle atinu entatiyam

  • @royra4554
    @royra4554 8 днів тому +2

    Dyfi yiloode valarnnu vanna sakathi gundakal 😢😢😢

  • @nithyatm8711
    @nithyatm8711 6 днів тому

    അവരുടെ മുഖത്ത് ഉണ്ട് അവരുടെ സ്വഭാവം

  • @smrithibaiju7984
    @smrithibaiju7984 8 днів тому +1

    Oru 2 yrs kazhinju ningal onnude pokanom.. evaluating veendum avide thanne kannum.. athann namude nad

  • @Anilkumar-it8oy
    @Anilkumar-it8oy 8 днів тому +1

    E vivaramillayha parttiyanu samoohathinu shabham

  • @dreamworld1269
    @dreamworld1269 6 днів тому

    Ethu nadanna stalam aarenkilum onnu paranju tharamo enik aa munu aayamareyum onnu poi kandu karkichu thuppan aanu

  • @professionalkerala2658
    @professionalkerala2658 8 днів тому +2

    Chummathalla, athu para idathu rashtreeya bandam. Ini onnum parayaanilla

  • @jincyjohny2842
    @jincyjohny2842 8 днів тому +1

    Avlu mare adich kollanm

  • @gireesh.ramachandran7286
    @gireesh.ramachandran7286 8 днів тому +1

    ഇനി അവിടെ ഉള്ള കുട്ടികളെ അവിടെ നിന്നും എത്രയും പെട്ടെന്ന് മാറ്റുക.
    ഇനിയും ആവർത്തിക്കും

  • @sujathaan7225
    @sujathaan7225 7 днів тому

    Ivalumareyim samrakshikkunnavareyum kanthari arachu theykkanam

  • @dilavumt3230
    @dilavumt3230 8 днів тому

    SAKHATHIKAL....

  • @FREEFIREKERALA635
    @FREEFIREKERALA635 8 днів тому +1

    *womens nte vila kalayan*

  • @dreamsideas6195
    @dreamsideas6195 8 днів тому

    My son witted the bed until puberty....now he ia fine.

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 4 дні тому

    കൂത്തിച്ചികൾ എന്ത് കൂൾ ആയിട്ട ജീപ്പിൽ കേറിയത്.

  • @Sindhuvtkl
    @Sindhuvtkl 6 днів тому

    Evalumare kandaltthanne kuttikal pedikkum

  • @seenathbeevi153
    @seenathbeevi153 8 днів тому

    Sahathikale party nokkikkollum. Enthoru gethiked.. Thadakamare kanumpolthanne pediyakunnu. Aa mol enthoram sahichittundavum.

  • @meghaissack7802
    @meghaissack7802 5 днів тому

    Criminals of all shapes and sizes 😢

  • @noorjahannooru36
    @noorjahannooru36 6 днів тому

    Pavam kunchgal

  • @afsalayisha-k9c
    @afsalayisha-k9c 6 днів тому

    Mandachikalku nadakan vayyyaaa,aa kunjinodu cheithathi ivare cheyyan patto sirmareee...plsssd

  • @BijibabyBijibaby
    @BijibabyBijibaby 8 днів тому

    Kashtam paavam kunj verum 2/ vayas

  • @SEEMASHAJAHAN-mq8eb
    @SEEMASHAJAHAN-mq8eb 8 днів тому

    Paarty aareyum samrakshikkilla.... Ithokke kodum krooratha aanennu eathu manushyarkkum ariyaam😢

    • @nithyatm8711
      @nithyatm8711 6 днів тому

      അതുകൊണ്ട് ആണ് ഇതിന് മുൻപ് ഒരു പരാതി കിട്ടിയിട്ടും അനങ്ങാതിരുന്നത്

  • @bindhunair8224
    @bindhunair8224 8 днів тому

    Red colour churidarkari aval anu avidathe food adichumatti kazhikunnathu

  • @bindhunair8224
    @bindhunair8224 8 днів тому

    C p m aayathukond irangi vannu jolik kearum

  • @SanujaShafeek
    @SanujaShafeek 3 дні тому

    Enthu vedana aa kunjungal sahechuu. Sahekkan pattunnellaa.

  • @noorjahannooru36
    @noorjahannooru36 6 днів тому

    Igane cheyyunnavare ade marik shksha kodukannam

  • @athirals3263
    @athirals3263 7 днів тому

    Nasicha party poyal mathram. Evida gathi pidikullu

  • @rajannairnair3600
    @rajannairnair3600 8 днів тому

    Oru Chukkum Sambavikkilla, Party Kar Edapettu ,Avalumare Pushpam Pole Purathaikku Kondu varum

  • @sudheeshss3616
    @sudheeshss3616 8 днів тому +1

    LDF വെടിക്കെട്ട്‌ അതു തന്നെ സംഭവം 🥴

  • @anoopksd4769
    @anoopksd4769 8 днів тому

    Pavam kunje kury divasam kulippikkumbo karanju .putthiya aaya vannappo karanjillayirunnenkil aarum ariyillayirunnu 😢 evaronnum boomik venda.thinnit kozupp kuudy nadakkan polum vayya pinnegane kunjine nokkum .orazch kunje karayanamenkil yandu nullala nulliye ammooo 😢

  • @athirals3263
    @athirals3263 7 днів тому

    Puthangal😡🤬

  • @aryaarya436
    @aryaarya436 6 днів тому

    Ivarkku arhamay siksha kodukkathe kodathi vittal iniyum joliyil keri ingine thanne cheyyum.. Ethra kunjungale ivar ingine cheithu kaanum.

  • @SujaLekshmi-xo4wm
    @SujaLekshmi-xo4wm 8 днів тому

    Ldf varum ellam sheriakum❤

  • @SudheeshAppu-z2z
    @SudheeshAppu-z2z 8 днів тому

    😡😡😡😡🫤😡😡

  • @kamalasinisivan143
    @kamalasinisivan143 6 днів тому

    Avalude sookedu theerthukodukkanam

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 8 днів тому

    Party chengody pinarayi ethum thechu may maychu kalayum

  • @murugesonshanmugham5931
    @murugesonshanmugham5931 7 днів тому

    Stopadoption based on money. Adoption must be based on the behaviour and character of the couple. Start a campaign to change the law and help children to get a safe family.