PRIME DEBATE | AI സോഷ്യലിസം കൊണ്ടുവരുമോ? |MV Govindan |CPM | Artificial Intelligence |Socialism

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 20

  • @dasstrange4437
    @dasstrange4437 10 годин тому +9

    😅😅😅 ഈ കൊണാപ്പൻ്റെ വാക്കുകൾ ആരെങ്കിലും സീരിയസ് ആയി എടുക്കുമോ??

    • @Holawhereareyou
      @Holawhereareyou 9 годин тому

      "job കുറയുന്നത് ppp കുറയാൻ കാരണമാകും, അത് ഡിമാൻഡ് കുറയും, റിസോഴ്സ്കളിലേക്കു ഈക്വൽ ആയ അക്സസ്സ് ഉണ്ടാകാം-അതിന്റെ പേര് സോഷ്യലിസം". ഈ ഹൈപോതെസിസ് ഒരിക്കൽ ശെരിയല്ല എന്ന് പ്രോവെ ചെയ്യാൻ നിങ്ങൾക്കാകുന്നുണ്ടോ ?.😏😏😏

    • @Holawhereareyou
      @Holawhereareyou 9 годин тому

      "job കുറയുന്നത് ppp കുറയാൻ കാരണമാകും, അത് ഡിമാൻഡ് കുറയും, റിസോഴ്സ്കളിലേക്കു ഈക്വൽ ആയ അക്സസ്സ് ഉണ്ടാകാം-അതിന്റെ പേര് സോഷ്യലിസം". ഈ ഹൈപോതെസിസ് ഒരിക്കൽ ശെരിയല്ല എന്ന് പ്രോവെ ചെയ്യാൻ നിങ്ങൾക്കാകുന്നുണ്ടോ ?.😏😏😏

    • @rafeek3636
      @rafeek3636 9 годин тому

      ​@@Holawhereareyouകാവിന്ദന് അശേഷം വിവരമില്ല..
      A.I. വന്നാൽ ജോലി സാധ്യത പിന്നെ AIയുമായി ബന്ധപ്പെട്ട മേഖലകളിലും അതുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും വരും എന്നെങ്കിലും ചിന്തിക്കാനുള്ള ശേഷിയില്ലാത്ത മരക്കിഴങ്ങനാണ് കാവിന്ദൻ

    • @dasstrange4437
      @dasstrange4437 5 годин тому

      @@Holawhereareyou bot aano?? Simple question what r the fundamental qualities of a human??

  • @smart123735
    @smart123735 5 годин тому +2

    AI എന്താണെന്നു അപ്പത്തിന് വല്ലതും അറിയാമോ എന്തോ 😂😂😂

  • @krishnanunnimalath4610
    @krishnanunnimalath4610 9 годин тому +2

    ഗോവിന്ദൻ പറയുന്നതിനനുസരിച്ച് ദാരിദ്രം പന്ക് വെക്കലാണ് സോഷ്യലിസം

  • @ullaskumarc33
    @ullaskumarc33 9 годин тому +2

    ലവന് no information.. വിവരമില്ല 😀

    • @Holawhereareyou
      @Holawhereareyou 9 годин тому

      "job കുറയുന്നത് ppp കുറയാൻ കാരണമാകും, അത് ഡിമാൻഡ് കുറയും, റിസോഴ്സ്കളിലേക്കു ഈക്വൽ ആയ അക്സസ്സ് ഉണ്ടാകാം-അതിന്റെ പേര് സോഷ്യലിസം". ഈ ഹൈപോതെസിസ് ഒരിക്കൽ ശെരിയല്ല എന്ന് പ്രോവെ ചെയ്യാൻ നിങ്ങൾക്കാകുന്നുണ്ടോ ?.😏😏😏

    • @rafeek3636
      @rafeek3636 9 годин тому

      സത്യം..അശേഷം വിവരമില്ല .. മാത്രമല്ല വെറും അടിമ.. A.I. വന്നാൽ ജോലി സാധ്യത പിന്നെ AIയുമായി ബന്ധപ്പെട്ട മേഖലകളിലും അതുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും വരും എന്നെങ്കിലും ചിന്തിക്കാനുള്ള ശേഷിയില്ലാത്ത കുശവൻ

  • @SHAJUPM1
    @SHAJUPM1 4 години тому

    ദാരിദ്ര്യം സമൂഹത്തിൽ നിലനിൽക്കണം എന്നല്ലേ സാരാശം...

  • @rajeshnair6573
    @rajeshnair6573 27 хвилин тому

    പട്ടിണി മാറ്റു എന്നിട്ടാവാം കംബ്യൂട്ടർ.കഷ്ടം..ഇയാൾക്ക് തലക്ക് പ്രാതുണ്ടോ? എന്തൊക്കയോ വിളിച്ചു പറയുന്നു. മനുഷ്യന് മനസ്സിലാവുന്ന ഭാഷ സംസാരിച്ചു ടേ. കഞ്ചാവടിച്ചവന്റെ സിന്താതം കൊണ്ടുന്ന ടക്കുന്നവർ. പിന്നെ മാർകിസത്തിന് സാധ്യതയുണ്ട് കാരണം കേരളം കഞ്ചാവിന് അടിമയായി

  • @sudarsanank.r4241
    @sudarsanank.r4241 44 хвилини тому

    E maash eathu Schoolil aannu padippichathu😅

  • @TEERRIBLE
    @TEERRIBLE 7 годин тому

    അപ്പൊ ഗോവിന്ദന്റ് എതിർ വിഭാഗം Ai പ്രതിസന്ധി ഉണ്ടാക്കുമെന്ന് അംഗീകരിക്കുന്നവരും അതിനാൽ ക്യാപിറ്റലിസത്തിന് എതിരും ആണോ?
    ഇത് ഗോവിന്ദൻ മാഷ് കണ്ടുപിടിച്ചതല്ല അന്താരാഷ്ട്ര സമൂഹം ഇങ്ങനെ ആണ് ചിന്തിക്കുന്നത്.. ക്യാപിറ്റലിസ്റ്റുകൾ പോലും ഇതാണ് ചിന്തിക്കുന്നത്.. ജോലി ഇല്ലാതെ പണം ഇല്ലാതെ സാധനം വാങ്ങാൻ സാധിക്കാതെ വരുമ്പോൾ വെൽഫെയർ സ്റ്റേറ്റുകൾ വരണ്ടതുണ്ട്.. ഇല്ലെങ്കിൽ പരിചെസിങ് പവർ ഇല്ലാത്ത സമൂഹം ആയി മാറും.

  • @anoopsnair6752
    @anoopsnair6752 5 годин тому

    Goovindante appooppanaaanu ....proff pottan 🤦‍♂️🤦‍♂️🤦‍♂️

  • @rejimon9628
    @rejimon9628 8 хвилин тому

    Pottan Theory of Konthan