നീ കടന്നു പോകുന്ന ടെൻഷൻ സൗഖ്യപ്പെടാൻ പോകുന്നു September 8, 2024

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 599

  • @bindhuvarghese7106
    @bindhuvarghese7106 Місяць тому +2

    അമ്മേ മാതാവേ, അനുഗ്രഹിക്കണേ

  • @RockyRockybay
    @RockyRockybay Місяць тому +1

    അമ്മ മാതാവേ എന്റെ കട ബാധ്യതകൾ തീർത്തു തരേണമേ

  • @RockyRockybay
    @RockyRockybay Місяць тому +1

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾക്ക് മേൽ കൃപ ചൊരിയണമേ

  • @sreelakshmikc-jn9kd
    @sreelakshmikc-jn9kd Місяць тому +1

    മാതാവേ എന്നിൽ കരുണ ഉണ്ടാകേണമേ

  • @beenam5351
    @beenam5351 Місяць тому +1

    Ente amme ente muttuvedana mattitharane amme mathave🙏🙏🙏

  • @sulabhakumari.s2543
    @sulabhakumari.s2543 Місяць тому +1

    അമ്മമാതാവേ എൻ്റെ മകളുടെ ദുഃഖങ്ങൾ മാറ്റി കൊടുക്കേണമേ🙏🙏🙏

  • @MiniAbraham-ko3np
    @MiniAbraham-ko3np Місяць тому +1

    Ente Amma mathave visaike kathirikunna ellavareyum visa nalki anugrahikane

  • @BindhuSanthosh-u5q
    @BindhuSanthosh-u5q Місяць тому +3

    അമ്മയെ ഒരു കുഞ്ഞു നെ തരണെ Pls മാതവെ

  • @jessyrose5470
    @jessyrose5470 Місяць тому +3

    അമ്മേ എന്റെ സാമ്പത്തിക പ്രതിസന്ധികൾ മാറ്റി തരണേ മക്കളെ കാത്തോണേ

  • @SudarmaShivashankar
    @SudarmaShivashankar Місяць тому +2

    അമ്മ മാതാവിന് ഒരായിരം ജന്മദിന ആശംസകൾ❤❤❤❤🎉

  • @davychacko3436
    @davychacko3436 Місяць тому +3

    അമ്മേ ഞങ്ങളുടെ കുടുംബത്തെ ബാധിച്ചിരിക്കുന്ന സങ്കടങ്ങളെ മാറ്റി തരണമേ.

  • @gegorgejoseph6854
    @gegorgejoseph6854 Місяць тому +4

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @MayaSandhosh
    @MayaSandhosh Місяць тому +1

    അമ്മേ മാതാവേ എനിക്ക് സ്വന്തമായി ഒരു കിടപ്പാടം നൽകി അനുഗ്രഹിക്കാനാണമേ 🙏

  • @rekhakg4392
    @rekhakg4392 Місяць тому +1

    അമ്മേ എനിക്ക് എഴുന്നേറ്റു നടക്കാൻ കഴിയണമേ 🙏

  • @Ranjini-z4i
    @Ranjini-z4i Місяць тому +1

    അമ്മേ ക്യാൻസർ എന്നെന്നേക്കുമായി എടുത്തു മാറ്റണെ 🙏🙏🙏

  • @ShivedShaju
    @ShivedShaju Місяць тому +1

    എന്റെ അനിയന്റെ മദ്യപാനം മാറ്റി കൊടുക്കണമ്മേ എന്റെ അമ്മയുടെ സങ്കടം മാറ്റി കൊടുക്കണേമ്മേ

  • @ManjuCherian
    @ManjuCherian Місяць тому +1

    പരിശുദ്ധ അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം വിടുതൽ നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @simonabraham9645
    @simonabraham9645 Місяць тому +1

    Amme ente amme manasinte bharam neekki kalayename 💔💔💔💔💔🥲🥲🥲✝️✝️✝️✝️🙏🙏🙏🙏👏👏👏👏🌷🌷🌷🌷

  • @DhanyaBinu-m5e
    @DhanyaBinu-m5e Місяць тому +1

    അമ്മ മാതാവേ എന്റെ പ്രശ്നങ്ങളെല്ലാം എന്നാണ് തീരുന്നത്

  • @sajuidicula4438
    @sajuidicula4438 Місяць тому +4

    അമ്മേ മാതാവേ ഈ നല്ല ദിവസത്തിൽ ഞങ്ങളുടെ കുടുംബത്തെ കടത്തിൽ നിന്നും വീടുതൽ നല്കി അനുഗ്രഹിക്കണമേ. അങ്ങയെ സ്തുതിക്കുന്നു യേശുവേ മാതാവേ. ആമേൻ

  • @juliejames6473
    @juliejames6473 Місяць тому +1

    Karthave ente makan roshante bandanamthilninnum rakshikane
    Amma yachikunnu

  • @adithyanadi500
    @adithyanadi500 Місяць тому +1

    അമ്മ മാതാവേ എന്റെ മകനെഅമ്മ നേർവഴിക്ക് നടത്തേണാമെ

  • @ponnuponnu6098
    @ponnuponnu6098 Місяць тому +1

    അമ്മേ മാതാവേ ഞാൻ ഉടമ്പടിയിൽ വെച്ച കാര്യങ്ങൾ എല്ലാം സാതിച്ചു തരണമേ ഈശോയെ അനുഗ്രഹിക്കണമേ

  • @RakhaRakha-mf1ek
    @RakhaRakha-mf1ek Місяць тому +1

    അമ്മാമറ്റവ
    അമ്മമാതാവ് 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @JosephPJ-cp5cr
    @JosephPJ-cp5cr Місяць тому +1

    കൃപസനം മാതാവേ അങ്ങയുടെ മക്കൾ ദിവ്യ സ്‌നേഹത്തിൽ വളരുവാൻ അനുഗ്രഹം ആകണം

  • @babilubabu4972
    @babilubabu4972 Місяць тому +1

    അമ്മയും മാതാവേ കടങ്ങൾ തീർത്ത അനുഗ്രഹിക്കണമേ

  • @JosephPJ-cp5cr
    @JosephPJ-cp5cr Місяць тому +1

    അമ്മ മാതാവേ ഞങ്ങളുടെ എൽവിയുടെ വിവാഹം എത്രയും വേഗം നടത്തി അനുഗ്രഹിക്കട്ടെ.

  • @SHERLASTALIN
    @SHERLASTALIN Місяць тому +1

    മാതാവേ ഉടബഡി നിയോഗം നടത്തി തരണമേ മാതാവേ 🙏🙏🙏

  • @SominiJohnson-j9x
    @SominiJohnson-j9x Місяць тому +2

    എന്റെ മോന്റെ പഠനത്തിലും assignment ലും ഉള്ള എല്ലാ ബുദ്ധിമുട്ടുകളും നീക്കി അവന് ആത്മവിശ്വാസം നൽകണമേ. ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @sreelakshmikc-jn9kd
    @sreelakshmikc-jn9kd Місяць тому +1

    മാതാവേ ലോൺ എല്ലാം പാസ്സാക്കി തരേണമേ
    ഓണാഫണ്ട് ഈഴ്ചയിൽ തന്നെ നിറവേറ്റി തരേണമേ

  • @DaisyYohannan-yr3ff
    @DaisyYohannan-yr3ff Місяць тому +2

    അമ്മേമാതാവേ അപ്പുന്റെ മദ്യപാനം നിർത്തി തരുമോ അമ്മേ

  • @ShivedShaju
    @ShivedShaju Місяць тому +1

    അമ്മേ മാതാവേ എന്റെ മകളുടെ ഫീസ് അടക്കാൻ ചെറിയ ബുദ്ധിമുട്ടുകൾ തോന്നുന്നു അമ്മേ എന്നെ ഒന്നു സാഹായിക്കേണമ്മേ

  • @PrabithaKp
    @PrabithaKp Місяць тому +1

    മാതാവേ ഇന്നു ഞാൻ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് മാറ്റി തരേണമേ 🙏🙏🙏🙏

  • @shynipeter8322
    @shynipeter8322 Місяць тому +1

    കൃപാസനം അമ്മ🙏🙏🙏 ഒക്ടോബർ 26ന് എനിക്കും എന്റെ കൂട്ടുകാർക്കും വർക്ക് വിസ ലഭിക്കണമെ 🙏🙏 അമ്മ തന്ന എല്ലാം അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @AncyJoseph-q2u
    @AncyJoseph-q2u Місяць тому +2

    എന്റെ മാതാവേ എന്റെ രോഗം മാറ്റി തരണേ

  • @Ranjini-z4i
    @Ranjini-z4i Місяць тому +1

    അമ്മേ നീറ്റ് പഠിക്കാൻ പോയ എന്റെ മകളെയും എല്ലാ മക്കളെയും അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു 🙏🙏

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Місяць тому +1

    അമ്മേ എന്റെ കുടുംബത്തിൽ ഉള്ള എല്ലാവരുടെയും മദ്യപാനസക്തി മാറ്റി തരണം എന്റെ കഥമ്പത്യത സമയ ചുരുക്കത്തിൽ മാറ്റിതരണം അമ്മേ കരുണ ആയിരിക്കണമേ എന്നെ അമ്മയുടെ സ്ഥിരം സാക്ഷി ആക്കേണമേ ആമ്മേൻ ❤❤❤❤❤❤

  • @sabymelbin3795
    @sabymelbin3795 Місяць тому +1

    എന്റ അമ്മേ എന്റെ മകന്റെ വിവാഹ കാര്യത്തെക്കുറിച്ചുള്ള എന്റെ ടെൻഷൻ മാറ്റിത്തരാണമേ. ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ amme🙏🙏

  • @shobanas4583
    @shobanas4583 Місяць тому +2

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകികൃപചെരിയണംആമൻ

  • @jijimolp.j3945
    @jijimolp.j3945 Місяць тому +1

    🎉Ente coughakettalum gasinte asughavum poornamayum mattename 🙏🏻💖💖🙏🏻🙏🏻💖

  • @ashasunil1939
    @ashasunil1939 Місяць тому +1

    Enta Amma enta kadam തീരൻ koottai നിൽക്കാനേ. മാതാവേ എന്ന് നല്ല കച്ചവടം നാടക്കനെ അമ്മ

  • @ragithaponnuz3228
    @ragithaponnuz3228 Місяць тому +1

    അമ്മേ മാതാവേ എന്റെ വേദനകളും സങ്കടകളും മാറ്റിത്തരാനെ ഞൻ ആഗ്രഹിച്ച ജോലി എനിക്ക് തന്ന് അനുഗ്രഹിക്കണേ ammee

  • @Hima-c1w
    @Hima-c1w Місяць тому

    Amme mathave anugrahikaname

  • @shobanas4583
    @shobanas4583 Місяць тому +2

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും കൃപചെരിയണമേആമേൻ

  • @LailaCleetus
    @LailaCleetus Місяць тому +2

    മാതാവേ എന്റെ മകന് ദൈവവിശ്വാസവും മാനസാന്തരവും കൊടുക്കണേ

  • @reshmaramachandran281
    @reshmaramachandran281 Місяць тому +2

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരനത്തിന് സാക്ഷിയക്കേണമെ 🥺🙏🏻❤

  • @karthiksunil3154
    @karthiksunil3154 Місяць тому +3

    അമ്മേ..... പരിശുദ്ധ മാതവേ കൃപാസനം മാതവേ ...... എന്നെയും എൻ്റെ കുടുബത്തേയും കാത്തു കൊള്ളണമേ......

  • @PrincyBenny-z2e
    @PrincyBenny-z2e Місяць тому +3

    അമ്മേ മാതാവേ എന്റെ നിയോഗ ൾ സാധിച്ചു തരണമേ

  • @LijiPr-b5w
    @LijiPr-b5w Місяць тому +2

    അമ്മ മാതാവ് ഞങ്ങളടെ കരുണ തോന്നണമോ .🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ🙏🙏🙏🙏🙏

  • @sulochanakumaripk9544
    @sulochanakumaripk9544 Місяць тому +2

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മകൻ്റെ മദ്യ പാനതതിൽ
    നിന്ന് വിടുവിക്കണമെ.

  • @sumasuma6522
    @sumasuma6522 Місяць тому +2

    അമ്മ മാതാവേ നന്ദി

  • @SajiAbraham-gm4cc
    @SajiAbraham-gm4cc Місяць тому +3

    അമ്മേ എല്ലാ മക്കളുടെയും ടെൻഷൻ നീക്കി അനുഗ്രഹിക്കേണമേ 🙏

  • @sindhubinu7033
    @sindhubinu7033 Місяць тому

    അമ്മേ 🙏🙏🙏🙏നന്ദി

  • @RobinSebastian-r6t
    @RobinSebastian-r6t Місяць тому +1

    മാതാവേ എന്റെ തൊഴിൽ തടസ്സം മാറ്റി തരണമേ പണിക്ക് പോകുന്നവർ ഒരുമടിയും കൂടാതെ വരുവാൻ അമ്മ വഴി കാണിച്ചു തരണമേ 🙏🙏😢😢

  • @leelamanoharan2529
    @leelamanoharan2529 Місяць тому +1

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻 എന്റെ രണ്ടു കുഞ്ഞുങ്ങളെയും അവരുടെ കുടുംബത്തെയും അമ്മയുടെകരങ്ങളിലേക്ക് സമർപ്പിക്കുന്നേ...എന്റെ മൂത്ത മകളുടെ കടബാധ്യതകൾ തീർക്കാൻ വഴി കാട്ടി തരുമാറാകണമേ... എന്റെ ഇളയമകൾക്ക് ഒരു കുഞ്ഞിനെകൂടി തരുമാറാകണമേ... മാതാവേ ഞാൻ കടം കൊടുത്ത തുക തിരികെ കിട്ടുവാൻഎന്റെ അമ്മേടെ ഇടപെടലുണ്ടാകണമേ... മാതാവേ ഞങ്ങളെ കൈവിടല്ലേ🙏🏻🙏🏻🙏🏻 ഡിസംബർ 7 ആകുമ്പോഴത്തേക്ക് ഞങ്ങളുടെ സങ്കടങ്ങൾ മാറ്റിത്തരുമാറാകണമേ🙏🏻🙏🏻🙏🏻 അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻

  • @gracyvarghese7772
    @gracyvarghese7772 Місяць тому +2

    പുതിയ പ്രഭാതത്തിനായി കോടി കോടി നന്ദി🙏 ഇത്രയും നടത്തി പരിപാലിച്ചതിനായി നന്ദിയും സ്തോത്രവും. രോഗങ്ങളിൽ നിന്നും സൗഖ്യം നൽകി അസ്ഥികളേ ബലപ്പെടുത്തി ശക്തി പകർന്നു നൽകണേ🙏🙏

  • @jomoljames-fo4wn
    @jomoljames-fo4wn Місяць тому +1

    Sakala sathrukalude kudilathanthramgalilninnum sapamgalil ninnum njamgale rekshikane.

  • @LeelammaC-qd4pq
    @LeelammaC-qd4pq Місяць тому +1

    അമ്മേ കടം വാങ്ങിച്ച പൈസ കിട്ടാൻ അമ്മ ഇടപെടണേ. അമ്മേ

  • @anianil7179
    @anianil7179 Місяць тому

    Amma mathave amen 🛐🛐🛐

  • @jincyrajesh1952
    @jincyrajesh1952 Місяць тому

    Amme mathave ente kunjine orapathum kudathe katholane kaye vidaruthe amen 🙏🙏

  • @BeenaXavier-l9i
    @BeenaXavier-l9i Місяць тому

    Amme mathave njagale anugrahikane

  • @amminijoseph1735
    @amminijoseph1735 Місяць тому

    Esoye ente kochu makkale ellavreyum kathukollane Oppam undakane ammen 🎉🎁❤🎉❤🎉🎉

  • @SupriyaS-i2r
    @SupriyaS-i2r Місяць тому +1

    മാതാവേ മോന്റെ കഫക്കെട്ട് മാറ്റിതരണമേ

  • @bennymathew8204
    @bennymathew8204 Місяць тому +1

    പരിശുദ്ധ അമ്മേ സമ്പത്തിക മേഖലയ് അനുഗ്രഹിക്കണമേ മാർകറ്റിലെ കെട്ടിടം എത്രയും വേഗം വിറ്റ് കിട്ടാൻ തിരുക്കുമാരനോട്ട് മാസ്യസ്ഥം അപേക്ഷിക്കണമേ

  • @PadakkmPadakkam
    @PadakkmPadakkam Місяць тому

    അമ്മേ മാതാവേ ദർത്താവിൻ്റെ മദ J പാന o മാറ്റിത്തരണമേ:

  • @BindhuMohan-c8p
    @BindhuMohan-c8p Місяць тому +18

    അമ്മേ സഹിക്കാൻ വയ്യ ഈ മദ്യ പാനം ഒന്ന് മാറ്റി തരണേ ❤❤❤❤🙏🙏🙏🙏🙏

  • @lissylesley8231
    @lissylesley8231 Місяць тому

    Ente prathyka niyogam samarppikkunnu🙏🏠🙏

  • @soniaantony8304
    @soniaantony8304 Місяць тому +6

    എന്റെ അമ്മേ മാതാവേ ഉടമ്പടിയിൽ തന്നെ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേ.....

  • @SafiyathCH
    @SafiyathCH Місяць тому +2

    അമ്മ മാതാവേ എൻറ മക്കൾക്ക് നല്ല ജോലി നൽകി അവരെ അനുഗ്രഹിക്കണമേ എൻറ മാതാവേ എൻറ വണ്ടി കാണാതായിട്ട് മൂന്നര വർഷമായി ഇന്ന് വരെ ഒരു നടപടിയും പോലീസ് കാര് എടുത്തിട്ടില്ല അമ്മ മാതാവ് ഇടപെടൽ നടത്തി എൻറ പ്രശ്നങ്ങൾ കാ വഴി കാണിച്ചു തരേണമേ

  • @SithiraSuresh
    @SithiraSuresh Місяць тому +2

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ

  • @rittybijurittybiju2049
    @rittybijurittybiju2049 Місяць тому +1

    അമ്മേ സഹായിക്കണമേ
    സാമ്പത്തിബാധ്യത മാറാൻ സഹായിക്കണമേ

  • @CsajiSaji
    @CsajiSaji Місяць тому

    Amen❤

  • @Diyaslifestyle2011
    @Diyaslifestyle2011 Місяць тому +1

    അമ്മേ എന്റെ കിഡ്‌നി പ്രവർത്തിച്ചു തുടങ്ങണ്ണേ അമ്മേ എന്നെ ഇനി എനിക്ക് ആരും ഇല്ല അമ്മേ എന്നെ സൗഖ്യ മക്കണേ അമ്മേ ഞാൻ ഉടപടി എടുത്തു കൊടുത്തുകൊള്ളാം അമ്മേ 🙏🏻🙏🏻🙏🏻

  • @AncyJoseph-q2u
    @AncyJoseph-q2u Місяць тому

    Amen amen amen

  • @sreedass2263
    @sreedass2263 Місяць тому +1

    പൊന്നു മാതാവേ 🙏🙏🙏രക്ഷിക്കണേ 🙏🙏🙏🙏🙏കൈവെടിയല്ലേ 🙏🙏🙏

  • @devudevurajeesh4215
    @devudevurajeesh4215 Місяць тому +4

    അമ്മേ മാതാവേ എന്റെ പ്രെഗ്നൻസി ടെസ്റ്റ്‌ പോസിറ്റീവ് ആക്കി തരണേ സെപ്റ്റംബർ 10ന് ഉള്ളിൽ മാതാവേ എന്റെ IUI കഴിഞ്ഞിട്ട് ഇരിക്കുവാ പോസിറ്റീവ് ആയിരിക്കണേ അമ്മ മാതാവേ എന്നെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാർക്കും മക്കളെ കൊടുത്തു അനുഗ്രഹിക്കണേ മാതാവേ യേശുവേ ഞങ്ങളുടെ ഈ പ്രാർത്ഥന കേൾക്കണേ മാതാവേ ✝️🙏✝️🙏✝️

  • @AncyJoseph-q2u
    @AncyJoseph-q2u Місяць тому

    അമ്മേ മാതാവേ എന്റെ കൊച്ചുമകൻ എന്നെ കൊല്ലാൻ മരുന്ന് തരുന്നത് മാറ്റി തരണേ

  • @alnaelezabathjose
    @alnaelezabathjose Місяць тому +1

    Amme mathave revaluation koduta subjects pass akii tarane 10-09-2024 munne

  • @PranavPranav-un2cs
    @PranavPranav-un2cs Місяць тому

    Amme-mathve-ende-sahal-rohagalum-maran-kripa-untakànme-akhilinu-sunidakkum-sambathikam-thurakkan-krunyakenme-amme

  • @ragithaponnuz3228
    @ragithaponnuz3228 Місяць тому +1

    മാതാവേ ഏട്ടൻക് എന്നോടുള്ള പ്രശ്നങ്ങൾ എല്ലാം മാറ്റി തരണേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PriyaGeorge-s3g
    @PriyaGeorge-s3g Місяць тому +1

    എന്റെ മാതാവേ എന്നെയും എന്റെ കുടുംബത്തെയും തുണയായി തന്ന ദാസാനെയും ദാനമായി തന്ന കുഞ്ഞുങ്ങളെയും പ്രാർത്ഥിക്കാൻ കടപ്പെട്ട എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏🙏ആമ്മേൻ ആമ്മേൻ ആമ്മേൻ ❤️❤️❤️

  • @ShijuEV-jg6bg
    @ShijuEV-jg6bg Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻ്റെ മകളുടെ സെഫനൽ കോഡിൽ ഉള്ള മുഴ സർജറി കൂടാതെ എൻ്റെ മകളുടെ മേൽ കൃപയായിരിക്കണമേ അമ്മേ ഈശോയെ❤❤❤ എൻ്റെ മകളുടെ MRI -യിൽ ഒരു കുഴപ്പവും ഉണ്ടാകാതെ കാത്തു കൊള്ളണമേ അമ്മ മാതാവേ❤❤❤ അമ്മേ പരിശുദ്ധ അമ്മേ കൃപാസനമാതാവേ ഈശോയെ എൻ്റെ മകളുടെ അസുഖം പൂർണ്ണമായി മാറ്റി തന്നു അനുഗ്രഹിച്ചു എന്ന് ഞാൻ വിശ്വാസിക്കുന്നു എന്നെ അമ്മയുടെ സാക്ഷിയാക്കി ഉയർത്തണമേ അമ്മ മാതാവേ ഈശോയെ❤❤❤❤❤

  • @jessybiju041
    @jessybiju041 Місяць тому

    Amme mathave please bless Alan and Abin amen 🙏🙏🙏🙏🙏

  • @philomina7677
    @philomina7677 Місяць тому

    യേശുവേ എല്ലാ മദ്യപാനികളുടെയുംമദ്യവാനം മാറ്റി അവരെനല്ലമക്കളായി മാറ്റിത്തരേണമെ🌹🌹🌹🙏🙏🙏🌹🌹🌹 ആമ്മേൻ🌹🌹🌹🌹

  • @PrabithaKp
    @PrabithaKp Місяць тому

    മാതാവേ എന്നിൽ ദൈവം സ്നേഹം നിറകേണമേ എന്റെ വിശ്വാസം ആഴപെടുത്തേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jacksonpanachikal4741
    @jacksonpanachikal4741 Місяць тому

    Ante.amme.ante.anujen.jose.sarerathenu.udanaysugum.kodukenamay.Amen.

  • @honeyr.p621
    @honeyr.p621 Місяць тому +1

    മോളുടെ വിവാഹം മംഗളകരമായി നടത്തിത്തരണമെ മാതാവെ ദൈവഭയമുള്ള ഒരു മകനെത്തന്നെ തരണമെ

  • @bindhuregon7692
    @bindhuregon7692 Місяць тому

    അമ്മേ മാതാവേ എന്റെ എല്ലാ കടബാധ്യതകളും മാറ്റി തരേണമേ അമ്മേ

  • @swapnasabu2669
    @swapnasabu2669 Місяць тому +2

    അമ്മേ കടബാദ്യത മാറ്റിത്തരണമേ ആമേൻ

  • @princyjose1389
    @princyjose1389 Місяць тому +1

    ഭർത്താവിൻ്റെ മദ്യപാനം ഒന്നു മാറ്റിതാട്ടെ സഞ്ചാരമാതാവേ

  • @sushamar9594
    @sushamar9594 Місяць тому +1

    ദൈവമേ എന്റെ മകനെ പ്രതി ഉള്ള എന്റെ മനോ സംഘർഷങ്ങളിൽ അമ്മേ അവിടുന്ന് ഇടപെട്ടു പരിഹരിച്ചു തരണമേ 🙏🏻

  • @lenimathew8083
    @lenimathew8083 Місяць тому

    Ammae mathavae montae prasnathinu innu poornmaya viduthal labhikanae Amen Amen 🙏🙏🙏❤️❤️❤️

  • @RajanKE-c5f
    @RajanKE-c5f Місяць тому

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മകനെ രക്ഷിക്കണമേ അവൻെറ പുകവലിയും മാനസിക അവസ്ഥയും രോഗങ്ങളും ദുരിതങ്ങളും വിഷമങ്ങളും സങ്കടങ്ങളും മാററി തരേണമേ ഈശോയെ മാതാവേ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @bijinellikunnathu9997
    @bijinellikunnathu9997 Місяць тому

    Madave ente makante udapady sathichu tharenme amen marriage nadathe tharene Amen

  • @VidhyaVidhyaajesh
    @VidhyaVidhyaajesh Місяць тому

    എന്റെ നിയോഗം നടത്തി തരണവ്

  • @rosammaantony3421
    @rosammaantony3421 Місяць тому

    Amme mathave makkal vesuthyil jeevikkan keruba kodukkaname mathave.

  • @Ambily-j3m
    @Ambily-j3m Місяць тому

    ഇന്ന് രാവിലെ ഉണരുവാൻ ദൈവമേ മാതാവേ സഹായിച്ചതിനായി നന്ദി നന്ദി നന്ദി❤❤❤❤🙏🙏🙏🙏🙏

  • @swapana9961
    @swapana9961 Місяць тому

    അച്ഛൻ്റെ യും അമ്മയുടെയും പനി എത്രയും പെട്ടുന്നു മാറ്റി തരണമെ.

  • @jayaprakashMohanan
    @jayaprakashMohanan Місяць тому

    പരിശുദ്ധ അമ്മേ

  • @asakrishnaashakrishna776
    @asakrishnaashakrishna776 Місяць тому

    Antaammamathava ennuthsnna anugrahangalkku nannichollunnu 🙏🙏🙏🙏