Toyota showroom Dubai ടൊയോട്ടയുടെ വാഹനങ്ങളുടെ ദുബായിലെ വിലയും നാട്ടിലെ വിലയും തമ്മിലുള്ള വ്യത്യാസം😯

Поділитися
Вставка

КОМЕНТАРІ • 199

  • @shahalshalu6066
    @shahalshalu6066 Рік тому +104

    നമ്മുടെ നാട്ടിൽ tax ആണ് കൂടുതൽ.. എന്നിട്ട് റോഡ് ന്റെ അവസ്ഥയും മോശം 🥲🥲അത് കൊണ്ട് ആണ് യുവാക്കൾ ഒക്കെ നാട് വിട്ട് പോയിട്ട് അവരുടെ ആഗ്രഹങ്ങൾ ഒക്കെ സഫലമാകുന്നത്

  • @arshadekdxb6835
    @arshadekdxb6835 Рік тому +45

    Toyota എന്നും ഇടനെഞ്ചിൽ തന്നെയാണ് ♥️♥️♥️ my favorite Toyota

  • @drabdulnazirmt6976
    @drabdulnazirmt6976 Рік тому +102

    എന്താല്ലേ നാട്ടിലെ പോർച്ചുണർ വിലക്ക് ഏറ്റവും പുതിയ മോഡൽ ലാൻഡ് ക്രൂയിസർ ഇവിടുത്തെ ഇന്നോവയുടെ വിലക്ക് പുതിയ fortuner, നമ്മുടെ നാട്ടിലെ ടാക്സ് എന്താണ് എന്ന് വെളിപ്പെടുത്തുകയാണ് ഇത്

    • @shahalshalu6066
      @shahalshalu6066 Рік тому +11

      @@ron7F7 എന്നിട്ട് ഈ paisa അവർ എന്ത് ചെയുന്നു എന്നും കൂടി പറയാമോ.. എല്ലാവരും കൂടി കട്ട് മുടിക്കല്ലേ

    • @shahalshalu6066
      @shahalshalu6066 Рік тому +13

      @@ron7F7 tax വാങ്ങുന്നതിന് അല്ല എതിർ.. അതിന് അനുസരിച് ഉള്ള ക്വാളിറ്റി റോഡ് കൊട്ക്കണം

    • @MS-bs1xi
      @MS-bs1xi Рік тому +7

      @@ron7F7 brother.... ഇത്ര മാത്രം tax വാങ്ങി what servise they provide... നല്ല road ഉണ്ടോ?... വീണ്ടും പെട്രോളിന് ആളെ കൊല്ലുന്ന tax കൊടുക്കണ്ടേ? Just think

    • @thinker8080
      @thinker8080 Рік тому +7

      @@ron7F7 tax കൊടുക്കുന്നതിൽ പ്രശ്നമില്ല
      പക്ഷെ tax വാങ്ങിയിട്ട് ഇവന്മാര് നമ്മക്ക് ന്താണ് തിരിച് തരുന്നത് എന്ന് ചിന്തിക്കണം

    • @lambogini6804
      @lambogini6804 Рік тому +4

      ​@@shahalshalu6066 quality kittathath keralathile industry mekala valare pinnilaanu tax maathram kittiyath kond quality kittilla . tamilnadu okke very developing aanu

  • @asif6029
    @asif6029 Рік тому +8

    Very Happyy to see these all vehicles in this price ❤️💯

  • @oommenthalavady2275
    @oommenthalavady2275 Рік тому +6

    Really big difference in quality UAE & Kerala

  • @ananthajay2696
    @ananthajay2696 Рік тому +2

    Adipoli...jaguar,Bentley,bmw enne brand koodi ulpeduthamo?

  • @adelnaushad9339
    @adelnaushad9339 Рік тому +10

    RAVA alla ikka RAV -4 ......the famous compact SUV of Toyota 🔥🔥🔥

  • @new10techmalayalam
    @new10techmalayalam Рік тому +6

    Sheyk zayed റോഡിന്റെ സൈഡിൽ ബിസിനസ് bay ക്ക് അടുത്ത് tesla യുടെ ഷോറൂം ഉണ്ട് അതൊന്ന് വിസിറ്റ് ചെയ്ത് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു, 🙏🏼🙏🏼

  • @asif6029
    @asif6029 Рік тому +7

    Ikka need more vedios like this 😌

  • @rakahmed1670
    @rakahmed1670 Рік тому +9

    നാട്ടിലെ നികുതി ഘടന പോലെ യുള്ള നികുതി കൊള്ള ഗൾഫിൽ എവിടെ യും ഇല്ല എന്ന് തോന്നുന്നു...

    • @mohammedshaji9785
      @mohammedshaji9785 Рік тому

      Naattile mikkacha chikitsayo,Mikacha Education abide
      Indian ratel kittilla.Naan Anuvasthannsnu.....

  • @mohammedshaji9785
    @mohammedshaji9785 Рік тому

    Aniya naattil vandi make cheyyumbol imported parts basic vilayude 140 percentage costums duty yum,SGST and CGST additional add cheyyumbol cost varthikkum.
    Appol dubaile vilakku Vaahanam ividekittilla.

  • @shinashayamanha389
    @shinashayamanha389 Рік тому

    Bro ningalude eduth honda city or suzuki ciaz undo plz reply

  • @rafeeqkt4196
    @rafeeqkt4196 Рік тому +3

    നമ്മുടെ നാട്ടിൽ ലക്ഷ്യറി കാറുകൾ എടുക്കുമ്പോൾ ടാക്സ് ആയിട്ട് കാറിൻറെ പണത്തിന്റെ 100% അധികം ടാക്സ് മാത്രമായി വരും.

  • @Amf46
    @Amf46 Рік тому +2

    Nalla video
    Fj crusier nattil varanam 🎉
    Electricnay kaalum nalla vand hybridaaan 👍🏻

  • @crab7hd939
    @crab7hd939 Рік тому

    Used baleno or glanza video cheyu

  • @TheCpsaifu
    @TheCpsaifu Рік тому

    അടുത്ത് തന്നെ ഒരു safari ടെബ്രാഞ്ച് Middle East -ൽ പ്രതീക്ഷിക്കാമോ ?

  • @spartacus2.0
    @spartacus2.0 Рік тому +3

    Ikka sugam ano

  • @anilmathew5912
    @anilmathew5912 Рік тому +1

    second vandikal koodi parichayapeduthu.... Rate kuravullath...

  • @Salluvlogy7
    @Salluvlogy7 3 місяці тому

    Dubai eduthal Kerala registration aakan patto shipping cheyth

  • @vvkabir
    @vvkabir Рік тому +4

    07:20 റാവ് ഫോർ (Rav 4 )*

  • @vehicleworld225
    @vehicleworld225 Рік тому +1

    Bro tiago de review cheyyo

  • @ANA-qe4oc
    @ANA-qe4oc Рік тому

    Pradoooo .. Superrrrrrrrr

  • @muhammedsaheelsaheel1936
    @muhammedsaheelsaheel1936 Рік тому +2

    ചെറിയ വണ്ടി പോലും ആഗ്രഹിച്ചിട്ടു എടുക്കാൻ കേഴിയാത്ത എത്രയോ ആളുകൾ നാട്ടിൽ ഉണ്ട്

  • @Jz-fj5ki
    @Jz-fj5ki Рік тому +7

    പ്രൈസ് difference മാത്രമല്ല features kooduthalondu.. very sad india we need to spend a lot even though our income is way less

  • @Keralaseller
    @Keralaseller Рік тому

    Dubai I’ll ninn nattilott kond poran pattuvo

  • @malluschannel8594
    @malluschannel8594 Рік тому

    anfal ikka padmini ku aquagreen colour kodku scene ayirikkum ikka must try colour annu

  • @club-cb6cp
    @club-cb6cp Рік тому

    Use full വിഡീയോ ikka ❤️💥

  • @shafeershay5943
    @shafeershay5943 Рік тому +1

    FJ cruiser 😘😘😘 കിടു മൊതലാണ്

  • @shemithennala719
    @shemithennala719 Рік тому +2

    ദുബായിലെ Mitsubishi Motors ന്റെ ഷോറൂമിൽ പോകാമോ.. m

  • @sundharantrolls9589
    @sundharantrolls9589 Рік тому +2

    Showroomil pokanam price therakanam yannu vijarichatha ikka video ettath karyavayi 👍🏻

  • @hamdanshayik7064
    @hamdanshayik7064 Рік тому

    lexux inte showroom visit cheyyo please

  • @UUUUUUTube
    @UUUUUUTube Рік тому

    Bro, innova
    They use in UAE as taxi.. U cannot find that more in showrooms there.

  • @azeezuvnetwolrdfz-travelse9509

    Natile Parado & land cruiser CBU ayittanu varunnadu. Production illa appo valiya tax anu adanu ithra rate akunnadu

  • @ashishjohn8842
    @ashishjohn8842 Рік тому

    വണ്ടികൾക്ക് വലിയ വില വ്യത്യാസം ഉണ്ട് പക്ഷെ അതിന്‌ അനുസരിച്ചു അവിടെ ജീവിത ചിലവും കൂടുതൽ ഉണ്ട്. അത്‌ ഇന്ത്യൻ മണിയായി ആയി convert ചയ്തു നോക്കി അവിടെ പോയി വണ്ടി വാങ്ങൽ ഇച്ചിരി ബുദ്ധിമുട്ടാരിക്കും.
    പക്ഷെ അത്യാവശ്യം പൈസ ഉണ്ടാക്കാൻ പറ്റിയാൽ പിന്നെ കാറുകളുടെ പറുദീസ പോലെ തോന്നാൻ ഉള്ള വകുപ്പ്‌ ദുബായിൽ ഉണ്ട്.

  • @malayali.9995
    @malayali.9995 Рік тому

    Fortuner nte rate naatilum gulfilum valiya rate vithyasam illallo. Ningal paranjath 35 L petrol base model nu undenn aanu. Same rate thanne aanu evideyum. LC indiayil CBU aayi aanu varunnath athu kond tax num iratti aanu

  • @BUMBLEBEE__EDITZ777
    @BUMBLEBEE__EDITZ777 Рік тому +1

    Poli video 😍🥰

  • @heven1239
    @heven1239 Рік тому +2

    4:25 pickup അറബികളുടെ വികാരാമാണ് ❤

  • @jacksonkurien
    @jacksonkurien Рік тому +1

    "റവ", ഉപ്പുമാവ്.......
    അവതരണം മെച്ചപ്പെടുത്തു അൻഫല്ലേ....

  • @sobhancv9143
    @sobhancv9143 Рік тому

    Show more showrooms vehicles there

  • @jilsonsebastian2384
    @jilsonsebastian2384 Рік тому

    Chr hybrid is it available in india

  • @alldreams6755
    @alldreams6755 Рік тому +1

    Enik oru job redy aakitharamo dubail nthelu vacancy indel

  • @arshadn4830
    @arshadn4830 Рік тому +6

    Tax ആണ് നമ്മുടെ നാടിന്റെ ഷാഭം 🥴🥴

  • @ashrafpalayi6177
    @ashrafpalayi6177 Рік тому

    നാട്ടിൽ 2022 യൂസിഡ് 4 കിട്ടാനുണ്ടെങ്കിൽ അറിയിക്കണം

  • @brake269
    @brake269 Рік тому

    ഈ ദുബായിൽ നിന്ന് കേരളത്തിൽ ഈ ഒരു forctunar എത്തിക്കാൻ എത്ര കോസ്റ്റ് varum

  • @akhilvenugopalofficial9690
    @akhilvenugopalofficial9690 Рік тому

    Ikka adipoli

  • @kannansurendran
    @kannansurendran Рік тому +2

  • @mohammadsabidcp3382
    @mohammadsabidcp3382 Рік тому

    Toyotayude ella carum Kerala thil ethichal powli aykku

  • @AnilKumar-mj8qi
    @AnilKumar-mj8qi Рік тому

    Good color

  • @neviljohnson2481
    @neviljohnson2481 Рік тому +2

    അൽഫാക്കയോടു പിണങ്ങി നടക്കുന്ന ഫവാസ്
    അൽഫാക്ക ഇഷ്ടം ❤️😍

  • @martinantony9708
    @martinantony9708 Рік тому +2

    👍👌❤️🌹

  • @Faisalkalikavu1176
    @Faisalkalikavu1176 Рік тому +8

    Land Cruiser PRADO 🔥

  • @sibynsr5718
    @sibynsr5718 Рік тому +1

    👌

  • @shijuulanadu4769
    @shijuulanadu4769 Рік тому +7

    അവിടെ നിന്ന് വണ്ടി നാട്ടിൽ ഇറക്കിയാൽ വില വിത്യാസം എത്രവരും.

  • @Shibilikottakkal.KL65
    @Shibilikottakkal.KL65 Рік тому +1

    ഞമ്മുടെ നാട്ടിൽ tax കൂടുതൽ ആണ് അത് കൊണ്ടാണ് tayota കമ്പനി യുടെ പല വണ്ടികളും ഇറങ്ങാത്ത്

  • @ashishjoseph17
    @ashishjoseph17 Рік тому +5

    Italk vandiye patti onum ariyilla
    RAV4 nu RAVA ennu parajekunn😆

  • @anilkumar-yu6hu
    @anilkumar-yu6hu Рік тому +6

    അൻഫാൽ ഗൾഫിലെ വണ്ടികൾ ടാക്സ് ഇല്ല റോഡ് ടാക്സ് ഇല്ല വില കുറവാണ്. വണ്ടി ഭ്രാന്തന്മാർ ഒരുപാട് ഗൾഫിലുണ്ട് ഇഷ്ടപ്പെട്ട വണ്ടി നാട്ടിൽ കൊണ്ടുവരുമ്പോൾ ഒന്നു രണ്ടു മൂന്നു വണ്ടി എടുക്കുന്ന വിലവരും ഒരു വണ്ടിക്ക് ഗൾഫിലെ വിശേഷങ്ങൾ അറിയുന്നുണ്ട് എന്നാണ് തിരിച്ച് നാട്ടിലോട്ട് ❤️❤️🔥🔥🔥👍🏻

  • @shainshadkp6992
    @shainshadkp6992 Рік тому

    CH-R Europe neraya unde, nammade nattil Ivar adhikam vandi launch cheyyan chance illa

  • @abdulrazak5003
    @abdulrazak5003 Рік тому +1

    അൻഫാൽ ഭായ് നിങ്ങൾ ലാൻഡ് ക്രൂയ്സർ GR സ്പോട്ട് കാണിച്ചില്ല

  • @ppdhpd5076
    @ppdhpd5076 Рік тому

    🇦🇪സൂപ്പർ വീഡിയോ 👍

  • @sobhancv9143
    @sobhancv9143 Рік тому

    Very good

  • @Nisarcp555
    @Nisarcp555 Рік тому

    👍👍

  • @msartlovermusthafaartlover639

    Uffff🔥💎

  • @farshadpgd6006
    @farshadpgd6006 Рік тому

    ❤❤

  • @muthalimuthalimuthalimutha2122

    👍👍🥰

  • @thwariqansar8503
    @thwariqansar8503 Рік тому

    👌👌

  • @Vsf75
    @Vsf75 Рік тому

    👍👍👍

  • @s.shaan_
    @s.shaan_ Рік тому +1

    Corolla altis ille

  • @prasadpv7498
    @prasadpv7498 Рік тому

    nice...

  • @arshadaj6387
    @arshadaj6387 Рік тому +1

    Aa land cruiser pick-upine 2 petrol tank nd

    • @llllllll1937
      @llllllll1937 Рік тому +1

      Ath mikka vandikalm ind broii..sub and main tank..even 2005 land cruiseril ind

  • @raseemkh3586
    @raseemkh3586 Рік тому

    Alhamdulillhaah 💖good company my choice company this

  • @jilsonsebastian2384
    @jilsonsebastian2384 Рік тому

    Chr I like it

  • @abdullatheef2354
    @abdullatheef2354 Рік тому +2

    ❤️💜💙💛💚

  • @irshadthakbeer
    @irshadthakbeer Рік тому +4

    Ikka Benz showroom il um visit cheyyane G Wagon Rate okke video cheyth parayu

  • @adhil0429
    @adhil0429 Рік тому +1

    Prado✨✨✨✨💝💝💝💝💝💝

  • @SHAFIAUTOMOTIVEENTHUSIAST
    @SHAFIAUTOMOTIVEENTHUSIAST Рік тому

    Toyota avarude palA nalla vandikalum ivide irakkathath ividuthe tax price

  • @user-tc7fo8vg8e
    @user-tc7fo8vg8e Рік тому

    ലാൻഡ്ക്രൂസർ 70സീരിസ് എത്ര വരും

  • @shahbaazshabu4515
    @shahbaazshabu4515 Рік тому

    Indian government safety vandical tax kurakannam luxury tax poornamayum ozhivakannam . we need safety vehicle .

  • @shajahanchennu2530
    @shajahanchennu2530 Рік тому

    ❤❤❤

  • @rejilal3139
    @rejilal3139 Рік тому

    ബ്രോ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വണ്ടി ആണ് കൂടുതൽ ഓപ്ക്ഷൻ ഉള്ളത് ഇന്ത്യയിൽ വരുമ്പോൾ പലതും കാണില്ല... ഇന്നോവ ക്രിസ്റ്റ ഇവിടെ കുറവാണ് ഉള്ളത് ടാക്സി ആണ് ഞാൻ കണ്ടിട്ടുള്ളത്

  • @bhagyeshkpv
    @bhagyeshkpv Рік тому +1

    രണ്ട് കറക്ഷൻ പറയുന്നുണ്ട്.. ബുദ്ദിമുട്ട് ആവില്ലെന്ന് കരുതുന്നു..
    1. RAVA എന്നല്ല.. RAV 4
    2. Corolla cross കൊറോളയുടെ ഒരു ക്രോസ്സ് ഓവർ പതിപ്പാണെന്നാണ് തോന്നുന്നത്

  • @nevadalasvegas6119
    @nevadalasvegas6119 Рік тому

    Fj ividuthe star anu ,Saudi polic adhikamayi use cheyunnu

  • @niyasmaliyekkal3401
    @niyasmaliyekkal3401 Рік тому +2

    സൗദിയിൽ പോലീസ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് fj cruiser ആണ്

  • @muneermuneer805
    @muneermuneer805 Рік тому

    ,🥰🥰🥰

  • @sajanss
    @sajanss Рік тому

    (car cost+28%GST)=Ex showroom
    Kerala onroad= exshowroom + 20% Road tax above 20L + 1% cess

  • @dastagirabdussalam9029
    @dastagirabdussalam9029 Рік тому +2

    22.25 രൂപയാണ് ഏകദേശം ഒരു ദിർഹമിന് .

  • @nishadtravelvloggs2173
    @nishadtravelvloggs2173 Рік тому

    Hilex kanichillallo

  • @pixelalpha8690
    @pixelalpha8690 Рік тому

    FJ nattil varula aa vandinde production sherikum nirtheetu 10 varshamayi, MIDDLE EAST markets inu vendi mathramanu aa vandi release avane. Sherikum nokkiya interiors okke bhayangara dated ayi thonum.😅

  • @sajasjas8236
    @sajasjas8236 Рік тому

    Pickup allah Toyota shaas power mechine 😯😯🥰

  • @fayazaj6214
    @fayazaj6214 Рік тому

    Land Cruiser 300 Karnataka Price 2.8 Cr

  • @LM-yj3oe
    @LM-yj3oe Рік тому

    Bro rava alla rav4 aan

  • @riyaskt8003
    @riyaskt8003 Рік тому

    Rav4,. TOYOTA Rush natil varum ennu parayan thudangiytu orupadu kalam aayi

    • @ud2691
      @ud2691 Рік тому

      Old model rav4 indiayil und new model illa

  • @iyasmuhammed521
    @iyasmuhammed521 Рік тому

    എന്നാ നാട്ടിലോട്ട്

  • @mohammedrashid7437
    @mohammedrashid7437 Рік тому

    നാട്ടിൽ എത്തുമ്പോൾ : ട്ടാ ക്സ് എത്ര വരും. അറിയാമോ

  • @noufalk6281
    @noufalk6281 Рік тому +1

    ബായ് FJ നാട്ടിലുൺണ്ട് നിങ്ങൾ കാണാഞിടാൺ

  • @sonyelias6337
    @sonyelias6337 Рік тому

    ഇക്കാ ഒരണ്ണം vaganne ❤️

  • @roymathew1940
    @roymathew1940 Рік тому

    മഹാരാഷ്ട്ര ഒക്കെ നിർത്തി ദുബായ് നിന്നാക്കിയാലോ

  • @ajhilagorryzz1504
    @ajhilagorryzz1504 Рік тому

    Toyota Hilux 🔥🥵

  • @iqbalibeeribeer8344
    @iqbalibeeribeer8344 Рік тому

    Fj cruiser vaikathe india il launch aavunnund

    • @nazeerv.b9473
      @nazeerv.b9473 Рік тому +1

      fj cruiser world gcc matrm sale ullu athum 2022 production stop chym

  • @sk-ov8zr
    @sk-ov8zr Рік тому

    nammale import tax kooduthal anu

  • @sahilbc1759
    @sahilbc1759 Рік тому

    Hillux paranjillaa