BLACK FOREST CAKE| ഓവൻ ഇല്ലാതെ BLACK FOREST CAKE RECIPE|BLACK FOREST CAKE MALAYALAM

Поділитися
Вставка
  • Опубліковано 4 жов 2024
  • #BANANAHALWA #HOMEMADEHALWA #HALWA
    Maida 3/4 cup
    Cocopowder 1/4 cup
    Baking powder 1 tsp
    Baking soda 1/4 tsp
    Oil 4 tbs (1/4 cup)
    Vinegar 1 tsp
    Vanila essence 1 tsp
    Sugar powder 1 cup
    Egg 4
    Whipping cream 1 1/2 cup
    Dark compound
    എല്ലാവരും താഴെപ്പറയുന്നവയൊക്കെ ഉണ്ടാക്കി നോക്കണംട്ടോ 😋😋😋👍🏻👍🏻 ഹോട്ടലുകളിലും ബേക്കറികളിലും കിട്ടുന്ന ഏത് വിഭവങ്ങളും നമ്മുടെ അടുക്കളയിൽ തന്നെ നമുക്ക് ഉണ്ടാക്കാം ... അതും മായം ചേരാത്ത, നല്ല വൃത്തിയുള്ള സാഹചര്യത്തിൽ, ഏറ്റവും രുചികരമായി, സർവ്വോപരി ഹെൽത്തിയായി.
    എല്ലാവരും ലൈക് ചെയ്യണം, കമന്റ് ചെയ്യണം & സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലൂട്ടോ, thank you......
    1. രുചികരമായ സ്നാക്കുകൾ: TEA TIME SNACKS: • TEA TIME SNACKS
    2. വൈകുന്നേരങ്ങളെ ആസ്വാദ്യകരമാക്കുന്ന നോൺ-വെജ് സ്നാക്കുകൾ:-
    NON-VEG SNACKS: • NON-VEG SNACKS
    3. മായം ചേരാത്ത കൊതിയൂറും കേക്കുകൾ തയ്യാറാക്കാം:
    CAKES കേക്കുകൾ: • CAKES കേക്കുകൾ
    4. നാവിൽ കൊതിയൂറും ചിക്കൻ-ബീഫ് ഡിഷുകൾ:
    CHICKEN & BEEF: • CHICKEN & BEEF
    5. വിവിധതരം ഷേയ്ക്കുകൾ:
    SHAKES ഷെയ്ക്ക്സ്: • SHAKES ഷെയ്ക്ക്സ്
    6. കെമിക്കലുകൾ ചേരാത്ത ഐസ്ക്രീം കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാം:
    ICECREAMS: • ICECREAMS
    Pineapple Cake ഉണ്ടാക്കി നോക്കൂ
    : • പൈനാപ്പിൾ കേക്ക് ഇഡ്ഡല...
    ഈസിയായ്, വീശാതെ, ഹോട്ടൽ style പൊറോട്ട വീട്ടിൽ ഉണ്ടാക്കാം : • പൊറോട്ട എങ്ങനെ വീട്ടില...
    Carrot Dates Cake സിമ്പിൾ ആയി ഉണ്ടാക്കാം : • ക്യാരറ്റ് ഈന്തപ്പഴം കേ...
    കേരളാ സ്റ്റൈൽ അടിപൊളി മീൻ കറി : • തേങ്ങാപാൽ ഒഴിച്ച അയല ക...
    വീട്ടിൽ ഉണ്ടാക്കാം അടിപൊളി മീറ്റ് റോൾ ( ബേക്കറി സ്റ്റൈൽ ) : • മീറ്റ് റോൾ ബേക്കറിയിൽ ...
    സൂപ്പർ ചിക്കൻ റോൾ : • CHICKEN ROLL|SPRING RO...
    ഏത്തപ്പഴം കൊണ്ടൊരു ക്രിസ്പി സ്നാക്സ് : • പഴം കൊണ്ട് ഇത്രയും നല്...
    ഇടുക്കിയുടെ സ്വന്തം ഏഷ്യാഡ് : • ഇടുക്കിയുടെ സ്വന്തം ഏഷ...
    കക്കയിറച്ചി ഉണ്ടാക്കാം : • നാവിൽ കൊതിയൂറും കക്കാ ...

КОМЕНТАРІ • 1,4 тис.

  • @anupriyac7271
    @anupriyac7271 4 роки тому +266

    ഇത്ര നന്നായി വിശദമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി

  • @mycraftworld3220
    @mycraftworld3220 4 роки тому +4

    നല്ല വിവരണം.. ഇന്നലെ വെഡിങ് ആനിവേഴ്സറി ആരുന്നു. ബ്ലാക്ക് ഫോറെസ്റ്റ് ഉണ്ടാക്കി ആഘോഷമാക്കി. First attempt ആണ് കേട്ടോ... എല്ലാ കാര്യങ്ങളും കറക്റ്റ് ആയി പറഞ്ഞിട്ടുണ്ട്. കറക്റ്റ് 25 min കേക്ക് റെഡി ആയി. താങ്ക്സ് ചേച്ചി 😘😘

  • @faihaabbasabbas4458
    @faihaabbasabbas4458 4 роки тому +29

    എല്ലാം കൃത്യമായി പറഞ്ഞു തരുന്നുണ്ട്... വളരെയധികം ഉപകാരപെട്ടു Tnqu...

  • @vahidvahid9648
    @vahidvahid9648 4 роки тому +15

    സാധരണ കാർക്ക് പറ്റിയ കേക്ക് റെസിപ്പി. ചേച്ചി നന്നായിട്ടുണ്ട്.. 🎂

  • @muhammadmashood9426
    @muhammadmashood9426 3 роки тому +5

    Supper chechi 👍👍👍
    Ellaakaaryagalum valare vishadhamaayi paranju thannathinu thanks 😍😍😍

  • @mhdfaristc215
    @mhdfaristc215 4 роки тому +11

    Thanks chechi nannayai manassilayi paranjath
    Njan try cheythu
    ADIPOLI

  • @saniyasanu7908
    @saniyasanu7908 Рік тому +1

    ഞാൻ ഒരുപാട് vedios കണ്ടിട്ടുണ്ട്.. പക്ഷെ ഇതുപോലെ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന ഒരു വീഡിയോയും ഇല്ലായിരുന്നു.. ഒരുപാടൊരുപാട് നന്ദി ഉണ്ട് sister.. 😍😍❤️❤️🤝

  • @abiafi4563
    @abiafi4563 3 роки тому +7

    ഞങ്ങൾ try ചെയ്തു നോക്കി നന്നായിട്ടുണ്ടായിരുന്നു thank you for this video

  • @sudheerNp-lb2qq
    @sudheerNp-lb2qq 4 роки тому +7

    Thank you dear idh valare upagaramayi iniyum ingane ulladh idananm

  • @shajishaji195
    @shajishaji195 4 роки тому +18

    സൂപ്പർ ആയിട്ടുണ്ട് നല്ലത് പോലെ പറയുന്നുണ്ട് മനസ്സിൽ ആകുന്ന രീതിയിൽ സൂപ്പർ

  • @aardrap5586
    @aardrap5586 3 роки тому +8

    ഞങ്ങൾ ട്രൈ ചെയ്തു. അടിപൊളി 😍😍😍🙏

  • @rashasmehndiandarts8415
    @rashasmehndiandarts8415 3 роки тому +11

    I tried this cake. Thank you

  • @cjnishashjohnson9482
    @cjnishashjohnson9482 4 роки тому

    ഞാൻ പലപ്രാവശ്യം cake ഉണ്ടാക്കിയെങ്കിലും ഈ recepy യാണ് ഏറ്റവും correct ayi വന്നത്...മുട്ടയുടെ smell ആയിരുന്നു എപ്പോഴും എന്റെ പ്രശനം.. ഈ cake ൽ ഒട്ടും തന്നെ മുട്ടയുടെ smell ഉണ്ടായില്ല...Thank you very much..

  • @bijushani8823
    @bijushani8823 3 роки тому +16

    Thanks chechi..ഞാൻ cake ഉണ്ടാക്കി super ആയിരുന്നു 😍😍😍😍😍

  • @firoseahammed4643
    @firoseahammed4643 2 роки тому +1

    ചേച്ചി ചേച്ചി ഞാനും കേക്കുണ്ടാക്കി നല്ലതായിരുന്നു അതുകൊണ്ട് നിങ്ങളെ ആണ് ഞാൻ ചാൻസ് പറയുന്നത് പൊളിച്ചു ചേച്ചി എന്റെ എല്ലാ കൂട്ടുകാർക്കും ഞാൻ അയച്ചു കൊടുത്തു ചേച്ചിയുടെ വീഡിയോസ് ആണ് ഞാൻ എപ്പോഴും കാണുന്നത് ഒരു പൈനാപ്പിളിന് ഒക്കെ ഉള്ള താങ്ക്യൂ വെരിമച്ച് സൂപ്പർ🍫 ഞാൻ ഉണ്ടാക്കി നോക്കിയപ്പോൾ എന്റെ കയ്യിൽ ചോക്ലേറ്റ് ഇല്ലായിരുന്നു ഞാൻ വേറെ മിൽക്കി ബാർ ആണ് ഉപയോഗിച്ചത് എന്നാലും സൂപ്പർ ആയിരുന്നു ബൈ 🍫

  • @ahalyanishanth3132
    @ahalyanishanth3132 3 роки тому +15

    Thank you so much chechi
    Detail ayi paranju thannathinu

  • @anithaanitha1587
    @anithaanitha1587 4 роки тому +1

    First time aanu oru cake making vedio skip cheyyathe boradikkathe kanunnathu. supper😊😊😍😍

  • @minnuannu1235
    @minnuannu1235 4 роки тому +14

    ചേച്ചി ഞാൻഉണ്ടാകുന്ന കേക്ക് അത്ര പെർഫെക്റ്റിൽ കിട്ടാറില്ല. പാക്ക്ഷേ ഇത് അടിപൊളിയായി. താങ്ക് യു ചേച്ചി

  • @sajimt6507
    @sajimt6507 3 роки тому +2

    Amazing Thankyou ഇത്രയും നല്ല ഒരു Black forest cake ഉണ്ടാക്കി കാണിച്ചതിന്👌👌👌👌

  • @vavachi246
    @vavachi246 4 роки тому +30

    നല്ല അവതരണം
    Thankyou

  • @najeebanazar9236
    @najeebanazar9236 3 роки тому +1

    ഇത്രയും വിശദമായി പറഞ്ഞു തനത്തിൻ നന്ദി ,ഞാൻ ചെയ്തു നോക്കി Adipolli tasty aanu 😋😋athu theernappol samathanam kittiyilla pinneyum undaakaan ,kuttikal athu theerthu enik cream nakkan mathrame kitti ollu 😔😔pillar parayunath kettit kodi varunu njan enthu cheyyaan ......, Iniyum iniyum undaakaanum kazhikaanum thonunnu pakshe sathangal vendee...., Ivide saathanangal kittunath kashdappetta ....🤓🤓

  • @ayshaameer1980
    @ayshaameer1980 3 роки тому +6

    njn first time aan cake try cheyded.. perfect & super aayirunnu😋 thnks for ur recpy🤩

  • @shifnarafeek550
    @shifnarafeek550 4 роки тому +2

    Thankyou so much chechi.Ee cake aanu njan aadhyamaauittu undakkiyadh.Adipoli aayirunnu.Cakine patti valiya idea onnum Enikk undaayirunnilla pakshe ippo ee video kandappo kitti.Once again Thankyou so much chechi😁

  • @farheenninil7531
    @farheenninil7531 4 роки тому +3

    ഞാനും ആദ്യമായി ഒരു കേക്ക് ഉണ്ടാക്കി ഈ വീഡിയോ കണ്ടിട്ട്
    എല്ലാം കൃത്യമായി തന്നെയാണ് പറഞ്ഞു തന്നത്
    കേക്ക് വളരെ നന്നായി എന്ന് എല്ലാവരും പറഞ്ഞു
    Thank u so much

  • @azrahswould1913
    @azrahswould1913 3 роки тому +1

    Spr enikk orupadu ishtam aayi .. nannayi manassilaakki paranju tharunnund .. njaan nthayalum ithu undaakki nokkum😊😊

  • @sajithasajitha8728
    @sajithasajitha8728 4 роки тому +12

    നന്നായിട്ട് മനസ്സിലാകുന്നുണ്ട് പറയുന്നത്. അടിപൊളി cake.

  • @HOMELYCOOKING25
    @HOMELYCOOKING25 4 роки тому +9

    ഞാനും ഉണ്ടാക്കി blackforest
    സൂപ്പർ tast. Thk uuuu

  • @sreekalam.b5555
    @sreekalam.b5555 4 роки тому +20

    Njan try cheythu.Nannayittund

  • @lailashemeer1555
    @lailashemeer1555 3 роки тому

    Black forest cake indakunath thiranjapozann Ee Video kandath entel mesherment cup ellathathum thane und njan en bitter vagichu enthayallum Ee cake indaki nokanam nalla vishadhamayittann paranj tahrunath Athin valliya oru Thanks 😘 God bless you Dear 🙌🙌🙌

    • @MYKITCHENWORLD
      @MYKITCHENWORLD  3 роки тому

      Thanks dear 🥰😍😍

    • @lailashemeer1555
      @lailashemeer1555 3 роки тому

      @@MYKITCHENWORLD njan indaki Doo nalla test indayirynu thanks chechi 😘😘😘😘💖💖

  • @jinnakitchen9957
    @jinnakitchen9957 4 роки тому +4

    Whipping cream mixiyil whipp cheythaa ready aavumo.....eantadth speed control cheyyunna mixi alla ullath..... only one nob

  • @shifasworld8625
    @shifasworld8625 3 роки тому

    Hi
    ഞാൻ ഉണ്ടാക്കി നോക്കി നല്ലതുപോലെ ശരിയായി thanks ഉണ്ട് ഇത്രയും ക്ലിയർ ആയി പറഞ്ഞു തന്നതിന്

  • @jobdan5954
    @jobdan5954 3 роки тому +3

    കേക്കിനു ഉപയോഗിച്ച് ബാക്കി വന്ന whipping cream എന്തുചെയ്യും??? പ്ലീസ് റിപ്ലൈ 🥺🥺🥺🥺

  • @ri__shi__3023
    @ri__shi__3023 3 роки тому

    ചേച്ചി ഞാൻ വീട്ടിൽ കേക്കുണ്ടാക്കി അപ്പോൾ കേക്കിന് ഉഗ്രൻ രുചിയുണ്ടായിരുന്നു ഈ കേക്കിനെ റെസിപ്പി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @lekhalekha3642
    @lekhalekha3642 3 роки тому +5

    Njan undakki super 👍👍😎😎😎

  • @anvarfarhan7326
    @anvarfarhan7326 3 роки тому +2

    Cake ഉണ്ടാകുന്നതിന്റെ എല്ലാ അളവുകളും കൃത്യമായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി
    👌👌😋

  • @majeedc545
    @majeedc545 4 роки тому +20

    സൂപ്പർ കേക്ക്

  • @sameerakl691
    @sameerakl691 4 роки тому +1

    ഞാൻ കേക്ക് അക്കുപ്പോൾ വേറെ chanal ലീലാണ് നോക്കിക്കൊണ്ടിരുന്നത് അപ്പോൾ എന്റെ കേക്കന് ഹയ്റ്റ് ഇല്ലായിരുന്നു ഇപ്പോൾ ഈ വീഡിയോ നോക്കിയപ്പോൾ എന്റെ കേക്ക് ഹയ്റ്റ് വന്നു ഹയ്റ്റ് മാത്രമേ കുയപ്പമുണ്ടായിരുന്നുല്ലു THANKS😘☺️

    • @nasheedajan2869
      @nasheedajan2869 4 роки тому +1

      Eth channelilaan adhyam nokki kondirunnath

  • @molumonusanha7691
    @molumonusanha7691 3 роки тому +9

    ഞാൻ ഉണ്ടാക്കി 👍👍👍👍

  • @shanaaaa7031
    @shanaaaa7031 3 роки тому +1

    ഞാൻ ഇതുവരെ ഉണ്ടാക്കിയ കേക്കിൽ വെച്ച് ഇതായിരുന്നു ബെസ്റ്റ് കേക്ക് Thanks 👍👍

  • @tasteridehomelyfood2295
    @tasteridehomelyfood2295 4 роки тому +9

    കേക്ക് ഒരു പീസ് തരുമോ ?

  • @nishadnishad693
    @nishadnishad693 3 роки тому +1

    Nannayittund chechi enikk orupad ishttamayi theerchayayum nanith undakkum thakyuo shabdham sooper iniyum ithu polathe cakkinayi kathirikkunnu😳😋

  • @rajidevan6883
    @rajidevan6883 3 роки тому +7

    കോകോ പൗഡറിന് പകരം ബൂസ്റ്റിന്റെ പൊടി ഇടാൻ പറ്റോ, ടേസ്റ്റ് വ്യത്യാസം കാണോ, പ്ലീസ് reply

  • @vibgyor8030
    @vibgyor8030 3 роки тому +1

    Chechi njan try cheythu . Vallare nanayittundayirunnu. Ellavarkum eztamayi . Thank you so much chechi. 😀😀

  • @anjalyBibin
    @anjalyBibin 3 роки тому +3

    Njan innu undaki adipoli recipe aayirunnu Thanku chechi❤️

  • @suneeragafoor1555
    @suneeragafoor1555 2 роки тому

    Super madam paranjathpole ith thudakkakark athayath enneppoleyullavark nalla upakaramavum valare clear aayitt ellam paranjuthannu njan undakkukayum cheythu super aayi valaraeyadhikam nandi😘😘

  • @suparnak8257
    @suparnak8257 3 роки тому +8

    ഞാനും ഉണ്ടാക്കി സൂപ്പർ ആണ് 😍😍😍😍😍😍

  • @nagajothirajendran6064
    @nagajothirajendran6064 Рік тому +1

    Great....can you please mention the ingredients in grams please.....1 cup is equal to how much in gram....

  • @nimiprakashpk7359
    @nimiprakashpk7359 4 роки тому +11

    Will you plz upload a video on Kuzhimanthi? It is my humble request. I tried many of your recipes. It works.

  • @sujarajeev1666
    @sujarajeev1666 4 роки тому +2

    Super ketto I like It ketto Njan try chayyum vitil 😀😇💟💖💖

  • @lijisibi7629
    @lijisibi7629 3 роки тому +5

    Good presentation 👌👌👌👌
    Njan cheythu

  • @rnpt3363
    @rnpt3363 9 місяців тому

    സൂപ്പർ ആയിട്ടുണ്ട്❤❤❤ 🍰🍰🍰 ഞാൻ ആദ്യമായി ചെയ്തു നോക്കാം എന്ന് വെച്ചിട്ട് നോക്കിയത് ആണ്.
    ഒരുപാട് മനസ്സിലാവുന്ന വിധത്തിൽ തന്നെ യാണ് പറഞ്ഞു തന്നിട്ടുള്ളത് 👍👍👍

  • @anaswarakadukkasheri6524
    @anaswarakadukkasheri6524 3 роки тому +3

    കോക്കോ പൗഡർ ഫ്രിഡ്ജിൽ വെച്ചാൽ കേടുവരോ?

  • @rakshithamol7666
    @rakshithamol7666 3 роки тому

    Chechi njan undaki nokki perfect ayirunnu kazhicha ellavarum paranju Orupadu recipe nokkiyittanu chechiyude recipe select cheythath yhankyu

  • @anaghat4038
    @anaghat4038 4 роки тому +5

    Nannayi paranjuthannu ☺️thks

  • @sruthysudis368
    @sruthysudis368 3 роки тому

    Orupade thanks.chechide video noki cheythapol correct ayikitti.ellarkum orupade ishtayi.chechi😍😍😍😍

  • @faijasbk5674
    @faijasbk5674 3 роки тому +4

    Angane njanum undakki black forest cake.adipoli aayirunnu👌👌👌.thank you chechii❤❤❤

  • @vimalakuriakose915
    @vimalakuriakose915 3 роки тому

    ചേച്ചി ഞാൻ ഇത് കണ്ടിട്ട് കേക്ക് ഉണ്ടാക്കി കൊടുത്തു വളരെയധികം സന്തോഷം

  • @muppi_zagvlog7701
    @muppi_zagvlog7701 3 роки тому +4

    tnx nalla racipe 😍😍💞

  • @sajlashameer3141
    @sajlashameer3141 4 роки тому +2

    Nalla Avatharanam enikkishttaayi ellam detailaayi parayunneee😍🤗♥️♥️♥️♥️♥️

  • @naasnahas8798
    @naasnahas8798 4 роки тому +8

    നന്നായി പറഞ്ഞു തന്നു നന്ദി

  • @unnimayaunni5563
    @unnimayaunni5563 9 місяців тому

    Hello,,, ഞാൻ നിങ്ങളുടെ video കണ്ടിട്ടാണ് cake ഉണ്ടാക്കിനോക്കിയത്,,,,,,, നല്ലതുപോലെ പോലെ നന്നായിട്ടുണ്ട്,,,,, ഉണ്ടാക്കിയപ്പോൾ,,, ഇതുപോലെ ഉള്ള videos ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️👍

  • @rashanismatharakan4353
    @rashanismatharakan4353 4 роки тому +3

    Video kurachu lenghth undenne ullu
    Cake🍰 undakkan ithilum nannayi vishadeekarikkan aarodum kazhiyilla.👏👏
    Njan enthayalum innu thanne ithu pareekshikkum.😋

  • @sajuzzgrazy47
    @sajuzzgrazy47 4 роки тому +2

    Super njanum undakki nalla ruchi ഉണ്ടായിരുന്നു 👌👌

  • @fousiyakunnanath6659
    @fousiyakunnanath6659 4 роки тому +7

    8•1/2 ഇഞ്ച് cake tryil ethra kg cake ndakam. Athinte mesherment onnu parayamo

  • @vogue3062
    @vogue3062 3 роки тому

    ഞാൻ ഉണ്ടാക്കി , നല്ലവണ്ണം ശരി യായി വന്നു. ഒരുപാട് thanks ഉണ്ട് ട്ടോ....

  • @nidhafathima4358
    @nidhafathima4358 4 роки тому +7

    Adipoli cakantoo nalla pole nannayi vanitund iniyum ithupolethe recipikalk Vendi waiting ilanto😍

  • @leenaprakash3661
    @leenaprakash3661 4 роки тому +1

    Njanum undaki noki super ayi makkalkum neighboursnum orupad ishtamayi . Thanks a lot

  • @rifumon8274
    @rifumon8274 4 роки тому +3

    ചേച്ചിയുടെ അവതരണം സൂപ്പർ

  • @sreyak1450
    @sreyak1450 4 роки тому +1

    Enthayalum undakkum.....chechi valare detail ayi thanne paranju thannittund

  • @abduljaleel3235
    @abduljaleel3235 3 роки тому +4

    Nan ennum cake undakuboll flop aavum chechiyude nooke undakiyyapol enthe seriyayi thx chechii🥰

  • @sajithamuhammad3291
    @sajithamuhammad3291 8 місяців тому

    വേഗം മനസ്സിലാകുന്നുണ്ട്👌👌👍
    ഒന്ന് ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം

  • @TuneBoxsuhaila123
    @TuneBoxsuhaila123 4 роки тому +5

    Njhan inn undaki super tasttato

  • @tapassyarahul1675
    @tapassyarahul1675 3 роки тому

    Njan adyamayittanu cake undakkan pokunnath chechi nannayi manasilakunna reethiyil paranju tharunnathinu t.hanks

  • @gireeshgireesh3410
    @gireeshgireesh3410 4 роки тому +18

    അടിപൊളിയായിട്ടുണ്ട്
    😍😋😋😋👌👌👌

  • @luby9304
    @luby9304 4 роки тому +2

    Hi dear...njan try cheydu perfect receipe....ellavarkum try cheyyam....thankyou soooo much....pinne njan 3 layer ayi cake cut cheydad....adyate layer thin ayipoyi...last layerum middle one korchi thick layer ayi...appo frosting cheyyumbol ed cake aan adyam vekkended dear?

    • @MYKITCHENWORLD
      @MYKITCHENWORLD  4 роки тому +1

      ഒന്നുകിൽ കേക്കിനെ മുകൾഭാഗം കട്ട് ചെയ്തിട്ട് ലെവൽ ആക്കിയിട്ട് അങ്ങനെ വയ്ക്കാം അല്ലെങ്കിൽ ഏറ്റവും അടിയിലെ പീസ് ലെവലാണ് ഭാഗം മുകളിൽ വയ്ക്കുക

  • @anasthahira9545
    @anasthahira9545 4 роки тому +3

    Super nane akinoki nalla paggall👌👌👍👍👍e ayii

  • @fathimathulmuhsina9390
    @fathimathulmuhsina9390 4 роки тому +1

    Adipoli aayittund chechi ...but heat medium aahno low aahno athonnum paranjilla

    • @MYKITCHENWORLD
      @MYKITCHENWORLD  4 роки тому

      ഫ്ലെയിം ചെറുതായിട്ട് പാത്രത്തിൽ മുട്ടി നിൽക്കണം

  • @SreeAdiya
    @SreeAdiya 2 роки тому +4

    Thanks for your explanation ❤️❤️❤️

  • @tiktokavi2515
    @tiktokavi2515 4 роки тому +1

    Black forest cake adipoly ayirunnu..🎂 ellam manasilavunna vidathil paranju thannathine orupade thanks.oru vanjo cake inte video ettutharumo chechi..

  • @thasnasworld1240
    @thasnasworld1240 4 роки тому +7

    Njn cheydu supper aayttund

  • @cherikt4200
    @cherikt4200 4 роки тому

    അടിപൊളിയാണ് ചേച്ചി... ഫസ്റ്റ് time ആയിരുന്നു ഇന്ന് ചേച്ചി ശെരിയായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നത് കൊണ്ടും കേക്ക് പൊളിച്ചു ട്ടോ 😍🤩😘😘😘 thank you സോമച്ച്

  • @appoossappu1448
    @appoossappu1448 3 роки тому +16

    Thank you chechi for the recipe. I make this cake. It's very nice and yummy

  • @life__time__8273
    @life__time__8273 4 роки тому +1

    Njangal innale oru black forest cake undakki ee vidio kanditt adipoliyayittung 😋😋😋😋

  • @sportspubggallerykl7863
    @sportspubggallerykl7863 3 роки тому +9

    നല്ലതാ ❤❤❤❤

  • @lovelymoments9758
    @lovelymoments9758 4 роки тому +1

    Thanks my dear..njan ithil paranjapole undakki...nannairunnu..ellarkum ishtayi

  • @limiyafathima9960
    @limiyafathima9960 4 роки тому +20

    I tried it 😋.so yummy. Thanks for this recipe

  • @josekuttyjose9522
    @josekuttyjose9522 3 роки тому +1

    ചേച്ചി സത്യം പറഞ്ഞാൽ ഈ വീഡിയോയിൽ ചേച്ചി നല്ല വ്യക്തമായിട്ട് പറഞ്ഞുതരുന്നതിൽ വളരെ നന്ദി. എന്റെ മോന്റെ പിറന്നാളിന് ഈ കേക്ക് ഉണ്ടാക്കാൻ തീരുമാനിച്ചു. ഞാൻ ആത്യമായിട്ടാണ് ഉണ്ടാക്കുന്നത്. ഞാൻ ഈ വീഡിയോ ലൈക്കും സബ്സ്ക്രൈബും ഷെയറും ചെയ്തിട്ടുണ്ട്... 💝❤️❤️❤️❤️❤️❤️❤️💗💗💗💓💓💓💖💖💖💞💞👌👌👌👌👌👌👌👌👌👌👌

  • @Ebrahimsameena
    @Ebrahimsameena 4 роки тому +16

    Wow beautiful cake 😋😋

  • @jaseerashareef9974
    @jaseerashareef9974 3 роки тому +1

    Hammmm adi poliii aayi cake.... Nthyalum njanum ithu test cheyyum....

  • @shibinanoushad6381
    @shibinanoushad6381 3 роки тому +15

    ഈ കപിൽ എത്ര ഗ്രാം മൈദ കൊള്ളും, സാദാ കപ്പിന്റെ അളവാണോ

  • @lahizaayisha5799
    @lahizaayisha5799 3 роки тому

    Thankuu chechi njan 1st Aayitt aakiye nallayini thank u so much

  • @sreenanda.m7842
    @sreenanda.m7842 4 роки тому +15

    ചേച്ചി ഞങ്ങൾ പരീക്ഷിച്ചു അടിപൊളി
    കേക്ക്

  • @amalpopz2738
    @amalpopz2738 Рік тому

    ചേച്ചി ഉപയോഗികുന്ന measurement cup കളുടെ അളവ് ഒന്ന് പറഞ്ഞു തരുമോ

  • @shalinis4374
    @shalinis4374 3 роки тому +6

    Amazing explanation

  • @LOLAN_CR7
    @LOLAN_CR7 3 роки тому +1

    Microwave ile stand എടുത്ത് ഉപയോഗിച്ചത് . അത് കലക്കി...🙏👍🎉

  • @sbtraders2003
    @sbtraders2003 4 роки тому +17

    Amazing recipe!!!! 👍

  • @bushrashameershameer7990
    @bushrashameershameer7990 3 роки тому

    Chechi njan ee recepie kanditanu black forest undakiyath.ipo orderum kitunnund.thank you

  • @seenasabeerb160
    @seenasabeerb160 4 роки тому +7

    Super 😋

  • @sajithasajitha8728
    @sajithasajitha8728 4 роки тому +2

    എല്ലാം വിശദമായി പറഞ്ഞു തന്നതിന് Thank uuu so much...