അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെ കാത്തോണേ... എന്റെ മാതാപിതാക്കളെയും കൂടപിറപ്പുകളെയും എന്റെ കുഞ്ഞുങ്ങളെയും അവരുടെ കുടുംബത്തെയു മാതാവിന്റെ തിരുകരങ്ങളിലേക്ക് സമർപിക്കുന്നു..എന്റെ മൂത്തമകളുടെ കടബാധ്യതകൾതീർക്കാൻ വഴികാട്ടിത്തരുമാറാകണമേ..എന്റെ ഇളയ മകൾക്ക് ഒരു കുഞ്ഞിനെകൂടിതന്നനുഗ്രഹിക്കേണമേ... ഞാൻ കടം കൊടുത്ത തുക തിരികെ കിട്ടാൻ എന്റെ മാതാവിന്റെ ഇടപെടലുണ്ടാകണമേ... അമ്മേ ഡിസംബർ 7 ആകുമ്പോഴത്തേക്ക് ഞങ്ങൾ അനുഭവിക്കുന്ന എല്ലാ സങ്കടങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ. ഞങ്ങളെകൈവിടല്ലേ എന്റെ മാതാവേ....🙏🏻🙏🏻🙏🏻
അമ്മേമാതാവേ എന്റെ മോനെ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആൽബി നല്ല ഒരു വിജയംകൊടുകേണമേ എന്റെ മാതാവിനെ ഒന്നും സൗന്ദമായി നടക്കാൻ ശക്തി കൊടുക്കേണമ ബീനക്പുർണ വിടുതൽ കൊടുകേണമേ ജോലമ്മക് പനിഅതികൊടുകേണമേ എന്റെ സാരിരത്തിന് സൗഖ്യമ തരേണമേ
അമ്മ മാതാവേ എന്റെ നാല് കുഞ്ഞുങ്ങൾക്കും പഠിക്കുവാനുള്ള മനസ്സ് തോന്നിക്കേണമേ അമ്മേ മാതാവേ പത്താം ക്ലാസിൽ പഠിക്കുന്നവന് വായിക്കുവാനും എഴുതുവാനും അറിയത്തില്ല അമ്മയെ മാതാവേ കൂടെയുണ്ടാകണമേ അമ്മേ
അമ്മേ എന്റെ മോൻ അടുത്ത ദിവസം ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന സംരംഭം അമ്മയുടെ കൈയ്യിൽ ഏൽപ്പിക്കുന്നു അമ്മേ എന്റെ മോനെ അനുഗ്രഹിക്കട്ടെ അമ്മേ അതിനു മുൻപ് അവൻ അമ്മയുടെ സന്നിധിയിൽ വരുവാൻ അവനെയും കൂട്ടുകാരനെയും അനുഗ്രഹിക്കട്ടെ ആമ്മേൻ ❤❤❤❤❤❤❤❤❤❤
യേശുവേ എന്റെ മക്കളുടെ പഠനം ത്തെ സമർപ്പിക്കുന്നു എന്റെ മകൾ അനല എ താൻ പോകന്ന പരീക്ഷയെ സമർപിക്കുന്നു എന്റെ മകൻ അനന്ത വിന്റെ പരികയെ സമർപ്പിക്കുന്നു മക്കൾക്ക് നല്ല മാർക്കോടെ വിജയിക്കുവാൻ സഹായിക്കണമേ ആമേൽ
അമ്മേ മാതാവേ ചേട്ടായിക്ക് ഒരു ആപത്തും അപകടവും വരുത്തരുത് അമ്മയെ മാതാവേ കൂടെയുണ്ടാകേണമേ റിസൾട്ട് കിട്ടുമ്പോൾ നോർമൽ ആയിരിക്കേണമേ അമ്മയെ മാതാവേ ഗുളിക കൊടുത്ത് പറഞ്ഞു വിടണം
അമ്മേ മാതാവേ എന്റെ മകന്റെ ലഹരി യുടെ അടിമക്കാരണം അവന്റ കുടുമ്പ് പിരിഞ്ഞു പോയി അമ്മേ അവനെ ലഹരി ഉപയാഗ ത്ത്തിൽ നിന്ന് മാറ്റി അവന്റ കുടുമ്പ് മായി ഒന്നിച്ചു പോകാൻ 3ഇടയ്യ്യ്ക്കേണമേ
എന്റെ മകന് ഈ മാസം 30 തിന്നടക്കുന്ന പരിക്ഷയിൽ എല്ലാം എഴുതി റാക്ക് ലിസ്റ്റിറ്റൽ പേര് വരുവാൻ അമ്മ വഴി അനുഗ്രഹിക്കന്നെ എനിക്ക് അവിടെ വന്ന് ഉടമ്പടി എടുക്കാൻ സധിച്ചു തരണഅമ്മേ
കർത്താവേ എനിക്ക് നടക്കാനും ഇരിക്കാനുമുള്ള കൃപയും ബലവും നൽകേണമേ
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെ കാത്തോണേ... എന്റെ മാതാപിതാക്കളെയും കൂടപിറപ്പുകളെയും എന്റെ കുഞ്ഞുങ്ങളെയും അവരുടെ കുടുംബത്തെയു മാതാവിന്റെ തിരുകരങ്ങളിലേക്ക് സമർപിക്കുന്നു..എന്റെ മൂത്തമകളുടെ കടബാധ്യതകൾതീർക്കാൻ വഴികാട്ടിത്തരുമാറാകണമേ..എന്റെ ഇളയ മകൾക്ക് ഒരു കുഞ്ഞിനെകൂടിതന്നനുഗ്രഹിക്കേണമേ... ഞാൻ കടം കൊടുത്ത തുക തിരികെ കിട്ടാൻ എന്റെ മാതാവിന്റെ ഇടപെടലുണ്ടാകണമേ... അമ്മേ ഡിസംബർ 7 ആകുമ്പോഴത്തേക്ക് ഞങ്ങൾ അനുഭവിക്കുന്ന എല്ലാ സങ്കടങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ. ഞങ്ങളെകൈവിടല്ലേ എന്റെ മാതാവേ....🙏🏻🙏🏻🙏🏻
അമ്മേഎല്ലാ മക്കളെയും കാത്തു കൊള്ളണമെ
അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ
Yesuve nanni
Amma mathave nanni
എന്റെ മോനെ നല്ല പക്കുത ആക്കി തരണേ അമ്മേ 🙏🙏🙏
അമ്മ മാതാവേ എന്റെ ജീവിതത്തിൽ ഇറങ്ങി വരേണമേ അനുഗ്രഹവും ശക്തിയും ബലം ഉണ്ടാ പ്രാർത്ഥനയുണ്ടാവണമേ
അമ്മേമാതാവേ എന്റെ മോനെ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആൽബി നല്ല ഒരു വിജയംകൊടുകേണമേ എന്റെ മാതാവിനെ ഒന്നും സൗന്ദമായി നടക്കാൻ ശക്തി കൊടുക്കേണമ ബീനക്പുർണ വിടുതൽ കൊടുകേണമേ ജോലമ്മക് പനിഅതികൊടുകേണമേ എന്റെ സാരിരത്തിന് സൗഖ്യമ തരേണമേ
അമ്മേ മാതാവേ സന്തോഷം തരുന്ന കാര്യം പായലും പ്രശാന്തും ഒരുമിക്കാൻ ഇന്നു കരുണ ഉണ്ടാകേണമേ 🙏🙏🙏
Amme ente sahodharangaleyum avarude kudumbatheyum anugrahikkane
അമ്മ മാതാവേ എന്റെ നാല് കുഞ്ഞുങ്ങൾക്കും പഠിക്കുവാനുള്ള മനസ്സ് തോന്നിക്കേണമേ അമ്മേ മാതാവേ പത്താം ക്ലാസിൽ പഠിക്കുന്നവന് വായിക്കുവാനും എഴുതുവാനും അറിയത്തില്ല അമ്മയെ മാതാവേ കൂടെയുണ്ടാകണമേ അമ്മേ
മകൻ്റെ ദൃശീലങ്ങൾ മാറ്റിക്കൊടുക്കണമെ അവനോട് കരുണയായിരിക്കണമെ എല്ലാപേരോടു സന്തോഷത്തിലും സമാധാനത്തിലും പേരുമാറാൻ കഴിയണമെ🙏🙏അ
അമ്മ മാതാവേ കാത്തു കൊള്ളേണമേ
അമ്മ മാതാവെ ജോസഫ ച്ചതെ ആരോഗ്യവും ദീപായുസ്സും നൽകി അനുഗ്രഹിക്കണമെ
അമ്മേ എന്റെ ഹൃദയം വേദന അമ്മ അറിയുന്നു. അമ്മേ കരുണ തോന്നണേ 🙏🙏🙏🙏🙏
Amme mathave njangale reshikkename Amen 🙏🙏🙏
പരിശുദ്ധ അമ്മയെ എൻറെ മകനെ സംരക്ഷിക്കേണമേ
amme
ente
joli
thadasam
ozhivakki
tharename
amme
Karthave ende ammaye kathurakshikkenemme
അമ്മെ മാതാവേ എനിക്ക് രോഗാ ശാന്തി നൽകി അനുഗ്രഹിക്കണമെ അമെൻ🙏❤️🙏❤️🙏
Amme Ente Madave Enneyum Ente Moneyum Ammayoude Sakshi Aakkename Hallelluya
Ente amme
Ente prardhana kelkkane
Amme ente chundele velutha padukal maty thaye amma mathave
എന്റെ മാതാവേ ചെയ്യാത്ത തെറ്റിന് ഒരുപാട് വേദന അനുഭവിക്കുന്ന എനിക്ക് ഏകാശ്രയം എന്റെ അമ്മ മാത്രമേയുള്ളൂ എന്നെ ഉപേക്ഷിക്കരുത് മാതാവേ 😢🙏🙏🙏
Mathave njangale aviduthe karangalil samarppikkunnu Amen
അമ്മേ എന്റെ മോൻ അടുത്ത ദിവസം ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന സംരംഭം അമ്മയുടെ കൈയ്യിൽ ഏൽപ്പിക്കുന്നു അമ്മേ എന്റെ മോനെ അനുഗ്രഹിക്കട്ടെ അമ്മേ അതിനു മുൻപ് അവൻ അമ്മയുടെ സന്നിധിയിൽ വരുവാൻ അവനെയും കൂട്ടുകാരനെയും അനുഗ്രഹിക്കട്ടെ ആമ്മേൻ ❤❤❤❤❤❤❤❤❤❤
അമ്മേ മാതാവേ എൻ്റെ ശരീരണൻ ചെറിച്ചിൽ ഷുഗർ നടു വേദന പൂർണ്ണമായി മാറാൻ വേണ്ടി പ്രാർതിക്കണം
Amme enta monte molude sujith monte Ella thadasangal um matty makkale anugrahikkanam ammem
അമ്മേ എന്ററ് കുഞ്ഞു ന്റ്റെ വയറ്റിൽ ഉള്ള അസുഖം വു ആഹാരം കഴിക്കാൻ ഉള്ള ബുദ്ധിമുട്ട് എല്ലാം മാറ്റി എന്ററ് കുഞ്ഞു നു രോഗ സൗഖം നൽക ണ മേ 🙏🙏🙏🙏🌹🌹🌹🌹😭😭😭😭
യേശുവേ എന്റെ മക്കളുടെ പഠനം ത്തെ സമർപ്പിക്കുന്നു എന്റെ മകൾ അനല എ താൻ പോകന്ന പരീക്ഷയെ സമർപിക്കുന്നു എന്റെ മകൻ അനന്ത വിന്റെ പരികയെ സമർപ്പിക്കുന്നു മക്കൾക്ക് നല്ല മാർക്കോടെ വിജയിക്കുവാൻ സഹായിക്കണമേ ആമേൽ
അമ്മേ മാതാവേ എന്റെ മകൻ പ്രതീക്ഷിന് നല്ല ഒരു ജോലി നല്കണമേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ 🙏🙏🙏
അമ്മേ മാതാവേ ചേട്ടായിക്ക് ഒരു ആപത്തും അപകടവും വരുത്തരുത് അമ്മയെ മാതാവേ കൂടെയുണ്ടാകേണമേ റിസൾട്ട് കിട്ടുമ്പോൾ നോർമൽ ആയിരിക്കേണമേ അമ്മയെ മാതാവേ ഗുളിക കൊടുത്ത് പറഞ്ഞു വിടണം
Ene Amme ente makanu oru cheriya joli Dubayil vanghitharename
Enteammapaisamedichutharanama
മാതാവേ എന്റെ മകന്റെ മെഡിക്കൽ യതൊരു വിധ തടസ്റ്റവു കുടാതെ നടത്തി തരണമേ🙏
Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye amma mathave
അമ്മേ 30ാം തിയ്യതി B- 1 പരിക്ഷ എഴുതുന്ന എല്ലാ മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു സഞ്ചരി മതാവേ അനുഗ്രഹിക്കണമെ
Mother of God Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen
Mathave anugrahikane amayude prathiaksheekaranathil ame eneyum sakshiyakane
അമ്മേ എന്റെ അമ്മേ എന്റെ ഭവനത്തിൽ നിന്നും എല്ലാ ബന്ധനകളെയും കേട്ടുകളെയു നീക്കി സന്തോഷവും സമാധാനവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ
Amma mathave Njangalude kaiyil Ninnum vangicha Rupa saji Tharane Amme 😢😢😢😢😢
എന്റെ കൊച്ചു മകന്റെ മുണ്ടി 😊നീര് പെട്ടന്ന് മാറ്റി തരണേ എന്റെ കൃപസനം അമ്മേ
എന്റെ കരത്തി വെ എന്റെ വിശ്വാസം വർദ്ധിപ്പിക്കണ് മെ.
Jesus and mother Mary bless our home 🙏🏻🙏🏻
അമ്മേ മാതാവേ എന്റെ മകന്റെ ലഹരി യുടെ അടിമക്കാരണം അവന്റ കുടുമ്പ് പിരിഞ്ഞു പോയി അമ്മേ അവനെ ലഹരി ഉപയാഗ ത്ത്തിൽ നിന്ന് മാറ്റി അവന്റ കുടുമ്പ് മായി ഒന്നിച്ചു പോകാൻ 3ഇടയ്യ്യ്ക്കേണമേ
കർത്താവെ നിന്റെ സ്നേഹത്തെ മറക്കാതെ ജീവിക്കുവാൻ എന്നെ സഹായിക്കണേ. അമ്മേ എന്നെ മറന്ന് പോകല്ലേ 🙏🙏
അമ്മേ മാതവേ എന്റെ അശ്രയമേ എന്നെ കത്ത് ക്കെളണേമെ
Karthava amma anta rojammattitharayanama amen
Amme mathave nanjalude kadagal koduthu thirkan anugrahikenam
Ammekripasanamprasadavaramathave.enteudumbajeevithamkramapeduthename.kudumbakalahamthudachuneekename.kaivediyaruthe.kanyariyame.aasirvdhikenme.aaaaaasmmeeen.
അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ. സ്വന്തം ആയി വീട് തരണേ 30/12/24. അമ്മേ എന്റെ മക്കളെ അനുഗ്ഗ്രഹിക്കണേ. അമ്മേ എന്റെ വേദന സങ്കടം ഒക്കെ മാറ്റി തരണേ
എൻറെ അമ്മയെ എൻറെ കുടുംബത്തിൽ സമാധാനം ഉണ്ടാകണമേവൈരാഗ്യം എല്ലാം മാറ്റി കളയണംഎൻറെ കയ് എൻറെഎൻറെ എണ്ണയും സുഖം ആക്കി തരണമെന്ന്ഞാൻ മൃദുവായി അംഗീകരിക്കുന്നു
അമ്മേ നന്ദി ഈ അരധാനയിൽ എന്റെ കുടുംബത്തെ തരുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ammeparisutha amme njagla anugrahikanama ammen Avanil alphutham sambhavikkanama ammayude prathishikaranathinte sashiyakuvan kaniyanama Ammen
Amme Mathave Ette mahalude Vishamangel matty Anugraham Nalhaname Amen
Amme daivamathave samadanam tharename ente bhavanathil mathave ente kadabharam neekkikalayename ente unniyude parishramangale sabhalamakkename anugrahikkename 🥲🥲🥲💔💔💔🙏🙏🙏✝️✝️🌷🌷
Ente Mathave ,Ente Eesoye Ente kadangal vetting tharaname innu thanne enik saadhichu tharaname ,ente shane Kittanning anugrahikaname athupole Ente Soumiye anugrahikaname-Saji
അമ്മേ മാതാവേ എന്റെ മക്കൾക്കും ഇതുപോലെയുള്ള എല്ലാ കുഞ്ഞുമക്കളെയും പ്രാർ ത്ഥിക്കാനും പഠി ക്കുവാനും ഉള്ള കൃപ നൽകി അനുഗ്രഹിക്കണ മേ നാഥേ
Ente mathave, ente makalude sugar, allergy rogangal matti krupa nalkename. Amen
Mathave ente makante vivahat thadasangal mattename
അമ്മേ മാതാവേ എന്റെ കൊച്ചു മക്കളെ അമ്മയുടെ കര ങ്ങ ളിൽ ഏൽപ്പിക്കുന്ന അമ്മ യുടെ നീ ല അങ്ങിയിൽ പൊതി ഞ്ഞുകാത്തു കൊള്ളേണമേ
ഈശോയെ ഇന്നത്തെ ആരാധനയിൽ എന്റെ കുടുംബത്തിന്റെ കടമ്പാധ്യത മാറ്റി തരണമെ ആമ്മേ
അമ്മേ മാതാവേ ഞാൻ എല്ലാവരാലും വെറുക്കപ്പെടുന്ന മാതാവേ കാത്തു സംരക്ഷിക്കുമേ
മാതാവെ എന്റെ വയറിന്റെ വേതനയും ഗ്യാസും P.COD യും Tini ഫൈബ്രായിഡും സുഖപ്പെടുത്തിത്തരണമേ
എന്റെ അനന്ദു മോന്റെയും അർജ്ജുൻ മോനെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🙏🙏🙏🙏🙏❤️❤️❤️
Karthave kaniyaname 🙏🙏111❤🙏🙏🙏🙏🙏🙏
അമ്മേ കാക്കണേ 29/10/24🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️ആമേൻ ആമേൻ ആമേൻ
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണേആമേൻ
മാതാവേ എന്റെ ഭർത്താവിന് ജോലിക്ക് ഇല്ല വലിയ കടം വിഷമിപ്പിക്കുന്നു ജോലിക്ക് വേണ്ടി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ കൈ വിടല്ലേ കാത്തോളണേ 🙏🙏🙏കരുണ തോന്നണേ
എന്റെ മകന് ഈ മാസം 30 തിന്നടക്കുന്ന പരിക്ഷയിൽ എല്ലാം എഴുതി റാക്ക് ലിസ്റ്റിറ്റൽ പേര് വരുവാൻ അമ്മ വഴി അനുഗ്രഹിക്കന്നെ എനിക്ക് അവിടെ വന്ന് ഉടമ്പടി എടുക്കാൻ സധിച്ചു തരണഅമ്മേ
Ente brother ne joli nalkane kudumba samadhanavum nalkane
Ente mathave, ente makalku sarkar Jolie koduthu sahayikkane.amen
മാതാവേ ഞങ്ങളെ പറ്റിച്ചെടുത്ത പൈസ കേസും വഴക്കും ഇല്ലാതെ തിരിച്ചു തരണേ മാതാവേ എന്റെ മകളുടെ ജോലി പെർമനന്റ് ആക്കണേ
Amme ella karyangalkkum angayude anugram undayirikkename
അമ്മെ രക്ഷിക്കണേ
അമ്മ മാതാവേ വീട് വയറിങ് ചെയ്യാൻ പൈസ തന്ന ചേച്ചിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ അമ്മ മാതാവേ
അമ്മേ മാതാവേ അനുഗ്രഹിക്കണമേ
അമ്മേ എനിക്ക് സൗഖ്യം നൽകണേ
Amma Mathave 🙏🙏❤❤
ക്യാൻസറിൻ്റെ അണുക്കളെ ശരീരത്തിൽ നിന്നും നിശ്ശേഷം നിർവീര്യമാക്കേണമേ
Amme thalayuday vishamam Matti tharaname
Rakshikkene amme
Amme parisudha mathave kripasanathil njan vannu cheytha udampadu niyogangal ellam thirukumaranod madhayastha prarthana nadathi sadhichu tharaname Amen
Amma Mathave achante suspension pinvalikan thonippikaname amme
Ente. Mathe. E. Masam. Theerumpol. Ente. Palisha. Kadavum. Theerkename🙏🙏🙏🙏
അമ്മ മാതാവേ സഹായിക്കണേ 🙏🙏🙏... അമ്മയുടെ സാക്ഷി ആക്കി മാറ്റണെ 🙏🙏
Prise the lord l love you Jesus aman
Monte visa vivaaham joli thadasangal Ella m matty pettann sheri aakki tharane amme kudumbathe samadhanam Ella m amma tharane
അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുന്ധിമുട്ടു മാറ്റി തരണമേ 🙏🙏🙏
Amme eesoye innu enne vazhinadathiyathinu nanni hallelooya prise the loard sthudhi aaradhana
മാതാവേ എന്റെ ഭർത്താവിനെ ആ മകൻ അമ്മയുടെ അടുത്തു വന്നു പ്രാർത്ഥിക്കുവാൻ കൃപയുണ്ടാകണമേ അമ്മ എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമേ ആമേൻ
Ente makan vishnuvinu vegathil oru joli labhikuvan Amma thirukumaranod apekshikename
Ammae ante makantae jolliede karryam orkkane 🙏🏻🙏🏻
Amme ente ashrayame
അമ്മേ എന്റെ നിയോഗവും സമർപ്പിക്കുന്നു. അമ്മേ എന്റെ രണ്ടാമത്തെ മകനെ സമർപ്പിക്കുന്നു അവന്റ ദുശീലം എല്ലാം മാറ്റി അമ്മ സ്വന്തം മകൻ ആക്കി തരണേ 🙏🙏🙏🙏
അമ്മേ മാതാവേ മക്കളെ ജോലിക്ക് കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amma mathave ente Kochumol Anjalinayude Samsarichanulla Bhuthimutte Mattitharename
മാതാവേ എന്റെ ഷുഗർ കുറയുവാൻ അനുഗ്രഹിക്കണമേ❤️❤️❤️❤️❤️❤️❤️❤️