ക്ഷമിക്കെടാ പാമ്പാടി രാജനോട് പാപ്പാൻ സതീഷ്

Поділитися
Вставка
  • Опубліковано 5 лют 2025
  • പാമ്പാടിരാജനെ പാപ്പാൻമാർ സ്നേഹംകൊണ്ട് നിയന്ത്രിക്കുന്ന കാഴ്ചകൾ‪@VMPRADEEP‬
    Pampady Rajan അലർച്ച സതീഷ് എന്തായിത് ?@VMPRADEEP#keralaelephant#elephant#temple#tourisminkerala
    • Pampady Rajan അലർച്ച സ...

КОМЕНТАРІ • 91

  • @PreethaCs-mc9rt
    @PreethaCs-mc9rt 20 днів тому +10

    ക്ഷേമയോടെ നിന്നു പാവം അവസാനം കുറച്ചു ഭക്ഷണം കിട്ടിയപ്പോൾ സന്തോഷായി അവനു 😍

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 20 днів тому +6

    എന്തൊരു ഭംഗിയാണ് ആ നെറ്റിപ്പട്ടം കെട്ടിയുള്ള നിൽപ്പ് കാലിൽ ചിലങ്കയും കഴുത്തിൽ മാലയും തിടമ്പേറ്റിയുള്ള.. ആ നിൽപ്പും.. അടിപൊളിയല്ലേ രാജ രാജ ഗന്ധർവ്വൻ സതീഷും രതീഷും.. അവരെ എത്ര അഭിനന്ദി ച്ചാലും കുറഞ്ഞു പോകും..പൊന്നുപോലെ നോക്കി രക്ഷിച്ചെടുത്തില്ലേ അവനെ

    • @VMPRADEEP
      @VMPRADEEP  20 днів тому

      🙏🙏🙏

    • @valsasaji7188
      @valsasaji7188 20 днів тому

      രാജാപ്പിയെ അടിച്ചെന്തിനാ 😮

  • @mahim.v7814
    @mahim.v7814 20 днів тому +7

    ചിലങ്ക കെട്ടി സുന്ദരൻ ആയല്ലോ ഞങ്ങളുടെ മുത്ത്

    • @VMPRADEEP
      @VMPRADEEP  20 днів тому

      ❤️🙏❤️🙏❤️

  • @vijivarghesevijivarghese
    @vijivarghesevijivarghese 20 днів тому +4

    അപ്പൂസ്😘😘😘🥰🥰🥰

  • @akshaics9850
    @akshaics9850 19 днів тому +1

    🥰🥰🥰🥰🥰🥰😘😘😘😘muthan

  • @tirzahgracesam6263
    @tirzahgracesam6263 20 днів тому +4

    കതിർവില്ലഴകൻ 🥰❤

  • @VidyasreeKallidil
    @VidyasreeKallidil 20 днів тому +2

    പെരുമാൾ❤️😘😍❤️

  • @NishaJoy-qp6eq
    @NishaJoy-qp6eq 20 днів тому +3

    Chakkara ponnu ❤❤❤ Apoossse 😘😘😘😘😘

    • @VMPRADEEP
      @VMPRADEEP  20 днів тому

      ❤️🙏❤️🙏❤️

  • @deepsJins
    @deepsJins 20 днів тому +1

    പൊന്നാണ് 🥰🥰😘❤️🙏🙏

  • @venkatachalasharma5534
    @venkatachalasharma5534 20 днів тому +1

    Thank you so much sir 🎉

  • @JosephCheriyil
    @JosephCheriyil 20 днів тому +2

    🎉🎉🎉🎉

  • @bhathushaismail5085
    @bhathushaismail5085 20 днів тому +1

    Elephant's horn is very smooth❤️

  • @soniavs8045
    @soniavs8045 18 днів тому +1

    ഓ food ലേറ്റ് ആയ്യാൽ പറ്റൂല. രാജന് 1 st കൊടുക്കണം ❤❤❤

  • @valsasaji7188
    @valsasaji7188 20 днів тому +1

    അപ്പൂസേ ❤❤❤❤

  • @ramaniunnikrishnan8309
    @ramaniunnikrishnan8309 20 днів тому +1

    ❤❤❤❤❤❤❤❤❤
    Mone Appuse

  • @becomingbestversionofmyself27
    @becomingbestversionofmyself27 20 днів тому +2

    Rajan❤

  • @achureena553
    @achureena553 20 днів тому +2

    ❤❤❤❤❤❤❤😘😍

  • @sheejadevasia2431
    @sheejadevasia2431 20 днів тому +1

    പൊന്ന് ❤️

  • @jinimol8799
    @jinimol8799 20 днів тому +2

    ❤❤

  • @bijumol2081
    @bijumol2081 20 днів тому +1

    ❤️❤️💕💕💕💕🥰😍🥰

  • @lincysyril9818
    @lincysyril9818 20 днів тому +1

    Rajappi ❤❤

  • @DeepaKarat-b3m
    @DeepaKarat-b3m 20 днів тому +1

    ❤️❤️❤️❤️❤️❤️

  • @shalusujithpanniyan4041
    @shalusujithpanniyan4041 20 днів тому +1

    ♥️♥️♥️♥️♥️

  • @ManjuS-tw8ze
    @ManjuS-tw8ze 20 днів тому +1

    Appus ❤ and sathish🙏

  • @lekhaprakash9859
    @lekhaprakash9859 20 днів тому +1

    ❤❤❤❤

  • @AnilKumar-e8t5u
    @AnilKumar-e8t5u 20 днів тому +3

    അപ്പൂസേ

  • @DeviBala-d9s
    @DeviBala-d9s 20 днів тому +1

    Hli pradeep. Aaa ambhakkaarodu parayu ethra time apposssine fd kodukkaaathey nirthaarillaaa ennu. Next time fd kodukkuvaaan eppozhey parayu tto paavam apposssss❤❤❤❤❤❤🐘💕❣️❤❤💖❤️❤️💞💞

    • @VMPRADEEP
      @VMPRADEEP  20 днів тому

      ❤️🙏❤️🙏❤️

  • @sujathakp9491
    @sujathakp9491 20 днів тому +8

    ഭക്ഷണകാര്യത്തിൽ വിട്ടു വീഴ്ചയില്ല അപ്പുക്കുട്ടന്

  • @raginirani1384
    @raginirani1384 20 днів тому +1

    പൊന്നു മോനേ...

  • @SreeKumar-f8s
    @SreeKumar-f8s 20 днів тому +2

    പൊന്നൂ, ചിലങ്കയും കുടമണിയും ഒക്കെ കിലുക്കി എവിടെ ആണ്? Chakkarakutta , സതീഷ് നെറ്റിപ്പട്ടം വലിക്കുമ്പോൾ കുഞ്ഞിനു വേദന എടുക്കുമോ,, പോട്ടെ കുട്ടാ, ഭഗവാന് ഇരിക്കാൻ വേണ്ടി അല്ലേ, വേദനിച്ചാൽ സതീഷ് തല്ലാൻ വന്നപ്പോൾ കരഞ്ഞത് പൊലെ ഒന്ന് കരഞ്ഞു കാണിച്ചാൽ മതിയേട കുട്ടാ,❤❤❤❤❤❤❤

  • @Sumsung-k1s
    @Sumsung-k1s 20 днів тому +1

    Chetta erattupetta ayyappan aana kude video ill idamayirnu

    • @VMPRADEEP
      @VMPRADEEP  20 днів тому

      അടുത്ത ദിവസം ഉണ്ടാവും

  • @sindhuthampi2299
    @sindhuthampi2299 20 днів тому +1

    Athrayum nerathe enthinanu orukkiyathu.Pavam

    • @VMPRADEEP
      @VMPRADEEP  20 днів тому

      ❤️🙏❤️🙏❤️

  • @lissythomas5650
    @lissythomas5650 20 днів тому +1

    അതെന്റെ അച്ഛനാ , വേറാരും എടുത്തേക്കരുത്. 🤣🤣 നല്ല വീഡിയോ. തിടമ്പെടുക്കാൻ ഒരുക്കി നിർത്തിയാൽ പിന്നെ ചടങ്ങ് കഴിയാതെ ഭക്ഷണം കൊടുക്കാൻ പാടില്ലേ.

  • @SunuPaul
    @SunuPaul 20 днів тому +2

    പാവം കാട്ടിൽ സുഖമായി ജീവിക്കണ്ട ഒരു മൃഗം

    • @VMPRADEEP
      @VMPRADEEP  20 днів тому

      🙏

    • @sujathak2040
      @sujathak2040 20 днів тому +5

      ശരിയാ അതുകൊണ്ടാ ഒരു ആന തന്നെ തലയിൽ വെടിവെച്ചു നടക്കുന്നത്

    • @SunuPaul
      @SunuPaul 20 днів тому

      @@sujathak2040 നിന്നെ പോലെ ഉള്ള ശവങ്ങൾ എല്ലായിടത്തും കാണും അത് തന്നെ ആണ് അതിനും കാരണം

    • @rejanipym2651
      @rejanipym2651 20 днів тому +2

      അരിക്കൊമ്പനെ കുറിച്ച് വല്ല വിവരവും ഉണ്ടോ

  • @PmshibuPmshibu
    @PmshibuPmshibu 20 днів тому +5

    പ്രദീപ്‌ ചേട്ടാ മനോജിന്റെ കൈയിൽ ഉള്ള വടിക്കു എന്താ വണ്ണം അത് കൊണ്ട് ആണോ അപ്പൂസിനെ തല്ലുന്നത് കുറച്ചു കൂടെ വണ്ണം കുറഞ്ഞ വടി എടുക്കാൻ പറ ചേട്ടൻ പറഞ്ഞാൽ അവർ കേൾക്കും

    • @VMPRADEEP
      @VMPRADEEP  20 днів тому

      ❤️🙏❤️🙏❤️

  • @lathap2
    @lathap2 20 днів тому +1

    🦣👑🙏🙏🙏🙏🙏🙏🙏

  • @jayakumarpn2142
    @jayakumarpn2142 20 днів тому +2

    നിങ്ങളുടെ വീഡിയോയുടെ തുടക്കം ശെരിയല്ല. Direct ആയി ആരംഭിക്കണം. അല്ലെങ്കിൽ boring

    • @VMPRADEEP
      @VMPRADEEP  20 днів тому

      നല്ല നിർദേശം

  • @Sumsung-k1s
    @Sumsung-k1s 20 днів тому +1

    പാവം അയ്യപ്പൻ അവനെ വീഡിയോ ഇൽ കാണിച്ചില്ലലോ

    • @VMPRADEEP
      @VMPRADEEP  20 днів тому

      ❤️🙏❤️

    • @VMPRADEEP
      @VMPRADEEP  20 днів тому

      അടുത്ത ദിവസം ഉണ്ടാവും

  • @shinyshiny3933
    @shinyshiny3933 20 днів тому +2

    Ponne ummmmma

  • @sindhurajeev8963
    @sindhurajeev8963 20 днів тому +1

    Athungalke വയറു നിറഞ്ഞാൽ പകുതി പ്രശ്നം ozhiyum

  • @Proya-gh9zi
    @Proya-gh9zi 20 днів тому +1

    അപ്പു ❤❤❤

  • @jyothiboban9314
    @jyothiboban9314 20 днів тому +1

    ❤❤❤

  • @regivarghese2171
    @regivarghese2171 20 днів тому +1

    ❤❤❤❤