ഹിന്ദു ക്രിസ്ത്യൻ മുസ്ലിം❤️ ഈ മൂന്ന് മതവും ഒരുപോലെ പരിപാലിക്കുന്ന കേരളത്തിലെ അല്ല ലോകത്തിൽ ബീമാപള്ളി മാത്രമേ ഒള്ളു. ബീമാപള്ളി അവര്ർ അവരുടെ വിശ്വാസം പക്ഷെ. സ്നേഹം ☝️💯
ഇസ്ലാമിൽ ഏക ദൈവവിശ്വാസമാണ് എല്ലാദിവസവും 5നേരം സൃഷ്ടവിന്റെ മുൻപിൽ പ്രാർത്ഥന നടത്തുന്നവരാണ് മുസ്ലിങ്ങൾ ദൈവത്തിന് പണവും സ്വർണവും വേണ്ട ദൈവം അവന്റെ സൃഷ്ടിജാലകങ്ങൾക് എല്ലാം കൊടുക്കുന്നു ബീമാപള്ളിയിൽ കാര്യങ്ങൾ നേടാണമെങ്കിൽ പണ്ടാരപെട്ടിയിൽ പണം അല്ലങ്കിൽ സ്വർണം ഇടണം ഇങ്ങനെ ഒരുവിശ്വാസം ഇസ്‌ലാമിൽ ഇല്ല ഇല്ല ഇല്ല
അതെ, ഇത്തരം സിയാറത്ത് കേന്ദ്രങ്ങൾ മാനവികതയുടെ പ്രകാശകേന്ദ്രങ്ങളാണ്.ഇവിടെ പൈസ കൊടുക്കണം എന്ന നിബന്ധന ഇല്ല തന്നെ. ഓരോരുത്തർക്കും അവരവരുടെ വേദനകൾ അവരവരുടെ ഭാഷയിൽ പ്രാർത്ഥിക്കാം. നേർച്ചകളായും സംഭാവനകളായും ലഭിക്കുന്ന പണം അത് പൊതുജനനന്മക്കായ് തന്നെയാണ് ഉപയോഗിക്കുന്നത്. അവിടെ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്മാർ ദൈവമാണെന്നോ ദൈവപുത്രനോ ദൈവത്തിന്റെ അവതാരങ്ങളോ ആണെന്ന് ആരും വിശ്വസിക്കുന്നില്ല.അവർ ദൈവത്തിന്റെ ദാസന്മാരും ദൈവത്തിലേക്കടുത്ത പുണ്യാത്മാക്കളും ആണ്... ഇത്തരം സമാധാനത്തിന്റെ കേന്ദ്രങ്ങളെ ഹിന്ദുത്വവർഗീയവാദികൾ ഭയപ്പെടുന്നത് പോലെ വഹാബി ചിന്തികതിക്കാരും ഭയക്കുകയാണ്. കാര്യമറിയാതെ നൃത്തമാടുന്ന ചില മൂഢൻമാർ...✋
33 വർഷങ്ങൾക്ക് മുമ്പേ ഞങ്ങളെ വാപ്പയ്ക്ക് ഒരു അസുഖം പിടിപെടുകയും ഒരു ആധുനിക ശാസ്ത്രത്തിനും മാറ്റാൻ കഴിയാതെ വരുകയും അവസാനം ആരോ പറഞ്ഞു ബീമാപള്ളിയുടെ കാര്യം അവിടെ പോയി ഏകദേശം ഒരു മൂന്നു മാസം കൊണ്ട് സുഖപ്പെടുകയും ചെയ്തു
ഇനി ഇതിന്റെ പേരിലും ഇവിടെ അടിനടത്താൻ തന്നെ ന്യൂസും കൊണ്ട് വന്നത്, ഞങ്ങളീക്കെ കൊറച്ചു നേരം അവിടെ പോയ് സമാദാനത്തോടെ ഇരിക്കാറുള്ളത് അവിടെ ഇനി കുഴിക്കരുത് pls🙏😒
ബീമാപള്ളി പൊളിച്ചു കളയണം പണത്തിന് വേണ്ടി അവിടെഅനാചാരങ്ങളാണ് നടക്കുന്നത് ദർഗ മഖാം ചന്ദനക്കുടം ഉറൂസ് നേർച്ച കബറിടം പൂജ എന്നിവ നടത്തുന്ന ഒരു പള്ളിയും വെച്ചുകൊണ്ടിരിക്കരുത് തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഈ പള്ളികൾ പൊളിച്ചു ദൂരെ കളയുന്നതാണ് നല്ലത് ഇസ്ലാമിൽ ഇതുപോലുള്ള അനാചാരങ്ങളെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്
ഇനി ഇത് വാർത്ത ആക്കല്ലേ പ്ലീസ് പ്ലീസ് അവിടെ ശിവന്റെ ലിംഗം ഉണ്ടെന്ന് പറയുമെയ് 🙏🙏🙏🙏🙏😔😔😔😔
കേരളത്തിൽ അത് പറയാൻ സാധ്യതയില്ല അന്ന് അവനു കേരളം അറിയില്ലായിരുന്നു അതുകൊണ്ട് അവിടെ എങ്ങും കൊണ്ടിട്ടില്ല
What you said is true
ഹിന്ദു ക്രിസ്ത്യൻ മുസ്ലിം❤️ ഈ മൂന്ന് മതവും ഒരുപോലെ പരിപാലിക്കുന്ന കേരളത്തിലെ അല്ല ലോകത്തിൽ ബീമാപള്ളി മാത്രമേ ഒള്ളു. ബീമാപള്ളി അവര്ർ അവരുടെ വിശ്വാസം പക്ഷെ. സ്നേഹം ☝️💯
❤❤
ജാതിമതമന്യേ എല്ലാവരും ഒന്നായി ഇതാണ് നമ്മുടെ നാട്❤❤❤❤❤
ഇസ്ലാമിൽ ഏക ദൈവവിശ്വാസമാണ് എല്ലാദിവസവും 5നേരം സൃഷ്ടവിന്റെ മുൻപിൽ പ്രാർത്ഥന നടത്തുന്നവരാണ് മുസ്ലിങ്ങൾ ദൈവത്തിന് പണവും സ്വർണവും വേണ്ട ദൈവം അവന്റെ സൃഷ്ടിജാലകങ്ങൾക് എല്ലാം കൊടുക്കുന്നു
ബീമാപള്ളിയിൽ കാര്യങ്ങൾ നേടാണമെങ്കിൽ പണ്ടാരപെട്ടിയിൽ പണം അല്ലങ്കിൽ സ്വർണം ഇടണം ഇങ്ങനെ ഒരുവിശ്വാസം ഇസ്‌ലാമിൽ ഇല്ല ഇല്ല ഇല്ല
Aaru paranju avide panam kodukkanamenn??
മുജാഹിദ് ജിഹാദി ഇപ്പൊൾ വന്ന്
Athanu evde parayunu...@@SameerJahphar
@@wargonvloger001 kodukkunnavare thadayan pattumo? Avar kodukkunnu. Kodukkatheyum aayirakanakkin aalukal ziyarat cheyyunnu. Veruthe oru news adichirakkanda
അതെ, ഇത്തരം സിയാറത്ത് കേന്ദ്രങ്ങൾ മാനവികതയുടെ പ്രകാശകേന്ദ്രങ്ങളാണ്.ഇവിടെ പൈസ കൊടുക്കണം എന്ന നിബന്ധന ഇല്ല തന്നെ. ഓരോരുത്തർക്കും അവരവരുടെ വേദനകൾ അവരവരുടെ ഭാഷയിൽ പ്രാർത്ഥിക്കാം. നേർച്ചകളായും സംഭാവനകളായും ലഭിക്കുന്ന പണം അത് പൊതുജനനന്മക്കായ് തന്നെയാണ് ഉപയോഗിക്കുന്നത്. അവിടെ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്മാർ ദൈവമാണെന്നോ ദൈവപുത്രനോ ദൈവത്തിന്റെ അവതാരങ്ങളോ ആണെന്ന് ആരും വിശ്വസിക്കുന്നില്ല.അവർ ദൈവത്തിന്റെ ദാസന്മാരും ദൈവത്തിലേക്കടുത്ത പുണ്യാത്മാക്കളും ആണ്...
ഇത്തരം സമാധാനത്തിന്റെ കേന്ദ്രങ്ങളെ ഹിന്ദുത്വവർഗീയവാദികൾ ഭയപ്പെടുന്നത് പോലെ വഹാബി ചിന്തികതിക്കാരും ഭയക്കുകയാണ്. കാര്യമറിയാതെ നൃത്തമാടുന്ന ചില മൂഢൻമാർ...✋
ജനിക്കുന്നു,അല്ലാഹുവിനെ മാത്ര ആരാധിക്കുന്നു,തൗഹീദ് ഉറക്കെ പറഞ്ഞു മരിക്കുന്നു ആഹാ അന്തസ്സ് 👌
Allah not a religious leader, He had no religion
@@rajeeshn5890yes,allah is the creator of Islam and all things in world ❤
ഏഷ്യാനെറ്റേ കുഴപ്പമുണ്ടാക്കല്ലേ ?
വെറുതെ ലിംഗം ക്ളെയിം വരും.
അജ്മീര്‍ പോലെ അവിടെയും സമാധാനം കെടുത്തല്ലേ 😂😂
😂😂
Sathyam 😂. Ivide Ella mathakkarum athyavashyam souhridaparamayani jeevikkunnath 😂. Ini Keralam koodi baakki ullu mashippikkanayittu 🤧
😂😂
ഇങ്ങനെ news കൊടുത്താൽ കുറച്ചു ആൾക്കാർ കണ്ടിട്ട് പറയും പള്ളിന്റെടിയിൽ ലിംഗം ഉണ്ടെന്നു പിന്നെ പൊളിക്കലും മാന്തി നോക്കലും എല്ലും തുടങ്ങും 😢😢
പേടിക്കണ്ട അവൻ ഇങ്ങോട്ടൊന്നും വന്നിട്ടില്ല അവന് കേരളം അറിയില്ലായിരുന്നു
പേടിക്കണ്ട ചുണ കുട്ടമാർ ഉണ്ട്.. വരാൻ സാധ്യത ഇല്ല
എന്റെ സ്വന്തം നാട് ഞാൻ അഭിമാനം കൊള്ളുന്നു ബീമാപള്ളി ❤❤😘🥰
Tvm aano😊
ഇത് ഇസ്ലാമിൽ പെട്ടതല്ല ഇസ്ലാമിന് ഇത് അന്യമാണ്
ആണോ 😅
അത് മുതുജാഹിൽ, ജനാമ്പത് ഇസ്ലാമി, തബ് ലീക്ക്
@musthafank1012 അടിച്ചു പൊളിക്കണം എല്ലാ ജാറങ്ങളും
@MustafaUthu-um1bz നിന്നെ പൊളിക്കും ഞങ്ങൾ, അതും തിരുവിതാംകൂറിൽ
@muhammedshafi3764 ജാറം അടിച്ചു പൊളിച്ചു അവിടെ വാഴ വെക്കും കുറാഫി ഞാൻ
ഇസ്ലാമിൽ ഇങ്ങനെ ഒരു അനാചാരം ഇല്ല പൈസ ബിസിനസ് ആക്കി ചെയ്യുന്ന ഒരു പരിപാടിയാണിത്
ബീമാ പള്ളി. ❤
ഇവർ ചെയുന്നത് എന്തെന്ന്
ഇവർ അറിയുന്നില്ല.. വിശ്വാസം അല്ലാഹുവിൽ മാത്രം.
രോഗമുക്തി ലഭിയ്ക്കും എന്ന് പഴം വിഴുങ്ങികൾ പറയുന്നു.....
ഇവിടെ പുത്തൻ വാദികളായ മുജാദ് ജമാഅത്ത് അടക്കമുള്ളവർ നിന്ന് കരയുകയാണല്ലോ😂
Beema palli❤
4:01 swargathinte avakashikale ningal aano theerumanikkunne
തൃശൂർ പൂരത്തിന് ആദ്യം ജാതി പിന്നെ മതം ചോദിച്ചിട്ടേ പൂരം കാണാൻ അനുവദിക്കുള്ളു. മാപ്രകൾക്ക് പാടിനടക്കാൻ ഒരു വിഷയം വേണ്ടേ.
മഷാഅളള ആമീൻ 🤲
വിവരംകെട്ടവൻ മാരുടെ ഈ റ്റ്ല്ലം
കണ്ടതിൽ സതോഷം മാഷാ അള്ളാ
33 വർഷങ്ങൾക്ക് മുമ്പേ ഞങ്ങളെ വാപ്പയ്ക്ക് ഒരു അസുഖം പിടിപെടുകയും ഒരു ആധുനിക ശാസ്ത്രത്തിനും മാറ്റാൻ കഴിയാതെ വരുകയും അവസാനം ആരോ പറഞ്ഞു ബീമാപള്ളിയുടെ കാര്യം അവിടെ പോയി ഏകദേശം ഒരു മൂന്നു മാസം കൊണ്ട് സുഖപ്പെടുകയും ചെയ്തു
കോപ്പ് ആണ്
ഹോസ്പിറ്റലിൽ പോകേണ്ട പൂട്ടിപ്പോകുമോ ഹോസ്പിറ്റൽ
അയ്യോ ഒരു കഴിവും ഇല്ല
ഭയങ്കര സംഭവം ആയിപ്പോയി
ഇനി ഇതിന്റെ പേരിലും ഇവിടെ അടിനടത്താൻ തന്നെ ന്യൂസും കൊണ്ട് വന്നത്, ഞങ്ങളീക്കെ കൊറച്ചു നേരം അവിടെ പോയ് സമാദാനത്തോടെ ഇരിക്കാറുള്ളത് അവിടെ ഇനി കുഴിക്കരുത് pls🙏😒
❤
ബീമാക്ഷേത്രംഎന്ന്പറയുന്നതാകുംഉചിതം അങ്ങനെഎങ്കിൽതിരുവനന്തപുരത്ത്എന്തിനാമെഡിക്കൽകോളേജ്ആശുപത്രികൾ ഈബീമാക്ഷേത്രംപോരേ
ഇസ്ലാമിഖ ആരാധനയുമായിട്ട് യാതൊരു ബന്ധവുമില്ല
അതുകൊണ്ട് അവിടെ അടിയും പൊട്ടിത്തെറിയും ഇല്ല
@@HuskyElaineathany😂❤
പിന്നെ തന്തയില്ലാത്ത ജിന്നു പൂചകനായ വഹാബിക്ക് ആണോ ഇസ്ലാമുമായി ബന്ധം
dj song ille
👍👍
Love for all
Only Beema Temple.? 100% NO Islam
ഇനിയെന്നാണാവോ ഇത് ഭീമൻ പള്ളി എന്നു പറയുക
കരുതുള്ള ജനത യാണ് ഞങ്ങൾ.. സ്നേഹത്തിന്റെ ഏറ്റില്യമുള്ള നാട് ഒരുത്തനും പറയില്ല.. പറഞ്ഞാൽ ഞങ്ങൾ ബീമാപാലിക്കാർക് പുല്ലാണ് 🥰
Mashallah
സർവം ഒന്ന് 🖤
ഞാൻ ഇന്ന് പെങ്കുന്നുണ്ട്
Shirkil thottu kakkate Ameen in sha Allah
Vattu njangalonnum pokarilla
ബീമാപള്ളി പൊളിച്ചു കളയണം പണത്തിന് വേണ്ടി അവിടെഅനാചാരങ്ങളാണ് നടക്കുന്നത് ദർഗ മഖാം ചന്ദനക്കുടം ഉറൂസ് നേർച്ച കബറിടം പൂജ എന്നിവ നടത്തുന്ന ഒരു പള്ളിയും വെച്ചുകൊണ്ടിരിക്കരുത് തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഈ പള്ളികൾ പൊളിച്ചു ദൂരെ കളയുന്നതാണ് നല്ലത് ഇസ്ലാമിൽ ഇതുപോലുള്ള അനാചാരങ്ങളെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്
Shirkku shirkku shirkku 😢
❤❤❤🥰🥰🥰🥰👌👌👌👌👌
Bema, ummi ha, kalladibva, maheen, oliulla, alla varukkum, kodi, sthuthi
idayk samsaricha red shirt entea ayalvasi
Pollap 😂Ashraf.
ഇതിന് പള്ളി എന്ന് പറയരുത് ബിമ ദേവിടെ അമ്പലം എന്ന് പറയുന്നത് ആണ് നല്ലത്
നീപ്പോടാ ഡിങ്ക
Subhaanallaah
❤🤲🏻🤲🏻
Sreenaarayanaguruparanchadsariyanu
👍
വിഗ്രഹ ആരാധന ഇസ്ലാമിൽ ഇല്ല . ആരാധന ഏക നാഥന് മാത്രം ഇവിടെ നടക്കുന്നത് അനാചരമാണ് സമ്പത്താണ് പ്രധാനം
ഉറുസ് എന്ന് പറഞ്ഞാൽ
. അറു സ് ആണ് അറു സ് എന്നാൽ
ആഘോഷം ഇസ്താതെ
ശിർക്കിന്റെ കേന്ദ്രം പള്ളിയോ ഇതോ 😄
❤❤❤❤❤❤❤❤❤❤
Allshuvan shifayakunnavan avande shafi
Shirkk at max😢
A yish
അതെന്താണ് ആളുകൾ തലയിൽ ഒരു കലം വെച്ച് പോകുന്നത്..അതിൽ എന്താണ്...അറിയാത്തത് കൊണ്ടാണ് ട്ടോ ചോദിക്കുന്നത്
Deae muslims please aware silent movement of pfi...the mic 7
☪️✝️🕉️
Asthagfirullah😢
No Emirates
Aluminum kalam nalla sale kittum😂😂😂... Enthu uroos.. Avide anthi visramam kollunna.. Avar ariyunillalloo.... Ee pokkirikal... Kalam vittu cash aakuvanennu... Athu chumannu nattam karangunna.. Kure viddikalum😂😂😂... Mahaan maare vittu cash aakunna puthiya business....
Allah
എന്തെങ്കിലും ആകട്ട്
Ithil shivanteya... Muslimnteyalla... Sangikaludethanu... 😂😂
Oru marunnum veande ee palliyil ethiya mathiyo enkil kollaam
Sanadhana dharmam bheemapalliyilum
എടോതലേകെട്ടേപണ്ട്പറഞ്ഞിരുന്നത് നേർച്ചാഎന്നാണ്ഈഅടുത്തകാലത്താണ്ഉറൂസ്ഋയത്
💗💗💗💗💗💗💚💚💚💚💚💚💚
Jaathimatha bhethamanye....yennonnum parayalle.... Shiva linkam anyeshich aalukal varum
Shey.. ഭയങ്കര കോമഡി ആണല്ലോ സർ.. തീരദേശം ആണ് മറക്കണ്ട.. ഒന്നും മറന്നിട്ടുമില്ല.. ഞങ്ങൾ ആർക്കും ബുദ്ധിമുട്ടാവില്ല... 🥰🥰
Andhavishwasam 😅
Ente Islam ingane ulla aacharam padippichittila
Adhe
ദയവു ചെയ്ത് ഈ പള്ളിയെക്കുറിച്ച് ഒന്നും വർത്ത ചെയ്യാതിരിക്കൂ.. അവറ്റകളുടെ ശ്രദ്ധയിൽ പെട്ടാൽ അതും പൊളിക്കാൻ എത്തും.
Ithokke enna?
Varshathil 10 divasam anu urooa
Ipo nnadannu kondirikkunu 10 day undavum
ഹുറൂബ് 😂😂😂😂
Palliyude adiyil lingam undannu sanga makkal ipol ethum😂
Nadu
ഒരു ടൂറിസം നല്ലതാണ്
ഭീമൻ പള്ളിയുറക്കത്തിനു ഇറങ്ങിയ സ്ഥലം
👍
❤️❤️❤️
👍👍
❤❤❤❤