КОМЕНТАРІ •

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 2 місяці тому +142

    പഴയ sony ericsson നെ വെല്ലാൻ ഇപ്പോഴും ആരും ഇല്ല 2000 ത്തിൽ cyber shot camera phone ൽ കൊണ്ടുവന്നത് അതുപോലെ walkman audio❤❤❤

    • @SalmanFaris-qw5dx
      @SalmanFaris-qw5dx 2 місяці тому +2

      അത് പണ്ട് ഇപ്പോ Samsung and, Apple ആണ്

    • @nizamudeenmkm
      @nizamudeenmkm 2 місяці тому

      Entel undaayrnu

    • @2255Jaison
      @2255Jaison 2 місяці тому +3

      music & Camera sony number one

    • @sojosoman7851
      @sojosoman7851 Місяць тому +2

      ​@@SalmanFaris-qw5dxസോണി പണി തൊടങ്ങി അവറാച്ചാ വെയിറ്റ് ആൻഡ് സീ 👍

    • @shibinsom3280
      @shibinsom3280 Місяць тому

      2000ത്തിൽ ഏത് സൈബർ ഷോട്ട് ഫോണാ ഇറങ്ങിയത്

  • @reneeshambi5431
    @reneeshambi5431 2 місяці тому +140

    ഒരു പഴയ Sony യൂസർ 🥰🥰

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 Місяць тому +1

      First sonyerisson. അത് കഴിഞ്ഞു sony ഇപ്പോ oppo 😂

    • @sijuvkmsijuvkm6699
      @sijuvkmsijuvkm6699 Місяць тому +1

      ഫസ്റ്റ് sony,, പിന്നെ sony ericson,,, ഇപ്പോ വീണ്ടും sony xperia,, പിന്നെ xperia 1,,,പിന്നെ mark 3,,mark 4,,,,,ഇപ്പോൾ mark 5 ഉപയോഗിക്കുന്നു,,,,, ഇനി mark 6,,,,അന്നും ഇന്നും sony

    • @basilbabybasilbaby114
      @basilbabybasilbaby114 Місяць тому +1

      ഞാനും

    • @nizamudeenmkm
      @nizamudeenmkm Місяць тому +1

      @@sijuvkmsijuvkm6699 തള്ളി തള്ളി എങ്ങോട്ട് 😂

    • @muhammedriyaskambravan6003
      @muhammedriyaskambravan6003 Місяць тому

      ​@@basilbabybasilbaby114
      Sony Xperia Z2 undayirunnu

  • @-._._._.-
    @-._._._.- 2 місяці тому +117

    സോണി സൈബർഷോട് ഉപയോഗിച്ചവർ ഉണ്ട് 2009 ഇൽ😊

  • @uservyds
    @uservyds 2 місяці тому +118

    0:25സോണി യുടെ ഫോൺ ഉണ്ടേൽ കൈയിൽ ഒരു ബെൻസ് കാർ ഉള്ള ഫീൽ ആണ് 🔥❤️👌

    • @ItsAshishTvMalayalam
      @ItsAshishTvMalayalam 2 місяці тому

      Oola phone 😂 kanaathondaa, apple samsung aayitt onnum muttaan pattilla.

    • @abdulhakkimhakkim7861
      @abdulhakkimhakkim7861 2 місяці тому +2

      Yes . really😅

    • @raavan71
      @raavan71 2 місяці тому

      സത്യം.

    • @soorajrajankadakkal1509
      @soorajrajankadakkal1509 Місяць тому +1

      Rx & Sony ericson. അതൊരു ടൈം. Rx ഇപ്പോഴും യൂസ് ചെയ്യുന്നു സൈബർഷോട്ട് ആർക്കും കൊടുത്തില്ല 20 yr ആയിട്ടും സൂക്ഷ്‌ച്ചു വച്ചിട്ടുണ്ട് 😂😂

  • @namnachi11
    @namnachi11 2 місяці тому +70

    ഈ വീഡിയോ ഞാൻ ഒരു SONY 5 ll ഫോണിലാണ് കണ്ടത്.
    SONY ഫാനാണ് ഞാൻ 👌👌👌👌👌

  • @cybercellgovernmentofindia5436
    @cybercellgovernmentofindia5436 2 місяці тому +32

    High quality music ഇഷ്ടപ്പെടുന്നവർക്ക് sony ഒരു കിടിലൻ ഒപ്ഷൻ തന്നെ high res audio LDAC wireless support വളരെ മികച്ചതാണ്

    • @FlavoursLand
      @FlavoursLand Місяць тому

      Hires audio tjrough wireless mode is still a baby. wired headsts can provide theactual quality. chack bit rate of hires files and check max imum bitrate of blue tooth comunication available over these phones.

  • @eifel716
    @eifel716 2 місяці тому +24

    Name is enough "SONY"👌

  • @johnsmedia1757
    @johnsmedia1757 2 місяці тому +50

    എൻ്റെ ആദ്യ സ്മാർട്ട് ഫോൺ സോണി എക്സ്പീരിയ യു ആയിരുന്നു. 12 വർഷം മുമ്പ്. അന്നത്തെ വില 16500.
    എൻ്റെ പഞ്ചായത്തിലെ ആദ്യ ആൻഡ്രോയിഡ് ഫോൺ ആയിരുന്നു.

    • @sarathuaq6234
      @sarathuaq6234 2 місяці тому

      Xperia M ❤ 1st user

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 2 місяці тому +1

      Xperia z1compact 2014

    • @kishorkurian3021
      @kishorkurian3021 Місяць тому

      Xperia L❤

    • @ratheeshraghavan7306
      @ratheeshraghavan7306 Місяць тому +1

      എന്റേത് X periya x1. സ്ലൈഡ് ചെയ്താൽ കമ്പ്യൂട്ടർ കീ ബോർഡ്. അതും windows os!!

    • @johnsmedia1757
      @johnsmedia1757 Місяць тому

      @@ratheeshraghavan7306 എൻ്റെ കൂട്ടുകാരൻ അത് വാങ്ങി, അത് കണ്ടിട്ട് ആണ് ഞാൻ xperia u വാങ്ങിയത്. ഇപ്പോളും വർക്കിംഗ് ആണ്. പക്ഷേ പല ആപ്ലിക്കേഷനും ഇതിൽ run ആവില്ല

  • @reld3016
    @reld3016 2 місяці тому +17

    സോണി സൂപ്പർ ആണ് but വില കൂടുതലാണ്, സർവീസ് cost കൂടുതലാണ്. ഇനി സർവീസ് centre വേണം.

  • @vishnupkarottu
    @vishnupkarottu 2 місяці тому +28

    സോണിയും പ്രേമിയും കാറുകളും ഒരുപോലെയാണ് എങ്ങനെയെങ്കിലും വാങ്ങാം പക്ഷെ എന്തെങ്കിലും ഒന്നു പറ്റിയാൽ നമ്മൾ വെറുത്തു പോകും

    • @user-nx1nd1cr2k
      @user-nx1nd1cr2k 2 місяці тому +4

      പിന്നെ 😂😂 i Phone ഭയങ്കര വിലക്കുറവ് ആണ് അത് പോലെ തന്നെ സാംസങ്ങ് ഫോണുകളും 😂 സോണിയുടെ ഫോൺ ഇത് വരെ ഉപയോഗിച്ചിട്ടില്ല എന്ന് മനസ്സിലായി 😂

    • @Agent-eq8rl
      @Agent-eq8rl 2 місяці тому

      മണ്ടത്തരം ഒന്നും പറയാതെ പൊട്ടാ

  • @eifel716
    @eifel716 10 днів тому +1

    Sony walkman series music inu use cheithittu vere ethu company setkalum upayogichu nokk. Once You use Walkman pinne athe upayogikku vere onnum angodu suite avoola.Pure bass effect plus loseless sound filter technology athanu walkman oru pretheka shrishti born for music😊

  • @joshuaowncountry7107
    @joshuaowncountry7107 2 місяці тому +57

    പല്ലു കൊഴിഞ്ഞാലും സിംഹം സിംഹം തന്നെ... ഫോൺ വിറ്റ് ജീവിക്കേണ്ട ഗതികേട് സോണിക്ക് ഇല്ല...❤❤❤ തറവാടി എന്നും തറവാടി ആണ്...🎉

  • @abdulrazack_MT
    @abdulrazack_MT 2 місяці тому +15

    Sony Xperia xz ❤❤❤❤

  • @ArunSharma-jd7rh
    @ArunSharma-jd7rh 2 місяці тому +7

    വീഡിയോ ഇഷ്ട്ടപെട്ടു
    Sony xperia - യുടെ 4 phones ഉപയോഗിച്ച ആളാണ്. എല്ലാം കേടായി. തിരുവനന്തപുരത്തും , കൊല്ലത്തും ഉള്ള authorized service centre - ൽ കൊടുത്തു repair ചെയ്തു. രക്ഷപ്പെട്ടില്ല.
    വിലയുടെ കാര്യം പറയേണ്ടല്ലോ.
    സോണി TV..... 20 വർഷത്തിൽ കൂടുതൽ ആയി ഉപയോഗിക്കുന്നുണ്ട്. ഒരു കുഴപ്പവുമില്ല. പക്ഷേ ഫോൺ... 🥵

  • @aravindashok8413
    @aravindashok8413 2 місяці тому +11

    I have both Xperia 1mark 2 and Xperia.
    5 mark 2. Camera, hires audio,4k display.🔥🔥❤

    • @Aju...
      @Aju... 2 місяці тому

      Best eatha bro usingil

    • @aravindashok8413
      @aravindashok8413 2 місяці тому

      @@Aju... I feel xperia 5 mark 2 is better.. compact design and beautiful display😍 ❤

  • @vishnuvnair826
    @vishnuvnair826 Місяць тому

    Eee camera featuresum ram expandable allaathe veeronnum puthiya oru phoninum varunnillallallo onnel camera allengil ram extender allengil wireless charging or reverse charging or something else allaathe enthaa kurach gaming specs koodunnund veronnumilla style kóiduthal lite or lightning veronnulla

  • @Gsvg1983
    @Gsvg1983 2 місяці тому

    camera pandum super aanu but chila samayangalil handng ayal switch off cheyyan onnum pattarilla

  • @psshabab
    @psshabab 2 місяці тому

    Yes , my last Sony phone was xperia r1 . Missing those fun with Sony phones

  • @psshabab
    @psshabab 2 місяці тому

    My first phone xperia arc , superb phone and last Sony phone xperia r1 . Its actually an experience no other phone users knows 😊❤

  • @mediamonarch5482
    @mediamonarch5482 2 місяці тому +1

    I used to have a Xperia z1.. one of the best camera phones I've had#

  • @abdulrasheedrasheed935
    @abdulrasheedrasheed935 2 місяці тому +6

    I love Sony, because I have a Experia z5 premium Crom

  • @beautyofthenature3645
    @beautyofthenature3645 2 місяці тому +7

    പൊട്ടത്തരം പറയാതെ സുഹൃത്തേ. അവർ ഇപ്പോഴും മത്സരിക്കാൻ ഇറങ്ങിയിട്ടില്ല.
    പല രാജ്യത്തും ഇപ്പോഴും വാങ്ങാൻ കിട്ടുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.india, gcc തുടങ്ങിയ സ്ഥലങ്ങളിൽ ഒന്നും sale ഇല്ല
    പിന്നെ ഒടുക്കത്തെ price ഉം ആണ്. ഇവർ continue phone ഇറക്കുന്നുണ്ട് എല്ലാ വർഷവും.
    ഇങ്ങേരുടെ വർത്താനം കേട്ടാൽ കൊറേ കാലത്തിനു ശേഷം phone വീണ്ടും ഇറക്കിയ പോലെ ഉണ്ട്
    18 വർഷമായി ഇന്നും sony phone ഉപയോഗിക്കുന്ന ആൾ ആണ് ഞാൻ

  • @varunkaral6372
    @varunkaral6372 2 місяці тому +2

    sony fan 🥰🥰🥰( sony xperia x10 mini). my first phone

  • @ANOKHY772
    @ANOKHY772 2 місяці тому +57

    SONY PREMIUM BRAND
    കണ്ണും പൂട്ടി വാങ്ങാം 🙏

    • @ItsAshishTvMalayalam
      @ItsAshishTvMalayalam 2 місяці тому +5

      Waste phone bro. Quality onnum illa. Camera okke shokavaa Samsung apple aayitt onnum aduth varillla. Mkbhd yude eettavum oola camera phone il orennam sony aanu. Hdr onnum oru vakakk kollillla

    • @jeevanjoy3065
      @jeevanjoy3065 2 місяці тому

      Why bro
      Bro use chaiditundo??​@@ItsAshishTvMalayalam

    • @mrwarmviper5619
      @mrwarmviper5619 2 місяці тому +6

      ​@@ItsAshishTvMalayalam shazzam parayunne kett parayalle bro Sony nthann ariyille nallapole onn ariyan nokk ennit comment idu

    • @RadhakrishnanPillai-wq3zv
      @RadhakrishnanPillai-wq3zv 2 місяці тому

      Athra angu pootanda Sony 5 mark II Green line issue vannu

    • @aneesmeledath7
      @aneesmeledath7 2 місяці тому +1

      ​@@ItsAshishTvMalayalam Bro,, nhan sony xperia 1 mark 3 use cheyyunnundu... Nalla phone aanu,,, build quality ithinde athray eeth iphone allenkil samsungum illaa,,..
      Ithinde cam ennu vachaal normal nammal kannukondu kaanunna poole kittum apple nde poole veluppich paaripich tharillaaa.. athanneee.. and gaming m aanenkilum, kayyil hold cheyyan valare simple aaanu,,,, and ithinn munb xperia z1 use cheytgirunnu nalla phone aayirunnu...
      Pinne kurachu pricey aanu,,,
      Athaayath ivide iphone lum samsung lum onnum illaaatha ethrayoooo features ithil undu...

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 місяці тому +3

    My first phone Sony Ericsson k501i
    2006

  • @eifel716
    @eifel716 10 днів тому +1

    njan Sony ericsson live with walkman wt19i ipozhum upayogikunund after 11 years ipazum Sony Xloud sound enhanced walkmante inbuilt stereo speakers ine vellan oru dolby atmos loaded phoninte speakers innum kazhiyilla samsung a73 5g separate stereo mobile amplifier olla phone speakers anu athil but walkmante sound clarity kku munnil samsung onnum alla even moto g84 um nokki rakshayilla even 2nd pazhaya creative desktop speaker inte sound quality yekalum feel cheyunund Walkmante crystal clear balanced sound anu.athinodu muttan even after 11 years oru phonum irangiyitilla music ishtapedunna aal anel Sony ericsson walkmanil kettal vere onnum pinne nammal upayogikilla

  • @bmw867
    @bmw867 2 місяці тому +1

    സോണയുടെ catstereo ഉപയോഗിക്കുന്നുണ്ട്... സൂപ്പറ് ആണ്

  • @jibish7999
    @jibish7999 Місяць тому +2

    എനിക്ക് സോണി എറിക്സൻ K800 ഉണ്ടാരുന്നു.2007 ൽ. സൂപ്പർ ആയിരുന്നു..1.3 എംബി ക്യാമറ. അന്നത്തെ അടിപൊളി ക്യാമറ.

  • @sharannarayanan5880
    @sharannarayanan5880 2 місяці тому +2

    എന്റെ ആദ്യത്തെ ഫോൺ sony xperia mini pro ആയിരുന്നു.4+ വർഷം ഉപയോഗിച്ചു just superb ആയിരുന്നു

    • @user-uz2ed8jz2f
      @user-uz2ed8jz2f 23 дні тому

      ആരു പറഞ്ഞു gcc യിൽ ഇല്ലെന്നു usd ഇഷ്ടം പോലെ ഉണ്ട് ആർക്കും വേണ്ട ബംഗാളികൾ ആണ് അതികം use ചെയ്യുന്നത് bulk pees s അവൈലബിൾ 👍👍

  • @themotohacker
    @themotohacker 2 місяці тому +1

    എന്റെ ആദ്യത്തെ ഫോൺ sony cybershot ആയിരുന്നു 😊

  • @kannanomanakuttan
    @kannanomanakuttan 2 місяці тому

    Ishtamulla brand.. minimum quality quarantined however design looks outdated..

  • @gladwint.m.4132
    @gladwint.m.4132 Місяць тому

    I have used xperia z3, xperia xz. Awesome phones. Quality is amazing. Xperia xz once fell down. Still works....camera is awesome

  • @saranbabu5053
    @saranbabu5053 Місяць тому

    Is this available in India...?

  • @vinayanmg4
    @vinayanmg4 2 місяці тому +11

    Sony ആയിരുന്നു ആദ്യത്തെ മൊബൈൽ K750i
    W800,w850,xperia mini .....

  • @Pinnaclepro07
    @Pinnaclepro07 15 днів тому

    Sony Ericsson K10i ൽ തുടങ്ങിയതാ ഇപ്പൊ Experia 5 mark 3 യിൽ എത്തി നിൽക്കുന്നു

  • @australia3094
    @australia3094 20 днів тому

    My first Sony mobile expiria arc❤

  • @arunhimalayan2182
    @arunhimalayan2182 2 місяці тому

    Favorite Xperia ❤❤

  • @mohammedthajudeen
    @mohammedthajudeen Місяць тому

    ഇതു എങ്ങനെ വാങ്ങിക്കാൻ പറ്റും അത് കൂടെ പറയു

  • @zirootivlog786
    @zirootivlog786 2 місяці тому +1

    Sony ippoyum kayyilund.10 years kazhinnu.quality is good

  • @gamingjappuzz5806
    @gamingjappuzz5806 2 місяці тому +1

    4k display alle😊

  • @nithinmathew3180
    @nithinmathew3180 2 місяці тому +9

    സോണി ഒക്കെ കിടു ആണ്..❤❤❤ but വിലയുടെ കാര്യത്തിൽ അപ്പിളി നെയും വെല്ലും.. 🤦🏽‍♂️😥🤣

  • @narayanankadavath6838
    @narayanankadavath6838 2 місяці тому +128

    വില സാധാരണക്കാരന് താങ്ങാവുന്നതല്ല പിന്നെ എന്താ കാര്യം വിലയുടെ കാര്യം ഇന്ത്യയിൽ കുറവു വരുത്തി നല്ല ഫോണുകൾ വന്നാൽ വിജയിക്കും ഇല്ലെങ്കിൽ വന്ന വഴിയേ തിരിച്ചു പോവും സോണി ആയാലും വേറെ എതു ആയാലും.

    • @sudheesha2006
      @sudheesha2006 2 місяці тому +14

      അങ്ങനെ ഇന്ത്യൻസ് ഉപയോഗിക്കണ്ട 😂

    • @abhijith.g1996
      @abhijith.g1996 2 місяці тому +27

      S24 pinne sadharanakaar anallo medikkane

    • @adarshvpfav3462
      @adarshvpfav3462 2 місяці тому +7

      Aa 1 laksham oke koduth iPhone vagunath sadaranakar anallo

    • @sonyganesh22
      @sonyganesh22 2 місяці тому

      S ​@_Celluloid_

    • @liquorworld3295
      @liquorworld3295 2 місяці тому +9

      വിലയുടെ കാര്യത്തിൽ no compromise 🔥🔥🔥🔥 ആവശ്യക്കാരൻ വില നോക്കില്ല

  • @abhilashnb3670
    @abhilashnb3670 Місяць тому

    Njn ipozhum use cheyunnu xperia 1 4k oled😌 still best in class

  • @ItsAshishTvMalayalam
    @ItsAshishTvMalayalam 2 місяці тому +2

    But camera kollilla. Mkbhd yude comparison nokiyaal mathi. Njght shotokke valare shokam aanu. Side fingerprint okke aaru vangaanaa,,,,, indisay polum alla. Ipx5 ipx8 onnum dust proof alla. Video cheyyumbol nokki cheyy,

    • @sonyganesh22
      @sonyganesh22 2 місяці тому +1

      Apple vare Sony camera ah use cheyuna. But apple athu Purath kanikunilaaa

  • @redlionvipinkichu
    @redlionvipinkichu 2 місяці тому +1

    bgmi എത്ര fps കിട്ടും

  • @tonysebastian7756
    @tonysebastian7756 23 дні тому

    I used sony xperia xa1 .. camera was super..

  • @muhsinayyar8272
    @muhsinayyar8272 18 днів тому

    Avar entha disply full screen akathath

  • @mediamonarch5482
    @mediamonarch5482 2 місяці тому

    I had a Sony P1i (qwerty) and Xperia z1

  • @simplypets882
    @simplypets882 Місяць тому

    Sony mumbum nalla camera oke aarnu but price karanam aarpolum tirin nokila

  • @abilanandan5416
    @abilanandan5416 Місяць тому

    എന്റെ ആദ്യത്തെ സ്മാർട്ട്‌ ഫോൺ സോണി എക്സ്പിരിയ ❤

  • @Jojerjack
    @Jojerjack 2 місяці тому +3

    സോണി എക്സ്പീരിയ എക്സ് A1 ഞാൻ ഉപയോഗിച്ചതാണ് എന്റെ പൊന്നോ ക്യാമറ ഒരു രക്ഷയുമില്ല ❤️

  • @nasarnachu4317
    @nasarnachu4317 2 місяці тому

    Fvrt ❤️sony

  • @mohansubusubu2116
    @mohansubusubu2116 Місяць тому

    ഞാൻ 2005 ൽ സോണി എറിക്‌സ്സൺ ഉപയോഗിച്ചിട്ടുണ്ട്

  • @NaseemTAboobacker
    @NaseemTAboobacker 2 місяці тому

    totally better phone.. but no face lock..

  • @ranjith534
    @ranjith534 2 місяці тому

    Watching this video on sony Xperia 10 IV. Battery monster !!

  • @vinod494871
    @vinod494871 2 місяці тому +4

    Phone ഉപയോഗിക്കാൻ time തൊട്ട് w200i, w705, xperia s, xperia xz.....

  • @VishnuVishnu-ng1lh
    @VishnuVishnu-ng1lh 12 днів тому +1

    Sony erricsson ന്റെ headset quality ഇന്നും ഒരു ഫോണിലും ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല.

  • @sukeshalavoor1552
    @sukeshalavoor1552 2 місяці тому

    Z1,w200!,750 i ellam kayil und🤩

  • @sab-fi6ey
    @sab-fi6ey 2 місяці тому +1

    Sony is as Sony ,onetime use chaytha oral enthokke kuravv undellum pinnem vanggam enna oru chintha varrum

  • @shameershowkathali9585
    @shameershowkathali9585 Місяць тому

    Sony Ericsson k320i 26 jan 2006 first phone.

  • @mnrptn4011
    @mnrptn4011 20 днів тому

    How to prchase

  • @shijusk1475
    @shijusk1475 2 місяці тому

    Ethu India I'll available avilla

  • @LOVEFORALL8273
    @LOVEFORALL8273 Місяць тому

    Sony xpiria duwl z5 ഞാൻ ഉപയോഗിച്ചിട്ടുണ്ട് ക്യാമറ സൗണ്ട് ഡിസ്പ്ലേ ക്ലാരിറ്റി പോളിയാണ് 😊

  • @NivedhPv-lk9sj
    @NivedhPv-lk9sj 2 місяці тому +1

    Sony ❤

  • @yasirya5927
    @yasirya5927 12 днів тому

    Accessories not available

  • @arunkrishna7459
    @arunkrishna7459 26 днів тому

    Still using xperia 5 III 😊

  • @mohammedthajudeen
    @mohammedthajudeen Місяць тому

    ഇത് വാങ്ങിക്കാൻ പറ്റുന്ന link ഇടൂ

  • @jobyjibin7253
    @jobyjibin7253 Місяць тому

    സോണി മൊബൈലിൽ ബാറ്ററിയുടെ കാര്യത്തിൽ എന്ത് മാറ്റമാണ് കൊണ്ടു വന്നിരിക്കുന്നത് ?

  • @abdulhakkimhakkim7861
    @abdulhakkimhakkim7861 2 місяці тому +4

    My favorite mobile brand for 17 years.....
    Now I am using Xperia 1❤❤

    • @sreejeshsree7557
      @sreejeshsree7557 2 місяці тому

      Sony phone india il kittanundo njan kure anneshich

  • @mj-zy6ly
    @mj-zy6ly 2 місяці тому

    Sony എക്സ്പീരിയ ❣️❣️❣️❣️❣️❣️❣️

  • @FRTBOY1739
    @FRTBOY1739 9 днів тому

    Sony experia my first phone

  • @antonylijo5624
    @antonylijo5624 20 днів тому

    Sony z5 പ്രീമിയം ലാസ്റ്റ് ഉപയോഗിച്ച സോണി ഫോൺ ആയിരുന്നു അതിന് മുൻപ് ഞാൻ ഉപയോഗിച്ചിരുന്ന lg g4 ഫോൺ വെച്ച് നോക്കുമ്പോൾ കൊടുത്ത പണത്തിന്റെ ഒരു മൂല്യവും എനിക്ക്‌ കിട്ടിയില്ല. ക്യാമറ സ്റ്റബിലിറ്റി എന്താണെന്ന് പോലും കമ്പനിക്ക് അറിയില്ലായിരുന്നു

  • @zionmajor7091
    @zionmajor7091 2 місяці тому

    എന്ത് ഒക്കെ ഉണ്ടായിട്ടും എന്താ കര്യം Updation um software experience um കിട്ടില്ല

  • @abilashkumaran7810
    @abilashkumaran7810 24 дні тому

    Until 09th July 2024 it is not launched in Australia. Well Sony is exciting. I am Apple user but I like Sony either because of its media function particularly camera & sound clarity. However Apple is safe & except blackberry nothing g come close to iPhone in terms of security. That's what iPhone stands for as well as make it more unique. If this had launched throughout the world it this can be a great rival for Samsung for sure .

  • @sirrunp9884
    @sirrunp9884 Місяць тому

    Multimedia tech Legend.. Sony👍

  • @psshabab
    @psshabab 2 місяці тому

    Even oldest xperia arc had AI features on camera . No one knows that..

  • @Kl10Malappurathukaran
    @Kl10Malappurathukaran 2 місяці тому

    Sony🥰

  • @rahasraveendran
    @rahasraveendran Місяць тому

    സോണി 17 ഇയർ use k 800ഐ മുതൽ last xA 2 ultra dual 2015 last 😎😎 epo വർക്കിംഗ്‌ flash and 2 ക്യാമറ frant bettry ആണ് പ്രശ്നം

  • @anoopanu6075
    @anoopanu6075 2 місяці тому

    sony❤❤🔥🔥

  • @badasp
    @badasp 2 місяці тому

    Camera is for professional use

  • @johnsonpfrancis
    @johnsonpfrancis Місяць тому

    Sony xperia z super 🥰

  • @YaMaDaRkPeRsOn
    @YaMaDaRkPeRsOn 2 місяці тому

    Sony Ericsson Xperia arc s 😍

  • @HarikrishnanMohanan
    @HarikrishnanMohanan 2 місяці тому

    Watching in Xperia 1mark 3

  • @user-nj6qd2cf2n
    @user-nj6qd2cf2n 2 місяці тому +2

    Ente Priya brand

  • @tonyabraham1239
    @tonyabraham1239 Місяць тому

    2015 sony Z2 എടുത്ത് ❤️❤️❤️അന്നത്തെ fist 4k വീഡിയോ സപ്പോർട്ട് വാട്ടർ പ്രൂഫ്. ഇപ്പോളും ഞാൻ യൂസ് ചെയ്യുന്നു

  • @mubinex6547
    @mubinex6547 2 місяці тому

    Sony Walkman
    Sony arcS
    Sony Xperia xa1
    ഇപ്പോള്‍ Sony Xperia 1mark 2 ഉപയോഗിക്കുന്നു ❤

  • @muzafirtrend
    @muzafirtrend Місяць тому

    Xperia z1 ❤❤2015

  • @jaijoshaji1864
    @jaijoshaji1864 Місяць тому

    Watch from my Xperia 10

  • @sreemonp1937
    @sreemonp1937 Місяць тому

    Sony ❤❤

  • @hariprasadh9655
    @hariprasadh9655 2 місяці тому

    Sony❤ xperia xa1 user🔥

  • @shabeerks9366
    @shabeerks9366 2 місяці тому

    Sony❤️

  • @ElectroMech-vs7fg
    @ElectroMech-vs7fg 8 днів тому

    Sony Ericsson walkman,xperia yum ഉണ്ടായിരുന്നു

  • @Sujith.T.M
    @Sujith.T.M Місяць тому

    SONY lover 💪🏽💪🏽💪🏽💪🏽💪🏽

  • @sumithsunu7875
    @sumithsunu7875 2 місяці тому

    Xperia super

  • @vishnubob5953
    @vishnubob5953 Місяць тому

    Sony❤️❤️❤️🔥🔥

  • @shibina118
    @shibina118 Місяць тому

    sony ♥️

  • @bilal9444
    @bilal9444 Місяць тому

    Sony z2 super.......❤

  • @SleepyCupcakes-mv4xn
    @SleepyCupcakes-mv4xn Місяць тому

    അതൊന്നു ഇറങ്ങി നോക്കട്ടെ തോക്ക് ബോംബ് ആകുന്നതു കാണാം 🔥💥💥sony

  • @anilcg8775
    @anilcg8775 2 місяці тому +2

    Warm welcome SONY

  • @user-js5sc6bp4r
    @user-js5sc6bp4r 2 місяці тому

    👍 👍 👍