ഭർത്താക്കന്മാർ തീരെ സ്മാർട്ട് അല്ലാത്തവർ ആണെങ്കിൽ ഭാര്യമാർ കുടുങ്ങും. എങ്ങനെ സ്മാർട്ട് ആവാം...

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 64

  • @ansarpulimoottilmasood
    @ansarpulimoottilmasood Місяць тому

    ഈ filim കണ്ടിട്ടുണ്ട്, മാഡം തരുന്ന information valuable ആണ്

  • @braveheart_1027
    @braveheart_1027 Місяць тому +10

    Ningal parayunna karyangalekkal vellunna karyangal naattil nadakkunnund... pala police stationlum danger caseukal und.. socially purath vidaan pattaatha caseukal

  • @yoosafyoosaf9652
    @yoosafyoosaf9652 Місяць тому +2

    നല്ല അറിവ്... ശുക്രൻ 👍

  • @abusufiyankp4039
    @abusufiyankp4039 Місяць тому +3

    അറിവ് മൂടിവെക്കുന്ന ഒരു കാലഘട്ടം ഇപ്പോൾ കഴിഞ്ഞു തന്ത്രവും മന്ത്രങ്ങളും ആഭിചാരങ്ങളും തരികിടകളും എല്ലാം തെളിഞ്ഞുവരുന്ന ഒരു കാലഘട്ടത്തിലാണ് താങ്കളുടെ അറിവുകൾ ഷെയർ ചെയ്യുക അതിലൂടെ ഞങ്ങൾക്കും താങ്കൾക്കും അറിവ് വർദ്ധിക്കട്ടെ

  • @HairunnisaHairunnisa-l2s
    @HairunnisaHairunnisa-l2s Місяць тому +2

    Nigalide vedeos orupaad perkk nalla arivukal kittunnund❤

  • @shoukathali611
    @shoukathali611 Місяць тому +3

    Great Mammm

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 9 днів тому

    നല്ല അറിവുകൾ... ഉസ്താദ് നിങ്ങളെ എന്തോ ചെയ്തിട്ടുണ്ട്.. ഉറപ്പ് ഏത് വീഡിയോ എടുത്താലും ഉസ്താദിനെ വെറുതെ വിടുന്നില്ല...

  • @sudeeppm3434
    @sudeeppm3434 Місяць тому

    Very much informative, thank you Ameena 🙏

  • @yasarshayan
    @yasarshayan Місяць тому

    Go ahead madam.. We are always with you

  • @asharafmanzil7118
    @asharafmanzil7118 Місяць тому +1

    Nicely presented 👍🏻

  • @Duafath
    @Duafath Місяць тому +6

    Ente husbandum inganaan....onn samsarikkan koode ariyilla....but enne nallonam snehikokke cheyynnd....parentsinte vichaaram ippazhum kunji kuttiyaanenna....avanekal younger aaya Avante sister ennod parayaa.. ..Avan ottakk poyitt enth cheyyana Avan athonnum ariyillan....njn paranju eppazhum aarenkilum cheythu kodukkuo Ella karyangalum.....Avan etavum kooduthal thirich parayaanum thiruthaanum madi Avante parentsineyaa

    • @happyland7152
      @happyland7152 Місяць тому +3

      ചില ആളുകൾ അങ്ങനെയാണ് വീട്ടിൽ നിന്നും വളർത്തുന്ന പ്രശ്നമാണ്
      അത് അഡ്ജസ്റ്റ് ചൈതു പോകയല്ലാതെ വേറെ വഴിയില്ലല്ലോ 😮

    • @Duafath
      @Duafath Місяць тому

      @@happyland7152 ippo Kure maari...kutty Kali maratha poleyaan

    • @nooru8333
      @nooru8333 Місяць тому +1

      Ingnethe husbandin ningle pole mansilakunna wifine kitiyithanu adhehathinte bhagyam

    • @Duafath
      @Duafath Місяць тому

      @@nooru8333 but njnaan ippo athin anubavikkunne... Avante veetukaar varakkne varayiln maaraan paadilla....Ella karyangalkum avarude sammatham venam....athava nammaledth enthelum vitt poyaal inlaws preshnam indaakum....ente parentsine vilich ente kuttangal paranj vazhakk parayaa...avar palathum enne paranj vedhanippikkarnd....but njn onnum thirich parayaarilla....ennittum ooro karyam paranj preshnam undaakum...avare angot phone cheyyanam Ella karyangalum angot cheyyanam ingot onnum cheyyilla.... njnippo jeevitham maduth irikka....husband avarod onnum parayilla.... mother in-law mathraan preshnam undaakunnathenki sahikkayirunn....veetle ellarum vrithiketta swabava.....avar ooron paranj koduth husbandintem entem idayil preshnam undaakum....sherikkum njn pettirikka....oru decision edukkan polum pattnilla

    • @nooru8333
      @nooru8333 Місяць тому

      @@Duafath ningale avstha enik manasilavum... oru veed vecha maariyalo allenkil ahudbndinte koode wrk. Cheyyunna sthalath mari ninnalo ithin oru parigaaram kaanan sadhikkum

  • @justdestiny7
    @justdestiny7 Місяць тому +6

    Kalyanam kainu husband Qataril poyi

  • @MrGenious-n5q
    @MrGenious-n5q Місяць тому +14

    മാഡം ത്രസിപ്പിക്കുന്ന കഥക്കൾ ആയിട്ടാണ് വരാന്ന് അറിയാം 😁👍🏻

    • @MrGenious-n5q
      @MrGenious-n5q Місяць тому +1

      പുതിയ അറിവാണ് "street-smart" thank you

    • @Wokin-l1h
      @Wokin-l1h Місяць тому

      😂😂

  • @gokulnandakumar9709
    @gokulnandakumar9709 12 днів тому

    Mam aa kuttik kodutha. Treatment aa kutti recover ayo onnum thanne paranjillallo

  • @HairunnisaHairunnisa-l2s
    @HairunnisaHairunnisa-l2s Місяць тому

    Keep going

  • @kshivadas8319
    @kshivadas8319 Місяць тому

    O.k. very good.🤩

  • @ranjithkottungal4071
    @ranjithkottungal4071 Місяць тому +1

    പൊതു ജനങ്ങൾ beating therapy നൽകും എല്ലാ അസുഖത്തിനും

  • @rahmathkp439
    @rahmathkp439 Місяць тому +1

    👍👌

  • @faisalmkmk2004
    @faisalmkmk2004 Місяць тому +3

    👍💕😘🥰

  • @hassankutty7451
    @hassankutty7451 Місяць тому

    ഉസ്താദ് മാർ ?

  • @wordword6100
    @wordword6100 Місяць тому

    THATHA ORU NALLA CENEMA KATHA THAROOOOO

  • @Msater-l7r
    @Msater-l7r Місяць тому

    Evalu parranjittano ethoke manasilakaan

  • @777Lawzi
    @777Lawzi Місяць тому

    😂sathiyam mathram😂😂

  • @universaltechhub3697
    @universaltechhub3697 Місяць тому +2

    Poor kandaal sharthi kan varum vrithi ketta janthukal

  • @palakkad376
    @palakkad376 18 днів тому

    മറ്റുളവരുടെ രഹസ്സിയങൾ ഒരിക്കലും പുറത്ത്പറയാൻ പാടില്ല

    • @GOALIEE
      @GOALIEE 3 дні тому

      Are you dumb she already said she does not disclose personal info

  • @Msater-l7r
    @Msater-l7r Місяць тому +2

    Evale moandhayum kannum kandal arriyam evalanganeyan enn

    • @muhammedramees234
      @muhammedramees234 17 днів тому

      മുഖത്ത് നോക്കിയാൽ തനിക്ക് എല്ലാം മനസിലാവുമോ.......😂 ഏതാ ഇതൊക്കെ?

    • @Msater-l7r
      @Msater-l7r 17 днів тому

      @@muhammedramees234 മുഖത്തു നോക്കി ആളുകളെ മനസ്സിലാക്കാൻ പറ്റും

  • @bmtmussana
    @bmtmussana 23 дні тому

    Adyamayittu kambi katha parayatha episode. 😂

  • @mixotube1344
    @mixotube1344 Місяць тому +1

    Dr. ഒരു കമ്പി കഥ പറയാമോ 😂. ദൃ. കമ്പിത്ത താ

  • @hafeessameer1741
    @hafeessameer1741 Місяць тому +5

    Psycologist 😂 alla kambi kathayist😂

    • @Sana4455-I9n
      @Sana4455-I9n Місяць тому +3

      Mr... താങ്കൾക്ക് ഇതൊക്കെ തമാശയായിരിക്കും പക്ഷേ ഇതിലൂടെ കടന്നു പോകുന്ന ഒരുപാട് ദമ്പതികൾ ഉണ്ട്... നാളെ നിങ്ങളുടെ മകൾക്കോ നിങ്ങളുടെ സഹോദരിക്കോ അല്ലെങ്കിൽ ഏറ്റവും അടുത്ത സുഹൃത്തിനെക്കെ ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിച്ചേക്കാം... അപ്പോഴാണ് ഈ വിഷയത്തിന്റെ ഗൗരവം നിങ്ങൾക്ക് മനസ്സിലാകുന്നത്...

    • @muhammadshibily5546
      @muhammadshibily5546 Місяць тому +1

      ​@@Sana4455-I9n ഓഹ് പിന്നെ ഒന്നും പോകാൻ പറ ഇത് ഇങ്ങനെ പറഞ്ഞിട്ട് ഒരു ചുക്കുമില്ല മിസ് ഒരുപാട് കാര്യം ഉണ്ടാക്കി പറഞ്ഞുകൊണ്ട് ഒന്നും സംഭവിക്കില്ല ഭാര്യ വെറും ശല്യം ആണ് കല്യാണം ഒരു ദുരന്തം ആണ് നിങ്ങളെ ഒക്കെ കെട്ടിയിട്ട് ഒരു പ്രേയോജനം പോലുമില്ല വെറും പായ്ജന്മങ്ങൾ ആണ് നിങ്ങൾ ഒക്കെ സെക്സ് അല്ലാതെ വേറെ ഒന്നുമില്ല ആർഭാടം അല്ലാതെ വേറെ ഒന്നും ചിന്ദിക്കില്ല കഷ്ടപ്പെട്ട് ജോലി ചെയ്തു സമ്പാദിച്ചത് ഒക്കെ നിങ്ങളെ അണ്ണാക്കിലേക്ക് തന്നിട്ട് ഒരു കാര്യവുമില്ല വേവലാതി കേട്ട് മടുക്കുക അല്ലാതെ സമാധാനം എന്ന ഒരു അംശം പോലും ജീവിതത്തിൽ ഉണ്ടാകില്ല

  • @HamsaVp-mt3ox
    @HamsaVp-mt3ox Місяць тому +5

    എന്ത് വാഴക്കാട് ഡോക്ടറെ പറയുന്നത് സ്വന്തം മകളുടെ ഭർത്താവ് ഉമ്മയും കൂടി കീറി എന്ന് പറയുന്നതാണോ നാട് നന്നാക്കൽ നീയൊരു ഡോക്ടറുടെ അഥവാ അങ്ങനെ സംഭവിച്ചാൽ തന്നെ യൂട്യൂബ് ചാനൽ എല്ലാം വിളിച്ചു പറയലാണ് മര്യാദ തന്നെ ഒരു ഡോക്ടറെ മാതാപിതാക്കളുടെ പറയിപ്പിക്കരുത് ദയവുചെയ്ത്

    • @navaseu6065
      @navaseu6065 Місяць тому +1

      അവർ.പറഞ്ഞത്.എല്ലംചുറ്റുവട്ടത്.നടക്കുന്നുണ്ട്..കണ്ണുതുറന്നു.നോക്കിയാൽ.മതി.. ഓഫീസ്, കടകൾ,ഫ്ലാറ്റ്, ലിഫ് റ്റ്,കാർ,.. പള്ളി.ഉസ്താദുമാർ.. എല്ലാ വിട്ടിലും.. കയറും..poda.fool..

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ Місяць тому

    തള്ള നന്നായി നുണ പറയുന്നു

    • @Kamar.chakra
      @Kamar.chakra Місяць тому +1

      " നമുക്ക് അപരിചിതമായ കഥകളെല്ലാം നമുക്ക് കളവാണ് " ബിന്യാമിന് . ആട് ജീവിതം

  • @ratheeshgovindh2784
    @ratheeshgovindh2784 Місяць тому

    ❤️❤❤️👍🏼👍🏼👍🏼