Crop circles/Explained/Malayalam/Chandrasekhar. R / ക്രോപ്പ് സർക്കിൾസ് വരക്കുന്നതാര്?
Вставка
- Опубліковано 8 лют 2025
- Crop circles/Explained/Malayalam/Chandrasekhar. R / ക്രോപ്പ് സർക്കിൾസ് വരക്കുന്നതാര്?
#cropcircles #UFO #chandrasekhar R
പാടശേഖരങ്ങളിൽ ഒരൊറ്റ രാത്രി കൊണ്ട് പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന വലിയ ചിത്രങ്ങൾ അന്യഗ്രഹ ജീവികൾ വരക്കുന്നതാണെന്നും മറ്റുമുള്ള അന്ധവിശ്വാസം യൂറോപ്പ്യൻ രാജ്യങ്ങളിൽ വളരെ വ്യാപകമായുണ്ട് . ആരാണ് ക്രോപ്പ് സർക്കിൾസ് വരക്കുന്നത്, എങ്ങനെയാണ് ഒരു രാത്രി കൊണ്ട് ഇത്രയും വലിയ ചിത്രങ്ങൾ വരയ്ക്കാൻ കഴിയുന്നത് എന്നതിനെക്കുറിച്ച് ശാസ്ത്രത്തിനു എന്താണ് പറയാനുള്ളതെന്നു നോക്കാം
Presentation by Chandrasekhar. R
Title Graphics: Ajmal Haneef
LUCY Logo: Kamalalayam Rajan
Facebook Page: www.facebook.c...
എന്ത് നിസ്സാരമായിട്ടാണ് രണ്ട് വ്യക്തികൾ ഒറ്റ രാത്രി കൊണ്ട് ആയിരത്തോളം ഏക്കർ വരുന്ന ഗോതമ്പ് പാടങ്ങളിൽ ഈ ഡിസൈൻ ചെയ്തിരിക്കുന്നത് ഒരാൾക്ക് ആയിരം ഏക്കർ സ്ഥലം ഒന്ന് ചുറ്റി വരുന്നതിന് ഇത്ര കുറഞ്ഞ സമയം മതിയായിരുന്നു എന്നതും അവിടെ ഇത്തരത്തിൽ ഡിസൈൻ ചെയ്ത് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് തീർത്ത് വരാം എന്നൊക്കെ ഈ വീഡിയോ പ്രസൻ്റേഷൻ കണ്ടപ്പോൾ മനസ്സിലാക്കുന്നതിന് സാധിച്ചു വിവരങ്ങൾക്ക് നന്ദി
താങ്കൾ പറഞ്ഞത് തൃപ്തികരമായ മറുപടി അല്ല.
Crop circle ഇതുവരെ ഉത്തരം കിട്ടാത്ത സമസ്യ തന്നെ 😊
Njangalude healthy discussion thankalepoloru guidene avasyamayirunnu... Thank you...
I love your channel. It's so underrated. You diserve more than this
gym workout, Cycling, swimming, bodybuilding use of protein powder ithine patti oru video cheyyamo. Advantages and disadvantages of all workouts
Thanks for the തിരിച്ചറിവ് 😊
_Much awaited subject. Your observation research and presentation are excellent. Great video as always._ ❤️👍
Thank you so much 😀
Criminally underrated channel 🔥🔥
അലെൻ പാവം ബൈബിൾ പൊട്ടൻ
@@sumeshck7346 അതെന്നാ അങ്ങനെ പറഞ്ഞത് ?
@@lallenfrancisl than paranjathu ayalku manassilayilla
Thanks for choosing this topic..👍👍
Millions+ light years travel cheith earthilott oru super intelligent alien species vannal thanne avr enthinaan kandathilum corn fieldsilum okke circle ondakki kalikkanenn aalukal chindichal mathi.... great video..👍👍
Chumma irikkatte
Review ezhuthiyathaanne.. namukku manasilaavaanjitta..
Very good information thanks 🙏
Good keep journi 👍👍👍👍👍😄
Could you please explain about Nazca Lines archaeological site, Peru
ഞാനാദ്യം ലൈക്ക് അടിച്ചിട്ടാണ് താങ്കളുടെ വീഡിയോ കാണാറുള്ളത്.കാരണം അദ്ധവിശ്വാസങ്ങളുടെ വേലി കെട്ടുകൾ പിഴുതെറിയുന്നതാണ്ഓരോ വീഡിയോകളും 'അറിവിൻ്റ വിശാലമായ ലോകം തുറന്ന് തരുന്നതുമാണ്.
Nice . Waiting for your video on evolution.
Kazhinja videovinde pinned commentil kandayirunna .😊
Thanks for your nice explanation 💖🙏
You're most welcome
Thanks
Video nalla Goom ayitund.. :-)
Logic explanations
ഒരുപാട് കാത്തിരുന്ന വീഡിയോ
Aalkaru viswasicha Most advanced tools : oru kutty, oru valli pinne oru vadi... 😂 LOL...
Good video 👏 👏 👏
Some more interesting facts 👍🏾
Your take on illuminati ?
Veno?
@@LUCYmalayalam Yes
@@LUCYmalayalam YES please.
Yes yes yes!!!
@@LUCYmalayalam ys
1947 Roswell nadanna sambavathe kuriche oru vedio cheyyamo
Great and informative
Glad you liked it
Thanks 🤩
Well articulated. Thanks..
Thanks for watching!
@@LUCYmalayalam sir can you please takeatopic on 'kurkure' and about its contraversy that it is having a content of plastic in it... that is when it is burns, it turns in liquid state...
മനുഷ്യൻ്റെ കഴിവിനെപ്പറ്റി പല മനുഷ്യർക്കും ഒരു ധാരണയുമില്ല😃
അപ്പോ മനുഷ്യ ന്റെ സൃഷ്ടി യോ 🤔
അങ്ങനെ പറയുമ്പോൾ ഒരു കൂട്ടർ വരും,
മനുഷ്യന് മാത്രം എങ്ങനെ ഇത്ര കഴിവ് കിട്ടി എന്നും ചോദിച്ച് കൊണ്ട് 😂
Interesting
Ini Sadhguru vine polichadukk brooo.
Thank you sir, cropcircles നെ പറ്റി വീഡിയോ ചെയ്യുമോ എന്നു ഞാനും ഞാൻ ചോദിച്ചിരുന്നു.
കണ്ടന്റ് ക്രിയേറ്റർസിന്റെ
ക്രോപ് സർക്കിൾ തള്ളുകൾ കേട്ട് മടുത്തു. ഇതിലെ ശാസ്ത്രീയത മനസ്സിലാക്കിത്തന്ന Lucy ക്ക് ഒരുപാട് നന്ദി.
Lucy ചാനൽ ഇനിയും ഒരുപാട്. ❤️ ഉയരത്തിൽ എത്തട്ടെ
Avasanam crop circles paranju
Thank you.
2:05 :)
It was for you☝️
@@LUCYmalayalam eneem ithupole contents porate.
:)
@@sarath1812 Done
നാട്ടുകാരെ പറ്റിക്ക്കാൻ ഞാനും varachaayirunnu പാടത്ത് 2 crop circle🤪
@lucy I would like to know about COSMIC CALENDAR. 📆
Will certainly do
Can you plz make a video on Reincarnation and pollock twins..?
Pwoli..crop circle pole ulla sathanam aanu nazca lines
Nazca lines um udaaip aanu
Rice barn oil ne patti oru video cheyyamo. Have heard that its fake.
Nano technology video pls
എലിയൻസ് ഇന്ത്യയിൽ വരാത്തത് കൊണ്ട് കടുത്ത പ്രതിഷേധം അറിയിക്കുന്നു.. ഇനിയെങ്ങാനും വന്ന് ഞങ്ങടെ പാടത്ത് വളർന്ന് നിക്കണ നെല്ലിന്റെടേൽ സർക്കിൾ വരച്ചാൽ, തല്ലി കാലൊടിക്കുന്നതായിരിക്കും എന്ന് ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു 😆
Aura de oru debunking video cheyamo pls....
Sure I am on it
@@LUCYmalayalam yayyyy🤘
Would like to hear about Ayahuasca from you
Is it the medicine suggested by Vishen lakhiani from Mindvalley
@@abdurahim6451 quite dubious, just wanna know if people like him are selling out a potential psychotropic drug under blanket of spirituality
Super 💕
crop circle palatum valara copecated ane ate orikalum oru manishane patel
കുട്ടനാട്ടിൽ പോയി വടിയും കയറും ഉപയോഗിച്ച് 2 Crop Circle s ഉണ്ടാക്കണം.
good luck
Debuking some so called youtube channels
M. Night syamalante Oru movie undu.
പരിണാമം ആവർത്തിക്കപ്പെട്ട ഒരു സംഭവമാണ് ആൽബഡ്ര റെയിൽ എന്ന പക്ഷിയുടേത്. (വേറെ ഉണ്ടോ എന്നറിയില്ല, ഉണ്ടെങ്കിൽ അതും) അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
The earliest fossil albatrosses were found in Eocene to Oligocene rocks. The Archaeopteryx was an ancestor of the Albatross. The most known ancestor of birds in general (aves), are dinosaurs. I think you meant albatrosses
@@LUCYmalayalam ആൽബട്രോസ് അല്ല. മഡഗാസ്കറിനടുത്തുള്ള ആൽബഡ്ര ദ്വീപിൽ മാത്രം കാണപ്പെടുന്ന റെയിൽ വർഗ്ഗത്തിൽപ്പെട്ട ഒരു പറക്കാത്ത പക്ഷി. വംശനാശമടഞ്ഞ ശേഷം. വീണ്ടും പരിണമിച്ചുണ്ടായി.
@@anvarabduljabbar6136 ok. I will have to check
Please give your opinion about government granting permission for ayurvedic doctors to do surgical procedures
Bullshit! 😤
@@LUCYmalayalam 😁
@@LUCYmalayalam Simple 😀😀😀
@@LUCYmalayalam പുതിയ ഒരു തട്ടിപ്പ് വന്നിട്ടുണ്ട്. "Hhm pure" എന്നൊരു smoke therapy. Anupam Kher നെ ഒക്കെ വച്ച് വലിയ ad campaign ആണ് . പുക ശ്വസിച്ചാൽ സകല അസുഖങ്ങളും പോകും എന്നാണ് അവരുടെ അവകാശ വാദം. ഒരു മലയാളി ഫാമിലി ആണ് തട്ടിപ്പിന് പിന്നിൽ. അവരുടെ website ഒന്നു കേറി നോക്കണം എന്തു മാത്രം പൊട്ടത്തരം ആണ് പറയുന്നത് എന്ന് . ഒരു വർഷം പുകക്കാൻ ഉള്ള പൊടി Mix നു 60000 ആണ് വില. Can you do a video on this scam and smoke therapy in general?
Title track sound is nice
Thanks
The people who made Nazca lines must had been more creative and talented than the modern day crop circle artists😜
Very true
UFO udu , e sirnu arilla, allgil ശ്രമിക്കുന്നില്ല
santhosham
CR...
എനിക്ക് UFO യിൽ വിശ്വസിക്കാൻ ആണ് താല്പര്യം...
എത്ര സ്വപ്നങ്ങൾ കണ്ടതാണ്...
😊
We don't have proofs because
It's done by using an electrical heater that didn't invented in that time... And it's done on an strangers field done by one night. It's not possible to make it out in one night.. I think you don't know the full information
We have enough evidence. If you are not convinced it's your problem. Dough Bower and Dave Chorlie demonstrated on camera as well. You are free to believe what ever you want
What proof do you have to say that it has been done using electrical heaters??
@@LUCYmalayalam most of the crops were faint like silks if it's made by a human it won't happen in one night.
USA NASA claimed once there is no UFO out there... Now they are agreed there is UFO!!.. at back age they were created an UFO shaped object and said this is the picture you've seen on camera's for hide the truth from us .. and now they are agreeing... Wow.. the same formula used in tooo... well played....
So same thing applicable for Nazca lines too ?
yes
Nazca lines ne patti oru video cheyyamo..
I thought of combining that too in this video, but the video will be too long
Alien indavan sadetha undo. Video pls
sadyata illathilla. universe is a big place
Paranormalnee patti oru video cheyamo
illatha onnine patti njaan enthu video cheyyum bro?
❤️😍🔥💥👏👏🥳
Labuschagne ippo kali okkr nirthiyoo😄
@@abdusamad1708 😂 ഒഴിവ് സമയങ്ങളിൽ ഞാൻ ഇങ്ങനെയും സമയം കളയാറുണ്ട്
❤❤❤❤❤❤❤
Hi
i know its wierd getting random message from a fake id 😅.
The thing is i have a habbit of eating vicks lozenges or vicks cough drops after food. I know doing anything for a prolonged period is not safe ,Still is there any long term side effects i should worry about? i usually have 2 of them after lunch and dinner respectively.
I know you are not a doctor but am asking you because you are good at reserch and you know at lot.
😁
www.everydayhealth.com/cold-flu/vicks-vaporub-debate.aspx
At present these are not banned in India. Vicks Action 500 alone is banned.
Vicks lozenges and Vicks cough drops are freely available.
The major ingredients in these two products are menthol, essential oils, herbal extracts, sugar and syrup.
In some individuals, there are reports of asthma and chest infections.
In most people 4 tabs may not cause harm. But please note that safety of these preparations have not been established yet.
So they are not medically advised.
Crop circle Te video ond.. One light pokumbo avide. Circle ondakune.. Athite.. Reality etha..
fake
ഈ വീഡിയോ കണ്ട ലെ alien: അപ്പൊ നാൻ എന്ന പൊട്ടനാ...
👍
But ചില Crop circles ളിൽ പാടത് ചെടികൾ plastic പോലെ ഉരുകി കിടന്നു എന്ന് explanation ഉണ്ട്. 🙄🙄🙄 അതിൽ സത്യം ഉണ്ടോ
Njanum angana kettyrikunnath
ഞാനും കേട്ടിട്ടുണ്ട് വയലുകൾ ഒന്നും ഓടിക്കാതെ അത് ചൂടാക്കി ആണ് വളച്ചു വെക്കുന്നത്. പിന്നെ മറ്റൊരു വീഡിയോയിൽ പറയുന്നത് 80% ക്രോപ് സർക്കിൾസ് മനുഷ്യൻ ഉണ്ടാക്കിയെന്നാണ്. ബാക്കി ഉള്ളവയൊന്നും മനുഷ്യന് ഒരു രാത്രി കൊണ്ട് ഒരിക്കലും നിർമ്മിക്കാൻ പറ്റില്ല എന്നാണ്.
Definitly there are crop circles attempted by people but the real crop circles are entirly different...watch channels like "why files"...you need to do more research buddy
👍❤️
ഇല്ലുമിനാട്ടി യെ കുറിച്ച് ഒരു വീഡിയോ എന്ന് വരും?
veno?
@@LUCYmalayalamvenam.
😍😍😍👍👍👍
Ninghale onn parijayapeduthumo?
I am Chandrasekhar, science enthusiast by passion, a media engineer by profession, apolitical,aunicornist, skeptic and a humanist
Signs⭐️⭐️
Mel gibson ullathukondu kshamikkam
Can you create a video on Area51
തന്നെ പോലുള്ള ആൾകാർക്ക് ഒരു ധാരണ ഇണ്ട് അമാനുഷികമായത് എല്ലാം നമ്മെന്റെ ശാസ്ത്രം കൊണ്ട് ഇല്ലാതാക്കാം എന്ന്.... കണ്ണ് തുറന്നു നോക്ക്... Aliens എന്തായാലും ഉണ്ട്.... ക്രോപ് സർക്കിൾ ഉണ്ടാക്കിയത് കമ്പും കൊള്ളിയും കൊണ്ടൊന്നും അല്ല... ഒരു പ്രതേക ഉഷ്മാവിൽ കതിര് ചുടാക്കി മടക്കി വച്ചതാണ്... മനുഷ്യൻ ഉണ്ടാക്കിയത് ഉണ്ട് അത് വേറെ.... പിന്നെ aliensinu അവരുടെ കോഡ് ഡിക്കോട് ചെയ്യാൻ പറ്റിയ സമൂഹത്തിൽ മാത്രം അല്ലേ ക്രോപ് സർക്കിൾ വരയ്ക്കാൻ പറ്റു... അല്ലാതെ ക്രോപ് സർക്കിൾ പോലെ ഒന്ന് കാണുമ്പോ ദീപം കൊളുത്തി കോഴിയെ കണ്ടിച്ചു ആരാധിക്കുന്ന ഇന്ത്യ പോലുള്ള സ്ഥലത്തു അവർ അത് ചെയ്യുമോ... Aliens എന്താ മണ്ടന്മാരാണോ....
ur right, പിന്നെ ഇന്ത്യയിലും ഇത് കണ്ടിട്ടുണ്ട് (Punjab or Hariyana). 2002യിൽ വന്ന 'signs' സിനിമയിൽ അത് ഉണ്ട്.
Bro kottayam karan aano?
alla
@@LUCYmalayalam eth jilla aanu bro
@@moshedayaan8536 Trivandrum
Namde nattil vannu crop circle undakkiya allapuzhkaru edichu kuttumm🤣🤣🤣
Njan oru video undakkan recommend cheythirunnu🤥🤪
Ethayitunnu? Njaan cheyyam
@@LUCYmalayalam pandthe kalathe indians (all caste ) ellavarum meat kazhichirinno. Kazhichirinnagil endhu kond eppo arum(chila cast) meat kazhikunnila
Beypore sultan 🤣
🤪
ഈ ചിത്രങ്ങൾ fibonacci ആണെന്ന് തോന്നുന്നല്ലോ
Ee oru thadikkashanam kond ivanmaaru milekalolum valiya cropcircle undakkiyennu 🤣🤣athum otta rathri kond.. uvva.. vech nokkukayaanel ee lokath nammal ottakkalla .ennathaanu sathyam.chances of 1/100 converted to 200 it's become 2/200..
ജീയോളജിസ്റ്റുകൾ പറയുന്ന വേറെ വാദം ഉണ്ട്... ഭൂമിയുടെ മഗ്‌നറ്റിക് ഫീൽഡിന്റെ എന്തോ കാരണം കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നെ എന്ന്...നിങ്ങൾ അതും ശ്രദ്ധിച്ചില്ലേ... Geology എന്താ ശാസ്ത്രം അല്ലേ.... താങ്കളുടെ അന്വേഷണത്തിൽ ആദ്യം കണ്ട ആൾക്കാരുടെ തലയിൽ തന്നെ എല്ലാം അടിച്ച് അങ്ങ് കൊടുത്ത് അല്ലേ.... 😂😂
ഇന്ത്യാക്കാര് പട്ടിണി പാവങ്ങളായത് കൊണ്ടാണ് സാറെ Aliens ഇവിടെ വരാത്തത് . 😔😔😔😔😔😔
💍💍💍💍💍
ഹഹ തനിക് വേണോ മൊട്ട ഉണ്ടാകും ഒരു കയറും ഒരു ബേസ് ബോളും കൊടുത്താൽ മതി
Himalaya ത്തിൽ പോയി നോക്വ
Ariyathe karyangal onnungil daivathinte, allengil prathathinte, athum allengil modern ayondu aliensinte thalayil kondu idum... bloody gramavasees.... thank u sir for ur valuable information
വീഡിയോ ഇഷ്ടം ആയില്ല.. കാരണം താങ്കൾ പറഞ്ഞ ആശയം അങ്കണവാടി കുട്ടികളിൽ പോയ് പ്രയോഗിച്ചാൽ അവർ വിശ്വസിക്കുമായിരിക്കും.. 2 വ്യക്തികൾ വെറും ചില ടൂളുമായി ഏക്കർ കണക്കിന് വലിപ്പമുള്ള പാടങ്ങളിൽ ഒരു രാത്രി കൊണ്ട് വരച്ചു തീർക്കുമോ ഈ ഡിസൈൻ ❓😄😄😄😄 ജാലിയൻ കണാരൻ കേൾക്കണ്ട 🤪🤪🤪 പുള്ളിപോലും കണ്ടംവഴി ഓടും ഈ തള്ള് കേട്ടാൽ 😄😄😄😄😄😄😄😄😄😄😄
പാടത്തു പെട്ടന്നു ക്രോപ് സർക്കിൾ ഉണ്ടാകും ee മൊട്ട പറയാൻ എളുപ്പം
നസ്ക ലൈനിനെ വച്ചും ഇതുപോലെ തള്ളുകൾ കാണുന്നു 🤭
same story
ഈ മൊട്ട എന്തോ ആണെന്ന വിചാരിക്കുന്നത്😝
💖💖