Vandiye kurichu venam adhym parayan ..... Ee pajero de video kanunnavar athine kurichu ariyavunnavar aanu aaa video kanan aagrehikkunnathu appol athine kurichu oru video edumbol aaa vandiye kurichu kooduthal detailed aayi parayan sremikkuka ...Thank s
Pajero സൂപ്പർ ആണ് അതിൽ ഒരു സംശയവും ഇല്ല. പക്ഷെ പറഞ്ഞത് തന്നെ പറഞ് മടുപ്പിക്കല്ലേ. മുഴുവൻ ഡീറ്റെയിൽസ് കേൾക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ 8 മിനിറ്റ് ആയപ്പോ തന്നെ മടുത്തു പോയി 😐.
വീട്ടിൽ നിർത്തിയിടനാണെങ്കിൽ നിങ്ങളുടെ വീട്ടിൽ നിർത്തി ഇട്ടൂടെ. വെറുതെ കൊടുക്കണോ ഇത്ര നല്ല വണ്ടി ആണെങ്കിൽ. പിന്നെ പറഞ്ഞതന്നെ. വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിന്നാൽ തന്നെ മനസ്സിലാവും ഇതിന്റെ മഹിമ
ഭയങ്കര ബോർ ആണ് വലിച്ചു നീട്ടിയുള്ള വർത്താനം. പെട്ടെന്ന് പറഞ്ഞിട്ട് അവസാനിപ്പിക്കേണ്ട കാര്യം ഇത്രേം ബോറാക്കുമ്പോ കാണാനുള്ള ഇഷ്ടം പോകും. ഞാൻ പറഞ്ഞത് മോശമായി എടുക്കണ്ട ബെറ്റർ ആക്കാൻ വേണ്ടിയാണ് പറഞ്ഞത്.
ഈ കൊച്ചിന് മീൻ കച്ചവടം ആയിരുന്നു എന്ന് തോന്നുന്നു.. ഈ വീഡിയോ ഇട്ട് ആ വണ്ടിയുടെ വില പോയി..
ചല പില ചല പില , ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നു.
Sick
Nalla ...... Video. 17മിനുട്ട് സംസാരിച്ചിട്ട് rate പോലും പറഞ്ഞില്ല... ഇവടെ ചിലപ്പ് കേട്ടാൽ pajero users ഇനി വണ്ടി ഓടിക്കില്ല 😁
വലിച്ചു നീട്ടി ബോര് ആക്കാതെ ഉള്ള കാര്യം പറഞ്ഞു വീഡിയോ cheyyoo കൊച്ചേ ബോര് aru ബോര്
Ok chetta🎉
Chechi mini bike@@lichuzz_kochikari_achayathi
Eachinte veede erklm corect evideyaa laungage proper elrm aano?
The legendary vehicle ❤❤❤
Aa bor❤❤❤
ഈ off road എന്ന് പറഞ്ഞാലെന്താ, റോഡിൽ വെച്ചു ഓഫാവും വണ്ടി എന്നാണോ, അതോ road കണ്ടാ ഓഫാകും എന്നാണോ, pls reply 😀
Veedinte frontil off aaki idunath 😂
Off road off road എന്ന് പറഞ്ഞു കൊണ്ടിരിക്കാതെ വണ്ടിയുടെ details പറയൂ... ഇ വണ്ടി വാങ്ങുന്ന ഒരാൾക്ക് അറിയാം അതിന്റെ offroad capabilities..
വളർത്തു ദോഷം .. അത് നാം തന്നെ അനുഭവിച്ചുതന്നെ തീരണം
Vandiyude kaaryangal nannaayi padichu athu paray ...it will increase ur skills..
Vandiye kurichu venam adhym parayan ..... Ee pajero de video kanunnavar athine kurichu ariyavunnavar aanu aaa video kanan aagrehikkunnathu appol athine kurichu oru video edumbol aaa vandiye kurichu kooduthal detailed aayi parayan sremikkuka ...Thank s
വെറുതെ കിട്ടിയാൽ പോലും പഴയ Pajeero
വാങ്ങരുതു. പണി ചെയ്തു
മുടിഞ്ഞ് പോകും.
Why?
2010 Scorpio Mhawk engine vehicle undo?
Chechi ente Dream Car annu PAJERO SFX vedikan cash ella chechiee...🥺😞
എന്റെ കയ്യിൽ ഉണ്ട് red😍
Engane undu bro? Seconds eduthathu aano?
@hemandpaul3198 സൂപ്പർ ❤️
Petrol etal yavde pokunu yanh ariyilla
Still available
നിങ്ങൾ വിളിച്ചാൽ എടുക്കുന്നില്ല റിപ്ലൈ ഇല്ല whatsap പിന്നെ എന്തിന് പരസ്യം
Vandi off rod ennal rodil kuzhappam Patti kidakkunnu ennalle
Kooduthal Vachakam Adikkathu rate Parayoo
Vedio kandu urakkam vannu
Spare parts, service കിട്ടുമോ
Price Please
Sold ayo
ഇത് ഇപ്പോഴും ലഭ്യമാണോ
Vandiude kariyam pra veghm
Adutha video. ayitt varanda
Rate parayu..
I ❤ Mitsubishi
വണ്ടിയുടെ വില പറഞ്ഞില്ല
How much ? Iam mitsubashi lover. I have lancer
Pulayadimole ulla samayam verude poyi
Price എത്ര ആണ് മോളെ
Vechiel nice bumber was re fited
Rate ethra??
ഇതിനു ശരിക്കും 1ലക്ഷം രൂപയാണ്...???
What is the price
പജീറോ ഇഷ്ടം ഇല്ലാത്തവർ ആരെങ്കിലും ഉണ്ടാകുമോ?
Videonte 75 bagam oyivaki kandal time waist aakillla
ഭയങ്കര വായാടി എവിടുന്ന് വന്നു ഈ ശകുനം
കൂടുതൽ വാരി കുറയ്ക്കാതെ ഡീറ്റെയിൽസ് പറ കൊച്ചെ
Price paranjilla
❤കിടു 🥰🥰❤️
Sharikum pakuthi muthal kandal mathi video..startingl verum tall😅..pravasikalaya njangalodan pajerone patti parayunath 😂
Eatha model??
Pajero kodukan ullavar parayu
Karyangl matram vyaktamakku.. Repeat koodutl aanu
Pajero സൂപ്പർ ആണ് അതിൽ ഒരു സംശയവും ഇല്ല. പക്ഷെ പറഞ്ഞത് തന്നെ പറഞ് മടുപ്പിക്കല്ലേ. മുഴുവൻ ഡീറ്റെയിൽസ് കേൾക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ 8 മിനിറ്റ് ആയപ്പോ തന്നെ മടുത്തു പോയി 😐.
Ethupole Ulla videos eni edalle nalla bore ane . Njan veruthu 😢
sale ചെയ്യാനുള്ളവണ്ടി ആകുമ്പോ km price എല്ലാം പറയണം അല്ലാതെകരിം
പറയല്ലേ plz
Price ethraya
My dream car
മിസ്തുബിഷി അത് വേറെ ഒരു ലെവൽ തന്നെയാണ് ❤❤❤❤
15 minutes of yapping ,1 minute of information
Finance kitto
Marpapaye bibel padipikalle chechi...pravasikale pajero entanenum engane aanenm padipikalle😂
Rate please
price?
അടിച്ചു വിട്ട് അടിച്ചു വിട്ട് ഒഴിവാക്കിയ കാരണം വണ്ടിയുടെ മോഡൽ അറിയാൻ പറ്റില്ല വെറുതെ സമയം കളഞ്ഞു നാശം 😬
2012 fortuner und 16 lac
വണ്ടി കൊടുത്തോ
Anik pirand avunnu onnu prg teerk
Price 1 lakh ?
price paranjallalle varan patullu? exchange undo? allenki contact number?
❤
👌👌
11 lakh 😮
ആഗ്രഹമുണ്ട് പക്ഷെ cash ഇല്ല... 😇
Ellam sheriyavum bro paisa varum pokkum 😊 god bless u 😇
@@lichuzz_kochikari_achayathi atha broi..enna ee vandi enikk 1 lack rs nn thannude..
Price
Price
പറഞ്ഞത് തന്നെ ആവർത്തിച്ചു ബോർ അടിപ്പിക്കാതെ പ്ലീസ് 🙏🏻
Money?
Power
വീട് മുറ്റത് ഇതുപോലെ ഇട്ടാൽ മതി... 😂 അപ്പോ ഇത് ഓടിലെ?
പൂപോലെ എന്ന് കേട്ടിട്ടുണ്ട് ഈ പഴംപോലെ 😂😂😂
Adipoli
Namukkoru kùttiyundakumo
Ask to your mother.ninte amma thanne paranju tharum
കാര്യങ്ങൾ ചുരുക്കി പറയു മോളെ
Mini bike no mony😢😢😢😢😢😢😢
❤😊
Keep it short and precise... too much repetition...
Poweli
👍
Chechi tharumo ❤
#PAJLYF🫶🏻💥
Beating around the bush again and again and again
എൻ്റെ പൊന്നേ കൊന്നു കളഞ്ഞല്ലോ - ദയവ് ചൈത് വീഡിയോ ചെയ്യാതിരിക്കുക😢
വീട്ടിൽ നിർത്തിയിടനാണെങ്കിൽ നിങ്ങളുടെ വീട്ടിൽ നിർത്തി ഇട്ടൂടെ. വെറുതെ കൊടുക്കണോ ഇത്ര നല്ല വണ്ടി ആണെങ്കിൽ. പിന്നെ പറഞ്ഞതന്നെ. വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിന്നാൽ തന്നെ മനസ്സിലാവും ഇതിന്റെ മഹിമ
Enthoruu borrrrr 😢😢😢😢😢😢😢.
😢😢😢😢
Ithrem valichu neetalle..pls….onnum manasilayilla
മതിയോ
ഓഫ് റോഡ് കൊണ്ട് പോയത്... അത് തനെ അര മണിക്കൂർ 🤣🤣.... വെറുപ്പീര്...
Chelache chellache ....eeeeehhhh
Enda ponnu pengale ide kadaporam alla
നിങ്ങൾ പറയുന്നത് കേൾക്കാൻ ഭയങ്കര ബോറാണ് പറയുന്നത് കുറയ്ക്കുക
ഭയങ്കര ബോർ ആണ് വലിച്ചു നീട്ടിയുള്ള വർത്താനം. പെട്ടെന്ന് പറഞ്ഞിട്ട് അവസാനിപ്പിക്കേണ്ട കാര്യം ഇത്രേം ബോറാക്കുമ്പോ കാണാനുള്ള ഇഷ്ടം പോകും. ഞാൻ പറഞ്ഞത് മോശമായി എടുക്കണ്ട ബെറ്റർ ആക്കാൻ വേണ്ടിയാണ് പറഞ്ഞത്.
മോഡലും വിലയും പറയൂ വലിച്ചു നീട്ടി കഷ്ടം തന്നെ തെറി പറയാൻ തോന്നുന്നു
ബോർ ആണ് വലിച്ചു നിട്ടത്
നിന്ന് കഥാപ്രെസംഗം നടത്താണ്ട് വെല പറയടി
Bayagara boring 🥲🥲🥲 avatharanam 🥲
You are repeating the same things again
Please come out with facts
ആവർത്തന വിരസത. ബോർ ആക്കാതെ മോളെ.
കുണു കുണെന്ന് ഒന്ന് നിർത്തു pls