അറിവിൻ നിലാവ് സഫ്‌വാൻ സഖാഫി എന്റെ നാട്ടിൽ 🥰

Поділитися
Вставка
  • Опубліковано 19 сер 2024

КОМЕНТАРІ • 806

  • @Ashrafap515
    @Ashrafap515 8 місяців тому +304

    നിഷ്കളങ്കരായ പാവപെട്ട ജനങ്ങൾക്ക് റബ്ബേ നീ ഹിദായത്ത് കൊടുക്ക് 😢😢😢അണികൾക്ക് ബുദ്ധിയും വിവേകവും പ്രദാനം ചെയ്യ് റബ്ബേ.

    • @abdusamadvilayil7846
      @abdusamadvilayil7846 7 місяців тому +5

      ആമീൻ

    • @Shazzktn
      @Shazzktn 6 місяців тому +17

      നിനക്ക് ഹിദായത് കിട്ടിയിട്ടുണ്ടോ

    • @hairunnisak5516
      @hairunnisak5516 6 місяців тому +3

      Ameen

    • @mohammeduppala7194
      @mohammeduppala7194 6 місяців тому +12

      ഉസ്താദ്‌ന്റെ ലീലാ വിലാസങ്ങൾ കണ്ടു കേട്ടോ
      ഭയങ്കരം തന്നെ

    • @mohammeduppala7194
      @mohammeduppala7194 6 місяців тому +18

      അറിവിന് നിലാവ്
      ഇതിന്റെ ഒക്കെ പിറകിൽ പോകുന്നവിവരം ഇല്ലാത്ത വരെ ആഥ്യം ചൂല് കൊണ്ട് അടിക്കണം
      എങ്കിലേ ഇവർ പടിക്കുകയുള്ളു

  • @user-ir3hi8sg5u
    @user-ir3hi8sg5u 6 місяців тому +51

    അല്ലാഹുവിനെ പറ്റി അറിയാത്ത ഒരു ജനതയാണ് ഇവർ.. ഇവർക്ക് ഇനി ഹിദായത് നൽകണേ റബ്ബേ.

  • @ayishabiaisha1584
    @ayishabiaisha1584 Рік тому +77

    അസ്സലാമു അലൈക്കും ഇനിയും ഇതിലും ഉയരത്തിൽ അല്ലാഹു എത്തിക്കട്ടെ നമ്മളെല്ലാം നമ്മുടെ മക്കളെല്ലാം ഇങ്ങനെ സാലിയായി മക്കളാകട്ടെ അല്ലാഹുവിനോട് പ്രാർത്ഥിക്കണം അമീർ

    • @RamlaVerengal
      @RamlaVerengal Рік тому

      Èe23

    • @shibnahameed9933
      @shibnahameed9933 8 місяців тому

      ആമീൻ ആമീൻ യാ റബ്ബൽ ഹാലമീൻ

    • @Shibi123-ed4wb
      @Shibi123-ed4wb 6 місяців тому +1

      Ameen

    • @user-jz6ze6xu2v
      @user-jz6ze6xu2v 5 місяців тому

      അറിവിൽ നിലാവിലേക്ക് വന്ന ഭൂരിപക്ഷം സ്ത്രീകളെയും ഈ പഹയൻ വ്യഭിചരിച്ചിട്ടുണ്ടെന്ന് അവിടുത്തെ ജീവനക്കാരൻ പറയുന്നു.
      എന്നിട്ടും ആ നാട്ടുകാർ ഇവനെ ഓടിച്ചിട്ടില്ലെന്ന് കേട്ടപ്പോൾ ലജ്ജിക്കുന്നു.

    • @muhammadhasanhasan767
      @muhammadhasanhasan767 5 місяців тому

      😮😮😮😮😮😮 ഇതുപോലെയുള്ള പിശാചുകളിലൊന്നും ഞങ്ങളെ കാത്തുരക്ഷിക്കണേ അള്ളാ

  • @Ashbasworld
    @Ashbasworld 10 місяців тому +224

    എനിക്കറിയില്ല ഈ ഉസ്താദിന പ്രത്യേക ഒരു ഇഷ്ട്ടമാണ് അള്ളാഹ് ദീർ ഗായുസ്സ് നൽകട്ടെ🤲🤲🤲

    • @shibnahameed9933
      @shibnahameed9933 8 місяців тому +7

      ആമീൻ ആമീൻ യാ റബ്ബൽ ഹാലമീൻ 😘😘😘😘😘

    • @KabeerKabeer-qy8nu
      @KabeerKabeer-qy8nu 8 місяців тому +2

      Ameen 🤲

    • @weone603
      @weone603 8 місяців тому +14

      ഓൺലൈൻ വഴി. വെള്ളം. മന്ദ്രിക്കുന്നത് കൊണ്ടാവും 😂😂

    • @_anithaa_
      @_anithaa_ 7 місяців тому

      😅😘​@@weone603

    • @fathimamanathanath5438
      @fathimamanathanath5438 7 місяців тому +6

      ഇഷ്ടം മായത്. എന്ത് കൊണ്ട് ആണ്

  • @haneefaathanikkal2024
    @haneefaathanikkal2024 Рік тому +351

    പാവം അനുയായികൾ ഹിദായത് നൽകണേ റബ്ബേ

    • @ahkahk6686
      @ahkahk6686 Рік тому +57

      അല്ലാഹു നമ്മളെ വഹാബിയും മൗദൂദിയും ആക്കാതിരിക്കട്ടെ

    • @afeefabanu7774
      @afeefabanu7774 Рік тому +4

      ​@@ahkahk6686 aaaaaaaammeeeeeeeeen

    • @Acriticofracism522
      @Acriticofracism522 Рік тому +14

      BJP യുമയുള്ള രഹസ്യ ചർച്ചയിൽ നിന്ന് മുജാഹിദിനെ മാറ്റനേ റബ്ബേ

    • @rzvlog8083
      @rzvlog8083 Рік тому +2

      Ameeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeen

    • @rzvlog8083
      @rzvlog8083 Рік тому +37

      ഞാൻ യഥാർത്ഥ ഇസ്ലാം പഠിച്ചു ഇസ്ലാമിലേക്ക് തിരികെ വന്നവനാ... ഇസ്ലാം പഠിക്കാതെ നാട്ടിൽ നടക്കുന്നതൊക്കെ ഇസ്ലാമാണെന്ന് വിശ്വസിച്ചു മരണപ്പെടുന്നവരുടെ അവസ്ഥയിൽ നിന്നും പടച്ചവൻ നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @R4S0911
    @R4S0911 6 місяців тому +28

    ഇതൊക്കെ കാണുമ്പോൾ ആണ് ചിലർക്ക് ചൊറിയാൻ തോന്നുക
    അല്ലാഹുവേ ഉസ്താദിന് ആഫിയതുള്ള ദീർഗായുസ്സ് നൽകണേ 🤲🏻

    • @abdulazeez6722
      @abdulazeez6722 6 місяців тому

      ജ് ഒരു പോത്താ ........⁉️

    • @shamsuabdulla2148
      @shamsuabdulla2148 6 місяців тому +1

      Njan kandit alla to kettirunnu 😂

  • @sabithpnr1449
    @sabithpnr1449 8 місяців тому +14

    ഉസ്താദിൻ്റെ ഉമ്മൻ്റെയും ഉപ്പൻ്റെയും ... സന്തോഷം.. എത്ര മാത്രം ഉണ്ടാവും. പോറ്റി വളർത്തി പഠിപ്പിച്ച് നല്ല ഒരു നിലയിൽ എത്തി...ഇനിയും ഒരു പാട് കാലം നന്മകൾ ചെയ്യാൻ ഉള്ള ആയുസ്സ് കൊടുക്കട്ടെ..

  • @user-it9fs6fr1w
    @user-it9fs6fr1w 7 місяців тому +4

    Alhamdulillà...അല്ലാഹുവേ.ഉസ്താദിന്.ഉസ്താദിൻ്റെ.ഉമ്മ..വാപ്പ...kudubam..അല്ലാഹു.ഹെയർ.ബർക്കത്ത്. ചെയ്യണേ.അല്ലാഹുവേ.. alhamdulillà..ആമീൻ

  • @fishingkerala4220
    @fishingkerala4220 Рік тому +136

    ഇസ്‌ലാമിലെത്തിക്കണേ.. അല്ലാഹു ഈമാൻ നൽകട്ടെ എല്ലാർക്കും.

  • @nasarhussain857
    @nasarhussain857 Рік тому +171

    അല്ലാഹുവേ ഈ കൗമിൻ ഹിദായത് നൽകണേ നാഥാ

    • @jamsheertlr6025
      @jamsheertlr6025 Рік тому

      വഹാബി മതം theetam

    • @sharafptb5826
      @sharafptb5826 Рік тому +1

      😅😅😅😅😅

    • @abdulbasithc8038
      @abdulbasithc8038 Рік тому

      😂😂

    • @sinanramanthali3940
      @sinanramanthali3940 Рік тому +1

      👌👍

    • @salha5137
      @salha5137 Рік тому +4

      ആദ്യം നിന്റെ ബാപ്പാക്ക് ഹിദായത്ത് നൽകാൻ പ്രാർത്ഥിക്കുക

  • @abbask4021
    @abbask4021 Рік тому +135

    മാഷാ അല്ലാഹ് ഞങ്ങൾക് ഏറ്റവും ഇഷ്ട്ടപെട്ട ഉസ്താദ്

    • @thariqvilla2972
      @thariqvilla2972 Рік тому +3

      Deeni prabodagare kanathathu kondu🥴

    • @shhnsl
      @shhnsl Рік тому +5

      Ningalk islamine. Kurich onnumariyilla

    • @muhammedkoya950
      @muhammedkoya950 Рік тому

      😮😮😮😅😅😢😮😊😅😮

    • @mounmonu1002
      @mounmonu1002 Рік тому +5

      ദീൻ വിറ്റ് കാശുണ്ടാക്കുന്ന അടിപൊളി ലിപ്റ്റിക് ഇവന്റെ ശറി ൽ നിന്ന് കാക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്ക്

    • @zamaaanees3418
      @zamaaanees3418 Рік тому +1

      ​@@mounmonu1002 Sathyam...kanninu kandooda eyale...kure suruma ittu angu erangum..pennungale pole😏😏😏😏

  • @NisarnisuNisu-ul4gn
    @NisarnisuNisu-ul4gn 8 місяців тому +10

    റബ്ബേ ഞങ്ങളെ ഉസ്താദിന്നു ആഫിയത്തും ധീർഗ്ഗയുസ്സും നൽകണേ

  • @user-ji2wy4bq1r
    @user-ji2wy4bq1r 2 місяці тому +12

    ആര്... കുരച്ചാലും ഉസ്താദ് തളരില്ല
    കുരക്കുന്നവർ... കുരക്കട്ടെ.. ഉസ്താദ്ന്റെ കൂടെ ഇലാഹിയായ റബ്ബുണ്ട്..... 🤲🤲

    • @jasil3280
      @jasil3280 2 місяці тому

      ❤❤❤❤

    • @muhammedkv5704
      @muhammedkv5704 Місяць тому

      മാതാ അമുദാനന്തമയിക്കുംഅണികളുണ്ട്
      ബാബാരാംദേവിനുംഅണികളുണ്ട് ഈഫ്രാഡുംഅതിൽപെട്ട ഒരുത്തനല്ലെ
      ഇവൻ്റെവീഡിയൊകണ്ടില്ലെ നി ഒക്കെഏത് ലോകത്താജീവിക്കുന്നത് കൂടെനടന്ന്എന്തെങ്കിലുംനക്കാപിച്ചഒപ്പിക്കാൻനോക്ക്😂😂😂

    • @user-ji2wy4bq1r
      @user-ji2wy4bq1r Місяць тому

      ഒന്ന് പോടോ...

    • @user-ji2wy4bq1r
      @user-ji2wy4bq1r Місяць тому

      അല്ലേലും അറിവ് നെൽക്കുന്ന ആലിമീങളെ കുറ്റം പറയാൻ കുറച്
      കൗമീങ്ങൾ ഉണ്ടാവും

  • @rosemarysarads7190
    @rosemarysarads7190 6 місяців тому +1

    അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അല്ലാഹുതആല എന്നും ആ ഉസ്താദിന് കുടുംബത്തിനും അതുപോലെ അവിടെ ഒത്തുചേർന്ന വർക്കും അവരുടെയെല്ലാം കുടുംബങ്ങൾക്കും അല്ലാഹു സന്തോഷവും സമാധാനവും നൽകട്ടെ ആമീൻ

  • @richuridhuvlog4355
    @richuridhuvlog4355 7 місяців тому +14

    നമ്മുടെ ഉസ്താദ്നെ അള്ളാഹു കാകട്ടെ ആമീൻ 🤲🤲❤

  • @shameerjenna3609
    @shameerjenna3609 Рік тому +102

    മാഷാ അള്ളാ ഇനിയും ഒരു പാട് ഉന്നതിയെലേക്ക് എത്തിക്കട്ടെ 🥰👍

    • @Anabazmz
      @Anabazmz Рік тому

      Good ഉന്നതിയിൽ എത്തട്ടെ

    • @04235719
      @04235719 Рік тому +1

      ബാഡ് ഉന്നതിയോ?😮

    • @shameerjenna3609
      @shameerjenna3609 Рік тому

      @@04235719 പോർക്ക 🙄

    • @hwhhshe1607
      @hwhhshe1607 Рік тому

      Mmm madam vit gervikaan

    • @04235719
      @04235719 Рік тому

      @@shameerjenna3609 😄👍🏻

  • @NasiZenha
    @NasiZenha 6 місяців тому

    മാഷാ അല്ലാഹ് ഉസ്താതെ നിങ്ങൾ പറഞ്ഞത് സത്യം ഓരോ ഉസ്താഥാൻമാരെ താടിയും മുടിയും ക്രോപ് ചെയ്ത് ഓൺലൈനിൽ വരുന്നു ഇത് കേൾക്കാൻ നിസ്കാരവും കളാ ആക്കി കുറേ മനുഷ്യരും

  • @shafeeqalishafeeqalip3446
    @shafeeqalishafeeqalip3446 6 місяців тому +20

    എല്ലാ കണക്കും റബ്ബിന്റെ കോടതിയിൽ പറയേണ്ടി വരും എന്ന് ഓർക്കുമ്പോൾ മനസ്സിൽ ഒരു സുഖം

  • @EmmuManu
    @EmmuManu 6 місяців тому +9

    എന്റെ ഉപ്പാക്ക് ഈ ഉസ്താദിനെ കാണിച്ചു കൊടുക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു..... അത്പോലെ ഞാൻ അറിവിൻ നിലാവ് കേൾക്കുമ്പോൾ ഏതാ ആ ഉസ്താത് ??? എവിടെയുള്ളതാ ??? ആസ് ഉസ്താദിനെ എനിക്ക് കാണണമെന്നും ഉപ്പ പറഞ്ഞിരുന്നു...... അതിനൊന്നുമുള്ള ഭാഗ്യം കിട്ടാതെ എന്റെ പൊന്നുപ്പ ആറടി മണ്ണിലേക്ക് എത്രയായിട്ട് ഇന്നേക്ക് 19 ദിവസമായി.... 😭😭😭
    😭🤲എന്റെ പൊന്നൂപ്പാന്റെ കബർ സ്വർഗ്ഗപൂന്തോപാകട്ടെ...
    😭🤲കബർ വിശാലമാകട്ടെ
    😭🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
    🤲എല്ലാവരുടെയും വിലപ്പെട്ട ദുആയിൽ എന്റെ പൊന്നുപയെയും ഉൾപെടുത്തണേ എന്ന ദുആ വസിയ്യത്തോടെ 🤲🤲😭

    • @swalihp6363
      @swalihp6363 6 місяців тому +1

      Aameen🤲🤲

    • @saithalavipattambi2797
      @saithalavipattambi2797 6 місяців тому +1

      Aameen

    • @ishamisha8311
      @ishamisha8311 6 місяців тому +1

      Aaameen🤲🏻🤲🏻😢😢

    • @abdulazeez6388
      @abdulazeez6388 6 місяців тому

      ജൂത ക്രിസ്ത്യാനികൾ അവരുടെ പുരോഹിതൻ മാരെ ആരാധ്യ പുരുഷൻ മാരായും സ്ത്രീകളായും കണക്കാക്കി ദൈവീക ഭക്തിയോടെ സമീപിച്ചു അതുകൊണ്ട് അല്ലാഹുവിന്റെ കോപത്തിന്നു വിതെയമായി ഇപ്പോൾ ഈ കൗമും ആ മാർഗത്തിലേയ്ക്കൂ അടുത്ത് കൊണ്ടിരിക്കുന്നു

    • @razaksubi1841
      @razaksubi1841 5 місяців тому

      Tattipp veeran

  • @mufeesworld
    @mufeesworld Рік тому +32

    masha allah 😍😍നമ്മുടെ പ്രിയപെട്ട ഉസ്താദ് 👍🏻

  • @studytable108
    @studytable108 8 місяців тому +38

    സഹോദരന്മാരെ തലച്ചോറ് കൊണ്ടൊന്നു ചിന്തിക്കൂ,
    എന്നെ പറയേണ്ട ഞാനല്ല അല്ലാഹുവാണ് പറയുന്നത്
    👇👇👇
    സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു.സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
    സൂറത്ത് തൗബ
    ആയത്ത് 34

    • @SIMDAWAISLAMICMISSION
      @SIMDAWAISLAMICMISSION 6 місяців тому +2

      വഹാബി മൗലവിമാർക്ക് അനുയോജ്യമായത് !😂

    • @Worldandhistory-wp6sd
      @Worldandhistory-wp6sd 6 місяців тому

      അതാണ് വഹാബി ചെറ്റകൾ ചെയ്യുന്നത് .സുന്നി പണ്ഡിതന്മാർപതിനായിരക്കണക്കിന് അനാഥകളെ സംരക്ഷിക്കുകയും ഇന്ത്യയിലുടനീളം പാവപ്പെട്ടവരെ സംരക്ഷിക്കുകയും വീട് നൽകുകയും വിദ്യാഭ്യാസം നൽകുകയും ചെയ്യുമ്പോൾ . വഹാബി തെമ്മാടി പുരോഹിതന്മാർ ഒന്നും ചെയ്യാതെ ജനങ്ങളുടെ പണം പിടുങ്ങി ജീവിക്കുന്നു.

    • @shameem-ej7gm
      @shameem-ej7gm 6 місяців тому

      അടിപിടി കഴിഞ്ഞോ രാഷ്ട്രീയ പാർട്ടി പോലെ എല്ലാ മത സംഘടന കൾ അല്ലാഹ്ന് മുമ്പിൽ സമാദാനം പറയണം

  • @naslarisla1597
    @naslarisla1597 7 місяців тому +3

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഞങ്ങൾ ഉസ്താദിന് ആഫിയത്തോടെ കൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആരോഗ്യം കൊടുക്കണേ നല്ല ശബ്ദം കൊടുക്കണേ അള്ളാ ഒരുപാട് കാല സുന്നത്ത് ജമാഅത്തിനായി പ്രവർത്തിക്കാനുള്ള ആരോഗ്യം ആയുസ്സും കൊടുക്കണേ അള്ളാ🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @salmumolu
    @salmumolu Рік тому +5

    ഉസ്താദ് ഞങ്ങളുടെ നാട്ടിലേക്കു വരണം ഇൻശാഅല്ലഹ്

    • @muhammadshafeekkp3182
      @muhammadshafeekkp3182 Рік тому +1

      എന്‍ദിന ?

    • @Fmn2018
      @Fmn2018 Рік тому

      ​@@muhammadshafeekkp3182 pazham puzhungi thinnan onn podoo

  • @AnvarKk-wm3bl
    @AnvarKk-wm3bl 4 місяці тому +3

    അല്ലഹ് നമ്മുടെ കൗമിന് ഹിദായത്തു നൽകണേ. നമ്മുടെ സങ്കടം പടച്ചവനോട് ആണ് പറയേണ്ടത്

  • @fathimashabna8080
    @fathimashabna8080 2 місяці тому

    ഉസ്തിന് ദീർഘയസ് ആഫിയത്തും കൊടുക്കണേ റബ്ബേ 🤲🤲🤲🤲

  • @user-oc8gv4rx6o
    @user-oc8gv4rx6o 8 місяців тому +1

    ഉസ്താദേ നമുക്ക് വേണ്ടി ദുആ ചെയ്യണം

  • @sabithpnr1449
    @sabithpnr1449 8 місяців тому +1

    ആരോഗ്യമുള്ള ആയുസ്സ് kodukkane അല്ലാഹ്

  • @MurshidaMurshi-eq3uw
    @MurshidaMurshi-eq3uw 5 місяців тому +1

    മാഷാഅള്ളാഹ്‌ അൽഹംദുലില്ലാഹ് ❤❤

  • @shavzm2405
    @shavzm2405 Рік тому +51

    അവസാന നാളിന്റെ അടയാളമാണ് ദീൻ വിറ്റ് ജീവിക്കൽ 😢

    • @sajithak.c6192
      @sajithak.c6192 Рік тому +1

      അയാൾ ethra അനാഥ മക്കൾക്കു വീട് വെച്ചിട്ടുണ്ട് അതും കൂടെ പറയാത്തത് എന്താ കുറ്റം മാത്രം കണ്ടുപിടിക്കാൻ കൊറേ പേര്

    • @shavzm2405
      @shavzm2405 Рік тому +4

      @@sajithak.c6192 സ്വൊന്തമായി അധ്വാനിച്ചു കൊടുക്കട്ടെ

    • @salha5137
      @salha5137 Рік тому +1

      അത് ശരിയാണ് അയാളുടെ കയ്യിൽ ഒരു കൊട്ടയിൽ കാണുന്നത് ദീനാകും അല്ലേ അത് വിൽക്കാൻ വേണ്ടി ഇറങ്ങിയതാവും 🤣🤣🤣🤣 ഇപ്പോഴും ഉണ്ടല്ലോ ഇത്തരം വിവരദോഷികൾ

    • @abduljabbar4267
      @abduljabbar4267 11 місяців тому

      ഒരേ രോഗത്തിന് ഒരു ഡോക്ടർഅടുത്ത് രണ്ടു വട്ടം പോയാൽ മുശ്രിക്. എന്ന് ചുഴലി. വഹ്ഹാബി മതം

    • @shavzm2405
      @shavzm2405 11 місяців тому

      ​@@salha5137 etha ee vaazha

  • @insamamhussain1090
    @insamamhussain1090 Рік тому +1

    Watching your vlogs for the first time.,such a soothing experience .

  • @shafitub3841
    @shafitub3841 Рік тому +5

    🥰🤲🤲🤲🥰അള്ളാഹു ദീർഘയുസും ആഫിയത്തും നൽകട്ടെ ആമീൻ.

  • @faisalnedumparambil5568
    @faisalnedumparambil5568 11 місяців тому +7

    ലോകത്തിൽ ഖുർആൻ. ഹദീസും പറഞ്ഞു പ്രബോധനം നടത്തി അന്യ മതസ്ഥരെ ഇസ്ലാമിലേക്കു കൊണ്ട് വരുന്നത് മുജാഹിദുകൾ ആണ് ഇവിടെ റസൂൽ പഠിപ്പിക്കാത്ത പല കാര്യങ്ങളും നല്ലതാണ് എന്ന് പറഞ്ഞു ഉള്ള മുസ്ലിങ്ങളെ കുഫ്രിയത്തിലേക് കൊണ്ട് പോകുന്നു. ദീൻ വിറ്റ് കാശുണ്ടാകുന്ന ഇത്തര കാരിൽ നിന്ന് കാവൽ നൽകണേ അള്ളാ

  • @badushanjr8527
    @badushanjr8527 Рік тому +9

    കാശ്... പണം ദുട്ട് മണി മണി...... ആ പ്രബുദേവയുടെ പാട്ടു ആണ് ഓർമ്മ വരുന്നത്...... മിടുക്കൻ ആണുടാ നീ...... കാശ് ഉണ്ടാക്കുന്നു അല്ലേ

  • @user-fq7dy9in1m
    @user-fq7dy9in1m Рік тому +13

    ഉസ്താദിന്റെ ശൈലി ആകർഷണീയം ആണു.... അത് നന്നായി മാർക്കറ്റ് ചെയ്തു.... ഇപ്പോൾ ഒരു സെലിബ്രേറ്റി കൂടി ആയി..

    • @user-ec2vb6il2u
      @user-ec2vb6il2u Рік тому

      ചുരുക്കിപ്പറഞ്ഞാൽ അള്ളാഹു ഉയർത്തി

    • @user-fq7dy9in1m
      @user-fq7dy9in1m Рік тому

      ​@@user-ec2vb6il2u മോഡി, അംബാനി, ഈലോൺ മസ്‌ക് ഇവരെ പോലെ അറിയപ്പെടുമോ... 🤔

    • @user-ec2vb6il2u
      @user-ec2vb6il2u Рік тому

      @@user-fq7dy9in1m അതിക്കും മേലെയാണ് പുള്ളി
      നമ്മ എന്ത് കാട്ടാനാ കള്ളാഹ്
      എല്ലാത്തിനും ഒരു യോഗം വേണം

    • @zakariya.k9937
      @zakariya.k9937 2 місяці тому

      കണ്ണും എഴുതി നടന്നോ

  • @nizmalnishuviog1084
    @nizmalnishuviog1084 6 місяців тому +1

    alhamdulillah 🤲 duayil yennum kudubatheyum ullpeduthane 🤲

  • @user-JaseelaRafi
    @user-JaseelaRafi 7 місяців тому +5

    മാഷാ അള്ളാഹ് ഇനിയും അറിവിൻ നിലാവ് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲

  • @uhs3010
    @uhs3010 Рік тому +41

    എന്നാ ഇവർക്ക് ഹിദായത് കിട്ടുക
    പരിശ്രമം നടക്കട്ടെ
    കാശിന്റെ പിന്നാലെയുള്ള നടത്തം

    • @haariskattattharu25
      @haariskattattharu25 Рік тому

      Enda cashin vendi ninte under wear thappiya illalla avide mindadiri mooriye

  • @musthafamusthu3523
    @musthafamusthu3523 Рік тому +30

    ഉസ്താദദിനേ പുച്ഛിച്ചു കുറച്ചു kmt കണ്ടു നിങ്ങൾ കിടന്ന് ചൊറിയണ്ടാ അത് ഞങ്ങടെ ഉസ്താദ് ആണ് നിങ്ങൾക്കു ഒരു ദ്രോഹവും ചെയ്തൊ ഉസ്താദ് പിന്നേ നിങ്ങൾ ഒക്കെ എന്തിനാ ഇങ്ങനെ ചൊരിയുന്നത് ഉസ്താദ് എവിടെ പോയാലും വന്നാലും നിങ്ങക്ക് ഒക്കെ എന്താ നഷ്ടം

  • @happy-ti9fs
    @happy-ti9fs Рік тому +1

    പാവങ്ങൾ അള്ളാഹു രക്ഷിക്കട്ടെ

  • @abuthahir8919
    @abuthahir8919 Рік тому +4

    അറിവിൻ നിലാവല്ല അവൻ പിരിവിൻ നിലാവാണ് ഒരോ പേര് പറഞ്ഞ് പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന ജാഹിലുകൾ

    • @user-ec2vb6il2u
      @user-ec2vb6il2u Рік тому

      നിൻ്റെത് എത്ര പിരിച്ചു

  • @MohamedAshraf-nv9er
    @MohamedAshraf-nv9er Рік тому +11

    ഹൌ ബല്ലാത്ത ജാതി! സിൽമാ നടൻ വന്നക്ക

    • @abdurahmanmm3718
      @abdurahmanmm3718 Рік тому +2

      ലിപ്റ്റിക് മൊയിലിയാർ

    • @raheemaju5526
      @raheemaju5526 Рік тому +1

      ഉസ്താദ് അത് ഇട്ടിട്ടില്ല. ഇങ്ങൾ ഇട്ട് kodtheena 🤣

  • @riyaz1830
    @riyaz1830 Рік тому +34

    അമിത പൗരോഹിത്യം സമുദായത്തിന്റെ ശാപം

    • @jamsheertlr6025
      @jamsheertlr6025 Рік тому

      വഹാബി മതം ആണോ

    • @riyaz1830
      @riyaz1830 Рік тому +6

      @@jamsheertlr6025 എന്റെ നാട്ടിൽ വഹാബി ഇല്ല, മുജാഹിദ് ഇല്ല, സലഫി ഇല്ല, ജമാ അത് ഇല്ല... എല്ലാരും മുസ്ലിംകൾ... വിവരം ഇല്ലാത്ത പുരോഹിതാരുടെ ജല്പനങ്ങൾ/ കൂലി പ്രസംഗം ആണ് ഈ സമുദായത്തെ മറ്റുള്ളവർക്ക് മുന്നിൽ അപഹാസ്യരക്കുന്നത്

    • @musthafaek2031
      @musthafaek2031 8 місяців тому

      ​@@riyaz1830👏👏

    • @Sidheeq-nt7wk
      @Sidheeq-nt7wk Місяць тому

      ഇവരെ മഹല്ല് വിലക്കാൻ കാരണം

  • @standwithtruth9387
    @standwithtruth9387 5 місяців тому

    തെറ്റും ശരിയും തിരിച്ചറിയാൻ അള്ളാഹു ഭാഗ്യം നൽകട്ടെ

  • @salamnk6240
    @salamnk6240 Рік тому +4

    Mashallhaa 🥰 Mashallhaa 🥰 Mashallhaa 🤲🏻

    • @moideenkuttykp1562
      @moideenkuttykp1562 Рік тому

      വഴി പിഴച്ചു പോകുന്ന ജനങ്ങലെ നേർവഴിയിൽ ആകുണമേ യാറബ് നാ ആത്തി നാ ഫി ദുൻ യാ എസന ത്തൻ ഓഫിൽ ആഹിറ ത്തി എസനത്ത ൻ വാ ക്കിന എധാബിന്നാർ

  • @abdurouf7662
    @abdurouf7662 Рік тому +6

    ഓൺലൈൻ ആത്മീയ കച്ചവടം

  • @ibrahimtk2580
    @ibrahimtk2580 Рік тому +23

    അറിവില്ലാത്തതിന്റെ കുറവാണ് ഇവരൊക്കെ ഈ വേഷം കെട്ടുകള്‍ നടത്തുന്നത് അല്ലാഹുവിന്റെ ദീനിനെ പരിഹസിക്കുന്ന ഇവന്മാരുടെ കുതന്ത്രങ്ങളിൽ നിന്നും രക്ഷപ്പെടുത്തണേ നാഥാ

  • @Navas-n2r
    @Navas-n2r Рік тому +43

    അള്ളാഹുവേ പച്ച പാവങ്ങലളെയാണല്ലോ നിന്നിൽ നിന്ന് വഴിതെറ്റിക്കുന്നത്

    • @shaheersha1550
      @shaheersha1550 9 місяців тому

      വഴി തെറ്റാത്ത താത്ത 🙃

    • @shihabudheenshihab6480
      @shihabudheenshihab6480 8 місяців тому +1

      Vahabikal ithilek vararuth

    • @muhammadsameena453
      @muhammadsameena453 8 місяців тому

      അത് അള്ളാ ഏറ്റെടുത്ത കാര്യങ്ങൾ നീ അതിൽ ഇടപെടേണ്ട എല്ലാം തീരുമാനിക്കുന്നത് അള്ളാഹു അല്ലേ

    • @muhammadsameena453
      @muhammadsameena453 8 місяців тому

      വഴി തെറ്റുന്നതും തെറ്റാത്തതും നോക്കാൻ അള്ളാഹു ആരെയും ഏൽപ്പിച്ചിട്ടില്ല

    • @fathimathsuhrabi136
      @fathimathsuhrabi136 8 місяців тому

      ​@@muhammadsameena453അത് നീ മാത്രം പറഞ്ഞപോരല്ലോ അത് ഒരു മുസ്ലിമിന്റെ കടമയാണ്

  • @junaijunai6
    @junaijunai6 Рік тому +3

    BGM ൽ പാടുന്നത് ശ്രദ്ധിച്ചോ
    اشرق نور الكلب علينا
    എന്ന്
    قلب✅️
    كلب❌️

  • @user-oc8gv4rx6o
    @user-oc8gv4rx6o 8 місяців тому

    ഹാഫിള് ആക്കാൻ വേണ്ടി ആഗ്രഹമുണ്ടേ ഉസ്താദ് Dhu ചെയ്യിണം insha Allah

  • @RubihafsalCp
    @RubihafsalCp 6 місяців тому

    Enthoooo vellthe isthm anuu ❤❤❤nighale usthadnnu afiyath nallkane🥰💟🤲

  • @liferoots8119
    @liferoots8119 Рік тому +39

    അവർ അന്യ സ്ത്രീകളല്ല. ഇന്ത്യയിൽ എല്ലാവരും സഹോദരി സഹോദരൻമാരാണ്

    • @mansoorp3903
      @mansoorp3903 Рік тому

      🤲🏻🤲🏻🤲🏻❤️

    • @zamindal283
      @zamindal283 Рік тому

      😂😂

    • @BeeFathima-ol7fj
      @BeeFathima-ol7fj Рік тому

      എന്താണ്? ഉദേശിച്ചത്

    • @asiyabeevi3773
      @asiyabeevi3773 2 місяці тому

      അപ്പോ പിന്നെ മഹ്റ് കൊടുത്താൽ ഭാര്യ ആക്കാം

    • @liferoots8119
      @liferoots8119 2 місяці тому

      ​@@asiyabeevi3773സ്വന്തമാക്കാൻ കഴിയും

  • @kmd4957
    @kmd4957 6 місяців тому +1

    ഒരു കൂട്ടം പണ്ഡിതന്മാർ കാരണം ഒരു കൂട്ടം ജനങ്ങൾ നരകത്തിൽ പ്രവേശിക്കും എന്ന് വിശുദ്ധ ഖുർആൻ പറയുന്നു അള്ളാഹു എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ വീട്ടിൻ്റെ ഉള്ളിൻ്റെ ഉള്ളാണ് സ്ത്രീകൾക്ക് ഏറ്റവും നല്ലത് എന്നു സഹോദരിമാർ മറന്നു പോകുന്നു

  • @shafitub3841
    @shafitub3841 Рік тому +1

    📿അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്...

  • @suharasalim5841
    @suharasalim5841 2 місяці тому

    ഇവിടെ ഒരു അനാവശ്യവും ഞാൻ കണ്ടില്ല പിന്നെന്തി ഇത് പോലത്തെ കമന്റ് എതായാലും ഉസ്താദ് ഉയരത്തിൽ നിന്ന് ഉയരങ്ങളിലേക്ക് തന്നെ പോകുന്നത് ആ മിൻ ഉസ്താദിനെ കാകണേ റബ്ബേ

  • @ishshareefa
    @ishshareefa 8 місяців тому

    എനിക് ഒരു പടിഷ്‌ടമാണ്‌ എന്റെ നാട്ടിലേക്ക് വരുമോ ഉസ്താദേ കൊടിഞ്ഞി

  • @niyasrahmanpkm7138
    @niyasrahmanpkm7138 7 місяців тому

    വോയിസ്‌ കേട്ടപ്പോൾ മനസ്സിലായി 😊

  • @cakehousevpz4419
    @cakehousevpz4419 2 місяці тому

    മാഷാ അല്ലാഹ് ❤️❤️

  • @Gojogoku7868
    @Gojogoku7868 2 місяці тому

    Masha Allah ❤

  • @maxtruth7171
    @maxtruth7171 6 місяців тому

    പാവം ഞങ്ങളാണ് അല്ലഹ....
    ഹിദായത് നൽകണേ...

  • @mariyamshahina8303
    @mariyamshahina8303 Рік тому +19

    കൽബി അലൈനാ എന്നാൽ നായ എന്നല്ലേ മുസൽമാനെ... ഇങ്ങനെ പാടുന്നത് കേട്ടിട്ട് എന്റെ മനസ്സിന്റെ വേദന എത്രയാണെന്ന് എന്റെ റബ്ബിന് മാത്രമേ അറിയൂ.....ദയവ് ചെയ്‌തു അറബി വാക്കുകൾ ഉച്ചാരണം സൂക്ഷിക്കുക .. ഖൽബി എന്നാണ്.

    • @musthafamusthu3523
      @musthafamusthu3523 Рік тому

      Ohhh🥴🥴🥴🥴

    • @ayisharifa8689
      @ayisharifa8689 Рік тому +1

      അതെ ഇതിൽ അക്ഷരപിഴവുണ്ട്

    • @abdulhakeemofficial6066
      @abdulhakeemofficial6066 Рік тому

      Ath ok next time paadumpool shariyakikkoolum

    • @zamindal283
      @zamindal283 Рік тому

      @@abdulhakeemofficial6066 aakkanam

    • @oppovpskizhakkoth393
      @oppovpskizhakkoth393 Рік тому +2

      ജനങ്ങളെ പറ്റിച്ച് ജീവിക്കുന്നവർക്ക് എന്ത് ഉച്ചാരണം

  • @rukkiya9170
    @rukkiya9170 2 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @alimanithodi2921
    @alimanithodi2921 Рік тому +4

    എല്ലാവർക്കും ഹിദായത് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.

  • @ansaransil5816
    @ansaransil5816 Рік тому +1

    മാഷാ അള്ളാഹ് ❤

  • @abushakira1957
    @abushakira1957 Рік тому +13

    ആണും പെണ്ണും കൂടി കലർന്ന മജിലിസ് സുന്നത്ത് ജമാഅത്തിനെ പറയിപ്പിക്കുന്ന അറിവിൻ നിലാവ് ഇരുട്ട്നിലാവിലേക്ക്

    • @user-ec2vb6il2u
      @user-ec2vb6il2u Рік тому +2

      എന്ന് തീരെ പെണ്ണുങ്ങളെ പങ്കെടുപ്പിക്കാതെ പരിപാടി നടത്തുന്നന്ന അസൂയ മുത്ത ഒരു പാവം ശൈത്താൻ

  • @haseenahaseena2861
    @haseenahaseena2861 6 місяців тому

    Usthadhin aysum aaroogyavum kodukkatte🤲🏼🤲🏼🤲🏼🤲🏼❤️

  • @sharafudheensharafu2256
    @sharafudheensharafu2256 6 місяців тому

    ബിസിനസ് ഒക്കെ ഉഷാറായി നടക്കട്ടെ അല്ലാഹു ഒരു പ്രത്യേകത ദിവസത്തിന് ഉടമസ്തനാണ്...
    സൂറത്ത് ഫാതിഹ....

  • @palara.rahman8917
    @palara.rahman8917 Рік тому +18

    എന്താ പറയാൻ കുറെ പൊട്ടാൻ മാർ. അള്ളാഹു ഇദായത്ത് നെൽക്കട്ടെ. ആമീൻ

  • @watcher4887
    @watcher4887 Рік тому +20

    അയ്യേ കഷ്ട്ടം ഒരു മനുഷ്യനെ ഇങ്ങിനെ പൊക്കി പിടിച്ചു നടക്കുന്നു ചുളുവിൽ കുറേ ആൾക്കാർ മുതലെടുപ്പ് നടത്തുന്നു ആണും പെണ്ണും കലർന്ന ഈ ഏർപ്പാടു നടക്കുന്നത് കൊണ്ട് മാത്രം എത്ര ഹറാമുകൾ നടന്നിട്ടുണ്ടാവും എന്തെല്ലാം പുകിൽ നടക്കാനുമുണ്ടാവും അള്ളാഹു കാക്കട്ടെ. ഇസ്ലാമികമായ ഒരു കാര്യമാണെങ്കിൽ ജന ജീവിതങ്ങളിൽ ഇസ്ലാമിക മായ പ്രവർത്തികൾ വരട്ടെ അല്ലാതെ മേക്കപ്പ് കാർ ആൾക്കൂട്ടം ഇവകൊണ്ടൊന്നും ആർക്കും ഒരു നേട്ടവുമില്ല. Charismatic ഇന്ന് ഒരാളങ്കിൽ നാളെ വേറെ ആൾ അത്ര തന്നെ ജനം എപ്പോഴും പിന്നാലെ

    • @jamsheertlr6025
      @jamsheertlr6025 Рік тому

      വഹാബി,, നീ എത്ര haram ചെയ്തു practice ഉണ്ട്

    • @haariskattattharu25
      @haariskattattharu25 Рік тому

      Ayye kashtam enn parayan ninakk Valla nashtavum sambavicha.make up evide thollayil thonnitad pole parayalano ee videoyil enda ninakk ithra puchikkanullad paranjatte

    • @sinanramanthali3940
      @sinanramanthali3940 Рік тому

      👌👍

    • @musthafamusthu3523
      @musthafamusthu3523 Рік тому +2

      സഹിക്കുന്നില്ല അല്ലേ 🥴🥴🥴🥴🥴🥴🤧🤧

    • @user-ec2vb6il2u
      @user-ec2vb6il2u Рік тому

      By
      അസൂയക്കാരൻ

  • @rasheedvt9737
    @rasheedvt9737 Рік тому +1

    Alhamdulillah
    All Aafiyath Nalkatte Aameen

  • @raufmhd1345
    @raufmhd1345 2 місяці тому

    Masha allah 🤲🤲🤲

  • @user-hh8gf8hi2t
    @user-hh8gf8hi2t Рік тому +1

    ഞങ്ങളെ ഈ കൗമ് ഹിദായത്തിലാണ് ഉള്ളത്. ഇല്ലാ താത്തവർ. അത് ദുആയിലൂടെ നേടി എടുക്കാം

  • @wanihafeeza1477
    @wanihafeeza1477 6 місяців тому +1

    Mashallahuakbar

  • @abduazeezvp7622
    @abduazeezvp7622 Рік тому +1

    Mashallah Mashallah

  • @Fahim_faimmm
    @Fahim_faimmm Рік тому +3

    MashAalla 👍🤲

  • @niyasmuhammed4613
    @niyasmuhammed4613 5 місяців тому

    Masha Allah thabarakallha 🤲

  • @hafsaanas7096
    @hafsaanas7096 Рік тому +1

    Masha allah

  • @muhsinamunna4816
    @muhsinamunna4816 Рік тому +2

    Masha allah ❤

  • @shanshamil7237
    @shanshamil7237 10 місяців тому

    കടങ്ങൾ വീഴാനും പ്രയാസങ്ങൾ മാറാനും ഉസ്താദ്

  • @KUBAISWORLD
    @KUBAISWORLD Рік тому +7

    മാഷാ അല്ലാഹ് 🌹🌹🥰

  • @junaijunai6
    @junaijunai6 Рік тому +25

    മുജാഹിദ് ബാലുശേരിയെ പോലെയുള്ള പിച്ചും പേയും പറയുന്ന നേതാക്കൾ ഉള്ള വഹാബി പാഴുകൾക്ക് ഉസ്താദുമാരുടെ വീഡിയോ കാണുമ്പോൾ തന്നെ കലി കയറും.
    ഇയാൾ ഒരു ആത്മീയ മജ്‌ലിസ് നടത്തുന്ന ഒരു സാധാരണ മുസ്‌ലിയാർ. ഇയാളെ ആത്മീയത ഇഷ്ടപ്പെടുന്ന ആളുകൾ ഇഷ്ടപ്പെടുന്നു. ആത്മീയത എന്നാൽ ഖുർആൻ, ദിക്ർ, സ്വലാത്, സ്വദഖ പോലെയുള്ളത്.
    എന്നാൽ കാലങ്ങളായി പ്രബോധനം എന്ന പേരിൽ തൊണ്ട കീറി ബഹളം വെച്ചു നടക്കുന്ന മുജാഹിദ് ബാലു അടക്കമുള്ള ഒരു വഹാബി നേതാക്കൾക്കും സ്വന്തം അനുയായികൾക്കിടയിലോ പൊതു സമൂഹത്തിന്റെ ഇടയിലോ പുല്ല് വിലയില്ല.

    • @musthafamusthu3523
      @musthafamusthu3523 Рік тому +1

      അത് സത്യം ബാലുശ്ശെരിയെ ഒക്കെ താങ്ങാൻ ഇവിടെ അയാളെ പോലെ തന്നെ കുറച്ചു മന്ദ ബുദ്ധികൾ ഉണ്ട് ഇവിടെ 😁😁😁🤭

    • @abdulrafeequemadasseri4996
      @abdulrafeequemadasseri4996 Рік тому

      ഏതാ ചെങ്ങായീ ഇജ് അനക്ക് ഈ കമന്റ് എഴുതിയതിന് എത്ര ചൊള കിട്ടി

    • @rasilulu4295
      @rasilulu4295 Рік тому +3

      ഇമാൻ ഉള്ള ജനത വില നൽകും ബാലുശ്ശേരി ഉസ്താദ് 👌👌👌🤲🤲🤲 Allahu തീരുമാനിക്കട്ടെ 🤲🤲🤲🤲

    • @junaijunai6
      @junaijunai6 Рік тому +2

      @@abdulrafeequemadasseri4996 എന്ത് ചുള!പറയാനുള്ളത് പറഞ്ഞു.
      ഇയാൾ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇയാളെ വിമർശിക്കുന്നത്. ചുള വാങ്ങി ന്യായത്തെ അന്യായമാക്കാൻ ഞാൻ വഹാബി ക്ണാപ്പാണല്ല

    • @junaijunai6
      @junaijunai6 Рік тому +4

      @@rasilulu4295 ബാലുശ്ശേരി ഉസ്താദോ😀😀😀
      അലുവയും മത്തിക്കറിയും പോലെ ചേർച്ച ഉണ്ട് ആ പേരിന്റെ ശേഷം ഉസ്താദ് എന്നത്.

  • @faseelan2725
    @faseelan2725 Рік тому +1

    Masha allah inte punnaara usthaadu inte safwan usthaathinu aafiyathulla deergaayushu nalgane rabbe aameen ya rabbal aalameen 🤲🏾😭😭🤲🏾🤲🏾

  • @ajmalajju634
    @ajmalajju634 Рік тому +12

    എല്ലാം ഒക്കെ നടക്കട്ടെ സന്തോഷം but ഒരു അപേക്ഷ നബിയെ വിറ്റ് കാശ് ഉണ്ടാക്കല്ലേ സ്വലാത്ത് കച്ചവടം വേണ്ട സ്വലാത്ത് എല്ലാവരും ഇപ്പോഴും ചൊല്ലണം 👍❤ but കച്ചവടം വേണ്ട സ്വലാത്ത് മജ്‌ലിസ് ഉണ്ടാക്കി ആളുകളെ കൂട്ടി പൈസ പിഴിയുന്ന അവസ്ഥ ഉണ്ടാകരുത് ദീനിനെ ദുരുപയോഗം ചെയ്യരുത് 🙏🙏🙏🙏

    • @user-mn2yy5pt2r
      @user-mn2yy5pt2r Рік тому +1

      ദീനിനു വേണ്ടിയാ കാശുണ്ടാക്കുന്നത്. അല്ലാതെ ഉസ്താദിന് ചിലവഴിക്കാനല്ല

    • @AyshaHafiza-iz5no
      @AyshaHafiza-iz5no 8 місяців тому

      Asooyak marunnillado

  • @user-jp1ht8nw4t
    @user-jp1ht8nw4t Рік тому +12

    കൊറോണ കൊണ്ട് രക്ഷപ്പെട്ട മഹാൻ

    • @AbdulKareem-jn3hz
      @AbdulKareem-jn3hz Рік тому

      രക്ഷപെട്ടദല്ല..തലയിൽഒന്നുഠ.ഇല്ലാത്ത.ഒരുകൗമ്.രക്ഷപെടുത്തി.എന്ന്പറയാഠ..

    • @user-ec2vb6il2u
      @user-ec2vb6il2u Рік тому

      By
      അസൂയക്കാരൻ

  • @shaanlatheef4278
    @shaanlatheef4278 Рік тому +6

    അറിവിന്‌ നിലാവ്.. എന്തര് കൗമു ആണ്. കഷ്ട്ടം

    • @jamsheertlr6025
      @jamsheertlr6025 Рік тому

      വഹാബി മതം തുലയട്ടെ

    • @abdurahmanmm3718
      @abdurahmanmm3718 Рік тому

      വിഡ്ഢി കളുടെ ലോകം

  • @nostalgic1499
    @nostalgic1499 6 місяців тому

    ഹൊ നീ രക്ഷപ്പെട്ടു നിൻ്റെ നാട്ടിൽ പിരിവിൻ നിലാവ് വന്നല്ലോ

  • @farisrahman9870
    @farisrahman9870 Рік тому +4

    പൈസ ഉണ്ടെങ്കിൽ എല്ലാരും ഉണ്ട്

  • @muthasmuthas426
    @muthasmuthas426 9 місяців тому

    Alhamdulillah❤iesneham. Marikunnadvare. Nilaniruthikottukannam. Allah. Ameen. Yarabbl. Elameen🕋🕋🕋

  • @ckh4488
    @ckh4488 Рік тому +3

    എന്തിന്റെ പേരിലാണെങ്കിലും സ്ട്രീകളുമായി മായുള്ള ഇടപെടൽ ഗുണം ചെയ്യില്ല പലർക്കും അതാണ് അനുഭവം സ്ത്രീക്ക് നമ്പർ കൊടുക്കണോ വിളിക്കണോ പാടില്ല ആ ബന്ധം വഴി മാറും

    • @user-ec2vb6il2u
      @user-ec2vb6il2u Рік тому +1

      അൻ്റെ ആർക്കാണ് മൂപ്പർ നമ്പർ കൊടുത്തത്...?

    • @ckh4488
      @ckh4488 Рік тому

      @@user-ec2vb6il2u അഭകടങ്ങൾ ഉണ്ടാകരുത് എന്നാണ് പറഞ്ഞത് പല സ്ഥലത്തും ഉണ്ടായിട്ടുണ്ട് എന്റെ കുടുംബത്തിൽ ഉണ്ടായാലേ എനിക്കു പറയാൻ പാടൊള്ളു എന്നുണ്ടോ ഒരു മനുഷ്യനെയും കണ്ണടച്ച് വിശോസിക്കാൻ പറ്റില്ല പ്രതേകിച്ചു പെണ്ണിന്റെ കാര്യത്തിൽ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം നീ അറിയുന്നുണ്ടോ ഉണ്ടെങ്കിൽ ഇതു പറയില്ല

  • @shafeequekunnummel338
    @shafeequekunnummel338 Рік тому +3

    Masha അല്ലാഹ്

  • @ritasppspps7783
    @ritasppspps7783 Рік тому +1

    മാഷാ അല്ലാഹ് 🤲🤲🤲😊

  • @moideenachanambalam3139
    @moideenachanambalam3139 5 місяців тому

    ഹാദാാാ.. കൗമുന്‍ ജാഹിലൂന്‍....

  • @HarisTp-xu4ue
    @HarisTp-xu4ue 6 місяців тому

    ആൾ ദൈവങ്ങൾ വല്ലാതെ ഇറങ്ങുന്നു ലോകം അവസാനിക്കാൻ àയി

  • @hafsaanas7096
    @hafsaanas7096 Рік тому +1

    എനിക്ക് വിശേഷം ഉണ്ട് ഉസ്താദ് dhu ചെയ്യ്യണം 5 മാസം ആയി

    • @assainar300moideen4
      @assainar300moideen4 Рік тому

      എല്ലാം ശരിയാക്കാം

    • @sinanramanthali3940
      @sinanramanthali3940 Рік тому

      ​@@assainar300moideen4 😂

    • @sinanramanthali3940
      @sinanramanthali3940 Рік тому

      നിങ്ങൾ തന്നെ പ്രാർത്ഥിക്കുന്നതാ നല്ലത്

  • @rua2762
    @rua2762 Рік тому +2

    Mashall

  • @sakirsakir6489
    @sakirsakir6489 Рік тому +1

    Mashallah ❤️❤️♥️♥️

  • @faseelan2725
    @faseelan2725 7 місяців тому

    Masha allah alhamdulillah 👌🏻👌🏻👌🏻

  • @showkathmangadan503
    @showkathmangadan503 8 місяців тому

    ഉസ്താദ് അസ്സലാമു അലൈക്കും

  • @riyaspydi2249
    @riyaspydi2249 Рік тому +9

    കച്ചവടം പൊടിപൊടിക്കുന്നുണ്ട് 27 രാവിൽ ലക്ഷങ്ങൾ വാരും

    • @hasihaseena4545
      @hasihaseena4545 Рік тому +1

      Enthallam nalla nalla karyagal cheyunnumille

    • @Fathi726
      @Fathi726 Рік тому

      😂😂😂😂

    • @jamsheertlr6025
      @jamsheertlr6025 Рік тому

      വഹാബി മതം തുലയട്ടെ

  • @sanoodsain603
    @sanoodsain603 10 місяців тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abdulrahmankodi7610
    @abdulrahmankodi7610 5 місяців тому

    കൗമിന് ഹിദായത്ത് കൊടുക്കണെ അല്ലാ വിവരമില്ലാത്ത പാമരമ്മാരാണ്