ഈ ഐഡിയ കൊള്ളാം !! അരക്കൻ ആർമി ഈ ദ്വീപ് അമേരിക്കക്ക് കൊടുത്തില്ലെങ്കിൽ അമേരിക്കൻ പട്ടാളം അത് പിടിച്ചെടുക്കും !! അതിന് ഒരു കാരണവും അവർ കണ്ടെത്തും !! ഏതായാലും അതിന് മുൻപ് നമ്മുടെ പട്ടാളം അതിനടുത്ത് തമ്പടിച്ചത് നന്നായി !! ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എന്നൊരു പഴം ചൊല്ല് ഓർമ വരുന്നു !! ഇതുപോലെയുള്ള ആക്ഷനുകൾ ഇനിയും ഭാരതത്തിൽ നിന്നും പ്രതീക്ഷിക്കുന്നു !! കൂർമ ബുദ്ധി വെസ്റ്റേൺ കൺട്രീസിനു മാത്രമല്ല , ഭാരതത്തിനും ഉണ്ട് !! പണ്ട് ജർമനിയും , ബ്രിട്ടനും ഒക്കെ നമ്മുടെ എത്രയും വിലപ്പെട്ട താളിയോല ഗ്രന്ഥങ്ങളും മറ്റും അടിച്ചെടുത്തു കൊണ്ട് പോയതും പോലെയുള്ള കുബുദ്ധി നമുക്കും ഇല്ലാഞ്ഞിട്ടല്ല !! ഭാരതം അങ്ങനെ ആണ് !! സനാതന ധർമ്മം അത് മനസ്സിലാക്കാൻ നല്ല മനസ്സ് വേണം !! ഭാരത് മാതാ കീ ജയ് 🙏
ഒരു കാരണവശാലും സെയ്ൻ മാർട്ടിൻ ദീപ് ഇനി ഇന്ത്യക്ക് സ്വന്തം. അവിടെ ഇനി ആർക്കും വിട്ട് കൊടുക്കാൻ പാടില്ല. അരക്കൻ ആർമിയെ ഒതുക്കി ആ ദീപ് ഇന്ത്യ സ്വന്തമാക്കണം.
Ponnu chetta, according to analysts ipozhum 40% bengladesh people India ye support cheyyunnund. Bengladesh il petennu civil war and regime change nadakkum. Ipol sahayichillel Bengladesh full people India kk ethire akum. So this is a part of long term diplomacy. Wait and watch
എന്റെ പോന്നു സുഹൃത്തേ ഈ ദ്വീപിൽ പാകിസ്ഥാൻ തീവ്ര പട്ടാളം നേരത്തെ കടന്നു കുടിയിട്ടുണ്ടെങ്കിൽ അവിടെ ചൈനയുടെ അറിവോടെ അവരുടെ അധിപത്യം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട് പടകപ്പൽ അവിടെ കിടന്നോട്ടെ പക്ഷെ നമ്മുടെ സെന്യം അവിടെ എങ്ങനെകിലും കടന്നു കുടുക കടൽ മാർഗം വഴിയെ നമുക്ക്ശത്രു രാജ്യങ്ങളെ തടയാൻ പറ്റുകയുള്ളു ശത്രു രാജ്യങ്ങൾ രാത്രിയിൽ ആകാശം മാർഗം കടന്നു കുടിയല്ലോ
Lord budha belonged to India and his blessing and loyalty are always with India. His followers can't be otherwise. So India need not hesitate even for an iota to extend all assistance in their endeavors. They are more reliable than any other outside force. They will reciprocate in multiple volume. It advisable to seek their help in annexing Chittagong and the St. Martin Island inter alia.
ഇന്ത്യയുടെ സുരക്ഷക്ക് ചിറ്റഗോങ്ങ് പിടിച്ചെടുത്ത് നമ്മുടെ ഭാഗമാക്കണം അവിടെ തീരും അമേരിക്കയുടെ ധാർഷ്ട്യം
👍👍👍
America അല്ല Soros ആണ് പ്രശ്നം
@@georgeyeshuahAmerica is the main threat for all developing countries
ഭാരതത്തിന്റെ തീരുമാനങ്ങൾ വിജയിക്കട്ടെ 🙏🙏happy new year
ഇനി ഭാരതം മൗനമായി നോക്കിനിന്നു സമയം കളയേണ്ടതില്ല. നമ്മുടെ ഋഷി ഭാരതത്തിൻ്റെ അംശം തിരികെ എടുക്കുന്നതാണ് ധർമ്മം ന്യായം ശരിയും.🔥🧡👍💐👍
അധർമത്തിന് എതിരെ ധർമം വിജയിക്കും 🙏🙏🙏
അതിന് അഭിനവ വിശ്വഗുരു കസേര വിടണം
ഈ ഐഡിയ കൊള്ളാം !! അരക്കൻ ആർമി ഈ ദ്വീപ് അമേരിക്കക്ക് കൊടുത്തില്ലെങ്കിൽ അമേരിക്കൻ പട്ടാളം അത് പിടിച്ചെടുക്കും !! അതിന് ഒരു കാരണവും അവർ കണ്ടെത്തും !! ഏതായാലും അതിന് മുൻപ് നമ്മുടെ പട്ടാളം അതിനടുത്ത് തമ്പടിച്ചത് നന്നായി !! ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എന്നൊരു പഴം ചൊല്ല് ഓർമ വരുന്നു !! ഇതുപോലെയുള്ള ആക്ഷനുകൾ ഇനിയും ഭാരതത്തിൽ നിന്നും പ്രതീക്ഷിക്കുന്നു !! കൂർമ ബുദ്ധി വെസ്റ്റേൺ കൺട്രീസിനു മാത്രമല്ല , ഭാരതത്തിനും ഉണ്ട് !! പണ്ട് ജർമനിയും , ബ്രിട്ടനും ഒക്കെ നമ്മുടെ എത്രയും വിലപ്പെട്ട താളിയോല ഗ്രന്ഥങ്ങളും മറ്റും അടിച്ചെടുത്തു കൊണ്ട് പോയതും പോലെയുള്ള കുബുദ്ധി നമുക്കും ഇല്ലാഞ്ഞിട്ടല്ല !! ഭാരതം അങ്ങനെ ആണ് !! സനാതന ധർമ്മം അത് മനസ്സിലാക്കാൻ നല്ല മനസ്സ് വേണം !! ഭാരത് മാതാ കീ ജയ് 🙏
ജയ് ഭാരത് ജയ് മോദി സർക്കാർ
കാക്കാ മാർ എവിടെ യുണ്ടോ അവിടെ തീവ്രവാദ മുണ്ട് അതു കൊണ്ടു ജമാത്തു ത്തിനെ ഉൽന്മൂലനം ചെയ്യുക🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
comment ഇട്ട് നമുക്ക് നിവൃതിയടയാം. അതിനപ്പുറം മോദി ഒരുച്ചക്കും ചെയ്യില്ല
🙏🌹സുപ്രഭാതം 🌹🙏
ഭാരതവർഷം അതാകണം നമ്മുടെ ലക്ഷ്യം. എവിടെ വരെ പോകുന്നു എന്ന് കാണാം.
ഇവർക് ഇന്ത്യ എന്നും സഹായം ചെയ്യുകയാണല്ലോ പതിവ് അത് നിർത്തു ഇന്ത്യലുള്ള പാവങ്ങളെ സഹായിക്കു
ഇന്ത്യ ഇപ്പോൾ സകലസാധനങ്ങളും free ആയിട്ട് ബംഗ്ലാദേശികൾക്ക് കൊടുക്കും , അതിൻ്റെ കാരണം വഴിയേ മനസ്സിലാകും
അരക്കു പോലെ ഒട്ടിപ്പിടിക്കും. ഷേക്ക് ഹസീനക്ക് പൂർണ്ണ പിൻ തുണ കൊടുക്കണം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആർക്കും പിന്തുണ ഒന്നും വേണ്ട എല്ലാം കണക്കാ അവരായി അവരുടെ പാടായി
ഒരു രാജ്യത്തെ കുട്ടിച്ചോറാക്കിയ ഏകാധിപതി ഹസീനയെ ബംഗ്ലാദേശിലേക്ക് കയറ്റി വിടണം. തൻ്റേടുണ്ടെങ്കിൽ വിചാരണ നേരിട്ട് നിരപരാധിത്വം തെളിയിക്കട്ടെ
അരാക്കൻ ആർമി 👍
ഒരു കാരണവശാലും സെയ്ൻ മാർട്ടിൻ ദീപ് ഇനി ഇന്ത്യക്ക് സ്വന്തം. അവിടെ ഇനി ആർക്കും വിട്ട് കൊടുക്കാൻ പാടില്ല. അരക്കൻ ആർമിയെ ഒതുക്കി ആ ദീപ് ഇന്ത്യ സ്വന്തമാക്കണം.
മൊത്തo പിടിക്കാനും. കാരണം♥️😄😄😄
Good
Jai Hind
പടക്കപ്പൽ നിറയെ അരിയും ചപ്പാത്തിയും ആയിരിയ്ക്കുമെന്ന് വിശ്വസിക്കുന്നു.
നിരീഷണം തുടങ്ങിയിട്ടെത്റനാളായി
നമ്മൾ. അത്. കൊണ്ട് പിടിക്കും
Happy newer danush
50,00,000 ടൺ അരി കൊണ്ടുപോയി കൊടുക്കാൻ ആണ്. ഓരോ ഹിന്ദു vine കൊന്നതിനു മോദിയുടെ സമ്മാനം 😭😭😭😭😭😭
Ponnu chetta, according to analysts ipozhum 40% bengladesh people India ye support cheyyunnund. Bengladesh il petennu civil war and regime change nadakkum. Ipol sahayichillel Bengladesh full people India kk ethire akum. So this is a part of long term diplomacy. Wait and watch
@@remyagopinath272440% അല്ല 60%
ജയ് ഭാരത്, ജയ് ഭാരത് സർക്കാർ
Happy New Year Dhanush ❤
എന്റെ പോന്നു സുഹൃത്തേ ഈ ദ്വീപിൽ പാകിസ്ഥാൻ തീവ്ര പട്ടാളം നേരത്തെ കടന്നു കുടിയിട്ടുണ്ടെങ്കിൽ അവിടെ ചൈനയുടെ അറിവോടെ അവരുടെ അധിപത്യം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട് പടകപ്പൽ അവിടെ കിടന്നോട്ടെ പക്ഷെ നമ്മുടെ സെന്യം അവിടെ എങ്ങനെകിലും കടന്നു കുടുക കടൽ മാർഗം വഴിയെ നമുക്ക്ശത്രു രാജ്യങ്ങളെ തടയാൻ പറ്റുകയുള്ളു ശത്രു രാജ്യങ്ങൾ രാത്രിയിൽ ആകാശം മാർഗം കടന്നു കുടിയല്ലോ
Happy new year for araken army.
🇮🇳🇮🇳🇮🇳💪💪💪
കരി നിഴൽ, മാങ്ങാ തൊലി,
ഈ ബംഗാളി ചാരൻ മാധ്യമത്തെ പിടിച്ചു ജെയിലിൽ ഇടേണ്ട സമയം കഴിഞ്ഞു
വീഡിയോയുടെ ലങ്ങ്ത് ഒന്നു കുറക്കണം.
ഇന്ത്യ 20000 ടൺ അരി ഈ ആഴ്ച ബംഗ്ലാദേശിലേക്ക് കയറ്റി അയച്ചതെഉള്ളു.. 🤣🤣
ജനങ്ങൾ പട്ടിണി കിടക്കുന്നതും, ചെറ്റകൾ ആയ്യ ഭരണ നേതൃത്വവും രണ്ടാണ്
മുകളിലൊരുത്തൻ അമ്പതിനായിരം ടൺ കൊടുത്തു. സത്യം പറ മുപ്പതിനായിരം ടൺ എവിടെപ്പോയി?
അരക്കൽ Army വിജയിക്കുന്നുവെന്ന് കണ്ടപ്പോൾ അവരുടെ ആ Credit മോദിക്ക് വേണ്ടി ചുളുവിന് അടിച്ചു മാറ്റാനുള്ള, തള്ള് മാത്രമാണിത്.
ഇത്തരം വാർത്തകൾ പുറത്തുപോയാൽ ശത്രു രാജ്യങ്ങൾക്ക് എളുപ്പമല്ലേ ഇന്ത്യയുടെ ലക്ഷ്യം എന്താന്നു മനസിലാക്കാൻ 🤔
Keep Dreaming
❤💔💔💔💔💔💔💔💔💔💔
Lord budha belonged to India and his blessing and loyalty are always with India. His followers can't be otherwise. So India need not hesitate even for an iota to extend all assistance in their endeavors. They are more reliable than any other outside force. They will reciprocate in multiple volume. It advisable to seek their help in annexing Chittagong and the St. Martin Island inter alia.
🥰🎂👍🏻
Ellam kazhiyumbol parayam.
Bangladesh should be taught a lesson.
No , they believe our parents,never for America
👍🏻🙏🏻
😢❤😢😮
"അതിഭീകരമാണ് " ???
അമേരിക്ക ഇന്തിയുടെ പ്രെൻഡ് അല്ലെ my പ്രണ്ട് ഇന്ത്യ പ്രണ്ഡ് എന്നല്ലേ മോഡിജി പറഞ്ഞത്, പിന്നെ നമ്മുടെ നോർത്തിൽ പ്രണ്ടിൻ്റെ അമ്പലം പഞ്ഞതോ?
ഇന്ത്യ അണിഞ്ഞൊരുങ്ങി മുഹൂർത്തം നോക്കി വരുമ്പോഴേക്കും അതൊക്കെ ആണുങ്ങൾ കൊണ്ട് പോകും
❤🦚
അപ്പൊ ഇതുവരെയായി, ബംഗാൾ ബോർഡർ (ബംഗാൾ ഉൽക്കടലിൽ )നാവിക സേന യുടെ ഒരു പരിപാടി ഇല്ലേ? കഷ്ടം, മോങ്ങിജി 😭😭😭
താങ്കളുടെ ന്യൂസ് ചാനൽ ശരിയല്ല കുറച്ചുകൂടി നല്ല രീതിയിൽ സംസാരിക്കണം
Udane thanne ella Bsngladeshikaleyum Indiayil ninnum nadu kadathanam
ഉളുപ്പില്ലാത്ത ഇൻഡ്യ ??
കാഴ്ചക്കാരെ കൂട്ടാൻ 😢എന്ത് കോപ്രായവും പറയുന്ന ചാനൽ
IF IT POSSIBLE IT IS WELL & GOOD...
ഈ വർഷം ബംഗ്ലാദേശിനെ മുപ്പതിലധികം രാജ്യങ്ങൾ സഹായിക്കും ഇന്ത്യ എല്ലാ സ്ഥലത്തും ചൊറിയാൻ പോകണ്ട Please translate to Bengali.
ഏതാ ആ രാജ്യങ്ങൾ അറേബ്യൻസ് china and US A ആണോ ഉദ്ദേശിച്ചത് കാക്കകൾ കാക്കകളെ സഹായിക്കാറില്ല
😂😂😂😂
ആവശ്യമില്ലാത്ത ന്യൂസ് കൊടുത്തു കൈപ്പ്
കാഴ്ചക്കാരെ കൂട്ടാൻ 😢 എന്ത് കോപ്രായവും പറയുന്ന ചാനൽ
Vallom nadakkuvada vachittu poda
😆😆😆 🤣🤣🤣
കോമഡി ചാനൽ
കാഴ്ചക്കാരെ കൂട്ടാൻ എന്ത് കോപ്രായവും പറയുന്ന ചാനൽ
ചാക്ക് കണക്കിന് അരിയുമായി. തിരിച്ചു വലിയ ബാറു കൊടുത്തു വിടും. ഇസ്രായേൽ 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱👍👍👍👍👍👍👍.
...
No , they believe our parents,never for America
കാഴ്ചക്കാരെ കൂട്ടാൻ എന്ത് കോപ്രായവും പറയുന്ന ചാനൽ
കാഴ്ചക്കാരെ കൂട്ടാൻ 😢 എന്ത് കോപ്രായവും പറയുന്ന ചാനൽ