വർണ്ണച്ചിറകുകൾ 🦋🦜🦩🦅
Вставка
- Опубліковано 7 січ 2025
- "വർണ്ണച്ചിറകുകൾ" നമ്മുടെ നാട്ടിൽ സുലഭമായി കാണുന്ന കിളികളെയും ചിത്രശലഭങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും, അവയെക്കുറിച്ചുള്ള അറിവുകൾ പകർന്നു നൽകുന്നതിനുമായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ബാലവേദി "വർണ്ണച്ചിറകുകൾ" എന്ന പേരിൽ സംഘടിപ്പിച്ച വെബിനാർ. ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി സംഘടിപ്പിച്ച വെബിനാറിന് നേതൃത്വം നൽകിയത് ശ്രീ. സുധാകരൻ.കെ.കെ, കുമാരി. മീനാക്ഷി മനോജ് എന്നിവരാണ്.
#birds #birdphotography #bird #nature #birdsofinstagram #wildlife #naturephotography #wildlifephotography #birdwatching #best #photography #birding #of #birdlovers #ig #captures #perfection #naturelovers #canon #animals #brilliance #nikon #birdlife #nuts #about #photooftheday #bestbirdshots #birdstagram #your #bhfyp #foke #fokekuwait #foke_kuwait #friendsofkannur #kannur #Kannurassociation