മുകേഷിന്റെ വീടിന് മുമ്പിൽ പൊലീസ് കാവൽ; പ്രതികരിക്കാതെ എംഎൽഎ

Поділитися
Вставка
  • Опубліковано 13 вер 2024
  • മുകേഷിന്റെ വീടിന് മുമ്പിൽ പൊലീസ് കാവൽ; പ്രതികരിക്കാതെ എംഎൽഎ
    #mukesh #hemacommittee #hemacommitteereport #HemaCommittee #malayalamcinema

КОМЕНТАРІ • 46

  • @mass0022
    @mass0022 16 днів тому +31

    ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.. 😁. പോലീസ് പ്രതിയുടെ വീടിനു കാവൽ 🙄🙄🙄

    • @unnikrishnan6168
      @unnikrishnan6168 15 днів тому

      വേണമെങ്കിൽ പെണ്ണുങ്ങളയും അവർ എത്തിച്ചു നൽകും🤣🤣🤣

  • @nanidharussalam9312
    @nanidharussalam9312 16 днів тому +18

    അവിഹിത സുഖം കൊണ്ട് പിന്നീട് മാനസികസംഘർഷം ഉണ്ടാവും എന്ന പാഠം നമ്മൾ എല്ലാവരും മനസ്സിലാക്കി ജീവിതം നന്നാക്കാൻ ശ്രമിക്കുക

  • @heraldhp7557
    @heraldhp7557 16 днів тому +13

    കണ്ണൂരിൽ കാണും വണ്ടി കണ്ണൂരിലേക് പോകട്ടെ..

  • @Dare5
    @Dare5 16 днів тому +24

    കുറ്റാരോപിതന് പോലീസ് കാവൽ!
    😅😅

    • @unnikrishnan6168
      @unnikrishnan6168 16 днів тому

      അമ്മാതിരി കമന്റൊന്നും ഇങ്ങോട്ട് വേണ്ട. 🤣🤣

    • @olivianclt3904
      @olivianclt3904 16 днів тому

      @@unnikrishnan6168 🤣🤣🤣

  • @thankachanvj9432
    @thankachanvj9432 16 днів тому +11

    ഇയാളെ പണ്ടേ കേസ്‌ എടുത്ത് അകത്തിടേണ്ട ആളാണ് ഒന്നല്ല ഒരുപിടി ആരോപണങ്ങൾ ഉള്ള ആളാണ്, സ്വന്തം ഭാര്യയുടെ പരാതിയില്ല തന്നെ ചെയ്യേണ്ടതായിരുന്നു, ഓരോ തൊടുന്യായങ്ങൾ പറഞ്ഞു രക്ഷ പെടുത്തി അയാളെ മേയാൻ വിട്ടു.

  • @riyasrujas7427
    @riyasrujas7427 16 днів тому +7

    ഒരു പൂച്ച പോലും ഇല്ലന്ന് പറയണ്ടല്ലോ?

  • @thomasj6506
    @thomasj6506 16 днів тому +3

    ജാമ്യമില്ലാ കേസിൽ പ്രതിയായിട്ടും അറസ്റ്റ് ചെയ്യാതെ പിണറായി പോലീസ് കാവൽ നിൽക്കുന്നു..
    ഒരു യൂത്തനോ ലീഗ്കാരനോ എന്തിന് ഒരു മാധ്യമപ്രവർത്തകനോ ആയിരുന്നെങ്കിൽ സ്റ്റേഷൻ ജാമ്യം കിട്ടുന്ന കേസിന് പോലും രാത്രിയിൽ വീട് വളഞ്ഞു വീട്ടുകാരെയും നാട്ടുകാരെയും ഭീതിപ്പെടുത്തി വാതിൽ ചവിട്ടി പൊളിച്ചു. ഡ്രസ് പോലും മാറാൻ അനുവദിക്കാതെ എമാൻമാർ പൊക്കി കൊണ്ട് പോയേനെ.. ഇതാണെട പിണറായിയുടെ k പോലീസ്..

  • @shyamaretnakumar5868
    @shyamaretnakumar5868 16 днів тому +4

    പൂചയോട് ചോദിക്ക്😂

  • @olivianclt3904
    @olivianclt3904 16 днів тому +1

    പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ..
    എത്ര സത്യമാണല്ലേ.

  • @NEYMAR-zi8dv
    @NEYMAR-zi8dv 16 днів тому +1

    കേന്ദ്രത്തോട് പറഞ്ഞ് Z+ security കൊടുക്കണം സർ please 🥺🥺

  • @Baburajan.BBaburajan
    @Baburajan.BBaburajan 16 днів тому +4

    ജാമ്യമില്ലാപ്രതി സസുഖം വാഴണ് അയാൾക്കു കേരളാപോലീസ് കാവൽ ഇതു കേരളമാണോ

  • @davasiapjoseph3172
    @davasiapjoseph3172 16 днів тому +3

    ഒരു പൂച്ച ഉണ്ട്‌ 😂

  • @shansudev5664
    @shansudev5664 16 днів тому +2

    Kathakil muttu

  • @Kunjaappu786
    @Kunjaappu786 16 днів тому +3

    ഇനി അവാർഡ് ആർക്ക് നൽകണം എന്ന് ജനങ്ങൾ തീരുമാനിച്ചാൽ മതി

  • @shamsudeenth5113
    @shamsudeenth5113 14 днів тому

    Please be shown continued. Okay Thanks.√

  • @rashep.a478
    @rashep.a478 16 днів тому +7

    പുള്ളി മെഴുകി നുള്ളിൽ. ഒളിച്ചിരിക്കുവാ

  • @Kunjaappu786
    @Kunjaappu786 16 днів тому +4

    പൂച്ചയെ വെറുതെ വിട്ട് കാണും

  • @sajipp3932
    @sajipp3932 16 днів тому +2

    ലവൻ മുങ്ങി.....😅

  • @HussainAbdurahman-o2g
    @HussainAbdurahman-o2g 16 днів тому +1

    വീടിൻ്റെ Gate ന് 😂😂😂
    പോലും മര്യാദയ്ക്ക് ..പെയ്ൻ്റടിക്കാൻ😂😂 സമയം കിട്ടിയില്ല
    അത്രയ്ക്കും😂😂😂 പണിയായിരുന്നു....

    • @user-bw5sm3lm3p
      @user-bw5sm3lm3p 16 днів тому +1

      ഞാനും ഓർത്തു ഇയാൾക്ക് നേരം വേണ്ടേ ജട്ടി ഒന്നിടാൻ നേരം പോലും കാണില്ല 😀

    • @habeebrahman3728
      @habeebrahman3728 16 днів тому +2

      രാത്രി ഡോർ മുട്ടാൻ പോയി, രാവിലെ ഉറങ്ങിക്കാണും

  • @jishubabu3973
    @jishubabu3973 16 днів тому +1

    MLA board mattiyallo

  • @AniAmbattukuav
    @AniAmbattukuav 16 днів тому +1

    പൂച്ച

  • @siljavasudev9931
    @siljavasudev9931 16 днів тому +1

    Mezhukethiri factoryil Jolikke poyathakum !

  • @babujacob8581
    @babujacob8581 16 днів тому +3

    Mullumarathil ketti adikkanam

  • @sanjusanthan9000
    @sanjusanthan9000 16 днів тому +1

    The reporter should have checked with the cat in case she is under going any type of harassment . Such people don’t spare animals also.😂😂😂

  • @shanavashabeebulla3725
    @shanavashabeebulla3725 16 днів тому

    കുടുംബം കൂടെ യുണ്ടാകുമോ ?

  • @praseedeltr8075
    @praseedeltr8075 16 днів тому +2

    ഡിഫിക്കാർ എവിടെ??

  • @selvarajabraham9608
    @selvarajabraham9608 16 днів тому

    This proves he is not honest, catch him as a criminal ....Im sure the long hands of Police will succeed.

  • @premrajnarayanan8735
    @premrajnarayanan8735 16 днів тому

    Go after Gopi Sunder as well.

  • @man-ee4ro
    @man-ee4ro 16 днів тому

    Kakkus Star😂

  • @shyjupg
    @shyjupg 16 днів тому

    Saadharana aalukalkkillatha enthu prathyekathayaanu ee muthukkanullathu????????

  • @gueykj
    @gueykj 16 днів тому

    Only show

  • @AjiSankaran-dj2tn
    @AjiSankaran-dj2tn 16 днів тому

    Election reselet

  • @VinodKumar-wm8cc
    @VinodKumar-wm8cc 16 днів тому

    Chagaavu mungi yesh🏃🏃🏃🏃

  • @sadhikks5949
    @sadhikks5949 16 днів тому

    Avante andikkanu
    suraksha kodukkendathu

  • @akhi-kill2771
    @akhi-kill2771 16 днів тому

    ചെമ്പിൽ ഒളിച്ചു

  • @abbasrabbani2905
    @abbasrabbani2905 16 днів тому +1

    സെയിം സോളാർ കേസ് ഇതും

  • @krishnankuttykutty9012
    @krishnankuttykutty9012 16 днів тому +2

    EYᗩᒪKE. ᗪIᐯᗩ Sᗩᐯᑌᗰ. OᖇO. ᑭEᑎᑎᑌ. ᐯEᑎO. KᗩᗰᗩTI ᑭᑌᖇᗩYIᒪEKKE. ᐯITTO

    • @Mntrikan
      @Mntrikan 16 днів тому

      ആസ്ഥാന കോഴി ആണ്