പിണ്ഡനന്ദി ലളിതവ്യാഖ്യാനം

Поділитися
Вставка
  • Опубліковано 23 сер 2024
  • ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ ഏറ്റവും അനുഗ്രഹീത കൃതിയായ പിണ്ഡനന്ദി അമ്മയുടെ ഉദരത്തിൽ കിടന്നിരുന്ന കാലത്ത് നാം വളർന്നത് ഈശ്വരകൃപ ഒന്നുകൊണ്ടുമാത്രമാണ് ഇക്കാര്യം ഓർക്കുമ്പോൾ ഈശ്വരനോട് നന്ദി പറയാതെ നമുക്ക് ജീവിക്കാനാവില്ല എന്ന് കാട്ടിത്തരുന്ന ഈ കൃതിയുടെ
    ലളിത വ്യാഖ്യാനം ഗുരുപദം ടിവിയിൽ ശ്രീമതി ഡോക്ടർ ഗീതാ സുരാജ് നൽകുന്നു..

КОМЕНТАРІ • 300

  • @geethaks6976
    @geethaks6976 Рік тому +11

    എന്നെ BA ക്ക് 3വർഷം പഠി പ്പിച്ച ഗീതാ ലക്ഷ്മി ടീച്ചർ 🙏🙏🙏ടീച്ചറിൽ നിന്നും പിണ്ഡനന്ദി കേൾക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം 🥰നന്ദി 🙏🙏🙏

  • @kamalam4787
    @kamalam4787 2 роки тому +8

    ഒരുപാട് നന്ദി ടീച്ചർ 🙏🙏❤️
    ഗുരുദേവന്റെ മറ്റു കൃതികളുടെ വ്യാഖ്യാനം വരും ദിനങ്ങളിൽ പ്രതീക്ഷിക്കുന്നു 🙏🙏
    അർത്ഥം അറിഞ്ഞു ചൊല്ലാൻ വളരെ ഉപകാരപ്രദമാണ് 🙏🙏❤️

  • @rathimonireva91
    @rathimonireva91 22 дні тому +2

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @jalajasasi4014
    @jalajasasi4014 10 місяців тому +4

    ടീച്ചർ, ഒരുപാടു നന്ദി. ഈ പ്രഭാഷണം എല്ലാവരുടെയും കണ്ണുകൾ തുറക്കാൻ ഇടവരുത്തട്ടെ.

  • @ragishamanoj5540
    @ragishamanoj5540 2 роки тому +14

    നന്ദി ടീച്ചറമ്മേ.... ഈ വാക്കുകൾക്ക് പകരം വെയ്ക്കാൻ മറ്റൊന്നില്ല🙏

  • @kanchanakp8510
    @kanchanakp8510 Рік тому +4

    എത്ര എത്ര ജന്മങ്ങൾ എത്ര എത്ര മാതാ പിതാക്കൾ. നന്ദി അല്ലാതെ മറ്റെന്താണ് ഞാൻ ചൊല്ലേണ്ടത്.
    ഗുരു ചരണം ശരണം ❤️🙏❤️

  • @laisacs2783
    @laisacs2783 2 роки тому +25

    ഗഹനമായ ചിന്തകളെ ഇത്രയു൦ ലളിതമായി അവതരിപ്പിച്ച ടീച്ചറിന് നന്ദി.ഇനിയു൦ ഞങ്ങള് കൂടുതല് പ്രതീക്ഷിക്കുന്നു.

  • @gopalakrishnankr2147
    @gopalakrishnankr2147 2 роки тому +4

    ഡോക്ടർ ഗീതാ സുരാജിനു നന്ദി. ഗുരുവിനെ അടുത്തറിയാൻ നമുക്കു കിട്ടിയ ഈ അവസരം നമ്മള്‍ എല്ലാവരിലേക്കും എത്തിക്കേണ്ടതാണ്. ഓരോ മലയാളിയുടെയും ഉത്തരവാദിത്തമാണത്.

  • @prasanthyamuna1159
    @prasanthyamuna1159 2 роки тому +4

    ഈ കൃതിക്ക് ഇത്രയും അർത്ഥമുണ്ടെന്ന് അതിശയം തോന്നി എന്റെ മരുമക്കളോട് ഒരാൾ നിർദേശിച്ചിട്ടെ ഈ കൃതി അവർ ഗർഭാവസ്ഥയിൽ ചൊല്ലുന്നുണ്ടായിരുന്നു ഡോക്ടർ ഗീതാസുരാജ് ഞാൻ ഇതു കേൾക്കുന്നത് കുറച്ചു വർഷങ്ങൾക്കുമുന്നേ എന്റെ ഭർത്രുമാതാവ് ഗുരുകുലകൺവെൻഷൻ കഴിഞ്ഞതി നു ശേഷം എനിക്കൊരു ബുക്ക്‌ കൊണ്ടുതന്നു sreenaarayanagurustotrangal ഒരു adanam അന്നാണ് മഹാഗുരുവിന്റെ കൃതികളെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് ശേഷം കുറിച്ചി അദ്വൈ താശ്രമത്തിലെ കൺവെൻഷനിൽ നിന്ന് ഒരു ശ്രീനാരായണ ഗുരുദേവകൃതികൾ വാങ്ങിച്ചു അന്നതിന്റെ വില ഇരു,25രൂപ ഇന്ന് അത് ജീവിതത്തിന്റെ ഭാഗമാണ്

  • @revathireghu889
    @revathireghu889 Рік тому +6

    എല്ലാ മക്കളും അറിയേണ്ടത് ഈ പരമാർത്ഥം തന്നെ 🙏ടീച്ചർക്ക്‌ നല്ലത് മാത്രമേ വരൂ 🙏❤

  • @sathygopi8390
    @sathygopi8390 2 роки тому +5

    🙏🙏🙏ഓം ശ്രീനാരായണപരമ ഗുരവേ നമഃ 🌹
    നമസ്കാരം ടീച്ചർ 🙏

  • @narayanikuti1168
    @narayanikuti1168 2 роки тому +5

    ഹൃദയത്തിൽ മയിൽപീലി കൊണ്ട് കുറിച്ചിട്ട ഈ വിവരണം ഒരിക്കലും മാഞ്ഞു പോവാതിരിക്കണേ --- ഇത്രയും ലളിതമായി മധുരവചനങ്ങളിൽ തന്ന അറിവ് എന്നെന്നും സൂക്ഷിക്കും..
    അമ്മ ക്ക് പ്രണാമം

    • @roopavipin8975
      @roopavipin8975 2 роки тому +1

      കണ്ണു നിറഞ്ഞു ടീച്ചർ വളരെ നല്ല വ്യാഖ്യാനം

  • @user-un9uo2uf3b
    @user-un9uo2uf3b 10 місяців тому +3

    എന്റെ tteechàr🌹അമ്മേ കോടി നന്ദി ഈ വർണ്ണനയ്ക് 🙏🙏🙏🙏🙏🌹🌹🌹🌹

  • @leelamab5109
    @leelamab5109 Рік тому +4

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ. ഗുരുപദം ടീവിയിൽ വരുന്ന എല്ലാം ഞാൻ പല പ്രാവശ്യം കേൾക്കുന്നുണ്ട്. എത്ര കേട്ടാലും തൃപ്തി വരില്ല. സത്യം ആണ് ടീച്ചർ നമ്മുടെ ആർത്തി മാത്രം ആണ് നമ്മുടെ ശത്രു. നേരത്തെ ഒന്നും ഞാൻ കമന്റ്‌ ചെയ്തിരുന്നില്ല. ഇപ്പോൾ ആണ് കമന്റ്‌ ചെയ്യാൻ തോന്നിയത്. Mr. Anish ശ്രീനാരായണ ഗുരു എല്ലാ രീതിയിലും അനുഗ്രഹിക്കട്ടെ.

  • @shailappanparamu2750
    @shailappanparamu2750 10 місяців тому +5

    ഓം: നമോ: നാരായണായ

  • @vijayanmadhavan7129
    @vijayanmadhavan7129 2 роки тому +4

    ശ്രീ നാരായണ ഗുരുദേവന്റെ കൃതികളുടെ അർത്ഥം അറിയാതെ ഇഹലോകവാസം കഴിഞ്ഞു പോകുന്നവർ നിർഭാഗ്യവാനാകാനെ ഇടയുള്ളൂ.

  • @indrababu-poet
    @indrababu-poet Рік тому +4

    വളരെ മനോഹരമായ വ്യാഖ്യാനം. ടീച്ചർക്ക് വന്ദനം. ഗുരുദേവൻ അനുഗ്രഹിക്കട്ടെ.

  • @gopitn2254
    @gopitn2254 Рік тому +3

    ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾

  • @kavithakannan2057
    @kavithakannan2057 2 роки тому +5

    ഓം ശ്രീ നാരായണ പരമഗുരുവേ നമഃ 🙏മനസ് കൊണ്ട് ടീച്ചറമ്മയുടെ പാദങ്ങളിൽ നമിക്കുന്നു 🙏ടീച്ചർ പറഞ്ഞതെല്ലാം ഒരു പാട് അത്ഭുതം തന്നെ ആണ് ഒരു പാട് അത്ഭുതം തോന്നിയിട്ട് ഉണ്ട് ഇത് രണ്ടാമത്തെ പ്രാവശ്യം ആണ് കേൾക്കുന്നത് ഇത് ഒക്കെ ഇപ്പോൾ ഉള്ള കുട്ടികൾ അറിയേണ്ടത് ആണ് 👍

  • @ManojKumar-ur5dr
    @ManojKumar-ur5dr Рік тому +2

    നമസ്തേ... 🙏അമ്മേ...
    വളരെ നാളായി ആഗ്രഹിച്ചതാണ് "പിണ്ഡനന്ദി "യുടെ വ്യാഖ്യാനം ഒന്ന് കേൾക്കുവാൻ.
    ഇത്രയേറെ വ്യക്തമായി മനസ്സിലാക്കി തന്ന അമ്മയ്ക്ക് ഭഗവാന്റെ അനുഗ്രഹം എക്കാലവും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു... 🙏

  • @deepakdelights7357
    @deepakdelights7357 10 місяців тому +3

    ❤ വാക്കുന്നുകൾക്കൾക്കുമപ്പുറം ഉയരെ ഉയരെ😘😘😘 ഒരു രക്ഷയുമില്ല അമ്മേ❤🙏 നന്ദി നന്ദി നന്ദി❤

  • @seemamaneesh2707
    @seemamaneesh2707 2 роки тому +2

    കണ്ണു നിറഞ്ഞു ടീച്ചർ, എന്തു നല്ല വ്യാഖ്യാനം 🙏❤️

  • @sarithaks713
    @sarithaks713 2 роки тому +2

    ടീച്ചറുടെ മനോഹരമായ ക്ലാസ്സു കൾ ഇന്നും ദീപ്തമായ ശോഭയോടെ ഓർമ്മകളിൽ വന്നു നിറയുന്നു. 🙏🙏സ്നേഹം ടീച്ചർ 🥰

  • @soumyaprasanth80
    @soumyaprasanth80 2 роки тому +3

    🙏🙏Namaskaram Teacher🙏🙏Ohm SreeNaryana Parama Guruve Namaha🙏🙏

  • @user-un9uo2uf3b
    @user-un9uo2uf3b 11 місяців тому +2

    കോടി നന്ദി ടീച്ചർ കൺഗ്രാജ് 🙏🙏🙏🙏

  • @unnikuttangaming...301
    @unnikuttangaming...301 2 роки тому +2

    👍👍👍🙏🏼🙏🏼🙏🏼🙏🏼. ഓം ശ്രീനാരായണ പരമഗുരവേ നമഃ. 🙏🏼🙏🏼🙏🏼🙏🏼ഗുരുപഥം ടീവിക്ക് എല്ലാവിധ ആശംസകളും 🙏🏼🙏🏼

  • @sulochana1898
    @sulochana1898 8 місяців тому +3

    Om sree narayana parama gurave namaha🙏

  • @manojp6785
    @manojp6785 2 роки тому +2

    ടീച്ചറുടെ പ്രഭാഷണങ്ങൾ യൂട്യൂബിൽ കണ്ടിട്ടുണ്ട് . വളരെ നന്ദി .

  • @user-ei1gw8ds5c
    @user-ei1gw8ds5c Рік тому +4

    ഞാൻ എന്നാണ് കേൾക്കാൻ സാധിച്ചത് ടീച്ചർ അമ്മയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു

  • @sumaks1905
    @sumaks1905 2 роки тому +2

    ഓം ശ്രീനാരായണ പരമഗുരവേ നമഃ ടീച്ചർ അനന്തകൊടി പ്രണാമം 🙏🙏🙏🌹

  • @sheelaat4595
    @sheelaat4595 2 роки тому +3

    Ohm Sree Narayana parama gurave namah 🙏🙏🙏🙏🙏

  • @ambikakaladharan97
    @ambikakaladharan97 Рік тому +1

    ഞാൻ ഒരു പാടു തവണ കേട്ടു ഈ പ്രഭാഷണം കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. മിക്ക ദിവസവും രാവിലെ ഈ പ്രഭാഷണം കേട്ടു കൊണ്ടാണ് ഞാൻ എന്റെ ജോലികൾ ആരംഭിക്കുന്നത്. ടീച്ചറെ ഭഗവാൻ അനുഗ്രഹിക്കട്ടെ. എല്ലാവിധ നന്മകളും നേരുന്നു

  • @ramakrishnanks1716
    @ramakrishnanks1716 Рік тому +1

    ഗുരുദേവന്റെ മറ്റ് ക്യതികളും കേൾക്കാനുള്ള ഭാഗ്യത്തിന്നായി ഗുരുദേവനോട് മനസ്സ് നൊന്തു പ്രാർത്ഥിക്കുന്നു ❤❤❤

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 роки тому +1

    മഹാഗുരുവിനെ ഹൃദയത്തോട് ചേർത്ത് മഹാഗുരുവിനാൽ വിരചിതമായ പിണ്ഡനന്ദി എന്ന ഉത്കൃഷ്ട കൃതിയെ അടിസ്ഥാനമാക്കി റ്റീച്ചറിന്റെ ഹൃദ്യവും,ലളിതവുമായ ഭാഷണം ഏറെ ഹൃദ്യമായി അവതരിപ്പിക്കുന്നു.അഭിനന്ദനങ്ങൾ......ഓം ശ്രീനാരായണപരമഗുരവേ നമ:

  • @ambikabs1842
    @ambikabs1842 2 роки тому +4

    നമസ്കാരം ടീച്ചർ അമ്മേ

  • @ajithakumaritk1724
    @ajithakumaritk1724 2 роки тому +4

    നാവികൻ നീഭവാബ്ധികൊ രാവിവൻ തോണി നിൻപദം! ദൈവമേ കാത്തുകൊൾകങ്ങ് കൈവിടാതിങ്ങു ഞങ്ങളെ !

  • @sureshtk1282
    @sureshtk1282 Рік тому +2

    ഗീത ടീച്ചറുടെ മനോഹരമായ പ്രഭാഷണം ആരും കേട്ടിരുന്നു പോകും എന്നാൽ ഇപ്പോൾ ടീച്ചറേക്കണ്ട പ്പോൾ സത്യത്തിൽ ചെറിയൊരു സങ്കടം തോന്നി കാരണം ചെറിയ രീതിയിലെങ്കിലും ജരാനരകൾ ടീച്ഛ റെ ബാധിയ്ക്കാൻ തുടങ്ങുന്നോയെന്ന ഒരാശങ്ക!

  • @jagadeeshpr1583
    @jagadeeshpr1583 2 роки тому +2

    നന്ദി, നന്ദി, നന്ദി. ടീച്ചർ

  • @deepamirash9356
    @deepamirash9356 Рік тому +3

    ഓം ശ്രീനാരായണ പരമഗുരവേ നമഃ🙏🙏

  • @parun64
    @parun64 Рік тому +1

    Very good speech. Thank to Gurupadam tv &. Dr Geetha Suraj
    ഓം ശ്രീ നാരായണ പരമഗുവേ നമഃ

  • @rajiraveendran6136
    @rajiraveendran6136 2 роки тому +3

    Techer ne kandathil valare santhosham🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mahilamanisukumaran6827
    @mahilamanisukumaran6827 2 роки тому +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @snehashekhar7468
    @snehashekhar7468 2 роки тому +3

    ഓഠ ശൃീ നാരായണ ഗുരുവിനെ നമഃ🙏ടീച്ചറിന്🙏🌹

  • @linishymon6426
    @linishymon6426 8 днів тому +1

    ❤❤❤

  • @ratishvettath701
    @ratishvettath701 2 роки тому +3

    വളരെയധികം നന്ദിയുണ്ട് മാഡം

  • @vasumathyraghuvaran4072
    @vasumathyraghuvaran4072 2 роки тому +3

    🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏

  • @kannan9018
    @kannan9018 2 роки тому +2

    🌼പിണ്ഡനന്ദി യിലെ 9 ശ്ലോകങ്ങൾ ഒരു മണിക്കൂറിനുള്ളിൽ ഇത്ര ലളിതമായി വ്യാഖ്യാനിച്ചു തന്ന ടീച്ചർ അമ്മയ്ക്കും, ഗുരുപദം ടിവി ക്കും വളരെ നന്ദി. 🙏
    ഈ അനുഗ്രഹ പ്രഭാഷണത്തിൽ ടീച്ചറമ്മ മറ്റു ശാസ്ത്രങ്ങളെ റഫർ ചെയ്തത് വളരെ ഉപകാരപ്രദമാണ് (eg: തിരുമന്തിരം, ഗർഭ ഉപനിഷത്ത്, 31 ആം അധ്യായം ഭ്രുണ ഭാഗവതം, രാമായണത്തിലെ സംബാത്തിവാക്യം) ഈ പ്രഭാഷണത്തിലൂടെ ഈ ഗ്രന്ഥങ്ങൾ പഠിക്കുവാനുള്ള കൂടുതൽ പ്രചോദനം ലഭിക്കുന്നു 🙏
    നന്ദി 🙏🙏🙏🙏🙏

    • @thankamanyprakash5517
      @thankamanyprakash5517 2 роки тому +2

      നമസ്തേ ടീച്ചർ ഇനിയും ഗുരുദേവ കൃതി കളുടെ വ്യാകാനം ഗുരു പദത്തിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @divyavineeth7614
    @divyavineeth7614 Рік тому +2

    Oom sreenarayana parama guruve nama 🙏🙏🙏🙏 . Parayan vakkukal illa amme. Ellam eeswara mayam. Pindanandi chollum enkilum artham manassilayathu ipozha. Thank you so much

  • @p.nvijayan6447
    @p.nvijayan6447 2 роки тому +2

    Ohm ശ്രീ നാരായണ പരാമഗുരവേ നമഃ

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov 2 роки тому +3

    ഗദ്യ പ്രാർത്ഥന യുംക്കൂടി വിശദമായി പറഞ്ഞു തരുമോടീച്ചർ 🙏(കാണപ്പെടുന്നതൊക്കെയും...)

  • @Thakkudu-se3qu
    @Thakkudu-se3qu 2 роки тому +3

    നന്ദി ടീച്ചറേ ഗുരുദേവകൃതികളിൽ എനിക്ക് ഏറ്റവും ഇഷ്ടമായത്, എല്ലാവരും അറിഞ്ഞിരിക്കേണ്ടത്, വിശദമാക്കി തന്നതിനു നന്ദി പറഞ്ഞാൽ മതിയാവില്ല ടീച്ചർ 🙏🏻🙏🏻🙏🏻

  • @rajeswarysurendran6565
    @rajeswarysurendran6565 2 роки тому +2

    Om Sree Narayana paramguruve namaha
    Thanks alot mam🙏🙏🙏

  • @mohanannair518
    @mohanannair518 Рік тому +1

    എന്റെ ഹ്യദയം നിറഞ്ഞ നന്ദി നമസ്കാരം ടീച്ചർ 🙏🙏🙏

  • @surendranp7652
    @surendranp7652 2 роки тому +1

    ആദ്യമായി ശ്രീ നാരായണ ഗുരുദേവൻ സ്തുതി. ഗുരു നമ്മോട് പറയുന്നതെന്തെന്ന് അമ്മയെ സ്നേഹിക്കാൻ ആണ്. ഭഗവാൻ ശിവൻ ഇലേക്ക് അടുക്കാൻ ആണ്. പ്രകൃതിയെ സ്നേഹിക്കാൻ ആണ്. എല്ലാത്തിലും ഉപരിയായി അമ്മയെ കൈവിടരുത്, കൈവിട്ടാൽ ശിക്ഷ ഉറപ്പാണ്. ഗുരു നമ്മെ ഓർമ്മിപ്പിക്കുന്നു. ബഹുമാനപ്പെട്ട ഡോക്ടർ ഗീതാ സുരാജ് 🙏

  • @promodponnappan1442
    @promodponnappan1442 Місяць тому +1

    ❤❤❤❤❤❤❤

  • @festandskid7366
    @festandskid7366 Рік тому +3

    നന്ദി .... ടീച്ചർ

  • @AnilKumar-uu8lw
    @AnilKumar-uu8lw 2 роки тому +2

    🙏🙏🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏

  • @sajeeshsivantalks7292
    @sajeeshsivantalks7292 Рік тому +2

    നന്ദി അമ്മേ 🙏
    നന്ദി പ്രപഞ്ചമേ 🙏

  • @sheelaat4595
    @sheelaat4595 2 роки тому +3

    Namasthe Teacher 🙏🙏🙏🙏🙏

  • @anuragarts4341
    @anuragarts4341 2 роки тому +2

    Om Sreenarayana parama gurave namaha...

  • @vasudevsaju9743
    @vasudevsaju9743 2 роки тому +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ കണ്ണു നിറഞ്ഞു പോയി നമസ്കാരം ടീച്ചർ

  • @krpanicker
    @krpanicker 2 роки тому +2

    ഗീതാ സുരാജ് ടീച്ചർക്ക് നന്ദി

    • @ratishvettath701
      @ratishvettath701 2 роки тому

      ഒരു പാട്നന്ദി ടീച്ചറെ,🙏🙏🙏🌻🌺

  • @anithasugathan9241
    @anithasugathan9241 2 роки тому +3

    Teacher..🙏🙏🙏 മനസ്സിൽ തട്ടുന്ന രീതിയില് പറഞ്ഞു തന്നു 😘😘

  • @kutteerihouse8355
    @kutteerihouse8355 2 роки тому +3

    ഓം ഗും ഗുരു ഭ്യോ നമഃ

  • @nirmalat.s7189
    @nirmalat.s7189 2 роки тому +2

    'ടീച്ചറുടെ വാക്കുകളെ നമിയ്ക്കുന്നു. ഇനിയും ടീച്ചറുടെ വാക്കുകളെ ശ്രവിയ്ക്കുവാൻ പ്രാർത്ഥനയോടെ കാത്തിരിയ്ക്കുന്നു.

  • @jayaretheesh5405
    @jayaretheesh5405 2 роки тому +7

    ടീച്ചർ, സന്തോഷം. 🙏🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏

  • @vilasinitn9533
    @vilasinitn9533 2 роки тому +1

    ഒരു പാട് നന്ദി ടീച്ചർ നല്ലൊരു പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം

  • @sujanirappel4852
    @sujanirappel4852 2 роки тому +3

    നമസ്തേ ടീച്ചർ

  • @sureshs329
    @sureshs329 Рік тому +2

    Namasthe Amma ,,.🙏🙏🙏🙏🙏

  • @manojchandrasseri8122
    @manojchandrasseri8122 2 роки тому +1

    Great valuable speech from our beloved teacher is a real punnam . Many times my eyes filled with tears while attending the speech. A great sense of gratitude is raised in our heart by the words of Guru through our teacher .... Thanks Teacher ..... beyond words....!!

  • @minicm3212
    @minicm3212 2 роки тому +2

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🏾🙏🏾🙏🏾🕉️🕉️🕉️

  • @venugopalank8551
    @venugopalank8551 2 роки тому +2

    Oh Sree Narayana Paramagureve Namaha.
    An Excellent class of Prof. Geetha Swaraj. Thank you very much madom.
    Madom is one of the gem among Sree Narayana Guru related subject speakers. Teacher is having deep bhakti and devotion towards Sree Narayana Guru.
    Thank you very much to Guru Padam TV for your variety and useful programs.
    Really you are contributing much for spreading Sree Narayana Guru's message to common people.

  • @shajikumarg7201
    @shajikumarg7201 Рік тому +2

    🙏 മനസ്സിലാക്കി തരുന്നതിന് വളരെ നന്ദി ടീച്ചറെ

  • @shylaravi9205
    @shylaravi9205 2 роки тому +1

    നന്ദി ടീച്ചർ 🙏ohm sree narayana paramagurave namaha 🙏

  • @velayudhankt9431
    @velayudhankt9431 2 роки тому +3

    നല്ല പ്രഭാഷണം, പ്രണാമം

  • @sobhasasidharan5001
    @sobhasasidharan5001 2 роки тому

    ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏 ടീച്ചർ വളരെ വലിയ നന്ദി 🙏🙏🙏🙏

  • @jayanthidharmarajan5604
    @jayanthidharmarajan5604 Рік тому +3

    Valare nalla prabhashanam

  • @sujathavijayan6139
    @sujathavijayan6139 Рік тому +3

    എന്റെ ടിച്ചറമ്മേ ഞാൻ ഇന്നും ഇത് ചൊല്ലും. ഇന്ന് ഞാൻ വിചാരിച്ചതേയുള്ളു ഇതിന്റെ അർത്ഥം ഒന്ന് അറിയാൻ കഴിഞ്ഞുവെങ്കിൽ എന്ന്.. 🙏🙏🙏അമ്മയുടെ ക്ലാസ് നേരിട്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്..

  • @bosenc4868
    @bosenc4868 2 роки тому +1

    ടീച്ചറിന്റെ വാക്കുകളിൽ അറിവിന്റെ പ്രവാഹം. ഗുരുവിന്റെ അനുഗ്രഹം. ടീച്ചർക്ക് പ്രണാമം. 🌹🙏

  • @preethiraj4833
    @preethiraj4833 5 місяців тому +1

    Om Srinarayana parama gurave namha🙏

  • @remababu440
    @remababu440 2 роки тому +2

    Teacherine oru awrarddhana changil neerittu njan kanukayum annu teacharinte vakukal enne karayippichu. Ordinari cinnimayu m moneyum kurichu paranja vakukal. Innu pindanandhiyekurichu edutha class. Padhathil 👏🙏🏽🙏🏽🙏🏽.... Inyum kelkan agrahikunnu.. Rema. S. N. English. Medium. School.. Venkurinji.

  • @salilkumark.k9170
    @salilkumark.k9170 2 місяці тому +1

    Supper,Supper🎉
    🌞🌍🌕🔥🙏👌🌺

  • @sankaranarayananariyandath290
    @sankaranarayananariyandath290 Рік тому +1

    നല്ല അവതരണശൈലി.മാതൃത്ത്വംതുളുമ്പുന്ന രീതി.അഭിനന്ദനങ്ങൾ

  • @valsalavr7729
    @valsalavr7729 2 роки тому +3

    Manoharam Aya varnana🙏🙏

  • @shobhanas738
    @shobhanas738 Рік тому +1

    So beautifully explained Teacher Amma...our Guru was so great....people have to not only understand this explanation they have to start applying in life, may not be possible ....but gradually some change will happen within ourselves which will give us peace and happiness and start feeling empathy towards all living beings...thank you so much👏👏

  • @hariharanchakrapani417
    @hariharanchakrapani417 2 роки тому +2

    Madam, your interpretation is as profound as Guru’s lines. Thank you

    • @suseelauday6738
      @suseelauday6738 2 роки тому

      ഓം ശ്രീ നാരായണ പരമഗുരവേ നമഃ

  • @jayalakshmim9013
    @jayalakshmim9013 2 роки тому +1

    ഇത്രയും ഹൃദയസ്പർശിയായ ഒരു വ്യാഖ്യാം നം തന്ന അമ്മയ്ക്ക് ആദ്യം പ്രണാമം .... കണ്ണും മനസ്സും നിറഞ്ഞു..... ഓം ശ്രീ ഗുരുഭ്യോ നമ:

  • @baishaarun8860
    @baishaarun8860 2 роки тому +1

    Thank you teacher.Om Sree Narayana paramaguruvae namaha

  • @horahrudayam5146
    @horahrudayam5146 2 роки тому +1

    ഗുരുവിന്റെ മനസ്സ്, ജ്ഞാനംഎല്ലാം ഭംഗിയായി പറഞ്ഞു ബോധ്യമാക്കി. നന്ദി

  • @sumathyrk4074
    @sumathyrk4074 2 роки тому +1

    Thank you ❤️ thank you ❤️ thank you ❤️ thank you ❤️ thank. You sister

  • @thilakanthilakan4005
    @thilakanthilakan4005 2 роки тому +1

    നന്ദി ടീച്ചർ മഹത്താ യ അറിവ് പ്രധാനം ചെയ്‍തതിനു

  • @prakashvasu1532
    @prakashvasu1532 2 роки тому +2

    Guru ohm 🙏🙏🙏👏👏👏💐💐💐💐💐💐

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 Рік тому +1

    Pranamam from the depth
    of my heart. I thank Almighty Sri Sambhu for
    bringing me to your golden
    adhyathmic talk.Surely will
    try to learn more about
    'Pindha Nandhi '

  • @sunilaraja5778
    @sunilaraja5778 2 роки тому

    കാരുണ്യത്തിന്നുറവുണർന്നു കുടുകുടെയിളം ചൂടാർന്നൊഴുകിയീയകതാരിലാകെ നിറയുന്നു നൈർമല്യമേറും നറുതേൻ കണങ്ങൾ.
    നന്ദിയോടിതുസമർപ്പിക്കുന്നു നിൻ മാതൃവൈഭത്തിനും പരമഗുരുവിന്നുമായംബികേ

  • @krixh__
    @krixh__ 2 роки тому +2

    Ohm Sri narayana parama gurave namam.

  • @rajanmavelikara7243
    @rajanmavelikara7243 2 роки тому +2

    Om sree narayana parama gurve namaha

  • @sasikumarp6957
    @sasikumarp6957 Рік тому +2

    ഹരേ കൃഷ്ണാ

  • @resmiarun625
    @resmiarun625 2 роки тому +5

    നമസ്കാരം ടീച്ചർ
    Pre ഡിഗ്രി 2 വർഷം
    ഡിഗ്രി 3 വർഷം
    ടീച്ചറുടെ ശിഷ്യയായിരുന്നു
    🙏🙏🙏

    • @sathyravindran934
      @sathyravindran934 Рік тому

      പിണ്ഡ നന്ദിയുടെ വളരെ മനോഹരവും ലളിതവുമായ വ്യാഖ്യാനത്തിന് ഹൃദയം നിറഞ്ഞ നന്ദി അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @dakshamahi5736
    @dakshamahi5736 2 роки тому +1

    Teacher paranja kaaryangal enikku orupadu ishtapettu iniyum ithopoleyulla vivarthanangal kelkkaan isttamaanu

  • @ambilyanandan3298
    @ambilyanandan3298 8 місяців тому +1

    Teacheramme thanks ❤